24 യൂണിറ്റുകൾ മാത്രമുള്ള ഒരു Ready to Occupy Ultra Luxury അപ്പാർട്ട്മെന്റ്,അതും കൊച്ചി നഗരമധ്യത്തിൽ

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 240

  • @santhusamuel
    @santhusamuel 10 місяців тому +59

    Flat & location super. പക്ഷേ കൊച്ചിയിൽ തുടർച്ചയായി 2 ദിവസം മഴ പെയ്താൽ ഈ flat ന്റെ മുൻപിലുള്ള റോഡിൽ കൂടെ പോവണമെങ്കിൽ 🚤🛶 🛥️ വേണ്ടി വരും. അനുഭവം ഉള്ളവർ ഒന്ന് ലൈക് അടിച്ചേക്കൂ.

    • @deepakc8123
      @deepakc8123 10 місяців тому +12

      കഴിഞ്ഞ 5 വർഷത്തിനിടയിൽ മഴ പെയ്തപ്പോൾ ചെന്നൈയിൽ വെള്ളപ്പൊക്കമുണ്ടായില്ലേ ? ബാംഗ്ലൂരും ഡൽഹിയിലും മുംബൈയിലും വെള്ളപ്പൊക്കമുണ്ടായില്ലേ ? മസ്ക്കറ്റിലും ന്യൂയോർക്കിലും വരെ വെള്ളം പൊങ്ങി ! എന്തിനേറെ , കഴിഞ്ഞ 2 വർഷത്തിനിടയിൽ തിരുവനന്തപുരത്ത് തമ്പാനൂരും ടെക്നോപാർക്കും എത്ര തവണ വെള്ളത്തിൽ മുങ്ങി ? യൂട്യൂബിൽ നോക്കിയാൽ എല്ലാം കാണാം ! 😅 വലിയ മഴ പെയ്താൽ ചിലപ്പോൾ വെള്ളം പൊങ്ങും , അത് ലോകത്ത് കൊച്ചിയിൽ മാത്രം സംഭവിക്കുന്ന കാര്യമല്ല! വലിയ നഗരമായ ഡൽഹിയിലും ചെറിയ നഗരമായ തിരുവനന്തപുരത്തും വരെ അങ്ങനെ നടക്കുന്നുണ്ട്

    • @TheMayachi
      @TheMayachi 10 місяців тому +5

      Trivandrum is not a small city

    • @vijay-oe7qh
      @vijay-oe7qh 10 місяців тому +4

      ​@@TheMayachiits a small city compared with other indian cities

    • @dlhdreamlandhomes9913
      @dlhdreamlandhomes9913 9 місяців тому +1

      Fake comment

    • @techypotter2567
      @techypotter2567 6 місяців тому

      So avida thanna veedu medikunathu lottatharam aaalla. 😅😅😅

  • @vinodtn2331
    @vinodtn2331 10 місяців тому +8

    കണ്ടിട്ട് കൊതിയാവുന്നു!🥰 ഒരു സ്വപ്ന സൗധം ആഗ്രഹമായി കൊണ്ടു നടക്കുമ്പോൾ ഇത്തരം വീഡിയോകൾ നമ്മുടെ ബഡ്ജറ്റിൽ നിന്ന് ഒരുപാട് ദൂരെയാണെങ്കിലും മനസിന് ഒരുപാട് സന്തോഷം നൽകുന്നു 😍

  • @anoopmp2255
    @anoopmp2255 10 місяців тому +31

    The purchasing power of mallus decreased now., so real estate in Kerala is facing a big challenge. If you wait for some time you will get best real estate properties at a very low price.

    • @gauthamsaji883
      @gauthamsaji883 10 місяців тому

      Point 👍

    • @learnchemistry4203
      @learnchemistry4203 10 місяців тому

      How

    • @anoopmp2255
      @anoopmp2255 10 місяців тому

      @@learnchemistry4203 because in Kerala living cost is reduced, no expense. Everything is free now. Eg.petrol cost, land cost, registration cost, electricity bill, water bill and other government fees / charges etc

  • @davidbinoy2341
    @davidbinoy2341 10 місяців тому +29

    കൊച്ചിയുടെ heart ഇടക്ക് ഇടക്ക് മാറി വരുന്നുണ്ട് . നടക്കട്ടെ

    • @vishnuraj8129
      @vishnuraj8129 10 місяців тому +8

      കഴിഞ്ഞ മാസം കുണ്ടനൂർ ആയിരുന്നു 😂

    • @freddythomas8226
      @freddythomas8226 8 місяців тому +3

      കൊച്ചിക്ക് ഇരട്ട ചങ്കും ഹൃദയവും ഉണ്ടെന്ന വസ്തുത അംഗീകരിക്കണം

  • @riyaskt8003
    @riyaskt8003 10 місяців тому +20

    ആക്ഷേപ ഹാസ്യ നർമ ബോധം ഉള്ള ആളാണ് ഞങ്ങളെ ബൈജു ചേട്ടൻ. സംസാരത്തിലെ വിരസത മാറുന്നത് ഇങ്ങനെ കൊച്ചു തമാശകളോടെയുള്ള അവതരണത്തിലാണ്.
    ആര് എന്തൊക്കെ വിമർശിച്ചാലും അതൊന്നും നിർത്തരുത്, പൊതു ജനത്തിന് പറയാനുള്ള എതിർപ്പ് ബൈജു ചേട്ടൻ രസകരമായി അവതരിപ്പിക്കുന്നു👍👍

  • @geethavijayan-kt4xz
    @geethavijayan-kt4xz 10 місяців тому +13

    എല്ലാം നല്ല വിശാലമായ സ്ഥലം ഇറ്റീരിയറാണ് പറഞ്ഞറിയിയ്ക്കാൻ പറ്റാത്ത ഭംഗി. സാധാരണക്കാർക്ക് ഇതിൻ്റെ അരികിൽ കൂടി പോകാൻ കഴിയില്ലെങ്കിലും ,ഇങ്ങിനെയൊക്കെ കാണാമല്ലോ ...? നന്മകൾ നേരുന്നു ..

  • @thomaschankoor4621
    @thomaschankoor4621 10 місяців тому +13

    The lack of centralized air-conditioning seems to be a major drawback

    • @CROCHETLOVERS279
      @CROCHETLOVERS279 2 місяці тому

      Kerala il athra luxury appartement and villas aaaneelum split AC aan vekunath kaanunath..may be maintaines nn ulla facilities nte kurav kondaavaaam…

  • @DanishK-h4h
    @DanishK-h4h 7 місяців тому +1

    ഇതുപോലൊരു ഫ്ലാറ്റ് ഞാനും സ്വന്തമാക്കും

  • @jijesh4
    @jijesh4 10 місяців тому +1

    പാവപെട്ടവന് ഇത് സ്വപ്നം സ്വർഗ്ഗം ഇതൊക്കെ സ്വപ്നം കാണമെങ്കിൽ തന്നെ കൈയ്യിൽ അത്രയും പൈസ വേണം എങ്കിലും തകർത്തു എല്ലാം വിഡിയോ ഗംഭിരമായി എടുത്തിട്ടുണ്ട്👍👍👍

  • @pj7838
    @pj7838 10 місяців тому +3

    Waterlogged stadium road during rainy season.Dont buy flats there. During rainy season water in some areas is abov knees. Cars cant through go stadium link road . Most of these flats are constructed on lands which used to hold water during rainy season.

  • @rahulvlog4477
    @rahulvlog4477 10 місяців тому +1

    Abad builders ivarude apartmentine kurichu paranjathum kanichathum aya vicarangal kollam

  • @philipgeorge7753
    @philipgeorge7753 10 місяців тому +1

    Smart review of the apt. Well planned, spacious & with all the latest fittings.Only thing is lucky few are able to own it.

  • @thomascherian4821
    @thomascherian4821 10 місяців тому +8

    Abad is one of the best and reliable builder in Kerala. Mr. Mujeeb is my friend since 2019.

  • @harikrishnanmr9459
    @harikrishnanmr9459 10 місяців тому +2

    Luxury ആണ് മെയിൻ ❤

  • @pinku919
    @pinku919 10 місяців тому

    Happy to see such a beautiful apartment in a beautiful location. Solar backup is good.

  • @Tetratree
    @Tetratree 10 місяців тому +1

    I was looking at the comments of those below and what came to my mind was ,,, not 1 person mentioned about this ,,,, normally when they say luxury apartment that should involve an island kitchen with Hood gas stove connections ,but that was missing ,,I think all the rest r normally the same ,only 1 big thing attracted me was the space ,,,beautifully designed and all amenities in place ,,,thinking how much will cost ???

  • @riyaskt8003
    @riyaskt8003 10 місяців тому +3

    Luxurious Apartment with Spacious interiors

  • @jast7586
    @jast7586 10 місяців тому

    I met Mr.Mujib in Doha expo, very charismatic & on- point

  • @aashanyoutube
    @aashanyoutube 10 місяців тому +4

    Camera need to update. Picture quality can be 4 k

  • @wayanadphotos
    @wayanadphotos 7 місяців тому

    ABAD, my former employer. Najeeb Sir super

  • @suryas771
    @suryas771 10 місяців тому +5

    Nice interior

  • @AyshaSulaiman-l3b
    @AyshaSulaiman-l3b 8 місяців тому

    Super Baijuetta....❤......keep Going.....

  • @blaster1093
    @blaster1093 10 місяців тому +8

    കൊച്ചിക്ക് ഒരു ഹാർട്ടേ ഉള്ളൂ ബൈജു ചേട്ടാ, അത് അന്നും ഇന്നും MG റോഡ് തന്നെ.

  • @ThomasSouthil
    @ThomasSouthil 10 місяців тому

    Nice interior work, bathroom work also did properly, good job, congratulations 🎊 if common bathroom also important for the house that is better for our visitors, thank you, all the best 😊

  • @shybinjohn1919
    @shybinjohn1919 10 місяців тому

    Sambhavam kollam.

  • @cheetta_puli_broi4341
    @cheetta_puli_broi4341 10 місяців тому +2

    ethra luxury aanelum kilukkam ulla fan.. ente veetilum ammathiri fan
    aan

  • @shahin4312
    @shahin4312 10 місяців тому

    കൊളളാം 👍🏻👍🏻

  • @rajanpg780
    @rajanpg780 10 місяців тому

    കൊള്ളാം ... ഇഷ്ടായി 💞💕🙏🙏

  • @kl26adoor
    @kl26adoor 10 місяців тому +2

    A top view polichu look like wow and same like dubai❤❤❤❤

  • @sajutm8959
    @sajutm8959 10 місяців тому +2

    കൊള്ളാം സർ 👍👍🙏

  • @najafkm406
    @najafkm406 10 місяців тому

    Facilities are luxuriously attractive..
    Spacious and well contoured...

  • @manilaemily5916
    @manilaemily5916 10 місяців тому

    53:55 gate...

  • @subinraj3912
    @subinraj3912 10 місяців тому

    Seeing this palace like apartment, I didn't know the time had passed....

  • @NOZAS-lb2db
    @NOZAS-lb2db 10 місяців тому

    very good design.abad is the best

  • @sophymorais608
    @sophymorais608 10 місяців тому +2

    Price per sq.ft parayumo?

  • @lijilks
    @lijilks 10 місяців тому

    Extreme Luxury project. Very good for those can spend.

  • @savafriya
    @savafriya 10 місяців тому +1

    My favourite part ❤

  • @jibinjoseph3833
    @jibinjoseph3833 10 місяців тому +3

    ❤❤❤ Proud to be a part of ABAD❤️❤️

  • @sundutt6205
    @sundutt6205 10 місяців тому +2

    🙏🥰🙏
    What about rate..? I mean the rate per square feet...?

  • @nandanam555
    @nandanam555 10 місяців тому +2

    Simply we can say wow by its Design, Space, Interior and Facilities provided. Even abad consider maids facilities, that also spacious. All together its a beautiful villa on air. One more credit goes to the camera and editting.

  • @jithuissac
    @jithuissac 10 місяців тому

    Sooper ❤❤

  • @manitharayil2414
    @manitharayil2414 10 місяців тому +3

    ഏത് വരുമാനക്കാർക്കും ജീവിക്കാൻ പറ്റിയ സ്ഥലം എന്നാൽ ഉയർന്ന വരുമാനക്കാർക്ക് മാത്രം വാങ്ങാൻ പറ്റുന്ന അപ്പാർട്ട്മെന്റ്

  • @jamesmathew6236
    @jamesmathew6236 10 місяців тому +1

    Very nice Apartment review!

  • @sijojoseph4347
    @sijojoseph4347 10 місяців тому +1

    Amazing one ❤❤❤❤❤

  • @PetPanther
    @PetPanther 10 місяців тому

    Good luck

  • @sreeranjinib6176
    @sreeranjinib6176 10 місяців тому

    Wow amazing

  • @abhilashsebastiankachirayi688
    @abhilashsebastiankachirayi688 10 місяців тому +1

    Saiju Kurup ivide apartment und

  • @nitheshnarayanan7371
    @nitheshnarayanan7371 10 місяців тому +1

    Great project!!! All the best to team ABAD! 😊

    • @pj7838
      @pj7838 10 місяців тому +1

      Ready to drive cars through knee depth water logged stadium link road during rains.

  • @hamraz4356
    @hamraz4356 10 місяців тому +1

    Beautiful apartments❤️

  • @shameerkm11
    @shameerkm11 10 місяців тому

    Baiju Cheettaa Super 👌

  • @naijunazar3093
    @naijunazar3093 10 місяців тому +1

    ബൈജു ചേട്ടാ,ഈയിടയായി ഫുൾ ultra luxury ആണല്ലോ? അടിപൊളി അപാർട്മെന്റ് 👌🏻👌🏻👌🏻

  • @roopamstudiopta6035
    @roopamstudiopta6035 10 місяців тому +1

    Is it a PR work

  • @sarathsTravelBytes
    @sarathsTravelBytes 10 місяців тому

    Kollallo

  • @dijoabraham5901
    @dijoabraham5901 10 місяців тому

    Good review brother Biju 👍👍👍

  • @baijutvm7776
    @baijutvm7776 10 місяців тому

    Best wishes ABAD ♥️

  • @shemeermambuzha9059
    @shemeermambuzha9059 10 місяців тому +1

    Adipoli ❤

  • @arunvijayan4277
    @arunvijayan4277 10 місяців тому

    Luxurious ❤

  • @prasoolv1067
    @prasoolv1067 10 місяців тому

    Thats quite amazing

  • @jijothomas5588
    @jijothomas5588 10 місяців тому +4

    Price 3 Crore to 4 Crore!!

  • @Sreelalk365
    @Sreelalk365 10 місяців тому

    വാച്ചിങ് ❤️❤️❤️

  • @sharathas1603
    @sharathas1603 10 місяців тому

    Superb 👌👌

  • @safasulaikha4028
    @safasulaikha4028 10 місяців тому +1

    Ready to occupy Ultra Luxury Apartment 🔥

  • @albinsajeev6647
    @albinsajeev6647 10 місяців тому

    Nice interior design 😍

  • @kavithaunnikrishnan3133
    @kavithaunnikrishnan3133 10 місяців тому

    Kollam❤

  • @unnikrishnankr1329
    @unnikrishnankr1329 10 місяців тому

    Nice video 😊

  • @vikasp916
    @vikasp916 10 місяців тому +2

    Ellam adipoli pakshe keralathil ayipoyi

  • @akhilmahesh7201
    @akhilmahesh7201 10 місяців тому

    kochi is growing day by day

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 10 місяців тому

    Uff very much luxurious ❤❤❤

  • @maneeshkumar4207
    @maneeshkumar4207 10 місяців тому +1

    Present❤❤❤

  • @hetan3628
    @hetan3628 10 місяців тому +2

    ബൈജു ചേട്ടാ ഒരുപാട് കാശുണ്ടാക്കുകയാണല്ലോ വാഹനം വഴിയും റിയൽ എസ്റ്റേറ്റ് വഴിയും ചില പ്രമോഷൻ വഴിയും അല്ലേ....

  • @munnathakku5760
    @munnathakku5760 10 місяців тому

    😍ബൈജു ചേട്ടാ 🙏നമസ്കാരം ❤️😍

  • @manojnakulan8285
    @manojnakulan8285 10 місяців тому +1

    Baiju chetta sadharanakarkku patiya rolles Royce 😢😢😢😢…epol cheyyum ?

  • @ulttance9213
    @ulttance9213 10 місяців тому +1

    Ivide servant jobinu aarokke ready???

  • @maneeshmanoharan30
    @maneeshmanoharan30 10 місяців тому

    adipoly ❤❤❤❤

  • @jayaprakashbalan2510
    @jayaprakashbalan2510 8 місяців тому

    Everything looks good and super and its nice to see Kochi getting to next level of good standard of living. But Govt. and builders should ensure that the development of projects doesn't happen in a haphazardous manner and some respect should be given to the state of Kerala and its people on a social level by creating and demarcating more open spaces and enough greenery in between two buildings or projects as well robust drainage system, water harvesting, enough vehicle parking space and space for wide roads is allocated before building each projects, else Kochi will also get congested and worst and overcrowded like Mumbai, Bangalore, Delhi etc. Because generally its the builders which do do not care for such things and get their business done thro' corruption by giving bribes to Corporation and Govt. officials. Kerala is a model for many things, but let Kerala also be a role model for proper form of development. Unfortunately, cities in KErala like Trivandrum, Ernakulam, Kozhikode are getting congested and traffic block and loss of greenery is just about common. Its a shame that Kerala inspite of being fortunate of having so many natural resources of greenery, water bodies, are struggling with heat and water scarcity and dust and pollution.

  • @pesfolio9568
    @pesfolio9568 10 місяців тому

    Good👍

  • @atnvlogs333
    @atnvlogs333 10 місяців тому

    പൊളി സാനം🔥🔥🔥🔥

  • @sakeerskr7055
    @sakeerskr7055 10 місяців тому

    Abad 👍👍

  • @RosilyF
    @RosilyF 7 місяців тому

    Im intetresed. Send me the price of each flats.If the price is right I will proceed.❤

  • @naveenmathew2745
    @naveenmathew2745 10 місяців тому +1

    Amazon ❤❤❤

  • @philipthomas8668
    @philipthomas8668 10 місяців тому +1

    Explanation is too long. It should have been shorten to half.

  • @MyWorldMyLaw
    @MyWorldMyLaw 10 місяців тому +1

    ❤☆▪︎"MARVELLOU'S"▪︎☆❤

  • @vipinkuriyathu8208
    @vipinkuriyathu8208 10 місяців тому

    Beautiful ❤️

  • @abuziyad6332
    @abuziyad6332 10 місяців тому +1

    Hai sir

  • @aromaldm80
    @aromaldm80 10 місяців тому +1

    Abath ❤

  • @NithinVargheseChalakkal
    @NithinVargheseChalakkal 10 місяців тому +3

    Beautiful ❤❤
    Only one point on this 54:00
    Suppose stranger following the resident till end of the gate & using automation resident opening the gate. Same time stranger can also come inside the compound if there is no security check at the point .

  • @jobyjoseph9500
    @jobyjoseph9500 10 місяців тому +1

    😂❤😅ഗംഭീരം

  • @tppratish831
    @tppratish831 10 місяців тому

    Ok..ok video

  • @sarathps7556
    @sarathps7556 10 місяців тому

    Good after noon bijuvetn

  • @harikrishnanmr9459
    @harikrishnanmr9459 10 місяців тому +1

    ബൈജു ചേട്ടൻ വീടുകളും അപ്പാർട്ട്മെന്റ്കളും മറ്റും പരിചയ പെടുത്തുന്നതിലും നല്ലത് വാഹനകളും ആയി വരുന്നത് ആണ്.ഇത് പ്രൊമോഷൻ വീഡിയോകൾ മാത്രം ആയി പോകുന്നു.പിന്നെ പാർട്ടിയും അധികാരവും ഒന്ന് നോക്കാതെ ജനങ്ങളുടെ ശബ്ദം ആയി മാറിയതിന് ഒരു കുതിരപവൻ ഉണ്ട് സമ്മാനം ആയി ❤

  • @sreeninarayanan4007
    @sreeninarayanan4007 10 місяців тому +1

    പൊളി അപ്പാർട് മെന്റ് ഒരെണ്ണം വാങ്ങിച്ചേകാം 😜

    • @Oldsmart
      @Oldsmart 10 місяців тому

      2 ennam Onnicheduthal discount und😂😂

  • @HashidPoongattayil
    @HashidPoongattayil 10 місяців тому +1

    Parents room malabaril നിർബന്ധമായി കൊടുക്കുന്ന റൂം ആണ്, അതിന്റെ പേര് ആദ്യമായാണ് കേൾക്കുന്നതു എന്ന് കേൾക്കുമ്പോൾ സങ്കടം തോനുന്നു

  • @subash7781
    @subash7781 10 місяців тому

    unfortunately baiju chetante shirtum flat interior um match match..😊

  • @beenamohanchandran6352
    @beenamohanchandran6352 10 місяців тому

    Super what will be the cost

  • @anoopps7903
    @anoopps7903 10 місяців тому

    Hi😊

  • @RemeshTT
    @RemeshTT 10 місяців тому +1

    സൂപ്പർ വില മാത്രം പറഞ്ഞില്ല😂❤

  • @samkaniyantathu45
    @samkaniyantathu45 5 місяців тому

    What is the cost of the flat type D?

  • @Muhammadshibil-uy1ej
    @Muhammadshibil-uy1ej 7 місяців тому

    carpet square feet parayane

  • @nithinkuruvilla2954
    @nithinkuruvilla2954 7 місяців тому

    Kids play area??

  • @figh761
    @figh761 8 місяців тому

    what is the price