ഇതുവരെ കാണാത്ത മുഖവുമായി അഭിഷേക്; കാര്യങ്ങൾ മാറിമറിയുമോ?| Abhishek Sreekumar Bigg Boss

Поділитися
Вставка
  • Опубліковано 15 жов 2024
  • വൈൽഡ് കാർഡിൽ വീട്ടിലേക്കെത്തി 'ടോക്സിക്' എന്ന ടാഗ്‌ലൈനിൽ കളി തുടങ്ങിയ അഭിഷേക് ശ്രീകുമാറിന്റെ മറ്റൊരു മുഖം കാണുകയാണ് പ്രേക്ഷകർ ഇപ്പോൾ.
    #abhisheksreekumar #biggboss #biggbossmalayalamofficial #BiggBossMalayalamSeason6 #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Sa...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 586

  • @meenu2500
    @meenu2500 5 місяців тому +3274

    അപ്സര യുടെ അമ്മക്ക് നല്ലൊരു അമ്മ മനസ് ഉണ്ട് ❤️അഭിഷേകിനെ ചേർത്ത് പിടിച്ചു ഉമ്മ കൊടുത്ത് ❤️

  • @Unknown_77769
    @Unknown_77769 5 місяців тому +390

    എന്നോട് ശത്രുത കാണിച്ചാലും സെന്റിമെന്റ്സ് കാണിക്കരുത് -abhishek sreekumar🔥❤️.... He is strong &genuine 🔥

  • @Ramzan656
    @Ramzan656 5 місяців тому +534

    അഭിഷേക്കിന്‌ അമ്മയെപ്പോലെ സ്നേഹിക്കുന്ന ഒരു നല്ല മനസുള്ള ഭാര്യയെ തന്നെ കിട്ടട്ടെ ❤

    • @cindrellacleatus3219
      @cindrellacleatus3219 5 місяців тому +2

      0

    • @nenanoushad
      @nenanoushad 5 місяців тому +3

      What happened to abhisheks mom

    • @Ramzan656
      @Ramzan656 5 місяців тому +3

      @@nenanoushad മരിച്ചു, ബ്ലഡ്‌ കാൻസർ ആയിരുന്നു 😢

  • @ilasworld
    @ilasworld 5 місяців тому +1001

    അഭിഷേക് നെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ..... അമ്മയില്ലാത്തത് ഒരു തീര നഷ്ടം ആണ്.. പിന്നെ, അഭിഷേക്കിന്റെ ഗെയിം പ്ലാൻ മൊത്തം ബിഗ്‌ബോസ് 1st week തന്നെ പൊളിച്ചടുക്കി. എന്നിട്ടും, അയാളിലെ സ്പാര്ക് ജനങ്ങൾ മനസ്സിലാക്കി എന്നതാണ് സത്യം.

  • @asokannair5833
    @asokannair5833 5 місяців тому +1492

    അഭിഷേക് ശാൻന്തനായ self deciplined ആയ വ്യക്തിത്വം. ആരെയും ആകർഷിക്കുന്ന സ്വഭാവം. വഴക്കുണ്ടാക്കുന്നതല്ലല്ലോ game. Love abhi ❤️

    • @kalyaninair5953
      @kalyaninair5953 5 місяців тому +35

      BB6 ൽ clear & real ആയി തോന്നിയ രണ്ടുപേർ അഭിഷേക് & അൻസിബ മാത്രം ആണ്. Love Abhishek.

    • @sunshineshining4167
      @sunshineshining4167 5 місяців тому +8

      So true

    • @jamsheerapdy
      @jamsheerapdy 5 місяців тому +2

      Ansiba. Alla

    • @JaisWorld1
      @JaisWorld1 5 місяців тому +4

      Theri vilikan ariyunna mattoru mukam ath ivda kanila bcz camera munil abhinaykan ariyunna actor kudi ane avan😂

    • @SIGMA77718
      @SIGMA77718 5 місяців тому

      ​@@kalyaninair5953and rishi also

  • @mymedia4461
    @mymedia4461 5 місяців тому +415

    ടോക്സിക് എന്ന് പറഞ്ഞുകുറെ പേര് അഭിയെ അപമാനിച്ചു.പക്ഷെ ഏറ്റവും നല്ല വ്യെക്തി ത്വo അദ്ദേഹം ആണ് അവിടെ.. അഭിഷേക് ❤❤

    • @sunshineshining4167
      @sunshineshining4167 5 місяців тому +5

      So true

    • @adarshsivan724
      @adarshsivan724 5 місяців тому

      ടോക്സിക് ആയവരെ അങ്ങനെ തന്നെ വിളിക്കും അവന്റെ ഇൻസ്റ്റാഗ്രാം ഫേക്ക് ഐഡി ഒക്കെ എടുത്തു നോക്ക്

    • @mymedia4461
      @mymedia4461 5 місяців тому

      @@adarshsivan724 ഫേക്ക് id അല്ലേ 🙄

  • @SecretChef-y8c
    @SecretChef-y8c 5 місяців тому +2158

    അഭിഷേക് ഇഷ്ടം ❤️pls വോട്ട് for അഭിഷേക് 💪

    • @Kannurkaran2255
      @Kannurkaran2255 5 місяців тому +4

      💯💯

    • @_v_i_p_i_n_d_a_s_
      @_v_i_p_i_n_d_a_s_ 5 місяців тому +3

      100%❤

    • @kichusolo3615
      @kichusolo3615 5 місяців тому +4

      Jinto❤

    • @kidslover2780
      @kidslover2780 5 місяців тому +6

      എന്റെയും എന്റെ ഫാമിലി ഫ്രണ്ട്സ് എല്ലാരെ വോട്ടും അഭിഷേക്ന് 💖💖💖

    • @SilmaMukesh
      @SilmaMukesh 5 місяців тому

      ​@@kichusolo3615pode

  • @Mhd.salaaah
    @Mhd.salaaah 5 місяців тому +230

    Vote for ABHISHEK 🔥
    അവൻ ഞമ്മൾ സപ്പോർട്ട് കൊടുത്ത് ഈ വീക്ക്‌ അവൻ അവിടെ നിന്നാൽ അവൻ മനസ്സിലാക്കാൻ പറ്റും... അങ്ങനെ വന്നാൽ അവൻ ഒന്നൂടെ ആക്റ്റീവ് ആവും 👍🏻🔥

  • @vishnudas1938
    @vishnudas1938 5 місяців тому +541

    Abhishek ഇങ്ങനെ സ്ട്രോങ്ങ്‌ ആയി നിൽക്കുന്നത് കാണുമ്പോൾ സന്തോഷം. അതുകൊണ്ട് മാത്രം ബിഗ്‌ബോസ് 6 ആദ്യ വോട്ട് അവനിരിക്കട്ടെ.

    • @rasilulu4295
      @rasilulu4295 5 місяців тому +1

      അസൂയ 😂😂😂😂 അഭിഷേക് super കണ്ടേസ്റ്റന്റ് ❤❤❤👌👌👌👌 വന്ന അമമാരിൽ അപ്സരയുടെ അമ്മ 👌👌👌👌👌👌❤❤❤അഭിഷേകിനെ ചേർത്ത് പിടിച്ചു ❤👌​@Anamika-jx5wn

  • @bbreviews4261
    @bbreviews4261 5 місяців тому +215

    കുട്ടികൾക്ക് കാണാൻ പറ്റാത്ത show എന്ന് പറഞ്ഞു എല്ലാവരാലും വിമർശിക്കപ്പെട്ടതാണ് ഈ season. അവിടെ നിന്നാണ് "കുപ്പയിലെ മാണിക്യം"പോലെ 'ലഹരിവിരുദ്ധ സന്ദേശം"ആയി ഈ ചെറുപ്പക്കാരന്റെ വാക്കുകൾ. സ്വന്തം ജീവിതവും, ദേഷ്യം വരുമ്പോൾ control ചെയ്യുന്ന അവന്റെ ക്ഷമയും അനാവശ്യ content ഉണ്ടാക്കാൻ ഒരു താഴെ level ലേക്ക് പോകാതെയുള്ള അവന്റെ പെരുമാറ്റവും കുട്ടികൾക്ക് കണ്ടു പഠിക്കാവുന്നതാണ്. ആകാശത്തിലുള്ള അമ്മക്ക് അഭിമാനിക്കാം ഈ പൊന്നുമകനെ ഓർത്തു. അഭിമാനം അഭി ❤

  • @Violet__645
    @Violet__645 5 місяців тому +221

    Abhishek ❤
    ഓരോ അമ്മമാരും വരുമ്പോഴും അഭിഷേക് ഇങ്ങനെ പുഞ്ചിരിയോടെ നോക്കി നിക്കുന്നത് കാണാ 🥹
    ഇന്ന് അപ്സരയുടെ അമ്മ വന്നു ചേർത്തു പിടിച്ചു, കവിളിൽ തൊട്ടു, ഉമ്മയും കൊടുത്തു ആള് ഹാപ്പി ❤❤ സീൻ കളർഫുൾ 😍😍

  • @JisnamolvargheseJisna
    @JisnamolvargheseJisna 4 місяці тому +10

    അഭിഷേക് ആണ് ente fav player... അവന്റെ അമ്മയോടുള്ള സ്നേഹവും ബഹുമാനവും എല്ലാം aa സ്വഭാവത്തിൽ undu 🥰🥰🥰❤️❤️❤️

  • @aneeshaanu1952
    @aneeshaanu1952 5 місяців тому +279

    ഒരുപാടു അമ്മമാർ ഉണ്ട് അഭിഷേക്കിന്‌ ഇപ്പോൾ 🙏🏻❤️

  • @darshana.sudharsanan
    @darshana.sudharsanan 5 місяців тому +33

    കണ്ടിരിക്കുന്നവർക്കു പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് അഭിഷേകിന്റെ. വളരെ നല്ല മത്സരാർഥി. Good human❤

  • @mohansubusubu2116
    @mohansubusubu2116 5 місяців тому +64

    അഭിഷേക് ന്റെ ലെറ്റർ ൽ പറയുന്ന ഏറ്റവും മൂല്യ മേറിയ വാക്കുകൾ ഞാൻ ഒരു ലഹരി യ്ക്കും അടിമ അല്ല എന്ന വാക്കുകൾ ആണ് വളരെ ഇമോഷണൽ ആയ ഒരു കത്താണ് അതിന് വലിയ പ്രക്ഷക പ്രതികരണം ഉണ്ടായി കൂടുതലും കണ്ണീരിൽ കുതിർന്നത് അഭിഷേക് ന്റെ കത്തു വായിച്ചു കേട്ടപ്പോൾ എനിക്ക് ഓർമ്മ വന്നത് ഒരു സിനിമ ആണ് അച്ചുവിന്റെ അമ്മ എന്ന സിനിമ യിൽ ജീവിതപ്രതിസന്ധിയിൽ തളരാതെ മുന്നോട്ടു പോകുന്ന ഒരു ചെറുപ്പ ക്കാരൻ പേര് ഇജോ ഒരു ലഹരിയ്ക്കും അടിപ്പെടാതെ ഓട്ടോ ഓടിച്ചും മറ്റു ജോലികൾ ചെയ്തും LLB പഠനത്തിനുള്ള പണം കണ്ടെത്തുന്നു ഇന്നത്തെ കാലത്തു യുവതലമുറ മദ്യ ത്തിനും മയക്കു മരുന്നിനും അടിമകൾ ആയി നാശത്തിലേയ്ക്ക് പോകുമ്പോൾ അഭിഷേക് ന്റെ കത്ത് ഒരു ലഹരി വിരുദ്ധ സന്ദേശം കൂടി ആണ്

    • @divyanr2011
      @divyanr2011 5 місяців тому +1

      Siddique in sandesham movie also

  • @bijus3396
    @bijus3396 5 місяців тому +97

    അഭി ബഹളം വച്ച് ഗെയിം കളിക്കുന്നില്ല എന്നാൽ നല്ല മത്സരാർത്ഥിയാണ് അഭിയെ ടോപ്പ് ഫൈവിൽ എത്തിക്കാൻ വോട്ട് ചെയ്യണം

    • @Aynu-Lezi
      @Aynu-Lezi 5 місяців тому +1

      Top 5 ൽ എത്തിയാൽ എന്താ പ്രത്യേകത plz റിപ്ലൈ. അറിയാത്തത് കൊണ്ട് aan

  • @snehanair5294
    @snehanair5294 5 місяців тому +556

    Abhishek deserves top5..Physically and mentally a strong contestant 🔥🔥

    • @beenas9753
      @beenas9753 5 місяців тому +5

      Athe❤❤❤❤

    • @sunshineshining4167
      @sunshineshining4167 5 місяців тому +3

      So true

    • @kunjambujoppu1785
      @kunjambujoppu1785 5 місяців тому +3

      സത്യം 👍👍

    • @amalrai7817
      @amalrai7817 5 місяців тому +2

      My Top 5;
      1. Jinto John,
      2. Jasmine Jafar,
      3. Sreethu Krishnan / Apsara Retnakaran,
      4. Ansiba Hassan, &
      5. Abhishek Sreekumar...

    • @kidslover2780
      @kidslover2780 5 місяців тому

      👍🏻

  • @filimstory1995
    @filimstory1995 5 місяців тому +533

    നല്ല quality ഉള്ള പേഴ്സൺ ആണ് അഭിഷേക് ❤️❤️❤️❤️

  • @sameerasemisemi6167
    @sameerasemisemi6167 5 місяців тому +194

    അഭിഷേക് അങ്ങനെയൊന്നും തളരില്ല അവൻ സ്ട്രോങ്ങ് ആയ ഒരു വ്യക്തിത്വമാണ്.

  • @sreekalas7791
    @sreekalas7791 5 місяців тому +4

    അഭിഷേക് നിങൾ നല്ല ഒരു മകനാണ് ഏതൊരമ്മയും ആഗ്രഹിക്കുന്ന മകൻ. ആ അമ്മയ്ക്ക് ഒരായിരം നന്ദി

  • @hridhyahari5848
    @hridhyahari5848 5 місяців тому +355

    Please vote for Abhishek S.. ❤‍🔥🥺
    He deserves Top 5...
    ❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥
    ടാസ്കുകളിൽ എല്ലാം win..
    Mentally Strong..
    എല്ലാം കൊണ്ടും ആള് ഒരു അടിപൊളിയാണ്..❤❤LOVE YOU AS💋❣️

    • @hari.r.s7358
      @hari.r.s7358 5 місяців тому +5

      Yes❤❤❤

    • @sunshineshining4167
      @sunshineshining4167 5 місяців тому +3

      So true

    • @ambilyk375
      @ambilyk375 5 місяців тому +1

      Ys

    • @ambilyk375
      @ambilyk375 5 місяців тому +9

      Jasmine polulla quality illathavark vote chayyunathinekkal etgrayo nallathanu quality ulla abhishekinu vote chayyunathu. Pls vote abhishek

    • @Kannurkaran2255
      @Kannurkaran2255 5 місяців тому +1

      Yes 💯 I

  • @Fragy169
    @Fragy169 5 місяців тому +91

    അഭിഷേക് ശ്രീകുമാർ...... എല്ലാവരും വോട്ട് ചെയ്യ് ഗയ്‌സ് 🔥🔥

  • @Larasfaby
    @Larasfaby 5 місяців тому +52

    Abhishek strongest contestant winner aavanm aagrahamund❤️

  • @kiyara308
    @kiyara308 5 місяців тому +6

    Self respected ആയ വ്യക്തിയാണ് അഭിഷേക്. വിജയിക്കാൻ ആശംസകൾ. ഉള്ളിന്റെ ഉള്ളിലെ അയാൾ അടച്ചുവെച്ച വേദന കൾ സുഖപെടട്ടെ

  • @AnandAnu-nj2iq
    @AnandAnu-nj2iq 5 місяців тому +344

    Bore Season 😌 അഭിഷേകിനെ മാത്രം ഇഷ്ടം ❣️

  • @ashasoman6340
    @ashasoman6340 5 місяців тому +190

    Abhishekhinte family varunnathu kanan kathirikkunnu
    Abhishek ❤

    • @priyaa9708
      @priyaa9708 5 місяців тому

      2morrow abhishiek family ❤️💎

  • @mollythomas2806
    @mollythomas2806 5 місяців тому +26

    അഭിക്ഷേക് കാത്തിരിക്കുകയാണ് അമ്മമാര്‍ക്കായ്.
    അമ്മാരുടെ സ്നേഹസ്പന്ദനത്തിനായ്.. സാമീപ്യത്തിനായ് അവന്‍ കണ്‍കുളിര്‍ക്കെ കണ്ട് സായൂജ്യസുഖം അടയുന്നു. അപ്പോഴും അഭിക്ഷേകിനറിയാം അവന്‍റെ അമ്മ ബിഗ്ഗ്ബോസ്സ് വാതില്‍ കടന്ന് ഒരിക്കലും വരില്ല എന്നറിയാം.. എങ്കിലും അവന്‍ അതൊന്നും പ്രകടിപ്പിക്കുന്നില്ല.
    ഈ പ്രായത്തിനിടയില്‍ അമ്മയില്ലാത്ത കുഞ്ഞുഅഭിക്ഷേക് അനുഭവിച്ച നെഞ്ചുപിടച്ചില്‍, ഒറ്റപ്പെടല്‍, അവഗണന, ന്യായ സ്നേഹനിക്ഷേധം അവന്‍ എത്ര അനുഭവിച്ചുണ്ടാകാം.
    അവന്‍റെ ബാല്യകൗമാരങ്ങളില്‍, ജീവിതമുഹൂല്ര്‍ത്തങ്ങളില്‍ അമ്മയുടെ സാന്നിദ്ധ്യം ആ കുട്ടി എത്ര അനുഭവിച്ചുണ്ടാകാം.
    മാതൃദിനത്തില്‍ അഭിക്ഷേക് അമ്മക്കായി സമര്‍പ്പിച്ച ആ കത്ത് മലയാളികളുടെ മനസ്സിനെ വളരെ വേദനിപ്പിച്ചതായിരുന്നല്ലോ.
    പ്രീയ അഭിക്ഷേക് നഷ്ടമായ അമ്മക്കു പകരം വയ്ക്കാന്‍
    ഞങ്ങള്‍ക്കാവില്ലെങ്കിലും. ഞങ്ങള്‍ അമ്മാരുടെ പ്രാര്‍ത്ഥനയും ആശിര്‍വാദവും ബിഗ്ഗ്ബോസ്സിലെ ഞങ്ങളുടെ നൊമ്പരപൂവേ അത് എന്നും ഉണ്ടായിരിക്കും.❤❤❤❤

  • @alentabiju994
    @alentabiju994 5 місяців тому +24

    Top 5 വിൽ എത്തി abhishek ലാലേട്ടൻ്റെ കൈ പിടിക്കണ്ണം എന്ന് und ❤❤❣️

  • @StudyMail-ed2pg
    @StudyMail-ed2pg 5 місяців тому +150

    അഭിയെ വെച്ച് pair ചെയ്ത് combo ഉണ്ടാക്കി വോട്ട് പിടിക്കാൻ കൊറേ എണ്ണം ശ്രെമിക്കുന്നുണ്ട്.. Dont split votes..
    Abhinandhana.. Jabhi.. Norabhi.. എന്നൊക്കെ പറഞ്ഞു എറങ്ങിയിട്ടുണ്ട്.. അഭിയ്ക്കു അങ്ങനെ ഒന്നുമില്ല.. അവൻ ഒറ്റയ്ക്ക് കളിയ്ക്കാൻ വന്നവൻ ആണ്.. ❤‍🔥👑

    • @sunshineshining4167
      @sunshineshining4167 5 місяців тому +3

      So true

    • @ashasaramathew6733
      @ashasaramathew6733 5 місяців тому +1

      Norabhi alla Nora shek

    • @linovsyra6889
      @linovsyra6889 5 місяців тому +4

      sathym ippo gabri poyasheshm inganea aru aduthu irunnu Mindiyalum kurea comboyum kond varum🤦🏻

    • @sheenanibu
      @sheenanibu 5 місяців тому +1

      Abhinandana ennu paranju instayil thudangittundu kure combo pranthar..sreejun kazhinju..ini aduthathu undakkuva

    • @eaglesite_
      @eaglesite_ 5 місяців тому +1

      ​@@ashasaramathew6733 Norashek ഉണ്ടോ എന്നറിയില്ല...
      Norabhi ഉണ്ട്... പക്ഷെ, അത് ഈ Abhishek അല്ല... Abhishek K ആണ്‌....

  • @adarshga5983
    @adarshga5983 5 місяців тому +134

    അഭിഷേക് ശ്രീകുമാർ 🔥🔥

  • @Nidheesha-mh7ng
    @Nidheesha-mh7ng 5 місяців тому +113

    കുറയെ അമ്മമാർ അഭിഷേക്കിന്‌ വേണ്ടി പോകണം അവിടെ അതിനു ബിഗ്‌ബോസ് അങ്ങനെ ഒരു അവസരം ഒരുക്കണം

  • @CoupleTalks
    @CoupleTalks 5 місяців тому +234

    Abi❤നല്ല ഒരു വ്യക്തിത്വത്തിന് ഉടമ ❤

  • @saranyavinu-xy9lj
    @saranyavinu-xy9lj 5 місяців тому +22

    അഭിഷേക് ഒത്തിരി ഇഷ്ടം വോട്ട് അഭിഷേകിനു മാത്രം 💕💕💕💕

  • @kunjambujoppu1785
    @kunjambujoppu1785 5 місяців тому +17

    അഭിഷേക്,,❤❤❤ആയിരം അമ്മമാരും പെങ്ങന്മാരും അഭിയ്ക്ക് ഇപ്പൊ പുറത്ത് ഉണ്ട് 😘😘😘

  • @ShaijuBhaskaran
    @ShaijuBhaskaran 5 місяців тому +5

    ഒരായിരം അമ്മമാരുടെ സ്നേഹം അഭിഷേഗിന് ഒണ്ട് ഒരുപാട് ഇഷ്ടം ആണ് അഭിയെ

  • @sanjanasanjooz2004
    @sanjanasanjooz2004 5 місяців тому +5

    അഭിഷേക് 💔❤️❤️❤️❤️ദൈവം കൂടെ ഉണ്ട് 👍🏻 അമ്മയുടെ അനുഗ്രഹവും ഉണ്ട് നന്നായി കളിക്ക് നമ്മളെല്ലാം പ്രാർത്ഥിക്കുന്നുണ്ട് 👍🏻

  • @Shabina4
    @Shabina4 5 місяців тому +6

    എന്റെ വോട്ട് അഭിഷേക്കിനാണ്. Pls വോട്ട് അഭിഷേക് sreekumar

  • @carpidiem283
    @carpidiem283 5 місяців тому +67

    Why Abishek ,yes bcoz of sweetest character, positive nature,Good player attitude character ❤

  • @durgababu3149
    @durgababu3149 5 місяців тому +3

    ഇത്രയും അമ്മമാർ വന്നതിൽ അപ്സരയുടെ അമ്മയാണ് ആ മോനെ ചേർത്ത് പിടിച്ച് മുത്തം കൊടുക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്

  • @sreenathk6318
    @sreenathk6318 5 місяців тому +4

    അഭിഷേക് ഏട്ടനായി ഒരുപാട് അമ്മാരുടെ സ്നേഹവും പ്രാർത്ഥനകളും ഇണ്ട് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ❤❤

  • @faseelanazar3448
    @faseelanazar3448 4 місяці тому +1

    Please abhishekkinn vote cheyuuu

  • @Mejo791
    @Mejo791 5 місяців тому +72

    ഈ കുട്ടി കരയിപ്പിച്ച് കളഞ്ഞു 😢😢

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 4 місяці тому +1

    അഭിമോനെ ഒത്തിരി ഇഷ്ടം ❤❤

  • @lechuantony763
    @lechuantony763 5 місяців тому +9

    ഇത്രയും വിഷമിച്ച contestant ബിഗ് ബോസിൽ വേറെയില്ല

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi 4 місяці тому +1

    എന്റെ മോനെപ്പോലെ ഞാൻ അഭിഷേകിനെ കാണുന്നു. എന്റെ മോൻ അഭിജിത്.

  • @Sanazshi
    @Sanazshi 5 місяців тому +32

    Serikkum Vishamam ayiii... Sympathy alla ...we love you Abhishek ❤❤❤❤

  • @seldom44
    @seldom44 5 місяців тому +413

    വെറും ബോർ സീസൺ.... ശബ്ദിക്കുന്നവരെ എല്ലാം മഞ്ഞക്കാർഡ് കൊടുത്തു നിശബ്ദരാക്കി...പലരെയും അനാവശ്യമായി പുറത്താക്കി..ഗെയിമും ടാസ്‌ക്കും എല്ലാം പരമ ബോറ്....ഇത് പോലൊരു ശോകം സീസൺ

  • @movieframes7863
    @movieframes7863 5 місяців тому +47

    BB 6 Top 5:
    Jinto
    Abhishek
    Arjun
    Ansiba
    Jasmin

    • @movieframes7863
      @movieframes7863 5 місяців тому +1

      @RJ-kx8pz exactly bro... Enikkum personally ee opinion thanne aan.... But vote inte ellam adisthanathil evar varaan aan chance kooduthal... Athond ee names... Enikk personally ee jasmin enna person aa bb house il ottum accept chayyan pattatha character aan.... But ath pole toxic aaitullavarkum fans und.. Soo we can't do anything.... Enikk nalla oru character aai thoniyath Abhishek❤ & Ansiba❤....This list is just based on the votes that i have seen in pola

    • @ScoutFnc
      @ScoutFnc 5 місяців тому +1

      Ansibayo😂

    • @movieframes7863
      @movieframes7863 5 місяців тому +1

      @@ScoutFnc oru quality polum ellatha jasmine top 5il und... Appo quality ulla ansiba deserving aan top 5 il... Pinne eth vote basil ulla top 5 aan... Soo there's nothing wrong in it

  • @AswathiAnil-c6i
    @AswathiAnil-c6i 5 місяців тому +129

    Please vote for അഭിഷേക് ❤❤❤

  • @thankarajthankappan5449
    @thankarajthankappan5449 5 місяців тому +4

    അഭിഷേകിനെ കാത്ത്.... പുറത്ത് ആയിരക്കണക്കിന് അമ്മമാർ കാത്ത് നിൽക്കുന്നുണ്ട്.... എന്നെപ്പോലെ..... വിജയാശംസകൾ മോനേ..... തീർച്ചയായും Top 5 ൽ മോൻ ഉണ്ടാവും

  • @Krishnapriya58
    @Krishnapriya58 5 місяців тому +85

    Abhishek Sreekumar ❤nalla manushyan aanu

  • @minijoseph146
    @minijoseph146 5 місяців тому +57

    Abhi... Strong player, mentally & physically fit... 💕

  • @Prs-e6r
    @Prs-e6r 5 місяців тому +6

    ഞങ്ങളെപ്പോലുള്ള ഒരുപാട് അമ്മമാരുടെ സ്നേഹവും പ്രാർത്ഥന അഭിഷേകഒപ്പം ഉണ്ട് 🙏
    പിന്നെ ഒരു പ്രത്യേകprevilage കിട്ടുന്ന വ്യക്തിയെ സ്പെഷ്യൽ കൺസിഡറേഷൻ ഉള്ള പൊക്കി പറഞ്ഞെക്കണം എന്ന് കേറുന്ന മുൻപ് അമ്മമാരോട് പറയണംണ്ടല്ലോ 🙏 കാണുന്നവരൊന്നും പൊട്ടന്മാർ ഒന്നുമല്ല

  • @JayakumarPk-s2g
    @JayakumarPk-s2g 4 місяці тому +2

    Pathanamthittayude abhimanam......❤

  • @FasalikMuhammad
    @FasalikMuhammad 5 місяців тому +7

    Abhishek sreekumar ❤❤ apsarante ammak oru big salute.. abhiye cherthu nirthi amma vannu tto 😢😢 ennu

  • @reenamathew9284
    @reenamathew9284 5 місяців тому +51

    ABISHEK WE ARE SUPPORTING .🤝🤝 because EvERY mother has a precious opportunity to hug you and keep you in our ❤️. He is strong in tasks, Good in analyising game, seems to be decent with women.💫 Very real. What not HE is in TOP 5. By just a VIEWER 🎉🎉🎉

  • @storyjunction4490
    @storyjunction4490 5 місяців тому +46

    Really a good character. പ്രേക്ഷകരിൽ നിന്നും സ്നേഹനിധിയായ ഒരു അമ്മയെ തെരഞ്ഞെടുത്ത് അഭിക്ക്‌ സമ്മാനമായി ഹൗസിൽ വിടുമോ?

  • @santhiPrabha-hp8ry
    @santhiPrabha-hp8ry 4 місяці тому +1

    Abhishek eshttam amma❤

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi 4 місяці тому +1

    അഭിഷേകിനെ കാണുമ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ.

  • @archanacmohanarchana8374
    @archanacmohanarchana8374 5 місяців тому +1

    അപ്സരയുടെ amma വന്നു കവിളിൽ പിടിച്ചുകൊണ്ടു അഭിഷേക് ന്റെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു.. "നിനക്കമ്മയുണ്ട് കേട്ടോ".. ഓരോ അമ്മമാരും പറയാനാഗ്രഹിച്ചത്.. കണ്ണുനിറഞ്ഞുപോയി ❤

  • @TzuyulovelyTzu
    @TzuyulovelyTzu 5 місяців тому +159

    Abhishek ♥️

  • @shiblahzeenashib9062
    @shiblahzeenashib9062 5 місяців тому +2

    നിന്നെ സ്നേഹിക്കുന്ന ഒരുപാട് അമ്മമാർ ninnodappam ഉണ്ട് മോനെ,,
    എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും നിനക്ക് ഉണ്ട്,,,
    God bless you ❤❤❤

  • @fathimaansha7864
    @fathimaansha7864 5 місяців тому +19

    കണ്ണ് നിറഞ്ഞു പോയി😢😢😢😢അഭിഷേക് ❤❤❤❤❤

  • @sreelakshmipr9067
    @sreelakshmipr9067 5 місяців тому +46

    ❤ അഭിഷേക്

  • @saranyar5498
    @saranyar5498 4 місяці тому

    ഇതുവരെ ഉള്ള bigg boss ഇൽ തന്നെ ഏറ്റവും നല്ല വ്യക്തിത്യം ഉള്ള ആൾ 👍👍👍👍അഭിഷേക് ശ്രീകുമാർ 👍👍👍

  • @sudhakt2672
    @sudhakt2672 4 місяці тому +1

    ഏറ്റവും ഇഷ്ടപ്പെട്ട മത്സരാർത്ഥി❤❤❤

  • @girishkarunagappally
    @girishkarunagappally 5 місяців тому +98

    Abhishek ❤my favorite ❣️

  • @muhas123-ht3if
    @muhas123-ht3if 5 місяців тому +79

    Abhishek🔥🔥🔥🔥🔥🔥👍👍👍👍👍👍👍👍👍👍

  • @LivaRahoof
    @LivaRahoof 4 місяці тому +1

    abishek ❤ nala mind power ula manushan ❤🔥

  • @nuggieplayfc7659
    @nuggieplayfc7659 5 місяців тому +14

    Abhishek ❤❤❤
    Thank you Asianet
    Abhishek - bold
    Physically and mentally strong
    Genuine character

  • @rtvc61
    @rtvc61 4 місяці тому +1

    അഭി 😍😍😢😢

  • @Shizutty7
    @Shizutty7 5 місяців тому +49

    Abi nalloru gamer & good person ❤

  • @ammuaryan3852
    @ammuaryan3852 5 місяців тому +2

    Abhi നല്ലൊരു മോനാണ്... 🧡 അമ്മക്ക് അഭിമാനിക്കാം.എല്ലാംകൊണ്ടും നല്ലൊരു മോനേ ലോകത്തിനു തന്നിട്ടാ അമ്മ പോയത് 🧡

  • @sheelafelix7498
    @sheelafelix7498 5 місяців тому +24

    Orupaadu ishtam abhi mone.. ❤️🌹

  • @sherinpaul9426
    @sherinpaul9426 4 місяці тому +1

    അഭിഷേക് സുപ്പർ

  • @sreekandannair6447
    @sreekandannair6447 4 місяці тому +1

    Abhishek Mother's Day Kannukal Nanayichu.....
    However Abhi will have Bright Future 👍
    God Bless Aabhi 🙏

  • @star_family_official7469
    @star_family_official7469 5 місяців тому +58

    അഭി 😘😘😘

  • @deeparajesh588
    @deeparajesh588 5 місяців тому +17

    അഭിഷേക് ഒരുപാട് ഇഷ്ടം 🥰🥰🥰

  • @reshmakrishnan2548
    @reshmakrishnan2548 5 місяців тому +23

    Paavam abhishekk❤️

  • @Lettuce_pops
    @Lettuce_pops 5 місяців тому +43

    അഭിഷേക് 😭😭😭

  • @rasheeknkrasheek2590
    @rasheeknkrasheek2590 5 місяців тому +63

    Tpo 5 varannam അഭിഷേക് 🎉

  • @anoopomanakuttan.k1233
    @anoopomanakuttan.k1233 5 місяців тому +52

    Abhishek muthanu

  • @shibinabibi8955
    @shibinabibi8955 5 місяців тому +45

    Vote for ABHISHEK 😫❤️‍🩹

  • @divyavijayan9269
    @divyavijayan9269 4 місяці тому +1

    Abhishek is a gem ❤️

  • @venugopaltk8209
    @venugopaltk8209 5 місяців тому +2

    ചീത്തയായാൽ അമ്മയെ കുറ്റം പറയുമെന്നോർത്ത് നേരെ നടക്കുന്ന അഭി ഒരു മാതൃകയാണ്.... ❤️

  • @geethakumar7101
    @geethakumar7101 4 місяці тому

    ഫാമിലി വീക്കിൽ കാണാൻ കഴിഞ്ഞ ഒരു നല്ല അമ്മ 'അപ്സരയുടെ അമ്മ ', കനിവിന്റെ ഉറവിടമാണ് അമ്മ, ഇത്രയും അമ്മമാരിൽ ഒരാളിൽ അത് പ്രതിഫലിച്ചു കണ്ടതിന്റെ ചരിതാർഥ്യം പറഞ്ഞറിയിക്കാൻ വയ്യ 🙏എല്ലാവരും നമ്മുടെ മകനായി മാറിയ അഭിക്കുട്ടന് വോട്ട് ചെയ്യണം, അവന്റെ അമ്മയുടെ പ്രാർത്ഥനപോലെ നമ്മുടെ വോട്ടുകൾ അവന് ഒരു താങ്ങും തണലും ആകട്ടെ 🙏🙏

  • @anjanavasanthakumar
    @anjanavasanthakumar 4 місяці тому +1

    Abhi🥰❤️

  • @neethijose3725
    @neethijose3725 5 місяців тому +13

    Abhishek Sreekumar ❤️❤️

  • @kilaaditommy7375
    @kilaaditommy7375 5 місяців тому +27

    അഭിഷേക് 💓💓

  • @souvinu
    @souvinu 5 місяців тому +39

    E season kure kacharakal vannu season kulamaki. Apo kanal nirtheedha. But the reels of Abhi was the only heartwarming thing in SM this season. Such a genuine and real soul. He is a strong personality and playing the tasks absolutely well. His words in the letter during mother's day about him not being addicted to anything is the best example to follow. It really shows how much he cares for the goodwill of his mother and such a person can never be toxic. May he be blessed with a beautiful family in his life.

  • @blessyvarughese1122
    @blessyvarughese1122 5 місяців тому +68

    Pavam Abhishek 😢

  • @reshmakr7783
    @reshmakr7783 5 місяців тому +15

    Abhi നല്ല മോനാണ് ❤

  • @shaharbanukk4072
    @shaharbanukk4072 5 місяців тому +1

    അഭിഷേക്കിന്റെ കത്ത് വായിച്ച ശേഷം അഭിഷേകിനെ ഒരുപാട് ഇഷ്ടപ്പെട്ടു

  • @ambikaks4791
    @ambikaks4791 5 місяців тому +1

    അപ്സരയുടെ അമ്മ മാത്രമാണ് ഒരു മകന്റെ മനസ്സ് കണ്ടത് അഭിഷേക് ഒരുപാടു അമ്മമാരുടെ സ്നേഹം അഭിഷേകിനൊപ്പം

  • @Anaswara1094
    @Anaswara1094 5 місяців тому +3

    Abhishek orupaaad ishttam 🔥

  • @KkR-k9u
    @KkR-k9u 5 місяців тому +3

    Abhishek winner aavum big boss season 6 inte❤

  • @rajalekshmid7777
    @rajalekshmid7777 5 місяців тому +3

    ❤❤❤Abhishek vanna weekkil thanne enikkishttayiii. My fav contestent😍🥺

  • @rosemariyamathew6774
    @rosemariyamathew6774 5 місяців тому +40

    Abhishek 😢❤

  • @kavithasatish4385
    @kavithasatish4385 5 місяців тому +9

    Heartbreaking narration. Abhishek heavenly blessings and heartiest blessings from all loving mothers. All the best of loving wishes from loving mothers ❤

  • @DakshinaMouli
    @DakshinaMouli 5 місяців тому +3

    അഭിഷേക് ഫാൻസ്‌ ഉണ്ടോ 🥰🥰🥰🥰