9 മാസം കൊണ്ട് 2800sqft നിർമ്മിച്ച ഒരു സ്വപ്ന ഭവനം

Поділитися
Вставка
  • Опубліковано 29 вер 2023
  • VGC BEENA Pvt Ltd
    Kayamkulam,Kottayam,Punalur,Malappuram
    PH:9048040404
    DD Homes
    Ph:8139086404,9645081616

КОМЕНТАРІ • 152

  • @user-bi8lo1he1f
    @user-bi8lo1he1f 10 місяців тому +22

    താങ്കളുടെ ചാനലിൽ വരുന്ന എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്. കാണിക്കുന്ന വീടുകൾ ഒക്കെ നല്ലതാണ്, videos ഉം കൊള്ളാം. പക്ഷെ ചിലവായ തുക പറയുമ്പോ മാത്രം എന്തിനാണ് വല്യ ഒരു amount കുറച്ചു പറയുന്നത്. അതാണ്‌ മനസിലാകാത്തത്.

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

    • @ashiquenazer1737
      @ashiquenazer1737 6 місяців тому +1

      അതെ അതെ...
      60 lakh nu ഈ വീട് കംപ്ലീറ്റ് ചെയ്തു എന്ന് പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും...
      ലാൻഡ്‌സ്‌കേപ്പിംഗും ഇന്റീരിയറും ഇല്ലാതെ ആയിരിക്കും 60 lakh
      കുറച്ചു പറയുന്നത് കാഴ്ചക്കാരെ കൂട്ടാൻ മാത്രം

  • @anilthomaskdm
    @anilthomaskdm 10 місяців тому +3

    Another Great selection and well packed; Appreciate the work of the video creator and the architect. Thank you.

  • @rajeevmenon6341
    @rajeevmenon6341 9 місяців тому +1

    Beautiful exterior, interior looks great

  • @DD_Homes
    @DD_Homes 10 місяців тому +1

    Thank You 🙏

  • @vikramv332
    @vikramv332 10 місяців тому +15

    വിഷ്ണു പ്രെസെന്റ് ചെയ്യുന്ന ഓരോ വീടും ഓരോ വെറൈറ്റി.. ദൈവം അനുഗ്രഹിക്കട്ടെ

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

    • @vishnuvijayan1557
      @vishnuvijayan1557  10 місяців тому +1

      🥰🥰

    • @belugaromeo3729
      @belugaromeo3729 10 місяців тому

      ​@@vishnuvijayan1557can i get priji's number?

  • @deepanair3060
    @deepanair3060 10 місяців тому

    Beautiful house.

  • @user-cc2vo3kr4l
    @user-cc2vo3kr4l 6 місяців тому

    If common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, thank you, happy new year 🎉

  • @prasadkv1759
    @prasadkv1759 9 місяців тому

    Beautiful, Daivam sahayichal veededukunna time njan Prajiye vilikum

  • @aswathyskumar25
    @aswathyskumar25 10 місяців тому +1

    Nice work

  • @santoshreddy7695
    @santoshreddy7695 4 місяці тому

    nice work. beautiful house plane 👌👌👌

  • @georgejacob9707
    @georgejacob9707 9 місяців тому

    Beautiful Home

  • @metinmaryjose
    @metinmaryjose 10 місяців тому +4

    Oru kichen mathram mathy ennanu enteyum aagraham 👍

  • @sibybaby7564
    @sibybaby7564 6 місяців тому

    Beautiful home 🏡

  • @vijaysivarajan4986
    @vijaysivarajan4986 10 місяців тому +11

    what is covered in 60 lacs, breakup would help viewers
    1) home structure - ?
    2) interior - ?
    3) lawn area - 6 lacs

    • @Orque01
      @Orque01 10 місяців тому

      Yes I was going to ask same

    • @peace4700
      @peace4700 10 місяців тому +1

      It's excellent, very nice to see. Pl have the breakup cost of construction, interior work, furniture & landscaping. You can also upload floor plan for review. Arechitec's name and mob no. Pl.

    • @DD_Homes
      @DD_Homes 10 місяців тому +4

      Construction works 60 lakhs
      Interior work 15 lakhs

    • @vijaysivarajan4986
      @vijaysivarajan4986 10 місяців тому +2

      Thanks for the response DD homes

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

  • @meaachu7844
    @meaachu7844 10 місяців тому +1

    Super 👌 👍

  • @aleyammajacob4654
    @aleyammajacob4654 9 місяців тому

    ബ്യൂട്ടിഫുൾ house

  • @riyasrahim501
    @riyasrahim501 10 місяців тому +3

    Nice work 👍🏻

  • @rekhakochuparambil4585
    @rekhakochuparambil4585 10 місяців тому +4

    വിഷ്ണു പറഞ്ഞത് ശരിയാണ്. ലക്ഷങ്ങൾ മുടക്കി kichen ഉണ്ടാക്കിയിട്ട് ഉപയോഗിക്കാതെ ഇട്ടിട്ടു എന്താ കാര്യം.

    • @RashArtYT
      @RashArtYT 9 місяців тому

      ആൾക്കാരെ കാണിക്കാൻ.. എനിക്ക് ഒരു കിച്ചൺ മാത്രമേ ഉള്ളൂ..

  • @sugeeshtrivandrum8816
    @sugeeshtrivandrum8816 10 місяців тому +1

    Very nice....

  • @chandrikagangadharan2318
    @chandrikagangadharan2318 10 місяців тому +1

    Ithinte interior adakkam ano 60 lakhs landscape ithil pedumo

  • @rajsmusiq
    @rajsmusiq 10 місяців тому +8

    60 lakhs.. may be 10 years ago..😂😂. Definitely the house costs 1 cr+ . My house 2700 sq feet which was constructed 2 years back costs me around 80 lakhs.,

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു

    • @user-cc9sd4ht1z
      @user-cc9sd4ht1z 2 місяці тому

      Are you made the house by gold.😂😂

  • @imraanramees2732
    @imraanramees2732 9 місяців тому

    Poli wrk

  • @anishrajr5611
    @anishrajr5611 10 місяців тому +1

    Nice work ❤

  • @midhunradh9495
    @midhunradh9495 9 місяців тому

    Super..

  • @ranjancom2000
    @ranjancom2000 5 місяців тому

    is this contrition cost or home cost

  • @romymathew3780
    @romymathew3780 9 місяців тому

    Cant believe... Can you do one house for me with thé same cost..?

  • @manojvellur5094
    @manojvellur5094 10 місяців тому +2

    ❤ very nice work and video cast

    • @vishnuvijayan1557
      @vishnuvijayan1557  10 місяців тому

      🥰

    • @HAMIDABHAS
      @HAMIDABHAS 7 місяців тому

      Bro... Njan 75 L tharum.. Yenik 1 year veed kittuvo.. Yenik final inaugral chavi thannal madhi... Total end to end work yellam ningaled... Total same as it is home +interiors +accessories +etc etc..... Njan ori sadhanavum medikkunnilla... YellA ningalan... Pattuvo.
      Para 😅

  • @danishkdaniel1680
    @danishkdaniel1680 9 місяців тому +1

    Can I get the contact of Preji?

  • @haseenamuneermuneer-mo8kb
    @haseenamuneermuneer-mo8kb 10 місяців тому

    Cash kayyil ulleth kondanallo pettennu kayinhath

  • @Cloudroll
    @Cloudroll 8 місяців тому

    Can you build this house in eramkulam

  • @gireeshkiran7843
    @gireeshkiran7843 10 місяців тому +1

    👍👍👍👍👍

  • @sreejakani8591
    @sreejakani8591 10 місяців тому +1

    Super house

  • @farsanafarzu5456
    @farsanafarzu5456 8 місяців тому

    Toilet size etrey ?

  • @devasreedeepkrishna5252
    @devasreedeepkrishna5252 10 місяців тому

    Tvm cheyyunnundo

  • @alphaomega5048
    @alphaomega5048 10 місяців тому +2

    Superb❤

  • @shoukathali3067
    @shoukathali3067 10 місяців тому +2

    ആ ടേബിൾ ഓക്കേ ഇട്ട സ്ഥലം തീരെ സ്‌പെയ്‌സ് ഇല്ല ഒരു ഇടുങ്ങിയത് പോലെ തോന്നു കുറച്ചൂടെ വിശാലത ആവാം എന്ന് എനിക്ക് തോന്നി

  • @antongeokollannur9214
    @antongeokollannur9214 10 місяців тому +2

    Show kitchen avasyam illena statement is acceptable.

  • @NajroofTanur
    @NajroofTanur 5 місяців тому

    Super

  • @sandhyavinesh5105
    @sandhyavinesh5105 10 місяців тому +1

    🔥🔥❤️❤️

  • @SouravVa-le5yz
    @SouravVa-le5yz Місяць тому

    Ethra cent sthalathannu?

  • @George_x6
    @George_x6 9 місяців тому

    Total ethra bedrooms ondd

  • @rojinmathew2586
    @rojinmathew2586 10 місяців тому +2

    അടിപൊളി വീട് ❤ എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤

  • @lazarusfilms1145
    @lazarusfilms1145 10 місяців тому

    🥰

  • @rajendrenk9303
    @rajendrenk9303 10 місяців тому +1

    ❤വിഷ്ണു വിജയം 🥰👍🙏

  • @meneema
    @meneema 10 місяців тому +1

    Nicee😍

  • @veloorrajan372
    @veloorrajan372 10 місяців тому

    Sincerely, doubt on 60Lacs cost point. This looks costs more than that. If it's for caption purpose, the. it's a misguiding point.

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому +1

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു

  • @sumapillai6450
    @sumapillai6450 9 місяців тому

  • @jthomas5921
    @jthomas5921 10 місяців тому +1

    Please share the details of the builder

  • @dbossfanpage6364
    @dbossfanpage6364 10 місяців тому

    e housende plan undoo

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

  • @ovltimeschannel4035
    @ovltimeschannel4035 10 місяців тому +1

    1 crore to 1.25 crores

  • @daiwikhrgowda313
    @daiwikhrgowda313 10 місяців тому +2

    With interior 60 lak or

  • @tulsitalks
    @tulsitalks 10 місяців тому +1

    ഇത് ഒന്ന് നേരിട്ട് കാണാന്‍ പറ്റുമോ. എനിക്കും ഒരു വീട് vakkanam

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു

  • @gokulpalissery4298
    @gokulpalissery4298 10 місяців тому +2

    Full cost of the house including interior

    • @prejivijayan9358
      @prejivijayan9358 10 місяців тому

      Construction cost 60lakhs & interior works+landscape-18lakhs

    • @gokulpalissery4298
      @gokulpalissery4298 10 місяців тому

      Aduth kandathil vachu super interior

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു

    • @nikhilb3000
      @nikhilb3000 10 місяців тому

      @@prejivijayan9358 sir inte number onn therao ?

    • @HAMIDABHAS
      @HAMIDABHAS 7 місяців тому

      ​@@prejivijayan9358Hi

  • @bennyvarghese4769
    @bennyvarghese4769 9 місяців тому

    വിഷ്ണു, എവിടെ ആണ് ഈ സ്ഥലം?

  • @bijudevasia4416
    @bijudevasia4416 10 місяців тому +1

    Nice work👍..total 60 laks, including everything?

  • @lachukunji3468
    @lachukunji3468 10 місяців тому

    വിഷ്ണുവിന്റെ നമ്പർ കിട്ടാൻ എന്താണ് വഴി

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru 10 місяців тому +2

    ❤❤ first

  • @binomathew4033
    @binomathew4033 10 місяців тому

    How much is total amount. Is that 60 lakh including interior work

  • @jagmeetsingh6053
    @jagmeetsingh6053 10 місяців тому

    please post the title in english at
    least!!!!

    • @jayasoorya2939
      @jayasoorya2939 9 місяців тому

      Title - 2800 sqft house build within a peroid of 9 months. If there is english title north indians usually give comments " if you are doing videos in Malayalam language why giving english title to mislead people "

  • @fizzykitchenworld5508
    @fizzykitchenworld5508 10 місяців тому +2

    60 lack porathe varum. 80 lack akum

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

  • @ansarkookattil9014
    @ansarkookattil9014 8 днів тому

    മൊത്തം ഇന്റീരിയർ ഒക്കെ ചേർത്താണോ 60 ലക്ഷം

  • @user-xl7sx6mb6j
    @user-xl7sx6mb6j 10 місяців тому +5

    Can we have the contact number of the architect and the contractor of this house.also inf the address of this house location

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

  • @eldhovarghese8752
    @eldhovarghese8752 10 місяців тому

    60 lakhs 😶😶

  • @kannankiran7484
    @kannankiran7484 10 місяців тому

    60 lacks 🤔🤔🤔

  • @rikhiram5269
    @rikhiram5269 2 місяці тому

    വീട് അതിമനോഹരം 2 Bedroom ആണോ? സ്ഥലം 10 സെൻ് അല്ലേ?

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 9 місяців тому

    Structure work = 60, Then interior, lawn, = 40 😂

  • @user-gw3bc8rn1n
    @user-gw3bc8rn1n 10 місяців тому +2

    Total cost?

    • @prejivijayan9358
      @prejivijayan9358 10 місяців тому +1

      Construction 60laks& interior+landscape 18 lakhs

    • @DD_Homes
      @DD_Homes 10 місяців тому +2

      Construction cost of building 60 lakhs and interior works 15 lakhs

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

  • @Just-Feel-It-by-Naaru
    @Just-Feel-It-by-Naaru 10 місяців тому +1

    ❤❤ second

  • @ksrfamily007
    @ksrfamily007 8 місяців тому

    உங்கள் வீடியோக்களை தொடர்ந்து பார்த்து வருகிறேன் நான் வீடு என்று ஒன்று கட்டினால் அது உங்களுடைய பிளானில் தான் கட்டுவேன்👍

  • @afzalkm7928
    @afzalkm7928 10 місяців тому +3

    60 ലക്ഷത്തിന് ഇങ്ങനെ ഒരു വീട് ഇപ്പോൾ സാധ്യമല്ല …..
    2000 യിൽ ആണെങ്കിൽ ഓക്കേ ….

  • @RahulSuresh10101989
    @RahulSuresh10101989 10 місяців тому +2

    Interior including ano 60 Lakhs?

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому +3

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

    • @RahulSuresh10101989
      @RahulSuresh10101989 10 місяців тому

      @@vishnuvijayan4350 Thank You

  • @arunc2944
    @arunc2944 10 місяців тому

    60 lakhs is not correct amount too much interior. House is okay. If owner is not staying within 2 years he would have to spend lotbin renovations. Roof itself is not good specially it is near water. NRk foolishly spend too much money.

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

  • @thashrifahariz3887
    @thashrifahariz3887 10 місяців тому

    Motham rate aano 60 lack

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു

  • @lachukunji3468
    @lachukunji3468 10 місяців тому

    നമ്പർ കിട്ടുമോ

  • @vimalsatheesan7707
    @vimalsatheesan7707 10 місяців тому

    Veedu mathram ആയിരിക്കും 60 lakh

    • @vishnuvijayan4350
      @vishnuvijayan4350 10 місяців тому

      Dear sir
      അങ്ങയുടെ വിലപ്പെട്ട സമയം ഈ video കാണാൻ ചെലവഴിച്ചതിൽ അങ്ങേയറ്റം നന്ദി രേഖപെടുത്തുന്നു.
      ഈ വീടിന്റെ കോസ്റ്റിങ് ഞാൻ പറയുന്നത് എപ്പോളും അതിന്റെ കൺസ്ട്രക്ഷൻ cost ആയിരിക്കും . എന്തെന്നാൽ ഈ വീട് ഒരാൾക്ക് ചെയ്യണമെങ്കിൽ ഇത്രയും cost എന്നാണ് അതുദ്ദേശിക്കുന്നതു . ഈ വീടിനായ ചിലവ് ഞാൻ താഴെ കൊടുക്കാം
      Construction including tiling painting ready to occupy status = 60 lakhs
      Interior ( including furniture)= 15 lakhs
      Land scape( includes compound wall and gates)
      = 5 lakhs
      ER PREJI എന്ന എഞ്ചിനീയർ ആണ് ഈ വർക്ക് ചെയ്തത് .
      കഴിഞ്ഞ 40 വർഷങ്ങളായി ബിൽഡിംഗ് മെറ്റീരിയൽസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു കമ്പനി ആണ് VGC BEENA PVT LTD . ഞാൻ അതിന്റെ 2 nd generation ബിസിനസ് കൊണ്ടുപോകുന്നു ...

    • @vimalsatheesan7707
      @vimalsatheesan7707 10 місяців тому

      @@vishnuvijayan4350 താങ്ക്സ് സർ കേൾക്കുന്നവർക് കൺഫ്യൂഷൻ ഉണ്ടാകുന്നു. ഫുൾ വർക്ക്‌ ഇത്ര amount എന്ന് കാണിക്കാവുന്നതല്ലേ

  • @salumathew7604
    @salumathew7604 10 місяців тому +1

    പ്രെജി no കിട്ടുമോ

  • @shinuabraham464
    @shinuabraham464 9 місяців тому

    ഏതു കട്ട കൊണ്ടാ ഇതു പണിതതു

  • @anishr7245
    @anishr7245 26 днів тому

    രണ്ട് kitchen ആവശ്യമുണ്ടോ, ഒന്നു മാറ്റിപ്പിടിക്ക്

  • @RegiNC
    @RegiNC 10 місяців тому +1

    60 ലക്ഷം പള്ളീൽ പോയി പറഞ്ഞാ മതി 😊

  • @hariharanpariyapurethnaduv3160
    @hariharanpariyapurethnaduv3160 9 місяців тому

    ഇന്ന് 60 ലക്ഷത്തിന് ഈ വീട് ചെയ്തു തരാമോ?

  • @user-cc9sd4ht1z
    @user-cc9sd4ht1z 10 місяців тому +8

    കാർ പോർച് മുമ്പിൽ വച്ചത് കൊണ്ട് view തടസം ആയി

    • @ron7F7
      @ron7F7 10 місяців тому +1

      Correct...sarva bhangiyum nashipichu

  • @MeetusKitchenTempleLand
    @MeetusKitchenTempleLand 9 місяців тому

    Interior team contact no.share cheyamo

  • @linsamerinzachariah737
    @linsamerinzachariah737 10 місяців тому +1

    Hi can i know the contact number. And may i know home loan is available.

  • @ramanibaby1543
    @ramanibaby1543 9 місяців тому

    Contact no vidanam

  • @luckybroi
    @luckybroi 10 місяців тому

    കാശുള്ളവരുടെ കുത്തികഴപ്പ്

  • @user-ev2et2zw7i
    @user-ev2et2zw7i 10 місяців тому +1

    Super

  • @LovelyKMathew-ff8jr
    @LovelyKMathew-ff8jr 9 місяців тому

    👍👍👍

  • @lindar4532
    @lindar4532 5 місяців тому

    🥰

  • @jessykurian3354
    @jessykurian3354 10 місяців тому +1

    Super