ഹിന്ദുവിൻ്റെ മുസ്ളിം പേടി ! | ABC MALAYALAM | ABC TALKS | 10.MAY.2024

Поділитися
Вставка
  • Опубліковано 9 тра 2024
  • ഹിന്ദുവിൻ്റെ ഭയം
    #hindu #muslim #abctv #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 534

  • @srikumarns4308
    @srikumarns4308 18 днів тому +189

    ലെബ്നോൻ എന്ന രാജ്യത്തിന്റെ ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ട്.

    • @MaheshRaman-lfc
      @MaheshRaman-lfc 18 днів тому +9

      Very true.

    • @muralidharan7226
      @muralidharan7226 17 днів тому

      Forget Lebannon, the United Kingdom would become a Zunnath compliant country very soon. Islam is going to be a threat go all nations

    • @arunsl1079
      @arunsl1079 14 днів тому

      ​@@MaheshRaman-lfcpismqp❤mjf🎉

    • @efgh869
      @efgh869 8 днів тому +3

      നേപ്പാളിന്റെയും ശ്രീലങ്കയുടെയും മ്യാൻമറിന്റെയും അവസ്ഥയും മുന്നിലില്ലേ...

  • @muraly3523
    @muraly3523 18 днів тому +301

    ജനസംഖ്യ കൂടുന്നത്, പ്രത്യേകിച്ച് മുസ്ലിംങ്ങളുടെ ജനസംഖ്യ ,പ്രധാനപ്പെട്ട പ്രശ്നമാണ്.രാജ്യം കുട്ടിച്ചോറാവും.

    • @gopala3539
      @gopala3539 18 днів тому +9

      നിങ്ങൾ എന്തു കൊണ്ടു കൂടുതൽ കുട്ടികളെ ജനിപ്പിക്കുന്നില്ല.?

    • @nathkazhakuttom2462
      @nathkazhakuttom2462 18 днів тому +59

      ജനിപ്പിച്ചാൽ പോരല്ലോ വളർത്തണ്ടെ. മറ്റുള്ളവർക്ക് ജനിപ്പിച്ചാൽ മതി. വളർത്തുന്നതിനുള്ള ഐറ്റം മാത്രമല്ല ഒരു പഠന അഡ്മിഷൻ ആയാലും ജോലിക്കു സ്വാധീനം ആയാലും വിവാഹം ആയാലും ധനപരമായും ആൾബലം ആയാലും സംവരണത്തിനുപരിയായി പലയിടത്തു നിന്ന് മുസ്ലീമിനും കൃസ്ത്യാനിക്കും കിട്ടുന്നുണ്ട്. ഹിന്ദു ജനിപ്പിച്ചു മുകളിലേക്ക് നോക്കി ഇരിക്കുകയേ നിവൃത്തിയുള്ളൂ.

    • @muraleedharank8775
      @muraleedharank8775 18 днів тому

      ​@@gopala3539മത്സരിക്കരുതെ,രാജ്യം കുട്ടിച്ചോറാകും.നിങ്ങൾ അല്ല,നിങ്ങളുടെ അടുത്ത തലമുറയാകും,സഫറു ചെയ്യുക

    • @gopala3539
      @gopala3539 18 днів тому

      ​​@@nathkazhakuttom2462അത് തെറ്റായ ധാരണയാണ്. അവരുടെ കുട്ടികൾ എന്തു പണിയും ചെയ്തു ജീവിക്കും.3 കുട്ടികൾക്കു ഭക്ഷണവും വിദ്യാഭ്യാസവും കൊടുക്കാൻ ഒരു പുരുഷന് സാധിക്കും. അധികാരം വോട്ടിലൂടെ ആണ്. ഭരണം മാറുമ്പോൾ മുകളിലോട്ടു നോക്കാൻ പോലും സമയം കിട്ടില്ല. കശ്മീർ മാത്രം പഠിച്ചാൽ മതി

    • @sajinas8622
      @sajinas8622 18 днів тому +2

      Nammkku makkal ammolyamakanum.. ennathilalla gunathilanu karyam. nalla bahumanamulla, snehamulla, vagathiruvulla makkale anu valarthendathu.. ennathe kuttikal anu nalathe nallolu janatha akendathu.. bombpottimarikkan vendi orutharum makkale vitukodukkaruthu😢🙏

  • @bluelady.corrupted
    @bluelady.corrupted 18 днів тому +107

    ഹിന്ദുക്കളിൽ ഉറങ്ങുന്നവരെക്കാൾ ഉറക്കം നടിച്ചു കിടക്കുന്നവർ ആണ് കൂടുതൽ.... അതാണ് പ്രശ്നം

    • @vlog5950
      @vlog5950 18 днів тому

      സാമ്പത്തികം ഉള്ള ഹിന്ദു ക്കൾ പാവപെട്ട ഹിന്ദു ക്കളെ സാമ്പത്തിക മായി സഹായിക്കുക, അതു അവർക്ക് ജീവിക്കാൻ പ്രേരണ ഏറും

    • @useyourbrain8621
      @useyourbrain8621 15 днів тому +2

      ഹിന്ദുക്കൾ അങ്ങാടിയിൽ തോറ്റതിന് comment boxinodu😂

    • @RadhakrishnaSwamy-yx7oi
      @RadhakrishnaSwamy-yx7oi 11 днів тому +1

      Avarkku odaan ariyaam. 1921il odiyathalle ?

  • @AnilnaadA
    @AnilnaadA 18 днів тому +132

    ഭയക്കണം......രാജ്യം നശിക്കാൻ മറ്റൊന്നും വേണ്ട....

    • @sathiravi
      @sathiravi 18 днів тому

      Athe, panni perunnapole pettu koottunnu pannikashtangal..... thalli odikkanam ..... pannikale

  • @user-iq2fn4tj7f
    @user-iq2fn4tj7f 18 днів тому +70

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് പക്ഷെ ഞാൻ ഇപ്പൊ നട്ടിൽ ക്രിസംഗി ആണ് T.G സാർ പറഞ്ഞ കാര്യങ്ങൾ ഞാൻ പലപ്പോഴും. ഹിന്ദു സഹോദരങ്ങളോട് പറഞ്ഞപ്പോ അവർ എന്നെ തെറി വിളിച്ചു എന്നല്ലാതെ യാതൊരു ഗുണവും ഇല്ല😢😢😢😢😢 നിങൾ ആയി നിങ്ങളുടെ പാട് ആയി നമ്മൾ ഇല്ലെ 🙏🙏🙏🙏

    • @jain114
      @jain114 18 днів тому +16

      Sathym ,hindukkalaya janthukkalod ithonum paranjit oru karyavumillaaaaa.christyanikalanu pineyum onudi mecham

    • @padmakumarcr2739
      @padmakumarcr2739 18 днів тому

      ഒരു വിഭാഗം ഹിന്ദുക്കൾ എന്നേ കമ്മി അടിമകൾ ആയി സാർ അവരെ നേരെയാക്കാൻ നോക്കല്ലേ ചത്തു കേട്ടാലേ അടിമ മനോഭാവം മാറൂ

    • @Abrahamson.
      @Abrahamson. 18 днів тому

      അവറ്റകളെ ഉപദേശിക്കാൻ പോകരുത് സിപിഎം അടിമകൾ ആയ ചാവേറുകൾ ആണ് അവരിൽ ഭൂരിപക്ഷം ബാക്കി ഉള്ളതെല്ലാം കുറേ ജാതി ചിന്ത കൊണ്ട് നടക്കുന്നവരും, കുറഞ്ഞ പക്ഷം ക്രൈസ്തവ ജനത ഇത് തിരിച്ചറിയണം, യൂറോപ്പിൽനിന്ന് പാലയാനം ചെയ്യേണ്ട അവസ്ഥയിൽ ആണ് നമ്മൾ ഇന്ത്യയിൽ അത് ഉണ്ടാകാതെ ഇരിക്കണം എങ്കിൽ മോദി തന്നെ തുടരണം

    • @midhunsurya1687
      @midhunsurya1687 18 днів тому +6

      നല്ല അടി നെഞ്ചത്ത് കിട്ടാഞ്ഞിട്ട ചേട്ടാ പണ്ട് ഞാനും ഇങ്ങനെ ആയിരുന്നു ഇപ്പോ മാറി

    • @user-iq2fn4tj7f
      @user-iq2fn4tj7f 18 днів тому +11

      ​@@midhunsurya1687ഇനി ഞാൻ ഒന്നിനും ഇല്ല വെറുതെ കണ്ടവൻ്റെ വായിൽ ഇരുക്കുന്നത് കേൾക്കുന്നത് എന്തിനാ സ്വന്തം കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോവുന്നത് ഹിന്ദുക്കൾ അറിയുന്നില്ല 😢😢😢 നിങൾ ആയി നിങ്ങളുടെ പാട് ആയി🙏🙏🙏🙏 പറഞ്ഞ മനസ്സിലവത്തവർക്ക് കൊണ്ടൽ അറിയും😢😢😢😢 ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയുവാൻ ഇല്ല😢😢😢😢

  • @chandranp9948
    @chandranp9948 18 днів тому +44

    വളരെ ഹൃദയ സ്പർശി ആയാണ് T. G സംസാരിച്ചത്. എത്ര കൃത്യമായ വിശദീകരണം! ഈ മനുഷ്യൻ എവിടെയെങ്കിലും Policy Makers ഇൽ ഉണ്ടായിരിന്നുവെങ്കിൽ!

  • @rkm6626
    @rkm6626 18 днів тому +101

    മുസ്ലിം സമുദായത്തിൻ്റെ ജനസംഖ്യാ വർദ്ധനവ് അവഗണിക്കാവുന്നതല്ല. ഇന്ന് കേരളത്തിലെ ഹിന്ദുക്കളും മറ്റും ന്യൂനപക്ഷങ്ങളും ഏറെക്കുറെ തുല്യമായി വന്നിരിക്കുന്നു (50:50) അത് പോലെ ഒട്ട് മിക്ക സംസ്ഥാനങ്ങളിലും മുസ്ലിം ജനസംഖ്യ വല്ലാതെ വര്ദ്ധിച്ചു decisive factor ആയി മാറി. മതാടിസ്ഥാനത്തിലുള്ള സംവരണവും ന്യൂനപക്ഷ പദവിയും എടുത്ത് കളയേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇന്ത്യ കുടിയേറ്റക്കാരെ സ്വീകരിക്കുന്ന നയം മാറ്റേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു ഇവിടത്തെ ഹിന്ദുക്കളെ സംരക്ഷിക്കാൻ കേന്ദ്ര സര്ക്കാര് നടപടി എടുത്തില്ലെങ്കിൽ പ്രതിപക്ഷം ഇന്ത്യയെ ഒരു ഇസ്ലാമിക് രാഷ്ട്രം ആക്കി മാറ്റും. ബ്രിട്ടൻ്റെ അനുഭവം പാഠം ആക്കുക

    • @gopala3539
      @gopala3539 18 днів тому +1

      നിങ്ങൾ ചെയ്യാനുള്ളത് സമയത്ത് ചെയ്യാഞ്ഞിട്ടല്ലേ.

    • @bodhinkn3172
      @bodhinkn3172 18 днів тому

      ​@@gopala3539ഇപ്പോൾ നമ്മെ മനസ്സിലാക്കാൻ ഉതകുന്ന ഒരു ഗവൺമെന്റ് കേന്ദ്രത്തിൽ ഉണ്ട് അവരുടെ തുടർ ഭരണത്തിന് നമ്മൾ വോട്ട് ചെയ്യുന്നു.

    • @ashasreekumar8359
      @ashasreekumar8359 17 днів тому +3

      UCC കൊണ്ടുവരണം.മോദി ജയിച്ച് പ്രധാനമന്ത്രിയായാലേ നടക്കൂ.

    • @bodhinkn3172
      @bodhinkn3172 17 днів тому

      @@ashasreekumar8359 NRC ആണ് പ്രധാനം, പിന്നെ UCC, പിന്നെ വക്കഫ് ആക്ട്, പിന്നെ പോലീസ് ആന്റ് ജുഡീഷ്യൽ റിഫോം എല്ലാം വേണം.

    • @gopala3539
      @gopala3539 17 днів тому

      @@ashasreekumar8359 UCC വന്നാൽ 4 കെട്ടാൻ പറ്റില്ല എന്നേയുള്ളു.. കുട്ടികൾ എത്രവേണേൽ ആകാം

  • @anilkumark9708
    @anilkumark9708 18 днів тому +16

    ടിജി സാറിന്റെ സധൈര്യം സത്യസന്ധമായിട്ട് വ്യക്തമാക്കി പറഞ്ഞുതരാൻ കഴിഞ്ഞു സാറിന് വളരെ വളരെ സന്തോഷം

  • @Machu778
    @Machu778 18 днів тому +69

    TG SIR 👍👍👍 പ്രീണനം ആദ്യം അവസാനിപ്പിക്കണം

  • @Abrahamson.
    @Abrahamson. 18 днів тому +41

    പോളണ്ട്, ഡച്, ഓസ്ട്രേലിയ, ഫ്രാൻസ് തുടങ്ങി മിക്ക രാജ്യങ്ങൾക്കും തിരിച്ചറിവ് വന്നു തുടങ്ങി ഇനിയും തിരിച്ചറിഞ്ഞിട്ടും തിരുത്താൻ മടിച്ചു നിൽക്കുന്നത് അമേരിക്കയും ബ്രിട്ടനും ആണ്, മിക്ക യൂറോപ്പ്യൻ ഭരണാധികാരികളും ഇസ്ലാമിസ്റ്റുകളെ പറ്റി പറയുന്നത് ഇന്റർനാഷണൽ വാർത്ത മാധ്യമങ്ങളിൽ കാണാം മോദി പറയുന്നത് ഒന്നും ഒന്നുമല്ല അതൊക്കെ വെച്ച് നോക്കുമ്പോൾ...ഇവിടുത്തെ മുൻനിര മാധ്യമങ്ങൾക്ക് ഒക്കെ കിട്ടുന്ന അറവി ഫണ്ടിന്റെ കൂറ് കൊണ്ട് അൽ ഖേരളത്തിലെ മണ്ടന്മാരെ പറഞ്ഞു പറ്റിക്കാൻ ഇപ്പോഴും ഇരവാദം മെഴുകുന്നു....

    • @sathykgsathyreji
      @sathykgsathyreji 18 днів тому +5

      അമേരിക്ക നല്ല ജാഗ്രത കാണിക്കുന്നുണ്ട് നല്ല ഒരു അടി കിട്ടി കഴിഞ്ഞതിന് ശേഷം. ബ്രിട്ടൻ ആണ് കാര്യം മനസ്സിലാകാത്തത് വലിയ താമസം മില്ലാതെ അതു മനസ്സിലാകും അവർക്ക്

    • @Abrahamson.
      @Abrahamson. 18 днів тому

      ബ്രിട്ടന്റെ കൈയിൽ കാര്യങ്ങൾ നിൽക്കും എന്ന് ഞാൻ കരുതുന്നില്ല, ലാസ്റ്റ് വീക്ക്‌ നടന്ന ഇലക്ഷന്റെ റിസൾട്ട്‌ വെച്ച് നോക്കുമ്പോൾ, ലേബർ പാർട്ടി അധികാരത്തിൽ വന്നാൽ വീണ്ടും കാര്യങ്ങൾ കൈവിട്ട് പോകാൻ ആണ് സാധ്യത ​@@sathykgsathyreji

    • @MaheshRaman-lfc
      @MaheshRaman-lfc 18 днів тому +2

      Very dangerous fact.

    • @efgh869
      @efgh869 8 днів тому +1

      ഇവർക്കൊക്കെ തിരിച്ചറിവ് വന്നു..അവർ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്..അമേരിക്കയിൽ മറ്റൊരു വലിയ ക്രിസ്ത്യൻ പുരോഹിതൻ കൂടി ഇസ്ലാം മതം സ്വീകരിച്ചല്ലോ...

  • @venugopalkarakattu4046
    @venugopalkarakattu4046 18 днів тому +28

    ഇണ്ടി മുന്നണിയും പ്രത്യേകിച്ച് കോൺഗ്രസ്സും ഈ നാടിന്റെ ശാപം. അവരുടെ ഒരു തന്ത്രവും ഇനി വിലപ്പോവില്ല. എത്രയും വേഗം ജനസംഖ്യ നിയന്ത്രണ ബില്ല് കൊണ്ടുവരുക. 👍👍ഇന്ത്യയിലുള്ള എല്ലാവർക്കും ഒരേ നിയമം മതി.......

    • @philipthomas4406
      @philipthomas4406 18 днів тому

      Kunjugale undakuka ennethu ente maulika avakasham aado

    • @user-cm7tx7pw2g
      @user-cm7tx7pw2g 18 днів тому

      അധികമായി ഉണ്ടാക്കുന്ന കുഞ്ഞുങ്ങൾക്ക് ഗവൺമെൻ്റ് ആനുകൂല്യങ്ങൾ വാങ്ങരുത്, അതു ഞങ്ങളുടെ കൂടേ നികുതി പണമാണ്​@@philipthomas4406

    • @sreesssssssssssssssssss
      @sreesssssssssssssssssss 18 днів тому

      never ever vote for കോൺഗ്രസ് & communist

    • @Girilalgangadharan
      @Girilalgangadharan 17 днів тому

      ​@@philipthomas4406തനിക്കു കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന factory തുടങ്ങി കൂടെ?

  • @sreelekshmi675
    @sreelekshmi675 18 днів тому +88

    എനിക്ക് ഭയങ്കര പേടിയാണ് ഇസ്ലാമിനെ.. 😱

    • @Machu778
      @Machu778 18 днів тому +14

      എന്തിന് ഭയക്കുന്നു ഭയം ഒന്നിനും പരിഹാരമല്ല

    • @aravindakshannarangayil4069
      @aravindakshannarangayil4069 18 днів тому +12

      നേരിടാൻ തെയ്യാറായിക്കോ

    • @bhargaviamma7273
      @bhargaviamma7273 18 днів тому

      എനിക്കും.....
      ദുർഗന്ധമുള്ള മലം തീനി യെ കാണുന്ന ഭയം.... !
      ഭയങ്കരമല്ലേ?😆👿👍

    • @bhargaviamma7273
      @bhargaviamma7273 18 днів тому +5

      പർദ്ദകിട്ടിയാൽ ഒളിക്കുമല്ലേ?😅😅😅😅

    • @lakshmanan3596
      @lakshmanan3596 18 днів тому +9

      ഭയം വേണ്ട, ജാഗ്രത മതി 😅😅

  • @JS-Sharma
    @JS-Sharma 18 днів тому +35

    വിദേശ കമ്പനികളുടെ അഥവാ ഏജൻസികളുടെ ഹംഗർ ഇൻഡക്സ് ഹാപ്പി ഇൻഡക്സ് എന്നിവ വെച്ചുകൊണ്ട് പ്രതിപക്ഷ സർക്കാരുകൾ അടക്കം രാഷ്ട്രീയപാർട്ടികൾ തന്നെ ഇന്ത്യയെ താറടിച്ചു പറയാറില്ലെ? 3:16

  • @luckymanoj1
    @luckymanoj1 18 днів тому +17

    കേരളത്തിലെ ലിബറൽ ചിന്താഗതിക്കാരായ എല്ലാ മുസ്ലിംസും ഈ ചർച്ച കാണണം. ഹിന്ദുവും മുസ്ലിമും ഒരിക്കലും അടിച്ചു പിരിയേണ്ടവരല്ല പരസ്പരം കൊല്ലേണ്ടവരുമല്ല. പക്ഷേ ഒരുപാട് അവിശ്വാസം അവരുടെ ഇടയിൽ ഉണ്ട്. അതൊരു വാസ്തവമാണ്. ടിജിയെ പോലെ ബുദ്ധിപരമായി ഉന്നതിയിൽ നിൽക്കുന്ന ഒരാൾക്ക് ഒരു ചർച്ച സമൂഹത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെ നന്നായിരിക്കും. ഈ മത നേതാക്കന്മാർ എന്ന് പറയുന്ന ബഹുഭൂരിപക്ഷം പേരും വിവരം കെട്ട വന്മാരാണ്.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 18 днів тому +20

    ഇങ്ങനേ പച്ചക്ക് പറയാൻ 𝕋𝔾 ക്ക്‌ മാത്രമേ കഴിയു ബിഗ് സല്യൂട്ട് 🔥

  • @asvijayakumar3700
    @asvijayakumar3700 18 днів тому +24

    കേരളത്തിൽ പട്ടികജാതി-വർഗ സംവരണം ആവശ്യമാണ്.
    മറ്റുള്ളവർക്കുള്ളത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചു.

    • @bodhinkn3172
      @bodhinkn3172 18 днів тому +3

      എന്തിന് ജാതി മത സംവരണം? സാമ്പത്തിക അവസ്ഥ സംവരണം പോരേ?

    • @nsr1658
      @nsr1658 17 днів тому

      Present total reservation is 74.5%

    • @IKEA16
      @IKEA16 10 днів тому

      സത്യമാണത് പട്ടികജാതി പട്ടിക വർഗത്തിലേക്ക് മാത്രം സംവരണം ചുരുക്കണം

    • @NNN-tw5xl
      @NNN-tw5xl 3 дні тому

      അവർക്കും ഒഴിവാക്കട്ടെ

  • @user-dv8pd7wh1k
    @user-dv8pd7wh1k 18 днів тому +20

    ഇപ്പോളും ഓർഗൻ ഡോനേഷനിൽ അവർ പിന്നിൽ നിൽക്കുന്നതുപോലെ. അവർ ഇപ്പോളും ജനസംഖ്യ നിയന്ത്രണത്തിലും പിന്നിൽ നില്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം......

  • @rajankc2991
    @rajankc2991 18 днів тому +17

    കേരളത്തിലെ ഇടതു വലതു പക്ഷക്കാർ മത്സരിച്ചു മുസ്‌ലിം വിഭാഗത്തെ പ്രീണിപ്പിക്കുന്നതിനു കാരണവും ഈ വിഭാഗത്തിന്റെ breeding സ്വഭാവം ആണ് ...

    • @efgh869
      @efgh869 8 днів тому

      മുസ്ലീങ്ങൾക്ക് വന്‍ ബ്രീഡിങ് ഉണ്ടായിട്ടും പാക്കിസ്ഥാനിൽ ഉള്ളതിനേക്കാൾ ജനങ്ങൾ ഉത്തർപ്രദേശിൽ മാത്രം ഉണ്ടല്ലോ...

  • @shyamjithks4113
    @shyamjithks4113 18 днів тому +28

    മുസ്ലിം ജന സംഖ്യ കൂടുന്നത് ഭയക്കണം.. മറ്റ് മതക്കാർ അത് ഇപ്പോഴെങ്കിലും ചിന്തിച്ചില്ലെങ്കിൽ പിന്നീട് ഒരുപാട് അനുഭവിക്കേണ്ടി വരും..

    • @rafikp2724
      @rafikp2724 18 днів тому +3

      Muttakku nalla belam unddaakuka ennittu nallavannam poosuka

    • @sajeevanmanapurath1544
      @sajeevanmanapurath1544 10 днів тому

      ഭയ ന്നിട്ട് എന്തു കാര്യം? അമുസ്ലീം ജനസംഖ്യ വർദ്ധിപ്പിക്കാൻ എന്തു ചെയ്യും?പെൺകുട്ടികളെ കിട്ടാനില്ല എന്ന ഒറ്റകാരണത്താൽ 30 നും 45 നും ഇടയ്ക്കു പ്രായമുള്ള 84 ചെറുപ്പ ക്കാരാണ് എൻ്റെ വീടിൻ്റെ ചുറ്റുവട്ടത്ത് കല്യാണം കഴിക്കാതിരിക്കുന്നത്. സ്വഭാവ ഗുണമുള്ളവർ സർക്കാർ ജോലി യുള്ളവർ കൂലിപ്പണിക്കാർ എന്നിവർ ഇത് എൻ്റെ പഞ്ചായത്തിലെ യോ, എൻ്റെ വാർഡിലെയോ കണക്കല്ല വാർഡിൻ്റെ ഒരു മൂലയിൽ മാത്രമുള്ളത്. ആർക്ക് എന്ത് ചെയ്യാൻ പറ്റും?

    • @efgh869
      @efgh869 8 днів тому

      നിങ്ങൾ 75% വും മുസ്ലിങ്ങളുള്ള മലപ്പുറം ജില്ലയിൽ വന്നു പത്ത് ദിവസം താമസിച്ചു മറ്റു മതസ്ഥരിൽ ഒരു സർവ്വേയും നടത്തി നോക്കൂ... ബുദ്ധിയുറക്കാത്ത പ്രായത്തിൽ ശാഖയിൽ പോയപ്പോൾ അവർ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് പേടിപ്പിച്ചതാണ്..

    • @AnilKumar-sj1pi
      @AnilKumar-sj1pi День тому

      പന്നി പെറ്റു കൂട്ടണ പോലെ പെറ്റു കൂട്ടുക​@@rafikp2724

  • @user-ph7ii6su7d
    @user-ph7ii6su7d 18 днів тому +8

    സ്വാന്തന്ദ്ര്യ സമര കാലത്തും, സ്വാന്തന്ദ്ര്യത്തിന് ശേഷവും ഹിന്ദുവിനെ ഏറ്റവും അധികം ദ്രോഹിച്ചത് ഗാന്ധി, നെഹ്‌റു പിന്നെ കോണ്ഗ്രസ്സും

  • @jayachandranr4705
    @jayachandranr4705 18 днів тому +19

    ഇയാളെന്താ പറയുന്നേ 4% അല്ലടോ 43% ആണ്.

    • @sandy99797
      @sandy99797 18 днів тому +2

      43% growth rate anu
      4%anu kudiyath 9 to 14%

  • @user-ft3cb8xf3o
    @user-ft3cb8xf3o 18 днів тому +10

    As a Christian this is the same reason my family and friends vote SG in Thrissur. Ippol Manipur konduvarum 😂

  • @sreesssssssssssssssssss
    @sreesssssssssssssssssss 18 днів тому +8

    ഹിന്ദുക്കൾ കൂടുതൽ ഹിന്ദുത്വവാദികൾ ആവുകക മാത്രമേ വഴി ഉള്ളു ..

  • @srivilaskrishnan519
    @srivilaskrishnan519 18 днів тому +8

    എത്ര ഭംഗിയായി analyse ചെയ്തു.. താങ്ക് യു TG sir

  • @ramu-mg1mw
    @ramu-mg1mw 18 днів тому +6

    നിങ്ങളുടെ വീഡിയോക്ക് തീരെ സൗണ്ട് ഇല്ല. Full volume വെച്ചിട്ടുപോലും ശെരിക്ക് കേൾക്കാൻ കഴിയുന്നില്ല, പ്ലീസ് 🙏

  • @user-yp8sx9hx4e
    @user-yp8sx9hx4e 6 днів тому +1

    മുസ്ലിമിന് അടുത്തറിഞ്ഞ വർക്ക് അവരെ പേടിയില്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്
    ഏത് വിഭാഗത്തിലും ഉള്ളത്പോലെ അവർക്കിടയിലും ചില തീവ്ര ചിന്താഗതിക്കാർ ഉണ്ട് എന്നത് സത്യമാണ്.അതുവച്ച് മുസ്ലിമിനെ മൊത്തത്തിൽ അളക്കാൻ പറ്റില്ല.
    പ്രളയ കാലത്തും കൊറോണ കാലത്തുംആ പച്ച മനുഷ്യരെ അനുഭവിച്ചറിഞ്ഞതല്ലേ നമ്മുടെ കേരളം.

  • @xavior_india_0891
    @xavior_india_0891 17 днів тому +5

    മനുഷ്യനാവണം, തുല്യത വേണം.
    പച്ചെങ്കില് ഞമ്മക്ക് PSC ക്ക് ഉൾപ്പെടെ എല്ലാ കാര്യത്തിലും മതാടിസ്ഥാനത്തിൽ മറ്റാർക്കും ഇല്ലാത്ത സംവരണം വേണം

    • @efgh869
      @efgh869 8 днів тому

      കേരളത്തിൽ മുസ്ലീങ്ങൾ 27 ശതമാനം ഉണ്ട്.. എന്നാൽ സർക്കാർ സർവീസിൽ ആകെ 10% മുസ്ലീങ്ങൾ മാത്രമേയുള്ളൂ.. അതുതന്നെ സംവരണമുണ്ടായിട്ട്..എന്നാൽ പതിനെട്ട് ശതമാനം വരുന്ന ക്രിസ്ത്യാനികൾക്ക് സംവരണമില്ലാതെ തന്നെ 32%ഉണ്ടല്ലോ..പാക്കിസ്ഥാൻ പാർലമെന്റിലും നിയമസഭകളിലും സർക്കാർ ജോലികളും നാല് ശതമാനം വരുന്ന ഹിന്ദുക്കൾക്ക് അഞ്ച് ശതമാനം സംവരണം കൊടുക്കുന്നുണ്ട്...

  • @Bluestar6930
    @Bluestar6930 18 днів тому +24

    കുട്ടനാട്ടിലെ പ്രശ്‌നം വളരെ കോമഡിയാണ് 😂
    പാൽപൊടിക്കും മൈദയ്ക്കും വേണ്ടി മതം മാറിയ ആളുകളാണ്
    ആ ഓശാരത്തിന് വേണ്ടി സ്വന്തം സംസ്കാരം വിറ്റ് തുല്യക്കാത്ത അഭിമാനികളായ അവരുടെ തന്നെ സ്വന്തം ആളുകളോട് ജാതി വിവേചനവും കാണിക്കാൻ ശ്രമിച്ചു സ്വയം അവഹേളിതരാവുന്നത് .

    • @bodhinkn3172
      @bodhinkn3172 18 днів тому +3

      ഇന്ന് സാമ്പത്തിക സഹായം ആവശ്യമായ ഹിന്ദുക്കളെ സഹായിക്കാൻ പല ഹിന്ദു സംഘടനകൾ രംഗത്ത് വന്നു, എന്നാൽ അവർക്ക് മറ്റുള്ളവർക്ക് ലഭിക്കുന്ന രീതിയിൽ വിദേശ ധനസഹായം ലഭിക്കില്ല. നമ്മുടെ നാട്ടുകാർ തന്നെ പിരിവ് നൽകണം.

    • @cq4544
      @cq4544 18 днів тому

      നിങ്ങൾ പറഞ്ഞു വയ്ക്കുന്നത്..ഒരു പിടി പാൽപ്പൊടിയുടെയും, മൈദയുടെയും പോലും വില ഹിന്ദു മതത്തിന് ഇല്ല എന്നല്ലേ 😂🤣

  • @ravikumarms4730
    @ravikumarms4730 18 днів тому +5

    Healthy discussion. Good chemistry. Continue. Best wishes.

  • @azisbasic
    @azisbasic День тому +1

    സർ പറഞ്ഞു CAA വന്നാൽ ഒരു വിഭാഗം പോകേണ്ടി വരും എന്നത് മിഥുയാണ് പൊള്ളയാണ് എന്ന് അത് ശരിയാണ് അതുപോലെ മിഥ്യയല്ലെ ജനസംഖ്യ കടിയാൽ ഒരു വിഭാഗം പോവേണ്ടിവരും എന്നത്
    രണ്ട് ആശങ്കകളും വസ്തുതപരമായി മിഥ്യയല്ലെ ഈ രണ്ട് ആശകകളെയും വേർത്ിരിച്ചു' കാണണോ

  • @thiruvathira8422
    @thiruvathira8422 18 днів тому +6

    Eye opening discussion 👌. TG is outstanding and super questions from Mohammed mash

  • @bhargaviamma7273
    @bhargaviamma7273 18 днів тому +9

    ചൊടിക്കുന്ന - അല്ല -
    മലത്തിലെപുഴുവിൻ്റെ ഞൊളപ്പുതന്നെയാ.... അല്ലേ?😅😅😅😅

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 3 дні тому

    അഹമ്മദേ നീ സത്യത്തിൻ്റെ കൂടെ നിൽകൂ

  • @shijith1000
    @shijith1000 17 днів тому +2

    TG സാർ , കേരളത്തിലെ സാമൂഹിക അസമത്വത്തെപ്പറ്റി ഒരു പുസ്തകം എഴുതുക. ഭാവി തലമുറകൾക്ക് അത് വായിക്കണം.

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 дні тому +1

    കേരളത്തിലെ മുസ്ലിംകൾക്ക് ഒരു വിഭാഗത്തിന് സാമ്പത്തികമായ സൗകര്യങ്ങളും പുരോഗതികളും ഉണ്ട് എന്നത് ശരിയാണ്
    അത് ഇവിടുത്തെ ഇടതൂർ ഗവൺമെന്റ് വലതുകണ്ടോ മറ്റുള്ളവരോ ചെയ്തു കൊടുത്തതല്ല
    അത് അവർ ഗൾഫ് നാടുകളിലും മറ്റും പോയി കഷ്ടപ്പെട്ട് അധ്വാനച്ചുണ്ടാക്കിയ സൗകര്യങ്ങളാ
    എന്നാൽ ഉത്തരേന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ ദളിത് ഹരിജൻ ആദിവാസി ടീമുകളെക്കാൾ താഴെയാണ്
    എന്നത് സച്ചാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെളിഞ്ഞതാണ്
    അപ്പോൾ യുപിഎ ഗവൺമെന്റിന്റെ പത്തുവർഷത്തിന്റെ തുടക്കത്തിൽ മൻമോഹൻസി ഒരു സ്ഥലത്ത് പ്രസംഗിച്ചപ്പോൾ ഈ രാജ്യത്ത് എല്ലാവിധ ടാക്സുകളും എല്ലാവരെപ്പോലെയും നടക്കുന്ന മുസ്ലീങ്ങളുടെ സാമ്പത്തികമായ അവസ്ഥയും മറ്റു ജനസംഖ്യാനുപാതികമായ തസ്തികകളിലും ഉള്ളത് വളരെ കുറവാണ് അവർക്കും അവകാശമുണ്ട് എന്ന് പറഞ്ഞു
    മുസ്ലിംകൾ ആരും അതിന്റെ പേരിൽ ഇവിടെ പ്രതിഷേധം നടത്തുകയോ ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല
    ഉത്തരേന്ത്യയിലെ മുസ്ലിങ്ങൾ രക്ഷവലിച്ചും കൂലിപ്പണി ചെയ്തു വളരെ സാധാരണ ജോലി ചെയ്തു കഷ്ടപ്പെട്ട് പ്രയാസപ്പെട്ടാണ് ജീവിക്കുന്നത്
    എന്നാലും ടി.ജിയെ പോലെയുള്ളവർ എന്തൊക്കെയോ കഥകളും കാര്യങ്ങളും പറഞ്ഞു
    മുസ്ലിങ്ങൾ എന്തൊക്കെയോ നേടിയെടുത്തിട്ടുണ്ട് വലിയ സംഭവമാണ് എന്ന് പറയുന്നു
    സത്യത്തിൽ മുസ്ലിംകളിലെ ഒരു ശതമാനം വിവരം കെട്ടവരെ മുന്നിൽ നിർത്തി ഇന്ത്യ പാകി വിഭജനം നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണ്
    കാരണം ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പടപൊരുതിയവരിൽ ഒരു വലിയ വിഭാഗം മുസ്ലീങ്ങളാണ്
    സ്വാഭാവികമായി അവർക്ക് അധികാര പങ്കാളിത്തം നൽകേണ്ടിവരും
    അത് ഒഴിവാക്കാൻ വേണ്ടി നിലവിൽ മുസ്ലീങ്ങൾ തിങ്ങിപ്പാർത്തു നിൽക്കുന്ന പാക്കിസ്ഥാൻ എന്ന പ്രദേശം അവിടത്തുകാരുടെ ആവശ്യപ്രകാരം വിട്ടുകൊടുത്തു അതിന് ഇന്ത്യയിൽ നിലവിൽ താമസിക്കുന്ന മുസ്ലീങ്ങൾ എന്ത് ചെയ്യണം
    ഇന്ത്യ പാകി വിഭജനം നടത്തുമ്പോൾ അങ്ങിനെ ഒരു വ്യവസ്ഥ ഉണ്ടായിരുന്നുവോ?
    പാക്കിസ്ഥാൻ എന്ന പ്രദേശമല്ലാത്ത ഭാഗങ്ങളിൽ താമസിക്കുന്ന മുസ്ലീങ്ങളെല്ലാം പാക്കിസ്ഥാനിലേക്ക് പോകണമെന്ന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നില്ല
    ആ വ്യവസ്ഥ അംഗീകരിക്കേണ്ടതുമില്ല
    ഇന്ത്യയുടെ മണ്ണിൽ ജനിച്ച ഹിന്ദു മുസ്ലിം ക്രിസ്ത്യൻ പഴശ്ശി മതമില്ലാത്തവർ
    എല്ലാവർക്കും ഒരുപോലെയുള്ള അവകാശം ഇന്ത്യയുടെ മണ്ണിൽ ഉണ്ട്
    അതില്ലാതെയാക്കാം എന്ന് ആരും വ്യാമോഹിക്കേണ്ടതില്ല

  • @anirudhkmenon5557
    @anirudhkmenon5557 18 днів тому +5

    ഒരു TG ക്കു മാത്രമേ ഇത്രയും BOLD ആയി ഇക്കാര്യത്തിൽ സംസാരിക്കാൻ സാധിക്കൂ.

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 18 днів тому +7

    T. G 's answer is superb🙏

  • @sugunadas3803
    @sugunadas3803 17 днів тому +4

    921 ഉ൦ കാശ്മീരു൦ മാറാടു൦ പൂന്തുറയു൦ മറക്കാതിരുന്നാൽ ഹൈന്ദവന് നന്നാവു൦....

  • @aj22222
    @aj22222 18 днів тому +4

    മേത്തൻ എല്ലാവനും കെട്ടും... എന്നിട്ടിട്ട് പെറ്റു കൂട്ടും

  • @vijayannair7877
    @vijayannair7877 18 днів тому +3

    അവരിലെ കുറേ പേർ എന്തു തെമ്മാടിത്തനം കാണിച്ചാലും പിന്താങ്ങാൻ സർക്കാർ ഉള്ളതുകൊണ്ട്

  • @MOSCO3402
    @MOSCO3402 13 днів тому

    വിശ്വാസങ്ങൾ പരസ്പരം മനസിലാക്കാനാവും വിധമുള്ള സ്നേഹസംഭാഷണങ്ങൾ ഇനിയുമിനിയും നടക്കട്ടേ....
    ആർക്കുമാർക്കും തമ്മിൽ ഭയമില്ലാതെ സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ
    രണ്ട് പേർക്കും അഭിനന്ദനങ്ങൾ❤❤

  • @venugopalkarakattu4046
    @venugopalkarakattu4046 18 днів тому +5

    43% എങ്ങനെയാണ് 4% ആയത്. ഓർമ്മയില്ലാതെ സംസാരിക്കരുത്. 😄

  • @manikandakumarm.n2186
    @manikandakumarm.n2186 18 днів тому +9

    🙏❤️TG🌹

  • @binoysebastain4908
    @binoysebastain4908 18 днів тому +2

    ന്യൂനപക്ഷം സംസ്ഥാന അടിസ്ഥാനത്തത്തിൽ തീരുമാനിക്കണം.30% മുകളിൽ ജനസംഖ്യയായാൽ ന്യൂനപക്ഷ പദവി എടുത്തുകളയണം .

    • @soudaminypv3602
      @soudaminypv3602 18 днів тому +1

      പത്തു ശതമാനത്തിൽ കൂടുതൽ ആയാൽ ന്യൂനപക്ഷ പദവി എടുത്ത് മാറ്റണം.

  • @padmajakunhipurayil6147
    @padmajakunhipurayil6147 9 днів тому

    സുന്ദരമായ വിവരണം. A big salute to you Mr T G.

  • @anamika02938
    @anamika02938 18 днів тому +13

    Correct TG

  • @kunhahamedpullat8150
    @kunhahamedpullat8150 5 днів тому

    ഒരാവശ്യമില്ലാത്ത ചർച്ച 😜😜😜

  • @satyagreig2390
    @satyagreig2390 18 днів тому +1

    TG Sir വളരേ 👌👌👌👌👍👍👍❤❤❤❤👍👍👍🇮🇳🇮🇳🇮🇳🇮🇳

  • @mohammedalipattippara7315
    @mohammedalipattippara7315 18 днів тому +10

    ഈ ചോദ്യം ചോദിക്കുന്ന ആൾ ഒരു പാവം മുസ്ലിം 😛😛😛

  • @kpkunhikannan7549
    @kpkunhikannan7549 18 днів тому +3

    ഗോവയിലെ കാര്യം പറയുമ്പോൾ TG യുടെ ശബ്ദമിടറുന്നതും കണ്ണ് നനയുന്നതും ശ്രദ്ധിച്ചോ? കാരണം TG ആമുദായ (കൊങ്ങിണി) ത്തിൽ പെട്ട ആളായത് കൊണ്ടാണത്.

  • @Kunhali-sz5op
    @Kunhali-sz5op 3 дні тому

    ഞാൻ സ്ഥിരമായി TG യെ കേൾക്കാറുണ്ട് അബ്ദുള്ളയെയും ഫസൽഗഫൂറിനെയും പോലെ ഉൾക്കൊള്ളുന്നു ചുണ്ട്

  • @happinessonlypa
    @happinessonlypa 3 дні тому

    ഹിന്ദുക്കൾ കൂടുതലുള്ള ഈ രാജ്യത്ത് അവർ കുറയുന്നത് ചിലവ് കൂടിപ്പോകും എന്ന ഭയം കൊണ്ട് കുട്ടികളെ ഇല്ലാതാക്കി എന്റെ പണം എനിക്ക് മാത്രം എന്ന ചിന്തയിൽ ജീവിച്ചു തിന്നു മുടിക്കുന്ന സ്വഭാവം കൊണ്ട് മാത്രമാണ്. ആ വൃത്തികെട്ട സ്വഭാവം ഒഴിവാക്കി നിങ്ങൾ കുട്ടികളെ വർദ്ധിപ്പിക്കു ദൈവം അതിന്റെ വഴി കാണിച്ചു തരും ഉദാഹരണം പണ്ട് ആളില്ല ഭക്ഷണമില്ല ഇന്ന് ആളു കൂടുന്നു ഭക്ഷണം കിട്ടാൻ പോലെ. എന്നാൽ സ്വന്തം കാര്യം നോക്കുന്നതിനാൽ പട്ടിണി കിടന്നാലും കൊടുക്കില്ല എന്ന മട്ടിൽ തിന്നു മുടിക്ക് ബാക്കി ആർക്കും കൊടുക്കാതെ പുറത്തെറിയുകയോ വലിച്ചെറിയുകയോ ചെയ്യുന്നു വൃത്തികെട്ട സ്വഭാവക്കാർ നാടി ന്റെ ശാപങ്ങൾ

  • @mohammedshaparappanangadi523
    @mohammedshaparappanangadi523 18 днів тому +1

    Thanks Both of you ❤🙏

  • @ShabeerNs-fv6hx
    @ShabeerNs-fv6hx 4 дні тому

    സ്വാതന്ത്ര സമരത്തെ പിന്നിൽ നിന്ന് കുത്തിയ ജന്മികളെയും തമ്പാക്കമ്മാരെയും സവർണ ഹിന്ദുക്കളെയും ഈ രാജ്യം സ്വീകരിച്ചത് ഈ രാജ്യത്തിന് വേണ്ടി മരിച്ച് ഒടുങ്ങിയ മുസ്ലിംമിൻ്റെയും തായ് ന്ന ജാതിയിൽ പെട്ട ഹിന്ദുക്കളുടെയും നന്മയാണ് തായ് ന്നവരും മുസ്ലീംങ്ങളും സ്വാതന്ത്ര സമരവുമായി നടക്കുമ്പോൾ പറങ്കികളുടെ വാലാട്ടി കളായി സുഖിച്ച് ജീവിക്കുന്ന നെറികൊട്ട വർഗ്ഗത്തിന് രാജ്യസ്നേഹം പറയാൻ എന്ത് യോഗ്യത ബ്രിട്ടീഷുകാരുടെ കാൽ നക്കി മാപ്പ് എഴുതിയ ചരിത്രമേ ആവർഗ്ഗത്തിന് ഈ നാട്ടിൽ പറയാൻ ഉള്ളൂ

  • @rajagopalanvv6343
    @rajagopalanvv6343 18 днів тому +6

    Good talks welcom Tg and ahamef

  • @lalkuriakose3174
    @lalkuriakose3174 18 днів тому +3

    ഞമ്മൾ എവിടെയും തൃപ്തരല്ല ചൂർത്തുക്കളെ.

  • @Aboobacker-ir4ne
    @Aboobacker-ir4ne 3 дні тому

    സംവരണം എന്നത് ഒരു പദവിയാണ് എന്ന് ആരു പറഞ്ഞു
    ഇവിടെ എല്ലാവരും ടാക്സും നികുതിയും നടക്കുന്ന ഒരു പോലെയാണ്
    നളി രാജ്യത്തെ ഉദ്യോഗങ്ങളും മെയിൻ എല്ലാ പോസ്റ്റുകളും വളരെ കുറഞ്ഞ ശതമാനമായ സവർണസ്റ്റുകൾ കയ്യടക്കിയിരിക്കുന്നു
    ഇവിടെയുള്ള ന്യൂനപക്ഷങ്ങളും ദളിതകളും ആദിവാസികളും ഇന്നും അധികാരത്തിൽ നിന്നും എല്ലാവിധ തസ്തികകളിൽ നിന്നും ഒരുപാട് അകലെയാണ്
    അപ്പോ അങ്ങനെ അധികാരത്തിൽ നിന്നും മറ്റും അകറ്റിനിർത്തപ്പെട്ടു ഒരു സംവരണാടിസ്ഥാനത്തിൽ ഇതിന്റെയൊക്കെ ചെറിയൊരു പങ്ക് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന വ്യവസ്ഥ മാത്രമാണ് സംവരണം
    അതും എഴുതുകയും പറയുകയും മാത്രമാണ് ഈ കാലം വരെയും ചെയ്തിട്ടുള്ളത് ഒന്നും ഇതുവരെയും നൽകിയിട്ടില്ല
    നൽകുന്നത് ഒന്നോ രണ്ടോ മൂന്നോ നേതാക്കൾക്കോ വ്യക്തികൾക്കോ മാത്രമാണ്

  • @radhakrishnant7626
    @radhakrishnant7626 18 днів тому +7

    Mohandas sir🙏

  • @sreejishp3195
    @sreejishp3195 18 днів тому +8

    ആര് ഭയക്കാൻ t g ഭയക്കും,ഹിന്ദുവിന് രണ്ടു മുഖം,,ആർഎസ്എസ് ്ന് മുമ്പ്,ആർഎസ്എസ് ്ന് ശേഷം,

    • @vijayalekshmyv5525
      @vijayalekshmyv5525 18 днів тому +1

      Kannatachirunnaal motham iruttanu thanikku maathram.

    • @muhammedafsalnbr8208
      @muhammedafsalnbr8208 2 дні тому

      Kannu thurannirikkunna ningal ennitt thozhuthil kidannu pullu thinnuvaano ​@@vijayalekshmyv5525

  • @vsomarajanpillai6261
    @vsomarajanpillai6261 18 днів тому +4

    ഇവിടെ ഇസ്ലാമിസ്റ്റ്കൾ തീവ്രവാദം നടത്താതെയും അവർ ഇവിടം ഇസ്ലാമിക രാജ്യമാക്കും എന്നു പറയാതിരിക്കുകയും തൊട്ടതിനും പിടിച്ചതിനും പ്രത്യേക അധികാരവും ആനുകൂല്യവും വേണമെന്ന വാശിയില്ലാതിരിക്കുകയും മറ്റുള്ളവരുമായി സഹകരിച്ച് സാഹോദര്യത്തോടു ജീവിയ്ക്കുകയും മുഗളന്മാരെ ന്യായീകരിക്കാതിരിക്കുകയും ഈ രാജ്യത്തെ എല്ലാവർക്കും ഒരുപോലെ ബാധകമായ നിയമങ്ങളെ അംഗീകരിയ്ക്കുകയും ചെയ്താൽ അവരെ ഭയക്കില്ല വെറുക്കില്ല

    • @humbledimple4025
      @humbledimple4025 12 днів тому +1

      സംഘപരിവാർ എന്നത് ഒരു മനസ്സാണ്. വെറുപ്പിന്റെ കാള കൂടമായ നികൃഷ്ട മനസ്സ്. അത് ഏതെങ്കിലും ഒന്നോ രണ്ടോ സംഘികൾ ഇല്ലാതായാൽ അവസാനിക്കുന്നതല്ല. കാണ്ഡമാൽ കലാപത്തിന് നേതൃത്വം നൽകിയത് പുറത്തു നിന്നുള്ള ബിജെപി, RSS നേതാക്കളായിരുന്നെങ്കിലും 3 രാത്രികൾ കൊണ്ട് ഒരു ജില്ലയുടെ വലിയൊരു ഭാഗം തകർത്തു നൂറിലേറെ പേരെ വംശഹത്യ നടത്തിയതും പതിനായിരത്തിലേറെ വീടുകൾ തകർത്തു ലക്ഷത്തോളം പേരെ തെരുവിലേക്ക് തള്ളി വിട്ടതും, കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച ശേഷം ചുട്ടു കൊന്നതും നാട്ടുകാർ തന്നെയായായ ഹിന്ദുത്വ ഭീകരരായിരുന്നു.
      ഇതിന്റെ സെയിം പകർപ്പാണ് മണിപ്പൂരിൽ നടന്നത്...
      ബലാത്സംഗം നമ്മക്ക് ഹോബിയാണ്...
      ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബൽകീസ് ബാനുവിനെ ക്രൂരമായി ബലാൽസംഗം ചെയ്തു ജീവശ്ചവമാക്കിയതും അവരുടെ 3 വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ കുടുംബത്തിലെ 7 പേരെ തറയിൽ അടിച്ചും കല്ല് കൊണ്ട് തല അടിച്ചു തകർത്തും കൊലപ്പെടുത്താൻ നേതൃത്വം നൽകിയതും വീട്ടിലേക്ക് പാലുമായി ദിനവും വരുന്ന സംഘി മനസ്സുള്ള യുവാവായിരുന്നു.
      അയാൾക്ക് RSSൽ അംഗത്വമുണ്ടോ ഇല്ലയോ എന്നതിനെക്കാൾ അയാൾക്കുണ്ടായിരുന്നത് RSS മനസ്സാണ് എന്നതാണ് ശരി. അയാളെ പോലെ, ഇല്ലാതായ ഗോപാലകൃഷ്ണനെ പോലുള്ള സംഘി മനസ്സുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരവസരത്തിനായി കാത്തിരിക്കുന്നവർ, നമ്മോട് ദിനവും പുഞ്ചിരിക്കുന്നവർ, നമ്മുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, നമുക്കൊപ്പം ജോലി ചെയ്യുന്നവർ,നമ്മൾ യാത്ര ചെയ്യുന്ന ടാക്സിക്കാർ, നമ്മുടെ സൗഹൃദ വലയങ്ങളിലുള്ളവർ പോലും, അങ്ങനെ പോകുന്നു അവരുടെ നിര.
      അതിനാൽ സംഘിസം മരിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്. മരിക്കേണ്ടത് സംഘിസം എന്ന ആശയമാണ്. അത് ഒന്നോ രണ്ടോ സംഘികൾ ചത്താൽ തീരുന്നതല്ല.
      40ലക്ഷം ഹിന്ദു ഭീകരർ കേരളത്തിൽ ഉണ്ട്...
      അതിനാൽ ഓരോ ചുവടിലും കണ്ണും കാതും
      തുറന്നിരിക്കുക...
      ഈ സംഗീഭീകരരിൽ നിന്നും അകലം പാലിക്കുക പ്രതിരോധിക്കാൻ തയ്യാറാക്കുക

  • @user-jw8vd6qe8c
    @user-jw8vd6qe8c 18 днів тому +7

    Kerala Vital Statistics. Out of 100 new babies Born in kerala, 44 are Mu._ slims 😮😮😮😮😮😮😮😮😮😮😮

  • @raghunathanvv2459
    @raghunathanvv2459 18 днів тому +1

    Well explained Mr TG Mohandas

  • @jayakumarnair456
    @jayakumarnair456 18 днів тому +2

    Wonderful. Thought provoking

  • @srivilaskrishnan519
    @srivilaskrishnan519 18 днів тому +2

    നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന പറഞ്ഞത് പോലെ നിങ്ങൾ എന്നെ bjp ആക്കി..

  • @mohammedriyas3788
    @mohammedriyas3788 11 днів тому +2

    ഇസ്ലാം വളരും. അത് ദൈവികമാണ്. മുറ്റുമതങ്ങൾ പൈശാചികമാണ്. സത്യമതം വ്യാപിക്കട്ടെ! ഇന്ത്യ നിറയട്ടെ ! ഇസ്ലാം

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 18 днів тому

    ഗംഭീരം പറയാൻ വാക്കുകളില്ല🙏🙏🙏👍👍👍

  • @shanid6501
    @shanid6501 11 днів тому

    മതം ജാതി വർണം തുടങ്ങിയവ വിഷയമാക്കി എന്നും എന്നും വർഗീയത ഛർദിക്കാൻ വേണ്ടി മാത്രം കുറേ ജന്മങ്ങൾ. കഷ്ടം,

  • @b2bspy503
    @b2bspy503 6 днів тому

    എങ്ങനെ അതിജീവിക്കണം എന്ന് ബാഹുബലി 1സിനിമ നമുക്ക് പറഞ്ഞുതരുന്നുണ്ട്. 💪💪💪💪💪💪💪

  • @user-pe4el5yw5r
    @user-pe4el5yw5r 18 днів тому +9

    കുടുതൽ ഭയപെടെണ്ടത് നെ ഉറങ്ങികിടന്ന റിയാസ് മൗലവിയേ വെട്ടി കൊന്നവരെ .

  • @navenradhakrishnan3839
    @navenradhakrishnan3839 18 днів тому

    Good discussion....nalla discussion eppolum nallathe ane ...both are in my heart ...❤❤❤❤.

  • @ds5400
    @ds5400 18 днів тому +1

    Let’s be United in Faith and show our Strength in Diversity: Embracing Muslim, Hindu, and Christian Unity ❤️

  • @arunsunny1394
    @arunsunny1394 18 днів тому +17

    Keralm is doomed 😢

    • @classicshopfitting
      @classicshopfitting 18 днів тому +1

      doomed because of chanaga sanghi

    • @AlienHeaven-uz8rq
      @AlienHeaven-uz8rq 18 днів тому +10

      ​@@classicshopfittingyou people blame everything for Sangh parivar. But common people know what is Muslims and what is Sangh parivar. How Kerala society treat them and isolatated. I never impress on majority of Muslim community wherever they become majority, they change the social structure.

    • @sathyavrathannair8898
      @sathyavrathannair8898 18 днів тому

      എന്തുവന്നാലും ചാണകം വിട്ടൊരു കളിയില്ല. അല്ലേ സുടൂ. വന്നുവന്ന് ഇപ്പൊ ടി ജൈവവളത്തിന്റെ ഉപയോഗം വർധിച്ചു എന്നാണ് തോന്നുന്നത്.​@@classicshopfitting

    • @classicshopfitting
      @classicshopfitting 18 днів тому

      @@AlienHeaven-uz8rq if you afraid of muslim majority,why hindus going to gulf countries for work under muslims management

    • @narayanannk8969
      @narayanannk8969 18 днів тому +4

      ​@@classicshopfittingപെറ്റു കൂട്ടിയാൽ ഇത്രയും പെട്ടെന്ന് ഞമ്മൻ്റെ രാജ്യം ആക്കി മാറ്റാം. നടക്കട്ടെ 😂😂😂

  • @kunhahamedpullat8150
    @kunhahamedpullat8150 5 днів тому

    ഇവർ രണ്ടാളുകളുടെയും ഹൃദയം ശുദ്ധമല്ല

  • @Sach12347
    @Sach12347 10 днів тому

    What a fantastic and humane explanation by TG sir, good discussion.
    Please continue with this type of discussion.

  • @VSKPS80
    @VSKPS80 18 днів тому +1

    When two gentle men open their mind it was a success and a positive message has come out.I respect both of them.

  • @sugunadas3803
    @sugunadas3803 17 днів тому +1

    ഹൈന്ദവ൯െറമനേവേദന TG സാ൪ വ്യക്തമായിതന്നെപറഞിരിക്കുന്നു ഹൈന്ദവന്പോവാനു൦വഅവനെസ്വീകരിക്കാനു൦ മറ്റൊരിടമില്ല ആയതിനാൽമേദിജീയു൦ ടീമസു൦ ഭാരത് ഭരിച്ചേപറ്റൂ...ഇല്ലേൽ നമ്മുടെമ ക്കൾക്ക് തുമ്പില്ലാതാവു൦...

  • @abduljaleelpgm7831
    @abduljaleelpgm7831 3 дні тому

    ജാതകപ്പൊരുത്തമില്ല എന്ന കാരണം പറഞ്ഞ് എത്രയോ ഹൈന്ദവ സഹോദരിമാരെ വിവാഹം കഴിപ്പിക്കാതെ വീട്ടിലിരുത്തുന്ന ആചാരം അവസാനിപ്പിച്ച്. അവരുടെയൊക്കെ സ്വപ്നങ്ങൾക്ക് നിറം കൊടുക്കാൻ നോക്ക്.
    കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച് ഒറ്റത്തടിയായി നടക്കുന്ന മോഡിയെയല്ല ഇക്കാര്യത്തിൽ ഹൈന്ദവർ മാതൃകയാക്കേണ്ടത്..

  • @najasivadasan3791
    @najasivadasan3791 18 днів тому +2

    70 പതുക ളിൽ. population കുറയ് കാൻ കുടുംബസൂത്രണം കൊ ണ്ടു വന്നു. ഹിന്ദുക്കൾ ഇത് വളരെ serious ആ യി എടുത്തു. കുട്ടികൾ ര ണ്ടോ മൂന്നോ മതി. നോ ക്കിയപ്പോൾ പെണ്ണു ങ്ങൾക്കു ജോലിയ്ക്കു പോകാൻ പറ്റും , കുട്ടികളെ നന്നാ യി വളർത്താൻ കഴിയും. മാറി മാറി വരൂന്ന govt minorities ന് അനുകൂല്യങ്ങളും കൊടുത്തു. അങ്ങനെ അവർ പെറ്റു പെരുകി

    • @humbledimple4025
      @humbledimple4025 12 днів тому

      സംഘ്പരിവാറിന് ടിപ്പുവിനോടിത്ര ദേഷ്യം തോന്നാനുള്ള പല കാരണങ്ങളിൽ ചിലത്:
      (ചരിത്രപാഠം / ചേലക്കലാപം)
      ഹൈദര്‍ ഭരണ പരിഷ്‌കാരം നടപ്പാക്കി. ഭരണാധികാരിയുടെ ശ്രദ്ധ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചതോടെ മലബാര്‍ ആധുനിക ഭാവത്തിലേക്ക് നീങ്ങിത്തുടങ്ങി. റോഡും പാലങ്ങളും ചിറകളും, ജലസേചനത്തിന് പുതിയ സങ്കേതങ്ങളും നിലവില്‍ വന്നു. കൃഷിഭൂമി അതില്‍ അധ്വാനിക്കുന്നവര്‍ക്കും കൃഷിചെയ്ത് പച്ച പിടിപ്പിക്കുന്നവര്‍ക്കുമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജന്മിത്വം അവസാനിപ്പിച്ചു. ഭൂമി സര്‍വ്വേ ചെയ്ത് നികുതി പിരിവിന് റയട്ട് വരി (സര്‍ക്കാര്‍ നേരിട്ട് നികുതി പിരിക്കല്‍ ) സമ്പ്രദായം ഏര്‍പ്പെടുത്തി. ഇടത്തട്ടുകാരായ ജന്മിമാരെ പൂര്‍ണ്ണമായി ഒഴിവാക്കി. അതിനിടയ്ക്ക് ഹൈദര്‍ മരിക്കുകയും മകന്‍ ഫത്തേഹ് അലി ടിപ്പു അധികാരം ഏല്‍ക്കുകയും ചെയ്തു. ഹൈദരലി നടപ്പാക്കിയ സാമ്പത്തിക പരിഷികരണത്തോടൊപ്പം ടിപ്പു സാമൂഹ്യ പരി ഷ്‌കരണവും പ്രഖ്യാപിച്ചു. വര്‍ണ്ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത തിയോക്രാറ്റിക് ഫ്യൂഡലിസ്റ്റ് വ്യവസ്ഥ മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുകയും അതിനു വേണ്ട ചേല (സാരി) സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. ഇതിനെതിരെ നായര്‍പട രംഗത്തിറങ്ങി. ചേല ധരിച്ച സകല പെണ്ണുങ്ങളെയും വസ്ത്രാക്ഷേപം ചെയ്തു. ടിപ്പു ഇസ്‌ലാമിലേക്ക് മാര്‍ക്കം കൂട്ടാനാണ് സ്ത്രീകളെ മാറ് മറക്കാനുള്ള അവ കാശം നല്‍കിയതെന്നായിരുന്നു അവരുടെ പരാതി. അതിനെയാണ് ചരിത്രത്തില്‍ ചേലക്കലാപം എന്നു വിളിക്കുന്നത്. സാമ്പസ്ഥിക പരിഷ്‌കരണത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണവും കൂടിയായതോടെ മലബാര്‍ പ്രദേശമാകെ പുതിയൊരു സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. 1775 മുതല്‍ നാടിന്റെ ഉല്‍പാദന ശേഷി നാലിരട്ടിയായി വര്‍ദ്ധിച്ചു. (അന്നത്തെ ലോകത്ത് ഏറ്റവും നന്നായും ശാസ്ത്രീയമായും കൃഷി ചെയ്യപ്പെട്ട രാജ്യം ടിപ്പുവിന്റേതായിരുന്നു. പ്രത്യേകിച്ച് മലബാര്‍ അക്കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ ഏറ്റവും സമൃദ്ധി നിറഞ്ഞ നാടും മലബാര്‍ തന്നെ
      (മില്ലര്‍, ഹിസ്റ്ററി ഓഫ് ഇന്ത്യാ പേജ് 392)

  • @manojpk1782
    @manojpk1782 18 днів тому

    Excellent. .....very informative.....
    Hats off TG sir...

  • @GopikaShyalin
    @GopikaShyalin 11 днів тому

    ❤❤❤
    Thanks drs for making my day wonderful. Got so many compliments ❤❤❤❤🎊🎊🎊🎊🎊
    😘😘😘

  • @happinessonlypa
    @happinessonlypa 3 дні тому

    കലാപ ദാസൻ എന്നപേര് ആണ് ഈ ദാസന് യോജിച്ച പേര്

  • @remamenon2004
    @remamenon2004 18 днів тому

    Excellent presentation by TG sir🎉

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 4 дні тому

    ഇങ്ങനെ വേവലാതി പ്പെടാതെ ഒരുനാലോ അഞ്ചോകെട്ടി ഒരുപത്തോ ഇരുപതോ കുട്ടി കളെ ഉണ്ടാക്കാമായിരുന്നന്നല്ലോ അതിനൊന്നും കഴിയില്ല അല്ലെ

  • @Oman01019
    @Oman01019 18 днів тому

    TG wonderful analysis.

  • @devannnn7204
    @devannnn7204 14 днів тому +1

    We have Indonesia, Malaysia, Singapore which went from being hindu 🕉 countries to Islam!c countries..

  • @humbledimple4025
    @humbledimple4025 12 днів тому

    സംഘ്പരിവാറിന് ടിപ്പുവിനോടിത്ര ദേഷ്യം തോന്നാനുള്ള പല കാരണങ്ങളിൽ ചിലത്:
    (ചരിത്രപാഠം / ചേലക്കലാപം)
    ഹൈദര്‍ ഭരണ പരിഷ്‌കാരം നടപ്പാക്കി. ഭരണാധികാരിയുടെ ശ്രദ്ധ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചതോടെ മലബാര്‍ ആധുനിക ഭാവത്തിലേക്ക് നീങ്ങിത്തുടങ്ങി. റോഡും പാലങ്ങളും ചിറകളും, ജലസേചനത്തിന് പുതിയ സങ്കേതങ്ങളും നിലവില്‍ വന്നു. കൃഷിഭൂമി അതില്‍ അധ്വാനിക്കുന്നവര്‍ക്കും കൃഷിചെയ്ത് പച്ച പിടിപ്പിക്കുന്നവര്‍ക്കുമാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് ജന്മിത്വം അവസാനിപ്പിച്ചു. ഭൂമി സര്‍വ്വേ ചെയ്ത് നികുതി പിരിവിന് റയട്ട് വരി (സര്‍ക്കാര്‍ നേരിട്ട് നികുതി പിരിക്കല്‍ ) സമ്പ്രദായം ഏര്‍പ്പെടുത്തി. ഇടത്തട്ടുകാരായ ജന്മിമാരെ പൂര്‍ണ്ണമായി ഒഴിവാക്കി. അതിനിടയ്ക്ക് ഹൈദര്‍ മരിക്കുകയും മകന്‍ ഫത്തേഹ് അലി ടിപ്പു അധികാരം ഏല്‍ക്കുകയും ചെയ്തു. ഹൈദരലി നടപ്പാക്കിയ സാമ്പത്തിക പരിഷികരണത്തോടൊപ്പം ടിപ്പു സാമൂഹ്യ പരി ഷ്‌കരണവും പ്രഖ്യാപിച്ചു. വര്‍ണ്ണാശ്രമ വ്യവസ്ഥയെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത തിയോക്രാറ്റിക് ഫ്യൂഡലിസ്റ്റ് വ്യവസ്ഥ മാറ്റാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. അതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാറ് മറച്ച് വസ്ത്രം ധരിക്കാനുള്ള അവകാശം നല്‍കുകയും അതിനു വേണ്ട ചേല (സാരി) സര്‍ക്കാര്‍ നല്‍കുകയും ചെയ്തു. ഇതിനെതിരെ നായര്‍പട രംഗത്തിറങ്ങി. ചേല ധരിച്ച സകല പെണ്ണുങ്ങളെയും വസ്ത്രാക്ഷേപം ചെയ്തു. ടിപ്പു ഇസ്‌ലാമിലേക്ക് മാര്‍ക്കം കൂട്ടാനാണ് സ്ത്രീകളെ മാറ് മറക്കാനുള്ള അവ കാശം നല്‍കിയതെന്നായിരുന്നു അവരുടെ പരാതി. അതിനെയാണ് ചരിത്രത്തില്‍ ചേലക്കലാപം എന്നു വിളിക്കുന്നത്. സാമ്പസ്ഥിക പരിഷ്‌കരണത്തോടൊപ്പം സാമൂഹ്യ പരിഷ്‌കരണവും കൂടിയായതോടെ മലബാര്‍ പ്രദേശമാകെ പുതിയൊരു സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. 1775 മുതല്‍ നാടിന്റെ ഉല്‍പാദന ശേഷി നാലിരട്ടിയായി വര്‍ദ്ധിച്ചു. (അന്നത്തെ ലോകത്ത് ഏറ്റവും നന്നായും ശാസ്ത്രീയമായും കൃഷി ചെയ്യപ്പെട്ട രാജ്യം ടിപ്പുവിന്റേതായിരുന്നു. പ്രത്യേകിച്ച് മലബാര്‍ അക്കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചു. അതുകൊണ്ടു തന്നെ ഏറ്റവും സമൃദ്ധി നിറഞ്ഞ നാടും മലബാര്‍ തന്നെ
    (മില്ലര്‍, ഹിസ്റ്ററി ഓഫ് ഇന്ത്യാ പേജ് 392)

  • @surendransurendran1863
    @surendransurendran1863 18 днів тому +3

    ഏറ്റവും നല്ല പ്രഭാഷണം കേട്ടു എന്ന തോന്നൽ:

  • @user-eg5vx3zf9d
    @user-eg5vx3zf9d 18 днів тому

    Bow down to you TG Sir, you have a gift of gab, which is unparalleled in Kerala.

  • @SmSm-ww3cx
    @SmSm-ww3cx 18 днів тому +1

    A constructive discussion 🌹

  • @basheerpk2003
    @basheerpk2003 3 години тому

    എന്റെ പൊന്ന് മോഹൻദാസ് ചേട്ടാ ഒന്ന് കെട്ടിയതിനെ കൊണ്ട് ഒയെന്ന് നിക്കുവാ പിന്നെ അല്ലെ നാല് 🙏

  • @thiruvathira8422
    @thiruvathira8422 18 днів тому +2

    🙏

  • @hussainhassan199
    @hussainhassan199 5 днів тому

    ഒരു ദുരന്ത ചർച്ച... സത്യവുമായി ഒരു ബന്ധവുമില്ല..

  • @abdulazeez1382
    @abdulazeez1382 2 години тому

    വിത്തിന് ഉത്പാതന ശേഷിയുണ്ടങ്കിൽ നിനക്കും കുട്ടികളുണ്ടാകും അതില്ലെങ്കിൽ കിടന്നുമോങ്ങിയിട്ടോ അസൂയപെട്ടിട്ടോ വല്ലകാര്യവുമുണ്ടോ

  • @Backpfeif_E
    @Backpfeif_E 18 днів тому

    A brilliant conversation.

  • @Rollex224
    @Rollex224 18 днів тому +3

    മുസ്ലിം പ്രീണനം ban... Ucc വരണം

  • @decodingscriptures.
    @decodingscriptures. 18 днів тому +6

    കമ്മന്റിടുന്ന ഹിന്ദുക്കളിൽ പലർക്കും ഒരു കുട്ടിയായിരിക്കും. 😂 വീറും വാശിയും മാറ്റവും സ്വന്തം വീട്ടിൽ കൊണ്ടുവരൂ, ഭാര്യമാരുടെ പാവാട ചരടിൽ തൂങ്ങി നടക്കാതെ😮😮😂

    • @muraleedharank8775
      @muraleedharank8775 18 днів тому +3

      മത്സരിക്കാൻ നിൽക്കാ തിരിക്കുക,നിങ്ങൾ ക്ക് ,ജനസംഖ്യ മത്സരിച്ചു പെരുപ്പിക്കാം പക്ഷേ, മനഷ്യൻറെ നിലനിൽപ്പിനായുളള വിഭവങ്ങൾ നിങ്ങൾ ക്ക് പെരുപ്പിക്കാനാവില്ല

  • @ganeshk6
    @ganeshk6 18 днів тому

    V v correct analysis..big salute to TG sir

  • @gopalakrishnanrr4691
    @gopalakrishnanrr4691 8 днів тому

    Good.tg.🎉🎉🎉🎉

  • @knnpillai7438
    @knnpillai7438 17 днів тому +1

    ഹിന്ദുക്കൾക്ക് ഒരു പേടിയുമില്ല
    . പേടിക്കേണ്ട കാര്യവുമില്ല.പുലി പുലി എന്നുപറഞ്ഞ് ഭയപ്പെടുത്തരുതേ.

    • @humbledimple4025
      @humbledimple4025 12 днів тому

      സംഘപരിവാർ എന്നത് ഒരു മനസ്സാണ്. വെറുപ്പിന്റെ കാള കൂടമായ നികൃഷ്ട മനസ്സ്. അത് ഏതെങ്കിലും ഒന്നോ രണ്ടോ സംഘികൾ ഇല്ലാതായാൽ അവസാനിക്കുന്നതല്ല. കാണ്ഡമാൽ കലാപത്തിന് നേതൃത്വം നൽകിയത് പുറത്തു നിന്നുള്ള ബിജെപി, RSS നേതാക്കളായിരുന്നെങ്കിലും 3 രാത്രികൾ കൊണ്ട് ഒരു ജില്ലയുടെ വലിയൊരു ഭാഗം തകർത്തു നൂറിലേറെ പേരെ വംശഹത്യ നടത്തിയതും പതിനായിരത്തിലേറെ വീടുകൾ തകർത്തു ലക്ഷത്തോളം പേരെ തെരുവിലേക്ക് തള്ളി വിട്ടതും, കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തു നഗ്നയാക്കി തെരുവിലൂടെ നടത്തിച്ച ശേഷം ചുട്ടു കൊന്നതും നാട്ടുകാർ തന്നെയായായ ഹിന്ദുത്വ ഭീകരരായിരുന്നു.
      ഇതിന്റെ സെയിം പകർപ്പാണ് മണിപ്പൂരിൽ നടന്നത്...
      ബലാത്സംഗം നമ്മക്ക് ഹോബിയാണ്...
      ഗുജറാത്ത് കലാപത്തിന്റെ ഇരയായ ബൽകീസ് ബാനുവിനെ ക്രൂരമായി ബലാൽസംഗം ചെയ്തു ജീവശ്ചവമാക്കിയതും അവരുടെ 3 വയസ്സുള്ള കുഞ്ഞിനെ ഉൾപ്പെടെ കുടുംബത്തിലെ 7 പേരെ തറയിൽ അടിച്ചും കല്ല് കൊണ്ട് തല അടിച്ചു തകർത്തും കൊലപ്പെടുത്താൻ നേതൃത്വം നൽകിയതും വീട്ടിലേക്ക് പാലുമായി ദിനവും വരുന്ന സംഘി മനസ്സുള്ള യുവാവായിരുന്നു.
      അയാൾക്ക് RSSൽ അംഗത്വമുണ്ടോ ഇല്ലയോ എന്നതിനെക്കാൾ അയാൾക്കുണ്ടായിരുന്നത് RSS മനസ്സാണ് എന്നതാണ് ശരി. അയാളെ പോലെ, ഇല്ലാതായ ഗോപാലകൃഷ്ണനെ പോലുള്ള സംഘി മനസ്സുകൾ നമുക്ക് ചുറ്റുമുണ്ട്. ഒരവസരത്തിനായി കാത്തിരിക്കുന്നവർ, നമ്മോട് ദിനവും പുഞ്ചിരിക്കുന്നവർ, നമ്മുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ, നമുക്കൊപ്പം ജോലി ചെയ്യുന്നവർ,നമ്മൾ യാത്ര ചെയ്യുന്ന ടാക്സിക്കാർ, നമ്മുടെ സൗഹൃദ വലയങ്ങളിലുള്ളവർ പോലും, അങ്ങനെ പോകുന്നു അവരുടെ നിര.
      അതിനാൽ സംഘിസം മരിക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ആവശ്യമാണ്. മരിക്കേണ്ടത് സംഘിസം എന്ന ആശയമാണ്. അത് ഒന്നോ രണ്ടോ സംഘികൾ ചത്താൽ തീരുന്നതല്ല.
      40ലക്ഷം ഹിന്ദു ഭീകരർ കേരളത്തിൽ ഉണ്ട്...
      അതിനാൽ ഓരോ ചുവടിലും കണ്ണും കാതും
      തുറന്നിരിക്കുക...
      ഈ സംഗീഭീകരരിൽ നിന്നും അകലം പാലിക്കുക പ്രതിരോധിക്കാൻ തയ്യാറാക്കുക

  • @ismailkunjuj7578
    @ismailkunjuj7578 18 днів тому +2

    മണ്ടത്തര നിരീക്ഷണം