മകളുടെ സമ്മാനം, കൃഷിത്തോട്ടത്തിനു നടുവിലെ വൈറൽ വീട് | 19 Lakh budget house| Come on everybody

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 199

  • @comeoneverybody4413
    @comeoneverybody4413  11 місяців тому +89

    വീതം കിട്ടിയ ഭൂമിയിൽ അതി മനോഹരമായ ഒരു വീടൊരുക്കി മാതാ പിതാക്കൾക്ക് സമ്മാനിച്ച മകൾ. ജൈവ കൃഷിത്തോട്ടവും ചെടികളുമായി വീട് സ്വർഗ്ഗം പോലെയാക്കിയ അച്ഛനും അമ്മയും.
    Contact: Arun Murali - +91 99959 70912

    • @MMadathil
      @MMadathil 11 місяців тому +2

      Bro, ningalude place evdaa?

    • @dhanyasreekumari9515
      @dhanyasreekumari9515 11 місяців тому

      Exce

    • @thomasmathai-n5t
      @thomasmathai-n5t 11 місяців тому

      🙏🌹💙👍

    • @PushpaLatha-sq7wv
      @PushpaLatha-sq7wv 6 місяців тому

      😘🤣Y2
      ​@@thomasmathai-n5t

    • @allgoodthings6646
      @allgoodthings6646 6 місяців тому

      Dear സച്ചിൻ &പിഞ്ചു നിങ്ങളുടെ വീടിന്റെ ഒരു വീഡിയോ ഇടാമോ?

  • @meharafathima718
    @meharafathima718 11 місяців тому +66

    ആ മോൾക് നല്ലത് വരട്ടെ 🤲♥️

  • @k4kaduk
    @k4kaduk 11 місяців тому +138

    വീട് കാണുമ്പോൾ തന്നെ ഒരു സമാധാനം ഫീൽ ചെയ്യുന്നു 💛

  • @sudhasouparnika2133
    @sudhasouparnika2133 11 місяців тому +39

    എന്ത് സുഖമായിരിക്കും ഈ വീടിനകം സൂപ്പർ വീട് 👌👌👌

  • @minnaminnivlogs07
    @minnaminnivlogs07 11 місяців тому +44

    വീട് സുന്ദരം ചുറ്റുപാട് അതിസുന്ദരം

  • @udayakumarudayakumar4321
    @udayakumarudayakumar4321 11 місяців тому +9

    എന്റെ വീടിന്റെ പ്ലാൻ ചെയ്ത് തന്നത് അരുൺ ആണ്.. മുകളിലത്തെ റൂം ഡിസൈൻ വളരെ മനോഹരമാണ്..ഒരുപാട്പേർ.. നല്ല അഭിപ്രായം ആണ് പറഞ്ഞത്..താങ്ക്സ് അരുൺ ബ്രോ ❤🥰

  • @midhuntr8472
    @midhuntr8472 11 місяців тому +25

    നിങ്ങൾ ഇപ്പോൾ ചെയ്യുന്ന എല്ലാ വീടുകളും സൂപ്പർ ആണ് കേട്ടോ... രണ്ടു പേരും തകർക്കു.... 🙏🙏

  • @mohammedaslamaslam1624
    @mohammedaslamaslam1624 11 місяців тому +14

    കൂട്ടിപ്പിടിക്കുന്ന മക്കൾക്ക് 🔥
    മകൾ ❤

  • @Shahi6000
    @Shahi6000 11 місяців тому +35

    അവർക്ക് രണ്ട് പേർക്കും എന്ത് സന്തോഷമാണ്,,,,,,😍😍😍😍

  • @muralidharanpillai2678
    @muralidharanpillai2678 11 місяців тому +4

    വളരെ നന്നായി നിർമ്മിച്ച സുന്ദരമായ വാസസ്ഥാനം🎉

  • @nandhakrishnanp5670
    @nandhakrishnanp5670 11 місяців тому +51

    ഇന്ന് കണ്ട ഒരു സ്വർഗ്ഗം ഭാഗ്യം ചെയ്തവരാ അച്ഛനും അമ്മയും

  • @PeterMDavid
    @PeterMDavid 11 місяців тому +3

    വളരെ ഇഷ്ടം തോന്നി ആ വീട് കണ്ടപ്പോൾ 🥰

  • @shalues1054
    @shalues1054 11 місяців тому +3

    ഭാഗ്യം ചെയ്ത അച്ഛനും അമ്മയും, സച്ചിൻ ബ്രോയെ വീട് പണിയാൻ തിരഞ്ഞെടുത്ത മകളുടെ സെലെക്ഷൻ നമ്പർ one❤👌👌🎉

  • @sajad.m.a2390
    @sajad.m.a2390 11 місяців тому +10

    വീഡിയോ അടിപൊളി ആ ഓടുകൾ ഒന്ന് പെയിന്റും കൂടി ചെയ്യിത്തിരുന്നെങ്കിൽ ഒന്നും കൂടി മനോഹരമായേനെ

    • @nithi8912
      @nithi8912 11 місяців тому +4

      കുറച്ചൂടെ പൂപ്പൽ പിടിചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ... മഴയുള്ള സമയത്ത് ഷൂട്ട്‌ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി

  • @shezonefashionhub4682
    @shezonefashionhub4682 11 місяців тому +2

    അടിപൊളി വീട് ആഹാ സ്വർഗ്ഗം തന്നെ ❤❤

  • @mohamedshihab5808
    @mohamedshihab5808 11 місяців тому +4

    ലളിതം സുന്ദരം ❤❤❤❤

  • @saranyarajendran2320
    @saranyarajendran2320 9 місяців тому

    ഇവിടം സ്വർഗ്ഗമാണ്‌.... Stay blessed always.. 🥰😍😍❤️

  • @vijayanair3537
    @vijayanair3537 10 місяців тому +1

    ആ മോൾക്ക് നല്ലത് വരട്ടെ❤❤❤

  • @76siraj
    @76siraj 11 місяців тому +7

    Simple but humble 👍🏻

  • @APPU_KUTTAN124
    @APPU_KUTTAN124 11 місяців тому +7

    Adipoli house ath pole chuttupaad okke nalla bhangi indayinu❤

  • @esakkirajanm3844
    @esakkirajanm3844 8 місяців тому

    அருமையான வீடு... 👌❤️❤️❤️

  • @sreekalachadran254
    @sreekalachadran254 11 місяців тому +3

    God blessings 🙏🌹

  • @sijogeorge2509
    @sijogeorge2509 11 місяців тому +6

    ദേ ഇവിടം സ്വർഗമാണ്...

  • @beenadinesh9636
    @beenadinesh9636 11 місяців тому +3

    Great content. But would you please get a better cameraman/woman? The constant and fast movement of the camera gave me a headache. I wanted to scream “would you please stop moving???!!”

  • @NikkiesVlogs
    @NikkiesVlogs 5 місяців тому

    Proud daughter...enganae oru molae kittiyallo

  • @blessyalex726
    @blessyalex726 10 місяців тому +1

    Nice. Will it withstand our latest Kerala rain??

  • @sarammavalsala3727
    @sarammavalsala3727 11 місяців тому

    Enganokke MaathaPithaakkalkku cheythu nalkaan bhagyam labhicha makale thankal bhagyavathi. Appanum ammyum athi bhagyamullavarum. God bless you

  • @rajeshp5046
    @rajeshp5046 11 місяців тому +3

    Absolute Dream Home ❤❤❤❤

  • @gopalnair9473
    @gopalnair9473 10 місяців тому

    All blessings to your Daughter Sir...

  • @lijoantony7425
    @lijoantony7425 11 місяців тому +3

    Woow kidu home .

  • @tinkerbell7682
    @tinkerbell7682 11 місяців тому +1

    Kollam ambalamkunnu enna place il ithpolathe same red bricks vechit oru 2 nila veedu ind. Road side il thanne. Nalla rasam aanu. Ennum aa veedinte front il koode aanu nte bus pokunnath. Angane kandathanu. Aa veedu ningal video cheythal nannayrikum enn epolum orkum.Aa veedinte mukalile nilayil oru cycle oke hang cheyth ittitind. Nalla beautiful aaya oru veedu aanu😊

  • @smithasunish8040
    @smithasunish8040 11 місяців тому +4

    സുന്ദരം മനോഹരം.......❤

  • @vijaykrishnan7887
    @vijaykrishnan7887 11 місяців тому +2

    സച്ചിൻ ചിഞ്ചു ഗുഡ് വർക്ക്

  • @sheelajagadharan5028
    @sheelajagadharan5028 2 місяці тому

    നല്ല വീട്

  • @k.k7122
    @k.k7122 11 місяців тому +1

    East alla West Kallada. Njngalude Valyachan te veed 🥰

  • @Travelking-g6k
    @Travelking-g6k 11 місяців тому +3

    അടിപൊളി 🎉🎉🎉

  • @kshathriyan8206
    @kshathriyan8206 11 місяців тому +3

    Adipoli 👍❤

  • @sheebasherin5265
    @sheebasherin5265 11 місяців тому +2

    മക്കളും മരുമക്കളും ഒക്കെയായിട്ടും ഇപ്പോഴും വീടാവാത്ത ഞാൻ 😢😢😢😢

  • @sreenairnair7266
    @sreenairnair7266 11 місяців тому +2

    നല്ല വീട് 👍

  • @muhammadmuhammad-tf7xu
    @muhammadmuhammad-tf7xu 11 місяців тому +2

    ഇവിടെ സ്വർഗ്ഗമാണ് ❤️👆🏻

  • @MaheshKumar-ic4uw
    @MaheshKumar-ic4uw 11 місяців тому

    Thank you so much Sir 👌👍

  • @MS2k22
    @MS2k22 8 місяців тому

    Truss nte idel chukkili pidikumbol enthu cheyyum?

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 11 місяців тому +2

    Super 👌

  • @maxinjoseph
    @maxinjoseph 10 місяців тому

    You definitely need to your video quality. The video is shaking so much that feels headache while watching it.

  • @iamAnupamaDas
    @iamAnupamaDas 11 місяців тому +1

    It’s really beautiful 😍

  • @sindhusv1560
    @sindhusv1560 11 місяців тому +1

    Odu vakkumbol veedinullil rat kerumo athu koodi onn clarify cheyyane please

  • @jacobthomas3180
    @jacobthomas3180 10 місяців тому

    Vasthu,prakaram ,Sheriyano?entrance,thirichu vechathu?

  • @basilbabybasilbaby114
    @basilbabybasilbaby114 11 місяців тому +2

    sachin pinju❤❤❤

  • @girishb5590
    @girishb5590 11 місяців тому +3

    Sooper veedu

  • @urbanframez7814
    @urbanframez7814 11 місяців тому +3

    Adipoli veedu

  • @sreejasundar2731
    @sreejasundar2731 11 місяців тому +4

    Nostaljic

  • @roymathew315
    @roymathew315 11 місяців тому +3

    Nice❤

  • @tiktikvlogamazers4010
    @tiktikvlogamazers4010 11 місяців тому +3

    East kallada എന്റെ സ്വന്തം നാട്.. 🥰🥰❤️❤️

  • @muhammedshafi5691
    @muhammedshafi5691 11 місяців тому +3

    Hai. Adipoli

  • @sajithasinoj1734
    @sajithasinoj1734 2 місяці тому

    ഒരു സെന്റ് ഭൂമിയും അതിൽ ഒരു ഒറ്റമുറി വീടും ഇത് കാണുന്ന ആരെങ്കിലും തരുമോ വാടകക്കാണ് താമസിക്കുന്നത് മക്കളില്ല ക്യാൻസർ രോഗിയാണ് വീടാകുന്നതും കാത്തിരിക്കാൻ ആയുസ്ണ്ടാകില്ല ഇത്ര കാലവും കാത്തിരുന്നു 😢

  • @gracevarghese7717
    @gracevarghese7717 10 місяців тому

    Wonderful ohh god

  • @anooprenadive5450
    @anooprenadive5450 11 місяців тому +1

    COOL& SIMPLE

  • @santharamachandran2427
    @santharamachandran2427 10 місяців тому

    good post…

  • @sathyabhama397
    @sathyabhama397 10 місяців тому

    Super video

  • @unnikrishnanyesodharan1759
    @unnikrishnanyesodharan1759 11 місяців тому +1

    east kallada alla westkallada anu bro...

  • @reeshmaaneesh6073
    @reeshmaaneesh6073 11 місяців тому

    Superrrr❤

  • @devikaabhi1337
    @devikaabhi1337 10 місяців тому

    East kalladayil ethu evideya

  • @aparnakj6727
    @aparnakj6727 11 місяців тому +2

    Superb

  • @alanjeevan1192
    @alanjeevan1192 11 місяців тому +6

    Satyam njanum oru cheru punchiri enna cinema orthu poi
    Samadanatodeum punchiriyodeum kanda video
    Ella video ilum budget parayane

  • @remyjohn8135
    @remyjohn8135 11 місяців тому +8

    Odinu paint adichirunnenkil nannayirunnu

  • @sreekalakrishna3209
    @sreekalakrishna3209 11 місяців тому

    Dream home ❤️

  • @aswathydas1523
    @aswathydas1523 11 місяців тому +2

    Adipoli

  • @minimolthomas8206
    @minimolthomas8206 11 місяців тому +2

    Sooper❤❤❤

  • @rajasreeramesh6083
    @rajasreeramesh6083 11 місяців тому +2

    👌👌👌❤️

  • @minithomas4036
    @minithomas4036 11 місяців тому +2

    Nice

  • @aravind42achu
    @aravind42achu 11 місяців тому +3

    Super video 🥰🥰

  • @sebastienshaju9832
    @sebastienshaju9832 11 місяців тому +2

    Suppar

  • @safeersafi5635
    @safeersafi5635 11 місяців тому +5

    19 lakcsam അധികമാണ്

  • @rennyantony8134
    @rennyantony8134 11 місяців тому +2

    👍👍👍👍👍

  • @geethasasikumar1587
    @geethasasikumar1587 11 місяців тому +1

    🎉Nalla veedu.

  • @utoouber
    @utoouber 11 місяців тому +2

    interlocking bricks!!! kurachu kazhiyumbo manasilaakum presnangal.

  • @bhimaandkittosworld219
    @bhimaandkittosworld219 11 місяців тому

    ഈസ്റ്റ് കല്ലടയിൽ എവിടെയാണെന്ന് അറിയാവുന്നവർ പറയുമോ

  • @RekhaDevi-re6gs
    @RekhaDevi-re6gs 11 місяців тому

    👍👌👌👌💗

  • @lijoiypemathew
    @lijoiypemathew 10 місяців тому

    Poli

  • @Jabin-tl1dh
    @Jabin-tl1dh 11 місяців тому +3

    Hi

  • @sajeevsachin
    @sajeevsachin 11 місяців тому +3

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 11 місяців тому +3

    😊

  • @sreejithchandra437
    @sreejithchandra437 11 місяців тому +2

    Plan കിട്ടുമോ

  • @muhammedyasir8159
    @muhammedyasir8159 11 місяців тому +2

    ഈ വീടിന്റ ഡോർ മെറ്റീരിയൽ എന്താണ്

  • @houstujhhk
    @houstujhhk 11 місяців тому

    9:20 total budget

  • @sajikeral
    @sajikeral 11 місяців тому

    Ethinum choodu undu

  • @deepakd6451
    @deepakd6451 11 місяців тому

    🙋🙋🙋👌👌💯💯💯💯

  • @rajkishan09
    @rajkishan09 11 місяців тому

    👍🏼🎉

  • @Urgotobuddy
    @Urgotobuddy 11 місяців тому +1

    How do we contact them?

  • @MiniViswanadh
    @MiniViswanadh 11 місяців тому

    Podisalyam undakumo

  • @remyasr7586
    @remyasr7586 11 місяців тому

    Ithu west kalladayanu

  • @georgejose5158
    @georgejose5158 11 місяців тому +4

    നല്ല വീട്. Architect ന്റെ നമ്പർ തരുമോ

  • @paulvonline
    @paulvonline 11 місяців тому +1

    മുറ്റത്തെ ടൈൽസ് ഒക്കെ മാറ്റിയിട്ടു ഇങ്ങനെ പുല്ലു പിടിപ്പിക്കണം എനിക്ക്

    • @safeersafi5635
      @safeersafi5635 11 місяців тому

      തൂ ത് വരാൻ buddimuttaville

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 10 місяців тому

    Ninety lakhs?

  • @unnikrishnan7266
    @unnikrishnan7266 11 місяців тому +1

    മാറാല , ചൊറിയൻ പുഴു എന്നിവയുടെ ശല്യമാകില്ലേ. പിന്നെ ഓട് ഇളകുമ്പോളുള്ള ലീക്ക്

  • @sreekumarmt2629
    @sreekumarmt2629 11 місяців тому

    മൊബൈൽ നമ്പർ തരണേ ഒരു വീട് വയ്ക്കാൻ

  • @ABU-lz2sh
    @ABU-lz2sh 11 місяців тому

    U shd hv shown the way the toilet was done

  • @sams706
    @sams706 11 місяців тому +1

    കോൺടാക്ട് നമ്പർ കിട്ടുമോ?

    • @Shinojkk-p5f
      @Shinojkk-p5f 11 місяців тому

      Description നോക്കുക, അവിടെ ഉണ്ട്

  • @sreelathasasi9735
    @sreelathasasi9735 11 місяців тому +1

    എനിക്ക് നിങ്ങളെ കോൺടാക്ട് നമ്പർ കിട്ടാൻ എന്ത് ചെയ്യണം

    • @comeoneverybody4413
      @comeoneverybody4413  11 місяців тому

      6282434491

    • @sreelathasasi9735
      @sreelathasasi9735 11 місяців тому

      ഓക്കേ. Thank you

    • @sreelathasasi9735
      @sreelathasasi9735 10 місяців тому

      ഞാൻ നിങ്ങൾക്ക് വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ടുണ്ട്. എന്നെ ഒന്ന് help ചെയ്യാൻ പറ്റുമോ

  • @bindujose1592
    @bindujose1592 11 місяців тому

    ഒരു സുരക്ഷിതത്വവും തേന്ന് ഇല്ല ഈ വീട്