#BBMS6UnCuts

Поділитися
Вставка
  • Опубліковано 15 тра 2024
  • #BBMS6UnCuts ""ഇവൾ അയാളെ നേരിൽ കണ്ടിട്ടില്ല "
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6UnCuts #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • Розваги

КОМЕНТАРІ • 182

  • @jasijabi3816
    @jasijabi3816 15 днів тому +284

    അൻസിബ എന്ത് നല്ല കുട്ടിയാ.... ആരുടെ വീട്ടീന്ന് വന്നാലും വേഗം ഓടും കിച്ചണിലേക്ക്. കുടിക്കാനുള്ളത് എടുക്കാൻ.. വീട്ടീന്ന് നല്ല ശീലം പഠിപ്പിച്ചു വിട്ടിട്ടുണ്ട്. ആ ഉമ്മാക്കാണ് അതിന്റെ ക്രെഡിറ്റ്‌.

    • @abhiramii4611
      @abhiramii4611 14 днів тому +7

      Resmin jasmin okke ansibede koode undayrnu..kandille?

    • @jasijabi3816
      @jasijabi3816 14 днів тому +14

      @@abhiramii4611 പക്ഷെ വേഗം ചെന്ന് ഉണ്ടാക്കുന്നത് ആരാ??? അൻസിബ വേഗം ചെന്ന് വെള്ളം കലക്കുന്നു, ചായ തിളപ്പിക്കുന്നു. മറ്റുള്ളോർ അത് കൊണ്ടോയി കൊടുക്കുന്നു. അൻസിബ അങ്ങനെ ചെയ്യുന്നത് കാണുമ്പോൾ എന്റെ ഉമ്മയെ ഓർമ്മ വരുന്നു ഉമ്മ ആരെങ്കിലും വന്നാൽ എന്തെങ്കിലും കുടിക്കാൻ കൊടുത്താലേ സമാദാനം ആകൂ.

    • @Arya-bm1le
      @Arya-bm1le 14 днів тому +1

      Yes

    • @SairaBanu-vb7pw
      @SairaBanu-vb7pw 13 днів тому

      👍👍👍

    • @jasijabi3816
      @jasijabi3816 13 днів тому +1

      @@Nomansland009 മൂക്കട്ട ക്ക് പിന്നെ മാന്നേഴ്സ് എന്തെന്ന് അറിയില്ലല്ലോ. അവളുടെ ഫാൻസിനും 🤭🤭

  • @himas3001
    @himas3001 15 днів тому +619

    ഇത്ര ചെറുപ്പത്തിലേ നന്ദനയെ കാര്യ പ്രാപ്തി ഉള്ള കുട്ടിയായി വളർത്തിയ അമ്മയ്ക്ക് 👏👏👏👏

    • @angeljohrai8613
      @angeljohrai8613 15 днів тому +19

      സാധാരണക്കാരായ ജനങ്ങൾ നമ്മുടെ വീട്ടിൽ ഉള്ള കുട്ടിയെ പോലെ കരുതി പാവം നന്ദന കുട്ടിയെ വിജയിപ്പിക്കണം ❤ എന്റെ വോട്ട് അഭിഷേക് and നന്ദന ക്ക് മാത്രം ❤ വളരെ നല്ല സ്വഭാവം ഉള്ള വ്യക്തിത്വം ഉള്ള മനുഷ്യത്വം ഉള്ള കുട്ടികൾ ആണ് ഇവർ രണ്ടുപേരും ❤

    • @sajidtk5130
      @sajidtk5130 15 днів тому +3

      ​@@angeljohrai8613nandanayude bandhuvaano😂

    • @liondionar1916
      @liondionar1916 15 днів тому +3

      Shariyaanu full overacting nandhana...

    • @fentomathews7365
      @fentomathews7365 15 днів тому +5

      അവളുടെ രീതി അങ്ങനെ ആവും പാവം ആണ് ചുമ്മാ പൊട്ടി തെറി ഒള്ളു

    • @sanztify_
      @sanztify_ 15 днів тому

      How old?

  • @Sanaaass123
    @Sanaaass123 15 днів тому +443

    അഭി നന്ദന സിജോ സായി bro sis ❤️

    • @lolitaohm5928
      @lolitaohm5928 15 днів тому +14

      But atho idak nandu abhiyod oru istham undenn thonnunn ❤

    • @user-fo6gm1vw2l
      @user-fo6gm1vw2l 14 днів тому +11

      എനിക്കും തോന്നിയിട്ടുണ്ട്... അഭിഷേകിന് നന്ദനയോടു ഒരു പ്രത്യേകത.. അവളുടെ അടുത്ത് കുറച്ച് soft ആണ്...😊😊😊

    • @lolitaohm5928
      @lolitaohm5928 13 днів тому

      @@user-fo6gm1vw2l mm thamshakk edak sai avare randinem kaliyakippm .nandu chodicharunn kannan varulla purath vanna.oh varam ambalthil povam ni saree and mund ennokaa ennit "chandana kuri" aa song itt reel idunn okka sai prnj kaliyakunn und.abhinandana track ayyann prnj.so orikkalum sis and bro alla

  • @himas3001
    @himas3001 15 днів тому +461

    അവിടെ ഉള്ള എല്ലാവരും നന്ദനയെ കുഞ്ഞ് അനിയത്തിയായിട്ട് ആണ് കാണുന്നത്
    ഞങ്ങൾ പ്രേക്ഷകരും❣️

    • @aneeshkt823
      @aneeshkt823 15 днів тому

      Myra

    • @abvvc574
      @abvvc574 15 днів тому +4

      Athe അവളെക്കാൾ ഇളയതായതാ ജാസ്മിൻ വരെ 😂😂

    • @vidhyarajl4363
      @vidhyarajl4363 15 днів тому +2

      ​@@abvvc574jasmin നന്ദനയേക്കാൾ മൂത്തതാണ്

    • @lekshmibose2307
      @lekshmibose2307 15 днів тому +2

      6 മാസത്തെ ollu

    • @leooofangurl360
      @leooofangurl360 14 днів тому

      No jasmin 24 aakum bt avalk ipo 23 ayttollu​@@vidhyarajl4363

  • @vidhyarajl4363
    @vidhyarajl4363 15 днів тому +343

    sai, nandana, sijo, abhi their bond is so precious❤️ feels like 3 ആങ്ങളമാരുടെ കുറുമ്പി എന്നാൽ ചേട്ടന്മാരെ ഒരുപാട് സ്നേഹിക്കുന്ന പെങ്ങളൂട്ടി.എല്ലാ seasonilum audience ന് ഇഷ്ടപ്പെടുന്ന ഒരു bond എങ്കിലും bb യിൽ കാണും . ഈ seasonil എനിക്ക് ഇവരുടേതാണ് 💎

  • @rmapslmkm4294
    @rmapslmkm4294 14 днів тому +26

    സായി, അഭിഷേക്, സിജോ എന്നിവരുടെ കുഞ്ഞിപ്പെങ്ങൾ നന്ദന ❤️

  • @chakku4843
    @chakku4843 15 днів тому +90

    സായി നന്ദനയുടെ ഫ്രണ്ട്ഷിപ് കൊണ്ടു വീട്ടുകാരുടെ വില മനസ്സിലാക്കി .
    Saiyude ഫ്രണ്ട്ഷിപ് കൊണ്ടു നന്ദന ആവശ്യം ഇല്ലാത്തതിന്റെ ഒക്കെ പോയി തല്ലുണ്ടാകുന്നത് നിർത്തി.
    സായി ഒരു ചേട്ടനെ പോലെയും നന്ദന ഒരു അനീതിയെപോലെയും തോന്നുന്നു.

  • @archakuttan4381
    @archakuttan4381 15 днів тому +153

    Abhishek nandana sai sijo... Ivarude bond nalla rasam und

  • @vayshnavivyshu6846
    @vayshnavivyshu6846 15 днів тому +115

    പെങ്ങളുടെ അമ്മ വന്നപ്പോ ചേട്ടന്മാർ 3 പേരും എത്തിയല്ലോ

  • @stranger_7733
    @stranger_7733 15 днів тому +112

    Sijo is a very lovable person ath kondan varuna parents n sijone bhaynkara ishtamakunath, even jintode amma kooduthal time spent cheythath sijode oppaman. ❤❤

    • @nykk812
      @nykk812 15 днів тому

      Ottum mindatha sreethunte ammayum sijoyod mindi

  • @angeljohrai8613
    @angeljohrai8613 15 днів тому +253

    ഇവരോട് ആദിത്യ മര്യാദ കാണിച്ചത് Sreethu and Ansiba മാത്രം 😮 അപ്സര അഭിനയം മാത്രം😮 അൻസിബ , നോറ and ശ്രീതു kitchen team😮 പക്ഷെ എല്ലാർക്കും food serve ചെയ്യുന്നത് അൻസിബയും നന്ദനയും മാത്രമാണ് 😊 സാധാരണക്കാരായ ജനങ്ങൾ നമ്മുടെ വീട്ടിൽ ഉള്ള കുട്ടിയെ പോലെ കരുതി പാവം നന്ദന കുട്ടിയെ വിജയിപ്പിക്കണം ❤ എന്റെ വോട്ട് അഭിഷേക് and നന്ദന ക്ക് മാത്രം ❤ വളരെ നല്ല സ്വഭാവം ഉള്ള വ്യക്തിത്വം ഉള്ള മനുഷ്യത്വം ഉള്ള കുട്ടികൾ ആണ് ഇവർ രണ്ടുപേരും ❤

    • @thepvs4882
      @thepvs4882 15 днів тому +5

      Ok നിങ്ങടെ അഭിപ്രായം പരിഗണിക്കുന്നില്ല

    • @riana_ria_
      @riana_ria_ 15 днів тому

      ​@@thepvs4882😂

    • @nandana24
      @nandana24 15 днів тому

      ​@@thepvs4882തന്റെയും അഭിപ്രായം മാനിക്കുന്നില്ല

    • @RANGAA290
      @RANGAA290 14 днів тому

      ഉണ്ടാ.😂.. നല്ല ഗെയിം കളിക്കുന്നവർക് വോട്ട് കൊടുക്കണം... അല്ലാതെ സാധാരണക്കാർ ക്ക് വോട്ട് കൊടുക്കുക പാണക്കാർക് വോട്ട് കൊടുക്കുക..💩എന്തോന്നെടേയ് ഇത്.. കീഴ്ജാതി മേൽജാതി പോലെ

    • @farzanarashid4431
      @farzanarashid4431 14 днів тому +2

      avarellrm koodi ready aaki sreethum ansibayum koodi kondukoduthunne ullu allade ellarum koodi 2 cupum or platum koodi pidich varenda kaaryullallo😅

  • @sanivinod4295
    @sanivinod4295 15 днів тому +107

    ഏട്ടന്മാരുടെ ചിങ്കാരിപെണ്ണ് 😍

  • @archanau957
    @archanau957 15 днів тому +113

    Sai sijo abhi nadhu combo adipoli ❤️

  • @anusreeanusha1174
    @anusreeanusha1174 15 днів тому +132

    Sijo positive vibe ❤❤❤

  • @Arya-bm1le
    @Arya-bm1le 14 днів тому +7

    Nandhana❤ വെടികെട്ടു പോലെ സംസാരിക്കുന്ന ഒരു പാവം കൊച്ചു.. നന്ദനയുടെ ഫാമിലിയും അടിപൊളി

  • @sherijithworld8114
    @sherijithworld8114 15 днів тому +84

    SIJO❤NALLA VIBEIL AAN ELLA FAMILIYODUM SAMSAARIKKUNNE❤

  • @user-fl7ip8ff7m
    @user-fl7ip8ff7m 15 днів тому +30

    നന്ദന പെങ്ങൾ കുട്ടി എല്ലാവരുടെയും ❤

  • @reshmaresh5462
    @reshmaresh5462 15 днів тому +55

    Sijo is the real gammer... and human. Only positive vibes

  • @haminsha4279
    @haminsha4279 15 днів тому +43

    Sijo knows how to behave repsectfully❤️✨

  • @Malvikahh
    @Malvikahh 14 днів тому +12

    Abhi❤nandhana sijo sai their bond was amazing 🦋💖🤍

  • @blueman3128
    @blueman3128 15 днів тому +31

    സത്യത്തിൽ എല്ലാ Family യോടും സിജോ നല്ല ഇടപെഴുക്കുന്നു

  • @mkbiro
    @mkbiro 15 днів тому +18

    Nanhana is mature enough for her age. Very active n vibrant.

  • @_.Nived._431
    @_.Nived._431 15 днів тому +68

    Sijo❤

  • @sree4607
    @sree4607 15 днів тому +29

    നന്ദനയാണ് മിടുക്കി, അവള് നേട്ടത്തിനുവേണ്ടി ആർക്കൊപ്പവും കോമ്പോ ചെയ്യാൻ പോയില്ല, ശ്രീതുവിനെപോലെ പൊട്ടിയല്ല ഈ പെൺകുട്ടി, അവൾക്ക് തിരിച്ചറിവും ബോധവുമുണ്ട്, ഇത് വെറും 100ദിവസം കൊണ്ട് അവസാനിയ്ക്കുന്ന onnanenn🎉ശേഷം പുറത്തിറങ്ങി നടക്കേണ്ടതാണ് എന്ന് അവൾക്ക് അറിയാം, ശ്രീതുവിന് അവളുടെ അമ്മ വന്നു പറഞ്ഞു കൊടുക്കേണ്ടി വന്നു, അതും നന്ദന കാശിനു നല്ലപോലെ ബുദ്ധിമുട്ടുള്ള കുട്ടിയാണ് എന്നിട്ടും അവള് വളഞ്ഞ വഴി സ്വീകരിച്ചുകൊണ്ട് അവിടെ നിലനിൽക്കാൻ നോക്കിയില്ല, അതുപോലെ അഭിഷേകും, സിജോയും ഋഷിയുമൊക്കെ അങ്ങനെ വളഞ്ഞ വഴിയിലൂടെ പോയില്ല, ശ്രീതുവും ജാസ്മിനും ഗബ്രിയും അർജുനും വന്നു കേറിയതേ കോമ്പോ ജോലി ആരംഭിച്ചിരുന്നു, എന്നിട്ട് എന്ത് നേട്ടമുണ്ടായി,

    • @angeljohrai8613
      @angeljohrai8613 12 днів тому +1

      Yes
      Abhishek
      Nandana
      Rishi
      Ansiba
      Arjun
      Apsara
      Sijo
      Sreethu
      Jinto
      Jasmin
      Top 10 according to സ്വഭാവം , പെരുമാറ്റം ❤
      എനിക്ക് ഇഷ്ടം Abhishek and Nandana മാത്രം ❤
      പാവം നന്ദന captain ആയിട്ട് കൂടി എല്ലാ ജോലികളും ചെയ്യും 5:50

  • @divyatm3355
    @divyatm3355 15 днів тому +20

    Sai❤️abhi❤️nandhu❤️sijo. Oru kunj pengalootti

  • @mercyjoseph4376
    @mercyjoseph4376 15 днів тому +34

    Sijo nalla positive 🎉🎉🎉🎉

  • @sreejithkannan7039
    @sreejithkannan7039 14 днів тому +6

    നന്ദന and brothers നല്ല vibe 😘

  • @Nivedhya93938
    @Nivedhya93938 15 днів тому +54

    Avuduthe chettanmar aarum ithu vare ivarde appan ammamar vannittum ighane poi kandittilla... Chettai marde swantham nandhana thanne

  • @musiclover819
    @musiclover819 15 днів тому +75

    Sijo Sai Nandu ❤️❤️❤️

  • @user-ou8nv5xf5f
    @user-ou8nv5xf5f 13 днів тому +3

    Nandana amma super💯💯💯❤

  • @nandusworld7709
    @nandusworld7709 15 днів тому +81

    ഇന്ന് കണ്ട bb യിൽ ജാസ്മിൻ പറയുന്നുണ്ട്... Jinto കപ്പ്‌ അടിച്ചാൽ അവൾക്കു സഹിക്കാൻ പറ്റൂല്ല എന്ന്....Bb ക്ക് തന്നെ അർത്ഥം ഇല്ലാതെ പോകും എന്ന്...ഇത്രേം മോശം ചിന്താഗതിയും വ്യക്തിപരമായ ഈർഷ്യയും കൊണ്ടുനടക്കുന്ന ഒരു വ്യക്തിയാണ്....സ്വയം കപ്പ്‌ അടിക്കുന്നതിനു പറ്റി പറയുന്നതിൽ തെറ്റില്ല...എല്ലാരും അതിനു തന്നെ ആണ് വന്നത്...എന്നാൽ വളരെ പ്രത്യേകമായി ഈ ഒരാൾ കപ്പ്‌ അടിക്കാൻ പാടില്ല എന്ന്...എന്ത് ചിന്താഗതി...🙄😠

    • @amareeshkumar242
      @amareeshkumar242 15 днів тому +15

      Dey avda korey per agotum igotum korey thavan ithok paranjittond avarava jeyakanam enne oll pinna it poki pidikwnda karyam illa jinto pr workers😂

    • @amareeshkumar242
      @amareeshkumar242 15 днів тому +1

      @Shafna-wj8rj njn Egana anakilum ninakenth ne ath nokan varanda pinna jinto mandanta pr alle nee ithakke pretheeshikanolu mandan 😂

  • @stranger_7733
    @stranger_7733 15 днів тому +46

    Sijo ❤❤❤❤

  • @hope67887
    @hope67887 15 днів тому +32

    Sijo 😍

  • @Aizasworld-it8nv
    @Aizasworld-it8nv 15 днів тому +29

    Nandana normal family behavior ❤

  • @blitzop22
    @blitzop22 15 днів тому +28

    Nandhana❤❤❤❤

  • @ajayvishnu8491
    @ajayvishnu8491 15 днів тому +66

    Nandana + jithu bhai
    Nanji fans common 😌❤

  • @Kunjuz..--kunju898
    @Kunjuz..--kunju898 15 днів тому +34

    Nadhootty❤❤❤🥰

  • @suchithras521
    @suchithras521 15 днів тому +31

    Thrissur slang poliyatta gediyeee😅😊

  • @zanhaaaa
    @zanhaaaa 14 днів тому +5

    Abhi❤sai ❤sijo ❤ nandhu ❤❤ivare bond

  • @emmarey597
    @emmarey597 15 днів тому +15

    Abishek ❤

  • @alankuttan9203
    @alankuttan9203 15 днів тому +10

    Arjun🔥❤

  • @user-ep2ls4xz4b
    @user-ep2ls4xz4b 15 днів тому +7

    Abhishek.adipoli

  • @akhil.v.6072
    @akhil.v.6072 15 днів тому +21

    ജിന്റോ പുലിവാൽ കല്യാണം ജഗതിയെ പോലെ....ആരു വന്നാലും കേറി വരും...ഇടയിലേക്ക്....ആ വരവ് കണ്ടോ...😂😂😂😂😂 എന്നിട്ട് ജിന്റോയെ വരുന്നവർ എല്ലാം വിളിക്കുന്നു എന്ന തള്ളൽ ആണ് സഹിക്കാൻ മേലാത്തത്😅😅

  • @aushh156
    @aushh156 14 днів тому +1

    Sijo always have positive vibes ❤❤🎉🎉🎉

  • @SuperRobin20
    @SuperRobin20 13 днів тому +1

    Hats off to ansiba nalla sheelangal ulla oreyoral

  • @nishadt4790
    @nishadt4790 15 днів тому +29

    nandanakku അഭിജിത്തിനോട് ഒരിതുണ്ട് എന്ന് തോന്നിയവർ 😄

  • @nishabiju824
    @nishabiju824 15 днів тому +5

    Nandana❤❤

  • @anupriyabalan3414
    @anupriyabalan3414 15 днів тому +13

    Jithu bhai fans assemble.. 🥳

  • @user-dh2eh4tx2n
    @user-dh2eh4tx2n 15 днів тому +6

    Avale angane valarthitta allathe ellam ammayodu chodhichite cheyyavu amma parayunnathe cheyyavu anganeyakkaruthu nammal karanam avar swandhamayi cheydhu sheelikate

  • @sajithaanshad3752
    @sajithaanshad3752 15 днів тому +2

    Aarude family vannalum avale hug cheyyunnund.... Biggboss appol ellavarude familiyodum parnjittund.....

  • @PradeepprabhakaranPrabhakaran
    @PradeepprabhakaranPrabhakaran 14 днів тому +2

    Ansiba. What greetings

  • @GoodnessVibes36
    @GoodnessVibes36 15 днів тому +7

    Nandu waiting for Jithu bhai lol

  • @abvlogs3667
    @abvlogs3667 15 днів тому +2

    Rishi real 💎❤

  • @safaraliok6103
    @safaraliok6103 15 днів тому +1

    Arjun ❤

  • @divyamolmv246
    @divyamolmv246 15 днів тому +1

    Arjun❤

  • @user-yo7ut3kq8e
    @user-yo7ut3kq8e 15 днів тому

    Jinto ❤❤❤❤❤❤❤

  • @Yasodha-my8ne
    @Yasodha-my8ne 13 днів тому

    Jinto❤❤❤❤❤❤❤🎉🎉

  • @diyashaiju1245
    @diyashaiju1245 14 днів тому +4

    Nandutty ❤❤❤

  • @user-sn2kd2zc8p
    @user-sn2kd2zc8p 13 днів тому +2

    Sai sijo abhishek nandana

  • @sarithak6760
    @sarithak6760 15 днів тому +10

    ഭയങ്കര ഓവർ ആയത് കൊണ്ട് നന്ദനയുടെ വീട്ടുക്കാരെ കാറിൽ കൊണ്ട് വന്നില്ല പാട്ടും വെച്ചില്ല 😂😂😂 സൂപ്പർ

    • @rose1431115
      @rose1431115 7 днів тому

      Athukondarikkilla. Captain aayondu Store room il avalarikkum pokuka ennu BB kku ariyam. Athavum angane cheythathu.

  • @sidhak8616
    @sidhak8616 14 днів тому +2

    Jithubai anno

  • @abvlogs3667
    @abvlogs3667 15 днів тому +1

    Rishi mother one of the best seen in bb

  • @aushh156
    @aushh156 14 днів тому +1

    Like Sijo bro❤🎉

  • @sabeehaarsal6989
    @sabeehaarsal6989 9 днів тому

    Song koduthilee iverkk

  • @GlinsonBabu-sq6yt
    @GlinsonBabu-sq6yt 15 днів тому +12

    നന്ദന എല്ലാവരെയും ബഹുമാനത്തോടുകൂടിയാണ് വിളിക്കാറ്

    • @akhil.v.6072
      @akhil.v.6072 15 днів тому +2

      എവിടുന്നു..ക്യാപ്റ്റൻ ആയകൊണ്ട് കുറച്ചൊക്കെ ഒതുങ്ങി... അതിനു മുൻപ് എന്താണ് കണ്ടിട്ടില്ലേ...😅😅

    • @sarithak6760
      @sarithak6760 15 днів тому +2

      നല്ല ബഹുമാനം ഉണ്ട് 😂😂😂

  • @user-bq7hm9iu6c
    @user-bq7hm9iu6c 15 днів тому +8

    *mohanlal fans like🔥*

  • @Appzz54
    @Appzz54 15 днів тому +17

    *ഋഷി ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും genuine player ആണ് .ഋഷിയെ ഒരുപാടിഷ്ടം .Vote for Rishi.ഋഷി top 5 വരണം* ❤️

  • @POPPINS313
    @POPPINS313 15 днів тому +7

    Sijo

  • @melophile6983
    @melophile6983 15 днів тому +39

    ജാസ്മിൻ ഫാമിലി വരുന്നത് കാണാൻ വെയ്റ്റിംഗ് ❤😅

    • @AchulalAchulal
      @AchulalAchulal 15 днів тому

      😊

    • @AchulalAchulal
      @AchulalAchulal 15 днів тому +3

      Varunathu kanan alla avide kidannu molu karanam vellum kudikunathu kanan😊

    • @nishamanoj14
      @nishamanoj14 15 днів тому

      നാറികൾ വരില്ല

  • @user-bs6bh2tp2s
    @user-bs6bh2tp2s 14 днів тому

    ജിന്റോ ❤️❤️❤️❤️

  • @user-ot4nx5cr5c
    @user-ot4nx5cr5c 15 днів тому +21

    അപ്പൊ നന്ദനയ്ക്ക് പുറത്ത് ഒരു ക്രഷ് ഉണ്ട്.. 😌

    • @archanavijayan2980
      @archanavijayan2980 15 днів тому

      പുറത്തു ഒന്നും അല്ല സായി സായിടെ ഫ്രണ്ടിന്റെ കാര്യം പറഞ്ഞതാ ആ ഫ്രണ്ട്നെ നന്ദനക്ക് വേണ്ടി ആലോചിതച്ച

  • @shalinikrskrsna3353
    @shalinikrskrsna3353 15 днів тому +11

    ജാസ്മിനെ കെട്ടിപ്പിടിക്കാൻ പറഞ്ഞിട്ടുണ്ട്, അതാണ് അവളെ കണ്ടപ്പോൾ ഓർമ വന്നത് 🤔

  • @Itsmeelizabath
    @Itsmeelizabath 14 днів тому

    ❤❤❤❤

  • @mohammedshareef4883
    @mohammedshareef4883 13 днів тому

    Nthaaan sharda enn paryume amma enn vilikku😅

  • @anusha2465
    @anusha2465 15 днів тому +1

    Junaiz varunna guestne interview cheythathu orma vannu..

  • @Appzz54
    @Appzz54 15 днів тому +4

    *VOTE FOR RISHI* 🛑❤️🛑❤️🛑

  • @MilgaAugustian-mh6of
    @MilgaAugustian-mh6of 15 днів тому +4

    Jintappan

  • @aavniyamvlogs5050
    @aavniyamvlogs5050 14 днів тому +4

    ജിത്തു baikkano നന്ദനയെ alojichathu😂

    • @angeljohrai8613
      @angeljohrai8613 12 днів тому

      ആരാ ജീത്തു ഭായ്?????

  • @Sreehh_talk.
    @Sreehh_talk. 15 днів тому +43

    ജാസ്മിൻ ഹേറ്റേഴ്‌സ് ലൈക് പ്ലീസ് 👇

  • @aneeshkt823
    @aneeshkt823 15 днів тому

    Colony

  • @Nightlytalkshow
    @Nightlytalkshow 15 днів тому +2

    ജിത്തുഭയ് 🤭🤭

  • @rashirafeeq9683
    @rashirafeeq9683 14 днів тому

    രാജനോ 😂😂😂

  • @thewings9485
    @thewings9485 15 днів тому +2

    Jithu bhai aa njn kodukilla..

    • @Meghasomam
      @Meghasomam 14 днів тому

      Jithu Bhai nne patti aano paranjath

  • @sujathasudev8651
    @sujathasudev8651 15 днів тому +1

    ❤❤❤

  • @blueman3128
    @blueman3128 15 днів тому +5

    പാവം കൂട്ടി എൻ്റെ വോട്ട് നന്ദനയ്ക്ക്

  • @FasilBava-hk1mn
    @FasilBava-hk1mn 15 днів тому +3

    ഇത് എന്താ അമ്മായി വീട്ടിലേക്കു വിരുന്നു വന്നപോലെ ഇനി ഇത് ബിഗ്‌ബോസ് തന്നെയല്ലേ 😀

  • @blessonjacobbenny3928
    @blessonjacobbenny3928 15 днів тому +5

    Arjun fans Like❤❤❤

  • @user-ob1eo4fv9c
    @user-ob1eo4fv9c 15 днів тому +4

    Sreethunte hairstyle enikk mathramano bore aay thonnunnath

  • @geethukrishnan8589
    @geethukrishnan8589 15 днів тому

    Ithrayum maryadak adakam othukam ayitte mole valarthiya jasminte matha pithakale ane kanendath

  • @user-wb5nr7et5d
    @user-wb5nr7et5d 15 днів тому +1

    First

  • @athulyapsathu5518
    @athulyapsathu5518 15 днів тому +6

    Nandhana Kurach over aayit thonni... show off 🤢

  • @ajunaji7538
    @ajunaji7538 14 днів тому

    അമ്മയെ പേര് വിളിക്കുന്നെ എന്തോ പോലെ ബാക്കി ഒക്കെ ഇവൾ ഓക്കേ ആണ്

  • @muhammedhashir4070
    @muhammedhashir4070 15 днів тому +4

    Jasmine apsarane. Adichuu enn parannnadhh sheriyaano😮

  • @JazaNoulin-tj1it
    @JazaNoulin-tj1it 15 днів тому +1

    Over 😮

  • @FACTSBYSHAHIN
    @FACTSBYSHAHIN 14 днів тому

    തെമ്മാടി റെസ്മിനെ ഇഷ്ടമില്ലാത്തവരുണ്ടോ? പവർ ടീം എന്ന നാറിയ കൺസെപ്റ്റിന്റെ ഔദാര്യത്തിൽ ഇത്രേം നാൾ നിന്ന മത്സരാർത്തി..

  • @remadevir1706
    @remadevir1706 15 днів тому +1

    ദിലീപ് നേ പോലെ ഇരുന്നാൽ നിൻ്റെ ജീവിതും പോകും കുഞ്ഞേ...

  • @sreekumarelectro
    @sreekumarelectro 15 днів тому +1

    Poyi padikkan para

  • @RifariyaResi
    @RifariyaResi 15 днів тому

    Ani ye ku ivale like illaaa

  • @jincythomas3599
    @jincythomas3599 15 днів тому +1

    Entha ivalude jada vivaram aduthoode poyitilla shavam

  • @remadevir1706
    @remadevir1706 15 днів тому +2

    ഈ കുട്ടിയുടെ സംസാരം കേൾക്കുമ്പോൾ ഒരു culcher ഇല്ലാത്തത് പോലെ തോന്നുന്നു...