Thank you so much. I watched ur video amidst great pain but when I go through it I feel really relaxed. I always praised and thus tried to be an extrovert. But it made my condition worst. I felt like I was getting awkward and i talked weired and ignored by others. Also we find it difficult to have friends or fit into a peer group. It is still one of my greatest trouble in college. Now the scenario changes I am tring to accept introversion which is ofcourse a blessing... My kind request to all introverts including me is to selfhelp yourself by understanding your true value and potential.... Thank you
Mee..... Toooo....... I am an 80% introvert and 20 % extrovert, and that 20 % extrovertism I showed to someone I feel very comfortable with 😀❤️. So don't worry..... Be ourself.... Don't try to change for someone's sake..... 🥰
ഞാൻ ഒരു introvert ആണ് ചെറുപ്പം മുതലേ. അതിന്റെ പേരിൽ ഒരുപാട് പേരുടെ വഴക്ക് കേട്ടിട്ടുണ്ട്. വീട്ടിൽ, സ്കൂളിൽ ടീച്ചേർസ്, ബന്ധുക്കൾ ഒക്കെ. പക്ഷേ എത്ര മാറ്റാൻ ശ്രമിച്ചാലും എനിക്ക് ഇങ്ങനെ തന്നെയേ പറ്റുള്ളൂ ന്ന് ശെരിക്കും മനസ്സിലായിത്തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ ഞാൻ കേട്ടില്ലെന്ന് നടിച്ചു തുടങ്ങി. Introverts ആണ് best എന്ന് ഞാൻ പറയില്ല. Introvert, extrovert, ambivert ഏതു തന്നെയായാലും merits& demerits ഉണ്ട്. ഏത് അവസ്ഥയിലാണോ അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതാണ് കാര്യം. നമ്മൾ ആരെയും മാറ്റാൻ നിൽക്കണ്ട. മറ്റുള്ളവരെ അനുകരിക്കുകയും വേണ്ട. ഓരോ മനുഷ്യരും unique അല്ലെ. അതങ്ങനെ തന്നെ നിലനിൽക്കട്ടെ. ഈ topic തെരെഞ്ഞെടുത്തതിന് നന്ദി 🙏
സാറിന്റെ സൗണ്ട് ഒരു രക്ഷയുമില്ല അവസാനം വരെ കേട്ടിരുന്ന് പോകുന്ന നല്ല ഒരു മോട്ടിവേറ്റർ ഒരു പാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .എല്ലാ വിധ ഓണാശംസകൾ നേരുന്നു
ഞാനും ഇങ്ങനെ ഒരുപാട് പേർ പറഞ്ഞിട്ട് ഉണ്ട് ഒന്ന് ആക്റ്റീവ് ആയി നിന്നുടെ എന്നു... എല്ലാരോടും സംസാരിക്കും പക്ഷെ ചാടി കേറി മിണ്ടാനോ എപ്പോളും സംസാരിക്കാനോ തോന്നില്ല മാറ്റണം എന്ന് ഉണ്ട് എന്താണ് അറിയില്ല ആലോചിക്കുബോൾ സങ്കടം 😔ഉണ്ട് പിന്നെ വേറെ ഒരു സ്വഭാവം കുടി ഉണ്ട്.... ഒരു അളിൽ നിന്ന് എനിക്കു ഇഷ്ടമില്ലത്ത എന്തേലും ഒരു നെഗറ്റീവ് ഉണ്ടായൽ പിന്നെ ആ ഒരു രീതിക്കും പിന്നെ അയാളോട് പെരുമാറുന്നത്
Introverted aaya girls face cheyyunna main problem aanu husband inte veetil poyal avaril ninulla hurtful words and response. Ente aunty introverted aanu athukond thanne avale ellarum thalparya kurav kanikukayum, arkum ishtapedatha oral ennokke aval parayunnad njn kettitund ... Nammude society 'introvert' ennath oru personality aanu ellade oru mental problem/asugam alla enn manassilakanam.
ഇപ്പോഴാ ഇതൊക്കെ കേൾക്കുന്നത്.. കുറെ കാലം ടെൻഷൻ ആയിരുന്നു. ഞാൻ എന്താ ഇങ്ങനെ ആയിപോയതെന്നു വിചാരിച്ച്. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ആർക്കും ഒരു എണ്ണമില്ലാത്തതുപോലെ തോന്നിയിരുന്നു. പക്ഷെ ഇപ്പോ അനുഭവത്തിൽ മനസിലാകുന്നു... ഇതാണ് ശരിയെന്നു... 🙏🙏🙏
Njan Oru plus two student aan.. njanith pole aan..arodum open aayi samasarikan yanikk kazhiyarilla... Yathra shramichittum eth maattan kazhiyunumilla.. athokond thenne mattullavarkk palarkum yannod nthokeyo deshiyam ulla pole yanik palapozhum feel cheythittund....aake Oru ottapettu poya avastha ...yanikk friends valare kuravaan....😑
ഞാനും ഇങ്ങനെ ആയിരുന്നു ബ്രോ.. എല്ലാവരും മിണ്ടപൂച്ച എന്ന് വരെ വിളിക്കും... കാര്യം ആക്കേണ്ട.. ഒരുപാട് വളവള സംസാരിക്കുന്നത് അല്ല ഹീറോയിസം.. നമ്മൾ ചെയ്യുന്ന കാര്യത്തിൽ നമ്മൾ പെർഫെക്ട് ആണോ എന്ന് നോക്കിയാൽ മാത്രം മതി.. പിന്നെ ചിലർക്കു ദേഷ്യം ഉണ്ടെന്ന് തോന്നുന്നത് വെറുതെ ആണ്.. നമ്മൾ അങ്ങോട്ട് കേറി സംസാരിക്കാത്തത് കൊണ്ട് മറ്റുള്ളവർക് ചിലപ്പോൾ നമ്മോട് സംസാരിക്കാൻ ഒരു മടി കാണും.. അതായത് അവരുടെ സംസാരം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അവർ പേടി കൊണ്ട് മാറി നില്കുന്നത് ആണ് ... എനിക്കു തോന്നിയിട്ടുള്ളത് അതാണ് നല്ലത് ... അങ്ങനെ ഒക്കെ ആയ ഞാൻ ഇപ്പൊ ചെയ്യുന്ന പ്രൊഫഷൻ നന്നായി സംസാരിക്കേണ്ടി വരുന്ന ഒന്നാണ്.. ഞാൻ പ്രൊഫഷനിൽ നന്നായി സംസാരിക്കും എല്ലാർക്കും ഭയങ്കര ഇഷ്ടം ആണ്.. മാത്രം അല്ല ആളുകൾ നമ്മെ തേടി വരുന്നുണ്ട്.. പക്ഷെ വലിയ ഡയലോഗ് അടിച്ചു നമ്മളെ പുച്ഛിച്ചവർ എല്ലാം ഇപ്പോഴും അതെ സ്ഥാനത്തു ചളി അടിച്ചു ജീവിക്കുകയാണ്.. അവരുടെ മുൻപിൽ ചെന്നാൽ ഞാൻ ഇപ്പോഴും പഴയ പോലെ തന്നെ ആണ് 😁 അല്ലെങ്കിലും ഒന്നുമല്ലാത്ത ആ വായാടി കൂട്ടത്തിന് മുൻപിൽ അല്ലെങ്കിൽ വിവരം ഇല്ലെങ്കിലും വലിയ വിവരം ഉണ്ടെന്ന് നടിക്കുന്ന അവന്മാർക് മുൻപിൽ ആളായിട്ടും വലിയ പ്രയോജനം ഒന്നും ഇല്ല.. അവരെക്കാൾ അധികം നന്നായി നമ്മൾ ഇടപെട്ടാൽ പിന്നെ അവർ നമ്മെ അടിച്ചിരുത്തൻ ആകും ശ്രമിക്കുക.. അവർക്ക് സന്തോഷം അതാണ് എങ്കിൽ നമ്മൾ താഴ്ന്നു കൊടുക്കും 😁 എന്ന് കരുതി തലയിൽ ചവിട്ടി കേറാൻ അനുവദിക്കരുത്. നമുക്ക് ദോഷം ഉണ്ടാകുന്ന രീതിയിൽ അവരെ നമ്മുടെ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുത്.. സ്പോട്ടിൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ മാറി വിളിച്ചു ഒറ്റക്ക് കൊണ്ട് പോയി കൊടുക്കേണ്ടത് നന്നായി കൊടുത്താൽ മതി.. പിന്നെ അവർ നമ്മെ ഭരിക്കാൻ വരില്ല.. കീപ് ഗോയിങ് ബ്രോ... നമ്മുടെ അത്ര കഴിവ് അവന്മാർക് ഇല്ല.. അത് ഞാൻ എന്റെ എക്സ്പീരിയൻസിൽ തെളിഞ്ഞത് ആണ്.. ഒരു കാലത്ത് ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു.. ഇപ്പൊ ഞാൻ ഹാപ്പി ആണ് ഈ സ്വഭാവം കാരണം.
Introvert നെ സമൂഹത്തിൽ മോശം രീതിയിൽ ആണ് ചിത്രീകരിക്കുന്നത് അതാണ് പ്രശ്നം..പ്രതേകിച്ചു പെണ്കുട്ടികളെക്കാൾ ഒരു ആണ്കുട്ടിക്ക് introvert ആയി ജീവിതത്തിൽ നിൽക്കുമ്പോൾ കടുത്ത സമ്മർദ്ദം എൽക്കേണ്ടിവരുന്നു..എന്തുകൊണ്ടെന്നാൽ ഒരു ആണ്കുട്ടി എപ്പോഴും ഒരു extroverted ആയി നിൽക്കുന്നതാണ് അഭിമാനം എന്ന സമൂഹത്തിന്റെ ചിന്ത..introvert ആയി നിൽക്കുന്നത് പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യം ആണ് അതിനുപിറകിൽ സമൂഹത്തിൽ വരുന്ന ചിന്താഗതി ഇതാണ്. .. 1) അവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല വീട്ടിൽ പെണുങ്ങളെപ്പോലെ കുത്തിയിരിക്കുന്നു , 2) parents കുട്ടിയോട് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് extrovert ലെവലിലോട്ട് പോകാൻ ആയിരിക്കും ആണ്കുട്ടികൾ എല്ലായ്പ്പോഴും നല്ല രീതിയിൽ സംസാരിക്കണം , എല്ലാവിടെയും ചടങ്ങുകളിലും പോകണം , അതൊക്കെയാണ് മികച്ച ആണ്കുട്ടിയുടെ ലക്ഷണങ്ങൾ എന്നിങ്ങനെ പറഞ്ഞു അവനെ സമ്മർദ്ദത്തിൽ ആക്കുന്നു..3)പിന്നെ അവന്റെ extroverted സുഹൃത്തുക്കളും അവനെ ഉപദേശിക്കുന്നു introvert ആയി നിൽക്കുക ഒരു ആണ്കുട്ടിയെ സംബന്ധിച്ച് നാണക്കേട് ആണ് നി ഞങ്ങളെപ്പോലെ extroverted ആയി തിരിച്ചുവാ എന്നത്
ഞാൻ അധികം സംസാരിക്കാത്ത ആളാണ്. സ്കൂളിൽ ആയാലും,വീട്ടിലാണേലും,ഇതിന്റെ പേരിൽ കേൾക്കാത്തതൊന്നുമില്ല. സംസാരിക്കതില്ല, active അല്ല. തണുപ്പൻ മട്ടിലിരിക്കുവാ. ഞാൻ പലതവണ ഈ രീതിയിൽ നിന്നും മാറാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നിട്ടില്ല. ഇനി ഞാൻ മാറുന്നുമില്ല. സാറിന്റെ ഈ വാക്കുകൾ എനിക്ക് നല്ല പ്രചോദനം ആയി.
എന്റെ ഇക്ക അതികം സംസാരിക്കില്ല but ഈ പറഞ്ഞ ക്വാളിറ്റികൾ ഉണ്ട് മാഷാ അല്ലാഹ്... Sir ന്റെ സംസാരം കേട്ടപ്പോൾ ഒന്നുകൂടി സംതൃപ്‌തി തോനുന്നു.. അൽഹംദുലില്ലാഹ് ജാസകല്ലാഹു ഖൈറ.. ബാറകല്ലാഹുഫീകും👍👍🥰🥰🥰
Anthu vannalum mararuth bro, Demotivaters talk what they need . They have courage to talk about us but we have the courage and strength to accept what we need 😊
Njaanum oru introvertaaanu.. family ingne prnj kuttapeduthum.. athikam samsarikaathond.. njn ath maattaanaayi sramikkuvarunnu appozhanu ee video kandath.. 😳
Very Nice sir...Very true.But introvert ayathil vishamam tonum chilappo,Karanam oru kuttam samsarikkunnavrde edayil palappolum ottappedum... But ur speach is inspirational...
Ellam oky bt how to behave with introvert husbnd onn paranj tharuooo? Introvert husbndne engne deal cheyyanam enn Shradhichillenkil dhambathya jeevithathil alwyss prblms aayrkum...
ചേട്ടാ എന്നേ തിരിച്ചു ആണ് പറയുന്നത് ഭയങ്കര സംസാരം.... എല്ലാരാടും സംസാരിക്കാൻ നിൽക്കും അറിയാത്തവരോട് പോലും... so ഇങ്ങനെ സംസാരിക്കുന്നത് കാരണം വില ഇല്ല. ഞാൻ max control ചെയ്യും ഇപ്പോൾ but പറ്റുന്നില്ല..... ഈ സ്ത്രീകൾക്ക് silent men സിനെ ആണ് ഇഷ്ടവും.... But ഞാൻ confused ആണ് എന്താ ചെയ്യേണ്ടത്...... ഈ സംസാരം കൊണ്ട് എനിക്ക് ധാരാളം friends കിട്ടും എവിടെ പോയാലും but ഇത് മാറ്റം വരണ്ടേ...... please reply......
Accept who or what you are. People will judge, athu engne aayalum avr judge cheyyum. Do u know the story of a father and son with their donkey? That one truly tells the nature of mob. In fact that teaches us to ignore public opinion. Girls nu ishtapedunna aalavan why should u change ur character? Ningde chrctr ishtavunna girls undakm..u should choose them. 🤗
Extrovert ennal vayil thonniyath vilich parayuka , mattullavarude karyathil idapeduka, anavashyamayi ellakaryathilum samsarikkuka , ennanu ningal ithil paranjath Extroverts bad ennanu ningal paranju vannath , thangalkk ee karyathil vallya vivaram illathapole thonnunnu Onnudi creativity introverts inte mathram muthalalla , Please study more about the topic and then make the video after ,
Thank you so much. I watched ur video amidst great pain but when I go through it I feel really relaxed.
I always praised and thus tried to be an extrovert. But it made my condition worst. I felt like I was getting awkward and i talked weired and ignored by others.
Also we find it difficult to have friends or fit into a peer group. It is still one of my greatest trouble in college.
Now the scenario changes I am tring to accept introversion which is ofcourse a blessing...
My kind request to all introverts including me is to selfhelp yourself by understanding your true value and potential.... Thank you
You are the best, You are what you are..keep rocking❤️..
Mee..... Toooo....... I am an 80% introvert and 20 % extrovert, and that 20 % extrovertism I showed to someone I feel very comfortable with 😀❤️. So don't worry..... Be ourself.... Don't try to change for someone's sake..... 🥰
ഞാൻ Introvert ആണ്. എല്ലാത്തിലും ഉൾവലിയുന്നുണ്ട്.ആധികം സംസാരിക്കാത്ത കൂട്ടത്തിൽ ആണ്.
Don't worry sharath bro... we are the best... ♥️😅
Bro me
Athinu enthina ulvaliyunne ? ottakku strong aayi nilkku chetta
ഞാനും ബ്രോ, നമ്പർ tharumo
@@Kooberan daa
ഞാൻ ഒരു introvert ആണ് ചെറുപ്പം മുതലേ. അതിന്റെ പേരിൽ ഒരുപാട് പേരുടെ വഴക്ക് കേട്ടിട്ടുണ്ട്. വീട്ടിൽ, സ്കൂളിൽ ടീച്ചേർസ്, ബന്ധുക്കൾ ഒക്കെ. പക്ഷേ എത്ര മാറ്റാൻ ശ്രമിച്ചാലും എനിക്ക് ഇങ്ങനെ തന്നെയേ പറ്റുള്ളൂ ന്ന് ശെരിക്കും മനസ്സിലായിത്തുടങ്ങിയപ്പോൾ മറ്റുള്ളവരുടെ കുറ്റപ്പെടുത്തൽ ഞാൻ കേട്ടില്ലെന്ന് നടിച്ചു തുടങ്ങി. Introverts ആണ് best എന്ന് ഞാൻ പറയില്ല. Introvert, extrovert, ambivert ഏതു തന്നെയായാലും merits& demerits ഉണ്ട്. ഏത് അവസ്ഥയിലാണോ അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതാണ് കാര്യം. നമ്മൾ ആരെയും മാറ്റാൻ നിൽക്കണ്ട. മറ്റുള്ളവരെ അനുകരിക്കുകയും വേണ്ട. ഓരോ മനുഷ്യരും unique അല്ലെ. അതങ്ങനെ തന്നെ നിലനിൽക്കട്ടെ. ഈ topic തെരെഞ്ഞെടുത്തതിന് നന്ദി 🙏
To be or Not to be as usual, u wrote well❤️
Njanum
Thank you bro for the motivation
ഇത് കൊണ്ട് കുറെ കളിയാക്കലുകൾ കേട്ടിട്ടുണ്ട്.. ഇപ്പോഴും കേൾക്കുന്നു.. ഞാൻ ഞാനായിട്ട് തന്നെ ജീവിക്കും ഒരുത്തനു വേണ്ടിയും മാറില്ല ✌🏻
Pinnallahhh😊
സാറിന്റെ സൗണ്ട് ഒരു രക്ഷയുമില്ല
അവസാനം വരെ കേട്ടിരുന്ന് പോകുന്ന നല്ല ഒരു മോട്ടിവേറ്റർ ഒരു പാട് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു .എല്ലാ വിധ
ഓണാശംസകൾ നേരുന്നു
Jaseel k Jaseel k jaseel bro❤️❤️
Thanks
ഞാനും ഇങ്ങനെ ഒരുപാട് പേർ പറഞ്ഞിട്ട് ഉണ്ട് ഒന്ന് ആക്റ്റീവ് ആയി നിന്നുടെ എന്നു... എല്ലാരോടും സംസാരിക്കും പക്ഷെ ചാടി കേറി മിണ്ടാനോ എപ്പോളും സംസാരിക്കാനോ തോന്നില്ല മാറ്റണം എന്ന് ഉണ്ട് എന്താണ് അറിയില്ല ആലോചിക്കുബോൾ സങ്കടം 😔ഉണ്ട് പിന്നെ വേറെ ഒരു സ്വഭാവം കുടി ഉണ്ട്.... ഒരു അളിൽ നിന്ന് എനിക്കു ഇഷ്ടമില്ലത്ത എന്തേലും ഒരു നെഗറ്റീവ് ഉണ്ടായൽ പിന്നെ ആ ഒരു രീതിക്കും പിന്നെ അയാളോട് പെരുമാറുന്നത്
Athe... Respect our own self. Nammal engnayano angna thanna irikuva...chctr aanu imprtnt.. Smsknthaka nmla mthrm ishtan....
Sudheena Sudhi ❤️
Proud to be an introvert. Thank you sir for the valuable information
Introverted aaya girls face cheyyunna main problem aanu husband inte veetil poyal avaril ninulla hurtful words and response. Ente aunty introverted aanu athukond thanne avale ellarum thalparya kurav kanikukayum, arkum ishtapedatha oral ennokke aval parayunnad njn kettitund ... Nammude society 'introvert' ennath oru personality aanu ellade oru mental problem/asugam alla enn manassilakanam.
True, What you are doing?
@@AskAflah I'm doing last years of highschool right now :)
@@roselynn8688 keep inspiring people❤️
ഇപ്പോഴാ ഇതൊക്കെ കേൾക്കുന്നത്.. കുറെ കാലം ടെൻഷൻ ആയിരുന്നു. ഞാൻ എന്താ ഇങ്ങനെ ആയിപോയതെന്നു വിചാരിച്ച്. കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ആർക്കും ഒരു എണ്ണമില്ലാത്തതുപോലെ തോന്നിയിരുന്നു. പക്ഷെ ഇപ്പോ അനുഭവത്തിൽ മനസിലാകുന്നു... ഇതാണ് ശരിയെന്നു... 🙏🙏🙏
Njan Oru plus two student aan.. njanith pole aan..arodum open aayi samasarikan yanikk kazhiyarilla... Yathra shramichittum eth maattan kazhiyunumilla.. athokond thenne mattullavarkk palarkum yannod nthokeyo deshiyam ulla pole yanik palapozhum feel cheythittund....aake Oru ottapettu poya avastha ...yanikk friends valare kuravaan....😑
Thats normal bro, keep going
@@AskAflah ua-cam.com/video/DVn9rGg4FRY/v-deo.html
ഞാനും ഇങ്ങനെ ആയിരുന്നു ബ്രോ.. എല്ലാവരും മിണ്ടപൂച്ച എന്ന് വരെ വിളിക്കും... കാര്യം ആക്കേണ്ട.. ഒരുപാട് വളവള സംസാരിക്കുന്നത് അല്ല ഹീറോയിസം.. നമ്മൾ ചെയ്യുന്ന കാര്യത്തിൽ നമ്മൾ പെർഫെക്ട് ആണോ എന്ന് നോക്കിയാൽ മാത്രം മതി.. പിന്നെ ചിലർക്കു ദേഷ്യം ഉണ്ടെന്ന് തോന്നുന്നത് വെറുതെ ആണ്.. നമ്മൾ അങ്ങോട്ട് കേറി സംസാരിക്കാത്തത് കൊണ്ട് മറ്റുള്ളവർക് ചിലപ്പോൾ നമ്മോട് സംസാരിക്കാൻ ഒരു മടി കാണും.. അതായത് അവരുടെ സംസാരം നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അവർ പേടി കൊണ്ട് മാറി നില്കുന്നത് ആണ് ... എനിക്കു തോന്നിയിട്ടുള്ളത് അതാണ് നല്ലത് ... അങ്ങനെ ഒക്കെ ആയ ഞാൻ ഇപ്പൊ ചെയ്യുന്ന പ്രൊഫഷൻ നന്നായി സംസാരിക്കേണ്ടി വരുന്ന ഒന്നാണ്.. ഞാൻ പ്രൊഫഷനിൽ നന്നായി സംസാരിക്കും എല്ലാർക്കും ഭയങ്കര ഇഷ്ടം ആണ്.. മാത്രം അല്ല ആളുകൾ നമ്മെ തേടി വരുന്നുണ്ട്.. പക്ഷെ വലിയ ഡയലോഗ് അടിച്ചു നമ്മളെ പുച്ഛിച്ചവർ എല്ലാം ഇപ്പോഴും അതെ സ്ഥാനത്തു ചളി അടിച്ചു ജീവിക്കുകയാണ്.. അവരുടെ മുൻപിൽ ചെന്നാൽ ഞാൻ ഇപ്പോഴും പഴയ പോലെ തന്നെ ആണ് 😁 അല്ലെങ്കിലും ഒന്നുമല്ലാത്ത ആ വായാടി കൂട്ടത്തിന് മുൻപിൽ അല്ലെങ്കിൽ വിവരം ഇല്ലെങ്കിലും വലിയ വിവരം ഉണ്ടെന്ന് നടിക്കുന്ന അവന്മാർക് മുൻപിൽ ആളായിട്ടും വലിയ പ്രയോജനം ഒന്നും ഇല്ല.. അവരെക്കാൾ അധികം നന്നായി നമ്മൾ ഇടപെട്ടാൽ പിന്നെ അവർ നമ്മെ അടിച്ചിരുത്തൻ ആകും ശ്രമിക്കുക.. അവർക്ക് സന്തോഷം അതാണ് എങ്കിൽ നമ്മൾ താഴ്ന്നു കൊടുക്കും 😁 എന്ന് കരുതി തലയിൽ ചവിട്ടി കേറാൻ അനുവദിക്കരുത്. നമുക്ക് ദോഷം ഉണ്ടാകുന്ന രീതിയിൽ അവരെ നമ്മുടെ കാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുത്.. സ്പോട്ടിൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ മാറി വിളിച്ചു ഒറ്റക്ക് കൊണ്ട് പോയി കൊടുക്കേണ്ടത് നന്നായി കൊടുത്താൽ മതി.. പിന്നെ അവർ നമ്മെ ഭരിക്കാൻ വരില്ല.. കീപ് ഗോയിങ് ബ്രോ... നമ്മുടെ അത്ര കഴിവ് അവന്മാർക് ഇല്ല.. അത് ഞാൻ എന്റെ എക്സ്പീരിയൻസിൽ തെളിഞ്ഞത് ആണ്.. ഒരു കാലത്ത് ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു.. ഇപ്പൊ ഞാൻ ഹാപ്പി ആണ് ഈ സ്വഭാവം കാരണം.
Introvert നെ സമൂഹത്തിൽ മോശം രീതിയിൽ ആണ് ചിത്രീകരിക്കുന്നത് അതാണ് പ്രശ്നം..പ്രതേകിച്ചു പെണ്കുട്ടികളെക്കാൾ ഒരു ആണ്കുട്ടിക്ക് introvert ആയി ജീവിതത്തിൽ നിൽക്കുമ്പോൾ കടുത്ത സമ്മർദ്ദം എൽക്കേണ്ടിവരുന്നു..എന്തുകൊണ്ടെന്നാൽ ഒരു ആണ്കുട്ടി എപ്പോഴും ഒരു extroverted ആയി നിൽക്കുന്നതാണ് അഭിമാനം എന്ന സമൂഹത്തിന്റെ ചിന്ത..introvert ആയി നിൽക്കുന്നത് പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യം ആണ് അതിനുപിറകിൽ സമൂഹത്തിൽ വരുന്ന ചിന്താഗതി ഇതാണ്. .. 1) അവൻ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല വീട്ടിൽ പെണുങ്ങളെപ്പോലെ കുത്തിയിരിക്കുന്നു , 2) parents കുട്ടിയോട് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത് extrovert ലെവലിലോട്ട് പോകാൻ ആയിരിക്കും ആണ്കുട്ടികൾ എല്ലായ്പ്പോഴും നല്ല രീതിയിൽ സംസാരിക്കണം , എല്ലാവിടെയും ചടങ്ങുകളിലും പോകണം , അതൊക്കെയാണ് മികച്ച ആണ്കുട്ടിയുടെ ലക്ഷണങ്ങൾ എന്നിങ്ങനെ പറഞ്ഞു അവനെ സമ്മർദ്ദത്തിൽ ആക്കുന്നു..3)പിന്നെ അവന്റെ extroverted സുഹൃത്തുക്കളും അവനെ ഉപദേശിക്കുന്നു introvert ആയി നിൽക്കുക ഒരു ആണ്കുട്ടിയെ സംബന്ധിച്ച് നാണക്കേട് ആണ് നി ഞങ്ങളെപ്പോലെ extroverted ആയി തിരിച്ചുവാ എന്നത്
1 Divasam Oru 10 thavana enkilum Njan eee kutapeduthal kettitund... Innum kekkunnu... But I won't Change.. because I can't change.
Penpillerkum Ind Bai ..😭
Penkutty ayalum ithe anubavam thanne anu..penkutty ayathu kondu kuzhappamilla ennu ennodu arum paranjitilla..ithe kutta peduthalum njanum kettitund
😌
Girls also suffer a lot as an extrovert in this modern world.
Njanum ithupole silent ayittulla oral anu, athinte peril oru padu insult ayittundu, husbandil ninnum husbandinte veetukaril ninnum polum orupadu avaghanana nerittittundu, ellavarum orupadu ottappeduthiyittundu, orupadu manassu vedhanichu, maran shramichu , pakshe pattunnilla, ippo sirnte ee talk kettappol othiri santhosham ayi.
❤️❤️
ഞാൻ അധികം സംസാരിക്കാത്ത ആളാണ്. സ്കൂളിൽ ആയാലും,വീട്ടിലാണേലും,ഇതിന്റെ പേരിൽ കേൾക്കാത്തതൊന്നുമില്ല. സംസാരിക്കതില്ല, active അല്ല. തണുപ്പൻ മട്ടിലിരിക്കുവാ. ഞാൻ പലതവണ ഈ രീതിയിൽ നിന്നും മാറാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷെ നടന്നിട്ടില്ല. ഇനി ഞാൻ മാറുന്നുമില്ല. സാറിന്റെ ഈ വാക്കുകൾ എനിക്ക് നല്ല പ്രചോദനം ആയി.
Nammalde skill valarthi edukkanam
എന്റെ ഇക്ക അതികം സംസാരിക്കില്ല but ഈ പറഞ്ഞ ക്വാളിറ്റികൾ ഉണ്ട് മാഷാ അല്ലാഹ്... Sir ന്റെ സംസാരം കേട്ടപ്പോൾ ഒന്നുകൂടി സംതൃപ്‌തി തോനുന്നു.. അൽഹംദുലില്ലാഹ്
ജാസകല്ലാഹു ഖൈറ.. ബാറകല്ലാഹുഫീകും👍👍🥰🥰🥰
Njan oru introvort aanu. Njn extrovert lek maran nokki Karanam ende freind nannayi samsarikkan kazhivullavan aanu . enthayalum njan evide thanne nikka thank you sir👍👍👍
Anthu vannalum mararuth bro,
Demotivaters talk what they need .
They have courage to talk about us but we have the courage and strength to accept what we need 😊
This is some how relaxing topic for those introvert including me 🙄
Exactly
Yhs❤️
after watching this video, I feel better about myself but it's still hard to fit in the society :(
Yes im
The best talk👏👏👏👏
Shabeeka Nk 🤩
Thank you ....👍
This is something I am facing right from my childhood
U r so precious broh❤️
thanks bro❤
Thank you for this video :)
Thanks Mithra❤️
Njaanum oru introvertaaanu.. family ingne prnj kuttapeduthum.. athikam samsarikaathond.. njn ath maattaanaayi sramikkuvarunnu appozhanu ee video kandath.. 😳
ഞാനും ഇങ്ങനെ ഓക്കേ തന്നെ ആണ്. ഞാൻ ഒന്നും നോക്കിയത് ആണ് മാറാൻ പക്ഷെ പറ്റണില്ല. ഇത് ഇപ്പോള കേട്ടപ്പോൾ ഞാൻ ഓക്കേ ആയി.
Pinnalla, be happy in the way u are..
Attractive speech. I heard it many times. ❤❤❤
Very Nice sir...Very true.But introvert ayathil vishamam tonum chilappo,Karanam oru kuttam samsarikkunnavrde edayil palappolum ottappedum... But ur speach is inspirational...
Njanum oru introvrt aan.. Schoolil ninnum familyil ninnum ellam kure kuttappeduthalukalum kaliyakkalum kettittund... But appoyonnum ith valiya prblm aaayt thoniyittilla... One day schlil padippicha teachrude kaliyakkalukl keetta 5fth muthl lifl ith vallya prblm maayi... chang aaavaaan try chythu...Kure ok chng vnnu... But still... Thn after mrg aaan manassilayath... Xtravrt ethratholam importnt aaanenn.... Huss nd his fmly full tym kuttappeduthum introvrt aaanennum prnj....eenthok prnjlum realityil ippoym xtravrtn thnnyn importnt!!!!
Great
Yes, good,topic👍
❤️
Inspiring super sir👍👍
ANUZ TALKS ❤️
Njn randilum petta avasthaa aan pala time pala character that's too much stress
Machaa... 😍😍😍😍😍😍😍😍😍😍
U r correct 😁😁
❤️
Ink njn introvert aahnonn ariyilla but sir paranjha ellakaryavum ink relate cheyaan pattunnund... Njn aghane pettennonnum aarodum mindilla... Pettenn aarem vishwassikilla...
Enik ippo 18 vayassaanu. Pandu muthalee njn ellathinum oru prethyeka care koduthirunnu... Enthinu oru oottole kerumbo vare driverde kannu nokkum... Iyaal kudichittundonn... Ath knd inte sis parayum ivaleedhaanu mointh... Née ithokke nokkeettaano oottolokke kera... Full puchaam aayirnnu... Pinne njn pdkna kaalam thottee... Active alla athigam samsarikkilla... Athkond thanne ink inn varee inte koode pdchittulla ellavardeyum nalla character eeee ink ariyu... Njn inte oru frnds inodum rude aayitt samsarichittilla avarendhelm parayaanegi thanne just chiri mathre indaavu... But ink palappoyum thonniyittund onnu react cheyaan but athokke paaliyittund... Appo thonnum Kopp onnum vendaarnnoonn... Chiri aayirnnu nallathnn...
Inte perumaattam knditt uppa eppozhum parayum oru upakara um illa... Oru kalaabodhavum illaatha Penn...
Le uppa :edii innathe kaalath rand vari paatt padichaal naaluperu kaanum nee ighane roomil irunno phonum thondi
😢Ithokke kelkumbo ink thonnum Kopp ee nashicha lokath jeevikndaann
Njn active aakaan shremichittund but ath ink sute allaarnnu 🥴... Njn ottak irikkaan aagrahikkunnu... Kalyanm athine ishttapedunnilla 🙂... Ink njaanayitt jeeviknm insha allah ❤️
Ningal ippo entha cheyynnee
ഇത് കേട്ടപ്പോൾ സമാധാനം ആയി 🫤🤤
സൂപ്പർ.. ❤
Ente avastha🎉
Introvert aayathu kondu lifil failure aayi ellam nashtapethu
Youtubil malayathil kurachu videos undu girls ishttapedunna boys introvert alla extrovert,avareyum kuttam parayaan pattoola socially communicable(limited talks)aaya boysine kurichu society kuttepeduthunnathu avarkku nannayi ariyannathukondaavum.pinee avarkku ithaanu ente husband abhimaanathode engane parayaanavum.ente parents parayarundu girls,interview boardil yenniviyillellam avar check cheyyunnathu extrovertaayi smartaayi samsarikunna payyanaayirikkum.athu introvert demerit alle??
Poliyee ❤️
Good speech sir
Fathima M ❤️
Supper 💞💐
👍👍👍👍👍
Nice voice
❤️
Tysm🥰🙌🏻 relatives ayalum purath ulla arayalum bhayankara kuttappeduthal aan. Nee entha arodum mindathe????? Kett kett maduthk. Enk ingane thanne aan ishtam but kuttappeduthal kelkumbo ennod thanne vallatha feel thonnipoyittund. Njan vijarich ath ente oru bad quality anennayirunnu. Athkond enk onnum cheyyan pattulle njan successful avulle ennoke thonniyittund. E video kanunnath vare😁
Let's Craft With Neha that was lovely Neha..u il b reaching dizzy heights for sure..✌️
Mee too✌️
I ❣️U
Luv u too broh❤️
Good vdo sir
👍
Tank you so much sir
Thank you
ഞാനും അങ്ങനെ ആണ്
Njan introvert anu .athikam samsarikkilla.ente kalyanam shari ayi,ellarum parayanu ànyante veetil poyal igane samsarikkathirikkan pattilla enn 😢.ake tension .enik njan akane pattu.
Hi hello iam introvert
Engane und?
Nice one!!!!✨
jaslin jaz ❤️
Ellam oky bt how to behave with introvert husbnd onn paranj tharuooo?
Introvert husbndne engne deal cheyyanam enn Shradhichillenkil dhambathya jeevithathil alwyss prblms aayrkum...
Chettaa..I guess u too an introvert..am I ryt? 🤗🤗
No chechi, i am an Ambivert.
@@AskAflah haha..fine
Njanum introvert aanu .ulvalivud
Uff😀👊🏻✨️
👏👏
❤️
👌👌👌 example മോദി and മൻമോഹൻ സിംഗ് 😅😂😅😂😅😁
Super
Super aflah👏👏👏
Sir nice
❤️
7025880511
💪🌎🌏🌍👍
❤❤
Good bro
IAM A BLOODY INTROVERT
Super bro😘
😍
mindaathirunna ellarum vann thale kerum saree, ee swabhaavam ulla oru avg person nu ennum prashnangal thanne aanu. ivarokke avarude kaaryam nokkiya pore, veruthe enthina nammude kaaryathi thala idunnenn thonnum, but avar thala idum, nammale kuthan kittunna oru chancum miss aakkilla, nammal special aann paranj samadhaanikkam, pakshe ithokke veettinn thanne ravile thott kekkunnath athra eluppam ulla kaaryam alla. enganelum maattanam saree ee potta swobhavam
Nammal nammalayittu ninna mathiyallle 😀
Hi
Me 2
👍👍🙏🙏🙏
Jeevitham naraga thulliyamayal onnum parayanilla avan jadathinutulliyam maranathinu samsaramilla nisabthatha!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
സമാദാനം ആയി
ചേട്ടാ എന്നേ തിരിച്ചു ആണ് പറയുന്നത് ഭയങ്കര സംസാരം.... എല്ലാരാടും സംസാരിക്കാൻ നിൽക്കും അറിയാത്തവരോട് പോലും... so ഇങ്ങനെ സംസാരിക്കുന്നത് കാരണം വില ഇല്ല. ഞാൻ max control ചെയ്യും ഇപ്പോൾ but പറ്റുന്നില്ല..... ഈ സ്ത്രീകൾക്ക് silent men സിനെ ആണ് ഇഷ്ടവും.... But ഞാൻ confused ആണ് എന്താ ചെയ്യേണ്ടത്...... ഈ സംസാരം കൊണ്ട് എനിക്ക് ധാരാളം friends കിട്ടും എവിടെ പോയാലും but ഇത് മാറ്റം വരണ്ടേ...... please reply......
Accept who or what you are. People will judge, athu engne aayalum avr judge cheyyum. Do u know the story of a father and son with their donkey? That one truly tells the nature of mob. In fact that teaches us to ignore public opinion. Girls nu ishtapedunna aalavan why should u change ur character? Ningde chrctr ishtavunna girls undakm..u should choose them. 🤗
Im eganayann
😊♥️
Introvret + common sense illayma aanu naan manda budhi enn ellarum pathiye pathiye vilichu thodggunnund
😊👍
Extrovert ennal vayil thonniyath vilich parayuka , mattullavarude karyathil idapeduka, anavashyamayi ellakaryathilum samsarikkuka , ennanu ningal ithil paranjath
Extroverts bad ennanu ningal paranju vannath , thangalkk ee karyathil vallya vivaram illathapole thonnunnu
Onnudi creativity introverts inte mathram muthalalla ,
Please study more about the topic and then make the video after ,
☺️❤️
Thank you bro
❤️
❤
👍❤️
❤