Ep 658 | Marimayam | Story of a controversy tour

Поділитися
Вставка
  • Опубліковано 21 лют 2024
  • #MazhavilManorama
    Lets have a fun. But this fun creates a new big problem.
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 175

  • @jomymathew2690
    @jomymathew2690 3 місяці тому +603

    ഞാൻ പറയാം.. ഇപ്പൊ വരുന്ന new gen ജാഡ അഭിനേതാക്കളെ വച്ചു നോക്കുമ്പോ മറിമായം താരങ്ങൾക്ക് ഓസ്കാർ കൊടുക്കണം.. ഇത്രേം എപ്പിസോഡ് ആയിട്ടും വീണ്ടും അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ, skip ചെയ്യാതെ കാണുന്നുണ്ടെങ്കിൽ, സാമൂഹിക പ്രതിബദ്ധത പുലർത്തുന്നുണ്ടെങ്കിൽ,, ഈ കലാകാരന്മാരെ സർക്കാർ തലത്തിൽ അംഗീകരിക്കണം.. പുതിയതായി വരുന്ന താരങ്ങൾ എടുത്താൽ പോലും മറിമായത്തിന്റെ സ്റ്റാൻഡാർഡ് ഇപ്പോഴുള്ള സിനിമാ താരങ്ങളെക്കാൾ എത്രയോ മികവുറ്റതാണ്..❤

    • @CalmDumplings-ut9ue
      @CalmDumplings-ut9ue 3 місяці тому +27

      ഇവരെ ആരും സിനിമയിലേക്ക് എടുക്കരുത് സിനിമയിലേക്ക് പോയാൽ പരമ്പരാഗതമായ ഈ മറിമായം പരിപാടി നിന്നുപോകും

    • @kurianulahannan4100
      @kurianulahannan4100 3 місяці тому +1

      Hu

    • @raijudaniel4892
      @raijudaniel4892 3 місяці тому +12

      സുഗതൻ ഒരു തികഞ്ഞ കലാകാരനാണ്

    • @amil2164
      @amil2164 3 місяці тому +2

    • @skm8377
      @skm8377 3 місяці тому +3

      Very correct

  • @kalapilaabu564
    @kalapilaabu564 3 місяці тому +183

    മറിമായത്തിനെ വെല്ലാൻ മറിമായം മാത്രം
    അഭിനയ നേതാക്കൾ ഒരു രക്ഷയുമില്ല ബിഗ് സലൂട്ട്

  • @mujeebpa6245
    @mujeebpa6245 3 місяці тому +115

    ഞാൻ ഒരു സീരിയൽലും കാണാറില്ല പക്ഷെ മറിമായം മാത്രം കാണും അതിൽ കാണിക്കുന്നത് സമൂഹത്തിൽ നടുക്കുന്ന കാര്യങ്ങളാ ❤👍👍👍🏆🏆🏆

  • @bosebaby6184
    @bosebaby6184 3 місяці тому +69

    ആ കുട്ടി യുടെ അഭിനയം സൂപ്പർ

  • @fundayspecial7273
    @fundayspecial7273 3 місяці тому +25

    മറ്റുള്ളവരെ കുറിച്ച് ഒന്നും പറയാനില്ല..
    എല്ലാരും ഒന്നിനൊന്ന് മികച്ചത്..
    പറഞ്ഞു വരുന്നത് ലക്ഷ്മിയെ കുറിച്ചാണ്
    സൂപ്പർ അഭിനയം 🥰🥰🥰👏👏👏

  • @nikhilniki3539
    @nikhilniki3539 3 місяці тому +113

    സുഗതൻ ചേട്ടന്റെ പേരകുട്ടിയായി അഭിനയിച്ച കുട്ടി കൊള്ളാം. നല്ല അഭിനയം ഉയരങ്ങളിൽ എത്തട്ടെ ❤

    • @imran-ep6fq
      @imran-ep6fq 3 місяці тому +1

      Koppanu .sangadamayi nilkanda scnill aval kalipilla nilkunnu

    • @Criz755
      @Criz755 3 місяці тому +4

      ​@@imran-ep6fqAth director aanu theerumanikkunnath

    • @Abhijithkpr
      @Abhijithkpr 2 місяці тому +3

      ​@@imran-ep6fq Kalipp scene thanne aanath

  • @Unnikannan-palakkad
    @Unnikannan-palakkad 3 місяці тому +28

    ന്റെ മൊയ്‌ദു ഭാഷ ശൈലി മാറ്റിപ്പിടിച്ചതിൽ ❤️👍🏻

  • @robincherukara351
    @robincherukara351 3 місяці тому +50

    Sugathan, what a great actor 🙏🙏🙏

  • @nishanthviru5360
    @nishanthviru5360 3 місяці тому +24

    10:33 വണ്ടിരെ കാര്യത്തിൽ ഏറ്റവും നല്ലത് തീവണ്ടി വിളിക്കുന്നതാ അതാവുമ്പോൾ ടയറും പഞ്ചർ ആവില്ലല്ലോ 🤣🤣

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 3 місяці тому +28

    മറിമായം ഇഷ്ടമുള്ളവർ 👍👍😍😍

  • @radhamonyat2370
    @radhamonyat2370 3 місяці тому +20

    മറിമായം ഹൃദയത്തിലേറ്റിയ programme എത്ര പ്രശംസിച്ചാലും മതിവരില്ല Superb!!

  • @rasheedv.p3179
    @rasheedv.p3179 Місяць тому +4

    പുതിയ കുട്ടി ഗംഭീര അഭിനയം

  • @Angela22583
    @Angela22583 3 місяці тому +56

    ഉണ്ണി rocks ✌️✌️ കടക്കു പുറത്ത്😂😂😂

    • @muhsinmas8800
      @muhsinmas8800 3 місяці тому +2

      ഉണ്ണി അതു ഒരു മുതൽ ആണ് ✌️✌️✌️

  • @iloveindia1076
    @iloveindia1076 3 місяці тому +35

    മന്ത്രിസഭയ്ക്ക് 18 കോടിയുടെ ബസിൽ ടൂർ അടിക്കാമെങ്കിൽ സർക്കാർ ജീവനക്കാർ എന്തിന് കുറക്കുന്നു

  • @rocky5765
    @rocky5765 21 день тому +3

    ഉപ്പും മുളകും മറിമായം ഫാൻസ്‌ common 😍😍😍💙💙💥

  • @369GOAT
    @369GOAT 3 місяці тому +8

    ശീതളൻ ഇഷ്ടം..

  • @pkzmusic6355
    @pkzmusic6355 3 місяці тому +3

    Ivare friendship powli aanu athanu ee bondingum workum

  • @india741
    @india741 Місяць тому +2

    Moythu thrissur bhasha sooper..naturality undu❤

  • @MrKami123456789
    @MrKami123456789 3 місяці тому +7

    Suguthante pera kutti very good acting👌

  • @zammilmahin8807
    @zammilmahin8807 Місяць тому +2

    ഉപ്പും മുളകും വന്നു പോയി വന്നു പോയി
    ചക്കപ്പഴം വന്നു പോയി വന്നു ഇപ്പൊ ഒരു കുട്ടിയെ നോക്കുന്ന കിളവി വന്നു ചക്കപ്പഴം ചുക്കി പഴം ആയി
    മറിമായം സ്റ്റിൽ ഗോയിങ് ഓൺ ബെസ്റ്റ് ❤

  • @Muhammed_sabeeh_007
    @Muhammed_sabeeh_007 24 дні тому +1

    Uff🔥 sweeden എതിരെയുള്ള ആ ഗോൾ. ഇന്നും രോമാഞ്ചം 💯

  • @mubashirsaadhi4669
    @mubashirsaadhi4669 3 місяці тому +12

    നാട്ടിലെ പഞ്ചായത്ത് ഓഫിസുകളിലെ കൈക്കൂലിക്കാരേ പോയിട്ട് എടുത്തേറിയാൻ തോന്നുന്ന എപ്പിസോഡ്..

    • @abz9635
      @abz9635 3 місяці тому

      Union il member anu

    • @hadin6363
      @hadin6363 3 місяці тому

      ​@@abz9635ayn😂

  • @POLICE_INDIAN_ACTRESSES
    @POLICE_INDIAN_ACTRESSES 3 місяці тому +8

    Pyaari choriyan swabhavam😂😂😂😂

  • @myentertainme
    @myentertainme 3 місяці тому +5

    ഈ പരിപാടി എല്ലാ കാലവും തുടരണം

  • @alexchacko2354
    @alexchacko2354 3 місяці тому +11

    Marimayam super actors really 👌

  • @nouehadpnoushu6727
    @nouehadpnoushu6727 3 місяці тому +27

    മറിമായം ചാകര 😄🔥👌

  • @basheerpoiloor7834
    @basheerpoiloor7834 3 місяці тому +7

    സർക്കാർ ഓഫീസിൽ ഇത് തന്നെ പതിവ്

  • @vineeshvenugopal7471
    @vineeshvenugopal7471 3 місяці тому +15

    സുഗതൻ ചേട്ടനെ ഇഷ്ടമുള്ളവർക്ക് ലൈക്ക് ചെയ്യാനുള്ള കമൻ്റ്.😊

  • @SideekThayyil-mc3zy
    @SideekThayyil-mc3zy 3 місяці тому +12

    Super അഭിനയം

  • @hyderalipullisseri4555
    @hyderalipullisseri4555 3 місяці тому +8

    എന്താ അഭിനയം. ❤🎉

  • @sureshsuresht9257
    @sureshsuresht9257 3 місяці тому +12

    സുഗതേട്ടൻ 😰

  • @Unnikannan-palakkad
    @Unnikannan-palakkad 3 місяці тому +3

    സുഗത്തേട്ടൻ ❤️പേരക്കുട്ടി 💕

  • @AnuAnu-td4ck
    @AnuAnu-td4ck 3 місяці тому +16

    Sugaten chettan super

  • @user-vo8tj1fx4o
    @user-vo8tj1fx4o 3 місяці тому +10

    ഇത് നടന്നിട്ട് ഏകദേശം ഒരു കൊല്ലമായി ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചത്

    • @Yousaf77822
      @Yousaf77822 3 місяці тому +1

      Aarkethire anu

    • @vishnup8896
      @vishnup8896 25 днів тому

      @@Yousaf77822 ithu nadanna sambavam aaanu

  • @neema843
    @neema843 3 місяці тому +6

    Ppl cry till they get a job after that they make others cry

  • @mohdidea
    @mohdidea 3 місяці тому +5

    ഇവന്മാർക്ക് ഒന്നും വേറെ പണിയില്ലേ ചിരിപ്പിക്കുന്നതും പോരാഞ്ഞിട്ട് കരയിപ്പിക്കുകയും ചെയ്യും

  • @manojnck438
    @manojnck438 3 місяці тому +10

    unni😂😂😂

  • @sreeharicn7379
    @sreeharicn7379 3 місяці тому +4

    Sugatheetan❤❤❤❤

  • @boogeykanguva
    @boogeykanguva 3 місяці тому +4

    Aa puthiya kutty🙃😍kollaaaam🖤😍😍😍😍😍😍😍nalla abinayam.... Name nthanavo??
    Office ulla 2 penkuttikalum 😍😁😁😁......
    Marimaaayam👆🏻🤌🏻🔥🙆🏻‍♂️

  • @LittleTravels
    @LittleTravels 3 місяці тому +1

    Raghavan sir ശരിക്കും village officer ആണ്

  • @arshadaluvakkaran675
    @arshadaluvakkaran675 2 місяці тому +1

    Loving from aluva

  • @renjishtk1351
    @renjishtk1351 3 місяці тому +2

    😊

  • @anilpillai3512
    @anilpillai3512 3 місяці тому +6

    കലക്കൻ Superbbbb..

  • @anoopbalan4119
    @anoopbalan4119 3 місяці тому +2

    👍

  • @muneermunna8828
    @muneermunna8828 3 місяці тому +2

    MARI MAYAM....❤❤❤

  • @ShanidshanuShanid
    @ShanidshanuShanid 3 місяці тому +2

    സുഗതൻ best ❤️💥

  • @NahzanMuhammed
    @NahzanMuhammed 3 місяці тому +2

    15:33 back le aa file l mmtv enn kanam😂😂(*mmtv-manorama max tv*)

  • @user-jf7bp3nl1m
    @user-jf7bp3nl1m 3 місяці тому +1

    👌

  • @RaginKV
    @RaginKV 3 місяці тому +1

    Super

  • @jishat.p6101
    @jishat.p6101 3 місяці тому +15

    പുതിയ ആൾക്കാർ വന്നതോടെ മറിമായം കാണാൻ ഒരു രസോം ഇല്ല്യാണ്ടായി. മുൻപ് മനസ്സറിഞ്ഞു ചിരിക്കാൻ കണ്ടിരുന്ന ഏക പ്രോഗ്രാം മറിമായം ആയിരുന്നു. പഴയ ആളുകൾ ഇപ്പോഴും ഉണ്ടെങ്കിലും അവരുടെ കെമിസ്ട്രി സ്നേഹയുമായോ മഞ്ജു പത്രോംസുമായോ ഉള്ള പോലെ work out ചെയ്യുന്നില്ല.

  • @sudheersudheer1873
    @sudheersudheer1873 3 місяці тому +2

    👍👍

  • @rajeshnair9839
    @rajeshnair9839 3 місяці тому +4

    ശീതളൻ സർ😂😂😂

  • @Walkwithzeenath
    @Walkwithzeenath 3 місяці тому +3

    Marimaayam is always the best! 🎉 I eagerly await the next episode, as not a single one has been boring. It's packed with humor and delivers great messages. Well done, Marimaayam team! ❤️

  • @albyvlogss
    @albyvlogss 3 місяці тому +2

    😂😂😂 9:19 9:20 😅

  • @haneefhaneef8800
    @haneefhaneef8800 3 місяці тому +3

    😂😂😂🌺

  • @ansarianu9586
    @ansarianu9586 3 місяці тому +1

    സുഗതൻ സർബത്ത് ക്ലാസിൽ സർബത്ത് അടിക്കുന്ന പോലെയാണല്ലോ വെള്ളമടിക്കുന്നത്.. 😂

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 3 місяці тому +1

    ❤️❤️❤️❤️❤️

  • @ibrahimcheeramparambil2468
    @ibrahimcheeramparambil2468 3 місяці тому +2

    മൊയ്‌ദു ഇ തൃശൂർ ഭാഷ അത്രയ്ക്കു പോരാ

  • @Bhagyah536
    @Bhagyah536 3 місяці тому +1

    ഇപ്പം പുതിയ പെൺകുട്ടികൾ ഒക്കെ ഒണ്ടല്ലോ സാധാരണ എല്ലാ female characters ഒക്കെ മണ്ഡോദരി തന്നെ ആരുന്നല്ലോ ചെയ്യുന്നത്. അങ്ങനെ പുതിയ ആളുകൾക്കും അവസരം കിട്ടട്ടെ 😌

  • @shinyjoseph1821
    @shinyjoseph1821 2 місяці тому

    Amen🙏

  • @FAHAD-dv1ud
    @FAHAD-dv1ud 3 місяці тому +1

    Polihu😂

  • @tripmode186
    @tripmode186 3 місяці тому +11

    സുഗതനെ വയസൻ ആക്കല്ലേ ആൾക്ക് ആക്റ്റീവ് ആയ role കൊടുക്കണം. ചിരിച്ചു മരിക്കുo

  • @jayankn9886
    @jayankn9886 3 місяці тому

    Nice episode ❤❤❤

  • @user-kk9xm6ty5n
    @user-kk9xm6ty5n 3 місяці тому +1

    Reality of government offices ✅

  • @anilkr9705
    @anilkr9705 3 місяці тому +2

    Election varund😂😂😂😂

  • @c.t.mathewchenganimattam7653
    @c.t.mathewchenganimattam7653 3 місяці тому

    മറിമായം always super❤

  • @devikavkumar8713
    @devikavkumar8713 3 місяці тому

    ആ കുട്ടി.. 👍👍

  • @Criz755
    @Criz755 3 місяці тому

    Ath sathyam. Ivarude tharavattil ninn kodukkum poleya chilarude attitude

  • @mujeebrahman4617
    @mujeebrahman4617 3 місяці тому +1

    സുഗതൻ അടിപൊളി

  • @sprakashkumar1973
    @sprakashkumar1973 3 місяці тому

    💚💐👍

  • @sap36916
    @sap36916 3 місяці тому +5

    പച്ച സാരി😍

    • @abz9635
      @abz9635 3 місяці тому

      എനിക്കാ

  • @Shaikhfiroz-vz9pn
    @Shaikhfiroz-vz9pn 3 місяці тому +1

    😂😂😂😂

  • @nourasmuhammed2647
    @nourasmuhammed2647 3 місяці тому +2

    Keerthy suresh nde oru cut indallo ithile oralk 🫣🫣

  • @yadhu5600
    @yadhu5600 3 місяці тому

    9:19 9:21 😂😂😂

  • @user-ul9pl2ib9w
    @user-ul9pl2ib9w 3 місяці тому

    ❤❤

  • @vijeshbalu3944
    @vijeshbalu3944 3 місяці тому +2

    Unni step 😅😅😅😅

  • @AnupTomsAlex
    @AnupTomsAlex 3 місяці тому

    *Controversial

  • @unni279
    @unni279 3 місяці тому

    Old episode ale

  • @Unnikannan-palakkad
    @Unnikannan-palakkad 3 місяці тому +1

    ശീതളൻ 😄😄😄😄😄

  • @sureshsuresht9257
    @sureshsuresht9257 3 місяці тому +3

    മണ്ടു കൂടെ വേണ്ടിരുന്നു 😢

  • @orangezone4383
    @orangezone4383 3 місяці тому +4

    Manorama max നോടുള്ള ദേഷ്യം ആണോ... Full episodes ഒകെ കാണുന്നുണ്ടല്ലോ 😅

  • @boxer4488
    @boxer4488 2 місяці тому

    മറിമായം നിലവാരം ഉള്ള program

  • @user-fz1fp7no7t
    @user-fz1fp7no7t 3 місяці тому +12

    എനിക്ക് വട്ടായോ
    അതോ
    മഴവിൽ മനോരക്ക്
    വട്ടായോ
    🤔🤔🤔🤔

    • @sheelasanthosh8723
      @sheelasanthosh8723 3 місяці тому +6

      Nammal.murimayam.kanathathukondu.marimayam.full.episode.idunnu

    • @sanasyousaf4750
      @sanasyousaf4750 3 місяці тому +2

      Thanik vattayatha

    • @user-fz1fp7no7t
      @user-fz1fp7no7t 3 місяці тому

      @@sanasyousaf4750
      നക്ക് വട്ടുള്ളത് താൻ
      മനസ്സിലാക്കി ല്ലേ ബ്രോ

    • @user-fz1fp7no7t
      @user-fz1fp7no7t 3 місяці тому

      @@sanasyousaf4750
      അതെങ്ങിന ഉവ്വേ തനിക്ക് മനസ്സിലായത്

  • @amaldasmd5794
    @amaldasmd5794 3 місяці тому +1

    മറിമായം ബോയ്സ് 🤣

  • @MuhammadAshique-uj7dt
    @MuhammadAshique-uj7dt 3 місяці тому +2

    😂😂😅😅😅😂😂😅😅

  • @athish.m
    @athish.m 3 місяці тому

    ""♥️""

  • @jaikumarnottath5463
    @jaikumarnottath5463 2 місяці тому

    Best team

  • @yadhu5600
    @yadhu5600 3 місяці тому +1

    😂😂😂😂Poli sanam 😂😂😂😂

  • @nizamhameed4647
    @nizamhameed4647 3 місяці тому +1

    captain unni 😂

  • @sabeethahamsa7015
    @sabeethahamsa7015 13 днів тому

    മണ്ടു എവിടെ

  • @vishnup8896
    @vishnup8896 25 днів тому

    damayanthi sundari

  • @user-bq7hm9iu6c
    @user-bq7hm9iu6c 3 місяці тому +7

    *no one can replace marimayam team🔥*

  • @ibrahimkoyi6116
    @ibrahimkoyi6116 3 місяці тому +2

    ❤️👍🏻

  • @dr.umakrishnaprasad
    @dr.umakrishnaprasad 3 місяці тому

    What is name of the actress playing lakshmi? She is really good.

  • @mascode8142
    @mascode8142 3 місяці тому +2

    Ooooo

  • @midhunm531
    @midhunm531 3 місяці тому

    ശീതളൻ 💙😂

  • @funsbook
    @funsbook 3 місяці тому

    Marimayam= mayajalam

  • @avovlog1976
    @avovlog1976 3 місяці тому

    ലെ ഉണ്ണി എജ്ജാതി 😂കടക്ക് പുറത്തു് 😂😀

  • @naslanfl2807
    @naslanfl2807 Місяць тому

    സുഗതൻ🔥🔥

  • @AbdulJaleel-sf8rx
    @AbdulJaleel-sf8rx 3 місяці тому +1

    എ ല്ലാ നടൻ മാരും മറിമായം ടീ മി നയ് കണ്ട് പഠിക്കണം