#BBMS6UnCuts

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6UnCuts "അമ്മയുടെ ആഗ്രഹത്തിലുള്ള മരുമകൻ എങ്ങനെയുള്ളതാണ് ?"
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 201

  • @midlajmiduz3672
    @midlajmiduz3672 20 днів тому +356

    ബിഗ് ബോസ് മുഴുവനും കാണാതെ ഇത് പോലെ കഷ്ണം കഷ്ണം കാണുന്നവർ ഉണ്ടോ.😂😂😂

    • @himashaibu5581
      @himashaibu5581 20 днів тому +1

      സത്യം. എനിക്ക് ഫുൾ ലൈവ് കാണണം എന്നുണ്ട് കുറെ തിരഞ്ഞു നടക്കും. 😭😭കിട്ടില്ല. അപ്പോൾ തിരിച്ചു വന്ന് ഇത് കണ്ട് സമാധാനം ആക്കും 🤣🤣

    • @nammuandme
      @nammuandme 20 днів тому

      Njan und 😅😅😅

    • @user-nb3nz7ju4o
      @user-nb3nz7ju4o 19 днів тому

      Present ✋🏻

  • @bindhu8126
    @bindhu8126 20 днів тому +231

    The most positive attitude towards families are sijo ❤️He is behaving like his own family 👌

    • @nykk812
      @nykk812 20 днів тому +8

      Correct ..Arodum mindathe sreethunte ammavare sijoyode mindi

  • @stranger_7733
    @stranger_7733 20 днів тому +139

    Sijo, the way he take care of the family is just awesome. ❤❤❤

    • @oldizzzzzzzxx
      @oldizzzzzzzxx 20 днів тому +4

      Always❤❤❤❤❤❤sijo❤❤❤❤❤❤❤❤❤❤

  • @reshmaresh5462
    @reshmaresh5462 20 днів тому +58

    Sijo is always vibing with all family

  • @haminsha4279
    @haminsha4279 20 днів тому +45

    Sijo knows how to treat others family.. Well raised by your parents and they will proud definitely brother❤️😍

    • @nykk812
      @nykk812 20 днів тому +5

      Athe arodum mindatha sreethunte ammavare Sijoyode mindi

  • @anusreeanusha1174
    @anusreeanusha1174 20 днів тому +121

    Sijo pure soule ❤❤❤

  • @amanthmkanu9552
    @amanthmkanu9552 20 днів тому +40

    Sijoooo good player❤❤❤❤

  • @deviamal3315
    @deviamal3315 20 днів тому +54

    Sijo❤❤❤

  • @sheba7598
    @sheba7598 20 днів тому +20

    Sijo the way he behaving with all family❤️😍

  • @Rameena123Rameena
    @Rameena123Rameena 20 днів тому +210

    അഭിയ്ക്ക് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ. അഭിയുടെ അമ്മയെ പോലെ അഭിനേ നോക്കും

    • @creative1824
      @creative1824 20 днів тому +1

      Nandhanayod angne oru bond abhik adhym undyirunnu thonnunnu but ipo nandhana vere kure perod company ay ipo pazhe vibe poy rndlm

    • @Appzz54
      @Appzz54 20 днів тому +10

      ആ ജീവിത പങ്കാളി ഞാൻ ആയിരിക്കും 😍😂

    • @rameshcppodcasts
      @rameshcppodcasts 20 днів тому +8

      @@Appzz54 കല്യാണത്തിന് ഞങ്ങളെ ഒക്കെ വിളിക്കണം

    • @creative1824
      @creative1824 20 днів тому +10

      2:46😁 abhi

    • @user-ot4nx5cr5c
      @user-ot4nx5cr5c 20 днів тому +7

      ​@@rameshcppodcastsആ കുട്ടി ഇന്നും കൂടി പറഞ്ഞു അഭി സായി സിജോയെ ഒക്കെ ചേർത്ത് ചേട്ടന്മാർ എന്ന്.. വെറുതെ ഓരോന്ന് പടച്ചുണ്ടാക്കല്ലേ..

  • @naseera9046
    @naseera9046 20 днів тому +51

    അപ്സര ♥️നന്ദന ♥️സിജോ ♥️

    • @oldizzzzzzzxx
      @oldizzzzzzzxx 20 днів тому +2

      But apsarak vote kurayunu..ansibayanh pokande

    • @ssp2408
      @ssp2408 20 днів тому +2

      Ansiba❤

  • @muhammedansar935
    @muhammedansar935 20 днів тому +72

    Sijo ♥️♥️♥️♥️♥️♥️

  • @silpak.k465
    @silpak.k465 20 днів тому +93

    Sijo nth nannayitta mattu contestinte familiye treat cheyunne.. ❤️

  • @eabelthomas8724
    @eabelthomas8724 20 днів тому +417

    അഭിഷേക് നന്നായിട്ട് കളിക്കുന്നുണ്ടെന്ന് തോന്നുന്നവർ 👇👇

  • @aswathyr1640
    @aswathyr1640 20 днів тому +102

    Sijoo quality player ❤❤❤

  • @kiranvs4529
    @kiranvs4529 20 днів тому +55

    Sijo❤🔥

  • @user-qb7kq2fq9y
    @user-qb7kq2fq9y 20 днів тому +26

    Sijo❤❤❤❤❤❤❤❤❤

  • @reshmareghu5512
    @reshmareghu5512 20 днів тому +82

    Sijo🥰🥰

  • @Realhuman_3
    @Realhuman_3 20 днів тому +39

    2:46 abhi😂😘

  • @Attitudeboy23121
    @Attitudeboy23121 20 днів тому +64

    Ee week sijo full on entertainment

  • @haritham1317
    @haritham1317 20 днів тому +8

    2:48 Abhi expressions 😅

  • @Arya-ol8ie
    @Arya-ol8ie 20 днів тому +41

    Sijo ❤

  • @Himalaya555
    @Himalaya555 20 днів тому +24

    2:47 varunneda romance varunnwda😂😂❤

    • @archanavijayan2980
      @archanavijayan2980 20 днів тому +3

      അഭിഷേക് നന്ദനെ ആണോ അങ്ങനെ കാണിച്ചേ 🤔

  • @socio_world_
    @socio_world_ 20 днів тому +66

    Abhishek ❤

  • @allinair4613
    @allinair4613 20 днів тому +9

    Sijo❤❤❤❤❤positive thinking❤❤❤❤❤❤

  • @nimishatk3389
    @nimishatk3389 20 днів тому +55

    Sijo❤️Apsara ❤️

  • @creative1824
    @creative1824 20 днів тому +35

    *2:44** abhi 😸😁😁😁*

  • @himas3001
    @himas3001 20 днів тому +67

    ഋഷി ഇപ്പോ എല്ലാവരോടും നല്ല കൂട്ടായി
    നെഗറ്റീവ്സ് മാറി വരുന്നു ♥️

    • @Appzz54
      @Appzz54 20 днів тому +6

      ഋഷി 😍😍😍😍

    • @Sidnushka.aspire
      @Sidnushka.aspire 20 днів тому +6

      Avan negative onnum illa deshyapettalum pinnem pazheth pole thanne samsarikum 😌💗RISHII!!!❤️❤️

    • @oldizzzzzzzxx
      @oldizzzzzzzxx 20 днів тому +3

      Athe..ansiba group mari ..appo vishom poi...

    • @Sanaaass123
      @Sanaaass123 20 днів тому

      അവനല്ല മുല്ല മോൾ ആണ് ചപ്രി പോയപ്പോ കൂടാവുന്നത് 😂😂

  • @Nivedhya93938
    @Nivedhya93938 20 днів тому +18

    Nandhanas mom and sister seems so proud of her

  • @AlmahaSaloon
    @AlmahaSaloon 20 днів тому +24

    ജിന്റോ ❤അഭി

  • @aushh156
    @aushh156 19 днів тому +4

    2:48 abhi😂hmmm❤daka daka😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 20 днів тому +18

    *no one can replace jasmin's oscar level acting💯😂🔥*

  • @user-wj6rt9nb6n
    @user-wj6rt9nb6n 20 днів тому +26

    Abhishek ❤❤

  • @aushh156
    @aushh156 19 днів тому +3

    Sijo have behaving good with all family members 🎉❤

  • @Kiara.28.
    @Kiara.28. 20 днів тому +7

    Abhi❤❤❤❤

  • @user-dm9oh2ki8u
    @user-dm9oh2ki8u 20 днів тому +16

    ഋഷി ❤️

    • @Appzz54
      @Appzz54 20 днів тому +3

      ഋഷി 😍😍

  • @AdithyaSoman
    @AdithyaSoman 20 днів тому +8

    Rishi❤❤

  • @ArundhathiKrishna-bh4cu
    @ArundhathiKrishna-bh4cu 20 днів тому +11

    അഭിഷേക് ❤️🤍❤️

  • @user-ep2ls4xz4b
    @user-ep2ls4xz4b 20 днів тому +4

    Abhishek.adipoli

  • @Sidnushka.aspire
    @Sidnushka.aspire 20 днів тому +10

    Rishiii!!!❤️❤️🥹

  • @thalapathy490
    @thalapathy490 20 днів тому +5

    Rishi ❤❤❤

  • @AlmahaSaloon
    @AlmahaSaloon 20 днів тому +75

    അഭിക്ക് നന്ദനെ ഒരു ഇഷ്ടം ഒണ്ട് എന്ന് തോനുന്നു 😂😂

    • @farhanap4587
      @farhanap4587 20 днів тому +13

      Sisterly affection

    • @archanavijayan2980
      @archanavijayan2980 20 днів тому +1

      ​@@farhanap4587അഭിക്കു നന്ദനയോടു ക്രഷ് ഉണ്ട് 😌😌😌😌

    • @zoyakrishna267
      @zoyakrishna267 20 днів тому +9

      ​@@farhanap4587His expressions does not match

    • @leooofangurl360
      @leooofangurl360 20 днів тому

      Ys sister aanel angne aavilla treat cheyya something feel t her​@@zoyakrishna267

    • @dreamergirl4666
      @dreamergirl4666 20 днів тому +8

      @@farhanap4587 he have crush on her......

  • @abisuhail6070
    @abisuhail6070 20 днів тому +2

    Ansiba❤❤❤❤❤❤

  • @ssp2408
    @ssp2408 20 днів тому +3

    Ansiba❤

  • @Polandvisheshams
    @Polandvisheshams 20 днів тому +3

    Ansiba ❤❤❤

  • @adithyanbh4811
    @adithyanbh4811 20 днів тому +10

    RISHI 🥰🥰🥰❤️❤️❤️

  • @nandana_v613
    @nandana_v613 20 днів тому +7

    Rishi pure soul❤

  • @user-le6sl7nf7e
    @user-le6sl7nf7e 20 днів тому +12

    Sijo poursoul

  • @nidanasri
    @nidanasri 20 днів тому +2

    Jinto
    Jasmine
    Sijo
    Arjun
    Abishek
    Sai
    Rishi
    Evar ayirikannam ticket to finale cheyendath

  • @sruthisalinkumar2055
    @sruthisalinkumar2055 20 днів тому +1

    Jintappan ❤

  • @Appzz54
    @Appzz54 20 днів тому +15

    *ഋഷി പൊളിയാണ് ,ടാസ്ക് ഒക്കെ സൂപ്പർ ആയി ചെയ്യും ,കുത്തിത്തിരുപ്പും ,കള്ളത്തരവും ഇല്ല ,ഒരുപാട് സ്നേഹം മാത്രം ഒള്ള ഒരു നല്ല മനുഷ്യൻ* 😍😍

  • @Tomtykwer669
    @Tomtykwer669 19 днів тому +1

    Jasmine ❤❤❤❤❤

  • @thasneemthameem2394
    @thasneemthameem2394 20 днів тому +17

    Norade sound polum kelkunnila ee pravishym nominationil ellathondayrkm

  • @robinsonmathew6507
    @robinsonmathew6507 20 днів тому +1

    Jinto❤❤❤❤❤❤

  • @ayishaskitchen6373
    @ayishaskitchen6373 20 днів тому

    Arjun family is so good❤🎉🎉

  • @Revu111
    @Revu111 20 днів тому +6

    rishi pure soul❤

  • @shahzus-_-9
    @shahzus-_-9 20 днів тому +10

    Yes..abhishek have a good personality..athkond thane bigboss avane petenu purathakum...avark kutharakaleya vendath..eg..mukkala

  • @Appzz54
    @Appzz54 20 днів тому +5

    *ഋഷി ❤️ജിന്റോ*

  • @darknight2946
    @darknight2946 20 днів тому +13

    Abhishekinu nandaneyekkal nalla pennine kittum

    • @archanavijayan2980
      @archanavijayan2980 20 днів тому +13

      നന്ദന സായിയെയും സിജോയെയും കെയർ ചെയ്യുന്നേ എല്ലാം അഭി കണ്ടോണ്ടിരിക്കുവാന് അങ്ങനെ ഒരു കുട്ടിയെ ആരാ ആഗ്രെഹിക്കാതെ ഒരാളുടെ സങ്കല്പം എന്താണെന്നു നമുക്ക് പറയാൻ പറ്റില്ലല്ലോ wait നമുക്കു കാത്തിരുന്നു കാണാം

    • @angeljohrai8613
      @angeljohrai8613 17 днів тому

      അവർ തമ്മിൽ സിസ്റ്റർ ബ്രദർ ബോണ്ട് ആണ്

    • @angeljohrai8613
      @angeljohrai8613 17 днів тому

      ​@@archanavijayan2980exactly നന്ദനയുടെ സ്വഭാവം വളരെ നല്ലത് ആണ് എന്ന് കരുതി അവളോട് crush ഒന്നുമില്ല

  • @archanavijayan2980
    @archanavijayan2980 20 днів тому +22

    അഭിക്കു നന്ദനയോടു ക്രഷ് ഉണ്ട് 😌😌😌😌

    • @marylindammathaddeus
      @marylindammathaddeus 20 днів тому +1

      നന്ദനയ്ക്ക് ആണ് അബിയോട് ക്രഷ്
      അത് സായിയോട് പറഞ്ഞിട്ടുണ്ട്

    • @archanavijayan2980
      @archanavijayan2980 20 днів тому +6

      @@marylindammathaddeus no അഭി ആണ് ആദ്യം പറഞ്ഞത് ഇവര് ആദ്യം വന്ന timeil

    • @suryashankari5041
      @suryashankari5041 20 днів тому

      ​@@archanavijayan2980sai parayunna aalu aara ??😢

    • @archanavijayan2980
      @archanavijayan2980 20 днів тому

      @@suryashankari5041 അതൊരു fun ടോക്ക് ആടോ ഇവര് ആദ്യം വന്ന timeil സായി പറഞ്ഞായിരുന്നു സായിടെ ഒരു ഫ്രണ്ട് ഉണ്ട് കല്യാണം കഴിഞ്ഞിട്ടില്ല നന്ദനയെ ആലോചിക്കം എന്ന്‌ അതിന്റെ കാര്യമാ സായി പറഞ്ഞെ പിന്നെ അപ്സര പറഞ്ഞത് അഭിഷേകിനെ പറ്റിയ അഭിക്കു നന്ദനയോടു ക്രഷ് ഉണ്ട്

    • @Appzz54
      @Appzz54 20 днів тому +2

      Nope ഇന്ന് അഭി പറഞ്ഞാലോ നന്ദനയെ പെങ്ങൾ പോലെ ആണ് കാണുന്നത് എന്ന്

  • @Appzz54
    @Appzz54 20 днів тому +15

    *ഈ തവണ എനിക്ക് ജയിക്കണം എന്നു ആഗ്രഹം ഉള്ളത് മുടിയനെ ആണ് .അത്രക്കും genuine ആയി അവിടെ നിക്കുന്നുണ്ട് .മനുഷ്യന്മാരെ സ്നേഹിച്ചാൽ അങ്ങേ അറ്റം സ്നേഹിക്കും .palarum ബാക്കിന്ന് കുത്തി എങ്കിലും തളരാതെ മുന്നോട്ടു പോകുന്നു .കപ്പ് ഈ തവണ mudiyanu കിട്ടട്ടെ*

  • @shylajakottarathil5128
    @shylajakottarathil5128 19 днів тому +1

    ഋഷി അൻസിബയുടെഭായി സ്നേഹം പോയല്ലോ ഋഷിയെ ഉപേക്ഷിച്ചെന്നു തോന്നുന്നു അവരുടെ ഉമ്മ വന്നപ്പോൾ തൊട്ട് അൻസിബ ജിന്റോയ് കെട്ടിപിടിച്ചു മുടിയാ നിന്റെ കൂടെ നിന്ന് ചതിച്ചു 😭😭😭❤️❤️❤️

  • @faricriz9596
    @faricriz9596 20 днів тому +4

    *സായിടെ വീട്ടിൽ നിന്നും കാറ് കൊണ്ടുവരുമായിരിക്കും* 😂

  • @AASPORTSMALAYALAM
    @AASPORTSMALAYALAM 20 днів тому +5

    Jinto ❤👈

  • @Roshan-mk4ud
    @Roshan-mk4ud 20 днів тому +2

    ജാസ്മിൻ Best dental care 😍😍😍 അപ്സരക്ക് കുശുമ്പ്

  • @shifasulthanashifa3641
    @shifasulthanashifa3641 19 днів тому

    Jasmine ❤❤❤❤

  • @advaith2230
    @advaith2230 20 днів тому

    RISHI ❤jinto ❤️

  • @ayishaskitchen6373
    @ayishaskitchen6373 20 днів тому

    Arjun fans🎉🎉🎉🎉

  • @aushh156
    @aushh156 19 днів тому

    I like sijo❤❤❤❤🎉

  • @alankuttan9203
    @alankuttan9203 20 днів тому +3

    Jas arjun bro sis bond ahn
    Ath engilm valachodikalle

  • @dhishiva46
    @dhishiva46 20 днів тому

    Mounam Sammatham 2 unhide cheyamo Asianet please🦛

  • @user-rp6ju2vz5l
    @user-rp6ju2vz5l 19 днів тому

    അൻസിബ കൂട്ടത്തിലൊക്കെ വന്നു ഇരിക്കുന്നു അത്ഭുതം

  • @prabhu63769
    @prabhu63769 20 днів тому +2

    Noraa kananilla

  • @eabelthomas8724
    @eabelthomas8724 20 днів тому +17

    ജിൻ്റോയുടെ ഫാമിലിയെ ishttapettavar 👇👇

  • @angeljohrai8613
    @angeljohrai8613 17 днів тому

    Abhishek
    Nandana
    Rishi
    Ansiba
    Arjun
    Apsara
    Sijo
    Sreethu
    Jinto
    Jasmin
    Top 10 according to സ്വഭാവം , പെരുമാറ്റം ❤
    എനിക്ക് ഇഷ്ടം Abhishek and Nandana മാത്രം ❤
    പാവം നന്ദന captain ആയിട്ട് കൂടി എല്ലാ ജോലികളും ചെയ്യും

  • @Aswathi-ivana
    @Aswathi-ivana 20 днів тому +3

    Jasmine prayer 🤲 cheyan poovanu ❤

  • @muhsymuhsina5498
    @muhsymuhsina5498 20 днів тому +1

    Nora എവിടെ

  • @creative1824
    @creative1824 20 днів тому +7

    Jasmine noraha onnich bathroom side ponu sijo parnjpole something fishy

  • @shihabjasishihabjasi6059
    @shihabjasishihabjasi6059 20 днів тому +2

    Nora avide illle aare famly vannapazhum kandilallo

  • @irshadirfanirshad7060
    @irshadirfanirshad7060 20 днів тому +10

    ജാസ്മിൻ ❤❤❤❤

  • @Faseeh.k
    @Faseeh.k 20 днів тому +7

    Aar enthakke paranjalum cup nammale jinto kaakkakk aahn😌❤️👍

  • @thrishadevu3525
    @thrishadevu3525 20 днів тому +1

    Jinto 💗

  • @carmelgomez8707
    @carmelgomez8707 20 днів тому

    ❤❤❤

  • @mayavi8040
    @mayavi8040 20 днів тому +1

    അർജുൻ ❤️❤️❤️

  • @butterfly2715
    @butterfly2715 20 днів тому +3

    നോറയെ മഷി ഇട്ട് തിരഞ്ഞിട്ടും കാണാനേ ഇല്ല

  • @SahadhaSahadha-vi4qz
    @SahadhaSahadha-vi4qz 20 днів тому

    Nora evide

  • @aushh156
    @aushh156 19 днів тому

    Ohh...ansiba inganokke talko🙄😅

  • @nidhinads6728
    @nidhinads6728 19 днів тому

    Ippm pinned showl vrnnvrn poli wild card oke

  • @user-xz5jz1gg5i
    @user-xz5jz1gg5i 20 днів тому

    Nora evide thuraanpoyo

  • @healthytalks6907
    @healthytalks6907 20 днів тому +8

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നിക്ക് ഇഷ്ടമാണ് ജാസ്മിൻ നിന്നെ ഒരുപാട്... Pr work എന്ന് പറഞ്ഞു പലരും വരും... But genuine ആയിട്ട് ആത്മാർത്ഥമായി ഞാൻ സപ്പോർട്ട് ചെയ്യുന്നു.. ജയിച്ചാലും തോറ്റാലും കൂടെ ഉണ്ടാവും.. ജയിക്കണം എന്ന് ഒരുപാട് ആഗ്രഹമുണ്ട്... But തോല്പിക്കാൻ വേണ്ടി ഒരുപാട് പേര് ചുറ്റിലും ഉണ്ട്.. നിന്നോട് എന്തിനാ അവർക്കൊക്കെ ഇത്രയും വൈരാഗ്യം... നീ നല്ല kuttiyaa.. god bless you dear...❤

    • @Roshan-mk4ud
      @Roshan-mk4ud 20 днів тому

      സത്യം ♥️

    • @sachummatalks
      @sachummatalks 20 днів тому

      Sathyam aarodum oru vairagyavum vaikkatha ore oral avide jasmin matram aanu...

  • @nowfiyavahab9824
    @nowfiyavahab9824 20 днів тому

    Nora avide ile

  • @irfuijju7528
    @irfuijju7528 20 днів тому

    Ansiba full charganallo😂

  • @RanjiniAneesh-zo8jh
    @RanjiniAneesh-zo8jh 20 днів тому

    Nora evde

  • @anandhuv106
    @anandhuv106 20 днів тому +8

    മുല്ലമോൾടെ ബ്ലോക്ക്‌ വന്ന തന്തപ്പടിയെ wait ചെയ്യുന്നവർ ഇണ്ടോ

    • @Asmas313
      @Asmas313 20 днів тому +3

      എന്തിനാ ഒരു ശോ പരിപാടിക്ക് വേണ്ടി ആ മനുഷ്യന്റെ കുരുത്തക്കേട് വാങ്ങനെ അയാൾ നിങ്ങളെ എന്തേലും ചെയ്തോ

  • @dreamergirl4666
    @dreamergirl4666 20 днів тому +15

    അപ്സര ആരേ പറ്റിയാണ് പറയുന്നേ അഭിഷേകിനെ പറ്റിയാണോ??

    • @archanavijayan2980
      @archanavijayan2980 20 днів тому +5

      അതേയ് 😍

    • @ramshiammee141
      @ramshiammee141 20 днів тому +2

      Abhishekine patti paranju. Kannappi enn but vere aareyo aan apsara uddeshikkunnath

    • @archanavijayan2980
      @archanavijayan2980 20 днів тому +5

      @@ramshiammee141 2 പേരെ പറ്റിയ പറഞ്ഞെ ഒന്ന് അഭിഷേക് രണ്ടാമത്തേത് സായിടെ ഫ്രണ്ട്

  • @laylachacko2109
    @laylachacko2109 20 днів тому

    Noora evide poyi

  • @rameelarammi
    @rameelarammi 20 днів тому

    Nooraye kanthilla

  • @user-li4uj7kd2z
    @user-li4uj7kd2z 20 днів тому

    Nora ille ivide

  • @eabelthomas8724
    @eabelthomas8724 20 днів тому +1

    ജിൻ്റോ ഫാൻസ് 👇👇

  • @HRM751
    @HRM751 20 днів тому +3

    ജാസ്മിൻ ❤