What is IMT | How to drive an IMT car | How it behaves while standing on the slope | fun to drive

Поділитися
Вставка
  • Опубліковано 5 жов 2024
  • #BaijuNNair #IMTTransmission #Hyundai20 #PetrolAutomatic #CarReviewMalayalam #AutoVlog
    എ എം ടി എന്ന ജനപ്രിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷന് ശേഷം ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന പുതിയ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഐ എം ടി.
    ക്ലച്ചില്ലാതെ ഗിയർ ഷിഫ്റ്റ് ചെയ്ത് ഓടിക്കുന്ന ഈ ട്രാൻസ്മിഷനെക്കുറിച്ച് കൂടുതലറിയാം....
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...

КОМЕНТАРІ • 584

  • @SHYAMRAJMNAIR
    @SHYAMRAJMNAIR 3 роки тому +12

    ബൈജു ചേട്ടനെ കഴിഞ്ഞ ദിവസം എറണാകുളത്തു വെച്ച് കാണുകയും സംസാരിക്കുകയും കൂടെ നിന്നു സെൽഫി എടുക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യമായി കാണുന്നു. വർഷങ്ങളായി യൂട്യുബിലും ടീവിയിലും മാത്രം കണ്ട് നേരിട്ട് കാണണം എന്ന് ഒരുപാട് ആഗ്രഹിച്ചപ്പോൾ തന്നെ മുൻപിൽ പ്രത്യക്ഷപെട്ടു 😃👌... അതുകൊണ്ട് ബൈജു ചേട്ടനെ ഇഷ്ട്ടപെടുന്ന എല്ലാവർക്കും വേണ്ടി ഞാൻ എന്റെ നേരിൽ കണ്ട അനുഭവം പങ്കു വെക്കുന്നു.
    തിരക്കിൽ ആയിരുന്നെങ്കിൽ പോലും കുറച്ച് സംസാരിക്കാനും ഫോട്ടോ എടുക്കാനും തയ്യാറായ ചേട്ടനോട് എന്റെ ഒരായിരം നന്ദി ഞാൻ രേഖപെടുത്തുന്നു...☺️Thank you very much ബൈജു ചേട്ടാ 🙏
    By, Shyamraj M Nair

    • @binubabu887
      @binubabu887 3 роки тому +2

      U r one of d luckiest person in d world......😜

  • @jubin2611
    @jubin2611 3 роки тому +33

    വണ്ടി പഠിക്കാൻ പറ്റിയ സാധനം
    ഭയങ്കര ഇഷ്ടായി...... പൊളി സാനം

  • @arjunvraghunathan5606
    @arjunvraghunathan5606 3 роки тому +7

    എന്ത് സുഖം ആണ് ബൈജുവേട്ടന്റെ വിവരണം കേൾക്കാൻ.. പണ്ടൊക്കെ ഇഷ്ടപെട്ട സബ്ജെക്ടിന്റെ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ. 🥰😀

  • @vinodpn6316
    @vinodpn6316 3 роки тому +255

    ഇൗ വണ്ടി ഓടിച്ചു ശീലിച്ച ഒരാള് manual clutch ഉള്ള വണ്ടി ഓടിക്കുമ്പോൾ....gearbox പൊളിക്കാതെ ഇരുന്നാൽ മതിയായിരുന്നു...😀

  • @AnilKumar-py1re
    @AnilKumar-py1re 3 роки тому +24

    എന്തൊക്കെ ആണേലും ക്ലച്ച് ചവുട്ടി ഗിയർ മാറി റെവ് മാച്ച് ചെയ്ത് വണ്ടിയോടിക്കുന്ന സുഖം ഒന്ന് ഒന്ന് വേറെ തന്നെയാണ്. മാനുവൽ ഇഷ്ടം❤

    • @anixjohn
      @anixjohn 3 роки тому +15

      നല്ല ഓട്ടോമാറ്റിക്ക് വണ്ടി cvt or dct ആറു മാസം ഉപയോഗിച്ചാൽ അഭിപ്രായം മാറാൻ സാധ്യത ഉണ്ട്..

    • @AnilKumar-py1re
      @AnilKumar-py1re 3 роки тому +3

      @@anixjohn DCT CVT ഓടിക്കാനൊക്കെ സുഖമാണ് പക്ഷെ മാനുവൽ മാത്രം ഇഷ്ടപ്പെടുന്നവർ ഒരുപാടുണ്ട് അതൊരു പ്രത്യേക ഫീൽ ആണ്,.. യൂറോപ്പിലൊക്കെ ഏറ്റവും കൂടുതൽ ആളുകളും ഇപ്പോഴും മാനുവൽ ആണ് ഉപയോഗിക്കുന്നത്..

    • @anixjohn
      @anixjohn 3 роки тому +4

      @@AnilKumar-py1re അമേരിക്കയിൽ നേരെതിരിച്ചാണ് . 4% താഴെ മാത്രമേ മാനുവൽ കാറുകൾ ഉള്ളൂ.മിക്കവാറും ആളുകൾക്ക് മാനുവൽ ഡ്രൈവ് ചെയ്യാനും അറിയില്ല..മൈലേജ് ഒരു പ്രശ്നമല്ലാത്തതാകാം പ്രധാന കാരണം..

    • @AnilKumar-py1re
      @AnilKumar-py1re 3 роки тому +2

      @@anixjohn അമേരിക്കക്കാർ മടിയന്മാർ ആയത് കൊണ്ടാരിക്കും..😉

    • @filmhub6050
      @filmhub6050 2 роки тому

      @@anixjohn cvt is boring 😒

  • @rajwonder7
    @rajwonder7 3 роки тому +86

    ഗിയർ ലിവറിൽ കൈവച്ചു വണ്ടി ഓടിക്കുന്ന ഞാൻ..
    Le വണ്ടി : എന്തെങ്കിലും ഒന്ന് തീരുമാനം ആക്കെടാ *#*₹#*#@@* 🤣🤣🤣

    • @Sai-g7b
      @Sai-g7b 3 роки тому

      🤣🤣🤣

    • @vysakh_tvm
      @vysakh_tvm 3 роки тому

      @@Sai-g7b 😂😂😂

  • @sidharthcs2110
    @sidharthcs2110 3 роки тому +5

    AMT - A manual gearbox controlled by a computer.
    The clutch and gear selection are controlled by this computer.
    That's why it costs less.
    ( തിരുത്തലുകൾ സ്വാഗതം ചെയ്യുന്നു)

  • @Amithsiji
    @Amithsiji 3 роки тому +6

    Thank you Baiju sir for the video...I have seen this sometime back, but now seeing it again as a tutorial for my new Kia Sonet iMT HTX. I am completely new into driving 4 wheeler so as my wife. So for people like us who are totally newbies behind the steering, this type of vehicles are revelation. I had couple of test drives in Kia Sonet iMT and found very easy being totally new to driving..and your video is excellent giving good walkthrough on the 'how to' part and clarifying many doubts we had...

    • @amalsaju123
      @amalsaju123 2 роки тому

      Sonnet imt htx dose not have hill assist feature

  • @Jomongeorge1923
    @Jomongeorge1923 3 роки тому +4

    IMT Venue, i20, KIA Sonet-എന്നിവയ്ക്ക് കിട്ടിയത് പോലെ മറ്റു വാഹനങ്ങളിലും വന്നു തുടങ്ങിയാൽ അത് മാനുവൽ ഗിയർ ഓടിക്കുന്നവർക്കും ഓട്ടോമാറ്റിക് മതിയെന്ന് പറയുന്നവർക്കും വളരെ യൂസ്സ്ഫൂൾ ആവും 👍👌

  • @mohammedrahees5737
    @mohammedrahees5737 3 роки тому +29

    I brought the Hyundai venue imt and i love it .very easy to drive and it is awesome for me🤩😍

    • @N_j_k
      @N_j_k 3 роки тому

      Dct transmission alle

    • @adityanrvarier7406
      @adityanrvarier7406 3 роки тому +1

      Bro 5 masathinu shesham engane und vandi imt reliable aano??

  • @femenajabir6523
    @femenajabir6523 3 роки тому +132

    അപ്പെ ഗിയർ ഇടുമ്പോൾ ക്ലച്ച് അമർത്തേണ്ട അല്ലെ

    • @navadeepasukumar3111
      @navadeepasukumar3111 3 роки тому +14

      Clutch undenkil alle amarthandoo😀

    • @sreejithsankarankutty6128
      @sreejithsankarankutty6128 3 роки тому +12

      Alla, clutch idumbo gear chavitti parich edukkanam😂😂😂

    • @arunajay7096
      @arunajay7096 3 роки тому +3

      "എന്നാലും മനസിലാക്കി കളഞ്ഞല്ലോ"!😄😄

    • @ROSHANRAJINDIA
      @ROSHANRAJINDIA 3 роки тому

      Gear avide thanne vecheku..... Poko poko

    • @user-nq1nc8cn2e
      @user-nq1nc8cn2e 3 роки тому +1

      Alla gear edubo clutch velichuriedukua

  • @shaheem143
    @shaheem143 3 роки тому +32

    This is called 25 years of expertise!!! Always a fan boy 😍😘

  • @Kseag
    @Kseag Місяць тому +1

    ലാഗ് എല്ലാം പണ്ട്, ഇപ്പൊ ഓട്ടോമാറ്റിക് ആണ് സൂപ്പർ,

  • @saneeshvygamadam
    @saneeshvygamadam 3 роки тому

    ചേട്ടാ ഇത് എന്താണെന്ന് അറിയാൻ വേണ്ടി ഒരു 3വീഡിയോ വേറെ കണ്ടിരുന്നു but ചേട്ടന്റെ ഈ വീഡിയോ കണ്ടപ്പോൾ എല്ലാം വളരെ വെക്തമായി....

  • @festusmadai1373
    @festusmadai1373 3 роки тому +16

    അപ്പോൾ കൈ gearil വച്ച് ഓടിക്കുന്ന ആളാണഗിലോ????

  • @zachariahscaria4264
    @zachariahscaria4264 3 роки тому +4

    You are a good and well experienced tution master.

  • @muhammedsahilcv883
    @muhammedsahilcv883 3 роки тому +4

    ഇത് പോലെ എല്ലാ ട്രാൻസ്‌മിഷനെയും പറ്റി വീഡിയോ ഇട്ടാൽ കൊള്ളാമായിരുന്നു

  • @KIDANGOORAN
    @KIDANGOORAN 2 роки тому

    അടിപൊളി correct ആയിട്ടു മനസിലായി imt techonology വണ്ടി ഓടിക്കേണ്ടത് എങ്ങനെ ആണെന്ന്

  • @Jomongeorge1923
    @Jomongeorge1923 3 роки тому +7

    സത്യത്തിൽ എനിക്കും IMT Transmission വളരെ യൂസ്സ്ഫൂൾ ആണ് ഇത് ഓടിക്കുമ്പോൾ മാനുവൽ ഗിയർ കിട്ടുന്ന ഹരം 100% ലഭിക്കും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല

    • @vishnusarath1552
      @vishnusarath1552 2 роки тому

      താങ്കൾ IMT യൂസർ ആണോ.. എത്ര നാൾ ആയി യൂസ് ചെയാൻ തുടങ്ങിയിട്ട്. കംപ്ലയിന്റ് എന്തെങ്കിലും ഉണ്ടോ.. എനിക്ക് ബുക്ക്‌ ചെയ്യാൻ ആയിരുന്നു

    • @Jomongeorge1923
      @Jomongeorge1923 2 роки тому +1

      @@vishnusarath1552
      Imt user മാത്രമല്ല ആരാധകനുമാണ്
      കാര്യമായ കംപ്ലെയ്ൻസ്സ് IMTക്ക് വരാറില്ല

  • @priyeshunni4611
    @priyeshunni4611 3 роки тому +5

    Manuel gear box thanne anu nallathu, technology koodiyalum preshnam anu , imt yekkal intelligent ayit namukk gear shift cheyyavunnathe ullu.😎

    • @rvktvm
      @rvktvm 2 роки тому +1

      But one cannot forget the pain on the left leg while driving manual cars in the city during traffic blocks and processions of political parties and religious groups

  • @zabstark
    @zabstark 3 роки тому +112

    Video ക്വാളിറ്റി പോരാ... എന്നുള്ള comment വന്നോ മോനേ..

    • @vinodpn6316
      @vinodpn6316 3 роки тому +14

      Mm.. പറഞ്ഞു മടുത്ത കേസ് ആണ്. Comments നോക്കാറില്ല എന്ന് തോന്നുന്നു..... പുറകിൽ ഉള്ള ഫ്ലാറ്റ് ഒക്കെ വളഞ്ഞു നിൽക്കുന്നു 😀👍

    • @deepaksadasivan693
      @deepaksadasivan693 3 роки тому +2

      @@vinodpn6316 Wide angle ൽ shoot ചെയ്യുന്നത് കൊണ്ടാകും.🤦‍♂️

    • @abhijithkumbukkattu42
      @abhijithkumbukkattu42 3 роки тому

      @@vinodpn6316 ath fish eye lens ulla camera aayondanu... 😂😂😂

    • @nithinraj9817
      @nithinraj9817 3 роки тому +1

      GoPro aanu

  • @maxsanju
    @maxsanju 3 роки тому

    വളരെ മികച്ച ഒരു വീഡിയോ ആണ് ഒരു പാട് അറിവുകൾ പകർന്നു തരുന്നു നന്ദി ചേട്ടാ

  • @rakeshpillai2173
    @rakeshpillai2173 3 роки тому +18

    correspondence ഡ്രൈവിംഗ് കോഴ്സ് എന്ന് കേട്ടിട്ടേയുള്ളു.. ഇപ്പൊ കണ്ടു..

  • @abhijithm7179
    @abhijithm7179 3 роки тому +14

    In that case, what if the user keeps his hand on the gear constantly while driving.? Will it affect the functioning of Sensor - TCU interatctions in the long term.?

  • @sanaltom1736
    @sanaltom1736 2 роки тому +1

    jerkkillaathe gear shift cheyyunnadhinte oru sukham vere thanneya, passengerssinum valare comfort aayirikkum

  • @jacksonp64
    @jacksonp64 3 роки тому +9

    Theoretically iMT should be cheaper than AMT, that means they should offer the same with maximum 40000 rupees higher than manual...but sadly, Hyundai and Kia offer this transmission as expensive and give customers an impression like it's something comparable to DCT and conventional automatic...so sad👎👎👎👎👎 May be other manufacturers like Maruti Suzuki, Tata, Renault would launch more affordable cars with same technology if they have access

  • @RajeshTNThadathil
    @RajeshTNThadathil 3 роки тому +21

    Automobile professor Baiju 😍😍

  • @jacobabraham9180
    @jacobabraham9180 3 роки тому +2

    Late '70s Honda introduced "Hondamatic" gears in Honda Prelude & Honda Accord. Also Datsun 180C similar gear - but only with 3 forward gears.

  • @nitheshnarayanan7371
    @nitheshnarayanan7371 2 роки тому

    Baiju chetta...IMT ye kurichu class eduthu thannathinu nanni!!!!!!!

  • @christo4292
    @christo4292 3 роки тому +5

    The new i20 is super duper change and its interior was so laxourious the hundai moters are upgrading into laxourious it was a good car and powerful i was drive last day fantastic car 💯💯💯🙏

  • @bintotom1013
    @bintotom1013 3 роки тому +6

    I think IMT will be better than AMT. I have Maruti celerio AMT.. Using it for last 5 years and had worst experience. All went fine for first 3.5 years. After that car started showing engine warning symbol and it was because if the AMT unit of the car got faulty. Since my car was under warrenty luckly I got the part replaced free of cost otherwise I have to pay around 55k for replacing it. After one year again faced the same issue and this time the showroom mechanic said that a part of the AMT unit need to be changed and it will cost 15k. We had many arguments with them even I complained to Maruti.. But didn't got any positive response... My car is only 14k driven in 5 yeara and just before one year only the complete AMT unit replaced. After all arguments, the showroom teaml charged me 5k and replaced something to fix the issue. So if u r planning to buy AMT car.. Make sure u have enough money in ur pocket after warrenty period to replace AMT unit or it's parts.. The coplete unit replacement will cost u 55k... They won't provide any warrenty for the newly replaced parts or thy won't show any responsibility for their parts.... It's my personal experience.. But if my car is really having any manufacturing defects, company should replace it... But they don't have that responsibility also...

    • @suji2763
      @suji2763 Рік тому

      Thanks for sharing

  • @MidhunMohan-on5nw
    @MidhunMohan-on5nw 9 місяців тому +1

    ആക്‌സിലേറ്റർ നിന്ന് കാൽ എടുത്തു ഗിയർ ഷിഫ്റ്റ്‌ ചെയ്യുന്നതാണ് നല്ലത് 🙂

  • @arjunsunny999
    @arjunsunny999 3 роки тому +16

    Kia Sonet IMT nan odich noki. Clutch missing aayond oru chadap but odikan adipoli aaaan.

    • @filmhub6050
      @filmhub6050 2 роки тому +2

      Clutch venam എന്നന്നറിയില്ല fast and furiousil Paul Walkerinte quick ayittolla shifting okke kand anne thonnunnu ellam odichenkilum still i like manual 😍😍

  • @shareefmuhammed9978
    @shareefmuhammed9978 3 роки тому +74

    അപ്പൊ ഗിയറിൽ കൈ വെച്ച് ഓടിക്കുന്ന പരിപാടി IMT യിൽ നടക്കൂല അല്ലേ

    • @jubin2611
      @jubin2611 3 роки тому +3

      ക്ലച്ച് എൻഗേജ് ആവില്ല
      Quicksfiter പോലൊരു ടെക്നോളജി

    • @harikrishnansreekumar9951
      @harikrishnansreekumar9951 3 роки тому +2

      ഇല്ല

    • @habeljames2110
      @habeljames2110 3 роки тому +3

      Angne onumila bro

    • @jym5754
      @jym5754 3 роки тому +1

      👍

    • @wafazxya4867
      @wafazxya4867 3 роки тому +2

      Agana alla dooo 🥵

  • @lovelyiphone116
    @lovelyiphone116 3 роки тому +1

    IMT means as per Hyundai dictionary is “Intelligent money-looting technic” and they are doing very well now. Their sales branches are taking booking with booking amount and not giving vehicle even after three months. So better check other brands

  • @mayflame
    @mayflame 3 роки тому +2

    Thanks baiju bro..samshayanivaranam varuthiyatinu

  • @preesh9535
    @preesh9535 3 роки тому +3

    Detailed explanation. Thank you Baiju Chetta😍😍😍😍

  • @arjunmohandas8870
    @arjunmohandas8870 Рік тому +1

    IMT s better than cvt and amt...Its also sometimes better than dct when it comes to cost, maintenance, fun and mileage

  • @renjith063
    @renjith063 3 роки тому +5

    ഇന്ന് തൃശ്ശൂർ വഴി വരുന്നുണ്ടായല്ലോ ബൊലേനോയിൽ

  • @bharathkranjan8820
    @bharathkranjan8820 3 роки тому +4

    what about the life, maintenance and cost of the clutch and pressure plate?

  • @ACTVlogs
    @ACTVlogs 3 роки тому +5

    What if I keep my hand in the gear knob for resting by mistake....

  • @sanoojsanju7165
    @sanoojsanju7165 3 роки тому

    സാറേ നേരിട്ട് കാണാൻ പറ്റി ഫോട്ടോ എടുക്കാൻ പറ്റി സർ അടിപൊളി ആണ് 👍❤

  • @krishnanmohanan3736
    @krishnanmohanan3736 3 роки тому +2

    നന്നായി. AMT യുടെ repair cost advantage നെക്കുറിച്ച് കൂടി പറയാമായിരുന്നു.

  • @ukn1140
    @ukn1140 3 роки тому

    നല്ല രസകരമായ പുതിയ അറിവ് കൾ കിട്ടിയ എപ്പിസോഡ്

  • @sreeragtk2900
    @sreeragtk2900 3 роки тому +1

    JCB has the same technology. No clutch but manual gear shifting pattern.

  • @vbpillai2660
    @vbpillai2660 2 роки тому +1

    80 's ൽ ferrari ൽ വരുന്നതിനു മുൻപേ തന്നെ ഈ technology 60's ൽ porche കൊണ്ടുവന്നിരുന്നു.

  • @angelapaul1455
    @angelapaul1455 3 роки тому +5

    All good ! But just for the sake of an all round perspective let's also discuss the cons as well. Main concerns now are what will be the maintenance costs and TCO compared to the manuals we have been driving around for decades ? Question is what will be the maintenance costs after warranty? Or after a 5 year period of ownership ?
    No automobile companies or dealerships are out there for charity. Their only agenda is on how to increase their own profits and kill competitions with miscellaneous features and unsustainable performances than offering customers with reliable and easily repairable products😏😏 What you have to keep in mind is the max life expectancy of an automobile getting registered nowadays is 15 years. And out of that 5 - 7 years would be your loan tenure. And normally after your loan tenure you are out of warranty and your actual maintence costs will commence. And that's where these new technologies are enabling the dealerships as these complex systems could only be serviced at authorised service outlets and they are designed with such precision that after your loan tenure they are in for major repairs and replacements. And it's time to start a new loan for a new vehicle.
    Also just try to compare TCO for a car bought in 2000, 2005,2010, 2015 and 2021 you can notice the huge difference in the amounts you pay and the value you are getting. OK let''s accept the fact we are enthusiasts and we love our cars and we are not much concerned of economics of car ownership. Still are we getting anything better in terms of fuel economy or pollution control ? Just analyse the cars we had in last 15 Years and the latest ones released 2020 - 21. With BS6 vehicle prices simply increased, Engines switched to bigger volumes and became less fuel efficient and have to use mandatory additives and if you closely analyse the benifit for environment is nill or may be only increased air pollution. Also the new complex features they are upselling now. High maintence costs in all aspects. And I dont want to discuss fuel pricing at all now 😏😏 And another fact is ,it is not at all possible for every Indian citizen to be on road with own automobile. Keep in mind it would be one of the great service you can do for the nation by simply opting for public transport whenever possible.
    Another threat is these computerised controls and connected apps are miilking each and every activity. Both audio video and biometrics. We are already giving it out through each and every gadgets we use and car is also not going to be an exception. The fact is companies like Google know you better than yourself. Your brain is getting old and its processing power is comparitively very slow and have forgotten many things😏😏 Apart from privacy these enhanced safety features are a total death trap in the hands of a hacker ! In other words you are driving at high speeds in a vehicle which could be easily taken out of your control wirelessly by hacking into your car's control systems remotely by anyone with required tech skills.
    So all together I am not discouraging any one aspiring to realise their automobile dreams and their wish for the latest technology adoptions but I was only trying to note down few points that you should not be ignoring. As many of the major youtubers and social media influncers will be only aligned with manufacturers and their business agendas.

    • @thomassebastianpulickanick8041
      @thomassebastianpulickanick8041 2 роки тому

      Yes, if any complaints on these sophisticated and complex system, repair cost will be high. Companies are employing brilliant engineers, they are going on making new inventions to generate money. all part of system and game.

    • @sanjanamathewvarghesetn6500
      @sanjanamathewvarghesetn6500 Рік тому +2

      After reading your comment, I decide to opt public transport.. I am not buying any car to save our nation

  • @abdulkhadarop1815
    @abdulkhadarop1815 3 роки тому +5

    ബൈജു ചേട്ടാ ഇങ്ങിനെ സെൻസർ വഴി വർക്ക്‌ ആവുമ്പോൾ ഗിയർ ലിവറിൽ കൈവെച്ചു വാഹനം ഓടിച്ചാൽ എന്താവും... ഇങ്ങിനത്തെ സാഹചര്യത്തിൽ imt എന്താവും..?

  • @326sandeep
    @326sandeep 3 роки тому +3

    Hill hold is available only in top variant. Ellam variants lu illa. I own venue sx imt. Athilu hill hold assist illa.

  • @mihammedshameer8693
    @mihammedshameer8693 Рік тому

    Automobile professor byju chettan ...very good

  • @abi_kl20
    @abi_kl20 3 роки тому +1

    AMT 6 month ആയി ഓടിക്കുന്നു... Happy ആണ്.. കയറ്റത്തിൽ മാത്രം ചെറിയ ലാഗ് ഉണ്ട്... അല്ലാതെ സൂപ്പർ ആണ്..... പിന്നെ ഓടികൊണ്ടിരിക്കുമ്പോൾ ഗിയർ ലിവർ തട്ടി ന്യൂട്രൽ അയാൽ പിന്നെ പിന്നെ break ചവിട്ടി നിർത്തിയാൽ മാത്രമേ Drive mode ആക്കാൻ പറ്റുകയുള്ളു..

    • @Tangysailor
      @Tangysailor 3 роки тому

      Reverse gear idumbol idaku lag with crank sound varunundo. Eniku idaku varunund(1/10times)

    • @abi_kl20
      @abi_kl20 3 роки тому

      @@Tangysailor ഇല്ല... ഇനി വരുമോ ആവോ 🙄

    • @Tangysailor
      @Tangysailor 3 роки тому

      @@abi_kl20 ഏതാ വണ്ടി

    • @mansoorkoonari1882
      @mansoorkoonari1882 2 роки тому +1

      കയറ്റം വരുമ്പോൾ manuval ഗിയർ ലേക്ക് മാറ്റിയാൽ മതി

  • @rkentertainment3536
    @rkentertainment3536 3 роки тому

    Facelift cheythu moonnu vandikal innu irangi: Jeep Compass, MG Hector, Toyota Fortuner. Ellathinteyum reviews udan pratheekshikkunnu.

  • @nafeeliqbalkk2346
    @nafeeliqbalkk2346 3 роки тому +5

    Review 👌.ഭാഷ

  • @jyothishrkstr
    @jyothishrkstr 3 роки тому

    Biju chetaaa. Orupadu doubt theerrnnu... Poli... Polichu

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 3 роки тому +2

    7:11 like in bike's quick shifters , right ?

  • @Jomongeorge1923
    @Jomongeorge1923 3 роки тому +1

    Baiju ചേട്ടന്റെ ഒപ്പം ഒന്ന് ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്താൽ കൊള്ളാമെന്നുണ്ട്

  • @tceofficialchannel
    @tceofficialchannel 3 роки тому +10

    അപ്പോ ഈ വണ്ടി ഓഫ് ആവുകയെ ഇല്ലെ ഓടിക്കുമ്പോൾ

  • @sharonjoseph
    @sharonjoseph 3 роки тому +2

    Gearup shift chaiyan time akumbo beep sound kelkuvo??

  • @anishpushkaran
    @anishpushkaran 3 роки тому +25

    Gear leverലെ സെൻസർ complaint ആയാൽ gear lock ആകുമായിരിക്കും അല്ലേ?🤔

    • @Abhimanyu-k9u
      @Abhimanyu-k9u 3 роки тому +1

      Regular service cheythaa mathi. Sensor complaint onnum varilla...

    • @mathewsstephen6284
      @mathewsstephen6284 3 роки тому +1

      Ithokke kurachu naal kazhiyumbol full complaint aakum, pinne athu nannaakan kure cash company medikkummm

    • @krnbhs
      @krnbhs 3 роки тому +1

      Yes, enikkum aa samsayam undu. Electronic system aayatondu complaint aayal vaahanam move cheyyillallo?

    • @Mr.ponjikkara0
      @Mr.ponjikkara0 4 місяці тому

      ​@@mathewsstephen6284 kopanu

  • @ajithalampilli
    @ajithalampilli 3 роки тому +3

    I have a doubt. if there is a system failure in Control unit, and carstops in the middle of the road, can the car change to Nuetral and push to side?

  • @sandy4593nambiar
    @sandy4593nambiar 3 роки тому +1

    Please stop using gopro for such videos. it's got its own place.. Use a DSLR with a gimble .. Realy want to see such great videos in even better quality.

  • @nabeelm5816
    @nabeelm5816 3 роки тому +2

    Beautifully iMT explained 👍👍🤩🤩

  • @NoushadAk-gi2ws
    @NoushadAk-gi2ws Рік тому

    Very useful video bajiu chetta ❤…related all automotive video, first preference only your video

  • @Sunil_Tesori
    @Sunil_Tesori Рік тому +1

    how much maintenence charge IMT , how much new gear box IMT PRICE

  • @rajeevvgrajeev8058
    @rajeevvgrajeev8058 3 роки тому

    ഇതു കൊള്ളാം കലക്കി ബൈജു ചേട്ടൻ ഓക്കേ ഗുഡ്..

  • @rashidphotography
    @rashidphotography 3 роки тому +2

    #BaijuNNair ഈ IMT ഗിയർ BOX MANUAL ഗിയർ ബോക്സിനേക്കാളും മൈന്റെനൻസ് & മൈന്റെനൻസ് കോസ്റ്റ് കൂടുതലാണോ? കുറവാണോ?...

  • @nanduv7426
    @nanduv7426 2 роки тому +1

    ഹിൽ hold feature ഇല്ലെന്നാണ് ചില reviews ൽ പറയുന്നത്...

  • @inzi27
    @inzi27 2 роки тому

    very informative cheta. pinne crawl ennullath ക്രൗൾ അല്ല ക്രോൾ ആണ്.

  • @tinukurian
    @tinukurian 3 місяці тому

    Thank you baiju cheta ✌️

  • @sreekanth850
    @sreekanth850 3 роки тому

    Gear leveril kai vechu odikunna e video kanunna njan!!!! Ithoru vallatha cheythayipoi

  • @knavas90
    @knavas90 3 роки тому +1

    ഈ സാങ്കേതികവിദ്യ GTT &IMT ചെറിയ വാഹനങ്ങളിൽ (tvs jive &rtr 200 4v ) നൽകിയ TVS അടിപൊളിയാ അതും bs3&bs4 വണ്ടികളിൽ

  • @ajumalkhan2001
    @ajumalkhan2001 3 роки тому +2

    Apo IMT il engine brake cheyan patto?

  • @subeeshkviswam
    @subeeshkviswam 3 роки тому +2

    If we keep our hand on gear lever knob, What will happen? Will the clutch engage all the tym?

  • @deepfrancosz
    @deepfrancosz 3 роки тому +2

    U covered every aspect.love from pune

  • @vinayakmahadev5079
    @vinayakmahadev5079 3 роки тому

    Good video...try to make in the morning. This one was good so...get any park or walking area for making the video...let ur background object move always...it gives a pleasant feeling in the morning.

  • @sreekanthvs2651
    @sreekanthvs2651 3 роки тому +2

    Ithe pole oru 4*4 engana kaikaryam cheyyam ennoru vedio cheyyumo

  • @majeedpkd8641
    @majeedpkd8641 3 роки тому +5

    Can you please make a video about CVT gear box ..? How’s react engine in slow , medium & fast modes ..

    • @majeedpkd8641
      @majeedpkd8641 3 роки тому

      Can you make a video Nissan CVT TURBO engine..?

  • @abhinavchandana2106
    @abhinavchandana2106 3 роки тому +2

    New Toyota Fortuner review chayumo

  • @gopalankrishnan9629
    @gopalankrishnan9629 3 роки тому

    I am repeating because lots and lots of people's waiting for Tata Tiago bs6 amt review

  • @sivanyaabhilash2838
    @sivanyaabhilash2838 Рік тому +1

    IMT ഓടിച്ച ഫീൽ കിട്ടി ❤️

  • @Arun-yl8kc
    @Arun-yl8kc 3 роки тому +8

    Paddle shifters would've been more logical right?

    • @jeangt9865
      @jeangt9865 3 роки тому +2

      No don't you get it bro, this is for "semi enthusiasts". As in for those who love shifting or rowing by themselves.
      The reason why I said semi-enthusiasts is because they like to shift their own gears but are either a bit lazy, relaxed or due to medical reasons can't shift using the left leg quite effectively and just prefer a simple and friendly city mover.
      On the other hand a purist just blindly would buy a proper manual transmission car with a physical clutch. For them all they care is a fun, competitive and enjoyable car.

    • @Arun-yl8kc
      @Arun-yl8kc 3 роки тому

      @@jeangt9865 Oh okay ...thanks for clearing that up for me.But the mechanism is still similar to a one with paddle shifters right?.....if so will it be possible to add paddle shifters?

    • @jeangt9865
      @jeangt9865 3 роки тому +1

      @@Arun-yl8kc: well that's what it seems like, the characteristics and mechanisms of the TCU (Transmission control unit) very much behaves like an automatic transmission.
      But if you had noticed at 10:48, Baiju Sir tried accelerating or he mentions that he is flooring the throttle and this is where this transmission differs from an automatic transmission, because in an automatic transmission with paddle shifters even if you engage it in manual mode the transmission waits couple of seconds to see if you will respond as in wait probably like 3-4 secs to see if you will shift manually via the paddle shifters or through the gear selector.
      If the transmission doesn't get any response, then the transmission will take over and will shift automatically for you and now the car will move forward.
      But in this case the transmission didn't do it even though the transmission is more of a touch sensor as in it mimics the touch and assumes you are about to shift which you can notice at 10:45 he is about to shift but he doesn't because he realizes the transmission even felt or sensors his touch but it is not doing anything until he shifts it to 1st from a high gear.
      So that is why even though it has characteristics and mechanisms of a true automatic transmission like the transmission doesn't care even if you abuse it to an extent such as downshifting from 6th to 2nd it doesn't cause an engine knock or jerkiness, also on a slope on 1st or 2nd gear the car pulls (accelerates) itself up whereby it looks like an automatic transmission a bit again whereby it mimics an automatic, but it is different and that is why he says it is a complicated transmission because it works like a manual transmission in certain aspects if you notice it again at 17:21 he tries to make a u-turn in 4th and the transmission beeps reminding him to shift down which is not observed in most automatic transmission even if you drive it in manual mode.
      Hence it is considered as an Intelligent Manual Transmission (imt).
      Again paddle shifters are mostly used by current generation, if you check with older generation they have the tendency to complicate it, so a regular gear lever is more practical, though this transmission can be equipped with a paddle shifter as you have mentioned.

    • @Arun-yl8kc
      @Arun-yl8kc 3 роки тому +1

      @@jeangt9865 Thank you for taking your time for the detailed explanation, it's not something that we see everyday 😀.

    • @TheNidhinpkoshy
      @TheNidhinpkoshy 3 роки тому

      @@jeangt9865 👍👍👍

  • @vivekvs5921
    @vivekvs5921 3 роки тому +1

    Sensor Issues Vannal Gear Shift Nadakkumoo???

  • @nhk0059
    @nhk0059 3 роки тому +2

    So 1st gearilekke eppozhokke edunno appozhellam brake apply cheyyano

  • @kkjamsheer942
    @kkjamsheer942 3 роки тому +5

    Imt full cunfusion aakum kurach neram drive cheyyan..

  • @josetharakan3644
    @josetharakan3644 3 роки тому +5

    Appukuttan evide😋

  • @jayadevanvs494
    @jayadevanvs494 3 роки тому

    You cleared all doubt regarding IMT

  • @thommi9740
    @thommi9740 3 роки тому +3

    കയറ്റത്തിൽ എത് gear ലാണ് വണ്ടി നിർത്തിയിടുക

  • @sreeharisanthosh2320
    @sreeharisanthosh2320 3 роки тому +1

    Downshift chaiyumbol vandi thanne revematch chaiyunnondoo...

  • @ejv1963
    @ejv1963 3 роки тому +1

    1:18 I think Merc, BMW, Jag etc use AMT and they fare better than the CVT in Lexus.

  • @musthafaaa
    @musthafaaa 3 роки тому +1

    Thank you! Useful video

  • @maheshnambidi
    @maheshnambidi 3 роки тому +4

    Working of old steering column gear shift please

  • @KiranGz
    @KiranGz 3 роки тому

    Highly informative..Baiju chetta

  • @renjujohn3692
    @renjujohn3692 7 місяців тому

    We can change Manuel gear to IMT.

  • @alenkurian4579
    @alenkurian4579 3 роки тому

    oru prashnam onde. satharanayayi manual gear box use cheyunavarke olla prashanam aane pettane automatic gear box odikumba clutch anenne vichairhce break chavitukka enathe, IMT athine olla sahachariyam kooduthale aane.

  • @shakirkp7695
    @shakirkp7695 3 роки тому

    11:49 ചേട്ടനോട് പറയുമ്പോ തെറ്റിപ്പോയി
    Amt gearbox ഉള്ള വാഹനം കയറ്റത്തിൽ hand break വലിച്ചു പതിയെ റിലീസ് ചെയ്താണ് മുന്നോട്ട് പോവേണ്ടത്

  • @madviatorem1038
    @madviatorem1038 3 роки тому +1

    Imt gear box le sensors l entankilum complaint vannal gear shift nadakkuvo

  • @jonsonm5703
    @jonsonm5703 3 роки тому +16

    hai bro's goodmorning .
    engana mazha ok ondo
    ivide mazha ayirunnu idukki kattappana

  • @vijin.p.chandran
    @vijin.p.chandran 3 роки тому +1

    Hero Honda Street എന്നൊരു scooter/bike ഉണ്ടായിരുന്നു. Clutch ഇല്ലാത്ത 4gear ഉള്ളത്

    • @ayb1918
      @ayb1918 3 роки тому +1

      എൻ്റെ വീട്ടിൽ ഉണ്ടായിരുന്നു, അന്ന് ക്ലച്ച് ഇല്ലാത്തത് ഒരു കുറവ് ആയിട്ടായിരുന്നു ആളുകൾക്ക് തോന്നിയത് ;)

    • @vijin.p.chandran
      @vijin.p.chandran 3 роки тому +1

      @@ayb1918 😀 ശരിയാണ്. അതൊക്കെ ആർക്കും ഓടിക്കാം എന്നായിരുന്നു...

  • @shajithavp6795
    @shajithavp6795 2 роки тому +1

    Good information 👍👍👍👍👍👍

  • @AM-ub3nh
    @AM-ub3nh 3 роки тому

    gear shift സ്വിച്ച് കളായി സ്റ്റിയറിങ്ങില്‍ ഉണ്ടെങ്കില്‍ അടിപൊളിയായിരിക്കും

    • @rvktvm
      @rvktvm 2 роки тому

      Try old Ambassador