Latest Interior Designing Project | Mr.Vipin

Поділитися
Вставка
  • Опубліковано 7 вер 2024
  • പഴമയും പുതുമയും ഒരുപോലെ ഇഴചേർത്തു മനോഹരമാക്കിയ ഒരു ഭവനം. "Reusability" എന്ന ആശയം ഏറ്റവും ഭംഗിയായി ആവിഷ്‌കരിച്ചിരിക്കുന്ന ഒരിടം. അങ്ങനെ ഒരു വീട് രൂപകൽപ്പന ചെയ്തതിനെ കുറിച്ചാണ് ഇന്നത്തെ ചർച്ച. ഗൃഹനാഥൻ ആയ ശ്രീ. വിപിൻ സാറിനു തന്റെ സ്വപ്നഭവനത്തെ കുറിച്ച് ചില നിർബന്ധങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം അതേപ്പടി പണിഞ്ഞു തീർന്നപ്പോൾ ഉണ്ടായത്, പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്ന ഏവർക്കും അനുകരിക്കാവുന്ന ഒരു മോഡൽ ആണ്.
    കൂടുതൽ വിശേഷങ്ങൾ അറിയാം...
    ===================
    Contact us: +91 97466 26009
    Watch our latest videos on UA-cam now: / @gazellaconstructionin...
    ===================
    .
    .
    .
    .
    .
    .
    ..
    .
    #gazellainteriors #interiordesigners #trivandrum #homeinteriordesign #interiordesignideas

КОМЕНТАРІ • 9