ഒരു പൈസ മുട്ടക്കാത്തവന് ഡ്രൈവർക്ക് മുപ്പതിനായിരം കിട്ടി എന്ന് പറയുന്നത് ശരിയല്ല... അയാൾ നല്ല രീതിയിൽ മാക്സിമം ചിലവ് കുറച്ച് ഓടിയത് കൊണ്ടും യാതൊരു വിധ അപകടവുമില്ലാതെ തിരിച്ചെത്തിച്ചതും കൊണ്ടാണ് മുതലാളിക്ക് അത്രയെങ്കിലും കിട്ടിയത്...
ട്രാവൽ വ്ലോഗ് ചെയ്യുന്ന ആളുകൾ അനവധിയുണ്ട്, ഇത്ര സത്യസന്ധമായി കണക്കുകൾ അവതരിപ്പിച്ച ഒരു ചാനൽ മറ്റ് കാണില്ല. താങ്കളെ പോലെയുള്ള യൂട്യൂബർ മാരാണ് വളർന്നുവരേണ്ടത്.
@@jyothispallikkunnel9169 പിന്നെ same ഫീൽഡിൽ ഉള്ളവരെ ചവിട്ടി തേച്ച് അല്ല മുൻപോട്ട് പോകണ്ടത്. അവരുടെ effort കൂടി apriciate ചെയ്തു പോകുക . അപ്പൊൾ നമക്കും നല്ലതേ വരൂ. നെഗറ്റീവ് അടിച്ചിരുന്നൽ നമകും അത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും
ഇവനോട് നേരത്തെ വാടകയും മറ്റും ചോദിച്ചാൽ അതൊന്നും പറയാൻ പറ്റില്ല അതൊക്കെ സീക്രെട് ആണെന്നാ പറഞ്ഞിരുന്നേ. ഇപ്പോൾ puthettu travel vlogil കണക്ക് ഇട്ടപ്പോളാണ് ഇവൻ കണക്ക് പറയുന്നേ,. പിന്നെ ഈ കണക്കിൽ ഓണരേക്കാളും മെച്ചം ഇവനാണ്.
താങ്കൾ പറഞ്ഞത് എത്ര ശരിയാണ് വണ്ടിയുടെ മുതലാളിക്ക് ഒരു രൂപ പോലും ഇല്ല ഡ്രൈവർ ജോലി ചെയ്യുന്നത് കൊണ്ട് ഡ്രൈവർക്ക് ശമ്പളം കിട്ടുന്നു കേന്ദ്ര ഗവൺമെന്റും സ്റ്റേറ്റ്ഗവൺമെന്റും പിടിച്ചുപറിയും റോഡിലൂടെ ടാക്സിന് പുറമെ ടോൾ... RTO പോലീസ് പിടിച്ചു പറി വേറെ യും
എൻ്റെ വണ്ടിക്ക് all IND permitted ആണ് പക്ഷെ ഞാൻ കേരളത്തിനു അകത്തു മത്രം ആണ് ഓടുന്നത് ഇതിനേക്കാൾ നൽ ഇരട്ടി എനിക് ബാലൻസ് എനിക്ക് വരുന്നുണ്ട് 😊 ലോങ് ഓടിയിട് ഒരു ഉപയോഗവും ഇല്ല ..കേരള ലോഡ് മാത്രം എടുത്താൽ മതി.നമ്മുടെ എല്ലാ കാര്യങ്ങളും നടക്കും
വളരെ കറക്റ്റ് ആണ് പറഞ്ഞത് സത്യസന്ധമായ കാര്യമാണ് ഇതുകൊണ്ട് ലാഭം ഉള്ളത് പെട്രോൾ പമ്പ് റോഡിൽ കൈകാണിച്ചു ഇറക്കാൻ നിൽക്കുന്ന നായിന്റെ മക്കൾക്കും പിന്നെ പാവം പിടിച്ച് ഉറക്കൊഴിഞ്ഞു ഓടിയ ഡ്രൈവർക്ക് ആണ് ഇതുകൊണ്ട് മെച്ചം അല്ലാതെ പണം കൊടുക്കുന്ന മുതലാളിക്ക് ഇതിന്റെ ഇതിനെ കൊണ്ട് വലിയ ലാഭം ഒന്നും ഉണ്ടാവുകയില്ല അല്ലെങ്കിൽ നമ്മൾ തന്നെ ലോഡ് അന്വേഷിച്ചു പിടിച്ച് നമ്മൾ തന്നെ ഡ്രൈവ് ചെയ്ത് ജോലി ചെയ്യുകയാണെങ്കിൽ ചിലപ്പോൾ എന്തെങ്കിലും മെച്ചമായി ഉണ്ടാക്കാൻ സാധിക്കും അല്ലാതെ ഒരു ഡ്രൈവറെ ഏൽപ്പിച്ചു വണ്ടി കൊടുത്തുകഴിഞ്ഞാൽ നമ്മൾക്ക് മുതലാളിക്ക് ഒന്നും കിട്ടുകയില്ല മുതലാളി തന്നെ തൊഴിലാളി ആകണം എന്നാലേ വണ്ടി കൊണ്ട് ലാഭമുള്ള
കേരളത്തിൽ സ്വന്തം ലോറി ബസ് നഷ്ടം ആണ് എനിക്ക് സ്വന്തം ലോറി ബസ് ഉണ്ടായിരുന്നു സെയിൽ ചെയ്തു ഒഴിവാക്കി റബ്ബർ തോട്ടം മേടിച്ചു കാരണം അത്രയും നഷ്ടം ആണ് വണ്ടി പ്രസ്ഥാനം നികുതി ഇൻഷുറൻസ് വണ്ടിയുടെ പണി ടോൾ rto ചെലവ് കൂട്ടുബോൾ ഒന്നും ബാലൻസ് ഇല്ലാ ആരും സ്വന്തം ആയി ബസ് ലോറി എടുക്കരുത് വലിയ നഷ്ടം ആയിരിക്കും
ഒരു ഓട്ടോ ഓടിയാൽ 15 ദിവസം കൊണ്ടു ഇതിൽ കൂടുതൽ കിട്ടും. സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങാം. ലോറി എടുക്കുന്ന ക്യാഷ് ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയാൽ മാസം 30000/= ഒരു ടെൻഷനും ഇല്ലാതെ പലിശയായി വാങ്ങാം.
ടോൾ ഇല്ലാത്ത റോടെപോകാം. ടയർ തേയ്മാനം, എണ്ണചിലവ്, മെയ്ന്റനൻസ് ചിലവുകൾ ഇതിൽ കൂടുതൽ വരും. ഇവിടെയെന്നല്ല ലോകത്ത് എവിടെയായാലും നല്ല റോഡ് സൗകര്യങ്ങൾക്കായി ടോൾ ഇടാക്കും.
Wayanad to Aluva diesel cash kottanamallo.full tank diesel il Alle kanakke close cheiyyunnathe .wayanad to Aluva 5333 rs diesel akum ..athum koodi kanakkaki vandi full tank diesel il kanakke close cheithal total balance 16667 rs
ഒരു പൈസ മുട്ടക്കാത്തവന് ഡ്രൈവർക്ക് മുപ്പതിനായിരം കിട്ടി എന്ന് പറയുന്നത് ശരിയല്ല...
അയാൾ നല്ല രീതിയിൽ മാക്സിമം ചിലവ് കുറച്ച് ഓടിയത് കൊണ്ടും
യാതൊരു വിധ അപകടവുമില്ലാതെ തിരിച്ചെത്തിച്ചതും കൊണ്ടാണ് മുതലാളിക്ക് അത്രയെങ്കിലും കിട്ടിയത്...
ട്രാവൽ വ്ലോഗ് ചെയ്യുന്ന ആളുകൾ അനവധിയുണ്ട്, ഇത്ര സത്യസന്ധമായി കണക്കുകൾ അവതരിപ്പിച്ച ഒരു ചാനൽ മറ്റ് കാണില്ല. താങ്കളെ പോലെയുള്ള യൂട്യൂബർ മാരാണ് വളർന്നുവരേണ്ടത്.
@@jyothispallikkunnel9169 പിന്നെ same ഫീൽഡിൽ ഉള്ളവരെ ചവിട്ടി തേച്ച് അല്ല മുൻപോട്ട് പോകണ്ടത്. അവരുടെ effort കൂടി apriciate ചെയ്തു പോകുക . അപ്പൊൾ നമക്കും നല്ലതേ വരൂ. നെഗറ്റീവ് അടിച്ചിരുന്നൽ നമകും അത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും
@@jomonthekkanal5053 ORUKILLUM CHEYARUTH SWANTHAM ABHIPRAYAM YEVIDAYAYALUM SATHYASENTHAMAYI PARYANAM ALLATHAY ELLAM KETTIRUNNIT MINDATHIRUNN AVARAY SUPPORT CHEYTH KITTUNNATH OKKAY ANUGALK PATTIYA PANI ALLA
Kuttkaro puthiya marketing ahn views kittum yenn arinj thunni ellathay vandi odikkumo ningluday ratheesh avark swanthamayii vandi ollathukond allay aval vandi oddikunnay aval oru sadharnkari ahnekkil ith okkay indakuma lorry businesscheyyunvanayum driverayum thammil tharthemmyam cheyyalaydo jommonay
@@jyothispallikkunnel9169ചേട്ടാ എന്നെ രണ്ടു trip long കൊണ്ട് പോകുമോ?? ഹെല്പ്പേർ ayittu
ഇവനോട് നേരത്തെ വാടകയും മറ്റും ചോദിച്ചാൽ അതൊന്നും പറയാൻ പറ്റില്ല അതൊക്കെ സീക്രെട് ആണെന്നാ പറഞ്ഞിരുന്നേ. ഇപ്പോൾ puthettu travel vlogil കണക്ക് ഇട്ടപ്പോളാണ് ഇവൻ കണക്ക് പറയുന്നേ,. പിന്നെ ഈ കണക്കിൽ ഓണരേക്കാളും മെച്ചം ഇവനാണ്.
ഇതെല്ലാം കാണുന്ന രഘു ചേട്ടൻറെ അവസ്ഥ ഒന്നോർത്തു നോക്കിക്കേ 😢
താങ്കൾ പറഞ്ഞത് എത്ര ശരിയാണ് വണ്ടിയുടെ മുതലാളിക്ക് ഒരു രൂപ പോലും ഇല്ല ഡ്രൈവർ ജോലി ചെയ്യുന്നത് കൊണ്ട് ഡ്രൈവർക്ക് ശമ്പളം കിട്ടുന്നു കേന്ദ്ര ഗവൺമെന്റും സ്റ്റേറ്റ്ഗവൺമെന്റും പിടിച്ചുപറിയും റോഡിലൂടെ ടാക്സിന് പുറമെ ടോൾ... RTO പോലീസ് പിടിച്ചു പറി വേറെ യും
😢😢😢😢
ഇതാണ് bro വീഡിയോ കുറെ നാളായി അറിയാൻ ആഗ്രഹിച്ച കാര്യം അറിഞ്ഞതിൽ വളരെ സന്തോഷം 👍👍👍👍
എല്ലാം വിശദമായി പറഞ്ഞുതന്നു ജോതിസ് ബ്രോ താങ്ക്യൂ ❤❤❤
എൻ്റെ വണ്ടിക്ക് all IND permitted ആണ് പക്ഷെ ഞാൻ കേരളത്തിനു അകത്തു മത്രം ആണ് ഓടുന്നത് ഇതിനേക്കാൾ നൽ ഇരട്ടി എനിക് ബാലൻസ് എനിക്ക് വരുന്നുണ്ട് 😊 ലോങ് ഓടിയിട് ഒരു ഉപയോഗവും ഇല്ല ..കേരള ലോഡ് മാത്രം എടുത്താൽ മതി.നമ്മുടെ എല്ലാ കാര്യങ്ങളും നടക്കും
മാസം എത്ര മുട്ടും
Brode number tharo
Eth vandi
വളരെ കറക്റ്റ് ആണ് പറഞ്ഞത് സത്യസന്ധമായ കാര്യമാണ് ഇതുകൊണ്ട് ലാഭം ഉള്ളത് പെട്രോൾ പമ്പ് റോഡിൽ കൈകാണിച്ചു ഇറക്കാൻ നിൽക്കുന്ന നായിന്റെ മക്കൾക്കും പിന്നെ പാവം പിടിച്ച് ഉറക്കൊഴിഞ്ഞു ഓടിയ ഡ്രൈവർക്ക് ആണ് ഇതുകൊണ്ട് മെച്ചം അല്ലാതെ പണം കൊടുക്കുന്ന മുതലാളിക്ക് ഇതിന്റെ ഇതിനെ കൊണ്ട് വലിയ ലാഭം ഒന്നും ഉണ്ടാവുകയില്ല അല്ലെങ്കിൽ നമ്മൾ തന്നെ ലോഡ് അന്വേഷിച്ചു പിടിച്ച് നമ്മൾ തന്നെ ഡ്രൈവ് ചെയ്ത് ജോലി ചെയ്യുകയാണെങ്കിൽ ചിലപ്പോൾ എന്തെങ്കിലും മെച്ചമായി ഉണ്ടാക്കാൻ സാധിക്കും അല്ലാതെ ഒരു ഡ്രൈവറെ ഏൽപ്പിച്ചു വണ്ടി കൊടുത്തുകഴിഞ്ഞാൽ നമ്മൾക്ക് മുതലാളിക്ക് ഒന്നും കിട്ടുകയില്ല മുതലാളി തന്നെ തൊഴിലാളി ആകണം എന്നാലേ വണ്ടി കൊണ്ട് ലാഭമുള്ള
കേരളത്തിൽ സ്വന്തം ലോറി ബസ് നഷ്ടം ആണ് എനിക്ക് സ്വന്തം ലോറി ബസ് ഉണ്ടായിരുന്നു സെയിൽ ചെയ്തു ഒഴിവാക്കി റബ്ബർ തോട്ടം മേടിച്ചു കാരണം അത്രയും നഷ്ടം ആണ് വണ്ടി പ്രസ്ഥാനം നികുതി ഇൻഷുറൻസ് വണ്ടിയുടെ പണി ടോൾ rto ചെലവ് കൂട്ടുബോൾ ഒന്നും ബാലൻസ് ഇല്ലാ ആരും സ്വന്തം ആയി ബസ് ലോറി എടുക്കരുത് വലിയ നഷ്ടം ആയിരിക്കും
UP line 12 wheel poittu varumbol 55,60 idakku balance und.
ജ്യോതിഷ് ബ്രോ ബിഗ് സല്യൂട്ട് 👍👍
Chanke othiri sneham othiri santhosham
❤️🌹thank you 👌👍
ടെയർ തെയ്മനവും നോക്കിയാൽ ഉള്ള ബോധവും പോവും
ഉള്ള കാര്യം വളരെ വ്യക്തമായി പറഞ്ഞു തന്നു വളരെ നന്ദി
Good video
Bro... നന്നായിട്ടുണ്ട്.. Good luck..
Bro super
Nalla balance kittuna line etha
നല്ല ഒരു മെസ്സേജ് താങ്ക്സ് ബ്രോ
സത്യസന്തമായ വാക്കുകൾ ❤❤❤
Correct
Pakka vedio very helpful natil chila teams orkunathu oru lorry vangiyal masam Laskashnagal annu balance 😢😢😢😢😢
അളിയാ
വിശദമായി പറഞ്ഞതിന് നന്ദി ❤
ചേട്ടാ മൊത്തം നഷ്ടം ആണ് ചേട്ടാ ഞാൻ ടാക്സി ഡ്രൈവർ ആണ് . .. ഇതു നോക്കുമ്പോൾ കാർ ആണ് നല്ലത് 🙏
എന്തുചെയ്യാം..ഓണെറിൻ്റെ കാര്യം കഷ്ട്ടം ആണ്....വഴിയിൽ നിൽക്കുന്ന കാക്കി ഇട്ട ധർമ്മക്കാരെ നിയന്ത്രിച്ചാൽ പ്രയോജനപ്പെടും..ഓരോ സ്ഥലത്തോട്ടുള്ള നിരക്കുകൾ ഏകികരിച്ചാൽ നല്ലതായിരുന്നു
ബ്രോ സൂപ്പർ
സ്വന്തമായി ഓടികേണ്ടി വരും ലാഭം കിട്ടണെൽ
വണ്ടിയില്‍ ഉള്ള diesel balance ന്റെ koode kaanikkande?
ഓണറും,, ഡ്രൈവറും,, ഒരാൾ ആയാൽ തെറ്റ് ഇല്ലാ അല്ലെ ബ്രോ
Nice chettayi ❤️❤️❤️
കണക്ക് കേൾക്കാനാണ് എല്ലാവർക്കും ഏറ്റവും ഇഷ്ടം 😂
Aadhidev njhan kandu last week gundalpetil vache
Sathyam paranjathinu nannniii
നമ്മൾ ടാക്സ് അടക്കുന്നുണ്ട് പിന്നെ ടോൾ വാങ്ങാൻ പാടില്ല, സർക്കാർ കൊള്ളയടിക്കുകയാണ്
True
Toll ellatha road unde, you can choose them. Toll is collected all around the world.
One india one കൈകൂലി സർക്കാർ മുൻകൈ എടുത് ചെയ്യണം
Aliya ottakku odiyal batta nmmukku lafamano
കൽക്കത്ത യോ ,ഡൽഹി യോ ദൂരം' വാടക എവിടേക്കാണ് കുടുതൽ 'നിങ്ങളുടെ വണ്ടിക്ക് മൈലേജ് എത്ര
❤ super bro 🎉🎉🎉
ചുരുക്കം മെച്ചം പോലീസ്നും. ആർ ടി ഓ. ക്കും .. സൈൽടാക്സ് നുമാണ്..😮
101%
You need 100 Lori with a bank loan .in 10 years, you will make crores
Bro... Athe transport vandiyude tax details, insurance, test details.... Athum koodi oru video cheyo
Super anna
കോട്ടയത്ത് നിന്നും കൽക്കട്ട 10വീൽ വണ്ടിക്ക്. ഒരുലക്ഷത്തി ഇരുപതിനായിരം ഉണ്ട് ചേട്ടാ
Machane
എങ്ങനാണ് ഓട്ട വാടക കാണുക
Good
Thanks bro
12 വീൽ ഓടിയാലും ഇത് തന്നെ അവസ്ഥ 😥
ഒരു ഓട്ടോ ഓടിയാൽ 15 ദിവസം കൊണ്ടു ഇതിൽ കൂടുതൽ കിട്ടും. സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങാം. ലോറി എടുക്കുന്ന ക്യാഷ് ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തിയാൽ മാസം 30000/= ഒരു ടെൻഷനും ഇല്ലാതെ പലിശയായി വാങ്ങാം.
👌👌🌷
30000kurach kooduthal alley😅
30000 കിട്ടുന്ന സ്തിരണിക്ഷേപം ഏതു ആണന്ന് ഒന്ന് പറയുവോ?
@@ExplnrDudeബ്ലേഡ് കമ്പനിയാവും.
ആര്
Thanks sir
Ithrayum nashtamaitte..enthina valayam pidikkunathe...???
ഡ്രൈവർ മുതലാളി ആയാലും മെച്ചം ആണ് ല്ലേ
Kure nalayulla oru samsayamanu nammal vandi edukkumpol road tax adakkunnud pinnenthinanavo eee toll vangunnathu
ടോൾ ഇല്ലാത്ത റോടെപോകാം. ടയർ തേയ്മാനം, എണ്ണചിലവ്, മെയ്ന്റനൻസ് ചിലവുകൾ ഇതിൽ കൂടുതൽ വരും. ഇവിടെയെന്നല്ല ലോകത്ത് എവിടെയായാലും നല്ല റോഡ് സൗകര്യങ്ങൾക്കായി ടോൾ ഇടാക്കും.
തൃശ്ശൂർ To കൊൽക്കത്ത ടോൾ ഇല്ലാത്ത വഴി ബ്രോ പറയാവോ ബ്രോ പറഞ്ഞ ചിലവ് കൂടിയാലും എനിക്ക് അടുത്ത ട്രിപ്പ് മുതൽ ആ വഴിക്ക് പോവാനാ ബ്രോ പ്ലീസ് ഹെൽപ്പ്
Kolkata to Wyanad trip nashtam analow.
Full tank diesel adichu Pani thudangi .thirichu vannu pinneyum diesel full tank adicha sasham kanakku kittiyale poornamakukayullu
കൊൽക വയനാട് വാടക ഇത്രയേ ഉള്ളോ
Toll ozhivakiyal rakshapedum..samaram cheyyanam
Police നു ഒരു വണ്ടിയിൽ നിന്ന് 100 രൂപ വച്ചു 100 വണ്ടിയിൽ നിന്നും എത്ര കിട്ടും മുതൽ മുടക്കും ഇല്ല,,,, 😃😃😃😃
❤🎉 Thanks 🙏
വണ്ടിടെ maintetance ടയർ food മെനക്കേട്, ഡ്രൈവർ സാലറി നോക്കുമ്പോൾ ആകെമൊത്തം അടിപൊളി..
ഓടിയാലും ഓടിയില്ലെങ്കിലും DIALY 600 രൂപ യോളം
TAX CESS INSURANCE
PRE PAID അടക്കുകയും വേണം
DIALY ബാലൻസ് കുറക്കുകയും വേണം
PRE PAID
Hai
Paranjath okke correcta bro but last paranjille Vello kanjav k kond varan anel vandi eduthonn😂
ടോൾ ഇല്ലായിരിന്നുവെങ്കിൽ ആ കാശ് ലാഭം ആയേനെ,റിട്ടൻ വാടക കുറവല്ലേ ഭായ്
വണ്ടിക്ക് milege എത്ര കിട്ടും
6.4 MAILAGE BEST
TATA 510 7.8 TO 8.2
നല്ല ലാഭമാണല്ലോ.
👍🏻
12:55 Nice 😂💯
കണക്ക് കൃത്യം .....
Well said ❤
അപ്പോൾ മാസം എത്ര ആണ് വണ്ടിക് അടവ്
വയനാട് to ആലുവ ഡീസൽ എത്ര വരും?
എത്ര ടെൻ passing ഉള്ള വണ്ടിയാണ്
Parking 10200 vishvasikann sathikkunnillaaa
👏👍
👍👍
Kolkata ofice നമ്പർ ഉണ്ടോ bro
മാസം എന്ത് അടവ് വരും -
ഡീസൽ നല്ല റേറ്റ് ആണ്
കാശ് മുടക്കിയ ഓണർക്ക് 15 ദിവസ കിട്ടിയത് 23000 ഡ്രൈവർക്ക് ബാലൻസ് 33500
Athil chilavum und muthee
ടയർ, maintaince എല്ലാം നോക്കുമ്പോൾ ഒന്നും ഉണ്ടാവില്ല
ഡ്രൈവറുടെ കൂലി മാത്രo നോക്കിയാൽ പോര അതു പോലെ ഭക്ഷണവും മറ്റു ചിലവും ഉണ്ട്
ഡാ ചിലവ് കഴിഞ്ഞു എത്ര ഉണ്ട് കിട്ടും എന് മനസ്സിൽ ആകൂ
15 dhivasathe chilavu...
👍
Drivare vekkade odiyal ok aville
ലോക്കൽ ആണ് നല്ലത് ബാലൻസ് ഉണ്ടാകും.
ഇങ്ങനെയൊരു ട്രിപ്പ് കൊൽക്കത്ത പോയിട്ടുവാരാൻ എത്ര ദിവസം ആവും 10 ദിവസം ആവുമോ
15
ചേട്ടാ ചെറിയ മിനി ട്രാക് ഇങ്ങനെ ഓട്ടം കിട്ടുമോ മഹിന്ദ്ര സുപ്ര
No
❤❤👍🏻👍🏻
Machane sonthem full cashil loary vangaam sonthem odeechal
Nallathano
Mahindra furio 16 sleeper cabin full cash
Njan ipo gulfil ullath
എന്തിനാ ചേട്ടാ കൈയ്യിൽ ഇരിക്കണ പൈസ കളയണത്
Pls reply
തെയ്മനം, ഇൻഷുറൻസ്, Tax?❤
❤❤👍👍
രണ്ടു ഡ്രൈവർ ആയി പോകുമ്പോൾ ബാറ്റ എങ്ങിനെ കണക്കാക്കും
ആകെ കിട്ടിയ വാടകയുടെ 20%ഒരു ഡ്രൈവർ ആയാലും രണ്ടു ഡ്രൈവർ ആയാലും
ഇത് തന്നെ പകുതി യാവും
Tata 1815 ano? Vandi..
ചുരുക്കം പറയുക യാണെങ്കിൽ കയ്യിൽ നിന് മുതൽ മുടക്കി ഒരു ബിസിനസും വേണ്ട കൂലി പണിക് പോവുവാ 👍🏽👍🏽👍🏽👍🏽
ഇതിന്റെ മൈലേജ് എങ്ങനെ ഉണ്ട് എത്ര ഉണ്ട്
3 km
Loding un loding kooottttanund
Apol swanthamayi vandi ondel nashtamm illa
എനിക്ക് പുതിയ ecomet 1815 ഉണ്ട്.. തുടങ്ങി 2 months ആകുന്നു.. ഞാൻ തന്നെ ഓടിക്കുന്നു.. നമ്പർ തരുമോ ചില സംശയം ചോദിക്കണം please bro
ഇത് തന്നെയാണ് എന്‍ടെ ഫേസ്ബുക്ക് ഐഡി മെസേജ് ചെയ്യ് നമ്പര്‍ തരാം
Wayanad to Aluva diesel cash kottanamallo.full tank diesel il Alle kanakke close cheiyyunnathe .wayanad to Aluva 5333 rs diesel akum ..athum koodi kanakkaki vandi full tank diesel il kanakke close cheithal total balance 16667 rs
കേരളത്തില്‍ ഇപ്പഴത്തേ അവസ്ഥയില്‍ ഞങ്ങള്‍ മാസങ്ങളോളം ആയിട്ട് ഡീസല്‍ കേരളത്തീന്ന് അടിക്കാറില്ല അതോണ്ട് ഫുള്‍ ചെയ്തിട്ടല്ല ട്രിപ്പ് ക്ലോസ് ചെയ്യണത് അത് കാരണം താങ്കള്‍ പറഞ്ഞത് ശരിയല്ല
50 K VIEWS 😮😮❤❤
Hyderabad.poyi.vannaal.19000.rupa.balance.und.1500.km.6.devasam
എന്റെ husbandum ഡ്രൈവർ ആണ് great സഹോ
❤
ഓണർ കം ഡ്രൈവർ ആയിട്ട് ഒറ്റക്ക് ഓടിയ വല്ലോം ഉണ്ടാവും അല്ലാതെ നഷ്ടം ആണ്..
എന്തിന് ഡ്രൈവർ ബാറ്റ എടുത്ത് സീസി അടയ്ക്കാനൊ
@@rahulpanicker9475 തരക്കേടില്ലാത്ത മിച്ചം ഉണ്ടാവും
Ethu.aveidayrrnu