നിലാവ് പോലെയൊരു വീട്🤩ഉള്ളിലാണ് കാഴ്ചകൾ😍 Trending Home |Traditional Design| Veedu| HomeTour

Поділитися
Вставка
  • Опубліковано 30 тра 2024
  • തിരക്കുകളിൽ നിന്നകന്ന് സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിൽ ഒരുക്കിയ വീട്...മനസ്സ് നിറയ്ക്കുന്ന അനുഭവം...#veedu ‪@ManoramaVeedu‬ #shortvideo #hometour #home #kerala
    **
    Architects-Mahesh Ramakrishnan, Arun TS
    Viewpoint Designs, Thrissur
    Mob- 8606531611
    **
    Queries Solved
    Traditional Kerala House
    Budget House Plans Kerala
    Contemporary House Model Kerala
    Trending House Designs
    Home Tour Malayalam
    Manorama Veedu
    Manoramaveedu
  • Навчання та стиль

КОМЕНТАРІ • 86

  • @Idealhomedecor2011
    @Idealhomedecor2011 Місяць тому +15

    ഈ വീട്ടിൽ എനിക് work പറ്റിയത്തിൽ njan 100% happy ആണ്

  • @martinsebastian130
    @martinsebastian130 Місяць тому +21

    വീടുപണിയുമ്പോൾ ഇങ്ങനെ വ്യത്യസ്തമായ രീതിയിൽ പണിയണം. ❤❤❤❤❤

    • @ManoramaVeedu
      @ManoramaVeedu  Місяць тому +1

      Thanks for liking 🙂 keep watching

    • @anuragottapalam2014
      @anuragottapalam2014 Місяць тому

      Spr plan

    • @sunishgreat2862
      @sunishgreat2862 Місяць тому

      Vethyesthamaya paisayum veanam

    • @martinsebastian130
      @martinsebastian130 Місяць тому

      @@sunishgreat2862 5 ലക്ഷം രൂപയ്ക്ക് വീട് വെക്കുന്നവനും അവന്റേതായ രീതിയിൽ എന്തെങ്കിലുമൊക്കെ വ്യത്യസ്തത ഉണ്ടാക്കിയെടുക്കാം.അതിന് ലക്ഷങ്ങൾ ഒന്നും കയ്യിൽ വേണമെന്നില്ല. കുറച്ച് ഐഡിയകൾ മാത്രം മതി. ഒരുപാട് കാശ് മുടക്കി വീട് പണിയുന്നതിൽ വലിയ അർത്ഥമൊന്നുമില്ല. ഒന്നും രണ്ടും കോടി രൂപ മുടക്കി ചില വീടുകൾ പണിതാലും കാണാൻ ഒരു മെനയും കാണില്ല

    • @praseejaanoop4812
      @praseejaanoop4812 27 днів тому

      Plan share ചെയ്യാമോ

  • @-._._._.-
    @-._._._.- Місяць тому +2

    അതിമനോഹരം ശാന്തം സുന്ദരം🌳🏡🌾

  • @advsuhailpa4443
    @advsuhailpa4443 Місяць тому +4

    മികച്ച അവതാരകൻ🌺
    പക്വവും - കാര്യമാത്ര പ്രസക്തമായ ചോദ്യങ്ങൾ മാത്രം👍

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Thankyou so much 🙏keep watching 🙂

  • @vjstar4u
    @vjstar4u Місяць тому +2

    This is a beautifully designed house! The architect did an outstanding job with the layout and aesthetics. I'm planning to start my own house construction soon and would love to begin with a great plan and design for my dream home in Guruvayur.

  • @deepakravi8126
    @deepakravi8126 Місяць тому +7

    Sooper🎉

  • @user-gf3jp7qj2g
    @user-gf3jp7qj2g Місяць тому +7

    Can you plz focus on low budget renovation also

  • @renjiths5213
    @renjiths5213 Місяць тому +4

    ഇത് പോലെ gi truss work ചെയ്തു ഓട് ചെയ്യാൻ ആകുന്ന square feet rate അറിയാമോ?

  • @antonysijugeorge
    @antonysijugeorge Місяць тому +1

    മനോഹരം❤

  • @deepababu5969
    @deepababu5969 Місяць тому +1

    Arun your talent awesome

  • @gokuldask2029
    @gokuldask2029 Місяць тому +6

    A great creation,kudos to the brilliant and young architect.
    Nice video

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Glad you enjoyed it🙂 keep watching

  • @niziointerior
    @niziointerior Місяць тому +7

    കിഴക്കമ്പലം ആണെങ്കിൽ വീട് കൂടാതെ നാടും സ്വർഗം തന്നെയാണ് ❤️

  • @kumaribabu6048
    @kumaribabu6048 Місяць тому +2

    Excellent kanna

  • @vikasbabu3930
    @vikasbabu3930 Місяць тому +4

    nalla veedu,nalla architects,nalla avatharanam

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Thanks for liking 🙂 keep watching

  • @navaneethkumar8449
    @navaneethkumar8449 Місяць тому +1

    Good One👍

  • @smithajohn9953
    @smithajohn9953 Місяць тому +1

    A great work from a group of talented people. Ar Mahesh is an architect who can visualise tropical contemporary houses so relaxing and amazing. Congratulations 🎉🎉

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Glad you liked it 😊 keep watching

  • @thambyjacob8797
    @thambyjacob8797 22 дні тому +1

    കിഴക്കമ്പലം 20/20 സാബു ന്റെ നാട്ടിൽ വന്നു താമസിക്കാൻ ആഗ്രഹിക്കുന്നു, വീട് സൂപ്പർ 1200 ൽ കൂടുതൽ സാധാരണക്കാർക്ക് മതി,

  • @SreejithVadavannur-gp1nq
    @SreejithVadavannur-gp1nq Місяць тому +1

    മനോഹരമായ കരിമ്പന തൂണുകൾ 🥰

  • @S8a8i
    @S8a8i Місяць тому

    Steel കൂടുതൽ ഉപയോഗിക്കുമ്പോൾ ചൂട് കൂടുമോ?

  • @User67578
    @User67578 Місяць тому +2

    Safety could be a problem, otherwise excellent 👍🏾👌🏾

  • @Aravindinduchudan
    @Aravindinduchudan Місяць тому +2

    Good house

  • @krishnakumar-ny9ed
    @krishnakumar-ny9ed Місяць тому +1

    Thankyou

  • @harshadmp7405
    @harshadmp7405 Місяць тому +3

    Wow amazing natural beauty home 👍👍

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Thanks for liking 🙂 keep watching

  • @rasmisureshnair9590
    @rasmisureshnair9590 Місяць тому

    0.03ൽ കാണിക്കുന്ന നിയോൺ കളർ ഇല ഉള്ള ചെടിയുടെ പേര് എന്താ

  • @geethanair5803
    @geethanair5803 Місяць тому +1

    Beautiful .
    But also explain how getting cleaning up of terracotta jalliees..also.

  • @revathys4894
    @revathys4894 Місяць тому +1

    👌

  • @Vg.008
    @Vg.008 16 днів тому +1

    Best wishes 🙏

  • @jeevanvr9078
    @jeevanvr9078 Місяць тому +2

    Feel Good Home👌 Presentation Nice 👌

    • @ManoramaVeedu
      @ManoramaVeedu  Місяць тому

      Thank you so much 🙂 keep watching

  • @user-gf3jp7qj2g
    @user-gf3jp7qj2g Місяць тому

    Wow❤....do they undertake budget friendly renovation

  • @dsnkdly
    @dsnkdly Місяць тому +1

  • @athulya_soni
    @athulya_soni Місяць тому +1

    ❤❤❤

  • @padmanabhat7462
    @padmanabhat7462 Місяць тому

    English subtitles please

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 Місяць тому

    👍😍

  • @denneypallipad5219
    @denneypallipad5219 Місяць тому +2

    വീട് നന്നായിട്ടുണ്ട്.. മുകളിലത്തെ നില കുറച്ചു കൂടി utilise ചെയ്യാമായിരുന്നു... കരിമ്പനയുടെ തൂണുകൾ എവിടെ നിന്നാണ് കിട്ടിയത് ഒരു തൂണിന് എത്ര ആകും?

  • @abduppa9490
    @abduppa9490 Місяць тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Місяць тому +1

    Superb

  • @KeralaPropertyAds
    @KeralaPropertyAds Місяць тому +1

    സ്വർഗം ❤

  • @Unoooos-u4r
    @Unoooos-u4r Місяць тому +1

    Super😍😍

  • @sfworld8064
    @sfworld8064 Місяць тому

    Super 💫

  • @sunishgreat2862
    @sunishgreat2862 Місяць тому

    Keralathil ipo full glass itu cheythal top veedayi oru safteyum illatha kure veedu ithu cheyyan arkum patum

    • @vijay-oe7qh
      @vijay-oe7qh Місяць тому

      Arkum patumenkil thankal swantham payasa vachu onu odaki kaniche😂. Glass ondenkilum illenkilum kalla kerum.

  • @mohdsulaiman-rightthinker7282
    @mohdsulaiman-rightthinker7282 Місяць тому +2

    mist technology from where will get ?

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 Місяць тому +6

    ⭐️⭐️⭐️⭐️⭐️👌
    ഓനെ പൊക്കണം..... ഒന്ന് നിക്കും പണിയിക്കണം 👍🏻

    • @sujalasjayapal
      @sujalasjayapal Місяць тому +1

      View point designs Thrissur

    • @kumark8775
      @kumark8775 Місяць тому +2

      അടിയന്തരഘട്ടങ്ങളിൽ ഓടിപ്പോയി ഓഫ് ചെയ്യുക "isolation" എന്ന ഒരു ധർമ്മമാണ് DB Box ന് ഉള്ളത്. മൂറൽ പെയ്ൻ്റ് കൊണ്ടു മറച്ചത് ശരിയായില്ല എന്ന അഭിപ്രായമുണ്ട്😊

  • @shyjusebastian6681
    @shyjusebastian6681 Місяць тому +1

    ❤❤❤❤❤❤❤❤❤❤

  • @shihabmuthuthala9264
    @shihabmuthuthala9264 Місяць тому +1

    തമാശയായി ചോദിക്കുന്നതല്ല.... ഇതിന്റെ plan കിട്ടാൻ ആരെ കോൺടാക്ട് ചെയ്യണം

  • @shyambalan777
    @shyambalan777 Місяць тому +1

    Enthu bangiyulla veedu aanu❤❤

  • @dreamslight8600
    @dreamslight8600 Місяць тому

    ഇതിന്ടെ പ്ലാൻ കിട്ടുമോ 🙏

  • @abhilashmb4516
    @abhilashmb4516 Місяць тому +2

    Price koodal aanu

  • @smithamenon348
    @smithamenon348 25 днів тому

    Om Sai Ram 🙏

  • @jeslinjose6860
    @jeslinjose6860 29 днів тому

    ഈ വീടിന്റെ exact location ഒന്ന് share ചെയ്യുമോ?

    • @ManoramaVeedu
      @ManoramaVeedu  29 днів тому

      Kunnatunadu, ernakulam

    • @jeslinjose6860
      @jeslinjose6860 29 днів тому

      Address share ചെയ്യുമോ?

    • @jeslinjose6860
      @jeslinjose6860 29 днів тому

      പോയി കാണുന്നതിനാണ്

  • @AjiPradeep
    @AjiPradeep Місяць тому +1

    1800 sq ft thanne aano ee veedu?

    • @sunishgreat2862
      @sunishgreat2862 Місяць тому

      1800squre feet orikalum alla.. Athu thallanu 2000 nu mukalil und

  • @rahulantony4588
    @rahulantony4588 Місяць тому

    65 L 😢

  • @abbasabbas2431
    @abbasabbas2431 Місяць тому

    Coast??

  • @abbasrabbani2905
    @abbasrabbani2905 Місяць тому

    Totel coast???