ഒരു കപ്പ് റവയും തക്കാളിയും മതി || ഈ രുചി ജീവിതത്തിൽ ഒരിക്കലും മറക്കില്ല@Yummy food RJ

Поділитися
Вставка
  • Опубліковано 14 кві 2024
  • #ravarecipe
    #dinnerrecipe
    #5minuterecipe
    #breakfastrecipe
    #easyrecipe
    #ravatomatorecipe
    #lunchboxrecipe
    #kidsrecipe

КОМЕНТАРІ • 111

  • @rubygeorge795
    @rubygeorge795 29 днів тому +1

    Nice dhosa kanditu eni cheithu noakattay

  • @rahnailyas1817
    @rahnailyas1817 3 місяці тому +5

    കൊള്ളാം റെസിപ്പി ഇഷ്ടമായി ട്രൈ ചെയ്തു നോക്കണം thanks for sharing

  • @vaygap6956
    @vaygap6956 3 місяці тому +3

    Rava dosa and chutney looks tasty. Easy and variety recipe.

  • @anamikaanamika8257
    @anamikaanamika8257 3 місяці тому +3

    Crispy yummy rava dosa. Nice recipe. Try cheyyanam. Thanks for sharing

  • @hehhdhdhhehe2628
    @hehhdhdhhehe2628 3 місяці тому +3

    Super recipe
    Try cheyannam ❤❤❤

  • @reenaregi8665
    @reenaregi8665 3 місяці тому +2

    Super recipe and thanks for sharing ❤

  • @maryfrancis2370
    @maryfrancis2370 3 місяці тому +2

    Super dosa chutni, undaki ❤

  • @abctrending8238
    @abctrending8238 3 місяці тому +1

    Amazing recipe....it looks so healthy, I will definitely try this 💕❤❤

  • @jobjob2649
    @jobjob2649 3 місяці тому +1

    kidilan recipe yummy,try cheiyanum.good sharing

  • @binduvasudevan6875
    @binduvasudevan6875 3 місяці тому +6

    റവയും തക്കാളിയും കൊണ്ടുള്ള ഈ റെസിപ്പി എനിക്ക് വളരെയധികം ഇഷ്ടമായി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന നല്ല ഒരു റെസിപ്പി ആണല്ലോ ഇത്. തീർച്ചയായും ട്രൈ ചെയ്തു നോക്കാം. വളരെ നല്ല അവതരണം ആയിരുന്നു

  • @thouse1319
    @thouse1319 3 місяці тому +1

    Rava dosayum chutneyum superayittund. Nicely preparation and presentation. I will try this way. Nice share...

  • @juliethomas9336
    @juliethomas9336 3 місяці тому +1

    I like very much so yummy dosa❤

  • @ashrafumudyawar1107
    @ashrafumudyawar1107 Місяць тому

    Rava dosa

  • @sairaphilip5752
    @sairaphilip5752 3 місяці тому +4

    റവ ദോശ വെറൈറ്റി റെസിപ്പി ആണല്ലോ.. ഞാനും ദോശ chutuney try ചെയുന്നുണ്ട്

  • @amazingworld7803
    @amazingworld7803 3 місяці тому +1

    Rava dosa adipolii .well explained nd well presented dear ..will try soon surely

  • @rajimohan5347
    @rajimohan5347 3 місяці тому +1

    സൂപ്പർ അടിപൊളി 👌🏻👌🏻🤝🤝👍🏻

  • @soma7014
    @soma7014 2 місяці тому +1

    Very nice nd easy to make. Chutney is nice I liked it

  • @aneeshkukkoott7873
    @aneeshkukkoott7873 3 місяці тому +4

    വളരെ നല്ലൊരു റസിപ്പി. വിശദമായി തന്നെ പറഞ്ഞു തന്നു. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @appu6156
    @appu6156 3 місяці тому +1

    Variety rava dosa and kidu chutney thanks for sharing 👌🏽 definitely will try it out

  • @jayashreesuresh6705
    @jayashreesuresh6705 3 місяці тому

    Nice❤️🙏🌹

  • @sujiraj8237
    @sujiraj8237 3 місяці тому +1

    Adipoli🎉🎉

  • @mvmv2413
    @mvmv2413 3 місяці тому +2

    Variety, simple, tasty. പരിചയപ്പെടുത്തിയതിനു നന്ദി. Subscribed. 👌
    M വര്ഗീസ്

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому

      Thank you വർഗീസ് ♥️♥️🌹

  • @suma7348
    @suma7348 3 місяці тому +1

    Super 👌

  • @tressajoseph6330
    @tressajoseph6330 2 місяці тому +1

    Super.

  • @MahsuBeevi
    @MahsuBeevi 3 місяці тому +7

    പാചകം സൂപ്പർ 👍 അടിപൊളി ♥️♥️ വീഡിയോസ് ഞാൻ കാണുന്നുഉണ്ട് സബ് ചെയ്തു ❤❤❤❤❤

  • @specialfastkitchen5475
    @specialfastkitchen5475 3 місяці тому +2

    Kidilenrecipe🎉🎉🎉🎉ok

  • @premeelanairpremeela3942
    @premeelanairpremeela3942 3 місяці тому +1

    Super

  • @girijamk6526
    @girijamk6526 2 місяці тому +1

    Undaki nokki.supper.sodapodicherthillenkilumcrispiyanu.thanks❤❤

  • @varghesepk7598
    @varghesepk7598 3 місяці тому +2

    👍👍

  • @khadeejaramla8362
    @khadeejaramla8362 2 місяці тому +2

    👍🏻😍

  • @JayaJaya-no9mz
    @JayaJaya-no9mz 3 місяці тому +1

    👌

  • @somasundarakurup1044
    @somasundarakurup1044 3 місяці тому +1

    👌❤️🙏

  • @geethu7845
    @geethu7845 3 місяці тому +2

    അടിപൊളി റവ ദോശ ആണല്ലോ ഇത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന്. ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോ കൾ പ്രതീക്ഷിക്കുന്നു

  • @sudhagnair3824
    @sudhagnair3824 2 місяці тому +1

    കൊള്ളാലോ ഉണ്ടാകാം ta

  • @anilar7849
    @anilar7849 3 місяці тому +1

    ❤🙂🍅

  • @titusvarghese1854
    @titusvarghese1854 2 місяці тому +1

    പാത്രത്തിൽ മാറ്റിയശേഷം.... പതിയെ വായിലേക്ക് മാറ്റുക.....

  • @saraswathysarayu
    @saraswathysarayu 3 місяці тому +1

    ജീരകം ഒഴിവാക്കാം

  • @rubygeorge795
    @rubygeorge795 29 днів тому +1

    Pinnay baking soda edunnathu kondu bakivarunna mavu fridgil vechu adutha dhivasam undakiyal kuzhapamindo

    • @yummyfoodrj2056
      @yummyfoodrj2056  29 днів тому

      മിക്സ് ചെയ്തത് അപ്പോൾ തന്നെ ഉണ്ടാക്കുന്നതാണ് നല്ലത്.. ഫ്രിഡ്ജിൽ വച്ച് അടുത്ത ദിവസം ഉണ്ടാക്കുമ്പോൾ ദോശയുടെ ടെക്സ്ചർ മാറാൻ ചാൻസ് ഉണ്ട്, ♥️ ഫ്രഷ് ആയി തന്നെ മിക്സ് ചെയ്തു ഉണ്ടാക്കുക ഡിയർ..വളരെ എളുപ്പമാണല്ലോ ♥️♥️

  • @AyshashappyKitchen
    @AyshashappyKitchen 3 місяці тому +2

    Sure

  • @anugrahatripunithura7601
    @anugrahatripunithura7601 3 місяці тому +2

    ഉറപ്പായും ചെയ്തു നോക്കുന്നതായിരിക്കും

  • @jeenashaji-et9he
    @jeenashaji-et9he 3 місяці тому +2

    ഒരു നുള്ള് കായപൊടി ചേർക്കണം

  • @vanajamukundan7145
    @vanajamukundan7145 3 місяці тому +4

    ചട്ണി ജീരകം ചേർത്താൽ കൊള്ളില്ല

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому

      ഒരുതവണ ജീരകം ചേർത്ത് നോക്കൂ,

  • @TheRenuka60
    @TheRenuka60 3 місяці тому +1

    Hello;jeerakam venda chammamthykku orikkalum jeerakam cherkkaruth

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому +1

      , ജീരകം ചേർത്ത് ഒന്ന് ട്രൈ ചെയ്തു നോക്കൂ..♥️♥️🌹

    • @lalithaeapen1603
      @lalithaeapen1603 3 місяці тому

      I also thought so

  • @user-pn4uz7jv4h
    @user-pn4uz7jv4h 3 місяці тому +3

    Jeerakam cherkilla

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому

      ചേർത്തു നോക്കൂ നല്ല ടേസ്റ്റ് ഉണ്ടാകും 🌹🌹♥️

  • @Nadeera-tl2yk
    @Nadeera-tl2yk 3 місяці тому +3

    Thakali puliyundallo chtniykupulicherkano

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому

      തക്കാളി പുളിയാണെങ്കിലും ദോശക്ക് പുളി കാണില്ല.. ചെയ്തു നോക്കൂ ഇഷ്ടമാകും ♥️♥️🌹🌹

  • @balakrishnapillai4372
    @balakrishnapillai4372 3 місяці тому +2

    ⚾🏓🏓🏓🏓🎱

  • @aniammaphilip9790
    @aniammaphilip9790 3 місяці тому +7

    ജീരകം and ഗാർലിക് chutney makes a bad taste

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому

      ഒരു പ്രാവശ്യം ഇതൊക്കെ ചേർത്ത് ചെയ്തു നോക്കൂ തീർച്ചയായിട്ടും ഇഷ്ടമാകും... ഗാർലിക് ചേർക്കില്ല എങ്കിൽ എങ്ങനെയാണ് ചട്നി ആകുന്നത്, ഡിയർ♥️♥️

    • @babumathew8208
      @babumathew8208 Місяць тому

      ഗാർലിക് ചേർക്കാതെ ചട്ണി ആകില്ലേ dr??

  • @kallianiraj4778
    @kallianiraj4778 2 місяці тому +1

    Backing Soda ആരോഗ്യത്തിന് നല്ലതല്ല

  • @rosythomas3267
    @rosythomas3267 2 місяці тому +1

    I don't like garlic & Jeera in the chutney.

  • @geethakumari.m3538
    @geethakumari.m3538 3 місяці тому +2

    Chatny yil jeerakam arakkilla

    • @yummyfoodrj2056
      @yummyfoodrj2056  3 місяці тому

      ഇഷ്ടമുണ്ടെങ്കിൽ ചേർത്താൽ മതി,,♥️♥️👍

  • @Kcnmlp
    @Kcnmlp 2 місяці тому

    ചെറിയ ജീരകം ആണോ വലിയ ജീരകമാണോ

    • @Kcnmlp
      @Kcnmlp 2 місяці тому +1

      പറയൂ

    • @yummyfoodrj2056
      @yummyfoodrj2056  2 місяці тому

      , ചെറുത്, 🌹♥️

  • @janakivelayudhan4002
    @janakivelayudhan4002 2 місяці тому +1

    ചഡ്നിക്ക് വെളുത്തുള്ളിയും ജീരകവും ചേർക്കാമോ നമ്മൾ ചേർക്കാറില്ല

    • @yummyfoodrj2056
      @yummyfoodrj2056  2 місяці тому

      ചേർത്തു നോക്കൂ ഡിയർ..❤️❤️🌹

  • @jayashreesuresh6705
    @jayashreesuresh6705 3 місяці тому

    Nice❤️🙏🌹