ബെഡ്‌റൂമിൽ ലിവിങ് റൂമുള്ള സ്വപ്‍ന വീട്

Поділитися
Вставка
  • Опубліковано 6 жов 2023
  • VGC BEENA Pvt Ltd
    Kayamkulam,Kottayam,Punalur,Malappuram
    PH:9048040404
    Jayaram Prakesh
    9946460120

КОМЕНТАРІ • 123

  • @shajahana9031
    @shajahana9031 10 місяців тому +7

    ജയറാം ചെയ്ത ഡിസൈൻ എല്ലാം സൂപ്പർ ആണ്..❤️ വിഷ്ണു അവതരണം നന്നായിട്ടുണ്ട് ❤️

  • @ArtisHeartbeatz
    @ArtisHeartbeatz 9 місяців тому +3

    വീട് ഒരു മനുഷ്യയുസിലെ ഒരു നിയോഗം ആണ്, ഒരു മനുഷ്യന്റെ സ്വപ്നം ആണ് ജയറാമിന് ഒരുപാട് വീടുകൾ സ്വപ്നം കാണാനും അത് പണിതെടുക്കുവാനും സാധിച്ചു ഇനിയും ആരും കാണാത്ത എന്നാൽ കാണാൻ കൊതിക്കുന്ന വീടുകൾ സ്വപ്നം കാണാനും പണിതുയർത്തുവാനും സാധിക്കട്ടെ ❤️

  • @MyOwnAwesomeViews
    @MyOwnAwesomeViews 10 місяців тому +10

    ഡോർ തുറക്കുമ്പോൾ തന്നെ സോഫയുടെ എഡ്ജ് 😔😔😔... 3 സീറ്റിംഗ് ഒഴിവാക്കി 2സീറ്റ്‌ സോഫ ആയിരുന്നേൽ അൽപ്പം വിശാലത കിട്ടും (കാണുമായിരുന്നു)

  • @jayakumarkrishnannair3103
    @jayakumarkrishnannair3103 9 місяців тому +1

    Vishnu is doing it superbly. Keep going

  • @deepakravi8126
    @deepakravi8126 5 місяців тому

    Vishnu..
    You are asking same questions to every architects which is an excellent criteria in understanding an alternative of different architects and why they chose it over the other..

  • @vikramv332
    @vikramv332 10 місяців тому +10

    ജയറാമിന്റെ ഐഡിയാസ് സൂപ്പർ ❤️വിഷ്ണു എപ്പോളും ഇതുപോലെ തന്നെ സിമ്പിൾ ആയാൽ മതി ♥️🙏

  • @tintugopalakrishnan9163
    @tintugopalakrishnan9163 7 місяців тому +1

    this is the first time iam commenting o a home tour video.pwoliyanu❤❤

  • @thatguy-ty7ur
    @thatguy-ty7ur 10 місяців тому +4

    കുറെ സ്ഥലം വെസ്റ്റ്. ആയതുപോലെ തോന്നി

  • @dheerajts8993
    @dheerajts8993 7 місяців тому

    Simple n genuine presentation Vishnu👍👍👍Keep Going🎉🎉🎉

  • @pradheepg2135
    @pradheepg2135 10 місяців тому +4

    Beautiful. Very Authentic and innovative ideas put to good effect. My compliments to Mr Jayaram and Mr Vishnu for a great presentation.

  • @user-cc2vo3kr4l
    @user-cc2vo3kr4l 7 місяців тому

    Nice interior work, good job, congratulations 🎉, if common bathroom also important for the house that is better for our visitors, carporch that is good for all whether especially raining season, thank you

  • @jayakumarkrishnannair3103
    @jayakumarkrishnannair3103 9 місяців тому +1

    You are simply super!

  • @harishk7
    @harishk7 9 місяців тому +2

    very nice design !! Really liked the concept of patio in bed room.

  • @explorermusings6916
    @explorermusings6916 10 місяців тому +5

    Nice. The washroom hidden from view in the bedroom is one of the designs I liked in this house.

  • @alphaomega5048
    @alphaomega5048 10 місяців тому +3

    Vishnu eetta super home video ....❤️❤️👌👌

  • @jilurachelraju753
    @jilurachelraju753 9 місяців тому +1

    Jayarameee daaaa❤❤👏👏

  • @jileshmathew3155
    @jileshmathew3155 9 місяців тому +3

    Awesome innovations bro...keep up the good work 👏🏼👏🏼👏🏼

  • @dhanyajagadeesh5642
    @dhanyajagadeesh5642 9 місяців тому +3

    Wonderful concept Jayaram🎉

  • @sheenashalet5944
    @sheenashalet5944 9 місяців тому +4

    Superb. Dining table top material eethanu . Purchase chaitha showroom parayamo pls

  • @ajimonpoulose8061
    @ajimonpoulose8061 7 днів тому

    Nice

  • @MajorDrPrageeth
    @MajorDrPrageeth 10 місяців тому +4

    so total cost for 2500 squre feet is 69 lakhs
    great ...very economical budget friendly 🧐

  • @rajeevmenon6341
    @rajeevmenon6341 10 місяців тому +2

    Super.. Good narration

  • @shabanasidhik
    @shabanasidhik 8 місяців тому

    Njanum oru different home cheyyunnd athinayi enik gio allenkil ms (orupad sthalangalil)cheyyndathund ethanu cost effective nn parayavo...

  • @Kodiyan005
    @Kodiyan005 10 місяців тому +2

    Hi
    looking good .
    i just want to know 1 st open space which type of tiles is that used?

  • @karthikm5655
    @karthikm5655 8 місяців тому

    Please mention total cost 🙏

  • @koshydaniel929
    @koshydaniel929 10 місяців тому +2

    Super

  • @avineshaanchalassery8470
    @avineshaanchalassery8470 10 місяців тому +3

    Folding stair concept in the bed room is a variety idea.. can u post the photos after the implementation of the same.

  • @k.s.sreekumarannair4388
    @k.s.sreekumarannair4388 9 місяців тому +1

    Very very rare.........

  • @aravindsreenivas6006
    @aravindsreenivas6006 9 місяців тому +2

    Interior work 14lakh total 50 yil included aano?

  • @volghhbnn
    @volghhbnn 10 місяців тому +2

    Superr ❤️❤️❤️

  • @jayaramprakash8213
    @jayaramprakash8213 10 місяців тому +3

    ❤ thanks vishnu chetta ❤

  • @LifestyleTrainingCenter
    @LifestyleTrainingCenter 10 місяців тому +2

    Nice work

  • @yamunarajkumar384
    @yamunarajkumar384 9 місяців тому +1

    Veedu evideyanu

  • @skumar9533
    @skumar9533 10 місяців тому +3

    Good design..pls do the home tour after two years again..Maintenance team should frequently visit this house to keep clean & heginic..Normal/typical kerala family cannot recommend this design. For taking vedio/ photos, it will be good but practical life is different

  • @bajiphilip9771
    @bajiphilip9771 8 місяців тому

    Veedu evidaya

  • @PrakashR-xl9is
    @PrakashR-xl9is 9 місяців тому +2

    Nice home.

  • @nikhileg08
    @nikhileg08 10 місяців тому +2

    As usual veendum swapna sundara manohara bhavanm😁

  • @jsjs6691
    @jsjs6691 10 місяців тому +2

    👍👍🌹

  • @jubeenaudaif310
    @jubeenaudaif310 9 місяців тому +1

    Plot എത്രയാ

  • @priyankaani6099
    @priyankaani6099 9 місяців тому +2

    👌👌👌

  • @DevendraGouda-sn9yn
    @DevendraGouda-sn9yn Місяць тому

    Hi ❤

  • @satheeshsatheesh4412
    @satheeshsatheesh4412 10 місяців тому +2

    ❤❤❤❤❤

  • @mohanancr9943
    @mohanancr9943 9 місяців тому +1

    What is conteporarypari..

    • @jayaramprakash8213
      @jayaramprakash8213 9 місяців тому +1

      ആനുകാലികം ആയ ഡിസൈൻ

  • @binubp512
    @binubp512 10 місяців тому +2

    ❤❤❤

  • @user-or5rx2bj9i
    @user-or5rx2bj9i 10 місяців тому

    ആ പോസ്റ്റർ ചുമ്മാ agu പൊക്കുക ആണ് അഫൂൾ planare

  • @nithinareekkara6519
    @nithinareekkara6519 9 місяців тому +2

    Tube kandal vishnunuu pinne athinte alavu parayathe vidan patilaa

  • @purushothamansmkau3026
    @purushothamansmkau3026 9 місяців тому +2

    Where is the place

  • @truthfinder1524
    @truthfinder1524 9 місяців тому +1

    Open kitchen concept athrakk nallathanennu thonnunnilla. Kanan bhangiyanu athre ullu

  • @jithinsaji9274
    @jithinsaji9274 4 місяці тому

    ചേട്ടാ നല്ല അവതരണം ഒരു കാര്യം കുടി ആഡ് ചെയ്യാമോ ഈ ഡിസൈനരുടെ കുറച്ചു ഡീറ്റൈൽസും കോൺഡാക്റ്റ്സും കുടി കൊടുക്കണം

  • @tejakumar1418
    @tejakumar1418 9 місяців тому +1

    Why you uploading in UA-cam? Only for Malayalam peoples? What about others ? No English subtitles ? Make it English subtitles

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 9 місяців тому +1

    ഒന്ന് നിന്ന് തിരിയാൻ പോലും ഇടുങ്ങിയതായി ലിവിങ് റൂം. സ്റ്റൈർ കൈസിന് അടിയിൽ ഡൈനിങ് റൂം ഒതുക്കുക എന്നുള്ളത് മലയാളികളുടെ ശീലമായി.

    • @jayaramprakash8213
      @jayaramprakash8213 9 місяців тому +1

      14x12 ft anu formal living; randu single seating furniture layout il illarunnu. Stair room inu thazhe alla actually dining. 16x12 Ff dining kazhinjanu stair.❤

  • @muhammednihal2410
    @muhammednihal2410 9 місяців тому +1

    Porch ille

    • @jayaramprakash8213
      @jayaramprakash8213 9 місяців тому +1

      illa .. clients abroad ആണ് ; nattil വരുന്ന ടൈം structural tubesil oru porch plan cheythittundu .

  • @thashrifahariz3887
    @thashrifahariz3887 9 місяців тому +2

    Cmplt 50 lack aano

  • @itsjustpersonalizedviews
    @itsjustpersonalizedviews 4 місяці тому

    allow jayaram to speak he is the designer not you atelast . see if u know everything why call the architect

  • @sheminhr356
    @sheminhr356 8 місяців тому

    ബഹു ജനം പല വിധം..ഒരു ചെറിയ ഫമിലിക്ക് വേണ്ടിയാണ് 2500 സ്ക്വയർ feet area വീട് പണിയുന്നത്... മലയാളികൾ പണത്തിൻ്റെ ധാരാളിത്തം കാണിക്കുന്നത് വീടിൽ ഓരോ കോപ്രായങ്ങൾ കാണിച്ചു കൊണ്ടാണ്..ജീവിച്ചു തുടങ്ങുമ്പോൾ അറിയാം ഇതൊക്കെ maintain ചെയ്തു പോകുന്ന പാട്..ആരോട് പറയാൻ

  • @user-or5rx2bj9i
    @user-or5rx2bj9i 10 місяців тому

    Aye iyaldu planil onnum പോർച്പോലും ഇല്ല ഏതേറാ S.ഫീറ്റ് ആണ് waist. Ennittu peru സ്വാപന വീട്

    • @jayaramprakash8213
      @jayaramprakash8213 9 місяців тому +1

      Client requirement arunnu porch vendannullathu; avar overseas anu. Nammude design concept um attached porch vendennullathanu ❤

    • @user-or5rx2bj9i
      @user-or5rx2bj9i 9 місяців тому

      @@jayaramprakash8213 അതിനാണ് നല്ല അർക്ടക്കചേർ അറിവില്ലാത്തവരെ പറഞ്ഞു ശരി ആക്കണം അതാണ് കഴിവ്

    • @sindhukn2535
      @sindhukn2535 4 місяці тому

      I think a Dream home for the owner and may not be for the builder or architect

  • @biju-yc3ph
    @biju-yc3ph 10 місяців тому +2

    Nice veedu...jayaram sir ano e veedinta architect or designer? Sirinta office evida.. Contact number pls

  • @sainurafeek6377
    @sainurafeek6377 9 місяців тому +1

    Super