Nissan Magnite CVT Automatic | Fun to drive compact SUV | Review by Baiju N Nair

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 603

  • @Bnvq
    @Bnvq 4 роки тому +2

    വ്യത്യസ്തമായ അവതരണ രീതി അവലംബിക്കേണ്ടിയിരിക്കുന്നു.

  • @robmatkrl1
    @robmatkrl1 4 роки тому +27

    Looks like a premium hatch back with high ground clarence. Expecting huge sales from Magnite.

  • @littleindia229
    @littleindia229 2 роки тому +8

    Magnite XV turbo nalle power ind , Njan use chayunad 1 year ayi . City drive 18 km kitunnu (long drive 23 kitunud ) adipoli vandi 🥰

  • @keralaboy65
    @keralaboy65 4 роки тому +4

    ഹെഡ് ലൈറ്റ് 2020 ലേസസ്ന്റെ model പോലെ ഉണ്ട് പൊള്ളിച്ചു 😍😍😍

  • @rifad1
    @rifad1 2 роки тому +7

    ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാൻ വാങ്ങി XV CVT turbo . 4 ദിവസം മുൻപ് വണ്ടി delivery എടുത്തു. (EVM nissan nettor )820km ഓടി , കൊച്ചി മുതൽ കന്യാകുമാരി വരെ പോയി , ഞാൻ ചിന്ദിക്കുന്നതിലും വേഗത്തിൽ ആണ് എൻജിന്റെ പ്രവർത്തനം . ഞാൻ altorz dca എടുക്കാൻ അഡ്വാൻസ് കൊടുത്തിട്ട് പിന്നേ മാറ്റി magnite വാങ്ങി. അൾട്രോസ് dca ഒട്ടും വലിവ് ഇല്ലാത്ത വണ്ടിയാണ് . എന്റെ magnite ഞാൻ ഹൈവേയിലും ഓഫ് റോഡിലും മറ്റും ഓടിച്ചു . എങ്ങനെ ഓടിച്ചുനോക്കിയിട്ടും എനിക്ക് ഒരു problem ഉള്ളതായിട്ട് തോന്നിയില്ല . hill assist , traction control എല്ലാം സൂപ്പർ സൂപ്പർ . എന്റെ മുഴുവൻ ട്രിപ്പ് കഴിഞ്ഞു തിരിച്ചു കൊച്ചി എത്തിയപ്പോ എനിക്ക് 15 km മൈലേജ് കിട്ടി . ബൈജു ചേട്ടൻ കാരണം ഇപ്പോ ഞാൻ ഹാപ്പി ആയി ❤❤❤❤...

  • @shinoj999
    @shinoj999 4 роки тому +33

    ഇന്നലെ കോഴിക്കോട് പോയപ്പോൾ എന്റെ വണ്ടിയുടെ പുറകിൽ മഗ്നെറ് വരുന്നുണ്ടായിരുന്നു ഡേ ടൈം റണ്ണിങ് ലൈറ്റ് ഒക്കെ ഇട്ടിട്ടു... നല്ല സ്റ്റൈൽ ഉണ്ട് കാണാൻ.. വീഡിയോ ഒക്കെ കണ്ടപ്പോൾ ഞാൻ കരുതിയത് dt go പോലെ ആയിരിക്കുമെന്നാണ്.. പക്ഷെ കാണാൻ അടിപൊളി ആണ്..

  • @rifad1
    @rifad1 2 роки тому

    ഒരു കാര്യം കൂടി ....
    ബൈജു ചേട്ടൻ പറഞ്ഞിട്ടു ഞാൻ goodair വാങ്ങി , പുതിയ car ആയതുകൊണ്ട് പ്ലാസ്റ്റിക് മണം ഒഴിവാക്കാൻ വാങ്ങി , goodair ഞെട്ടിച്ചു !! ഒരു smell ഇല്ല !!! nissan showroom നിന്ന് കിട്ടിയ air freshner പാക്കറ്റ് പോലും പൊട്ടിക്കാതെ വച്ചേക്കുവാ 😂😂, goodair ഒരുതരത്തിലും മണം ഉണ്ടാകില്ല പക്ഷേ ഒരു safocation ഉണ്ടാക്കുന്നത് 100% ഒഴിവാക്കി ....ഒരുപാട്‌ നാന്ദിയുണ്ട് ചേട്ടാ .... ❤❤❤

  • @livepress9065
    @livepress9065 3 роки тому

    സൺറൂഫ് ഒരു നഷ്ടം തന്നെയാണ്. അതുകൂടി ഉണ്ടായിരുന്നെങ്കിൽ വേറെ ലെവലായേനെ ഈ വാഹനം

  • @adhikanav-family
    @adhikanav-family 4 роки тому +2

    കുറെ ഏറെ നാൾ ആയി കാണാൻ കൊതിച്ച വീഡിയോ 👍👍

  • @yogidasraghavan3503
    @yogidasraghavan3503 3 роки тому

    നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി ഒരെണ്ണം ബുക്ക്‌ ചെയ്തു Thanx

  • @wnyt911
    @wnyt911 4 роки тому +62

    Altroz iturbo യുടെ റിവ്യൂ ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു...........♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  • @businessrevolution5235
    @businessrevolution5235 4 роки тому +7

    ഹായ്, താങ്കളുടെ വാഹനസംബന്ധമായ റിവ്യൂകൾ മിക്കതും ഞാൻ കാണാറുണ്ട് അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു കമൻറ് ഇടുന്നത്. താങ്കൾ ഈ വണ്ടിയെ കുറിച്ച് പുകഴ്ത്തി വാതോരാതെ സംസാരിക്കുന്നത് കണ്ടപ്പോൾ പറയണമെന്ന് തോന്നി.
    ഈ വണ്ടിയുടെ ഏറ്റവും ആദ്യത്തെ ബുക്കിംഗ് കളിൽ ഒന്ന് എൻറെ താണ്.
    ഒരാഴ്ചയ്ക്ക് മുൻപ് ഞാൻ ഈ വാഹനത്തിൻറെ ടെസ്റ്റ്
    എടുത്തു ഏകദേശം ഒന്നര മണിക്കൂറോളം ഈ വാഹനം ഞാൻ ഉപയോഗിച്ചു. താങ്കൾ ഈ പറയുന്നതു പോലെ ഉള്ള കംഫർട്ട് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. ഡോറുകളുടെ (ഡിക്കി ഉൾപ്പെടെയുള്ള) തുറക്കുമ്പോഴും അടക്കുമ്പോഴും ഉള്ള ശബ്ദം പോലും ഒട്ടും ക്വാളിറ്റി തോന്നുന്നില്ല. ഡോർ pad കളുടെയും മറ്റും പ്ലാസ്റ്റിക് ക്വാളിറ്റി ഒട്ടും പ്രീമിയം അനുഭവം തരുന്നില്ല. Suspension noise നല്ലവണ്ണം ക്യാബിൻ ഉള്ളിൽ അറിയാൻ സാധിക്കുന്നുണ്ട്. Anti roll bar ഉണ്ടെന്നു പറയുമ്പോഴും അത്യാവശ്യം ബോഡി റോൾ അനുഭവപ്പെട്ടിട്ടുണ്ട്. ഗിയർ ലിവർലെ ലോക്ക് ബട്ടൺ പ്രസ് ചെയ്യാതെതന്നെ ഗിയർ ഷിഫ്റ്റിംഗ് നടക്കുന്നുണ്ട് അതൊരു പോരായ്മ അല്ലേ. റണ്ണിങ്ങിൽ ഡ്രൈവ് mode ൽ നിന്നും nutral ലേക്ക് അബദ്ധത്തിൽ കൈതട്ടി മാറുകയും ചെയ്തു. ഇത്രയും വിലയ്ക്ക് ടോപ്പ് എൻഡിൽ പോലും ഒരു പ്രീമിയം ടച്ച് തോന്നുന്നില്ല. ടച്ച് സ്ക്രീൻ ഡിസ്പ്ലേയ്ക്ക് പോലും ക്വാളിറ്റി കുറവാണ്. പിന്നിലെ 60 /40 സ്പ്ലിറ്റ് ചെയ്യുന്ന സീറ്റിങ് ലോക്ക് പോലും അനാവശ്യ ശബ്ദം കേൾക്കുന്നുണ്ട്.
    ഇതെല്ലാം എനിക്ക് തോന്നിയ അനുഭവമാണ്.
    എന്നാൽ...... CVT എൻജിൻ പൊളിയാണ് കിടിലം. ത്രോട്ടിൽ ഇഫക്റ്റ് അടിപൊളി.
    ഉയർന്ന സിറ്റിംഗ് പൊസിഷൻ, ഫ്ലാറ്റ് floor, leg റൂം, വലിയ ഗ്ലോ ബോക്സ്, ഹെഡ് സ്പേസ്, തൈ സപ്പോർട്ട്,dicky സ്പേസ് , പിൻഭാഗത്തെ എസി vend, എല്ലാം തന്നെ വളരെ മികച്ചതാണ് എന്ന് പറയാതിരിക്കാനാവില്ല

  • @Upthinker576
    @Upthinker576 4 роки тому +118

    വണ്ടികളെല്ലാം ദിവസം തോറും അപ്ഡേറ്റ് ആവുന്നുണ്ട് ..... പക്ഷേ ബൈജുചേട്ടന്റെ ക്യാമറ മാത്രം അപ്ഡേറ്റ് ആവുന്നില്ല ...... 🤔🤔

    • @rosh899victor3
      @rosh899victor3 4 роки тому +5

      നിനക്ക് ക്യാമറയെ കുറിച്ച് കുറച്ചറിയാം. പോരെ ! Ee മലയാളികളെ...........

    • @pk.5670
      @pk.5670 4 роки тому

      നല്ല ജിമ്പലും നല്ല ക്യാമറ മാനും ഉണ്ടായാൽ തീർക്കാവുന്ന പ്രശ്‌നമേ ഉളൂ...

    • @sahursahur2200
      @sahursahur2200 4 роки тому

      കേമറാ നല്ല താ

    • @rajeeh5115
      @rajeeh5115 4 роки тому

      @@Upthinker576 ath thane... Oru GoProyum ennit aa wide lens onakki oru avinja camera lookum

    • @abhijithporookkara1946
      @abhijithporookkara1946 3 роки тому

      ഓരോ വീഡിയോകും വേറെ വേറെ ക്യാമറ ആക്കിയാലോ.

  • @Good-bi7rq
    @Good-bi7rq 4 роки тому +54

    എൻ്റെ ഡിസ്‌ലൈക്ക് ക്യാമറ മച്ചാന്

  • @nithinjoseph307
    @nithinjoseph307 4 роки тому +14

    Vandide technical terms describe cheyyunna oru video cheyyamo...example: cruise control, turbo petrol etc...

  • @anjalsebin8581
    @anjalsebin8581 4 роки тому +4

    Toyota etios liva safety 5/4 aanu
    Baleno 5/3 aanu
    Interior baleno nallathathu..
    Ningal kazhija dhivasam parajarunnu safety porannu

  • @Joji_mundakayam_cakes
    @Joji_mundakayam_cakes Рік тому +13

    Magnite turbo cvt ആണ് ഉപയോഗിക്കുന്നത്... മുണ്ടക്കയം ആണ് സ്ഥലം... കയറ്റം നന്നായി കയറും.... കുത്തനെ ഉള്ള കയറ്റത്തിൽ L ഗിയർ ഇട്ടാൽ വണ്ടി നന്നായി സ്മൂത്ത്‌ ആകുന്നത് കാണാം... മൈലേജ് എറണാകുളത്തു 14 കിട്ടും .
    Highway 18 കിട്ടാറുണ്ട് ... Ivide മുണ്ടക്കയം വരുമ്പോ avarage 15 കിട്ടും ...
    .
    നല്ല വണ്ടിയാണ് ബാക്സീറ്റ് നല്ല കംഫർട് ആണ്...
    എടുക്കുന്നവർ മനുവൽ ആയാലും ഓട്ടോമാറ്റിക് ആയാലും TURBO എടുക്കാൻ ശ്രമിക്കുക...

    • @faizalmm7920
      @faizalmm7920 Рік тому

      Bro number

    • @canyouvish
      @canyouvish 7 місяців тому

      Thank You so much. Android/Apple wireless connectivity undo?

    • @Joji_mundakayam_cakes
      @Joji_mundakayam_cakes 5 місяців тому

      Yes apple carplay pinne android auto und.​@@canyouvish

  • @vishnudinesh1957
    @vishnudinesh1957 4 роки тому +14

    Video quality korach koodi improve aakkiyal kollayirunn

  • @sooryanyeah989
    @sooryanyeah989 4 роки тому +477

    അണ്ണാ...ഇടയ്ക്കിടെ ഈ കുഞ്ഞു വണ്ടി എന്നു പറഞ്ഞു പറഞ്ഞു ഇതിനെ ചെറുതാകല്ലേ....നാളെ എടുക്കാൻ ഉള്ളതാ 😢😢😢

  • @mrafi6173
    @mrafi6173 4 роки тому +58

    Review starting 02:04
    Mamanodonnum thonnalle

  • @KrishnaKumarKundoly
    @KrishnaKumarKundoly 4 роки тому +11

    ഈ CVT യിൽ തന്നെ ട്രാൻസ്മിഷൻ ഉണ്ട്. പിന്നെയും ട്രാൻസ്മിഷൻ എന്ന് പറയണം എന്നില്ല, ഗിയർ ബോക്സ് ആണ് ശരി എന്ന് തോന്നുന്നു. പക്ഷേ ചിലത് അങ്ങിനെ ആണ്. പറഞ്ഞ് പഠിപ്പിച്ച പോലെ ആവശ്യം ഇല്ലെങ്കിലും അങ്ങിനെയേ വരൂ😊

    • @manjuleshth
      @manjuleshth 4 роки тому

      മറ്റ് ഓട്ടോമാറ്റിക് സംവിധാനം പോലെ CVT യിൽ ഗിയറുകൾ ഇല്ല.

    • @foryoutubeiima9238
      @foryoutubeiima9238 4 роки тому

      Sheri krishnakumaraaaa......

    • @anuroopkj
      @anuroopkj 4 роки тому

      Athu pinae oru keezhvazhakamakumbo..

    • @foryoutubeiima9238
      @foryoutubeiima9238 4 роки тому

      Ente Krishna kumaraaaaa.... enthenkilum vaaya thirannu angu uriyaaadu... please....kelkkanulla kothi konda

  • @mhdnjl5355
    @mhdnjl5355 4 роки тому +23

    ഉണിയേട്ടൻ first😂😂

    • @ajimsstyleslot
      @ajimsstyleslot 4 роки тому

      ua-cam.com/video/E6tUgTWCCXY/v-deo.html

  • @ranjithnambiar7794
    @ranjithnambiar7794 4 роки тому

    ബൈജുവേട്ട,
    ഒരുപാട് തവണയായി നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു. എങ്ങിനെയാ ഒന്ന് കാണാൻ പറ്റുക... just ഒന്ന് പരിചയപ്പെടനാ.... നിങ്ങളിലെ ആ കോമെടിയനെ എനിക്ക് വലിയ ഇഷ്ടാണ്....
    Best Regards,
    Ranjith Nambiar

  • @feynez2.069
    @feynez2.069 4 роки тому +2

    Most awaited video 💓

  • @rahults5267
    @rahults5267 4 роки тому +2

    Bijuchettan.. I like ur 🎥videos, ur presentation... All the Best

  • @jijoykg
    @jijoykg 4 роки тому +4

    സേഫ്റ്റി യെ കുറിച്ച് കൂടി വിശദീകരിച്ചാൽ എല്ലാവർക്കും ഉപകരമയിരിക്കും. സേഫ്റ്റി rating, safety ഫീച്ചർസ്‌ എന്നിവ

  • @Vishnu-Swaminathan-Iyer
    @Vishnu-Swaminathan-Iyer 4 роки тому +14

    Biju chetta...am a regular viewer of your channel...so much useful for those who are planning to own a 4 wheeler...a small suggestion...please change the routes to diff places while you are taking the running reviews...same road again and again seems little bit weird...All the very best for you channel..❤❤

  • @joshuaabraham5774
    @joshuaabraham5774 4 роки тому +13

    Chetta camera work adipowlli ayitte und 🔥🔥❤️

  • @alvinpalatty
    @alvinpalatty 4 роки тому +5

    ക്യാമറ ചിത്രീകരണം ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്... അധികം വൈകാതെ നല്ല മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു....🙂🙂

  • @sreekuttan7111
    @sreekuttan7111 3 роки тому

    Nissan magnetinte video mathram thiranju pidich kaanuvaa kaaranam njan xl turbo book cheyth waiting aanu 🤓🤓🤓

  • @noaharrari1516
    @noaharrari1516 4 роки тому +11

    Seems having a problem with camera stabilization.....

  • @turbonair369
    @turbonair369 4 роки тому +8

    ബൈജുചേട്ടാ പൊളിയാണ്.😀😀😀😀

  • @AbrahamThomas75
    @AbrahamThomas75 3 роки тому

    Iam of to buy one thanks biju cheyta for the in-depth analysis

  • @haricadd
    @haricadd 4 роки тому +2

    Nissan Magnite ... ❤️ ❤️ ❤️

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому +3

    i think in mid suv segment magnite is worthy

  • @iamsooryadev6066
    @iamsooryadev6066 4 роки тому +11

    Nissan 🔥🔥🔥

    • @iamsooryadev6066
      @iamsooryadev6066 4 роки тому +2

      @@soorajabhinav2388 plz read the thumbnail

    • @karthiksprakash533
      @karthiksprakash533 3 роки тому

      @@soorajabhinav2388 engine CVT oke Nissan ahnu external look nokki vilairuthale

  • @harshalabdulla4750
    @harshalabdulla4750 4 роки тому +5

    camera gears onnu update cheyyavunathane 4k yilokke kaananulla bhagyamindavumenne karuthunnu; incase phonilane shoot cheyyunnathenkil athilum stabilityum 4k yum tharunna phones kure und markettil. valya screenil kanumbol clarity kurayunondane parayunathe.

  • @royyohannan51
    @royyohannan51 4 роки тому +16

    ആൾട്ടോയുടെ നിലവാരം പോലും പുലർത്താത്ത ഡാറ്റ്സൻ ഗോ എന്ന വാഹനത്തിൻറെ ഗ്രിൽ എടുത്തു വച്ചത് ഒഴിച്ചാൽ അത് ഈ വിലക്ക് ഒരു അടിപൊളി വണ്ടി ആണ്.

    • @sijothomas28
      @sijothomas28 4 роки тому +3

      നിലവാരം അറിയാൻ ഇങ്ങേർ ഇതാണോ മേടിച്ചേ.

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 3 роки тому

      പോടെയ് ഇത് മസ്ഥ വണ്ടിയുടെ ഗ്രിൽ ആണ് അതിനു ആ വണ്ടി കണ്ടിട്ടില്ലാലോ അല്ലെ പൊട്ടകിണർ

    • @ashcreatives9118
      @ashcreatives9118 Рік тому

      Grill design nice ആണല്ലോ engine okke GTR based aanu

  • @kappithanskitchen8205
    @kappithanskitchen8205 4 роки тому +7

    Nissan Magnite Optional Model alla, for getting all these features we need to take Tecpack.
    Then only we will get Wireless charger / Pudle lamp / Ambient mood light / Air purifier /JBL speakers.
    Only Nissan Connect is their for Magnite Optional Model.

  • @foodlab949
    @foodlab949 4 роки тому +4

    ബൈജു ചേട്ടന് ഇന്ന് ഒരു മൂടില്ലാത്ത പോലെ ,വണ്ടി ഇഷ്ടപെട്ടില്ലന്ന് തോന്നാണു

  • @ArjunDhanapal
    @ArjunDhanapal 4 роки тому +10

    bro camera oru stalath vekk broo bayakaraa kulukkam

  • @niyadniyad4166
    @niyadniyad4166 4 роки тому +8

    Chetta innova crysta face lift nte video cheyyamo ❤️

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 4 роки тому

      Crista പോയി ഇന്നോവ ഗൾഫ് രാജ്യങ്ങളിൽ പരാജയപെട്ടു.പെട്ടെന്ന് side റോഡ് എടുക്കുമ്പോൾ അവിടെ ചരിയുന്നു ഇന്നോവ

  • @johnycharly3479
    @johnycharly3479 4 роки тому +6

    പൊളി സാനം@#*🤠💝🥳

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 4 роки тому +3

    സൂപ്പർ.... റിവ്യൂ......

  • @Sai-g7b
    @Sai-g7b 4 роки тому +5

    Ith video il kaanumbol ith renault kwid inte platformil nirmicha vandiyanen parayilla ketto , athrekk valuthayi thonnunnu 😁😊

    • @Sheyyy_
      @Sheyyy_ 4 роки тому +2

      Triber nte um kwid nteyum platform aaanenkilum magnitil eee platform kurachum koodi modified and updated aaanu. Athu nammal asean ncap testil kandathalle

    • @Sai-g7b
      @Sai-g7b 4 роки тому

      @@Sheyyy_ ha 😊

  • @richur2969
    @richur2969 4 роки тому

    ബൈജു ചേട്ടൻ ഇൻഫോപാർക്ക് എക്സ്പ്രസ് wayil ഈ thumbnail ഫോട്ടോ എടുക്കുന്നത് ഞാൻ കണ്ടിരുന്നു.. ഓഫീസിൽ എത്താൻ ലേറ്റായി സ്പീഡിൽ പോയതുകൊണ്ട് നിർത്തി സംസാരിക്കാൻ പറ്റിയില്ല..😄 സാരമില്ല ഇനി കാണുമ്പോൾ പിടിച്ചോളാം 😄

  • @afamnv6692
    @afamnv6692 4 роки тому +8

    Camera stabilization 👎

  • @NAAGACREATIONS
    @NAAGACREATIONS 2 роки тому

    Wow Wonderful... Looking Very Smart... 💖👍

  • @lalutom1205
    @lalutom1205 3 роки тому +1

    Which is more good to buy Renault kiger or magnet

  • @radhakrishnant7626
    @radhakrishnant7626 4 роки тому

    Comparison with nexon expecting

  • @Kuttiboo
    @Kuttiboo 2 роки тому

    Renault Kiger & Nissan magnite which is the best one... Plz 🙏

  • @anto5968
    @anto5968 4 роки тому +3

    Vedio quality kurachu koodi kottiyal kollamayirunnu......Camera upgrade cheyyan samayam ayi

  • @sriramk.p2291
    @sriramk.p2291 4 роки тому +6

    Hi Sir. What do you think is the future for my VW Ameo,2016,TDI? Will it be wise to switch to the awaited VW Taigun? What do you think of VW Taigun Sir?
    By-SRIRAM,THRISSUR

  • @sanchari6046
    @sanchari6046 3 роки тому +1

    നിസ്സാൻ മാഗ്നൈറ്റ് ഒരു സൂപ്പർ വണ്ടി തന്നെ....
    ഒരു 1.2 L വേരിയൻ്റു കൂടി ആവാമായിരുന്നു.
    ഇൻഫോടെയ്ൻമെൻ്റ് സ്ക്രീൻ അൽപ്പം ഉയർന്നു നിൽക്കുന്ന തരത്തിൽ ഫ്ളോട്ടിംഗ്‌ മാതൃകയിലാകാമായിരുന്നു.
    ഭാവിയിൽ ചെറിയ സൺറൂഫുള്ള ഒരു വേരിയൻ്റുമാകാം.
    സസ്പെൻഷൻ ഇനിയും മെച്ചപ്പെടുത്തണം.
    പിൻ സീറ്റിൽ മദ്ധ്യഭാഗത്ത് ഒരു അഡ്ജസ്റ്റബിൾ ഹെഡ്റെസ്റ്റു കൂടി നൽകണം.

  • @AMMusicProductions
    @AMMusicProductions 2 роки тому

    Planning to buy one

  • @48lenindas27
    @48lenindas27 4 роки тому +1

    Hatch bak,sedan,suv segmentil ninglde top10 cars video iduo....

  • @rejeeshs4045
    @rejeeshs4045 4 роки тому

    Nice precise description

  • @shintoshibu2654
    @shintoshibu2654 4 роки тому +18

    Base modle test trive cheyiyamoo

    • @ajimsstyleslot
      @ajimsstyleslot 4 роки тому +1

      ua-cam.com/video/E6tUgTWCCXY/v-deo.html

    • @afsalm2385
      @afsalm2385 4 роки тому

      സാധ്യത ഇല്ല

  • @vishnups5826
    @vishnups5826 3 роки тому +3

    മിക്ക 5 seater വാഹനങ്ങളിലും (top varient ൽ പോലും) പുറകിലെ സീറ്റിൽ 2 head rest മാത്രമാണ് ഉള്ളത് അതുപോലെ പുറകിലെ സീറ്റ് 2 പേർക്ക് മാത്രമുള്ളപോലെയാണ് സീറ്റ് design and സ്റ്റിച്ചിങ്.അത് എന്തുകൊണ്ടാണ്?? കാർ കമ്പനികൾ അതിൽ ഒന്ന് അതിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ🙄

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 4 роки тому +1

    Why you are not include sudden break performance of the car? and after the sudden break how it has been performing ?

  • @navassalam9742
    @navassalam9742 3 роки тому +2

    Nisanmagnate xv CVT or tayotta Yaris which one is better?

  • @subinjohn3264
    @subinjohn3264 4 роки тому +12

    Will u do a test drive review on naturally aspirated Magnite?

  • @josephilip1530
    @josephilip1530 4 роки тому +2

    Camera and production quality could be way better.
    Baiju chettan pakshe pande poliyaa

  • @alanshabu2576
    @alanshabu2576 4 роки тому

    Baiju cheta thumbnail kurachum koodi better aakkanam

  • @kt-bz9fy
    @kt-bz9fy 4 роки тому +2

    Nissan magnite 💥😍

  • @mohammmedrafi7966
    @mohammmedrafi7966 4 роки тому

    Baiju bhai, while starting review, starts with Safety .... "safety first".....pls

  • @jencymathew4285
    @jencymathew4285 4 роки тому +11

    Advertisement will be over at 2:06

  • @chrishnaad3621
    @chrishnaad3621 4 роки тому +1

    Camera movement is not stabilised.
    Feeling distrubed.

  • @noblethomas9177
    @noblethomas9177 4 роки тому +1

    Nissan CVTs are notorious for mechanical issues. Just search in UA-cam for Nissan CVT issues

  • @varunraj6823
    @varunraj6823 3 роки тому

    അണ്ണാ സൂപ്പർ 😍👍

  • @razeem4565
    @razeem4565 4 роки тому +3

    Ingher Tesla cars nte review parayunnath aaakaamkshayoode kaathirikkunnu...

  • @SunithaDevi-j5j
    @SunithaDevi-j5j Рік тому

    Nissan Miagnite is nice suv in India❤️😊

  • @mrafi6173
    @mrafi6173 4 роки тому +5

    Magnit ❣

  • @nx4773
    @nx4773 4 роки тому +2

    Supper etta😍

  • @safasulaikha4028
    @safasulaikha4028 Рік тому +1

    Magnite 🔥

  • @rijoygeorge
    @rijoygeorge 3 роки тому +3

    Baiju n Nair what's the mileage of this one. Turbo automatic

  • @nas1122
    @nas1122 4 роки тому +47

    എന്ത് തല്ലിപ്പൊളി ക്യാമറമാൻ ആണ് ഇത്.നല്ല കുലുക്കം ആൻ shots അതികവും

    • @josephilip1530
      @josephilip1530 4 роки тому +1

      production quality kootendethanu pande. athu mathre ee channelinu oru kuzhappam ollu

    • @shanifmc8547
      @shanifmc8547 3 роки тому

      Camera quality bad stabilisation stand vaghikkode and new camera also

  • @gokulcg3528
    @gokulcg3528 4 роки тому

    Enthupatti Appukutta ... Camera steady aayilallo..

  • @stevindileep007
    @stevindileep007 4 роки тому +3

    What about it's build quality comparing the price even when it is a Nissan product? Does it compromise with Sonet and Venue in build quality?

  • @SatishKumar-mn8vr
    @SatishKumar-mn8vr Рік тому

    Any lag while overtaking..

  • @arungee6
    @arungee6 2 роки тому

    We Indians are yet to find out the infamous durability of Nissan CVTs. Please google up about it to find out more....

  • @jithinrajk.p5637
    @jithinrajk.p5637 4 роки тому +5

    A/c vent is 🔥🔥🔥

  • @anaskodakkat
    @anaskodakkat 3 роки тому

    3 cylinder aanu , oru auto dey sound varunnund , ON akki vachal door open cheythal oru ilakkam kanaam

  • @thahirch76niya85
    @thahirch76niya85 4 роки тому +2

    Nissan CVT fail, ആണെന്ന്, പറഞ്ഞ് കുറെ വീഡിയോ, കണ്ടു, എന്താ താങ്കളുടെ, അഭിപ്രായം...?

    • @sonasojan4762
      @sonasojan4762 4 роки тому

      Ano

    • @thahirch76niya85
      @thahirch76niya85 4 роки тому

      @@sonasojan4762 please check in you tube..

    • @keralanaturelover196
      @keralanaturelover196 3 роки тому +1

      @@thahirch76niya85 do not believe. Nissan usa top brand launched world wide launch in india in history to capture india. It is well planned product.

    • @thahirch76niya85
      @thahirch76niya85 3 роки тому

      @@keralanaturelover196 thanks..

  • @987rahulraj
    @987rahulraj 4 роки тому +15

    ee camera wide angle gives awkward shape for the vehicle

  • @snowchamp2142
    @snowchamp2142 4 роки тому +2

    Baiju Chetta Teslaye Patti Oru Brief Video idamo
    Company already Indiayil register cheythu kazhinju
    RD centrinte Pani Thudangiyum Kazhinju

  • @abhirajkb1168
    @abhirajkb1168 4 роки тому +1

    Waiting for #Renault_Kiger_CVT.....

  • @iwinanviya3733
    @iwinanviya3733 3 роки тому

    Nissan kicks ne pati oru video cheyyumo

  • @karthiksprakash533
    @karthiksprakash533 4 роки тому +2

    4:18 ennikum a than ippol super ayi thonnunu

  • @arjun6358
    @arjun6358 4 роки тому +1

    Magnite looks nice

  • @rajeevkumarpillai4779
    @rajeevkumarpillai4779 4 роки тому +1

    Appukkuttaaaa
    Please please change ur camera

  • @ChristyDenny
    @ChristyDenny 4 роки тому +1

    Oru kaaryam maathram aarum പറയുന്നില്ല... Built quality engane und... Kwid nte platform alle... Athinte Patti onnu parayane baiju chettaaa

  • @riseup9272
    @riseup9272 4 роки тому

    Non turbo model test drive video edo cheatta

  • @kmarif6436
    @kmarif6436 3 роки тому +1

    Sir service center and details onnu parayamo ,trusted service kittumo

  • @sanjayp5807
    @sanjayp5807 4 роки тому

    ബൈജു ചേട്ടാ റിവ്യൂ സൂപ്പർബ്. ഒരു സംശയം ഞാൻ ഇപ്പൊ ഉപയോഗികയുന്ന വണ്ടി manual ആണ്, manual വണ്ടി സ്റ്റാർട്ട്‌ ആയില്ലെങ്കിൽ നമുക്ക് girelittu തള്ളി സ്റ്റാർട്ട്‌ ആകാൻ സാധിക്യും, അപ്പൊ ഞാൻ ഇനി ഒരു ഓട്ടോമാറ്റിക് വാങ്ങിക്കുകയാണെങ്കിൽ സ്റ്റാർട്ട്‌ ആവാത്ത സമയത്തു manual പോലെ ഓട്ടോമാറ്റിക് സ്റ്റാർട്ട്‌ ആക്കാൻ പറ്റുമോ അങ്ങനത്തെ വല്ല ഗുട്ടൻസ് undoo ഓട്ടോമാറ്റിക്കിൽ, ഉണ്ടെങ്കിൽ എങ്ങനെ യാണ് എന്ന് കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു..ഞാൻ വലിയ ഒരു ആരാധകനാണ് താങ്കളുടെ..

  • @divinejojoseph4702
    @divinejojoseph4702 4 роки тому +6

    Oru saftey illatha baleno, swift edukkan ആളുണ്ട്.... nissan നല്ലൊരു വണ്ടി ഇറക്കിയപ്പോൾ build quality ഇല്ല ennu paranjirangiyekkuva negativolikal.... indiayil mattu vandikalum yathoru quality illatha vandi irakkanum കാരണം ee maruthi thanne

  • @jibinjoseph3708
    @jibinjoseph3708 4 роки тому

    How is the 360 degree camera display quality...? Doesn't look that good in the video...

  • @abidrafeeq
    @abidrafeeq 4 роки тому +1

    My opinion as a CVT user- CVT is the most boring to drive and almost non repairable automobile transmission which in my opinion should be banned. It can never provide any fun to driving

    • @Sheyyy_
      @Sheyyy_ 4 роки тому

      AMT yengane undu bro

  • @asaworld
    @asaworld 4 роки тому

    Oru camara stabilizer vaangu bhai..

  • @HemanthMecheril
    @HemanthMecheril 3 роки тому

    Mileage and safety ratings.!!??