New Nissan Magnite |Compact SUV shocking price 6.6 lakh|Complete Malayalam Review| Down Payment?EMI?

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 682

  • @ansongeorge3507
    @ansongeorge3507 3 роки тому +352

    ജോമിക്ക് അധികം ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നില്ല. അടിപൊളി സെയിൽസ് മാനേജർ 👌👌👌 പുള്ളി വണ്ടി നല്ലോണം വിൽക്കും. 👍

    • @abdulbasith4824
      @abdulbasith4824 3 роки тому +7

      Vilkkan vandi undayitt vende

    • @libiyajijo9135
      @libiyajijo9135 3 роки тому

      Xbcvvvbbbbbnbvvbvbjghjhjhgghghhghhgjghhyyughjhgjhhjjjughfgjhiojhoih

    • @nitheeshtjoshy130
      @nitheeshtjoshy130 2 роки тому +5

      A vandi muzuvanum vittu pokum.... Salisman poli allea 😘😘😘

    • @Variety213-
      @Variety213- 2 роки тому +2

      Yes ആളു നല്ല convincing ആണ് 👍👍

  • @naveennigesh4963
    @naveennigesh4963 3 роки тому +242

    പലരുടേം ചാനൽ കണ്ടിട്ടുണ്ടേലും ഒരാൾക്ക് വണ്ടിയെ കുറിച്ച് അറിയേണ്ടത് എല്ലാം ഇത്രയും ക്ലിയർ ആയി പ്രസന്റേഷൻ ചെയ്യുന്ന ബ്രോ പൊളി ആണ് 🥰

  • @jeevansurya1118
    @jeevansurya1118 3 роки тому +198

    ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു സെൽസ് എക്സിക്യൂട്ടീവ് 👍🔥

  • @ntn2255
    @ntn2255 3 роки тому +189

    ആദ്യമായിട്ടാണ് വണ്ടിക്കു പകരം അത് അവതരിപ്പിച്ച ആളെ പറ്റി ഇത്രയും കമന്റ്‌ കാണുന്നത്. സൂപ്പർ 👌👌

  • @shibukumars9196
    @shibukumars9196 3 роки тому +82

    "Dual airbag ശ്രദ്ധിക്കണം", സെയിൽസ് മാൻ അടിപൊളി 👌👏

  • @iamshereef
    @iamshereef 3 роки тому +272

    സെയിൽസ്മാൻ കുറച്ചു ഉണക്ക മുളക് തലയിൽ ഉഴിഞ്ഞ് അടുപ്പിൽ ഇടുന്നത് നല്ലതാ

  • @tajalsadd497
    @tajalsadd497 3 роки тому +654

    Sales executive oru rakshayum illallo energy pack aanallo

    • @naazu1432
      @naazu1432 3 роки тому +56

      കാർ കാണാൻ വരുന്നവൻ വാങ്ങികൊണ്ട് പോകും 👌👌👌ഇങ്ങനെ യുള്ള വർ വേണം

    • @sallapss6924
      @sallapss6924 3 роки тому +23

      Cherukkan powli

    • @anasalthana2509
      @anasalthana2509 3 роки тому +4

      Theerchayittum war 🤩😍🤗🤗🤗

    • @anasalthana2509
      @anasalthana2509 3 роки тому +3

      My upcoming car Insha allah only 3months

    • @sreerag6007
      @sreerag6007 3 роки тому +7

      Ee comment ittath than thanne alledo

  • @kunjoose3242
    @kunjoose3242 3 роки тому +385

    സെയിൽസ്‌ മാനേജറിന്റെ സ്‌കിൽ നോക്കിയിരുന്നത് കൊണ്ട് magnite ശ്രദ്ധിക്കാൻ പറ്റിയില്ല

  • @subairtv7279
    @subairtv7279 3 роки тому +42

    സെയിൽസ്മാൻ അടിപൊളി
    എന്റെ ലൈക് അഫ്രീൻ 👍👍👍

  • @madhumarathezhathumadhumar8098
    @madhumarathezhathumadhumar8098 3 роки тому +37

    സെയിൽസ് മാനേജർ പൊളി എല്ലാം വ്യക്തമായി പറഞ്ഞു.. ഗുഡ് job 👍👍👍

  • @ഞാൻഒരുസുന്ദരൻ

    നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് ആ ബ്രോ 💝💞. എന്റെ കയ്യിൽ പൈസ ഉണ്ടെങ്കിൽ ഞാൻ ഈ വണ്ടി തന്നെ എടുക്കും. അവരുടെ സർവീസ് നല്ലതാണെന്ന് അറിയാൻ കഴിഞ്ഞു. സൈക്കിൾ മുകളിൽ ബെറ്റർ ആർടിഒ പിടിക്കുമോ

  • @fariskader2190
    @fariskader2190 3 роки тому +51

    Afreethilka, poli presentation 🔥🔥🔥🔥

  • @baluar8040
    @baluar8040 3 роки тому +20

    Sale's executive Superb, Magnitende A -Z he knows well, Bhaviyil nxt GM akam👍Best wishes.
    Big Bold Beautiful car on a reasonable rate✌️

  • @jayK914
    @jayK914 2 роки тому +7

    Ith magnitinde review ennathil upari Afreende video resume aan 😄🔥🔥.
    Awesome.

  • @divinmatthew7859
    @divinmatthew7859 3 роки тому +45

    ഇവനാണ് ഞങ്ങ പറഞ്ഞ സെയിൽസ്മാൻ... ഇവനാണ് സെയിൽസ്മാൻ.... 👍🏻

  • @surajt.k9523
    @surajt.k9523 2 роки тому +123

    ഒരു വണ്ടി പ്രാന്തൻ sales എക്സിക്യൂട്ടീവ് ആയാൽ ഇങ്ങനെ ഇരിക്കും 🔥🔥

    • @ummerhanafi1944
      @ummerhanafi1944 2 роки тому +1

      Salesilum servicilum engene kurechalugal undenkil polikkum.attention management

  • @Recentlyblade
    @Recentlyblade 3 роки тому +67

    എന്ത് സെയിൽസ് മാൻ ആടോ? ഇവൻ റബർ പാൽ കുടിച്ചോ 🔥❤❤

  • @thanuthamby
    @thanuthamby 3 роки тому +90

    Afreedhi, you are such an amazing executive from evm Nissan.
    Once I had the same experience with this man he was very helpful and polite. This wonderful man helped me to get my vehicle within just 35 days. He still helps me to get a service bookings even, he is not from the service desk.
    Anyway thanks mate.

  • @kannarmala
    @kannarmala 3 роки тому +74

    അഫ്രീദിയുടെ presentation ഒരു രക്ഷയുംഇല്ല ആരും കേട്ടിരുന്നുപോകും

  • @basheerparangodath267
    @basheerparangodath267 3 роки тому +38

    എല്ലാം വക്തമാകുന്ന രൂപത്തിൽ ഉള്ള അവതരണം 👍👍👍👌

  • @divyasaju2975
    @divyasaju2975 3 роки тому +42

    അവതരണ മികവ് 🔥

  • @vineethk65
    @vineethk65 3 роки тому +21

    ജോമിച്ചേട്ടന് അങ്ങോട്ട് ഒന്നും ചോദിക്കേണ്ടി വന്നില്ല എല്ലാം മണി മണി പോലെ പറഞ്ഞു മാനേജർ അപൂർവമായി മാത്രം കണ്ടുവരുന്നവരിൽ ഒരാൾ 👌🏻👌🏻👌🏻

  • @mangalamdam
    @mangalamdam 3 роки тому +8

    Excellent narration with less interference from vlogger..super video ,'Thodupuzhakkaran'

  • @parthasarathy3666
    @parthasarathy3666 3 роки тому +8

    Nice video.
    And your question are reasonable...
    Like warranty... And basic car with higher end features..adding options.

  • @vimaleshcreation7373
    @vimaleshcreation7373 3 роки тому +13

    സെയിൽസ് മാനേജർ മുത്തേ.. നീ ഒരു രക്ഷയുമില്ല 💓പക്കാ പ്രൊഫഷണൽ 💓

  • @abdullaabdulla7598
    @abdullaabdulla7598 3 роки тому +19

    ഒരു സാധാരണ കാരൻ വെക്തമായി മനസിലാകുന്ന രീതിയിൽ മനസിലാക്കി തന്നവൻ 👍👍

  • @anzarsulaiman7708
    @anzarsulaiman7708 3 роки тому +41

    What a phenomenal demonstration. No doubt he is doing with his passion. Keep it up bro👏🏻

  • @mohammedsalih2237
    @mohammedsalih2237 3 роки тому +42

    ഡൈ ആരെങ്കിലും വണ്ടിയെ കുറിച്ച് എന്തെങ്കിലും പറയടെയി എല്ലാവരും സെയ്ൽസ്മാനെ മാത്രം ഫോക്കസ് ചെയ്യല്ലേ ചെക്കൻ ജീവിച്ചു pokootte

    • @mohamedshafi7575
      @mohamedshafi7575 3 роки тому +4

      അത് തന്നെയാണ് ഞാനും നോക്കുന്നത്

  • @anoopkuttat1166
    @anoopkuttat1166 3 роки тому +41

    This is called salesmanship well done

  • @muhammedsufi8329
    @muhammedsufi8329 3 роки тому +29

    Power pack presentation. 👍👍👍
    Best Wishes Afreethi 😍😍😍

  • @Gideonmgfunoy
    @Gideonmgfunoy 3 роки тому +3

    Bro under 9 lakh which car is best and which variant is best please tell me I want to buy...

  • @Allvibeswithme
    @Allvibeswithme 3 роки тому +8

    നിങ്ങൾക്കു ഇ വണ്ടി എടുതുടെ power വണ്ടി ♥️♥️♥️♥️♥️🥰🥰🥰🥰😍😍😍😍

  • @shihabkodumudi1037
    @shihabkodumudi1037 3 роки тому +10

    Amazing പ്രസന്റേഷൻ. എക്സിക്യൂട്ടീവ് ❤❤❤❤

  • @ajeesht5073
    @ajeesht5073 3 роки тому +2

    Polichu bro ellam visathamayi chothikkunnu athinanusarichu ellam marupadiyum parayunnu...... Good keep it up🥳👍👍

  • @athulrk6305
    @athulrk6305 3 роки тому +4

    Vandi kanan look ayittundu, But price ethra kurakkan pattiyathu evideyanennu nokkumbol, its a 999cc engine.

  • @hopegaming7529
    @hopegaming7529 3 роки тому +9

    ഇതാണ് perfect review. ഇതാണ് ആളുകൾക്ക് അറിയണ്ടത്.. 💞💖💖

  • @shafikp6361
    @shafikp6361 3 роки тому +21

    Amazing skill of presentation, each and every thing explained very clearly……

  • @swalathlive555
    @swalathlive555 3 роки тому +20

    executive's presentation is nice.

  • @UnnisVijayapatha
    @UnnisVijayapatha 2 роки тому +1

    വണ്ടിയെക്കുറിച്ച് ഇത്രയും വിശദമായി പറയുന്ന മറ്റൊരു എക്സിക്യൂട്ടീവിനെ ഇതിനു മുമ്പ് മറ്റൊരു വീഡിയോയിൽ കണ്ടിട്ടില്ല, പരിഗണിക്കുന്ന കാറുകളുടെ കൂട്ടത്തിൽ മാരുതി, ടാറ്റാ , മഹീന്ദ്ര കമ്പനികളെക്കൂടാതെ ഞാൻ ഇനി നിസ്സാൻ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നു. നന്ദി, രണ്ടു പേർക്കും .

  • @ck-cf7jo
    @ck-cf7jo 3 роки тому +11

    Keralathil magnitenta sales koodiyal athishaykan illa..supr presentatn 👏👏

  • @jerinjoseph3650
    @jerinjoseph3650 3 роки тому +17

    Afreethi oru rakshyum illa pwolichu🔥

  • @unnikrishnanks5310
    @unnikrishnanks5310 3 роки тому +9

    Nice vedio Cheta! Sales Man pwoly 👌

  • @praveenashok6022
    @praveenashok6022 3 роки тому +6

    Sales executive adipoli.. Onum parayan ella.. Nissan rekshapedum ethupole ulla kurach nalla executive undengil..

  • @mydreams3847
    @mydreams3847 2 роки тому +1

    നമ്മൾ ഒന്നും ചോദിക്കേണ്ട. നമ്മുക്ക് ചോദിക്കാതെ തെന്നെ എല്ലാം. പറഞ്ഞു തരുന്നു 👏👏👏👏👏👏 എനർജി man 👌👌👌. Super

  • @malayalees9542
    @malayalees9542 3 роки тому +7

    എക്സിക്യൂട്ടീവിന് ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടേ...
    പുള്ളി പൊളിയാ...

  • @abhayanea6312
    @abhayanea6312 3 роки тому +2

    1 litre engine alle magnite non turbo l varunnath, 5 per yathra cheyyumbol lag undakumo

  • @ajithk9875
    @ajithk9875 3 роки тому +13

    Dear EVM
    This sales executive is awesome
    Iam sure this type of employees are the backbone of your group.

  • @artist713
    @artist713 3 роки тому +12

    Wow, i like the presentation. Amazing,

  • @dubaiviews-1
    @dubaiviews-1 2 роки тому +1

    njan kasrod aan sthalam ,chekkan sthalam polum nokkade njan contact save cheythu
    ennitan njan comments vayikkunnad
    good sales manager

  • @noushadnoushadpam2683
    @noushadnoushadpam2683 3 роки тому +13

    Sales executive super presentation 👌

  • @RJMALLUVLOGS
    @RJMALLUVLOGS 3 роки тому +2

    Sales man bro.... ഒരു ചാനൽ start ചെയ്യൂ... 🔥🔥🔥🔥🔥

  • @nish73
    @nish73 3 роки тому +10

    This is relationship manager🔥🔥🔥🔥

  • @binohere
    @binohere 3 роки тому +8

    Sales executive adipoli 👏🏻 👏🏻

  • @ചെൽസിഭക്തൻ
    @ചെൽസിഭക്തൻ 3 роки тому +24

    സെയിൽസ്മാൻ എജ്ജാതി എനർജി 👌🔥

  • @muhammedrasheeds9207
    @muhammedrasheeds9207 3 роки тому +32

    Sales executive is lit💥

  • @intensepsc
    @intensepsc 3 роки тому +6

    Duke 250, 55k dwnpaymnt ചെയ്ത് 8500cc അടച്ചു കൊണ്ടിരിക്കുന്ന ഞാൻ 😕😕😕😥😥

  • @baijujames4270
    @baijujames4270 3 роки тому +5

    Afridi..... ആണേൽ ഏത് വണ്ടിയും sale ചെയ്യാൻ പറ്റും... Keep it up....

  • @sakkeerriyadh1303
    @sakkeerriyadh1303 3 роки тому +9

    നല്ല അവതരണം. ഗുഡ് വീഡിയോ.

  • @nakeeshn23
    @nakeeshn23 3 роки тому +8

    Salesman energy vere level 🔥
    Kedayi kidakunna car vare erangi odum 😎🙏🔥

  • @akshaj___
    @akshaj___ 2 роки тому +1

    Non-Turbo XL varient nu ethoke colour options und?

  • @kp-mm7jk
    @kp-mm7jk 3 роки тому +4

    അഫ്രീദി...powli presentation...♥️

  • @jojoe6449
    @jojoe6449 Рік тому

    Late to see this review.but has to say the sales guy mentioned everything very clear , especially the service aspects
    Kudos.nice presentation..

  • @techsavvyinc.673
    @techsavvyinc.673 3 роки тому +13

    Afreethi pwolichu man❤❤

  • @ummerkunjippa9248
    @ummerkunjippa9248 2 роки тому +4

    Sun roof koodi undayirunnenkil👍🏻👍🏻polikum.. 🤗

  • @kappilkappil9024
    @kappilkappil9024 3 роки тому +3

    ചൂരുക്കി പറഞ്ഞാൽ ഇപ്പോൾ മാർക്കറ്റിൽ ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ചത് അതായ ത് കാർകൂന്തൽ കെട്ടിന് എന്തിന് വാസന തൈലം

  • @javidkeethadath2404
    @javidkeethadath2404 3 роки тому +7

    Energetic sales person👍🏻

  • @harrysviews
    @harrysviews 3 роки тому +10

    Afrid is a TrueBlue sales professional . He will go places for sure👏👏👏👏

  • @manikuttys7653
    @manikuttys7653 3 роки тому +5

    Super presentation Afreethy... 👌👌

  • @Instatrendingkerala
    @Instatrendingkerala 3 роки тому +3

    Nissante ore oru problem Massege ayacha reply illathathan. Naatile showrooml contact cheythitt reply illathond 100km apprthulla showroomol book cheyyendi vannu😕

  • @gopikakrishna4235
    @gopikakrishna4235 3 роки тому +5

    Supr presentation 💜Afreethi 👍

  • @nitheeshtjoshy130
    @nitheeshtjoshy130 2 роки тому

    Superrr chetttaaa super 🥰🥰🥰🥰 eniku ere estmayi.. Jobi and sailsman.. Super anu.

  • @arunmani448
    @arunmani448 3 роки тому +18

    സെയില്‍സ് മാനേജർ മുമ്പ് നാപ്റ്റേൾ ൽ ജോലിചെയ്തിട്ടൂണ്ടെന്നൂ തോന്നുന്നു

  • @shamsukkj189
    @shamsukkj189 3 роки тому +3

    Afreethi poli presentation suuuuuper policchu💛💛💛💛💛❤

  • @SWATHYOMANAKUTTAN
    @SWATHYOMANAKUTTAN 2 роки тому

    Thanks Ex- Army vloges and Relation manager of Nissan.

  • @kannuryathra
    @kannuryathra 3 роки тому +6

    Sales executive polichu..
    👍👌🤝

  • @noufucrh
    @noufucrh 3 роки тому +39

    ചെക്കന് പണി അറിയാം .ഫുൾ ഓഫ് എനർജി 🔥

  • @NH-eh8iq
    @NH-eh8iq 3 роки тому +2

    🙏👍 എനിക്ക് ഉണ്ടായ ഒരു അനുഭവമാണ് പറയുന്നത് Evm ൽ നിന്ന് ക്ഷമിക്കണം ചാനലിനെ ഞാൻ മോശമായിട്ട് കാണുന്നില്ല ❤️ പക്ഷെ ഇവിടത്തെ എക്സ്സിക്യൂട്ടിവിനെയാണ് പെങ്ങളെ കാണിച്ച് അമ്മയുടെ ചേച്ചിനെ കല്യാണം കഴിപ്പിച്ചു വിടും പുല്ലവഴിയിലെ Evm ഇപ്പോൾ കാണുന്ന എക്സ്റ്റിക്യൂട്ടിവ് ആണെന്നൊ പറയുന്നല്ല ഞാൻ വണ്ടി എടുത്തപ്പോൾ ഉണ്ടായ അനുഭവമാണ് പറഞ്ഞത് വണ്ടി വാങ്ങുവാൻ ചെല്ലു മ്പോൾ നമ്മളോട് പറയുന്ന ഓഫറുകൾ സംസാരങ്ങൾ റെക്കൊഡ് ചെയ്യത് വക്കുക എല്ലാവരും .അല്ലെങ്കിൽ നമ്മൾ ചതിക്കപെടും തീർച്ച എന്റെ അനുഭവം.

  • @ItzmeSafal
    @ItzmeSafal 3 роки тому +6

    Good presentation by sales executive

  • @vshibu2003
    @vshibu2003 3 роки тому +2

    base model nte price kodutthathukond athinte interior koode kaanikkanamaayirunnu.

  • @explorer4521
    @explorer4521 3 роки тому +1

    Njn nexon book chythat 5 months aaytum vandi thannila avaru varunna vandiyoke matty oke koduthond ifrrikuvarnn.. Pine athu cancel chythu evm vann nissan nokki afreedi ikka one month kond thanne vandi erakki thannu... Powli aan nalla customers frndly aaytulla sales exictives aan evm ullath... 🥰🥰

  • @umeshbabu8440
    @umeshbabu8440 3 роки тому +3

    Sale executive polii😎 ellam adipoli aayit parayanud.. 😎

  • @dimittusvision4511
    @dimittusvision4511 3 роки тому +5

    Performance super....mattu athenkilum company kothikondu pokumallo.. .

  • @bijeshaynaras9119
    @bijeshaynaras9119 3 роки тому +1

    Brode avatharanam super oru vandi edukkan interested ayi

  • @worldcreations822
    @worldcreations822 3 роки тому

    Presentation adipoly.kettu padik ex army

  • @subinbabu3933
    @subinbabu3933 3 роки тому +2

    Bro kiger ന്റെ ഒരു dtl video kodi edamoooo plzzzz

  • @ajmalcp7792
    @ajmalcp7792 3 роки тому +9

    Salesman oru rakshayum ill energetic🤗🤗🤗

  • @sreekanth_V_nambiar
    @sreekanth_V_nambiar 3 роки тому +6

    ❤️❤️ for that boys explanation

  • @midhunthomas8129
    @midhunthomas8129 3 роки тому +6

    Afreedi....... Presentation chummma pwoliii .next nissan evm sales manager.........🔥🔥🔥🔥🔥

  • @aabaaaba5539
    @aabaaaba5539 3 роки тому +19

    ഇതെല്ലാം electric ആക്കുക. നിസ്സാൻ മറ്റു ഇന്ത്യൻ brand കാറുകളെ അപേക്ഷിച്ചു comfort ആകുന്നു.

  • @indian2975
    @indian2975 3 роки тому +12

    ചെക്കന്‍ പൊളിച്ച്😍😍....

  • @abdulshereefakbshereefakb8844
    @abdulshereefakbshereefakb8844 2 роки тому +1

    സെയിൽസ്മാൻ അടിപൊളി വണ്ടിയെ കുറിച്ച് അറിയേണ്ടതെല്ലാം പറഞ്ഞുതന്നു നന്നായി

  • @mostest6172
    @mostest6172 Рік тому

    Oru product engane pitch cheyyanam ennu sherikkum ariyunna oru sales man.. 👌👌👏👏

  • @viewpoint4543
    @viewpoint4543 3 роки тому +16

    അഫ്രീദി കളം നിറഞ്ഞാടി👍🏻👍🏻👍🏻👍🏻💐💐

  • @indiancitizen4659
    @indiancitizen4659 2 роки тому +1

    Maintenance enganeyanu?service ,spare parts okke enganeya?

  • @vimalandrew2008
    @vimalandrew2008 3 роки тому +5

    Waiting period of 1 year is the problem. So we bought baleno last week.

    • @certifiedbuyer696
      @certifiedbuyer696 3 роки тому +1

      I booked xv non turbo on 30 December 2020, still not delivered. While calling customer care they are saying due to semiconductor shortage the vehicle is delaying and asked me to check on track my car in Nissan official website. While checking on their website, I was really shocked seeing the new delivery date which is on 22 March 2022. Nissan is pushing me change to Xe or Xl , if I agree they will deliver within two months, now me completed 10 months waiting period. Two of my friends owns Magnite non turbo xl and xv getting mileage of 13km in city and 17 km on highway after 3rd service. In 9 months Nissan increased the Magnite price. But they are promising that you will get price protection because you booked on December 2020 and onroad price will be ₹ 796200 including logistics charges. Planning to cancel the booking today or tomorrow and to book Tata Punch or Nexon.There is nothing in Magnite to wait such a long period as the bloggers and you tubers boast.

  • @techentertainment5638
    @techentertainment5638 3 роки тому +3

    This automatic transmission available top varient how much on road price

  • @vishnuvvikraman
    @vishnuvvikraman 3 роки тому

    Relationship Manager Vloger aaya super aakum mr.Afreeth ur so great

  • @balachandrandamodaran6135
    @balachandrandamodaran6135 Рік тому

    What is on road price of top end petrol automatic car?

  • @dineshr7485
    @dineshr7485 3 роки тому +12

    Excellent presentation by the sales manager...

  • @sajiks5326
    @sajiks5326 2 роки тому +1

    Perfect ok 👌 Sales manager