Are You an Introvert?/Extrovert?/Ambivert? | നിങ്ങളുടെ വ്യക്തിത്വം ഏത് തരം? |MTVLOG

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 659

  • @ubermanushyan
    @ubermanushyan 4 роки тому +965

    Introverts ലൈക് അടി 😐

  • @positively_yours
    @positively_yours 4 роки тому +179

    ഞാൻ Ambivert ആണ്.😁..10 yes.10 No 😜.. ശരിയാണ്... എനിക്ക് ഒറ്റക്കിരിക്കാനും ഇഷ്ട😜.. എല്ലാരോടും ഒരുപാട് സംസാരിക്കാനും ഇഷ്ട.. ഏത് സാഹചര്യത്തിലും ജീവിക്കാൻ എനിക്ക് കഴിയും 😊

  • @shivaprasadjithu8826
    @shivaprasadjithu8826 4 роки тому +230

    Highly introvert 😁

  • @thusharadas2539
    @thusharadas2539 4 роки тому +295

    കൂട്ടമായി വരുന്നവൻ ഗ്യാങ്സ്റ്റർ
    ഒറ്റക്ക് വരുന്നവൻ മോൺസ്റ്റർ
    inorverts Like adi💪💪💪💪💪

  • @rizarahmancp8090
    @rizarahmancp8090 4 роки тому +51

    നിങ്ങള് INTROVERT ആണോ അതോ EXTRO ആണോ അതും അല്ലെങ്കിൽ AMBIVERT ആണോ എന്നുള്ളത് അല്ല ഈ വിശേഷണങ്ങൾ എങ്ങനെ ഉപകരപ്പേട് തുന്നു എന്നുള്ളതിൽ ആണ് നിങ്ങളുടെ വിജയം 💕

  • @jamshira
    @jamshira Рік тому +22

    Im introvert but എനിക്ക് comfort ആയ space ആണേൽ എത്ര ആൾകാർ ഉണ്ടേലും dance song സംസാരം ഒക്കെ ഉണ്ട്‌

  • @musthafamohamed9990
    @musthafamohamed9990 4 роки тому +382

    Ambivert ലൈക്ക് അടി 👍

    • @amarendrababubali
      @amarendrababubali 4 роки тому +6

      രണ്ടും equal 😁

    • @amarendrababubali
      @amarendrababubali 4 роки тому +12

      Ambiverts നു ഉള്ള സ്കിൽസ് &പോരായ്മ കൾ എന്തൊക്കെയാണ്?

    • @sainulabideenk3826
      @sainulabideenk3826 4 роки тому +1

      I am

    • @Haifagaming21
      @Haifagaming21 3 роки тому +1

      Mone

    • @yts3893
      @yts3893 3 роки тому +1

      @@amarendrababubali basically ambivertsine pothuve aalukalk ishtamayirikum

  • @shebindavis1659
    @shebindavis1659 3 роки тому +45

    16 yes.. 🙄
    , ഇന്ന് ഫ്രൈഡേ ഹോളിഡേ ആയിരുന്നു...
    കൂടെ ഉള്ളവരുടെ നിർബന്ധപ്രേകാരം സിനിമക്ക് പോയി...
    ഇല്ല എന്ന് പറഞ്ഞിട്ട് അവർ സമ്മതിക്കാത്തതുകൊണ്ട് പോകേണ്ടിവന്നു...
    ഇന്നലെ ആണ് പോകണ്ട കാര്യം അവർ പറഞ്ഞത്...
    ഇന്നലെ അമ്മയെ ഫോൺ വിളിച്ചപ്പോൾ എന്റെ അമർഷം ഞാൻ അമ്മയോട് കാണിച്ചു...😔
    ഒരുപാട് സാഹചര്യങ്ങളിൽ ഇതുപോലെ മറ്റുള്ളവരുടെ ഇഷ്ടത്തിന് പ്രഷർ എടുക്കണ്ട അവസ്ഥ വരാറുണ്ട്...
    അത് ആണ് ഓരോ introvert ന്റെയും ഏറ്റവും വലിയ ബുദ്ധിമുട്ട് 😪

    • @anagram739
      @anagram739 2 роки тому +1

      Satymm

    • @not_dxv
      @not_dxv 2 роки тому

      Same 16 yes only 4 no
      Only an introvert can understand another introvert bro ❤️

    • @fasil474
      @fasil474 Рік тому

      True

    • @akhilababu1093
      @akhilababu1093 Рік тому

      💯

    • @raginkuttu
      @raginkuttu 11 місяців тому +1

      സാഹചര്യത്തെ മറികടക്കുവാൻ നമ്മൾ ശ്രമിച്ചാൽ നടക്കും. പേടിയുള്ള കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അത് വിചാരിച്ചു പെണ്ണിനെ കേറി പിടിക്കുക, പോലീസിനെ പോയി അടിക്കുക, മറ്റൊരാളുടെ മുഖത്ത് തുപ്പുക, etc. ഇങ്ങനെ ഉള്ളത് അല്ല ഉദ്ദേശിച്ചത് 😊

  • @pluviophile6460
    @pluviophile6460 4 роки тому +111

    I m an introvert.

  • @fathimaamrin8936
    @fathimaamrin8936 4 роки тому +57

    16🙄but ente wavelength ullavare vallya ishtamanu. Ente circle il am happy.. 🤗

  • @muhammedsajarpk5474
    @muhammedsajarpk5474 4 роки тому +134

    Introvert ആയ ഞാൻ, business development executive ആണ്(marketing)😂

    • @amaljoy3286
      @amaljoy3286 4 роки тому +8

      🤣

    • @fayisfax420
      @fayisfax420 4 роки тому +21

      ഞാൻ ബിസ്സിനെസ്സ് നടത്തുന്നു മൊതലാളി iam introvert 💪😎

    • @amarendrababubali
      @amarendrababubali 4 роки тому +4

      🔥🤙🤙

    • @aziyanasar894
      @aziyanasar894 4 роки тому +5

      Awesome 👏

    • @Positiveviber9025
      @Positiveviber9025 3 роки тому +4

      @@fayisfax420 what business

  • @shedairies292
    @shedairies292 2 роки тому +45

    Introvert ആയത് കൊണ്ടു എന്തോരം ശത്രുതയാണ് ഞാൻ ഉണ്ടാക്കിയതെന്ന് അറിയാമോ..... എല്ലാവരുടെയും വിചാരം എനിക്ക് ജാഡ ആയതോണ്ടാണ് മിണ്ടാത്തത് എന്ന് 🥲🥲..... ഇങ്ങനെ എത്രപേർക് അനുഭവം ഉണ്ട്

    • @Pranav916-z4k
      @Pranav916-z4k Рік тому +3

      Same too😂 എന്റെ അടുത്ത് എന്റെ കൂടെ പഠിക്കുന്നവർ കുട്ടുകാർ ആവാം എന്ന് കൈ കൊടുക്കും പക്ഷെ അടുത്ത ദിവസം രാവിലെ കാണുബോൾ മയ്ന്റ ചെയ്യാൻ പറ്റില്ല മിണ്ടാനും പറ്റില്ല 😂എല്ലാരും പറയും എനിക്ക് പട്ടി ഷോ ആണ് ജാഡ ആണ് 😭

    • @irongirl369
      @irongirl369 Рік тому +1

      Enne mindapoocha enna paryunath

    • @irongirl369
      @irongirl369 Рік тому +1

      Enne mindapoocha enna paryunath

    • @fathimafarha2841
      @fathimafarha2841 9 місяців тому +1

      Alloho same avastha

    • @lifeoframeshcp
      @lifeoframeshcp 5 місяців тому +1

      ❤️

  • @roselynn8688
    @roselynn8688 3 роки тому +50

    I am extremely introverted and sir yes you are correct, Im always judged by people because I don't like to talk like other people and I prefer my own space. I struggle alot with socializing with people. How can I improve my introverted personality?

    • @BWSUnaisbabu
      @BWSUnaisbabu 2 роки тому +1

      ഞാൻ കുറെ മാറി എടുത്ത് എങ്ങനെ എന്ന് വെച്ചാൽ ഞാൻ പള്ളിയിൽ പോകും അപ്പോള് ആളുകളോട് സംസാരിക്കാതെ തന്നെ സോഷ്യൽ ആയി നിൽകാൻ സാധിക്കും അതുപോലെ തിരകുള്ള തട്ടുകടയിൽ നിന്ന് ചായ കുടിക്കും

    • @praveenpchandran
      @praveenpchandran 2 роки тому +1

      You should be happy that you are an introvert.

    • @seemasivadasan
      @seemasivadasan Рік тому

      Introvertism oru quality aanu..ath matenda avashyamilla

  • @nizarp8363
    @nizarp8363 4 роки тому +60

    Sir, Video superb 👍.
    ചമ്മിപ്പോകുന്ന വേളകളിൽ എങ്ങിനെ adjust ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സാറേ ?

  • @merinvarghese1933
    @merinvarghese1933 4 роки тому +77

    10-yes, 10-No
    Iam an ambivert

  • @Queen-dv9hl
    @Queen-dv9hl 4 роки тому +17

    I am a highly introvert.. but it doesnt mean that Iam selfish and all..thats not true !

  • @muhammedasmil7762
    @muhammedasmil7762 4 роки тому +125

    Sir എനിക്ക് പഠിക്കണം എന്ന് ഉണ്ട് പക്ഷെ പഠിക്കാൻ ഇരിക്കുമ്പോൾ മടിയും ഇതിന് പറ്റിയ ഒരു വീഡിയോ ഇടുമോ വേണ്ടവർ like ചെയുക

    • @__-vm7is
      @__-vm7is 4 роки тому +4

      Enkm athupola thanne ethu pola mikka ulla kuttikaldem avastha

    • @muhammedasmil7762
      @muhammedasmil7762 4 роки тому

      @Abdrahman Ibrahim Rasheed ok

    • @amarendrababubali
      @amarendrababubali 4 роки тому +5

      @Abdrahman Ibrahim Rasheed സ്വന്തം പേരെന്റ്സ് നിന്നിൽ എനിക്കുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു എന്നെങ്ങാനും പറഞ്ഞാ മരണ പഠിപ്പ് ആയിരിക്കും 😄

    • @ringtonesmobiles6402
      @ringtonesmobiles6402 4 роки тому

      പഠിച്ചു എവിടെഎത്തി
      ഏതാ Standard

    • @mobinsibichan4467
      @mobinsibichan4467 3 роки тому +1

      അത് മോനെ നല്ല തല്ല് കിട്ടാ
      ത്തേന്റെയാണ്...😁

  • @swathymr5644
    @swathymr5644 4 роки тому +38

    Sir njan highly introvert anu. Tension kooduthal anu.

  • @ruthbovas815
    @ruthbovas815 4 роки тому +21

    Highly introvert 😊

  • @thameeza_an
    @thameeza_an 4 роки тому +61

    Sir.... അവസാനം ambivert നേക്കുറിച്ച് പറഞ്ഞില്ലല്ലോ....Njan Ambivert aan❤️

    • @shahla449
      @shahla449 4 роки тому

      Njanum

    • @amarendrababubali
      @amarendrababubali 4 роки тому +19

      ഞാനും, ചില നേരത്ത് എല്ലാവരോടും നന്നായി ഇടപെടാൻ പറ്റും, അല്ലാത്തപ്പോൾ ഒതുങ്ങി ഇരിക്കും

    • @sreevidya9618
      @sreevidya9618 4 роки тому +4

      @@amarendrababubali Because it depends to situations

    • @ds00133
      @ds00133 3 роки тому +1

      @@amarendrababubali ഞാനും 😁

    • @vijinp2154
      @vijinp2154 3 роки тому

      🙋

  • @rasharishu3893
    @rasharishu3893 4 роки тому +17

    Njanoru introvert aan. Pakshe aalugalkk enne bhayangara thalparrya. Ente hussintummakkokke veettile kaaryangalkkokke njanillanjal aake oru thappipidikkalaan.

    • @arungkrishnan2708
      @arungkrishnan2708 4 роки тому +3

      introverts swantham veetil pothuve socialised aayirikkum

    • @sraddha2799
      @sraddha2799 4 роки тому

      Swantham veetil puli aanu...porath nere thirichum

  • @dora1151
    @dora1151 4 роки тому +48

    Highly extrovert 🙈 Anyone like me?

  • @rightcounselor7846
    @rightcounselor7846 4 роки тому +21

    20 yes. But I am 100 percent extrovert in my salesman work.

  • @issu6197
    @issu6197 4 роки тому +1

    എന്നെ പിടി കിട്ടുന്നില്ല എന്ന് അടുപ്പമുള്ള പലരും പറഞ്ഞിട്ടുണ്ട്.. എന്നാൽ ഞാൻ ഓപ്പൺ ആണ്.. സൗഹൃദങ്ങൾ ഉണ്ട്... ആകെ യൂസ് ചെയ്യുന്ന സോഷ്യൽ മീഡിയ വാട്സാപ്പ് മാത്രമാണ്..സിനിമ കാണാറില്ല.. പാട്ട് കേൾക്കാറില്ല.. എങ്കിലും ഞാൻ ഹാപ്പി ആണ്... ടെൻഷൻ ഫ്രീ മൈൻഡ് ആണ്..

  • @rabeeh1093
    @rabeeh1093 4 роки тому +150

    Enik arumila...njn matram...pinne ente phonum..😐😔

    • @adhilaazeez5583
      @adhilaazeez5583 4 роки тому +13

      ellarkum😂

    • @nextpage1362
      @nextpage1362 4 роки тому +4

      @@adhilaazeez5583 correct

    • @arjunv4731
      @arjunv4731 2 роки тому +6

      @@adhilaazeez5583 അതാണ് സത്യം ചിലർ വിചാരിക്കുന്നു നമുക്ക് എല്ലാവരും ഉണ്ടെന്ന്

    • @മായാവി-ച1ഢ
      @മായാവി-ച1ഢ 2 роки тому

      Enikum

    • @dreamdirector761
      @dreamdirector761 2 роки тому

      Ayyuodaa...njan varanoo

  • @gopikakrishna2910
    @gopikakrishna2910 2 роки тому +10

    I got 12 yes. But I am highly introvert because I get the same kind of depression as you said. It sometimes create physiological problems. But it's the society which made me that. Because I help people even though I don't think for anything in return but they all take it for granted .

  • @z_j8054
    @z_j8054 4 місяці тому +2

    ശരിക്കും പറഞ്ഞാ ഞാനൊരു introvert ആണ്...but എനിക്ക് കുറേ friends ഉണ്ട്...പെട്ടെന്ന് friendly ആകുന്ന ആളാണ്...അത് നിലനിർത്തുന്നു. ...എല്ലാവരും പറയുന്നു ഞാൻ extrovert ആണെന്ന്...എന്താലെ 😅

  • @AmaalKriishna
    @AmaalKriishna 2 роки тому +2

    1)Yes
    2)No
    3)No
    4)Yes
    5)Yes
    6)No
    7)Yes
    8)no
    9)No
    10)No
    11)no
    12)yes
    13)Yes
    14)No
    15)No
    16)yes
    17(yes
    18)no
    19)No

  • @Deblogg5611
    @Deblogg5611 11 місяців тому

    Heloo..ഞാൻ ഇത് കാണുന്നത് എൻ്റെ bro ക്ക് വേണ്ടിയാണ്. ഞാനും അവനും ഒരു Connection പോലും ഇല്ല. ഒരു വീട്ടിലാണെങ്കിൽ പോലും ഞങ്ങൾ മാസങ്ങളോളം വരെ സംസാരിക്കാറില്ല. ഞാൻ അവനോട് മാത്രമാണ് ഇങ്ങനെ ഉമ്മാനോടും എല്ലാവരോടും friends നോടും നല്ലത് പോലെ സംസാരിക്കും. അവൻ ചിലപ്പോൾ എന്നെ പോലെ തന്നെയായിരിക്കും friends നോട് company ആയിരിക്കും. അവൻ എപ്പോഴും ഒരു റൂമിൽ വാതിലടച്ച് റൂമിലിരിക്കും. പുറത്തുള്ളവരോടും ഉമ്മാനോട് സാംസാരിക്കും . എന്നോട് മാത്രം company ഇല്ല. എനിക്കാണെങ്കിൽ ഒറ്റപ്പെട്ട ഒരു feel ആണ്. അവൻ പെട്ടെന്ന് girls നോടെന്നും അങ്ങനെ company കൂടാറില്ല.എനിക്ക് ആകെ അവൻ മാത്രം ഉള്ളൂ. ഇത്രയും കാലം സംസാരിക്കാത്തത് കൊണ്ട് തന്നെ എനിക്ക് അവനോടും അവന് എന്നോടും സംസാരിക്കാൻ മടിയാണ്. എന്ത് കൊണ്ടാണ് ഇങ്ങനെ എന്ന് അറിയുന്നവർ ഉണ്ടെങ്കിൽ Reply plzz

  • @rajkuification
    @rajkuification 4 роки тому +20

    I myself thought I am an ambivert. But the test results shows I am an introvert

  • @imnoble4258
    @imnoble4258 4 роки тому +32

    16 yes കിട്ടിയവർ like

  • @nivyababu5499
    @nivyababu5499 4 роки тому +17

    Highly introvert😊😆

  • @shabasshaazz2831
    @shabasshaazz2831 3 роки тому +16

    ഇൻട്രോവെർട്ട് ❤

  • @adwaith5579
    @adwaith5579 4 роки тому +3

    19 Yes !!! ullavarundo

  • @shiyarahman8377
    @shiyarahman8377 4 роки тому +16

    18 Yes...!
    Highly Introvert.....

  • @Jesuslover-e2j
    @Jesuslover-e2j 17 днів тому +1

    14 yes 💗 4 No introvert 🕶

  • @sinan4020
    @sinan4020 4 роки тому +4

    Sir ഒരു രക്ഷയുമില്ല വീഡിയോ പൊള്ളി

  • @alameenasharaf1528
    @alameenasharaf1528 4 роки тому +37

    12 yes 8 No like adikk

  • @ശിവപാർവതി-ള4ധ
    @ശിവപാർവതി-ള4ധ 3 роки тому +1

    15 yes 5 no
    I am an introvert ❤❤❤
    Ningalo......????

  • @VishnuVk-j4g
    @VishnuVk-j4g 4 місяці тому +1

    ഞാൻ introvert ആണ് എനിക്ക് comfert ആയ ആളുകളോട് മാത്രമേ സംസാരിക്കുള്ളു

  • @midhuladamodaran9554
    @midhuladamodaran9554 4 роки тому +6

    Sir, video superb.
    Next time I want a video about the change in human emotions along with the change in the natural environmental climates... 👍

  • @jerinthomas8708
    @jerinthomas8708 4 роки тому +2

    Ambivert
    ആണ് എനിക്ക് വന്നത്. ഞാൻ ഇത്രയും നാൾ introvert എന്നാണ് വിചാരിച്ചത്

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 4 роки тому +39

    ഫസ്റ്റ് കമൻറ് ഇടാമായിരുന്നു പക്ഷേ വേണ്ട ആരെങ്കിലും ഇടട്ടെ 😂😂😂

  • @Ijaz19821
    @Ijaz19821 4 роки тому +10

    Introvert👍
    9:01 💯

  • @sarath6748
    @sarath6748 4 роки тому +18

    14 yes.....Intorvert🙂😶

  • @rahulrajmk1846
    @rahulrajmk1846 4 роки тому +9

    1 No
    2 yes
    3 yes
    4 yes
    5 yes
    6 Yes
    7 Yes
    8 no
    9 yes
    10 yes
    11 yes
    12 yes
    13 yes
    14 yes
    15 No
    16 yes
    17 yes
    18 yes
    19 yes
    20 yes
    Highly introvert. Yes am exist

    • @shadowofsidsriram1080
      @shadowofsidsriram1080 4 роки тому

      ഇഷ്ടപെട്ട നിറം പച്ചയാണോ
      പൂച്ചകളെ ഇഷ്ടമാണോ

    • @rahulrajmk1846
      @rahulrajmk1846 4 роки тому

      പച്ച അല്ല, ഇളം നീല. പൂച്ചയെ ഇഷ്ടമല്ല

  • @afkvmastermind2082
    @afkvmastermind2082 4 роки тому +4

    10yes 10 no
    Proud to be an ambivert 🔥🤩😂

  • @yaseenmalik1755
    @yaseenmalik1755 4 роки тому +8

    Ambivertsinte Merits and Demerits Oru Video cheyyo ?

  • @sreekanth9408
    @sreekanth9408 9 місяців тому

    9/11 Ambivert 💪🏻😁 ഹൊ രക്ഷപ്പെട്ടു.. എന്തുകൊണ്ടും മറ്റ് രണ്ടിനെയും അപേക്ഷിച്ചും അത് തന്നെയാണ് ബെറ്റർ✌🏻😎

  • @Sandrameenur9p
    @Sandrameenur9p Місяць тому

    1) No
    2) No
    3) No
    4) No
    5) No
    6) Yes
    7) yes
    8) Yes
    9) No
    10) Yes
    11) No
    12) Yes
    13) No
    14) Yes
    15) No
    16) No
    17) No
    18) yes
    19) yes
    20) No............. 12-No and 8 - yes

  • @arjunmurali4167
    @arjunmurali4167 4 роки тому +80

    ഞങ്ങൾ ambivertsനെ പറ്റിയും പറയു സാറേ...

  • @ringtonesmobiles6402
    @ringtonesmobiles6402 4 роки тому +3

    ഞാനൊരു Introvert ആണ് 😃
    8 No
    12 Yes

  • @Cayymm
    @Cayymm Рік тому +2

    Njn Oru Pakka Introvert Alla!!
    I am Ambivert!!
    12 - Yes
    8 - No

  • @VikasSonnad
    @VikasSonnad 2 роки тому +3

    17 yes... I m highly introvert ❤️

  • @GoogleUser-sk3ix
    @GoogleUser-sk3ix 4 роки тому +20

    ഇതിനെ കുറിച്ച് സെർച്ച് ചെയ്യുകയായിരുന്നു അപ്പോഴാ സാറിന്റെ നോട്ടിഫിക്കേഷൻ വന്നത്

  • @noelabram2732
    @noelabram2732 Рік тому +2

    Extremely introverted 🫠

  • @onairkerala
    @onairkerala 2 роки тому +1

    Depends on time Or Situation

  • @sanchari734
    @sanchari734 4 роки тому +8

    ഫലം നോക്കിയൽപ്പോൾ ഞാനും ഒരു ഇന്ററോവർട്ട് . Extrovert ലേക് മൈഗ്രേറ്റ് ചെയ്യാൻ വല്ല വഴിയും ഉണ്ടോ സർ?

  • @millionshades3888
    @millionshades3888 2 роки тому +2

    12 ഏതിൽ പെടും ആരെങ്കിലും പറഞ്ഞു തരുവോ 🙏

  • @nasarnasar2064
    @nasarnasar2064 4 роки тому +11

    How to overcome Introvert depression

    • @BWSUnaisbabu
      @BWSUnaisbabu 2 роки тому

      പള്ളിയിൽ പോകുക അപ്പോള് മറ്റുള്ളവരോട് സംസാരിക്കാതെ തന്നെ സോഷ്യൽ ചെയ്യാൻ പറ്റും

  • @bitset7153
    @bitset7153 2 роки тому +5

    Extroverts Like Adi😍👍🏻

  • @Jordhan-zj7ur
    @Jordhan-zj7ur 4 роки тому +1

    15 yes 5 no. I am in introvert. Soo happy thank you sir

  • @musharafk8699
    @musharafk8699 2 роки тому +14

    I'm an Ambivert🥰but I'm always misunderstood as an extreme extrovert by friends.

  • @mariyamraheema414
    @mariyamraheema414 4 роки тому +3

    15 yes,5 no
    Highly introvert

  • @CRUYFFGAMER
    @CRUYFFGAMER 3 роки тому +2

    Entae ജന്മദിനം ആരും ആഘോഷിക്കാറില്ല 🤭😁

  • @anjaysatheesan7159
    @anjaysatheesan7159 2 роки тому +1

    13 No and 7 yes. Extrovert✌🏻✌🏻✌🏻

  • @vijaysurya674
    @vijaysurya674 Рік тому

    2:17 no
    2:43 yes
    2:54 yes
    3:14 no
    3:31 no
    3:45 no
    3:57 yes
    4:18 no
    4:43 no
    4:59 no
    5:19 yes
    5:29 yes
    5:46 no
    6:02 no
    6:17 yes
    6:29 yes
    6:50 no
    6:57 yes
    7:12 yes
    7:25 yes

  • @Soujith777
    @Soujith777 4 роки тому +2

    100% correct...

  • @godisgreat1862
    @godisgreat1862 4 роки тому +1

    Superb video as usual sir.. Thank you

  • @Minips-ug1zs
    @Minips-ug1zs 4 роки тому +6

    I'm Highly extrovert ☺️☺️💪💪

  • @jayeshjayesh858
    @jayeshjayesh858 4 роки тому +2

    15 - Introvert

  • @mmipk6383
    @mmipk6383 4 роки тому +11

    12 yes
    8 no
    Appo njn introvert

  • @sreehari3127
    @sreehari3127 Рік тому +1

    11 Yes
    Ambivert but mostly extroverted ellarum angana parayunne.
    Ambivert malayayalathil endha?

  • @issu6197
    @issu6197 4 роки тому +1

    പല ചോദ്യവും കൺഫ്യൂഷൻ ആണ്. എനിക്ക് ഉത്തരമില്ല... അത് കൊണ്ട് ഞാൻ ആരാണെന്ന് ഞാൻ നോക്കുന്നില്ല.. സാർ ന്റെ vdo ആദ്യമായി ഞാൻ മുഴുവൻ കാണാതെ നിർത്തുന്നു...ഇപ്പോ ഉള്ളത് പോലെ അങ്ങനെ പോട്ടെ 😄

  • @nidha5259
    @nidha5259 4 роки тому +14

    i don't need any test.I know iam a super introvert😁😪😔

    • @Pachoosan
      @Pachoosan 4 роки тому +1

      Njanum same 2 you😃

  • @RajiRajesh-h2h
    @RajiRajesh-h2h 2 місяці тому

    My sister=Ambivert. Mother =Extrovert. Grand ma=Extrovert father=Introvert Me=Introvert❤

  • @austejasan7518
    @austejasan7518 Рік тому

    14 yes....im an introvert..khalli walli society,ill go on my own way

  • @Gioogioooo
    @Gioogioooo 4 роки тому

    10 y 10 n
    Y:2,4,6,7,9,10,11,15,18,20
    N: 1,3,5,8,12,13,14,16,17,19

  • @praseedk5761
    @praseedk5761 4 роки тому

    എനിക്ക് 19 yes ആണ് ഉള്ളത്...
    എന്റെ സ്വഭാവത്തിന്റെ ഏതാണ്ട് 90% ഇങ്ങനെ ആണ്

  • @AnilKumar-eo7sj
    @AnilKumar-eo7sj 4 роки тому +58

    സാർ എനിക്ക് രണ്ട് ദിവസമായി യുടൂബ് വീഡിയോ സി ന്നെന്നും ലൈക്കോ ഡിസ്ലൈക്കോ ചെയ്യാൻ കഴിയുന്നില്ല. അത് എന്താണ്.

    • @harishankar1434
      @harishankar1434 4 роки тому +8

      Enikkum

    • @asooraasoo7043
      @asooraasoo7043 4 роки тому +7

      എനിക്കും

    • @ashwin5072
      @ashwin5072 4 роки тому +9

      Enikkum

    • @abhijithp2116
      @abhijithp2116 4 роки тому +15

      Update UA-cam .... UA-cam new update arrived......now no blue like or dislike....now when you press like and dislike it turn into white colour

    • @vineethap6029
      @vineethap6029 4 роки тому +3

      UA-cam update cheythille. Puthiya update vannitund. Update cheythu nokkiyokk appol sheriyakum.

  • @FiruVlogs-v2f
    @FiruVlogs-v2f 3 роки тому +1

    Yes 15, No 5

  • @amalcthomas1515
    @amalcthomas1515 3 роки тому +1

    I'm happy that I'm an introvert 🙌

  • @shintobinsuk8107
    @shintobinsuk8107 4 роки тому +4

    Actually I am ambivert...i scored 11no & 9yes...

  • @nandanamanoj6453
    @nandanamanoj6453 4 роки тому +47

    Once more proved am an extrovert😂

  • @rageshm3218
    @rageshm3218 2 роки тому +1

    Ambivert... 🙌🏻 10-10

  • @outlook11
    @outlook11 4 роки тому +1

    1.Y, 2.N, 3.Y, 4.Y, 5.N, 6.Y, 7.Y, 8.Y, 9.N,10.Y, 11.N, 12.Y, 13.N, 14.Y, 15.N, 16.Y,17.N, 18.Y, 19.Y, 20.Y
    (12 yes & 8 no)

    • @MrMarkcooldude
      @MrMarkcooldude 4 роки тому +1

      Can be classified as an ambivert. 12 is still closer to the middle

  • @josoottan
    @josoottan 4 роки тому +32

    ഭാഗ്യം ഉള്ള അക്കം 13 yes😁😁😁😁😁

    • @fidha6672
      @fidha6672 4 роки тому

      Appo ethaa ...ambivert aano introvert aano
      Btw enikkum 13 Yes😀

    • @arunachu7499
      @arunachu7499 2 роки тому

      Yenikkum

  • @mobinsibichan4467
    @mobinsibichan4467 3 роки тому

    9:00 ആഹാ എന്നെ പറ്റി നല്ല രീതിയിൽ തന്നെ പറയുന്നുണ്ടല്ലോ...എന്നെ അറിയാവോ...
    ജോലിയുണ്ടെങ്കിലും കുഴപ്പമില്ലാതെ ഈ lockdown ടൈമിലും വലിയ കുഴപ്പമില്ലാതെ പോകുന്നുണ്ട്...പക്ഷെ പ്രത്യേകിച്ച് കാരണങ്ങൾ ഇല്ലാതെ കൂടുതൽ സമയവും depressed ആണ്...ചിലപ്പോൾ എനിക്ക് വട്ടാണെന്ന് തോന്നും...😁
    1. Yes
    2. No
    3. Yes
    4. Yes
    5. Yes
    6. Yes
    7. Yes
    8. Yes
    9. Yes
    10. Yes
    11. Yes
    12. Yes
    13. Yes
    14. Yes
    15. No
    16. No
    17. Yes
    18. Yes
    19. No
    20. Yes

    • @Varshanandhan1
      @Varshanandhan1 Рік тому

      Angane thonniyenkil samsayikanda ningak vattan😌😁😂

  • @nikhilck112
    @nikhilck112 3 роки тому +1

    Njn extrovert character arnuuu but I don’t know am slowly am move to a introvert character 🤞

  • @helvin_0090
    @helvin_0090 4 роки тому +2

    15 ...... YES ..... INTROVERT ...........

  • @sarangkt5118
    @sarangkt5118 4 роки тому +3

    Yes iam a introvert. 17 yes

  • @ardrat8098
    @ardrat8098 4 роки тому +13

    Sir രാവിലെ 5 manikk meditation ചെയ്തതിനു ശേഷം 7:30 kk exercise ചെയ്താൽ പ്രശ്നമുണ്ടോ plz reply plzz

  • @binil3503
    @binil3503 4 роки тому +5

    Ambivert..... Oru balancil angu pokunnu 😅😇

  • @Vinodkumar-ot8ee
    @Vinodkumar-ot8ee 4 роки тому +11

    Make a video on Ambidextrous and their personality .

  • @ajithkumarparivarnaik6796
    @ajithkumarparivarnaik6796 4 роки тому +2

    Enganeyanu high intelligent and high genius ayi maram and adhin endhokke karyangal cheyyam ennu oru video cheyyu please

  • @kababudas4157
    @kababudas4157 4 роки тому

    15 yes , goal is important than other issues

  • @amarendrababubali
    @amarendrababubali 4 роки тому +10

    Ambiverts പെവർ കാണിക്ക് 💪🤙😍

  • @betterlifewithsumi9326
    @betterlifewithsumi9326 3 роки тому +1

    Yenikku introver 11
    Exovert 9
    Yente life il yenikku yente character kondu bayangara prayasanu
    .. Depression varunna pale

  • @kuduu2b589
    @kuduu2b589 4 роки тому +6

    9 chodyathil kottayam enn paranjath nthin aa

  • @affre
    @affre 4 роки тому +4

    10:10 vannath ikk mathrano