മസ്ജിദിൽ പ്രാർത്ഥിച്ചാൽ മഴപെയ്യും: സയൻ്റിഫിക് ടെമ്പർ..!!| ABC MALAYALAM | ABC TALKS | 06.MAY.2024

Поділитися
Вставка
  • Опубліковано 5 тра 2024
  • സഫലി പള്ളിയിലെ മഴപ്രാർത്ഥന
    #politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #keralanews #masjid #salafi #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 714

  • @geethageorge3205
    @geethageorge3205 25 днів тому +39

    അമ്പലത്തിൽ പ്രാർത്ഥിച്ചാലും മോസ്ക്കിൽ പ്രാർത്ഥിച്ചാലും ആരും കുറ്റം പറയാറില്ല. അവനവന്റെ വിശ്വാസം അവനവന്റെ പ്രാർത്ഥനലയത്തിൽ എന്ത് പ്രാർത്ഥിച്ചാലും മറ്റുള്ളവർക്ക് എന്താ പ്രശ്നം. ഇങ്ങനെ പറഞ്ഞു പറഞ്ഞു കുഴപ്പം ഉണ്ടാക്കാതിരുന്നാൽ മതി. പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻

    • @omairizyan
      @omairizyan 21 день тому +6

      ഈ ചാനൽ ഒരു വർഗീയ ചേരിതിരിവ് ഉണ്ടാക്കുവാനുള്ളതാണോ,എല്ലാ ഡിബാറ്റുകളും ഇസ്ലാമോഫോബിയ മാത്രമെ കാണുന്നുള്ളൂ ഇവർക്കൊന്നുമിപ്പോഴും നേരം വെളുത്തിട്ടില്ല ,എന്ത് പറഞ്ഞുതുടങ്ങിയാലും ഇസ്ലാം ഇസ്ലാം എന്നേയുള്ളൂ കഷ്ടം തന്നെ

    • @AmbraZzz312
      @AmbraZzz312 20 днів тому

      👍👍

    • @FirozP-kj1ix
      @FirozP-kj1ix 14 днів тому

      അവർക്കു . ചർച്ച ചെയ്യണം .. എന്തിനാ ചർച്ച എന്നു ചോദിച്ചാൽ .. അവർക്കു .. ഒന്നും അറിയില്ല ... തേങ്ങ .. കല .. ചർച്ച .. 🤣🤣🤣🤣🤣 .. 💀💀💀 ..

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 20 днів тому +8

    വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രാർത്ഥിച്ചു മഴയ്ക്ക് വേണ്ടി നിസ്കരിച്ചു അന്ന് വൈകുന്നേരം തന്നെ മഴ പെയ്യുകയും വെയ്ത്ത് ❤❤ഇന്നലെയും പെയ്തു ഇന്നും പെയ്തു ❤❤❤എന്താ സംശയം മഴപെയ്യിക്കുന്നതും എല്ലാം അല്ലാഹു തന്നെ ആണ് ചെയ്യുന്നത് ❤❤

    • @FirozP-kj1ix
      @FirozP-kj1ix 14 днів тому

      മഴയും വെയിലും. തണുപ്പും .. എല്ലാം ... അല്ലാഹു .. തന്നെ ...

    • @dhruvansivadasan1439
      @dhruvansivadasan1439 6 днів тому +1

      നാസ കണ്ടുപിടിച്ചിട്ടുണ്ട് അള്ളാ ആണ് ഇതെല്ലാം ചെയ്യുന്നത്രെ

  • @malabartimes8025
    @malabartimes8025 26 днів тому +22

    കേരളം മുഴുവൻ പ്രളയത്തിൽ മുങ്ങിയിട്ടും ആ മഴ നിർത്താനുള്ള മന്ത്രം ചൊല്ലാത്തത് വല്ലാത്ത ക്രൂരതയായിപ്പോയി.

    • @OnionFans-jk8hq
      @OnionFans-jk8hq 21 день тому

      Dam thurannu vitta punarayiye alle stop cheyyendathu 😅

  • @sathar20
    @sathar20 26 днів тому +20

    ഈ വിഷവിത്തിനെ ഈ ഭൂമി ലോകത്തിന്ന് തുടച്ച് നീക്കണ്ടെ ജനങ്ങൾ അഭിപ്രായം പറയണം 25 വർഷം മുമ്പ് വരെയുള്ള നമ്മുടെ മതസൗഹാർദ്ധം തകർക്കുന്ന ഈ എയ്ഡ്സ് രോഗിയെ നിങ്ങൾ കൈകാര്യം ചെയ്യണം ഒരു മതത്തിൻ്റെ പ്രാർത്തനയും ആരും താഴത്തിക്കാണുന്നില്ല ഈ കൃഷ്ട രോഗിയല്ലാതെ ' ഇവൻ എന്ത് കൊണ്ടാണ് ഈ കോലം ആയത് എന്നറിയോ ഇവൻ് കുഷ്ട മനസ്സുള്ളത് കൊണ്ട് '

  • @moideenkunhi7696
    @moideenkunhi7696 22 дні тому +13

    നിങ്ങൾക്കൊക്കെ ഹിദായത്ത് നൽകട്ടെ

  • @SunithaMol-mi9dh
    @SunithaMol-mi9dh 26 днів тому +14

    ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും മനുഷ്യനോട് അല്ല പ്രാർത്ഥിക്കുന്നത് അവർ ഏതു ദൈവത്തിൽ വിശ്വസിക്കുന്നോ ആ ദൈവങ്ങളോട് ആണ് അത്

  • @keralander743
    @keralander743 26 днів тому +92

    പരന്ന ഭൂമിയിൽ വിശ്വസിക്കുന്ന കൂട്ടരാണ് ഹിന്ദു അന്ധവിശാസിയാണ് എന്ന് പറയുന്നത് ഹിന്ദുക്കൾക്ക് ശാസ്ത്രജ്ഞന്മാർ കണ്ടുപിടിക്കണത്തിന് മുൻപേ അറിയാമായിരുന്നു അത് കൊണ്ട് അവരുടെ പുരാണങ്ങളിൽ ഭൂഗോളം എന്നാണ് പറയുന്നത്.

    • @baijurajc9538
      @baijurajc9538 26 днів тому +8

      Suryan chali kundilanu pokunathuu .. ravile vide ninumm pogi varumm

    • @fouziyaph372
      @fouziyaph372 26 днів тому +7

      ഈ പറയുന്ന വിമർശനം മാറ്റരൊക്കെയോ ചസർദിച്ചപ്പോ കിട്ടിയതല്ലേ.. വായിച്ചിട്ടു കിട്ടിയതല്ലല്ലോ.. പരിഭാഷ ഓഡിയോ കിട്ടും.. കേട്ടു നോക്കു.. ഖുർആൻ അവതരിച്ചു കാലം കവിതകളുടെ കാലത്താണ്.. അതു കൊണ്ട് ഇതിൽ എല്ലായിടത്തും ഉപമയും മറ്റും ധാരാളം ഉണ്ട്..അതു പോലെ പ്രാസം ഒപ്പിച്ച വരികൾ ധാരാളം.. ഭൂമിയെ വിരിപ്പാക്കി തന്നിരിക്കുന്നു.. ഭൂമിയെ തൊട്ടില്സ്ക്കി തന്നിരിക്കുന്നു.. ഭൂമിയെ പരാതി തന്നിരിക്കുന്നു.. സൂര്യൻ ചളി വെള്ളത്തിൽ അസ്തമിക്കുന്നത് കണ്ടു എന്നെല്ലാം പറയുന്നത് എന്താണെന്നു വായിക്കുന്നവന് അറിയാം.. ഇതെല്ലാം കേട്ട് വിശ്വസിക്കാൻ വായിക്കാൻ ശ്രെമിക്കാത്ത ജനത ധാരാളം ഉണ്ടെന്നു ള്ള വിശ്വാസം കൊണ്ടാണ് ഈ ഛർദിച്ചത് എടുത്തു പ്രയോഗിക്കുന്നത്

    • @fouziyaph372
      @fouziyaph372 26 днів тому +5

      ഭൂമിയെ പരത്തി തന്നിരിക്കുന്നു...തൊട്ടിൽ ആക്കി തന്നിരിക്കുന്നു..വിരിപ്പ് ആക്കി തന്നിരിക്കുന്നു എന്നെല്ലാം ഉപമ പ്രയോഗിച്ചിരിക്കുന്നു.. നേരിട്ട ട്രാൻസ്ലേഷൻ വായിക്കുന്നവർക്ക് അറിയാം.. ഛർദിച്ചത് കേട്ട് പറയുന്നവർക്ക് അറിയാം ഇതൊന്നും ആരും പെട്ടെന്ന് വായിച്ചു കണ്ടു പിടിക്കില്ലെന്നു.. ആ ധൈര്യമാ

    • @keralander743
      @keralander743 26 днів тому +16

      @@fouziyaph372 ധൂമകേതു നക്ഷത്രമാണെന്ന് ഖുർആനിൽ പറയുന്നതും കവിതയാണോ ?

    • @unnikrishnantr1307
      @unnikrishnantr1307 26 днів тому +25

      ​@@fouziyaph372 മുലകുടി ഹദീസ് പാലിക്കുന്ന മുറിയണ്ടി ആണെന്ന് തോന്നുന്നു 😅😅😅😅🤭🤭🤭🤭

  • @user-gr9bw8lh6c
    @user-gr9bw8lh6c 21 день тому +6

    പള്ളിയിൽ പ്രാർത്ഥിക്കുന്നത് പ്രഭൻജതിൻടെ നാഥനായ ദൈവത്തോടു തന്നെ യാണ്.

  • @Ashrafviruthiyil
    @Ashrafviruthiyil 26 днів тому +43

    ഏറ്റവും പ്രാർത്ഥന നടക്കുന്ന മക്കയിൽ സൗദി അറേബ്യയിൽ വർഷത്തിൽ മഴ കുറവാണ്

  • @somannair3280
    @somannair3280 27 днів тому +55

    അയ്നാ നുമ്മടെ ഹാജിയാര് ദുബായ്ക്ക് പോയത് നേരിട്ട് പറയാനാ.

  • @Vijayam9
    @Vijayam9 26 днів тому +16

    എല്ലാവരുടെയും തല യും മനസും തണുക്കട്ടെ. ശാന്തിയും, സമാധാനവും ഉണ്ടാകട്ടെ

  • @yrushlhem
    @yrushlhem 27 днів тому +70

    കാരണഭൂതംഅവിടെ ചെല്ലുമ്പോൾ ഇവിടെ മഴ പെയ്യും നോക്കിക്കോ

    • @hemanthakumarkamath7779
      @hemanthakumarkamath7779 26 днів тому +1

      😂🤣😅...

    • @sumeshs8239
      @sumeshs8239 26 днів тому +1

      തങ്ങളൊരു യുക്തിവാടിയാണെന്നു തോന്നുന്നു. ഹിന്ദു തന്നെ. അല്ലെങ്കിൽ ഭൂതത്തെ കൊണ്ടുവരില്ലലോ

    • @captainjack1031
      @captainjack1031 20 днів тому

      Mazha vannadeyyy😂😂😂😂

  • @latheeftc199
    @latheeftc199 26 днів тому +4

    പ്രവഞ്ചത്തെ മുഴുവൻ നിയന്ദ്രിക്കുന്ന ഒരു ശക്തി യുണ്ടെന്ന് വിശ്വസിക്കാൻ ആർക്കാണ് പ്രയാസം അത് തന്നെയാണ് അള്ളാഹു അവനോട് തന്നെയാണ് ഏത് കാര്യത്തിനും പ്രാർത്ഥിക്കേണ്ടത്.

  • @arabisqueabaya4915
    @arabisqueabaya4915 26 днів тому +37

    തമിഴ് നാട്ടിൽ മഴക്ക് വേണ്ടി ഹിന്ദു ആജാരത്തിൽ പല തരത്തിലുള്ള വഴിപാടും പൂജയും ചെയ്യാറുണ്ട്. അതുപോലെ ഇസ്ലാമിലും ഉണ്ട് എല്ലാവർക്കും അവരവരുടെ വിശ്വാസമനുസരിച്ച് പ്രാർത്ഥിക്കും. അതിന്ന്. എന്തിനു ഒരു അനാവശ്യ ചർച്ച.

    • @mahamoodtpmahamoodtp1553
      @mahamoodtpmahamoodtp1553 26 днів тому

      വിഡ്ഢിത്തം വിളമ്പാൻ 😄

    • @sadasivanp773
      @sadasivanp773 26 днів тому

      Andhan Kammikal hindhu
      Prarthichal kaliyskkum
      Matu mathasthar Prarthichal
      Andham Kammikalum koodum

    • @arsnlin
      @arsnlin 26 днів тому

      അപ്പോൾ ഗണപതി വെറും മിത്താണ് എന്നു പറയുന്നത്? ഇരട്ടത്താപ്പും കൊണ്ട് സ്ഥലംവിട്ടോളു കോയാ.

    • @user-lr9qf6te9u
      @user-lr9qf6te9u 22 дні тому

      ആയിക്കോട്ടെ പറയാ..​@@arsnlin

    • @sitharasworld8226
      @sitharasworld8226 21 день тому

      Amrithamaya

  • @Vukunhan
    @Vukunhan 26 днів тому +23

    ഇവിടെ ഇന്ദു പ്രാർത്ഥിക്കുന്നതിൽ മുസ്ലിം വിമര്ശിച്ചിട്ടില്ല. മുസ്ലിം പാർത്ഥിക്കുന്നതിൽ ഇന്ദുവും വിമര്ശിച്ചിട്ടില്ല. പച്ചേ നിങ്ങളുടെ രണ്ടാളുടെയും ചർച്ചയാണ് വിഷമത്തിലാകുന്നത്

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 26 днів тому +1

      Ningalk edhil yendhanu prarthikunnvar.prarthikatte.sangikale.!

    • @abdullatheef9128
      @abdullatheef9128 24 дні тому

      നിനക്കും ഈ വിഷ ജന്ദുവിനും വേറെ ഒരു വിഷയവും കിട്ടിയില്ലല്ലോ. കഷ്ടം 🤷🏾‍♂️

    • @indrans5487
      @indrans5487 11 днів тому

      ഇത് രണ്ടും ഹിന്ദു അല്ല. സങ്കിയാണ്.

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 26 днів тому +30

    പിണറായിക്ക് കൊച്ചുമക്കളും മക്കളും മരുമോനും കൂടി ടൂർ പോണ്ടേ അതിനൊരു 16 ദിവസം വേണം 😂😂😂

    • @SathaaSathaa
      @SathaaSathaa 24 дні тому

      അയ്യോ പ്രാർത്ഥിക്കുന്നവർ പ്രാർത്തി ചോട്ടെ... മഴ മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമല്ലന്ന് ഈ വിഡ്ഢികൾ മനസിലാക്കുന്നില്ല..

  • @The_Commenter_Chronicle
    @The_Commenter_Chronicle 26 днів тому +34

    കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡേറ്റ് കൊടുക്കും... ഒരാഴ്ച മുന്നേ പ്രാർത്ഥന തുടങ്ങും😂😂

  • @gerardjoseph4777
    @gerardjoseph4777 26 днів тому +65

    ഒറ്റ വെട്ടിനു ചന്ദ്രനെ പിളർത്തിയ മമ്മൂഞ്ഞു ഉള്ളപ്പോൾ ഒരു ചെറിയ മഴക്കാണോ ബുദ്ധിമുട്ട്.

    • @Wrrt-tr7fz
      @Wrrt-tr7fz 26 днів тому +3

      പറയുമ്പോൾ കാര്യം പറയണം... അല്ലാതെ വള വള പറയല്ലേ 😄

    • @viva5996
      @viva5996 26 днів тому +4

      ചന്ദ്രനെ പിളർത്തിയത് ലോകത്ത് ലോകാത്ഭുത മാണ്. അത് ശാസ്ത്രം തെളിയിക്കുന്നു. എന്നിട്ടും അതിനെ പരിഹസിക്കുകയാണ്.

    • @viva5996
      @viva5996 26 днів тому +2

      മഴയും പ്രാർത്ഥനയുമാണ് വിഷയം . പക്ഷെ ആ വിഷയം ഇവർക്ക് അറിയ്യില്ല. അത് കൊണ്ട് എന്തെങ്കിലും പറഞ്ഞു സമയം ഒപ്പിക്കണ്ടേ ?

    • @viva5996
      @viva5996 26 днів тому +4

      പ്രാർത്ഥന ഫലിക്കട്ടെ എന്ന് പറഞ്ഞു അവസാനിപ്പിച്ചു. പക്ഷെ ഈ രണ്ട് പേർക്കും പ്രാർത്ഥന എന്താണെന്നു അറിയില്ലല്ലോ ?

    • @Indian-od4zf
      @Indian-od4zf 26 днів тому

      @@viva5996 ഏത് ശാസ്ത്രം, അതിന്റെ പഠന റിപ്പോർട്ട്‌ ഒന്ന് ഇടാമോ??

  • @happinessonlypa
    @happinessonlypa 20 днів тому

    6:01 മഴയുടെ കൂടെ മത്സ്യം വും ഇപ്പോൾ ഉണ്ട്. അമ്പലത്തിനടുത് സാന്ത്യക്ക് പെട്ടാൽ സമനില തെറ്റും. ശവ കുടിരത്തിൽ പ്രേതങ്ങളുടെ ശല്യം ഒരു പാട് കേൾക്കുന്നു. മുസ്ലിംകളുടെ ശവത്തിനടുത് അത് കേൾക്കുന്നില്ല അത് ഹിന്ദു സഹോദരന്മാർ എന്നോട് പറഞ്ഞിട്ടുണ്ട്. സത്യമാണ് ഞാൻ പറയുന്നത്. ബഹുമാനപ്പെട്ട ചർച്ചയുടെ ഭാഗക്കാർ ഒന്ന് ശ്രദ്ധിച്ചെങ്കിൽ മാടപടി പറയാൻ പറ്റുമെങ്കിൽനല്ലതായിരുന്നു. അമ്പലത്തിന് അടുത്തുള്ള ചെറു കുട്ടികൾ പോലും ഒരു തെളിവുമില്ലാതെ ഒരു തെളിവും കിട്ടാതെഅപകടത്തിൽ പെട്ടിട്ടുണ്ട് അന്വേഷിച്ചപ്പോൾ ഉദാഹരണം ഒരു നന്ദനയുടെ അതുപോലെയുള്ള ഒരുപാട് പേർ അമ്പലത്തിലെ ചുറ്റിൽ നിന്നും സംഭവിച്ച അപകടങ്ങൾ ഉണ്ട് അത്തരം പള്ളികളിൽ അട് ത്തുന്നുണ്ടായിട്ടില്ല. ഒരുപാട് കേട്ടതുകൊണ്ട് പറയുന്നതാണ് തെറ്റിദ്ധരിക്കരുത്..

  • @pioneer2366525
    @pioneer2366525 26 днів тому +15

    ഞമ്മക് എല്ലാം പറ്റും പുള്ളെ

    • @SathaaSathaa
      @SathaaSathaa 24 дні тому

      ഇത് എല്ലാ മതങ്ങളും ചെയ്യുന്നുണ്ട്... വെറുതെ ചറ പറ പറയണ്ട.. എല്ലാം ദൈവത്തിന്റെ സൃഷ്ട്ടി...

  • @maheshvaishnavam2895
    @maheshvaishnavam2895 26 днів тому +7

    പൈതൃകം സിനിമയുടെ ക്ലൈമാക്സിൽ മഴ പെയ്യുന്നത് ശെരിക്കും മഴ പെയ്തതാണെന്ന് സംവിധായാകൻ ജയരാജ്‌ പറഞ്ഞിട്ടുണ്ട്

  • @nizamayathil6638
    @nizamayathil6638 21 день тому

    സർ നിങ്ങൾ ഒന്നു പറഞ്ഞു തരുമോ
    എന്താണ് അല്ലാഹ് എന്ന വാക്കിന്റെ അർത്ഥം

  • @nammavazhi
    @nammavazhi 26 днів тому +12

    Cloud seeding പഠിക്കാൻ മുഖ്യൻ Dubai ൽ പോയതാണ്

  • @user-rc5pz5kd9w
    @user-rc5pz5kd9w 20 днів тому

    ദൈവപ്രാർത്ഥനകൊണ്ടും അമൃത വർഷിണികൊണ്ടും യാഗം കൊണ്ടും മന്ത്രം കൊണ്ടും മഴപെയ്യുമായിരുന്നങ്കിൽ മഴകുറവുകൊണ്ടുള്ള ദുരിതം മനുഷ്യർക്ക് അനുഭവിക്കേണ്ടി വരുമായിരുന്നോ ?

  • @sreekumarkaleekkal353
    @sreekumarkaleekkal353 27 днів тому +41

    മഴക്കോൾ ഉണ്ടങ്കിൽ പ്രാദ്ധന നടത്തും, മഴ പെയ്താൽ അക്കൗണ്ട്ൽ വന്നോളും.ഗൾഫിൽ ഈ പരിപാടി ഉണ്ട്.

    • @nikhilbabu3730
      @nikhilbabu3730 26 днів тому

      Kollallo....

    • @rameesbadhar9385
      @rameesbadhar9385 26 днів тому +1

      അതൊക്കെ ആ ചെയ്യുന്ന കമ്മ്യൂണിറ്റിയുടെ സൗകര്യം അല്ലെ. മറ്റുള്ളവർക് അതിൽ എന്ത് കാര്യം. മഴ പെയ്താൽ അതിന്റെ ഗുണം എല്ലാവർക്കും കിട്ടും. ഇരുന്നു കുറ്റം പറയുന്ന tg കും സുനിലിനും വരെ..

  • @ismailmpk4213
    @ismailmpk4213 26 днів тому +3

    മഴ പെയ്യിക്കുന്നത് സർവ്വശക്തനായ ദൈവം ആണ് അതിന് അറബിയിൽ പറയുന്ന പേര് അല്ലാഹു ഇംഗ്ലീഷിൽ ഗോഡ് സംസ്കൃതത്തിൽ ഇരണ്യ ഗർവ്വൻ ബൈബിളിന്റെ ഭാഷയിൽ യഹോവ ഇതൊന്നും അറിയാത്തവരാണ് ഈ രണ്ടെണ്ണവും അല്ല

  • @ibrahimkiliyamannil2406
    @ibrahimkiliyamannil2406 23 дні тому +1

    അറിവില്ല എന്നുള്ള അറിവ് എങ്കിലും വേണം എന്നാൽ ഇങ്ങനെ സംസാരിക്കുകയില്ല.

  • @Sharika793
    @Sharika793 26 днів тому +1

    ഇന്ന് തൃശൂർ അമ്പലത്തിൽ പ്രാർത്ഥന നടന്നു..

  • @nam8582
    @nam8582 26 днів тому +5

    ആര് പ്രാർത്ഥിച്ചാലും മഴപെയ്യില്ല.ചിലപ്പോൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോഴോ,കുറെ കഴിഞ്ഞോ മഴ പെയ്താൽ അത് പ്രാർത്ഥനകൊണ്ടാണ് എന്ന് പറഞ്ഞു നടക്കാം.

    • @mahamoodtpmahamoodtp1553
      @mahamoodtpmahamoodtp1553 26 днів тому +1

      ആ മഴ നൽകുന്നതാരാണ്
      ഡിങ്കനാണോ

  • @abdulmajeed9032
    @abdulmajeed9032 21 день тому +1

    എല്ലാം സൃഷ്ടാവാണ് ( അള്ളാഹു ,ഈശ്വരൻ , യഹോവ)

  • @fouziyaph372
    @fouziyaph372 22 дні тому

    മഴ പെയ്തല്ലോ.. സലഫി പള്ളികളിൽ എല്ലാം പ്രാർത്ഥന ഉണ്ടായിരുന്നു.. ഞാൻ പള്ളിയിലായിരുന്ന സമയത്ത് ഈ വീഡിയോ കണ്ടതിന്റെ പിറ്റേന്ന് ബുധനാഴ്ച മഗ്‌രിബ് നമസ്കാരം കഴിഞ്ഞുള്ള ഖുർആൻ ക്ലാസിനു പോയപ്പോ കാറ്റടിച്ചു മഴ വരുന്നത് കണ്ടപ്പോ പ്രകൃതിയിലെ പെട്ടെന്നുള്ള മാറ്റം കണ്ടപ്പോ ഞാൻ തലേന്ന് കണ്ട ഈ വീഡിയോ യെ പറ്റി അവിടെ ഉള്ള എന്റെ ഫ്രണ്ട്സിനോട് പറഞ്ഞു.. അൽഹംദുലില്ലഹ പറഞ്ഞു..😊

  • @mikdadkoya8226
    @mikdadkoya8226 17 днів тому

    പ്രാർത്ഥന എങ്ങിനെ അന്ധവിശ്വാസമാകും, ദൈവം സർവശക്തനാണ് എന്നാണല്ലോ വിശ്വസിയുടെ വിശ്വാസം. താങ്കളുടെ ദൈവ സങ്കല്പത്തിന്റെ അപാകത എന്താണെന്നു കണ്ടെത്തുക, അപ്പോൾ വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാൻ പറ്റും....

  • @citizenkane9222
    @citizenkane9222 26 днів тому +2

    ഏകദേശം ഏഴായിരം കിലോമീറ്റർ ദൂരെ നിന്നും ഒരു നിവേദനം 🙏🏼 ജയശങ്കർ വക്കീലിന്റെയും, ടി. ജി. മോഹൻദാസ്സിന്റെയും ഒക്കെ അതിസുന്ദര വിശകലനങ്ങൾ കേട്ട ശേഷം "അതീവ അരോചകം" ആയ ഒരു സ്ത്രീ ശബ്ദം കേൾക്കും. അതുവരെ ആസ്വദിച്ചു കേട്ട സർവ്വതും അതോടുകൂടി സ്വാഹാ 😡😡 പണ്ടിത് ആദ്യം ആയിരുന്നു. ദയവായി ഈ അശ്ലീലം നിർത്തുക, അപേക്ഷയാണ് 🙏🏼🙏🏼🙏🏼

    • @73virg
      @73virg 26 днів тому

      Please pay to ABC മലയാളം, avaru stop cheyyun.. ഓസിനു ഇതൊക്കെ ആസ്വദിച്ചു ഇരുന്നു കേൾക്കുന്നില്ലേ

  • @hyderali5769
    @hyderali5769 21 день тому

    ചോദ്യകർത്താവിന് സലഫി മസ്ജിദിൽ പ്രാർത്ഥന വല്ലാതെ പ്രയാസമുണ്ടാക്കി ഉണ്ടല്ലോ
    കാരണം ഇടക്കിടക്ക് അദ്ദേഹം അത് ചോദിക്കുന്നുണ്ട്

  • @hamthekk
    @hamthekk 26 днів тому +1

    എന്റെ നാട്ടിൽ കഴിഞ്ഞ വർഷത്തിൽ അമ്പലത്തിൽ മഴക്ക് വേണ്ടി പ്രാർത്ഥന നടത്തിയിരുന്നു അതെല്ലാം വിശ്വാസത്തിന്റെ ഭാഗമാണ്

  • @rasheedachumadan9031
    @rasheedachumadan9031 26 днів тому +3

    ആരിഫ് ഹുസൈൻ ജബ്ബാർ മാഷ് ജാമിത ഇവരൊക്കെ ഉറക്കത്തിലാണ് ഒന്ന് ഉണരുന്നതുവരെ കാത്തിരിക്കൂ അവരിലാണ് പ്രതീക്ഷ നിങ്ങളുടെ പ്രയാസങ്ങൾ അവർ തീർത്തുതരും

  • @esnarayanan2499
    @esnarayanan2499 26 днів тому +5

    സയൻട്ടിഫിക് ടെം ബർ...അതു ഹിന്ദുക്കളുടെ താണ്....ഞമ്മക്ക്
    അതു ബാധകമല്ല???
    കക്കമാരെ എതിർത്തു പറഞ്ഞാൽ
    ചമിച്ചീരന്റെ
    നട്ടെല്ല് അവർ
    ഊരിെടുക്കും
    അതു അയാൾക്ക് നന്നായി അറിയും..ഹിന്ദുവിന്റെ പുറത്തു
    കുതിരകയറിയാൽ അവർ മതേ
    തറകൾ ആയി
    വാഴ്ത്തപ്പെടും...😍😍😍😛😛😛🤣🤣🤣🤣🎉🎉🎉🎉

  • @farookrt7543
    @farookrt7543 21 день тому

    തൃശൂർ ശാസ്ത്രീയയാഗം നടത്തിയത് സാറമ്മാര് അറിഞ്ഞില്ലെ

  • @manojraghavanpillai552
    @manojraghavanpillai552 26 днів тому

    യാഗം നടത്തിയപ്പോൾ മഴ പെയ്തിന്റെ തെളിവാണ് " വൈശാലി" സിനിമയിലെ ക്ലൈമാക്സ് സീനിലെ മഴ. ആ സിനിമ നിർമ്മിച്ചത് അറ്റ്‌ലസ് രാമചന്ദ്രൻ ആയിരുന്നു. കർണാടകയിലെ ഒരു വരണ്ട പ്രദേശത്ത് വച്ചാണ് അതിലെ അവസാന ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.
    മഴ പെയ്യിക്കാൻ വേണ്ടി നടത്തുന്ന യാഗം സാധാരണ സിനിമകളിൽ ചെയ്യുന്നത് പോലെ സെറ്റ് ഇട്ട് ചെയ്യാൻ സംവിധായകൻ ഭരതൻ തീരുമാനിച്ചപ്പോൾ അങ്ങനെ വേണ്ട, ശരിയായ യാഗം തന്നെ നടത്താം, ചെലവ് പ്രശ്നമല്ല എന്നാണ് അറ്റ്‌ലസ് രാമചന്ദ്രൻ പറഞ്ഞത്. അങ്ങനെ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർത്ഥ യാഗം തന്നെ ആണ്. അവിടെ പൊതുവെ മഴയില്ലാത്ത പ്രദേശമായതിനാൽ മഴ പെയ്യുന്നത് ചിത്രീകരിക്കാൻ ഫയർ എൻജിനുകൾ തയ്യാറാക്കി നിർത്തിയിരുന്നു.
    പക്ഷെ, യാഗം തീരാറായപ്പോൾ ആകാശത്ത് കാർമേഘങ്ങൾ രൂപം കൊള്ളുകയും കനത്ത മഴ പെയ്യുകയും ചെയ്തു. ഫയർ എൻജിനുകൾ ഉപയോഗിക്കേണ്ടി വന്നില്ല. തിരക്കഥാകൃത്ത് എംടി ഉൾപ്പെടെ ആ സിനിമ യൂണിറ്റിൽ ഉണ്ടായിരുന്ന എല്ലാവരും ഈ സംഭവത്തിന് ദൃക്സാക്ഷികൾ ആണ്.
    ആ സമയം ഭരതന്റെ സംവിധാന സഹായി ആയിരുന്ന ജയരാജ് ഒരു യുക്തിവാദി ആയിരുന്നു. ഈ കാഴ്ചകൾ നേരിൽ കണ്ടതോടെ ജയരാജ് ഒരു ഈശ്വര വിശ്വാസിയായി മാറി.
    ഈ അനുഭവങ്ങളെയെല്ലാം ചേർത്ത് ജയരാജ് ഒരുക്കിയ സിനിമയാണ്
    " പൈതൃകം".

  • @Vincentgmz7903
    @Vincentgmz7903 26 днів тому +21

    ഭൂമി പരന്നതാണ് അതുകൊണ്ട് സൂര്യൻ ഒരേ സമയത്ത് എല്ലായിടത്തും ഉദിക്കണ്ടേ 😂😂😂

    • @thaheera88125
      @thaheera88125 26 днів тому +1

      എടാ മണ്ടാ അള്ളാഹു ഉണ്ടാക്കിയ സൂര്യനും പരന്നതാണ് ഞങ്ങളുടെ ഖുറാനിൽ വ്യക്തമായി പറയുന്നുണ്ട് സുറത്തൂൽ ഫാത്തിമയൽ 18-21 വായിച്ചാൽ മനസ്സിലാകും
      സൂര്യനെ ഭൂമിയിൽ നിന്ന് നോക്കിയാൽ പത്തിരി പോലെ തോന്നും പക്ഷെ അടുത്ത് അറിഞ്ഞാൽ അത് പരന്നതാണ് എന്നത് സത്യമാണ് മഹാനായ സൈയ്തിധാറുള്ള മൂഷി ജോർട്ടിൻ്റെ ഇമാം അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൽ പറയുന്നുണ്ട്
      ആള്ളാഹു നിങ്ങൾക്ക് ഹിദായത്തു , സക്കനിഫറും ഗയുറക്കും ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ🙏

    • @Vincentgmz7903
      @Vincentgmz7903 26 днів тому +6

      @@thaheera88125 മദ്രസ പൊട്ടൻ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും 😂😂😂ഭൂമിയും സൂര്യനും പരന്നതാണെങ്കിൽ എല്ലായിടത്തും ഒരേ സമയത്ത് തന്നെ സൂര്യൻ ഉദിക്കുകയും അസ്തമിക്കുകയും വേണ്ടേ 😂😂😂

    • @thaheera88125
      @thaheera88125 26 днів тому

      @@Vincentgmz7903 എടാ തിരുമണ്ടാ
      വെളിച്ചത്തെയും , ഇരുട്ടിനെയും ആള്ളാഹുത്തല വെർതിരിച്ച് വിടുന്നതാണ് മണ്ടാ

    • @Filmynews0-tu3uc
      @Filmynews0-tu3uc 26 днів тому +1

      ​@@thaheera88125 അതെന്തിനാ വേർതിരിച്ചു വിടുന്നത് 🤣🤣🤣

    • @Vincentgmz7903
      @Vincentgmz7903 26 днів тому +1

      @@thaheera88125 ഇജ്ജിന്റെ ബുദ്ധി വിമാനം തന്നെ 😂😂

  • @achusibachu8749
    @achusibachu8749 26 днів тому +5

    അല്ലാഹുവിന്റെ തീവ്രവാദികളും ഇസ്രയേലും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ വേണ്ടി പ്രാർത്ഥിക്കുക

    • @papputrainer9651
      @papputrainer9651 26 днів тому +1

      അതിന് ഇസ്രായേൽ സമ്മദിക്കണ്ടേ.

  • @sayyedhabeebkoyathangal154
    @sayyedhabeebkoyathangal154 20 днів тому

    അത് ഇങ്ങോട്ട് എടുക്കണ്ട അത് സത്യമായ വാക്കായിരുന്നു അവർക്കറിയാം നമ്മൾ പറയുന്നത് വ്യത്യസ്തമായ ചർച്ചകളായി വരുന്നുണ്ട് എന്ന്

  • @indiadiesel258
    @indiadiesel258 26 днів тому +6

    22വർഷം മുൻപ് തിരുവനന്തപുരത്ത് കരിക്കകത്ത് ക്ഷേത്രത്തിൽ യേശുദാസ് കച്ചേരി നടത്തി അന്ന് അവിടെ അമൃതവർഷിണി പാടിയിരുന്നു

    • @rameesbadhar9385
      @rameesbadhar9385 26 днів тому

      നല്ലത്.. ഇനിയും അതുപോലെ കച്ചേരികൾ ഉണ്ടാകട്ടെ..

    • @sumeshs8239
      @sumeshs8239 26 днів тому

      അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പൂജ നടത്തിയതുകൊണ്ടാ ദുബായിൽ മഴ പെയ്യുമ്പത്

    • @sumeshs8239
      @sumeshs8239 26 днів тому

      എന്തുവാടെ? പാലക്കാട് യേശുദാസ് കച്ചേരിക്ക് വന്നപ്പോൾ ac വർക്ക്‌ ആകത്തിനാൽ പകുതിക്കു നിർത്തി.

    • @MuhammedNTNT
      @MuhammedNTNT 22 дні тому

      ദുബൈയിൽ ഒരു അമ്പലം ഇപ്പൊൾ അടുത്ത് ഓപ്പൺ ആയിട്ടുണ്ട്.. അവിടെ പ്രാർഥന നടത്തിയത് കൊണ്ട് ആണ് ഗൾഫിൽ മഴ കിട്ടിയത് എന്നും ചിലർക്ക് പറയാം.....

  • @user-gl6gx5dj2j
    @user-gl6gx5dj2j 25 днів тому +1

    കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ കുന്നക്കുടിയുടെ വയലിൻ കച്ചേരി! അദ്ദേഹം അമൃതവർഷിണി വായിച്ചു. സമാന്യം നനയത്തക്ക രീതിയിൽ മഴ ചാറ്റൽ ഉണ്ടായി. എൻപത്കളിലാണ്. അന്ന് ക്ഷേത്ര മുറ്റത് വെറും നിലത്തു ഇരുന്നു ഉത്സവം കാണുന്ന കാലമാണ്. ഇന്നു കാണുന്ന സംവിധാനങ്ങളൊന്നും അന്നില്ലായിരുന്നു. ഇയുള്ളവൻ സാക്ഷിയാണ്!!

  • @r91935
    @r91935 17 днів тому

    വൈശാലി എന്ന സിനിമയിൽ മഴക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും മഴലഭിക്കുന്നതും നാം കണ്ടതാണ്. എല്ലാ മതത്തിലും പ്രാർത്ഥന ഉണ്ട്.
    രണ്ട് അഭിനയ ബുദ്ധി ജീവികളും ഈ ചാനലും സഹോദരൻ മാരെ തമ്മിൽ വെറുപ്പിക്കാനെല്ലാതെ ഈ വയസ്സുകാലത്തു വേറെ നല്ല സമൂഹത്തിനും നാട്ടുകാർക്കും ഗുണമുള്ള എന്തെങ്കിലും ചർച്ച ചെയ്തുകൂടെ. ഈ ചാനനിൽ ഒരു മതത്തെയും അതിൽ വിസ്വാസിക്കുന്നവരെയും കുറ്റപ്പെടുത്താനും ഇകഴ്ത്താനും വേണ്ടി മാത്രം ആവരുത്.
    നല്ല കർമ്മം ചെയ്യുമ്പോൾ നല്ലത് ലഭിക്കും

  • @reny2010
    @reny2010 26 днів тому +3

    ഇനി ഇടവ പാതിക്കു മഴപെയ്യുമ്പോൾ ഉസ്താദ്മാർ വിശ്വാസികളോട് പറയും നമ്മൾ മസ്ജിദിൽ പ്രാർത്ഥിച്ചുകൊണ്ടാണ് മഴക്കാലം വന്നതെന്ന് മദ്രസ പൊട്ടന്മാർ അതൊക്കെ കേട്ട് മാഷാ അല്ലാഹ് എന്നും പറയും ഉസ്താദ്മാർ അത് പറഞ്ഞ് കുറച്ചുനാൾ തള്ളിമറിക്കുകയും ചെയ്യും😆😆

  • @muralidharanpillai4349
    @muralidharanpillai4349 26 днів тому

    Wonderful News with well speech very good answer with thanks

  • @nisarpuliyanthodan1910
    @nisarpuliyanthodan1910 25 днів тому

    ഈ രാജ്യത്ത് എല്ലാവർക്കും അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനും പ്രാർത്ഥിക്കാനും അവകാശമുണ്ട് അത് ഭരണഘടന നൽകിയതാണ് നിങ്ങൾക്ക് വിദ്വേഷമഴ വർഷിപ്പിക്കുന്നതിലാണ് ആനന്ദം. കേരളത്തിൽ നിങ്ങളുടെ വർഗീയ മഴ വർഷിപ്പിച്ചിട്ട് അതിൽ കൃഷി ചെയ്യാമെന്ന് വിചാരിക്കേണ്ട. ഇത് സാക്ഷര കേരളം സുന്ദര കേരളം . നിങ്ങൾ 2 പേരും സമയം കളഞ്ഞിട്ട് കാര്യമില്ല

  • @jintoantony1512
    @jintoantony1512 26 днів тому +2

    Dubai, cloud seeding നടത്തിയിട്ടാണ് മഴ പെയ്യിക്കാറ്..

  • @sivadasv1596
    @sivadasv1596 26 днів тому +1

    I do remember Paanchal Yagnam That year also there was no rain or rain bearing clouds in the sky My elderly relative who was residing at Wadakkancherry just went to see the proceedings of the yagna. On the last day the sky was very clear with not even a speck of cloud anywhere in the vicinity Some youngsters went to the Yagamanan who is the main priest in the yagna and asked him whether it will rain
    He told them to wait till the end of the yagna after which the entire yagashala will be put to flames as nothing should be left over of the yagashala These youngsters were having no belief in such yagnas or mantras and hindu religion Still they waited for the final ritual of burning down of yagashala Once it was put to flames loke a bolt from the blue dark and thick rain bearing clouds covered the entire sky and culminated in a heavy downpour This can be verified with anyone who was there at that timr So indeed there is power in these mantras written in our ancient scriptures

  • @hyderali5769
    @hyderali5769 21 день тому

    ഈ ചാനലുകാരൻ ദൈവനിഷേധം ചോദ്യങ്ങൾ വല്ലാതെ ചോദിക്കുന്നുണ്ട് ല്ലോ പക്ഷേ അതിനൊക്കെ വ്യക്തമായിട്ട് തന്നെ അദ്ദേഹം പ്രതികരിക്കുന്നുണ്ട് അത് അദ്ദേഹത്തിന് തിരിച്ചടിയാണ്

  • @FirozP-kj1ix
    @FirozP-kj1ix 14 днів тому

    പ്രാർത്തന .. പ്രവർത്തനവും .. തന്നെ.. ജീവിതം ...

  • @user-op7we6gu8h
    @user-op7we6gu8h 21 день тому

    പ്രകൃതി അതിന്റെ
    നിയമം പ്രാർത്ഥിച്ചാലും
    ഇല്ലങ്കിലും അതിന്
    മാറ്റമില്ല പിന്നെ
    അകാശപ്പെടാം
    ആർക്കും കാരണം
    പ്രകൃതി സംസാരിക്കില്ല
    പ്രവർത്തിക്കും

  • @MuhammadHaneefa-kl7ih
    @MuhammadHaneefa-kl7ih 17 днів тому

    Daivam
    One
    Allavarkkum

  • @sureshomachappuzha2036
    @sureshomachappuzha2036 26 днів тому +1

    പ്രാർത്ഥിച്ച് മഴ പെയ്യിപ്പിക്കുന്ന വിദ്യ യുണ്ടെങ്കിൽ അത് വികസിപിച്ചാൽ. നമ്മുടെ മെഡിക്കൽ കോളേജുകൾ പൂട്ടാമല്ലോ

  • @badshapalamadathil3339
    @badshapalamadathil3339 21 день тому

    ഓരോ മത വിഭാഗത്തിനും അവരുടെതായ വിശ്വാസമനുസരിച്ചുള്ള പ്രർത്ഥനാ രീതികളുണ്ട്. അതവരുടെ വിശ്വാസത്തിൻെറ ഭാഗമാണ്. മഴക്കുവേണ്ടി മനുഷ്യൻ വലയുമ്പോൾ, മുസ്ലിംകൾ മഴക്കുവേണ്ടി ദൈവത്തോടു നടത്തുന്ന പ്രാർത്ഥനയും അതിൽ പെട്ടതുതന്നെ.
    ഹൈന്ദവർ നടത്തുന്ന യാഗം, ബലി തുടങ്ങിയവക്കും അവരുടെ വിശ്വാസമനുസരിച്ച് ചില ഉദ്ദേശ്യ ലക്ഷങ്ങളുണ്ടല്ലോ.

  • @muhamedali5023
    @muhamedali5023 24 дні тому +1

    ഒരു ഹിന്ദുവും മുസ്ലിമിന്റെ പ്രാർത്തനയെ കുറച്ചു കണ്ടിട്ടില്ല ഒരു മുസ്ലിമും ഹിന്ദു വിന്റെ പ്രാർഥന

  • @ananthanarayananks1696
    @ananthanarayananks1696 26 днів тому

    Sir cloud seeding needs money how come bankrupt government can. ever ragree

  • @User34578global
    @User34578global 22 дні тому

    16:39 കർണാടക സംഗീതത്തിലെ അമൃതവർഷിണി കർണാടക കാർക്ക് ഒന്ന് പറഞ്ഞു കൊടുക്കണോ വേഗം പോയിട്ട് അവർക്കാണ് ഏറ്റവും കൂടുതൽ വെള്ളം ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് അങ്ങനെയൊന്നും നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ സന്തോഷമേയുള്ളൂ ഒരു പ്രാർത്ഥനയും ഒരു മുസ്ലിമും എതിർക്കില്ല

  • @cksidheequechakkara7084
    @cksidheequechakkara7084 22 дні тому

    Mazha maathramalla lokath oru manal thari chalikkanamengil poolum allahu vijarikkanam

  • @bavupi2987
    @bavupi2987 21 день тому

    അമ്പലത്തിൽ മഴക്ക് വേണ്ടി പ്രാർത്തിച്ചതിന് ഇതുവരെ ആരും വിമർശിച്ച് കണ്ടിട്ടില്ല പിന്നെ അള്ളാഹു എന്നാൽ ദൈവമാണ് അറബിയിൽ അള്ളാഹു എന്ന് പറയുന്നത്

  • @gopanhpillai
    @gopanhpillai 24 дні тому

    I have experience of Amruthavarshini multiple occasions and it rains, usually they sing amruthavarshini ragam at the end of the program because of this reason. Like TG said, believe it or not is up to individual.

  • @techwindow8315
    @techwindow8315 22 дні тому

    മഴയെത്തേടിയുള്ള നിസ്കാരം നബി തിരുമേനി സല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചതാണ്. സ്വലാത്തു അൽ ഇസ്തിസ്ഖാ എന്നാണ് അറബിയിൽ പേര്. നോമ്പ് നോറ്റ ശേഷമാണ് ഒത്തു കൂടേണ്ടത്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും വിശാലമായ പാടത്തേക്ക്
    കൊണ്ടു വരണമെന്നുമൊക്കെ പൂർവ്വിക ഗ്രന്ഥങ്ങളിൽ കാണാം. See real Scholars fo more details

  • @aboobackervvkommanari1241
    @aboobackervvkommanari1241 2 дні тому

    Brother profit Mohamed oru karshakanda apecshaprakaram oru Saturday apol thane mazapeyichu pinna oru maidaniyil wechum muselmanu mazaku separate Prarthana profit padipichitunde

  • @abdulkhader7818
    @abdulkhader7818 21 день тому

    സർവ്വചരാചരങ്ങളെയും പടച്ചവൻ അല്ലാഹുവാണ് ജ ജീവിപ്പിക്കുന്നവനും മരിപ്പിക്u ന്നവനും വെള്ളം വായു ഭക്ഷണം മഴ പോലെ ഈ ലോകത്ത് എല്ലാ സംഭവങ്ങളും സൃഷ്ടിച്ച പോറ്റി വളർത്തുന്നത് അല്ലാഹുവാണ് അവൻ എങ്ങനെ ജീവിക്കണം എങ്ങനെ മരിക്കണം എന്ന് അതിൻറെ റൂട്ട് ലോക ജനങ്ങളിലേക്ക് ഖുർആൻ മുഖേന പ്രവാചകന്മാർ മുഖേന എത്തിച്ചു തന്നിട്ടുണ്ട് ഇസ്ലാം മതം മാത്രമാണ് അല്ലാഹുവിൻറെ അടുത്ത് സ്വീകാര്യമായ മതം ഇസ്ലാം മതം മാത്രമാണ് ഒരൊറ്റ മതം മാത്രമാണ് യഥാർത്ഥ മതമെന്ന സൃഷ്ടാവായ അല്ലാഹു മനുഷ്യരിലേക്ക് എത്തിച്ചു തന്നിരിക്കുന്നു അത് ഉൾക്കൊള്ളാൻ പറ്റുന്നവർ മാത്രമാണ് ഈ ലോകത്തും പരലോകത്തും വിജയികൾ ആകുന്നത് ഈ ലോകത്ത് വിജയിക്കാൻ ഇസ്ലാം ആവശ്യമില്ല മതമുള്ളവനും ഇല്ലാത്തവനും എല്ലാം അല്ലാഹു നൽകുമെന്ന് അല്ലാഹു പറഞ്ഞതും നൽകുന്നതുമാണ് മരണമില്ലാത്ത പരലോക ജീവിതം അവിടെയാണ് മറ്റുള്ള എല്ലാ മതക്കാർക്കും അവിശ്വാസികൾക്കും അതിഭയാനകമായ ഒരിക്കലും മനുഷ്യബുദ്ധി കൊണ്ട് ചിന്തിക്കാൻ പറ്റാത്ത തായ ശിക്ഷ 70 ഇരട്ടി കൂടുതൽ ചൂടുള്ള നരകത്തിൽ അനുഭവിക്കാം

  • @viva5996
    @viva5996 26 днів тому +8

    ഈ രണ്ടാളും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അവർ രണ്ടാളും പറയ്യുന്നത് അവർക്ക് തന്നെ മനസ്സിലാകുന്നില്ല .

  • @abdulrahiman7435
    @abdulrahiman7435 26 днів тому +10

    പ്രാർത്ഥന എല്ലാത്തിനും നല്ലതാണ്. അവരവർ അവരവരുടെ പ്രാർത്ഥന നടത്തികൊള്ളട്ടെ! പോയി പോയി ഇപ്പോൾ മഴക്ക് പ്രാർത്ഥിക്കുന്നതിലും വർഗീയത!

    • @rajeshmathew8246
      @rajeshmathew8246 26 днів тому +2

      മം. മംമനസ്സിൽ ആകുന്നുണ്ട് 🤪🤪

    • @thahirkt1651
      @thahirkt1651 26 днів тому

      ഈ സംഘി മുസ്ലിംങ്ങൾക്കതിരെ ചില മുസ്ലിം നാമധാരികളെയും സംഘികളെയും കൊണ്ട് വന്ന് മുസ്ലിം ങ്ങക്കെതിരെ ചൊറിഞ്ഞു കൊണ്ടിരിക്കുകയാണ് മുസ്ലിംങ്ങൾ മഴയ്ക്ക് വേണ്ടി പ്രാർത്തിച്ചതിന് ഇവൻ എന്തിനാണ് ചൊറിയുന്നത്

  • @hyderali5769
    @hyderali5769 21 день тому

    പ്രാർത്ഥിച്ചാൽ അന്ധവിശ്വാസമാണോ എന്ന് യുക്തിവാദിയുടെ ചോദ്യത്തിന് മറുപടി ഒന്നും കൂടെ നന്നായി കൊടുക്കേണ്ടതായിരുന്നു അത് സീരിയൽ അവസാനിപ്പിച്ചു

  • @rakhilem4199
    @rakhilem4199 22 дні тому

    Amrita varshini enthukoppaun.....Ningale enikku kurachu respect undayirunnu.....I'm a ethiest I thought you are person to do the good things to minimize the deep religious unethical facts... Now you are the best promoter

  • @jayakumarraghavannair
    @jayakumarraghavannair 26 днів тому +1

    കൈപ്പമംഗലം MLA CM നു request കൊടുത്തിട്ടുണ്ട് sir

  • @user-mn7ze8fh7n
    @user-mn7ze8fh7n 26 днів тому

    ഭൂമിയിലെ ആദ്യ മനുഷ്യനും പ്രവാചകനുമായ ആദം നബി മുതൽ അവസാന പ്രവാചകൻ മുഹമ്മദ്‌ നബി വരെ പറഞ്ഞത് ഇസ്‌ലം മാത്രമാണ്.... സത്യവും യഥാർത്ഥ ധർമവും അത് മാത്രം.

  • @lakshmiu7052
    @lakshmiu7052 26 днів тому +1

    ഗുരുദേവൻ അർദ്ധനാരീസ്തവം എഴുതി ഭക്തരോടു ചൊല്ലാൻ പറഞ്ഞ്, ഭക്തർ ചൊല്ലി ശക്തമായ മഴ പെയ്യിച്ചു എന്നു കേട്ടിട്ടുണ്ട്.

  • @ramanathanpv213
    @ramanathanpv213 27 днів тому +1

    Chennai "Bhrahmasthaanam temple" was consecrated in a place called Virukanbaakkam in the year 1987 (or so - may not be exact). But in the (Chennai) hot month of March, it suddenly clouded up, at the end of the "Pratishta" and it was thunder and cyclonic rain for 2 hrs. Entire Chennai, believers & atheists, Hindus, Muslims, Christians and every other religious sect felt great relief from heat for the next 7 days (seven days)!!!. I still remember vividly.

  • @ullattilaboobacker5941
    @ullattilaboobacker5941 23 дні тому

    .
    ഹിന്ദുവിലും , കൃസ്ത്യാനിയിലും, ഇസ്ലാമിലും ഏക ദൈവ വിശ്വാസത്തിലേക്കാണ് മനുഷ്യരേ പഠിപ്പിക്കുന്നത്.
    ഖുർആനിൽ ദൈവം ഏ മനുഷ്യരേ എന്നാണ് ജനങ്ങളേ അഭിസംബോധനം ചെയ്യുന്നത്.
    ലോക സൃഷ്ടാവിനോടാണ് എല്ലാ സൃഷ്ടികളും പ്രാർത്ഥിക്കേണ്ടതു- സഹായം ചോദിക്കേണ്ടതും
    സൃഷ്ടികളുടെ ദുഷ്പ്രവർത്തി മൂലമാണ് ദൈവം കാലാവസ്ഥയിൽ
    മാറ്റം വരുത്തുന്നത്.. മനുഷ്യർ പല പരീക്ഷണങ്ങൾക്കും വിദേയനാവേണ്ടതുണ്ട് ദൈവത്തെ കുറിച്ച് പഠിക്കുന്നതിനും , പഠിച്ചതനുസരിച്ച് ജീവിക്കുന്നതിന് വേണ്ടിയും
    നന്മയെ കുറിച്ച് പഠിക്കുകയും, അതനുസരിച്ച് ജീവിക്കുകയും
    മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് എഥാർത്ഥ വിജയികൾ.

  • @hsnndr6441
    @hsnndr6441 22 дні тому

    യഥാർത്ഥ വിശ്വാസികൾ പ്രാർത്ഥിച്ചാൽ മഴ പെയ്യും കുട്ടികൾ, വൃത്സർ , പക്ഷിമൃഗാദികളെയും പ്രാർത്ഥന സദസ്സിൽ ഉണ്ടാവും തീർച്ചയായും മഴ പെയ്യും

  • @prakashnamboothiri7035
    @prakashnamboothiri7035 26 днів тому

    2002 ഏപ്രിൽ മനോരമയിൽ ഒരു വാർത്ത യുണ്ടായിരുന്നു... പാലായ്ക്കടുത്തു ഒരു ക്ഷേത്രത്തിൽ മേഘമൽഹാർ രാഗത്തിൽ ഒരു കീർത്തനം വയലിനിൽ ആലപിച്ച് കുന്നകുടി വൈദ്യനാഥൻ മഴ പെയ്യിച്ചു എന്ന്... ആ രാഗം പാടുന്നതിന് മുൻപ് അദ്ദേഹം പ്രവചിച്ചിരുന്നു മഴപെയ്യും എന്ന്... ഇടിയോടു കൂടി മഴ പെയ്തു....

  • @SABILAKP-sf5jz
    @SABILAKP-sf5jz 22 дні тому

    ആ സ്രഷ്ടാവിനു അറബിയിൽ പറയുന്ന പേരാണ് "അല്ലാഹു..."
    ■ഏകനാണവൻ , പിതാവല്ല , പുത്രനല്ല ,
    ■അവനു തുല്യനായി ആരുമില്ല,
    ■അറിവിനും കഴിവിനും പരിധിയുമില്ല,
    ■ഉറക്കവും മയക്കവുമില്ല,
    ■ജനനമില്ല, മരണമില്ല,
    ■പ്രതിമയും രൂപവുമില്ല,
    ■സൂര്യന്റെ ചന്ദ്രന്റെ അഗ്നിയുടെ ഉടമ,
    ■പശുവിന്റെ പാമ്പിന്റെ സ്രഷ്ടാവ്,
    ■ശൈഖിന്റേയും വലിയ്യിന്റേയും റബ്ബ്....
    ✌"അവനു പുറമെ
    നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുവോ അവര്‍ ഒരു ഈന്തപ്പഴക്കുരുവിന്‍റെ പാടപോലും ഉടമപ്പെടുത്തുന്നില്ല.(35:13 )

  • @mohananchellappan8592
    @mohananchellappan8592 23 дні тому

    ഒരുത്തനും മഴയുടെ പേരിൽ വഴക്കിടേണ്ട പത്തു ദിസം കഴിയട്ടെ എന്റെ ചുമ ഒന്നുമാറട്ടെ പാട്ടുപാടി മഴപെയ്യിച്ചു തരാം പിന്നെ നിർത്താൻ പറയരുത്.

  • @nabeeltc85
    @nabeeltc85 23 дні тому

    randu vargeeya visha janthukkal

  • @antonykj1838
    @antonykj1838 26 днів тому

    ഇതുപോലുള്ള ചർച്ചകളും വരട്ടെ 😁👍👍

  • @Hakki-sr3ox
    @Hakki-sr3ox 25 днів тому

    പത്തനംതിട്ടയിൽ മാത്രമല്ല കണ്ണൂരിൽ മുസ്ലിം പള്ളിയിൽ മഴക്കു വേണ്ടി വിശ്വാസികൾ കൂട്ടം പ്രാർത്ഥന നടത്തിയിരുന്നു പ്രാർത്ഥന കഴിഞ്ഞ് പിറ്റേദിവസം അതിശക്തമായ കാറ്റും മഴയും ഉണ്ടായി എല്ലാ മതത്തിലും പ്രാർത്ഥനയുണ്ട് അവർക്ക് അവരുടെ വിശ്വാസം നമുക്ക് നമ്മുടെ വിശ്വാസം അവർ അവരുടെ വിശ്വാസം മഹത്തായ കാണുന്നു നമ്മൾ നമ്മുടെ വിശ്വാസത്തെയും മഹത്തായി കാണുന്നു അന്ധവിശ്വാസം ഇസ്ലാം മതത്തിനും എല്ലാ മതത്തിലും ഉണ്ട്

  • @yogacharyasisiran9013
    @yogacharyasisiran9013 26 днів тому

    ഇതു് കാര്യമായെടുക്കേണ്ടതില്ല
    മഴ പെയ്യിക്കാൻ ഹിന്ദുക്കളും ഇമ്മാതിരി പ്രാർത്ഥനകളും തവളകല്യാണങ്ങളുമൊക്കെ നടത്താറുണ്ടല്ലോ.

  • @user-wi8zc9fs7j
    @user-wi8zc9fs7j 25 днів тому

    ഇഷ്ടമില്ലാത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നാണല്ലോ.അതിനാൽ ഹിന്ദുക്കളുടെ ഏതു നല്ല പ്രവർത്തികളേയും വിമർശിക്കുകയും മറ്റുള്ളവരെ അനുമോദിക്കുകയും ചെയ്യുന്നത് പതിവാണ്.

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 25 днів тому +5

    ആരും ആരുടെ വിശ്വാസത്തിലും കൈകടത്താൻ പോകേണ്ടാതില്ല
    ഹിന്ദു സഹോദരരുടെ പ്രാർത്ഥനയിൽ മുസ്ലിംകൾ കൈ കടത്തുയിട്ടില്ല മറിച്ചും
    ചില ഹിന്ദുത്വ വാദികളുണ്ട് എല്ലാത്തിലും ഇടംകോലിടാൻ അവരെ അവഗണിക്കുക

  • @JABBAR-hr6ui
    @JABBAR-hr6ui 25 днів тому

    ❤❤

  • @PM-vl6np
    @PM-vl6np 26 днів тому

    കൂട്ട പ്രാർത്ഥനക്കു എവിടെയും ശക്തി ഉണ്ട്‌

  • @anandk.c1061
    @anandk.c1061 26 днів тому

    വിശ്വാസം അത് ലോകത്തിൽ ഹിന്ദുക്കൾ ആചാരമായി പണ്ടേ നടപ്പാക്കി തെളിയിച്ചു കഴിഞ്ഞതാണ് അത് ഇന്നും തുടരുന്നു 🙏🏻🙏🏻🙏🏻ഇവിടെ ബോംബിടീക്കുന്നതും ആരാണ് 😢😢😢

  • @CicilMary-be4nq
    @CicilMary-be4nq 26 днів тому

    പണ്ട് കരുണാകരൻ്റെ കാലത്ത് ക്ലൗഡ് സീഡിംഗ് നടത്തിയിട്ടുണ്ട്...ഇല്ലേ...?

  • @Wrrt-tr7fz
    @Wrrt-tr7fz 26 днів тому +2

    ദൈവത്തോട് മഴയ്ക്കു വേണ്ടി പ്രാർഥി ചാൽ എന്താ പ്രശ്നം.. അറബിയിൽ ദൈവത്തിനു അല്ലാഹ് എന്നാണ്.. പണ്ഡിതന്മാരെ 😄😄😄

  • @hyderali5769
    @hyderali5769 21 день тому

    ഈ ചർച്ചകൾ ഒക്കെ ഇവിടെ ഐക്യം തകർക്കാനുള്ള ചില സൂചനകൾ ആയിട്ട് മാത്രമേ കാണാൻ കഴിയുന്നുള്ളൂ

  • @muhammedpengat7301
    @muhammedpengat7301 День тому

    നിങ്ങൾ രണ്ട് പേരും യഥാർത്ഥ വർഗീയവാദികളാണ് ഏതെങ്കിലും ഒരു ഹിന്ദു അമ്പലത്തിൽ പോയി മയക്കു വേണ്ടി പ്രാർത്ഥിച്ചാൽ അത് അന്തവിശ്വാസമാണ് എന്ന് ഏതെങ്കിലും ഒരു മുസ്ലിം പറഞ്ഞിട്ടുണ്ടോ?

  • @pambalathkunhammed6893
    @pambalathkunhammed6893 15 днів тому

    പ്രാർത്ഥനയെ ആരും വിമര്ശിച്ചിട്ടില്ല.. മിത്തുകൾ സ്കൂളിൽ പഠി പ്പിക്കരുത് എന്നാണ് പറഞ്ഞത്.. ഈ ലോകം സൃഷ്ടിച്ചത് അള്ളാഹു tg ക്ക് ജീവ വായു നൽകുന്നത് അള്ളാഹു

  • @shihabali5614
    @shihabali5614 23 дні тому

    Va. Nam

  • @rockc6609
    @rockc6609 26 днів тому

    @Sunil, it's important to acknowledge that there are always things beyond our current scientific understanding. Just because something is not fully explained by science yet doesn't mean that it is based on blind beliefs. It's important to remain open-minded and continue to explore and research these phenomena.

  • @yoosufp9854
    @yoosufp9854 26 днів тому

    ലക്കും ദീനുക്കും വലിയ ദീൻ നിങ്ങൾ രണ്ട് പേരും ഏതു മതത്തിൽ പെട്ടവരാ ണ്

  • @73virg
    @73virg 26 днів тому +1

    I am so happy that T G brought the topic of Cloud seeding . someone finally spoke about it

  • @kappilkappil9024
    @kappilkappil9024 26 днів тому

    ഏതായാലും ഈ രാഗത്തിൽ മാർച്ചിൽ മഴ പെയ്യിക്കാമായിരുന്നു ബാഗ്ലൂരിൽ

  • @sreenivasapai4719
    @sreenivasapai4719 26 днів тому +3

    KRISTHU DEVAN PARANJATHU POLE " ninte viswasam ninne rakshikkatte " JAI HIND

  • @Manoj-bb5qw
    @Manoj-bb5qw 26 днів тому

    നിരവധി പ്രഗത്ഭരായ Carnatic സംഗീതജ്ഞർക്ക് കർണാടക ജന്മം നൽകിയിട്ടുണ്ട്. ഏറ്റവും പ്രശസ്തരായ Carnatic സംഗീതജ്ഞരായ എം.എസ്. സുബ്ബുലക്ഷ്മി, ബാലമുരളീകൃഷ്ണ, വീണ ദൊരെസ്വാമി അയ്യങ്കാർ, തുടങ്ങി നിരവധി പേർ കർണാടക സ്വദേശികളാണ്.എന്നിട്ടും ബാംഗ്ലൂരിലെ ജനങ്ങൾ വെള്ളമില്ലാതെ കഷ്ടപ്പെടുന്നു. (My Scientific Temper is only allowed to view for 5 minutes)

  • @mohammedlatheefmehfil3554
    @mohammedlatheefmehfil3554 19 днів тому

    Chankathil veenal engane ayillangile athishayamullu