No Oven, No Beater, മിക്സിയിൽ ഒറ്റ കറക്കം, ടേസ്റ്റി Cup Cake ready |Sreeju's Kitchen

Поділитися
Вставка
  • Опубліковано 10 тра 2024

КОМЕНТАРІ • 95

  • @mistninja3829
    @mistninja3829 2 місяці тому +1

    Orupad ishtapettu, super

  • @girisvarietyvlog
    @girisvarietyvlog 2 місяці тому

    Super Cup cake👌 നന്നായിട്ടുണ്ട്❤️

  • @angamalyruchikal
    @angamalyruchikal 2 місяці тому

    കപ്പ് കേക്ക് ഉണ്ടാക്കിയത് അടിപൊളി 👌like

  • @vismayacheppu8456
    @vismayacheppu8456 2 місяці тому

    Cup cake nannayitundu 👌👌 time pole onnu try chethu nokkanam ennundu..👍

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 2 місяці тому

    Cup cake adipoli kanditt kothi varunnallo ❤️

  • @devunair6532
    @devunair6532 2 місяці тому

    Cup cake super aayittund

  • @Sajini_Here
    @Sajini_Here 2 місяці тому +1

    Cup cake സൂപ്പറായിട്ടുണ്ട് ♥️♥️

  • @nooravlogs1959
    @nooravlogs1959 2 місяці тому +1

    മക്കൾക്ക് വേണ്ടി ഈസിയായി കപ്പ് കേക്ക് ഉണ്ടാക്കിയത് അടിപൊളി ഓവനിൽ ഉണ്ടാക്കിയതും അടുപ്പിൽ ഉണ്ടാക്കിയതും രണ്ടും സൂപ്പർ ❤❤👍🏻👍🏻

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +1

    നന്നായിട്ടുണ്ട് 🎉

  • @csnair7723
    @csnair7723 2 місяці тому

    Recipe super

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 2 місяці тому

    Cup cake super 👌👌👌

  • @Haseena1990
    @Haseena1990 2 місяці тому +2

    Super cup cake. Chechi kothi. Aayi😊

  • @sulublog
    @sulublog 2 місяці тому

    ചേച്ചി കപ്പ് കേക്ക് റെസിപ്പി അടിപൊളിയായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി👌👌👌❤️

  • @lijokmlijokm9486
    @lijokmlijokm9486 2 місяці тому

    സൂപ്പർ 😍

  • @beingjo5
    @beingjo5 2 місяці тому

    Cupcake adipoli sreeju❤❤❤❤. Makkalku vendi amma cupcake undakki

  • @minimanoj4161
    @minimanoj4161 Місяць тому

    Superb

  • @sainukitchen1041
    @sainukitchen1041 2 місяці тому

    കപ്പ്കകേക്ക്അടിപൊളി❤🎉

  • @sumacookingcraft
    @sumacookingcraft 2 місяці тому

    Like. 256 okay. Woow. Adipole super video okay 😍😍😍 very very useful good shearing. 😋😋😋😋 👌👌👌👍👍👍

  • @Amazingworldofscience
    @Amazingworldofscience 2 місяці тому

    Super

  • @jomasworld
    @jomasworld 2 місяці тому

    😋😋😋😋😋

  • @jayanthimohanan8556
    @jayanthimohanan8556 Місяць тому

    ❤super

  • @TechieLady969
    @TechieLady969 2 місяці тому

    Nice

  • @Bettystastebuds
    @Bettystastebuds 2 місяці тому

    നല്ല പെർഫെക്റ്റ് ആയിട്ടുള്ള കപ്പ് കേക്ക് തന്നെയാണല്ലോ തയ്യാറാക്കി എടുത്തത് 🥰

  • @jessymathew1632
    @jessymathew1632 Місяць тому +1

    Steel pathram microwave ovenil vekkan pattumo

  • @lijokmlijokm9486
    @lijokmlijokm9486 2 місяці тому

    ❤❤❤❤❤

  • @nidhaskitchen5403
    @nidhaskitchen5403 2 місяці тому

    Cup cake 🎂😊

  • @hemalathasadukkala
    @hemalathasadukkala 2 місяці тому

    കപ്പ്‌ cacke ഉണ്ടാക്കിയത് നന്നായittund. ഇഷ്ടമായി. മക്കൾ ഇന്നു kusal ayallo👌🏻👍🏻❤️

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 2 місяці тому

    അപ്പോൾ ഓവൻ വേണ്ട അല്ലേ സൂപ്പർ ആയിട്ടുണ്ട് ❤️

  • @Sobhana.D
    @Sobhana.D 2 місяці тому +1

    കപ്പ് കേക്ക് സൂപ്പർ ആണല്ലോ ❤👌👌👍😋

  • @user-hu3uz6nb7t
    @user-hu3uz6nb7t 2 місяці тому +11

    അച്ചോടാ മക്കൾക്കുവേണ്ടി അമ്മ കപ്പ് cake ഉണ്ടാക്കിയല്ലോ❤ മൈദയിലേക്ക് ബേക്കിങ്ങ് സോഡയും പൗഡറും ഉപ്പും ചേർത്ത് മിക്സ് ചെയ്ത ശേഷം പഞ്ചസാര പൊടിച്ച് മാറ്റിയതിന് ശേഷം മുട്ടയും വാനില എസ്സെൻസും ചേർത്ത് കറക്കി പഞ്ചാര പൊടി ഓയിലും ചേർത്തടിച്ച് തയ്യാറാക്കിയ പൊടിയും mix ചെയ്ത് പേപ്പർ കപ്പിലൊഴിച്ച്, ട്യൂട്ടി വിതറി pre- heat ചെയ്ത Oven -ൽ ബേക്ക് ചെയ്ത സൂപ്പർ Cakes👌👌👍 ഗ്യാസിലും ഉണ്ടാക്കിയല്ലേ👌👍❤

    • @sreejuskitchen
      @sreejuskitchen  2 місяці тому

      Thanks പൊന്നെ ♥️♥️🥰

    • @usha2759
      @usha2759 2 місяці тому

      Measurements plz

    • @sreejuskitchen
      @sreejuskitchen  2 місяці тому +1

      @@usha2759 വീഡിയോയിൽ കറക്റ്റ് ആയിട്ടു പറഞ്ഞിട്ടുണ്ട് ഡിയർ
      മൈദ 1കപ്പ്
      Baking soda 1/2 teaspoon
      Baking powder 1teaspoon
      Salt pinch
      Vegetable oil 1/4cup
      Milk(room temperature)1/4 cup
      Sugar(powdered) 3l4cup
      Vanilla essence 1teaspoon
      Egg 2nos

  • @lijokmlijokm9486
    @lijokmlijokm9486 2 місяці тому

    Sreeju

  • @sjm4781
    @sjm4781 2 місяці тому

    ഇത് പോലെ ഇന്ട്രെസ്‌റ്റോടെ ഉണ്ടാക്കി തരാൻ ശ്രീജുവിനെ പോലെ സ്മാർട്ട്‌ ആയ ആളുവേണം 🤣സൂപ്പർ കേക്ക് ❤️❤️❤️👍👍🙏

    • @sreejuskitchen
      @sreejuskitchen  2 місяці тому +1

      ആണോ🥰🥰♥️♥️

    • @sjm4781
      @sjm4781 2 місяці тому

      ❤️❤️👍👍🥰

  • @supriyavlogz
    @supriyavlogz 2 місяці тому

    ഇവിടെ മഴയാണ്.. ചായ . ഞാൻ കുടിക്കുവാണ് ഞാൻ വരട്ടേ.. മക്കൾക്ക്‌ ഇഷ്ടപ്പെട്ടോ.. ഇവിടെ ബോണ്ടയും പഴം പൊരിയും 🤭🤭മഴയല്ലേ.. അവിടെ മഴ ഉണ്ടോ... 🥰🥰🥰.. കഴിച്ചോളൂ..

    • @sreejuskitchen
      @sreejuskitchen  2 місяці тому

      വേഗം ഇങ്ങ് വാ, ഞാൻ കാത്തിരിക്കാം🏃🏻‍♀️🏃🏻‍♀️🏃🏻‍♀️

  • @abidabanukichanandnaat1988
    @abidabanukichanandnaat1988 2 місяці тому

    Looking so beautiful shyring ❤❤❤❤

  • @PreethiEg-zs4yd
    @PreethiEg-zs4yd 2 місяці тому

    ബേക്കിംഗ് സോഡ ബേക്കിംഗ് പൗഡർ ചേർത്ത കപ്പ് കേക്ക് സൂപ്പർ വാനില എസൻസ് ചേർത്തല്ലേ സൺഫ്ലവർ ഓയിൽ ചേർത്തേ 😊മാവ് തിക്കാകാതിരിക്കാൻ പാൽ ഓവനിൽ ആണല്ലേ ഉണ്ടാക്കിയേ മാവ് ഫുൾ ആയി ഒഴിക്കണ്ടാല്ലേ അടിപൊളീ കേക്ക് 25മിനിറ്റ്കൊണ്ടായല്ലേ അടുപ്പിലെ കേക്ക് മൂന്നെണ്ണം അടിപൊളീ അതും 25മിനിറ്റ് രണ്ടും ഒരേപോലെ അല്ലേ 😋😍🤩

    • @sreejuskitchen
      @sreejuskitchen  2 місяці тому

      ആണോ പൊന്നെ ♥️♥️🥰

  • @sreedeviprabhu3285
    @sreedeviprabhu3285 2 місяці тому

    Can we make with out egg

    • @sreejuskitchen
      @sreejuskitchen  2 місяці тому

      Yes, instead of eggs, you can use either buttermilk or curd (sourless)

  • @lathikasvlog5616
    @lathikasvlog5616 2 місяці тому +1

    ഞാൻ കണ്ടു എന്നെയും

  • @rozanaroutine4238
    @rozanaroutine4238 Місяць тому

    Wow wow wow wow wow wow wow wow wow wow wow wow wow wow wow wow wow you🎉🎉🎉

  • @jomasworld
    @jomasworld 2 місяці тому

    L 379

  • @user-bc2wu3ut8n
    @user-bc2wu3ut8n Місяць тому

    ഇത് എത്ര ദിവസേത്തേയ്ക്ക് room temperature il ഉപയോഗിക്കാൻ പറ്റും

    • @sreejuskitchen
      @sreejuskitchen  Місяць тому +1

      3,4days വരെ ഒരു കുഴപ്പവും വരില്ല, പിന്നെ ഫ്രിഡ്ജിൽ വെച്ചാൽ മതി♥️♥️

  • @trazeff5379
    @trazeff5379 Місяць тому +1

    Chechi ithe methodil eggless cake kanikkamo? Pls 😊

    • @sreejuskitchen
      @sreejuskitchen  Місяць тому +1

      തീർച്ചയായും വീഡിയോ ഇടാം ഡിയർ♥️♥️

    • @trazeff5379
      @trazeff5379 Місяць тому

      @@sreejuskitchen 😊❤️

  • @lijokmlijokm9486
    @lijokmlijokm9486 2 місяці тому

    ചേച്ചിയുടെ പേര് എന്താ

  • @rozanaroutine4238
    @rozanaroutine4238 Місяць тому

    Plz CM my my favorite favorite new🎉🎉🎉video🎉🎉🎉

  • @annammageorge2091
    @annammageorge2091 Місяць тому

    No oven , no beater. പറയുന്നത് ഒന്ന്, ചെയ്യുന്നത് മറ്റൊന്ന്

    • @sreejuskitchen
      @sreejuskitchen  Місяць тому

      അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്, ബീറ്ററിൽ അടിക്കാതെ മിക്സിയിൽ ആണ് ചെയ്തത്, oven ഇല്ലാത്തവർക്കും ഉണ്ടാക്കാൻ വേണ്ടിയാണ് അടുപ്പിൽ ഉണ്ടാക്കി കാണിച്ചത്, കുറച്ച് ഓവനിലും ഉണ്ടാക്കി, ഇവിടെ എന്താണ് ചേച്ചി പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നും ആയി കണ്ടത്, വീഡിയോ full കാണാതെ ഇത് പോലെ വന്നു കമൻ്റ് ഇടരുത്

  • @Gayami
    @Gayami 2 місяці тому

    Cup cake spr..subscribe cheithitunde..thirichum kootakane 😊

    • @sreejuskitchen
      @sreejuskitchen  2 місяці тому

      നാളെ വരാട്ടോ ♥️

  • @ramlaummerkutty8620
    @ramlaummerkutty8620 Місяць тому

    ❤❤❤❤❤