വെറും 600 രൂപയ്ക്ക് വണ്ടി പുത്തൻ പോലെ ആക്കാം|Ceramic Coating|How to polish your car at home|DIY|

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 355

  • @aneesabdulla9206
    @aneesabdulla9206 3 роки тому +8

    Jnaan ippolaanu e channel kaanunnathu adipoli informative aanu videos all the best dear. Thank you.

  • @AUTOCREATIONVLOGS
    @AUTOCREATIONVLOGS 3 роки тому +29

    ആളുകളെ പറ്റിക്കാൻ പാടില്ല
    കറക്റ്റ് അറിയാമെങ്കിൽ മാത്രം മറ്റുള്ളവരിലേക്ക് കാര്യങ്ങൾ എത്തിക്കുക
    ഞാൻ painter ആണ്
    ഇതു വെറും പോളിഷിങ് മാത്രമാണ് ഇതു അടിപൊളി ആയിട്ടു മിഷ്യൻ polish ചെയ്യാൻ വെറും 1500 only
    Ceramic coating 5 coat varum അത് കൈകൊണ്ട് ചെയ്യാൻ സാധിക്കില്ല

    • @sathyantk8996
      @sathyantk8996 3 роки тому

      ചിലവും അത്രയല്ലെ വരൂന്നുള്ളു

    • @junaidahammed997
      @junaidahammed997 3 роки тому +1

      Correct, Alto കാറിനു ഷോപ്പിൽ 1500Rs കൊടുത്താൽ മതി.
      പക്ഷെ പുതിയ കാറിനൊന്നും വില കുറഞ്ഞ wax ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ok

    • @dominicdcruz7570
      @dominicdcruz7570 3 роки тому +2

      Autocreation vlogs subscriber ❤️❤️❤️

    • @cletusraj7363
      @cletusraj7363 2 роки тому +1

      @@dominicdcruz7570 appol super ceramic coating veetil cheyyan pattille?

  • @ginodavis
    @ginodavis Рік тому +3

    Compounding, Polishing, waxing, ceramic coating are all defferent processes of car detailing. Ceramic coating can be considered as a long term coating for your car whereas wax lasts only 2-3months max

  • @tvoommen4688
    @tvoommen4688 3 роки тому +8

    Every time we use shampoo, gloss is lost.
    Just apply wax, and rub it with suitable cloth, the gloss returns. It is like polishing your shoes with shoe polish wax.

  • @sreekanth_sivadas
    @sreekanth_sivadas 3 роки тому +69

    ഇത് വാക്സ് കോട്ടിങ് അല്ലേ..? അതെങ്ങനെയാ സെറാമിക് കോട്ടിങ് ആവുന്നേ..?

  • @joyn.p.2321
    @joyn.p.2321 3 роки тому +1

    Lakerol upyokichappol entea vandi kurchu kazhinjappol magyi poi. Athu acid base anu. Orikkalum use cheyyarudhea

  • @smd7186
    @smd7186 3 роки тому +1

    Shampoo alathae verae enth use cheyyum washing in....??

  • @itsmesarath4483
    @itsmesarath4483 Рік тому +1

    Bro rubbing parts fiber parts yil ayit oru white colour ayi athu povan endha use cheyuka

  • @RahulRahul-lw5jn
    @RahulRahul-lw5jn 3 роки тому +2

    Ethu ethu colour vandikum cheyyan pattumo bro

  • @Moitu123Kgd
    @Moitu123Kgd 4 місяці тому

    ഡ്യൂവൽ ആക്ഷൻ സാൻ്റർ ഉപയോഗിച്ചാൽ കൈകൊണ്ട് ചെയ്യുന്നതിൻ്റെ മൂന്നിൽ ഒന്ന് സമയം മതി റിസൽട്ട് കൂടുകയും ചെയ്യും

  • @RahulRahul-lw5jn
    @RahulRahul-lw5jn 3 роки тому +3

    Bro vandiyil ettekkunna tyre size ethraya ende k10 aanu e alloy with tyre total ethra price varum

  • @junaidahammed997
    @junaidahammed997 3 роки тому +1

    വിഡിയോ ഇഷ്ടപ്പെട്ടു, പക്ഷെ ഇതു Ceramic Coating അല്ല ചേട്ടാ... ഈ പോളിഷ് ചെയാൻ ഷോപ്പിൽ ചെന്നാൽ 1500Rs (Alto Car) കൊടുത്താൽ മതി. അവർ ചെയുമ്പോൾ കൊറച്ചു കൂടി നല്ല result കിട്ടും.
    Ceramic coating wax നു പകരം യൂസ് ചെയുന്നതാണ് അതിനു ഒരു ബോട്ടിൽനു (30 - 50ml) 1200Rs മുതൽ 20,000 വരെ ഉണ്ട് Brand and Durability അനുസരിച്ചു price കൂടും. ചെറിയൊരു car ചെയാൻ തന്നെ 2 ബോട്ടിൽ വേണം. കൂടുതലും imported items ആണു.

  • @Moitu123Kgd
    @Moitu123Kgd 9 місяців тому

    റാണ്ടം ഓബിറ്റൽ സാൻ്റർ കൊണ്ട് ചെയ്യുന്നത് വർക്ക് എളുപ്പവും തിളക്കവും നൽകും മെഷീൻ വാടകയ്ക്ക് കിട്ടും

  • @nithinkb93
    @nithinkb93 Рік тому +1

    Rubbing comppund thekaathe namuku wax thekamo?

  • @Johnsbwoy
    @Johnsbwoy 3 роки тому +2

    Bro Head light round vachu vandi lower koodi cheithu oru glossy clr koodi cheitha vandi polikkum

  • @jinn660
    @jinn660 3 роки тому +3

    Ith Wax polish Alle Ithengane Ceramic Aaavum.. Just oru Vax polish. Athum Paint correction hand Rub Kond Engane cheyth finish cheyyan kazhiyum. oru machine Undenkilee Carinu Ath correct nallathavullu Ithonnum Cheythitt oru Karyavum Illa. Just oru 3 wash cheythal Veendum pazhaya pole thanne. 😁😁

  • @passiontravelfood6750
    @passiontravelfood6750 3 роки тому +1

    Bro super👍.
    നിങ്ങടെ വണ്ടിടെ alloy എവിടുന്നാണ് എത്ര ഇഞ്ച്? And price? Same model available ano plz help me.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Bro vangiyath kottayam aanu... 13 inch 5.5j alloy... 20000aayi

    • @passiontravelfood6750
      @passiontravelfood6750 3 роки тому

      @@Jishnu_R_Marar മാരുതി800 ന് ഇടാൻ പറ്റുമോ?

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +3

      Idaam bro.. 800 nu 12inch alloy aanu Normal

    • @passiontravelfood6750
      @passiontravelfood6750 3 роки тому +1

      @@Jishnu_R_Marar ath ariyam bro but 12 inch same model alloy kittillallo. Athukondanu 13 nokkunne👍 ningade vandiyil ulla model super anu.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +2

      Ok bro.. idaam... Bush cheythal. Madhi... Thattaaand irikkan

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind4856 3 роки тому +3

    അതിന് താങ്കളുടെ വണ്ടിയിൽ സാധാരണയായി ക്ലീയർ കോട്ട് വരാറില്ല കാരണം ആ പെയിൻ്റ് സോളിഡ് (PU) ആണ് .
    ബേസ്കോട്ട് പെയിൻ്റിൽ ആണ് സാധാരണയായി ക്ലീയർ കോട്ട് ഉപയോഗിക്കാറ്. പെയിൻറിൻ സാധാരയായി റബ്ബിങ്ങ് ചെയ്യുമ്പോൾ ഒരു ഫിലിം ലെയർ തിക്ക്നെസ് പെയിൻറാണേലും ക്ലിയർ കോട്ടാണേലും കട്ടാവുകയാണ് ചെയ്യുന്നത്

  • @csanoob
    @csanoob 3 роки тому +1

    എന്റേത് white കളർ car ആണ്... ഓടിനു അടിയ്ക്കുന്ന paint spray ചെയ്തപ്പോൾ തെറിച്ചിട്ടുണ്ട്, one yr ആയി..2000 nte പേപ്പർ ഇട്ടു പിടിച്ചാൽ അത് പോകുമോ.. എന്നിട്ടു vax ചെയ്താൽ ok ആകുമോ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Video yil paranjirikkunna pole cheythaal madhi... Sand cheyuka.. rubbing and vax compound upayogikuka....

    • @csanoob
      @csanoob 3 роки тому

      @@Jishnu_R_Marar ok thanku... ലിങ്കിൽ paranja rubbing compound സ്റ്റോക്കില്ല.. വേറെ ഏതേലും വാങ്ങിയാൽ മതിയല്ലോ waxpol enna ഒരു brand und

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Ethelum madhi.... Rubbing compound... 3m nte vaangicho... Nallathaaanu

    • @csanoob
      @csanoob 3 роки тому +1

      @@Jishnu_R_Marar thank u very much

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Welcome bro

  • @youcanyoucan732
    @youcanyoucan732 3 роки тому +1

    bumberil use cheyyam pattumo?

  • @abhipadiyoor1493
    @abhipadiyoor1493 3 роки тому +1

    Sand papper use chithillaghil kozhapam undo

  • @vijeshvijayan2863
    @vijeshvijayan2863 3 роки тому +2

    പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നു, ഞാൻ lakrol ഉപയോഗിച്ച ശേഷം ഗ്ലാസിങ് പോയി, പറഞ്ഞപോലെ ചെളി ഓക്കേ പോകുന്നുണ്ട്,, ഉണങ്ങി കഴിയുമ്പം തിളക്കം ഇല്ല

  • @dinuyoosuf1477
    @dinuyoosuf1477 3 роки тому +1

    Broo aa front grill evidunna vangiye??

  • @rashida503
    @rashida503 3 роки тому

    Bro..front grill evideya cheythe ? Shop ?

  • @ajuup9105
    @ajuup9105 3 роки тому +7

    Njanum wax chyth 1 month aayapol
    Lakerol shampoo itt wash chythu
    But wax coating full poi
    Any suggestion for other shampoo?

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +3

      Saadha clinic plus shaampoo adipoli aanu... Allel. Pinne super shining kittum handwash itt kazhikiyaal... Ente expirence il ninnu paranjathaanu kto

    • @ajuup9105
      @ajuup9105 3 роки тому +1

      Lakerol use chythit -ve result arunu after wax

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Aam... Njan athkond aanu videoyil mention cheythath...

    • @vinodamaya415
      @vinodamaya415 3 роки тому

      0

    • @skc2070
      @skc2070 3 роки тому

      എടോ അല്പൻസെ experts ചെയ്യേണ്ട വർക്ക്‌ അവർ തന്നെ ചെയ്യണം.

  • @gtsyblus4965
    @gtsyblus4965 Рік тому

    Bro vandiyil ittekkunna alloy wheel n ethra rate aayi

  • @vishnukumar-xd3gh
    @vishnukumar-xd3gh 3 роки тому

    Ihu cheythappol painting veyiladicha leyar poyathinu sesham minusmaakunnathaanu bro.allathe coting aakunnathalla.ingane painting thickness kurayunnathaanu

  • @rajeshramankutty4111
    @rajeshramankutty4111 3 роки тому +2

    blue colour കാറാണെങ്കിൽ അതിലുള്ള വരകളും മറ്റും പോകുമൊ സഹോദരാ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Color ethanelum same procedure full cheythaal madhi... Njan paranjirikkunna reethil full kandit onnu cheyth nokku...

  • @cet12421
    @cet12421 3 роки тому

    White allathe vere colour ithu cheyyan patumo??

  • @AveragE_Student969
    @AveragE_Student969 3 роки тому

    bro, vandiyude front and back glasses enganeya clean cheyyendath?
    same method aano or?

  • @the__hogridervblogs4701
    @the__hogridervblogs4701 2 роки тому +1

    Hand rub chythal correct result varilla
    Ceramic coatingum wax coating Nala different undd

  • @muhammedfaez3708
    @muhammedfaez3708 3 роки тому +1

    Lekerol shamboo nalladano

  • @talentartcreations
    @talentartcreations 3 роки тому +1

    നിങ്ങളുടെ വീഡിയോ ഒകെ പൊളിയാട്ട ❤❤🌹

  • @maheshtk4599
    @maheshtk4599 3 роки тому +1

    Bro ' Lakrol നെ കുറിച്ച് എനിക്കുണ്ടായ സംശയം തീർത്തതിനു നന്ദി

  • @muhammedshuhaib8392
    @muhammedshuhaib8392 3 роки тому

    Ith bikil apply cheyyan pattumo

  • @pathanamthittakaran81
    @pathanamthittakaran81 3 роки тому +1

    ഏറിയാൽ 2-3ആഴ്ച നില്ക്കു അതിൽ കൂടുതൽ wax liquid പോളിഷ് നിക്കില്ല പഴയ അവസ്ഥയിൽ എത്തും

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Alla bro... Enik nearly 1 year life kittiyathaanu

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому

      @@Jishnu_R_Marar ഞാൻ ഇത്‌ ചെയ്യിപ്പിച്ചതാണ് retest വേണ്ടി 1മാസം കഴിഞ്ഞ് fade ആയി...

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Nannaayi coating cheythaal nilkkum bro... Pinne it depends on painting tio

  • @intradsl
    @intradsl 3 роки тому +1

    പാലായിൽ എങ്ങാനും ആണോ വീട്. എവിടെയാ. സസാരംകേട്ടിട്ടു ഇവിടെ എങ്ങാണ്ടു ആണ് വീട് 🤔🤔

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Pala aanu

    • @intradsl
      @intradsl 3 роки тому

      @@Jishnu_R_Marar 😀😀ഞാൻ പറഞ്ഞില്ലേ ...
      പാലായിൽ എവിടെയാ

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Kozhuvanal

  • @aneesharun9445
    @aneesharun9445 3 роки тому

    ആദ്യത്തെ കോട്ടു കഴിഞ്ഞാൽ പിന്നെ സെക്കന്റ്‌ കോട്ട് എത്ര മിനിറ്റ് കഴിഞ്ഞു ചെയ്യാം

  • @windytravellerbysanthosh7677
    @windytravellerbysanthosh7677 3 роки тому +1

    Nice. Thanks for the video. All the best.

  • @nafasnaronneppu937
    @nafasnaronneppu937 3 роки тому

    Skirting universal type ano

  • @robinfk5242
    @robinfk5242 3 роки тому +1

    K10 vxi യിൽ stock ആയി central lock ഉണ്ടോ

  • @rakeshraj5574
    @rakeshraj5574 3 роки тому +1

    Thudakkan muthal chiri vanna ceramic coating cheyyunna njan 😁😁...orikalum dash polish purath fiberil idan paadillla pani paalum🤨🤨

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Athinu aara dash board plish purath itte😄😄

  • @DK-dd3ds
    @DK-dd3ds 3 роки тому

    Bro microfiber cloth evda kittum and rate also plz reply...??

  • @adhysanthosh8221
    @adhysanthosh8221 3 роки тому

    Chetta appo ethu shampoo use cheyyanam vandi kazhukan

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Sadha shaampooo... Allel hand wash super aanu.. try cheyth nokkikke

  • @manwithgear7111
    @manwithgear7111 3 роки тому

    Wax cheytha pine eth shamboo ittitta normal wash cheyya

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Njan saadha clinic plus... Allenkil hand wash 😁😁

  • @ramshadmohd2510
    @ramshadmohd2510 3 роки тому

    ഫ്രണ്ട് ഡോറിൽ ഒട്ടിച്ചു വച്ച ആ chrom പാർട്ട്‌ എന്താണ്

  • @mr.nobody9646
    @mr.nobody9646 Рік тому

    Evide..BMW evide?

  • @dilludillu6628
    @dilludillu6628 2 роки тому +1

    Informative broliiiiii...

  • @s4u39
    @s4u39 3 роки тому +2

    White colour mathrano pattua

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ella color um cheyyam bro...

    • @s4u39
      @s4u39 3 роки тому

      @@Jishnu_R_Marar ok thanks bro

  • @nibinzechariahpbenny7978
    @nibinzechariahpbenny7978 3 роки тому

    Black caril cheyan pattumo?

  • @kannanvp4321
    @kannanvp4321 3 роки тому

    Front grill purchase cheydhe anno

  • @smspigeonloftthamarassery8761
    @smspigeonloftthamarassery8761 3 роки тому +1

    Motomax arum upayogikkarudu paint mangi povunnundu

  • @sanumathewt
    @sanumathewt 3 роки тому

    Fiber part oke clear akkm enna cheyyunnathennh koode paryvo

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Fibre polish und bro...

    • @sanumathewt
      @sanumathewt 3 роки тому

      @@Jishnu_R_Marar ok...athu pole interior oke cheyyunna koode oru video cheyyvo

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ok bro.... Sure

  • @mallukingskottayam3498
    @mallukingskottayam3498 3 роки тому

    Evidunna mediche

  • @visionvlog6536
    @visionvlog6536 Рік тому

    Bro de video ippol kanunna njan 😀👍

  • @amalshaji6413
    @amalshaji6413 3 роки тому +1

    Bro carinte alloys ethra rate ayi?

  • @tinytech4678
    @tinytech4678 Рік тому +1

    Vandi de paint matram alla chettanum veluthu

  • @ഷാജിപാപ്പൻ-യ5മ

    Bonnet paint cut aayallo

  • @madan-kz8rj
    @madan-kz8rj 3 роки тому

    വണ്ടിയുടെ ഡോറിന്റെ താഴെ കിറ്റ് kettiyathin എത്ര ആയി

  • @naatturuchikal
    @naatturuchikal 3 роки тому +3

    Bro, Do you Remember me?

  • @AmalAmal-wp6rw
    @AmalAmal-wp6rw 3 роки тому +1

    ഇത് വെറും EB പോളിഷ് alle

  • @RaMshad_Kc
    @RaMshad_Kc 3 роки тому

    Mat Paint Ulla Bikeil Wax Use Cheyyunnath kond kozhappam onnumillallo Bro

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Mat nu shining kittilla bro

    • @RaMshad_Kc
      @RaMshad_Kc 3 роки тому

      @@Jishnu_R_Marar Atha Kozhappam Athonda Njan Choichath... Mat Paint nu oru thilakkam Kittuvan Nammakk entha solution

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ath angane aanu bro... Wax matrm use cheyth nokkikke... Oru clarity kittum

    • @RaMshad_Kc
      @RaMshad_Kc 3 роки тому

      @@Jishnu_R_Marar Valiya Shining onnum Kittillengillum Oru Clarity okke Kittumalle

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Kittum bro

  • @sivasooryaus259
    @sivasooryaus259 3 роки тому +2

    Bro ett etra days effect kittum?

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      1 year

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Illa bro... No side effects... Ith paint protect cheyyunnath aaanu... Pinne lakerol polulla car washing shampoos upayogikaand irunnal madhi

    • @sivasooryaus259
      @sivasooryaus259 3 роки тому

      @@Jishnu_R_Marar
      Ok bro

    • @ajuup9105
      @ajuup9105 3 роки тому

      @@Jishnu_R_Marar alternetive shampoo suggest chyuvo

  • @zapperbolt
    @zapperbolt 3 роки тому +1

    HEAD LAMP fibre part alle

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      No

    • @zapperbolt
      @zapperbolt 3 роки тому +1

      @@Jishnu_R_Marar pinne?? irumbaano

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Glass

    • @zapperbolt
      @zapperbolt 3 роки тому +1

      @@Jishnu_R_Marar thamasha parayalle brothere. bulb nde kaaryamalla paranjathu. ariyathamaathiri kaatikkootaano.

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Bro..car nte kaaryamalle parayunnath...

  • @vishnukumar-xd3gh
    @vishnukumar-xd3gh 3 роки тому

    Sand paper pidicha light glass avasaanam kaanikkunnillallo

    • @basithn7462
      @basithn7462 3 роки тому

      Pani pali enne thonunnu left side light full manghipoynallo

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Use rubbing compound more to clean the glass

  • @doxycool1386
    @doxycool1386 3 роки тому +2

    സിറാമിക് കോട്ടിങ് എന്താണെന്ന് മനസിലാക്കാതെ ഇത് സിറാമിക് കൊട്ടിങ് ആണെന്ന് പറയല്ലേ ഇത് സാധാരണ പോളിഷിങ് പോലും ആയിട്ടില്ല

  • @sabuanapuzha
    @sabuanapuzha 3 роки тому +2

    വെളുക്കാൻ തേച്ചത് പണ്ടാകുമോ

  • @frenchopaul2536
    @frenchopaul2536 3 роки тому

    Bro skirting evida cheythathu

  • @shahanpazhangalam3331
    @shahanpazhangalam3331 3 роки тому +1

    ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ചു കൊള്ളാം

  • @joyn.p.2321
    @joyn.p.2321 3 роки тому

    Lakerol not good, its a chemical and acid content.

  • @abhijithkm2326
    @abhijithkm2326 3 роки тому

    Nice ayitund bro👍
    Headlight drl & side skirt vedio vannillaloo🧐😅

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +1

      Ath oru expirement aarunnu... Succes aakum ennu hope illanja kond cheythilla.... But sambavam succes aaayi... So oru vudeo aayit cheyyam next time

    • @abhijithkm2326
      @abhijithkm2326 3 роки тому

      @@Jishnu_R_Marar Ok.Rear wiper koodi fit cheyy bro

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      ചെയ്യാം ബ്രോ...

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 роки тому +1

    അത്ര ബുദ്ധിമുട്ടണം എന്നില്ല മെഴുകു തിരി ഉണ്ടെങ്കിലും പറ്റും

  • @ajeshrs
    @ajeshrs 2 роки тому +1

    Correct lacrol thelakkam pogunnu

  • @frenchopaul2536
    @frenchopaul2536 3 роки тому

    Del evida cheythe

  • @motorheadzz1635
    @motorheadzz1635 3 роки тому +1

    poli vedio bro🔥🔥❤️

  • @advsuhailpa4443
    @advsuhailpa4443 3 роки тому +1

    മച്ചാനെ
    കിലേരി അച്ചു എവിടെ....

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      അച്ചുവിന്റെ ഫാൻ ആണോ...

  • @athulraj7810
    @athulraj7810 3 роки тому

    1year okke engane bro wax last cheyunne ,🙄

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Full video kand nokk bro aadyam.. njan ellam clear aayit athil paranjittund....

    • @athulraj7810
      @athulraj7810 3 роки тому

      @@Jishnu_R_Marar thumbnail cheyumbo Oru sincerity vendey. Chumma views oppichal madhiyo. 🤣. Karym ariyavunnavar kandal ellam mansilaavum

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Ariyaaanjittaaarikum ee dilogue... 🙏🙏🙏🙏... Ath manasilaayi... Enthoram vivaram undennu... Samshayam undel ethelum paint work cheyyunnavarod poyi chodik...

    • @athulraj7810
      @athulraj7810 3 роки тому

      @@Jishnu_R_Marar ha podey 🤣

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Namovaaham.... 😁😁😁🙏🙏🙏

  • @syammohan3874
    @syammohan3874 3 роки тому

    Onum ela bro wax polishg max 3masm or 6

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 3 роки тому +2

    സൂപ്പർ....

  • @jijeeshcjijeesh3785
    @jijeeshcjijeesh3785 3 роки тому

    Bro alloys etra rate aayi

  • @Samsam-xp1by
    @Samsam-xp1by 3 роки тому

    Bro ith bike il cheyavoo

  • @mallukingskottayam3498
    @mallukingskottayam3498 3 роки тому

    Size ethraya

  • @aronsonalexander6993
    @aronsonalexander6993 3 роки тому

    my ears, backgroung music [thrash metal]

  • @vijitt6961
    @vijitt6961 3 роки тому

    Good, nice information 👍

  • @raindrops1243
    @raindrops1243 3 роки тому

    Body scratch pokuvo

  • @_ashwin._
    @_ashwin._ 3 роки тому +2

    Number plate cost

  • @RaMshad_Kc
    @RaMshad_Kc 3 роки тому

    High Level aan 👌🏻

  • @syammohan3874
    @syammohan3874 3 роки тому +2

    Etu ceramaic cheyunte atra Avila bro...ceramic coating vere etu wax polishing anu...👎

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Bro ithinte koode 2000 mudakkiyal Ceramic Liquid use cheyyam.. njan video yude last parayunnath kettu nokkuuuu

    • @athulraj7810
      @athulraj7810 3 роки тому

      2000 rs nu ndhu quality ulla ceramic aanu kitunnathu 🤣🤣🤣

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому +4

      Bro onnumillelum enthelum parichayam undel alle ee parupaadi aayit poruollu... Chumma ariyaan melaatha kaaryathil oraale tease cheyyan poraruth.. alel njan parayna pole cheyy... Ennit results vannillel njan full cash+panikkoolim thirich thannekkaam... Ithil kooduthal onnum guarantee tharenda kaaryam illallo... Ini ippo one year life span kittiyillelum thirich tharaam cash.. 🙏🙏🙏🙏

    • @domgamer48
      @domgamer48 3 роки тому

      @@Jishnu_R_Marar the 3m premium wax. I used it in my scooter without rubbing. Even i got better result. Now the scooter is not running but its paint still shines🔥

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      Good results aanu...

  • @ckcks5778
    @ckcks5778 3 роки тому

    അടിപൊളി

  • @hospitablehotelier2103
    @hospitablehotelier2103 3 роки тому

    Alloy wheel ertayayi ente Renault kwid anu

  • @ajmalhasim1386
    @ajmalhasim1386 3 роки тому

    Kidu vandi🥰 review video cheyyumo interior and exterior. And driving

  • @kichukrish
    @kichukrish 3 роки тому +3

    1 kollam ethunna ceramic coating.😂 Enthoru pulu adiyanaanu cheatta ningal

  • @Maheyn_tripple74
    @Maheyn_tripple74 3 роки тому +1

    👍

  • @F22raptoraircraft
    @F22raptoraircraft 3 роки тому

    Skerting rate ethra ayi

    • @Jishnu_R_Marar
      @Jishnu_R_Marar  3 роки тому

      3500

    • @sareeshkumar9929
      @sareeshkumar9929 3 роки тому

      @@Jishnu_R_Marar skrting &
      Front &
      Rear bumber
      price എത്ര വരും
      അവരുടെ No: ഉണ്ടോ

  • @sathyantk8996
    @sathyantk8996 3 роки тому

    സൂപ്പർA110 y അതിന് വിലയെത്രയായി

  • @mahinmurali4883
    @mahinmurali4883 3 роки тому

    Nice video bro

  • @jimcheriyachanasery8630
    @jimcheriyachanasery8630 3 роки тому

    ഐഡിയ കൊള്ളാം കെട്ടോ 300 + പിടുത്തം = ?

  • @basheerkadavoor6247
    @basheerkadavoor6247 3 роки тому

    Pwolichutto 👌

  • @sslchistoryworld9218
    @sslchistoryworld9218 3 роки тому

    Poli muthey

  • @sreejith7377
    @sreejith7377 3 роки тому

    വണ്ടി പോളിഷ് ചെയ്യുന്നു അത്ര തന്നെ... അധികം ഡെക്കറേഷൻ വേണ്ട..