ഇന്‍സ്റ്റന്റ് സ്റ്റോറീസ് I രമേഷ് പിഷാരടി I Funs Upon A Time

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 71

  • @saneeshsanu1380
    @saneeshsanu1380 3 роки тому +33

    ഇത് ചാനലിൽ കാണിച്ചതല്ലല്ലോ. നല്ല കിടിലൻ തമാശകളാണല്ലോ. കണ്ടതായിരിക്കും എന്നോർത്ത് കാണാതിരുന്നതാണ്.

  • @hexxor2695
    @hexxor2695 3 роки тому +31

    Ramesh pisharadi ❤❤ഒരു സംഭവം തന്നെയാണ്

    • @anjanak5946
      @anjanak5946 3 роки тому +2

      അതെ, പുള്ളിയെ ഒന്ന് കാണണം അതൊരാഗ്രഹം ഉണ്ട്.

    • @raahulsha
      @raahulsha 6 місяців тому

      Oru prasthanam aaanu

  • @pradeepunnithan4375
    @pradeepunnithan4375 3 роки тому +11

    അമൃതയിൽ ഇല്ലെങ്കിൽ ആ വലിയ സെറ്റപ്പ് മാറ്റി നമ്മുടെ ചാനലിൽ ഇടു പിഷുജി
    ഒരു stress reliever ആയിരുന്നു ഈ പ്രോഗ്രാം. especially സുധീർ പറവൂരിന്റെ കോമഡികൾ

  • @dantis_antony
    @dantis_antony 12 днів тому

    എന്റെ പൊന്നു ചേട്ടാ.. സമ്മതിച്ചു.. 😂😂😂😂😂😂😂

  • @maryjuliet5237
    @maryjuliet5237 3 роки тому +6

    എനിക്ക് മാഷിന്റെ അവസ്ഥ ഓർത്ത് സങ്കടം വന്നു. ഡ്രൈവർ എന്ത് മനുഷ്യൻ ആണല്ലേ

  • @ameyaa7699
    @ameyaa7699 3 роки тому +16

    😎Mr Ramesh Pishaaradi ♥️👍you are a COMPLETE COMEDIAN😀😀

  • @ratheesanbk4656
    @ratheesanbk4656 3 роки тому +6

    ഈ പരിപാടി നിർത്തിയതിൽ അപാരമായ അരിശം രേഖപ്പെടുത്തുന്നു 😭

  • @msdhonilover9018
    @msdhonilover9018 3 роки тому +26

    കേശവൻ മാമനാണ് ഈ പരിപാടിയിൽ ഏറ്റവും മികച്ചത് ❤

  • @lifeislove6673
    @lifeislove6673 3 роки тому +1

    Pisharadyude bluff masters thott funs upon 2 vare kandu..interviews full kandittond.. Otta karanam... Ee kadhakal😁😁😁😍😍😍

  • @seethaarjun6608
    @seethaarjun6608 3 роки тому +42

    അമൃത ടിവിയിൽ ആയതുകൊണ്ട് മാത്രം underrated ആയിപോയ പ്രോഗ്രാം. വേറെ ഏതെങ്കിലും ചാനലിൽ ചെയ്യാമായിരുന്നു.

    • @FTR007
      @FTR007 10 місяців тому

      സത്യം

    • @jijomongeorge7
      @jijomongeorge7 7 місяців тому +1

      കൗമുദിയിൽ snake master ഇതുപോലെയാണ്

    • @gokulalora2345
      @gokulalora2345 5 місяців тому

      Vere channels ithu polullathu cheyyullallo nallathu pattullallo avnmarkk

    • @അരവിന്ദൻ
      @അരവിന്ദൻ 5 місяців тому

      Ivam fakr aya storirs anu oarayunnath

  • @anoopchandran8702
    @anoopchandran8702 2 роки тому +1

    എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട പിഷാരടി യുടെ കോമഡി, സിനിമല യിൽ ജയരാജ്‌ സെഞ്ചുറി ഉള്ള എപ്പിസോഡ് ഉണ്ട്, മിസ്സ്‌ കോളനി, അതിൽ ജയരാജ്‌ ചേട്ടൻ, അവതരിപ്പിച്ച, സംഭവം മറക്കാൻ പറ്റില്ല, last ക്ലൈമാക്സ്‌ ൽ,3 സ്ഥാനം അങ്ങുന്ന ഒരു ഭാഗം ഉണ്ട്, കൈ കൊണ്ട് ഒരു ആക്ഷൻ ഉണ്ട്, അത് സൂപ്പർ, പിഷാരടി free കിട്ടുമ്പോൾ നോക്കണം

  • @abhiniveshpanicker329
    @abhiniveshpanicker329 3 роки тому +5

    Best Performance of keshavan maaman

  • @shameekahmad8303
    @shameekahmad8303 3 роки тому +2

    Pisharady. Polichu🌹🌹

  • @Linsonmathews
    @Linsonmathews 3 роки тому +18

    ഒട്ടും ബോറടിക്കാത്ത പരിപാടി ❣️❣️❣️

  • @abhiniveshpanicker329
    @abhiniveshpanicker329 3 роки тому +2

    Good programme

  • @aneeshtsy
    @aneeshtsy 3 роки тому +1

    Sooper 👍👍👍👍👍👍👍

  • @VisionTomission
    @VisionTomission Рік тому

    Remesh pidharadi counter😊😊👌

  • @maryjuliet5237
    @maryjuliet5237 3 роки тому +6

    പി ഷൂ❤️❤️❤️ ചുമയെ പേടിപ്പിച്ചു വിട്ടു. 😀

    • @lifeislove6673
      @lifeislove6673 3 роки тому +1

      Ath super ayirunnu.. 🤣 stress relief aanu..

  • @mathewbmathai1488
    @mathewbmathai1488 6 місяців тому

    പിഷാരടി ഇന്ന് ഓട്ടോക്കാരൻ സുണ്ടിത് വൈക്കം ബാറിലെ വക്കിൽ ആണ് അതും കൂടി പറയാമായിരുന്നു കിട്ടട്ടെ ഒരു വക്കാലത്ത് . all the best

  • @krishnanair8591
    @krishnanair8591 3 роки тому +1

    Superb.. 😂😂😂

  • @suhailam2023
    @suhailam2023 3 роки тому +2

    Pishu ki jai♥️🥰

  • @varghesecheruvathur2712
    @varghesecheruvathur2712 2 роки тому

    ആശംസകൾ നേരുന്നു

  • @thanmayakishor6611
    @thanmayakishor6611 3 роки тому +1

    👍 ❤ ❤

  • @yadhukrishnank.s3275
    @yadhukrishnank.s3275 7 місяців тому

    💗💗

  • @utubegirlricha2645
    @utubegirlricha2645 3 роки тому +9

    ഇത് നിർത്തരുത് ചേട്ടാ. ചെറിയ രീതിയിലാണെങ്കിലും തുടരണം

  • @user-lq8kb1xv9u
    @user-lq8kb1xv9u 3 роки тому +2

    പരിപാടി നിർത്തി ലെ, 100 എപ്പിസോഡ് എങ്കിലും പൂർത്തിയാക്കായിരുന്നു

    • @kiranj7840
      @kiranj7840 3 роки тому +1

      Pishaarady ഷൂട്ടിംഗ് തിരക്കിലാ...

  • @joonjusanju8610
    @joonjusanju8610 2 роки тому

    Adipoli

  • @bottlecreator7643
    @bottlecreator7643 3 роки тому +1

    സുജിത്തിനെ നമുക്ക് അറിയാം 🙏😇😇😇

  • @jacksont277
    @jacksont277 3 роки тому

    Funs upon time ellam chathupoyo

  • @sarryj
    @sarryj Рік тому

    Pisharodyude gum okke poyi.tini tom souhrdam kondu matrama chirikunne 😂😂😂

  • @designermastero7176
    @designermastero7176 3 роки тому +6

    This was a good program and Mr. pishrody and sudheer was always in good form. however, it was dragging a bit because of the orchestration issues. If it was bit more fast paced with some more new gen counters, there would be a massive followers . Stand up comedy is not working here because the mental model of malayalees are tuned to mimicry.

  • @sumeshkuyyal7382
    @sumeshkuyyal7382 2 роки тому

    😍😍🤩

  • @kerala2023
    @kerala2023 3 роки тому +2

    🤣🤣🤣🤣🤣

  • @sudeeshdivakaran6217
    @sudeeshdivakaran6217 3 роки тому

    Pishu enthupatti funs up on a time nirthiyo
    Please start

  • @vtvinu7135
    @vtvinu7135 3 роки тому

    Iniyum adipoli kadhakal undu...harisree martin chettante oru kadha oke undu.. athokke idu

  • @3in1malayalam97
    @3in1malayalam97 3 роки тому

    ഇപ്പോൾ യൂട്യൂബിൽ കാണുന്നില്ല

  • @HARIKRISHNAN-kr4jw
    @HARIKRISHNAN-kr4jw 3 роки тому +1

    എവിടായിരുന്നു ഇത്രയും നാൾ?? 🙄🙄

  • @mohdsinan
    @mohdsinan 3 роки тому

    കുറെ ആയല്ലോ കണ്ടിട്ട് 🙂

  • @lastmile5306
    @lastmile5306 3 роки тому +1

    Ee paripadi ippol Amritha TV il mathre ullanna thonnunnath , Mon to Thu 8.30 PM to 9.00 PM anenna thonnunnath... UA-caml ittal pinne Amritha TV kk TRP rating kittunnundavilla athayirikkum UA-caml idathath.

  • @mohammednishadas4527
    @mohammednishadas4527 3 роки тому

    👍

  • @eyecatcher2393
    @eyecatcher2393 3 роки тому +2

    പരിപാടി നിർത്തിയോ...?

  • @anishpb2023
    @anishpb2023 3 роки тому

    😂😂😂

  • @SagarT-l4i
    @SagarT-l4i 3 роки тому

    dianaye kaanan vendi matram vanna njn😅

  • @diljo77
    @diljo77 3 роки тому +1

    ഈ പരിപാടി എന്ത്കൊണ്ട് നിറുത്തി പിഷാരടി 🤔🤔🤔

  • @muneerc820
    @muneerc820 3 роки тому

    Ramesh kakku

  • @nmjamal7012
    @nmjamal7012 2 роки тому

    Like tha da

  • @johncyjohn3175
    @johncyjohn3175 Рік тому

    ഇതൊക്കെ എല്ലാം സത്യമാണോ 😅😅

  • @abhilashpp9418
    @abhilashpp9418 3 роки тому

    പരിപാടി നിർത്തിയോ?

  • @IwillDoit8
    @IwillDoit8 3 роки тому +2

    Pisharody Pearly maniye മണ്ടത്തരം പറയുന്ന ആൾ എന്നു പറഞ്ഞു കളിയാക്കുന്ന വിഡിയോകൾ കണ്ടു....ഒരാളെ താഴ്ത്തി കെട്ടുന്ന രീതിയിലുള്ള സംസാരം ഒഴിവാക്കുന്നതാണ് നല്ലതു....പേർലി ആയതുകൊണ്ട് പ്രീതികരിക്കുനില, വല്ല സന്തോഷ് പണ്ഡിറ്റും ആയിരുന്നെങ്കിൽ നാട്ടുകാർ വരെ പൊങ്കാല ഇട്ടേനെ.....ചേട്ടന്റെ ചാനൽ ആയതുകൊണ്ട് comment വായിക്കും എന്നു അറിയാം...വരേണ്ടിയിരുന്ന ഒരു വിപത്തിൽ നിന്നു രക്ഷിക്കാൻ വേണ്ടി ഒരു ചെറിയ suggestion തന്നതാണ്😁

  • @sudhisurendran6157
    @sudhisurendran6157 3 роки тому +1

    Rameshettan🤍😘

  • @trucklovermallus9718
    @trucklovermallus9718 3 роки тому

    ചളി അല്ല ചക്കയരക്കാണ്

  • @shamseermoidu1987
    @shamseermoidu1987 3 роки тому

    Pootil prade pishu nall pushu

  • @rajupathmalayan6941
    @rajupathmalayan6941 3 роки тому

    ?

  • @RijoJohn-v5m
    @RijoJohn-v5m Рік тому

    നൊണ കഥ

  • @YoonusHaneef
    @YoonusHaneef Рік тому

    Full chali

  • @allidad6120
    @allidad6120 3 роки тому +2

    കേശവൻ മാമ്മടെ വീഡിയോ ഹിറ്റ് ആയത് കണ്ട് ഒന്ന് ശ്രമിച്ചു നോക്കി തെറ്റില്ല പക്ഷേ ഭയങ്കര ബോർ

    • @kiranj7840
      @kiranj7840 3 роки тому

      ഒന്നു പോടാ കോപ്പേ,,... 99% ആൾകാർക്കും ഇതു ഇഷ്ടപ്പെട്ടുകാനും....
      എല്ലാം കിടിലൻ...കോമെഡികൾ...
      Bro, രാഷ്ട്രീയം കലർന്നു ചിന്തിക്കരുത്...

    • @allidad6120
      @allidad6120 3 роки тому

      @@kiranj7840 കൊപ്പെ എന്നൊക്കെ നിന്റെ വീട്ടിൽ ഉള്ളവരെ വിളിച്ചോ,അഭിപ്രായം പറഞ്ഞോ തെറ്റില്ല