ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ | Athmaavil Muttivilichathu | Aaranyakam | KJ Yesudas
Вставка
- Опубліковано 1 жов 2024
- Movie : Aaranyakam (1988)
Movie Director : Hariharan
Lyrics : ONV Kurup
Music : Raghunath Seth
Singers : KJ Yesudas
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ?
കുളിര്പകര്ന്നു പോകുവതാരോ?
തെന്നലോ തേന്‍ തുമ്പിയോ ?
പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ?
ഓ.....
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതന്‍ രാക്കുളിരാടിയ പോലേ
കുന്നത്തെ വിളക്കുതെളിക്കും കയ്യാല്‍
കുഞ്ഞുപൂവിന്നഞ്ജനത്തിന്‍ ചാന്തു തൊട്ടതു പോലെ
ചാന്തു തൊട്ടതു പോലെ....
(കന്നി പൂങ്കവിളില്‍ )
ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍
ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ
പൂവു ചാര്‍ത്തിയ പോലെ...
(കന്നി പൂങ്കവിളില്‍ )
ഈ പാട്ട് 2024ലും കേൾക്കുന്നവർ ഉണ്ടോ
👍
🎉🎉🎉🎉
❤❤❤❤Dasetan❤❤❤❤❤❤
❤