നരബലി വീട് പ്രേതഭവനം, ശെരിക്കും പേടിച്ചു, വീണ്ടും ബോഡികൾ ഉണ്ടാകാം എന്ന് പറഞ്ഞു നാട്ടുകാരും.
Вставка
- Опубліковано 2 лют 2025
- നരബലി വീട് പ്രേതഭവനം, ശെരിക്കും പേടിച്ചു, വീണ്ടും ബോഡികൾ ഉണ്ടാകാം എന്ന് പറഞ്ഞു നാട്ടുകാരും.
#narabalicase #narabali #narabalihouse
#elanthoorhumansacrifice #elanthoor #uddavtalkies
narabali house now
ഇനി അവിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാകും
എനിക്ക് പേടിയാവുന്നു ഇത് കൺട്ടപ്പോൾ ചേട്ടനെ സമ്മതികയണം അവിടെ പോയെന്ന് എനിക്ക് പൊതിവെയെ ഇങ്ങനെ ഉള്ള സ്ഥലങൾ പേടിയാ
എന്തിനു ആവോ... പ്രേതം ഒന്നും ഇല്ല
വെള്ളമടിക്കാൻ വരുന്നവർ ഓംലറ്റ് ഉണ്ടാക്കി കഴിച്ചതായിരിക്കും
👍🤣
നല്ല ഒരു മൈക് വാങ്ങി സെറ്റ് ചെയ്യു അളിയാ. ശബ്ദം തീരെ ഇല്ല
Loving from aluva
Onnum kelkunjillaaa bro
ശബ്ദം തീരെ ഇല്ലല്ലോ
Pedichittaavum🤣🤣🤣🤣
Mike complaint ayirunnu....
@@seenahaseena4955 😂😂😂
മതില് കെട്ടിയ സ്ഥലം അവരുടേതാല്ല്ല... വേറെ ആൾക്കാരുടെയാ അവർ പുറത്തിരുന്നു... നാട്ടിൽ വന്നപ്പോൾ കെട്ടിയതാ ee സംഭവം kazhinju
ആ സ്ഥലം വില കുറച്ചു കിട്ടാൻ സാധ്യതയുണ്ട്.
😂😂😂😂
പണം ഉള്ളവൻ വാങ്ങിയാൽ ഇടിച്ചു നിരത്തി വല്ല റിസോർട്ടും പണിയാം 🤣🤣🤣
@@Sindhu-gf1nc ചുളുവിലയ്ക്ക് കിട്ടുമെങ്കിൽ നോക്കാം.
😅
വെല്ലാത പോക്കർ ഉണ്ടാകും
ആ കാവിലുമുണ്ടാകും ബോഡി....
വീടില്ലാത്ത 4 കുടിയന്മാർക്ക് വീതിച്ചു കൊടുക്കൂ... ബീവറേജ് ആക്കി... വരുമാനം ഉറപ്പ് 😄
😂😂
രാത്രി വീഡിയോ എടുത്താൽ കുറച്ചു കൂടി ഭീതി ആവും 👍
അവിടെ ഉള്ള ആ കാടൊക്കെ വെട്ടി തെളിച് ആ മുറ്റം ഒക്കെ വൃത്തിയാക്കി ആ വീട് ഒന്ന് paint അടിച്ചാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു... പ്രേതത്തിൽ ഒന്നും വിശ്വാസം ഇല്ലാത്ത ആൾക്ക് അവിടെ താമസിക്കാം...
പക്ഷെ എന്തൊക്കെ പറഞ്ഞാലും അവിടെ നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിച്ചത് ആണ്. അത് കൊണ്ട് തന്നെ ആ വീട്ടിൽ താമസിക്കാൻ താല്പര്യം കാണിക്കില്ല എന്നതാണ് സത്യം 😂
@@Deydude138scary.to live there- so many murders took place
Oo poikkoo doo daivam undel pishachum und
😡😡😡
@@Deydude138സത്യം 😂
നല്ലൊരു ബാർ തുടങ്ങാം...
Arinj6ondu pinneum pinneumpogendakarkq6nn
Manushiyar avilla vannu povunnunath valla yekshikal avun 12 mani kazhinju vannu nokkiyal ariyam
Scary-- these types of places
Ente നാട് 😊
എന്തൊരു ധൈര്യം ആണ് മോനെ woh
7:07 വീടിന്റെ left ഭാഗം ഒരു മനുഷ്യൻ വായ പൊളിച്ചു ഇരിക്കുന്ന പോലെ 😮
Sheriya..
Aathe sathyam😢
@@neenujohnson8459 athe
അതെ... നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ നോക്കി.
Mukalil jenal door alle njan kandu
ആ വീട് കണ്ടാൽ തന്നെ പഴക്കമുള്ള ഗവർമെൻ്റ് ഹൊസ്പ്പിറ്റലിൻ്റെ മൊർച്ചറി പൊലെയുണ്ട് കാണാൻ...
Onnum kelkunilla
Thanks your good video
Welcome 🙂
എത്ര വിലകുറച്ച് കൊടുത്തലും അരുവങ്ങൻ
ഒരുചക്ക നില്കുന്നു ഞാൻ അതു kandu😂
ഇയാൾക്ക് പേടി ഉണ്ട് ❤️👍🏻
😄😄
😂
പേടിച്ച പോലെയുണ്ട് ആർക്കായാലും പേടി തോന്നും
Wooow 😮Amazing
കോഴഞ്ചേരിയിൽ നിന്ന് പത്തനംതിട്ടക്ക് പോകുമ്പോൾ ഏതു സൈഡിൽ ആണ് ഇത് left or റൈറ്റ്?
റോഡ് സൈഡ് അല്ല ബ്രോ
കുറച്ചു ഉള്ളിലേക്ക് പോകണം
ഇലന്തൂരിൽ നിന്നും
@sbkartzmedia ഓക്കേ ബ്രോ ഞാൻ ചോദിച്ചത് കോഴഞ്ചേരി ഭാഗത്തു നിന്ന് വരുമ്പോ left സൈഡ് അല്ലേൽ right സൈഡ് ആണോ എന്നാ... രണ്ടു സൈഡിലും വഴി പോകുന്നുണ്ട്...
@@presanthrono8484 left
Sound ellallo
Poor Jose chettan 😢
വരുമെന്നറിഞ്ഞു തുറന്നിട്ടതാകാം.
ആ ചക്ക ഇട്ടോണ്ട് പോ ചേട്ടാ 😊
😄😄
😂😂😂😂
സാധാരണക്കാർ ഒരുപാട് വന്ന് പോവാറുണ്ട്.. കൊലപാതകം നടന്ന വീട് കാണാൻ വരുന്നവർ . പിന്നെ. ഇത് പോലെ ഒരു പാട് video ചെയ്യുന്നവരും.... വരാറുണ്ട്... എല്ലാവരും. കഥകൾ ഉണ്ടാക്കും..,😀... കൊല നടന വീട് ആയത് കൊണ്ട് കെട്ടു കഥകൾക്കും. പഞ്ചമില്ല.. ഒരു പ്രേതവുമില്ല ഇവിടെ 😇.... കഴിവുള്ള്ളോർ... വസ്തു വില കുറയുംഹോ വാങ്ങി കീശയിൽ. ആക്കും. അത്ര തന്നെ 😂😂😂
ഇത്ര വിഷമിച്ച് എന്തിനു പോകുന്നു പുറകിൽ ആ ഗ്രാ
😮
ചേട്ടാ അതിന്റെ അഹം കാണിക്ക്
Vtl nta aylvakkathulaavarruda...oru avstha ..🥶
Thangakulayaano. Bro kandathu
നരബലി നടന്നിട്ടും അവർ അവടെ താമസിച്ചിരുന്നു. അന്ന് ഇല്ലാത്ത പ്രേതം ഇപ്പോഴവും അവടെ വന്നത് 😂
😀😀
സത്യം 😂😂😂
ഹിറ്റ്ലറിന്റെ ജയിൽ പോലെ
ഇപ്പോൾ ജയിലിൽ പാറപ്പൊട്ടിയ്ക്കൽ
Enthuva aliya sound illallo
ശെരിയാക്കാം അളിയാ
സൗണ്ട് ഉണ്ടല്ലോ.... 👍👍
ആർക്ക് ഇത്ര ധൈര്യം
ശബ്ദംതീരെ കുറവാണു
ശ്രദ്ധിക്കാം
Padikonda.sabdamkurav😂😂😂
ആ വിട് കാണുബോൾ തന്നെ ഒരു ഭയമാണ്
വല്ല അനായാസപ്രവർത്തനങ്ങളും drugum കാണും അവന്മാർക്കെന്തു പേടി ? എന്തു ഭൂതം ?
വാടകവേണ്ടെങ്കിൽ ഞാനും കുടുംബവും അവിടെ താമസിച്ചോളാം. വീടും പരിസരവും വൃത്തിയായി കിടക്കും.
എന്നാന്നു 🥵
സത്യം 💯ആണോ എന്റെ പൊന്നെ ചത്ത വർ ചത്തു 🤣
ഇടയ്ക്ക് പിറകിലോട്ട് ഒന്നു തിരിഞ്ഞു നോക്കണം അവിടെ കാണും രണ്ട് അസ്ഥികൂടങ്ങൾ😅😅😅😅😅😅😅😅
ഇവിടെ ഒരു മണ്ണാങ്കട്ടയുമില്ല
സുകുമാരകുറുപ്പിന്റെ വീട് പോലെ
തെങ്ങ് മ്മന്ന് ആണോ ചക്ക ഇടുന്നെ 😂
ശെരിക്കും ഞെട്ടിയോ
ഒന്ന് വിട്ടു പോയി അവിടത്തെ അലക്ക് കല്ല് അത് ഒരു ശവം കഴിച്ചിട്ട് അതിനു മുകളിൽ കോൺഗ്രീറ് ഇട്ട് ആണ് സെറ്റ് ചെയ്തത് എന്നാണ് അന്ന് അറിഞ്ഞത് അത് കാണിക്കമരുന്ന്
ഇതൊക്കെ എങ്ങനെ അറിയുന്നു 😂😂
@@Ansushaj അത് അന്ന് ആ സംഭവം ഉണ്ടായപ്പോൾ ആ നാട്ടുകാർ തന്നെ ആണ് പോലീസ് നോട് പറഞ്ഞെ
അങ്ങനെ ഒന്നും ഇല്ല ബ്രോ
അതൊക്കെ ആൾക്കാർ വെറുതെ പറഞ്ഞു വിടുന്നത് ആണ്
Anti-social activities must be there
നശിച്ചു കഷ്ട്ടം തന്നെ 🙏
ഭയം ഉള്ള ശബ്ദം വാക്കുകൾ പേടിയുള്ളവന്റെ
😍😍😍❤
കാട് ഫുൾ വെട്ടിക്കിളച്ച് ഒരു ശുദ്ധികലശം നടത്തി പെയിൻ്റ് ഓക്കേ അടിച്ച് നല്ലതായി താമസം തുടങ്ങിയാൽ തീരാവുന്ന പ്രോബ്ലം ഉള്ളൂ....
മരിച്ച് പോയവരെ പേടിക്കണ്ട കാര്യം ഇല്ലാ....അവർ ഒന്നും ചെയ്യില്ല ജീവൻ ഉള്ളവയെ ജന്തുക്കളെ പേടിച്ചാൽ മതി
അതൊക്കെ ശരിയാണ് മരിച്ചവർ ഒന്നും ചെയ്യില്ല ജീവിച്ചിരിക്കുന്നവരെ പേടിച്ചാമതി. പക്ഷെ അവിടെ ഇനിയിപ്പോൾ ആര് താമസിച്ചാലും ഈ സംഭവം ഓർമയിൽ വരുകയും അവരുടെ മനസ്സിനെ ശല്യം ചെയ്യുകയും ചെയ്യും. രണ്ട് മനുഷ്യരെ പച്ചക്ക് അറുത്ത് കൊന്നതല്ലേ എന്നൊക്കെ എപ്പോഴും ഓർമയിൽ വരും.
@@Sonafathima12344 അതൊക്കെ അങ്ങ് ജീവിച്ച് തുടങ്ങുമ്പോൾ മാറും.....ഇങ്ങിനെ ഓരോ വീഡിയോസ് കാണുമ്പോൾ ആണ് വീണ്ടും ah സ്ഥലം ചെയ്ത കാര്യങ്ങൽ എല്ലാം എല്ലാവരും ഓർക്കുന്നത്..... ഇപ്പോള് ഇലന്തൂർ എന്ന സ്ഥലം ഫുൾ ഈ ഒരു കേസ് കൊണ്ട് പോയില്ലേ ...
@@Sonafathima12344 മനസിനെ ശല്യം ചെയ്യുക അലട്ടുക ഇതൊക്കെ കുറ്റം ചെയ്ത ആളുകൾക്ക് പോരയോ അല്ലാത്തവർ കാര്യം അറിഞ്ഞ് തന്നെ അല്ലെ വാങ്ങാൻ പോകുന്നത് അപ്പോ അത് തന്നെ ചിന്തിക്കാതെ എങ്ങിനെ അത് നന്നാക്കി കൊണ്ട് പോകാം എന്ന് ആലോചിച്ച് മുന്നോട്ട് പോയിക്കൂടെ
@@Sonafathima12344 പിന്നെ ഈ ഭഗവൽ സിംഗ് & ലൈല പുറത്ത് ഇറങ്ങാൻ സാധ്യത ഉണ്ട് എങ്കിൽ സൂക്ഷിക്കണം.... അത്രേ ഉള്ളൂ അല്ലാതെ ഒരു പ്രോബ്ലം ഇല്ലാ ആഹ് വീടിനു.... മരിച്ചവർ മരിച്ച് പോകും അവർ ശല്യം ചെയ്യില്ല
പേടി ആകുന്നു
തനിക്കി പറ്റിയ പണിയല്ല വ്ലോഗ്
Podey ...ney angu pinna. Chooperrrrrr
Ammavan mindthiri ee video kk oru kuzhappam illa
No ...narabali ....organ....maafia
😒🙄
Ithoke.nasikendathane.negateev.enerjiyunde.
പുള്ളിവെട്ട്കാർ😂😂😂😂
Chumma tharavo
Pedekanam
ആ രണ്ട് പാവങ്ങളെ കൊന്ന് കുഴിച്ച് മൂടിയത് കൊണ്ട് അവർ ഇപ്പൊ വല്യ നിലയിലായല്ലൊ
Korachu varsham kazhinju nannaakki vidum
മാഫിയ ..... എത്തി ! ത്ഫൂ.....
😮