EP 211 | Oru Chiri Iru Chiri Bumper Chiri | Kings of laughter are here on comedy floor

Поділитися
Вставка
  • Опубліковано 21 лют 2022
  • #OruChiriIruChiriBumberChiri #MazhavilComedy #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Comedy floor with brand new funny scenes. Ramesh Pisharody and Dharmajan to add more colors the the scene.
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8.30 PM to 9. 30 PM || Mazhavil Manorama
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram... Life is a tragedy for those who feel and a comedy for those who think
  • Розваги

КОМЕНТАРІ • 299

  • @jinchilyroji9958
    @jinchilyroji9958 2 роки тому +158

    വെടിവെച്ചാൻ കോവിൽ വിലാസിനി കലക്കി..... 😂😂😂😂സൂപ്പർ കോമഡി... കാർത്തിക് ന്റെ dress കണ്ടിട്ട് കുന്നിക്കുരു( coat കളർ )ഓർമ വന്നു 🤣🤣🤣

  • @Saahasikan
    @Saahasikan 2 роки тому +26

    ഗിറ്റാറിന്റെ പുറത്തു പെർക്യൂഷൻ വായിച്ചത് പൊളിച്ചു👌🏻👌🏻👌🏻(പിഷാരടിയും ധർമജനും സീറ്റിലേക് ഇരിക്കാൻ പോകുന്ന സ്ലോ മോഷനിൽ)

  • @iamranid9017
    @iamranid9017 2 роки тому +91

    ലോഡ്‌ജ്‌ സ്കിറ്റ് കൊള്ളില്ലേലും standup teams തകർത്തു പൊളിച്ചു 210 എപ്പിസോഡ് മുതലാക്കി തന്നു

    • @1a1a3a7
      @1a1a3a7 2 роки тому +1

      kanakam kamini kalaham movie related ayi thoni lodge skit

    • @iamranid9017
      @iamranid9017 2 роки тому

      @@1a1a3a7 🙄🙄😳😳😕😕🤔🤔🤷‍♂️🤷‍♂️

  • @seshinkhanseshu5883
    @seshinkhanseshu5883 2 роки тому +142

    KPAC ലളിത അമ്മക്ക് ആദരാഞ്ജലികൾ 🌹🌹🌹

    • @FaseelaHakkeem
      @FaseelaHakkeem 2 роки тому +1

      ___

    • @umeshkrishna112
      @umeshkrishna112 2 роки тому

      ഈ പരുപാടി സ്ഥിരമായി കാണുന്നവർ വെറും മണ്ടമാരാണ്.

  • @binubinoy2930
    @binubinoy2930 2 роки тому +52

    നസീർക്കന്റെ ചിരി കേട്ടു എന്റെ മുത്തശ്ശി ചോദിക്കാ മോനെ നമ്മുടെ താറവ്നെ.കൂട്ടിൽ അട.ചില്ലെ എന്ന്

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 роки тому +30

    ധർമ്മം ജയിച്ചു ധർമജൻ തോറ്റു 😂

  • @libinnambiar9969
    @libinnambiar9969 Рік тому +6

    ധർമ്മനേയും പിഷാരഡിയെയും കണ്ടത്കൊണ്ട് മാത്രം ഈ പരിപാടി കണ്ട ഞാൻ...

  • @vandanavalencia897
    @vandanavalencia897 2 роки тому +422

    ഞാൻ തേടി പിടിച്ചു ആണ് കാണുന്നെ ഈ episode

  • @sushantrajput6920
    @sushantrajput6920 2 роки тому +129

    I have enjoyed a lot with the skit 😅
    Vilasini is my favourite 🤣

  • @ayaanabdulla5968
    @ayaanabdulla5968 2 роки тому +25

    Standup comedy ഒരു രക്ഷയുമില്ല 👍🏻👍🏻👍🏻👍🏻👍🏻സൂപ്പർ

  • @sajimathew123
    @sajimathew123 2 роки тому +9

    Polichu ജോലികഴിഞ്ഞു മടുത്തു വരുമ്പോൾ chumma ഇരുന്ന് കാണാൻ പറ്റിയ പരിപാടി

  • @Jaleesbabuk
    @Jaleesbabuk 2 роки тому +17

    ഹോട്ടൽ സ്കിറ്റ് കണ്ടിട്ട് ചിരിയ്ക്കാൻ തോന്നിയില്ല എന്നുമാത്രമല്ല, തീർന്നതിൽ ആശ്വാസമാണ് തോന്നിയത്...! ആ സ്കിറ്റ് മഹാബോർ.... 😞

    • @sinumathew4573
      @sinumathew4573 2 роки тому

      Kanan nirbandhicho

    • @Jaleesbabuk
      @Jaleesbabuk 2 роки тому +5

      @@sinumathew4573, എന്റെ കമന്റ്‌ നോക്കാനും വായിയ്ക്കാനും റിപ്ലേ ഇടാനും ഞാനും നിർബന്ധിച്ചോ? 😒😒

  • @eren_n3
    @eren_n3 2 роки тому +15

    കാർത്തികേട്ടന്റെ പാന്റ് കണ്ടപ്പോൾ നെപ്പോളിയനെ ആണ് ഓർമ വരുന്നത്

  • @GangaGanga-jw6hm
    @GangaGanga-jw6hm Рік тому +2

    Stand. Up. കോമഡിഅടിപൊളി എല്ലാ വരെയും ഇഷ്ടമാണ് എന്നാലും മഹാദേവനെ ഇത്തിരി ഇഷ്ടം കൂടുതലാണ്

  • @D4Teck
    @D4Teck 2 роки тому +43

    Karthik മച്ചാൻ poli❤️

    • @aljasiya3658
      @aljasiya3658 2 роки тому +1

      ua-cam.com/video/ZMmr0ezm034/v-deo.html

  • @keralagreengarden8059
    @keralagreengarden8059 2 роки тому +35

    അടിപ്പൊളി Skit, പിഷാരടി പറഞ്ഞ അഭിപ്രായം 100 % ശരിയാണ്

  • @PIESBOY
    @PIESBOY 2 роки тому +11

    ശശി missing ആണ് 😊

  • @krishnariyadh
    @krishnariyadh 2 роки тому +26

    Stand up polichu makkallee

  • @thahiraumer7236
    @thahiraumer7236 2 роки тому +4

    കാർത്തിക്കിന്റെ കോസ്റ്റ്യും കളർ കോമ്പിനേഷൻ കാണുമ്പോൾ ഏതോ ഒരു പ്രാണിയെ ഓർമ വരുന്നു...!

  • @vivek2567
    @vivek2567 2 роки тому +17

    211 എപ്പിസോഡ് എന്ന് tumbline വച്ചിട്ട് 210 മത്തെ എപ്പിസോഡ് കാണിക്കുന്ന മഴവിൽന്റെ റേഞ്ച് 😂😂😂

    • @sahalabath369
      @sahalabath369 2 роки тому +1

      പ്രേഷകർ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടിയിട്ടാവും😌😌

    • @vivek2567
      @vivek2567 2 роки тому +2

      @@sahalabath369 നല്ലതാ.... ഫസ്റ്റ് എപ്പിസോഡ് എന്ന് വെക്കാത്തത് ഭാഗ്യം 😜

  • @AMAL-qm8ke
    @AMAL-qm8ke 2 роки тому +5

    Karthik ettanu nalla dress kodutha mazhavillinu thenks🙂

  • @shanto850
    @shanto850 2 роки тому +15

    ദര്‍മ്മു..ഫിറ്റ് ആണ്😁😁😁
    കണ്ണ് കള്ളം പറയില്ല!!😉

  • @spider_mallu
    @spider_mallu 2 роки тому +78

    The stand up chain was really good with loads of counters. All the best to the stand up comedians

  • @rgonyt9807
    @rgonyt9807 2 роки тому +17

    210 th episode ennu paranjitt EP-211 Ennu kodutha caption muthalalikk oru salute🤣

  • @amusebrothers9524
    @amusebrothers9524 2 роки тому +8

    1981 september 21 cochin finearts halil
    Aayirunnu adhya mimics pared arangeriyath
    Sidhiq,lal,prasad,ansar,rahman and varkichan peta🥰👍

  • @shinysa3385
    @shinysa3385 Рік тому +4

    Skit വിലാസിനി ഭാഗം മാത്രമേ ഇഷ്ടം ആയുള്ളൂ. പക്ഷെ stand up comedy പൊളിച്ചു. ഭയങ്കര flow ആയിരുന്നു 👏👏👏👏👏👏👏👏👏❤❤❤❤❤

  • @simnathomas9197
    @simnathomas9197 2 роки тому +62

    Stand up chain കലക്കി . Super.💥💥💥💥
    I love it

  • @alanbiju1665
    @alanbiju1665 2 роки тому +15

    പിഷാരടി thumbnail കണ്ടതുകൊണ്ട് ആദ്യമായി പരിപാടി കാണുന്ന ഞാൻ 🚶🏼‍♂️

    • @akshaypa7610
      @akshaypa7610 2 роки тому +1

      Njn um ❤️❤️❤️

    • @acvb1446
      @acvb1446 2 роки тому +1

      സത്യം 😂

  • @tc12rs17
    @tc12rs17 2 роки тому +35

    Karthik chettan last intelerks podcastilekk onnu poyalle😂njan ningalude swantham host Karthik Surya❤️❤️

  • @rejoicepoyyail6999
    @rejoicepoyyail6999 2 роки тому +7

    Karthik is adipoli, you are superbb God bless you dear

  • @attukalmoosansmoosa3823
    @attukalmoosansmoosa3823 2 роки тому +42

    കാർത്തിക് മച്ചാനെ പൊളിച്ചു 😍😍😍

  • @harinedumpana1199
    @harinedumpana1199 2 роки тому +6

    ഒരു എപ്പിസോഡ് പോലും മുടങ്ങാതെ യൂട്യൂബിൽ കാണാറുണ്ട്

  • @tgssd
    @tgssd 2 роки тому +12

    Stand-up was excellent, you all did wonderful job. I watch tons of comedy all over the world in different languages, There is lot of good Stand-up from India North India and even from TN now from Kerala Proud of you all 👏. Blessings

  • @arjunarjun-gk2wf
    @arjunarjun-gk2wf 2 роки тому +6

    Ith polulla stand up ineem venam💝

  • @annleya6488
    @annleya6488 2 роки тому +2

    Adipoli energy skit superb

  • @marythomas188
    @marythomas188 2 роки тому +5

    എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️❤️

  • @priyageorge8603
    @priyageorge8603 2 роки тому +31

    Comedy king😍😍

    • @aljasiya3658
      @aljasiya3658 2 роки тому

      ua-cam.com/video/ZMmr0ezm034/v-deo.html

  • @marythomas188
    @marythomas188 2 роки тому +5

    All super 👍

  • @006_Ak
    @006_Ak 2 роки тому +23

    Mahadevan chettan uyir ❤️❤️❤️

  • @gershomvarughesemathews8654
    @gershomvarughesemathews8654 2 роки тому +5

    Sasi bro missing 😴😴😴😴😴

  • @jijojohn3771
    @jijojohn3771 2 роки тому +9

    Super 👍👍👍👌👌👌 skit um stand up amazing verity 😍😍😍😀❤️👍👌

  • @Tit4tat-mix
    @Tit4tat-mix 2 роки тому +3

    Realy appreciating effort...

  • @augustinekwt6279
    @augustinekwt6279 2 роки тому +5

    എന്തുട്ട് സ്കിററാടെയ് ഇത് ചിരിക്കാനായി ഇക്കിളിയിടേണ്ടി വരും

  • @abduljaleeljallu9490
    @abduljaleeljallu9490 2 роки тому +3

    Superb 👌❤️

  • @rgrajan2062
    @rgrajan2062 2 роки тому +3

    Surya da mutheaa 💓💓💓🥰🥰🥰

  • @prasadadoor8982
    @prasadadoor8982 2 роки тому +3

    പിഷാരടി ചേട്ടൻ ജയറാമിന്റെ സൗണ്ട് ഇമിറ്റേട് ചെയ്യാം

  • @Irfu521
    @Irfu521 2 роки тому +8

    Dharmajan kumbidiyaaaa
    Ella chanalilumund,,😁😁😁😁

  • @shibitailor2735
    @shibitailor2735 2 роки тому

    Really enjoyable skit

  • @mohammedthanzeel2819
    @mohammedthanzeel2819 2 роки тому +3

    😍😍😍

  • @nibrazabubaker
    @nibrazabubaker 2 роки тому +4

    09:36 ividem vech thudangikko🤡

  • @appu4774
    @appu4774 Рік тому +5

    Stand-up ❤️✨..... Oru Rakshem lllllllllllyaaa 🔥

  • @ubiyoubei7405
    @ubiyoubei7405 2 роки тому +1

    Super , just like my party AAP

  • @georgept2927
    @georgept2927 8 місяців тому

    എല്ലാം ഒന്നിനൊന്നു മെച്ചം..... എപ്പസോഡ് 210👌സൂപ്പർ

  • @marshidmuhammed842
    @marshidmuhammed842 2 роки тому

    പ്രേപ്രകളിൽ 2 പേരെ ചിരിപ്പിച്ചാൽ മതിയോ 😂

  • @akhilrajendran8413
    @akhilrajendran8413 2 роки тому +10

    Stand up 👌👌👌👌👌

  • @Jinan_py
    @Jinan_py 2 роки тому +2

    Ini endhengilum paranyan undo dasa. 😂😂😂

  • @jinnyputhenpurakkal2741
    @jinnyputhenpurakkal2741 2 роки тому

    Super

  • @Jinan_py
    @Jinan_py 2 роки тому +3

    ♥️

  • @suryaponnu2232
    @suryaponnu2232 2 роки тому +9

    Karthee suuper💝💝💝

  • @thomast.t54
    @thomast.t54 2 роки тому

    അതാ കണ്ടപ്പോഴേ ഒരു മീൻ മണം 🤣🤣

  • @girijaraghavan3910
    @girijaraghavan3910 2 роки тому

    👍👍

  • @jeemolshaji6937
    @jeemolshaji6937 2 роки тому +2

    Last cheruthayit Karthik chettan podcast host ayi

  • @AREJEVLOGZ
    @AREJEVLOGZ 2 роки тому

    Stand up pwoli🤣🤣😂😂😂😂🤣🤣🤣🤣😍

  • @nimaps7538
    @nimaps7538 2 роки тому +1

    Karthikkk😍😍😍😍

  • @ananduvechoor504
    @ananduvechoor504 2 роки тому +2

    Miss *sasi* on stand up ....

  • @apsaraammu4827
    @apsaraammu4827 2 роки тому +1

    210 episode super

  • @mohammedashik9117
    @mohammedashik9117 2 роки тому +1

    👌👌👌

    • @aljasiya3658
      @aljasiya3658 2 роки тому

      ua-cam.com/video/ZMmr0ezm034/v-deo.html

  • @aneeshtl9124
    @aneeshtl9124 2 роки тому +16

    അനീറ്റയും ജോയും നല്ല മാച്ച് ആണ്

  • @slx10
    @slx10 2 роки тому +2

    🤣🔥

  • @marythomas188
    @marythomas188 2 роки тому

    All the best ❤️❤️❤️❤️❤️❤️

  • @manojk6412
    @manojk6412 2 роки тому +2

    Poli SKit

  • @betsyjames4344
    @betsyjames4344 2 роки тому +4

    Gautham shashiyeyum koodi ulpeduthaayirunnu

  • @aadhiljeneesh6067
    @aadhiljeneesh6067 2 роки тому +1

    Vilasini super

  • @thaslima5210
    @thaslima5210 Рік тому

    Program very very good

  • @babuvkd6931
    @babuvkd6931 2 роки тому +1

    വിലാസിനി ❤❤❤❤🥳

  • @ashnamajeed6130
    @ashnamajeed6130 Рік тому

    Kartik❤pisharadi❤dharmajan😮

  • @malayalammovieshoth1468
    @malayalammovieshoth1468 2 роки тому +3

    gautham sasi ondayirunskil nanayi

  • @irshadichu6665
    @irshadichu6665 2 роки тому

    ✌✌

  • @M80MoosaThugLifeOfficial
    @M80MoosaThugLifeOfficial 2 роки тому +2

    😂

  • @absheerabsheerb2324
    @absheerabsheerb2324 2 роки тому +2

    Pisharadi cheattan poliiiyanallo

  • @snehammathram5040
    @snehammathram5040 2 роки тому +3

    🥰🥰🥰

    • @aljasiya3658
      @aljasiya3658 2 роки тому

      ua-cam.com/video/ZMmr0ezm034/v-deo.html

  • @ashif5169
    @ashif5169 2 роки тому +3

    ❤️‍🔥🔥🌟💥🌟🔥❤️‍🔥

  • @sirajali9425
    @sirajali9425 2 роки тому

    Poli

  • @D4Teck
    @D4Teck 2 роки тому +4

    First comment

    • @aljasiya3658
      @aljasiya3658 2 роки тому

      ua-cam.com/video/ZMmr0ezm034/v-deo.html

  • @faisalkarekad4275
    @faisalkarekad4275 2 роки тому +4

    Karthik inn super ,😊💞

  • @sajaddmm6761
    @sajaddmm6761 2 роки тому +3

    Always pishu fan

  • @douknow6996
    @douknow6996 2 роки тому +3

    സാറേ വിഷമം തോന്നില്ലേൽ ഞാൻ ഇതിനെ വളിപ്പ് എന്ന് വിളിചോട്ടെ???

  • @ann.825
    @ann.825 Рік тому

    Karthik dress adipoli

  • @abhishekmenon2965
    @abhishekmenon2965 Рік тому

    Mahadevan powli anu big fan of mahadevan

  • @M80MoosaThugLifeOfficial
    @M80MoosaThugLifeOfficial 2 роки тому

    🤓

  • @hayarafeeek
    @hayarafeeek 2 роки тому +1

    Valentine's day episode vanno ?

  • @elc_hyper4979
    @elc_hyper4979 2 роки тому +3

    😍😍😍😍

  • @slx10
    @slx10 2 роки тому +2

    Darmu😂

  • @randeepkv4289
    @randeepkv4289 2 роки тому

    മതേതര ചേരിയിലെ സുൽത്താന്മാർക്ക് അഭിവാദ്യങ്ങൾ

  • @poornimalechu1157
    @poornimalechu1157 2 роки тому

    I love you

  • @Muhammed-ow3lg
    @Muhammed-ow3lg 5 місяців тому

    1947 Aug 15n ardharathri 12.00 manik nammal thammilille vishayam gandhiji prnj theerthadane nammal thammiloru vishyo ille

  • @lukman__334
    @lukman__334 2 роки тому +2

    🤭🥰

  • @izaanalanworld9812
    @izaanalanworld9812 2 роки тому

    😂🤣😂

  • @Dreams-sw6ui
    @Dreams-sw6ui 2 роки тому +1

    Standup koottam polichu😂😂😂😂😂😂😂😂😂😂😂😂 ningalkku youtube comment vararunda chodhyam😂😂😂😂😂😂😂😂😂😂😂😂😂😂👌👌👌👌👌👌

  • @snehappuassuntha423
    @snehappuassuntha423 2 роки тому +1

    🇮🇳❤️🇮🇳