വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ ആരോഗ്യകരമായ എണ്ണയില്ല പലഹാരം@yummy food RJ

Поділитися
Вставка
  • Опубліковано 11 чер 2024
  • #healthyrecipe
    #eveningrecipe
    #5minuterecipe
    #breakfastrecipe
    #snacks
    #wheatevenigrecipe
    #wheatrecipe

КОМЕНТАРІ • 106

  • @binduvasudevan6875
    @binduvasudevan6875 29 днів тому +56

    ചായക്കൊപ്പം കഴിക്കാനുള്ള വളരെ ടേസ്റ്റി ആയ ഈ പലഹാരം വളരെ ഹെൽത്തി തന്നെയാണ്. ഒട്ടും എണ്ണയില്ലാതെ വളരെ നന്നായി തന്നെ ഈ പലഹാരം ഉണ്ടാക്കികാണിച്ചു.അവതരണവും വളരെ നന്നായിരുന്നുതീർച്ചയായും ഇതുപോലെ ട്രൈ ചെയ്തു നോക്കണം. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വളരെ ടേസ്റ്റി ആയിട്ടുള്ള പലഹാരം തന്നെ.

  • @aliyazain7435
    @aliyazain7435 Місяць тому +18

    ഇതുപോലൊരു കേക്ക് ഇതുവരെ കണ്ടിട്ടില്ല കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് ഇതൊന്നു തന്നെ ഉണ്ടാക്കി നോക്കണം

  • @radamaniamma749
    @radamaniamma749 26 днів тому +7

    കാണുമ്പോൾ തന്നെ രുചി നാവിൽ തുളു മ്പി വരുന്നു

  • @hehhdhdhhehe2628
    @hehhdhdhhehe2628 29 днів тому +6

    Super recipe
    Adi poli ayittund

  • @geethaakp5749
    @geethaakp5749 29 днів тому +5

    Healthy and delicious snack recipe . thanks for sharing

  • @zoneonr
    @zoneonr 29 днів тому +5

    oil use cheyathe undakaan pattiya adipoli snacksukalil onnu good share

  • @sheelask4543
    @sheelask4543 29 днів тому +5

    Nalloru healthy ayitulla snacks, kanumbol thanne ariyam nalla taste undennu nannai present cheythu

  • @yummy2250
    @yummy2250 Місяць тому +7

    Healthy and delicious snack recipe. Everyone will like it. Nice recipe

  • @amazingworld7803
    @amazingworld7803 29 днів тому +5

    Valare healthy aaya palaharam aanalloo theerchayayym undakki nokkum ..well explained nd well presented dear

  • @ramakrishnakurup7542
    @ramakrishnakurup7542 Місяць тому +13

    Wow!Excellent innovative Yummy, Nutritious and healthy Dish. Thank you for having shared this super recipe

    • @yummyfoodrj2056
      @yummyfoodrj2056  29 днів тому

      Thank you so much 🌹🌹💗💗

    • @JosephJose-mt6oo
      @JosephJose-mt6oo 11 днів тому

      ua-cam.com/video/FcarxwdvVb4/v-deo.htmlsi=IxmMVoaZhoA169on

  • @abctrending8238
    @abctrending8238 29 днів тому +6

    Wow,i saw this recipe 1st time it looks so unique & tempting.

  • @KadeejaK-gz9dh
    @KadeejaK-gz9dh 29 днів тому +5

    സൂപ്പർ

  • @shelfymj99
    @shelfymj99 3 дні тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി നല്ലതായിരുന്നു. Thank you 😊❤❤❤

  • @subajacs4836
    @subajacs4836 25 днів тому +5

    വട്ടയപ്പം എന്നാണ് ഞങ്ങള് ഇതിന് പറയുന്നത്.സൂപ്പർ 👍

  • @sainukitchen1041
    @sainukitchen1041 29 днів тому +4

    അടിപൊളിഒരുവറൈറ്റി❤

  • @devinarayanan931
    @devinarayanan931 26 днів тому +2

    Healthy and yummy recipe. Thank you for sharing 😋❤

  • @RaseenaRaseena-l7o
    @RaseenaRaseena-l7o 4 дні тому +1

    ഉറപ്പായിട്ടും ഞാൻ ചെയ്തു നോക്കും

  • @sivamsi3979
    @sivamsi3979 29 днів тому +4

    Nalloru nalumani palaharem ethupole try cheyyenam nice share

  • @sheebagopakumar3431
    @sheebagopakumar3431 29 днів тому +3

    Adipoli snack recipes shared dear..looks yummy and tasty too.

  • @valsabright1665
    @valsabright1665 26 днів тому +2

    നന്നായിട്ടുണ്ട് ഉണ്ടാക്കാം ❤

  • @RithinikhiMariya
    @RithinikhiMariya День тому +1

    👍👌

  • @sangeethadamodaran8684
    @sangeethadamodaran8684 13 днів тому +1

    Undaaki noki Super and yummy

  • @antonyrajvincent2991
    @antonyrajvincent2991 29 днів тому +4

    Very good recepe👌👌👌

  • @vismayacheppu8456
    @vismayacheppu8456 27 днів тому +2

    Healthy & tasty snack recipe 👌👌

  • @remyavimalraj2049
    @remyavimalraj2049 14 днів тому +1

    🎉🎉🎉🎉🎉ഞാൻ ഉണ്ടാക്കി നല്ല റെസിപ്പി ആണ്നല്ലത് ആയിരുന്നു

  • @ratheeshkumarv
    @ratheeshkumarv 24 дні тому +3

    Super

  • @AvaniAvani-yb8ny
    @AvaniAvani-yb8ny 11 днів тому +1

    നല്ല റെസിപി 🎉🎉

  • @VishnuKumar-df9xy
    @VishnuKumar-df9xy 29 днів тому +6

    ❤❤❤👍🏻👍🏻👍🏻

  • @ramlaabc7138
    @ramlaabc7138 17 днів тому +1

    സൂപ്പർ സൂപ്പർ സൂപ്പർ 🥰

  • @user-kq2hx7ic2f
    @user-kq2hx7ic2f 29 днів тому +9

    കുട്ടികൾക് ഉണ്ടാക്കി കൊടുക്കാൻ പറ്റിയ സ്നാക്ക്സ് ഉണ്ടാക്കി നോക്കും

  • @sheebaskitchen5967
    @sheebaskitchen5967 29 днів тому +4

    Super recepe

  • @geethanambiar5403
    @geethanambiar5403 29 днів тому +3

    Yummy Yummy 👍

  • @teresakarotkunnel4876
    @teresakarotkunnel4876 25 днів тому +3

    ❤❤

  • @Shareef-zc7oz
    @Shareef-zc7oz 9 днів тому +1

    സൂപ്പറായിടുന്റ് കുട്ടികൾകു ണ്ടാകി കൊടുക്കണം

  • @narayananvn3406
    @narayananvn3406 7 днів тому +1

    Ee garnishing bowlil adyam cheyyuka.padukkeye batter ozhikavu,de moulad cheyyumbol garnished aya cup cake kittum.Chery koodeyundayal looks beautiful.

  • @arunima.ek111
    @arunima.ek111 11 днів тому +1

    Adipoli 👍🏻❤

  • @santhagopi2883
    @santhagopi2883 26 днів тому +2

    Adipoli

  • @athulyarajan7509
    @athulyarajan7509 18 днів тому +1

    👍💐

  • @Shareef-zc7oz
    @Shareef-zc7oz 9 днів тому +1

    👍👍❤

  • @silpaop1923
    @silpaop1923 12 днів тому +1

    👍

  • @narayananvn3406
    @narayananvn3406 7 днів тому +1

    Ethryum padupedathe mixiyil ozichu adichu,sesham. mattullathu cherkkam.Bowl greese cheyyanam.

  • @sreeshinu
    @sreeshinu 14 днів тому +1

    ❤❤❤❤❤❤🎉🎉🎉🎉🎉

  • @marydavis5464
    @marydavis5464 15 днів тому

    😂😂❤

  • @vijayakumaris2583
    @vijayakumaris2583 9 днів тому +1

    ഇത് കേക്ക് അല്ല കിണ്ണത്തപ്പം

  • @Ponnutty.375
    @Ponnutty.375 9 днів тому +1

    സൂപ്പർ റെസിപ്പി 🥰🥰🥰👌👌

  • @santhidavi541
    @santhidavi541 3 години тому

    ബാക്കിങ് സോഡാ ചേർക്കാതെ ഉണ്ടാക്കി കഴിക്കു

  • @zeenathn.m6842
    @zeenathn.m6842 28 днів тому +2

    Thankyou.❤

  • @narayananvn3406
    @narayananvn3406 7 днів тому +1

    Right word garnishing.very fine.

  • @shelfymj99
    @shelfymj99 5 днів тому +1

    Ingredients കൂടുതൽ ആണെങ്കിൽ Baking Powder എത്ര ചേർക്കണം. pls Reply

    • @yummyfoodrj2056
      @yummyfoodrj2056  5 днів тому

      കൂടുതൽ എത്ര അളവെടുക്കുന്നു അതിനനുസരിച്ച് ബേക്കിംഗ് പൗഡർ ചേർത്ത് കൊടുക്കാവുന്നതാണ്, ♥️♥️

    • @shelfymj99
      @shelfymj99 5 днів тому

      Thank you ❤❤❤ കൂടിപ്പോയാൽ കുഴപ്പമുണ്ടോ?

  • @beenanagesh2048
    @beenanagesh2048 17 днів тому +1

    വറുത്ത അരിപ്പൊടി ആണോ ചേർക്കേണ്ടത്

    • @yummyfoodrj2056
      @yummyfoodrj2056  17 днів тому

      വറുത്തതോ വറുക്കാത്തതോ ചേർക്കാം ❤️

  • @zainabid1527
    @zainabid1527 11 днів тому +1

    Pachari podiyanno

  • @hemalathar1285
    @hemalathar1285 11 днів тому

    ഇത് കിണ്ണത്തപ്പമല്ലേ. ഇതൊക്കെ നാട്ടിൻപുരത്തുകാരൊക്കെ എപ്പോഴും ഉണ്ടാക്കുന്നതല്ലേ

  • @meerageorge6604
    @meerageorge6604 6 днів тому

    What foolishness it is not a cake appam

  • @peethambaranputhur5532
    @peethambaranputhur5532 27 днів тому +1

    ഹെൽദി അല്ല ഹെൽത്തി 🤭🤭🤭

  • @sherlyshibu3872
    @sherlyshibu3872 29 днів тому +4

    Super

  • @rosea1747
    @rosea1747 11 днів тому +1

    Super