ടാറ്റാ ഇതിൽ വരുത്തേണ്ട കുറച്ചു കാര്യങ്ങൾ ഒന്ന് ഫ്രണ്ട് facelift പിന്നെ ക്യാബിൻ ഒന്ന് അപ്ഡേറ്റ് ചെയ്യുക ഡാഷ്ബോർഡ് ക്യാബിൻ ഡിസൈനും കുറച്ച് utility കാര്യങ്ങൾ കൂടെ add ചെയ്ത് അപ്ഡേറ്റ് ചെയുക
@@akshayprince6403 ലൈലാൻഡിന്റെ ഗുണം സ്പെയർപാർട്സ് കിട്ടാൻ എളുപ്പമാണ് അതുമാത്രമല്ല ലൈലാൻഡ് പണിയുന്ന ആൾക്കാരുടെ എണ്ണവും കൂടുതലാണ് മെക്കാനിക്സ് ഒരുപാട് ഉണ്ട് കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും
@@bosewellninan4132 അനിയന്റെ അജ്നത കൊണ്ട് പറയുവാണ് കേട്ടോ ലേയ്‌ലൻഡ് ആണ് പണി കുറവ്, സ്പർ വില കുറവ് മൈലേജ് എപ്പോളും കൂടുതൽ, വലിവിൽ എല്ലാത്തിലും ലായ്‌ലൻഡ് ആണ് ലവയ്‌ലൻഡ് echomet 1615 und, ആർമിയുടെ കൈൽ പോലും ഏറ്റവും കൂടുതൽ ഉള്ള വണ്ടി ആണ്, പിന്നെ ടയർ ലൈഫ് കൂടുതലും ലേയ്‌ലൻഡ്, ആണ്
Tata ആണ് പുലി.. പഴയ എക്സ്പീരിയൻസ് ഉള്ള മൊതലാളി മാര് tata യെ എടുക്കു 🔥🔥🔥ഇന്ത്യൻ ഓട്ടോമോട്ടീവ് king 👑👑.. നമ്മടെ അടുത്തും ഏറ്റോം കൂടുതൽ ഉള്ള വണ്ടിയും tata യും മഹിന്ദ്ര യും eicher ഉം ആണ്.. എങ്ങനെ നോക്കിയാലും അവസാനം ഓടി പിടിച്ചു നിക്കുന്നത് tata ആണ് അതിന് കാട് എന്നില്ല മേട് എന്നില്ല അങ്ങനെ ഓടിക്കോളും സ്പെയർ പാർട്സ്, സർവീസ് ഒക്കെ ഏത് നട് റോഡിലും ഇട്ട് ഏത് ലോക്കൽ വർക്ഷോപ്പിലും പണിയിക്കാം കേരളത്തിന് പുറത്ത് അങ്ങ് നോർത്തിലേക്ക് സർവീസ് കിട്ടാൻ tata ആണ് ബെസ്റ്റ് ,engine ഓടി തീർത്ത് വീണ്ടും വീണ്ടും റീബിൽഡ് ചെയ്ത് ചെയ്ത് ഒക്കെ കൊണ്ട് നടക്കാൻ tata മാത്രമേ പറ്റു മറ്റുള്ള കമ്പനി വണ്ടികൾ അത്രയും റീ ബിൽഡിംഗ് താങ്ങതില്ല....ഇന്ത്യയിൽ ഏറ്റോം കൂടുതൽ വിറ്റ് പോകുന്ന ഹെവി കോമേഴ്‌ഷ്യൽ വാഹന ബ്രാൻഡ് tata ആണ് സെയിൽസ് കൂടുന്നതല്ലാതെ കുറയുന്നില്ല
Tata trucks are unreliable comparing to other brands , North nokenda they had first mover advantage Tatayekal nalla Truck tanne aanu Leyland , BB okke .
@@soorajnarayan5482 അത് കേരളത്തിൽ മാത്രം ഇരുന്നു ചിന്തിക്കുന്നവർക്ക് അങ്ങനെ തോന്നു.. ഇന്ത്യ മൊത്തം ലോറി കൊണ്ട് നടക്കുന്ന നമ്മളോട് ചോദിച്ച നമ്മൾ അത് സമ്മതിക്കില്ല.. ഏറ്റവും ബുദ്ധിമുട്ടുള്ള പ്രഥലങ്ങൾ കീഴടക്കി ഓടുന്ന വണ്ടികൾ പ്രത്യേകിച്ച് കശ്മീർ,നേപ്പാൾ, ഭൂട്ടാൻ,സിക്കിം, അരുണച്ചൽ ഒക്കെ TATA ആണ് ഏറ്റോം കൂടുതൽ ഓടുന്നത്.. ഇന്ത്യയിൽ ഏറ്റോം കൂടുതൽ വിറ്റ് പോകുന്ന വണ്ടികളും tata ആണ് അത് വെറുതെ ഗൂഗിളിൽ ഇല് കേറി most സെല്ലിങ് കോമേഴ്‌ഷ്യൽ വെഹിക്കിൾ ബ്രാൻഡ് in ഇന്ത്യ എന്ന് ടൈപ്പ് ചെയ്താൽ ഗൂഗിളിൽ പോലും വരും സെയിൽസ് ചാർട് അടക്കം.. ഞാൻ ഓർമവെച്ച കാലം മുതൽ tata ലോറികൾ ആണ് വീട്ടിൽ ഉള്ളത് 1210 d മുതൽ se 1613 മുതൽ 1918c 3118 c മുതൽ അങ്ങനെ tata ഒരുപാടുണ്ട് നമ്മടെ ഫ്ലീറ്റ് ഇല്.. കേരളത്തിൽ ഏറ്റോം പഴയ ലോറികൾ ഓടുന്നത് 99% വും tata ആണ് പണ്ട് മുതലേ കേരളത്തിൽ ഉള്ള KRS കാരുടെ 55വർഷം പഴക്കം ഉള്ള 1210 ഇപ്പോളും ഓടുന്നുണ്ട്.. Tata യുടെ engine എത്ര കാലം കഴിഞ്ഞാലും എത്ര വട്ടം വേണേലും റീബിൽഡ് ചെയ്ത് ഓടിക്കാം മറ്റുള്ള കമ്പനി engine അത് പറ്റില്ല engine താങ്ങത്തില്ല.. Tata യുടെ engine അത്രയും strong ആണ് കമ്മിൻസ് engine അമേരിക്കൻ engine ആണ് ലോകത്തിൽ ഏറ്റോം അധികം വിറ്റ് പോകുന്ന കോമേഴ്‌ഷ്യൽ engine ബ്രാൻഡ് ആണ് കമ്മിൻസ് most റിലേബിൾ and strong engine... പിന്നെ കൊറേ leyland fans ഇന് അത് പറഞ്ഞ മനസ്സിലാവില്ല... പിന്നെ നമ്മൾ തള്ളി മരിക്കുന്നില്ലന്നെ 40വർഷം ആയിട്ട് tata ആണ് നമ്മടെ വണ്ടികൾ ഇനിയും അങ്ങനെ തന്നെ തുടരും അത്രയേ ഒള്ളു..നമക്ക് പവർ ഇല്ലാത്ത engine ഉള്ള leyland ഇനോട് താല്പര്യം ഇല്ല only tata and മഹിന്ദ്ര.. പിന്നെ ഒരു പഴയ eicher ഉം ഉണ്ട്.. Leyland ഒരു 12 വീൽ ജീവിതത്തിൽ ആദ്യവും അവസാനവും ആയിട്ട് വാങ്ങി മടുത്തു വെറുത്തു തിർത്തിയതാണ് ലോഡ് ഉം വെച്ച് വല്യ ചുരങ്ങളിൽ എല്ലാം കേറാതെ നിപ്പാണ് അതിന്റെ പണി അവസാനം മടുത്തു വണ്ടി വീട്ടിട്ടാണ് tata 3118c എടുത്തത് അതിന് ഒരു കുഴപ്പവും ഇല്ല ഏത് വഴിയും അത് കേറിപോക്കോളും leyland തല്ലി കൊന്നാലും തമിഴ്നാട് dinbham ചുരം കേറില്ല
Tata commercial vehicles are now getting better . Also Leyland . Mahindra and Eicher are catching up . Good to see Indian brands rising . Thanks to the competition created by Volvo , Scania , Man , Benz etc... Also now coming to the Indian markets are Nissan , Hino and Renault . They are now conducting field trials and surveys among potential customers in India. Within 5 or 6 years Indian truck community will be in par with the European and American truck industry . And Indian truckers will be the luckiest because they get the choice to choose anything between Indian brands and international brands at affordable prices.
One year 52000 km, അപ്പോൾ ഒരു മാസം ഒരു 4300 km, ഇങ്ങനെ ഓടുന്ന ഒരുവണ്ടിക്കും ഒരു പ്രോബ്ലം ഉണ്ടാവില്ല.... One year ഒരു 80k to 90k km ഓടിയ വണ്ടിയുടെ റിവ്യൂ ഇട്..... എന്നിട്ട് നോക്കാം
Tata LPT മികച്ച വണ്ടി ആണെന്ന്....5benz ഉള്ള ഒരു തമിഴൻ പറഞ്ഞിരുന്നു... അയാൾക്ക് LPT 2എണ്ണം ഉണ്ട്... Benz നേക്കാൾ ലാഭം ആണെന്ന് പറഞ്ഞു...spareparts വിലകുറവുണ്ട്... Ultra അത്ര പോരാ എന്നും പറഞ്ഞു... ഞാൻ layland ആണ് ഉപയോഗിക്കുന്നത്... ഇനിയും layland എടുക്കാൻ തന്നെ ആണ് പ്ലാൻ 😃🙏
@@AutosVlog Seri tanne .. but First car okke Tata edutu tala vedana pidichu nadakuna orupadu pere kanditundu ,ente friendinte Ayappa travels avarku Tata taxi undayata complaint, vandi break down , ipo Toyota and Maruthi Desire no issues. Kochi citiyil bus polum arum ipo Tata edukunila Maintanence adikam aanenu paranju .Tata mosham ennala but kore PR undu avaru korachoode products nannakanam .
instagram.com/autos_vlog
Ee vandi odikkan have licence aano
ഇത് വരെ ടാറ്റാ ലോറി ഒരു കിലോമീറ്റർ പോലും ഓടിക്കാത്ത ആളുകൾ ആണ് അധികവും ടാറ്റയെ കുറ്റം പറയുന്നത്.... ഓരോ വണ്ടിക്കും ഓരോ പ്രത്യേകത ഉണ്ട്.
ടാറ്റാ ഇഷ്ടം. അന്നും ഇന്നും എന്നും💪
ബെൻസ് ആണ് പൊളി
എനിക്കും
ടാറ്റാ ഇഷ്ടം 🔥leyland ഉയിര് ❤️
ടാറ്റാ ഇതിൽ വരുത്തേണ്ട കുറച്ചു കാര്യങ്ങൾ ഒന്ന് ഫ്രണ്ട് facelift പിന്നെ ക്യാബിൻ ഒന്ന് അപ്ഡേറ്റ് ചെയ്യുക ഡാഷ്ബോർഡ് ക്യാബിൻ ഡിസൈനും കുറച്ച് utility കാര്യങ്ങൾ കൂടെ add ചെയ്ത് അപ്ഡേറ്റ് ചെയുക
Ethenda Ulta undu
ഞാനും ഒരു ടാറ്റാ ഫാൻ ആണ് ഞാൻ ഓടിക്കുന്ന സ്കൂൾ ബസ് മാർക്കോ പോളോ നല്ല വണ്ടിയാണ്13 വർഷം പഴക്കമുണ്ട് 👍👍👍
Appo Leyland ooo??
@@akshayprince6403 ലൈലാൻഡിന്റെ ഗുണം സ്പെയർപാർട്സ് കിട്ടാൻ എളുപ്പമാണ് അതുമാത്രമല്ല ലൈലാൻഡ് പണിയുന്ന ആൾക്കാരുടെ എണ്ണവും കൂടുതലാണ് മെക്കാനിക്സ് ഒരുപാട് ഉണ്ട് കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലും
@@reneeshrajpr1541 appo Leyland alle kidu??
Leyland ഒരു കിടുവുമല്ല, ലെയ്ലാൻ്റ് ടാറ്റയെ കോപ്പിയടിക്കുവാന്ന്, 1ലൈറ്റ്, ബമ്പർ ലൈറ്റ് പവ്വർ സ്റ്റീഗിംഗ്,മൈലേജ് etc
@@bosewellninan4132 അനിയന്റെ അജ്നത കൊണ്ട് പറയുവാണ് കേട്ടോ ലേയ്‌ലൻഡ് ആണ് പണി കുറവ്, സ്പർ വില കുറവ് മൈലേജ് എപ്പോളും കൂടുതൽ, വലിവിൽ എല്ലാത്തിലും ലായ്‌ലൻഡ് ആണ് ലവയ്‌ലൻഡ് echomet 1615 und, ആർമിയുടെ കൈൽ പോലും ഏറ്റവും കൂടുതൽ ഉള്ള വണ്ടി ആണ്, പിന്നെ ടയർ ലൈഫ് കൂടുതലും ലേയ്‌ലൻഡ്, ആണ്
Thanks for detailed vedio.....Vishnu you give us a positive energy....thanks lord
Tata ആണ് പുലി.. പഴയ എക്സ്പീരിയൻസ് ഉള്ള മൊതലാളി മാര് tata യെ എടുക്കു 🔥🔥🔥ഇന്ത്യൻ ഓട്ടോമോട്ടീവ് king 👑👑.. നമ്മടെ അടുത്തും ഏറ്റോം കൂടുതൽ ഉള്ള വണ്ടിയും tata യും മഹിന്ദ്ര യും eicher ഉം ആണ്.. എങ്ങനെ നോക്കിയാലും അവസാനം ഓടി പിടിച്ചു നിക്കുന്നത് tata ആണ് അതിന് കാട് എന്നില്ല മേട് എന്നില്ല അങ്ങനെ ഓടിക്കോളും സ്പെയർ പാർട്സ്, സർവീസ് ഒക്കെ ഏത് നട് റോഡിലും ഇട്ട് ഏത് ലോക്കൽ വർക്ഷോപ്പിലും പണിയിക്കാം കേരളത്തിന് പുറത്ത് അങ്ങ് നോർത്തിലേക്ക് സർവീസ് കിട്ടാൻ tata ആണ് ബെസ്റ്റ് ,engine ഓടി തീർത്ത് വീണ്ടും വീണ്ടും റീബിൽഡ് ചെയ്ത് ചെയ്ത് ഒക്കെ കൊണ്ട് നടക്കാൻ tata മാത്രമേ പറ്റു മറ്റുള്ള കമ്പനി വണ്ടികൾ അത്രയും റീ ബിൽഡിംഗ് താങ്ങതില്ല....ഇന്ത്യയിൽ ഏറ്റോം കൂടുതൽ വിറ്റ് പോകുന്ന ഹെവി കോമേഴ്‌ഷ്യൽ വാഹന ബ്രാൻഡ് tata ആണ് സെയിൽസ് കൂടുന്നതല്ലാതെ കുറയുന്നില്ല
India യിൽ നമ്മുടെ perception ഇതാണ് . അതാണ് കാറിൽ suzuki, ബൈക്കിൽ ഹീറോ ഒക്കെ ഇതെ പോലെ നടന്നു പോകുന്നത്
@@emincyriac4276 🤣🤣🤣👍👍👍👍പക്ഷെ ഇതുവരെ അങ്ങനെ പോകാത്ത വ്യക്തികളിൽ പെട്ട ഒരു ആളാണ് ഞാൻ
Tata trucks are unreliable comparing to other brands , North nokenda they had first mover advantage Tatayekal nalla Truck tanne aanu Leyland , BB okke .
@@akhilmathew9090 Tata truck nallath thanneyan..but not the best. Chumma thallimarakkanda..
@@soorajnarayan5482 അത് കേരളത്തിൽ മാത്രം ഇരുന്നു ചിന്തിക്കുന്നവർക്ക് അങ്ങനെ തോന്നു.. ഇന്ത്യ മൊത്തം ലോറി കൊണ്ട് നടക്കുന്ന നമ്മളോട് ചോദിച്ച നമ്മൾ അത് സമ്മതിക്കില്ല.. ഏറ്റവും ബുദ്ധിമുട്ടുള്ള പ്രഥലങ്ങൾ കീഴടക്കി ഓടുന്ന വണ്ടികൾ പ്രത്യേകിച്ച് കശ്മീർ,നേപ്പാൾ, ഭൂട്ടാൻ,സിക്കിം, അരുണച്ചൽ ഒക്കെ TATA ആണ് ഏറ്റോം കൂടുതൽ ഓടുന്നത്.. ഇന്ത്യയിൽ ഏറ്റോം കൂടുതൽ വിറ്റ് പോകുന്ന വണ്ടികളും tata ആണ് അത് വെറുതെ ഗൂഗിളിൽ ഇല് കേറി most സെല്ലിങ് കോമേഴ്‌ഷ്യൽ വെഹിക്കിൾ ബ്രാൻഡ് in ഇന്ത്യ എന്ന് ടൈപ്പ് ചെയ്താൽ ഗൂഗിളിൽ പോലും വരും സെയിൽസ് ചാർട് അടക്കം.. ഞാൻ ഓർമവെച്ച കാലം മുതൽ tata ലോറികൾ ആണ് വീട്ടിൽ ഉള്ളത് 1210 d മുതൽ se 1613 മുതൽ 1918c 3118 c മുതൽ അങ്ങനെ tata ഒരുപാടുണ്ട് നമ്മടെ ഫ്ലീറ്റ് ഇല്.. കേരളത്തിൽ ഏറ്റോം പഴയ ലോറികൾ ഓടുന്നത് 99% വും tata ആണ് പണ്ട് മുതലേ കേരളത്തിൽ ഉള്ള KRS കാരുടെ 55വർഷം പഴക്കം ഉള്ള 1210 ഇപ്പോളും ഓടുന്നുണ്ട്.. Tata യുടെ engine എത്ര കാലം കഴിഞ്ഞാലും എത്ര വട്ടം വേണേലും റീബിൽഡ് ചെയ്ത് ഓടിക്കാം മറ്റുള്ള കമ്പനി engine അത് പറ്റില്ല engine താങ്ങത്തില്ല.. Tata യുടെ engine അത്രയും strong ആണ് കമ്മിൻസ് engine അമേരിക്കൻ engine ആണ് ലോകത്തിൽ ഏറ്റോം അധികം വിറ്റ് പോകുന്ന കോമേഴ്‌ഷ്യൽ engine ബ്രാൻഡ് ആണ് കമ്മിൻസ് most റിലേബിൾ and strong engine... പിന്നെ കൊറേ leyland fans ഇന് അത് പറഞ്ഞ മനസ്സിലാവില്ല... പിന്നെ നമ്മൾ തള്ളി മരിക്കുന്നില്ലന്നെ 40വർഷം ആയിട്ട് tata ആണ് നമ്മടെ വണ്ടികൾ ഇനിയും അങ്ങനെ തന്നെ തുടരും അത്രയേ ഒള്ളു..നമക്ക് പവർ ഇല്ലാത്ത engine ഉള്ള leyland ഇനോട് താല്പര്യം ഇല്ല only tata and മഹിന്ദ്ര.. പിന്നെ ഒരു പഴയ eicher ഉം ഉണ്ട്.. Leyland ഒരു 12 വീൽ ജീവിതത്തിൽ ആദ്യവും അവസാനവും ആയിട്ട് വാങ്ങി മടുത്തു വെറുത്തു തിർത്തിയതാണ് ലോഡ് ഉം വെച്ച് വല്യ ചുരങ്ങളിൽ എല്ലാം കേറാതെ നിപ്പാണ് അതിന്റെ പണി അവസാനം മടുത്തു വണ്ടി വീട്ടിട്ടാണ് tata 3118c എടുത്തത് അതിന് ഒരു കുഴപ്പവും ഇല്ല ഏത് വഴിയും അത് കേറിപോക്കോളും leyland തല്ലി കൊന്നാലും തമിഴ്നാട് dinbham ചുരം കേറില്ല
ടാറ്റ വേറെ ലെവൽ ആണ്
Leyland 1 il valikkunna kayattam 3 gear il kerum. Athu ithiri load over aanenkilum. Anubhavam und. tata power
Photo kandal parayila 😂😂
തൃശൂർ സ്ലാങ്... തഗ് life 🔥🔥
Its Tata Man... Segment king aanu... Athini aaru vannalum, ethu terrain lum puliyanu
Vishvanathettan orupad varshangal ariyunna alumanu🥰🥰
Ella company vandiyum Chettan eduthitt und athond Crct moopar parayum njngal okke vandi edukkumbo Doubht choykkan moopare vilikkum Tata eduthoda kudumbam rakshapedum enn parayum 😊
Hi bro tata 1109 എങ്ങനെ ഉണ്ട്.
2,50,000 km ഓടിയ വണ്ടി എടുക്കാമോ? Phone no tharumo
Its TATA ❤️❤️❤️❤️
Tata vs leyland തടി വണ്ടി customer reviews ചെയ്യുമോ
Tata commercial vehicles are now getting better . Also Leyland . Mahindra and Eicher are catching up . Good to see Indian brands rising . Thanks to the competition created by Volvo , Scania , Man , Benz etc...
Also now coming to the Indian markets are Nissan , Hino and Renault . They are now conducting field trials and surveys among potential customers in India. Within 5 or 6 years Indian truck community will be in par with the European and American truck industry .
And Indian truckers will be the luckiest because they get the choice to choose anything between Indian brands and international brands at affordable prices.
One year 52000 km, അപ്പോൾ ഒരു മാസം ഒരു 4300 km, ഇങ്ങനെ ഓടുന്ന ഒരുവണ്ടിക്കും ഒരു പ്രോബ്ലം ഉണ്ടാവില്ല.... One year ഒരു 80k to 90k km ഓടിയ വണ്ടിയുടെ റിവ്യൂ ഇട്..... എന്നിട്ട് നോക്കാം
Tata is the road king🎉🎉🎉🎉❤❤❤
Chettayi
Perumbavoor bharath body building video cheyavo
Hello...... നിങ്ങൾ TATA T16 nte review ചെയ്യാമോ.
Cheta barath Benz 1617 review cheyyuvo
Chetta eicher 2110 nta video cheyyo
1512 ൽ ഒരുപാട് തടി വണ്ടികൾ കണ്ടിട്ടുണ്ട്
Mahindra pickup old video chayyamo please
Tata Cummins BSIV Engines is the best for the commercial vehicle
First comment 💖
ഇതു പോലെ ലെയ്‌ലൻഡ് 1512റിവ്യൂ ചെയ്യുമോ. തൃശൂർ കൊരട്ടിയിൽ കൊരട്ടി മുത്തി എന്ന് പേരുള്ള വണ്ടിയുണ്ട്. അവർക്ക് ടാറ്റയും ലെയ്‌ലൻഡും ഉണ്ട് 👍
Thadi loading pattuvo
Tata❤️
TaTa🔥🔥
Tatayude oru pulikutti in arannu gues chey
Se 1613 alle😌
ഇത് bs3 ആണോ
bhut achi service hai Tata ki
Ee segment il rajav ecomet tane an etilum torque um hp um kudutal wheel base option um und
Cabin lock cheythittilla 🙁
Driver wekansi undo
Amezing tata motors
Tata's autos Vlog😎
Tata brand super
Tata LPT മികച്ച വണ്ടി ആണെന്ന്....5benz ഉള്ള ഒരു തമിഴൻ പറഞ്ഞിരുന്നു... അയാൾക്ക് LPT 2എണ്ണം ഉണ്ട്... Benz നേക്കാൾ ലാഭം ആണെന്ന് പറഞ്ഞു...spareparts വിലകുറവുണ്ട്... Ultra അത്ര പോരാ എന്നും പറഞ്ഞു...
ഞാൻ layland ആണ് ഉപയോഗിക്കുന്നത്... ഇനിയും layland എടുക്കാൻ തന്നെ ആണ് പ്ലാൻ 😃🙏
ലേയ്‌ലൻഡ് 1615❤️❤️❤️ഉയിർ
Layland uyir💪💪
Poli
👌🏻👌🏻👌🏻👌🏻👌🏻😍😍😍
ഈ വണ്ടി വേറെ ആരോടെങ്കിലും ചോദിച്ചു വാങ്ങാൻ നിന്നാ മതി ....എന്നിക്ക് ഇത്രയേ പറയാനുള്ളൂ ....🙄
tata avane tholpikkaanavila makkale leyland valimuttiyaal avde nikkum but tata aven oru angethinum kood3 balyemund muthelaali ennu parenju kerum thats torque
❣️
❤️❤️❤️❤️
Tata suru se best tha and aage bhi best rhega
പുകഴ്ത്തൽ അല്പം കൂടുന്നുണ്ടോ.....😅
❤️👍
❤️❤️👏
1512 ഇറങ്ങിയിട്ട് ഒരു വർഷം ആയോ ????
Ooo ayallo
🔥🌹💐
വിശ്വട്ടൻ ഒരു മാറ്റവും ഇല്ല
Tata യിൽ ജോലി കിട്ടിയോ.ഇതിപ്പോ ടാറ്റയുടെ paid vlog പോലെ തോന്നുന്നു.only tata for a long time.
tatas autos vlog 🤣
Satyam really disappointed
Yes 😅
Views kitan vendi ayirikum north il Kure tata fans ondalo 😂
വിശ്വേട്ടന്റ നമ്പർ ഒന്ന് തരാമോ..
Pinn ചെയ്യാമോ?
Tata is use of money
🌷🙏🙏🙏🙏🙏🌷
ഈ വണ്ടി കുടുതലും ലൈറ്റ് ലോഡ് ആണ് ഓടുന്നത്
Tata ke aage sari gadi bekar hai
Vishnu itu Paid ayitu tonnundalo
Tatayodu muttan oru companiyum illa.athu bus anellum truck anenkilum
Businte karyatil Leyland kazhijne olo vere aru ayalum 🔥
PR Tallu kandu Tata Car truck edutu 3 varsham kazhiyumbo edutavan 😂😂😂😂😂
Ente veetile adyathe vandi tata 1210 pazhaya mookkulorry athu kazinju Achan se lorry eduthu 407 , 609 Angane vandikal undayirunna veetil aanu Nyan janichath enik orma ulla Kaalam muthal ee vandikal aanu annam thannath . Innum Ente kaiil ulla vandi tata Tiago Hexa okke aanu .. ethukondu tata lorrikal ellam poli aanu ennu Nyan avakashapedunilla ella vandikalkkum athintethaya prashnagal und pakshe Ente anubhavathil innu vare vandi chadichittilla
@@AutosVlog Seri tanne .. but First car okke Tata edutu tala vedana pidichu nadakuna orupadu pere kanditundu ,ente friendinte Ayappa travels avarku Tata taxi undayata complaint, vandi break down , ipo Toyota and Maruthi Desire no issues. Kochi citiyil bus polum arum ipo Tata edukunila Maintanence adikam aanenu paranju .Tata mosham ennala but kore PR undu avaru korachoode products nannakanam .
വിശ്വവേട്ടനോ?? വിശ്വേട്ടൻ..😏😏
Tata❤️
❤❤❤
Tata♥️