തുറക്കുന്നതിനു മുന്നേ കാണാം കോഴിക്കോട് ബെപാസ്സ്‌ | nh66kerala

Поділитися
Вставка
  • Опубліковано 12 вер 2024
  • കോഴിക്കോട് ബെപാസ്സ്‌ കാണാം തുറക്കുന്നതിന് മുന്നേ ‪@santhutech86‬

КОМЕНТАРІ • 169

  • @VijayanPv-uc2rk
    @VijayanPv-uc2rk 2 місяці тому +52

    കേന്ദ്രത്തിന്റെത് ആയതുകൊണ്ട് പെട്ടെന്ന് നടക്കുന്നു. 👍

    • @yasirkm2018
      @yasirkm2018 2 місяці тому +2

      Athayrikkum nh office 2014 pooti poyathu

    • @jaKzAra
      @jaKzAra 2 місяці тому

      Pani tudangiyal pettenn nadakkum.pani tudangan an pani

    • @Muhammednishadkv
      @Muhammednishadkv 2 місяці тому +3

      2004 മുതൽ കേന്ദ്രം പണം അടിവധിച്ചു പിണറായി വിജയൻ സഖാവ് ബൂമി ഏറ്റെടുത്ത് നൽകിയത് കൊണ്ട് പണി നടന്നു 5500 കോടി കേരളം ഈ പദ്ധതിക്ക് മുതൽ മുടക്കി മറ്റൊരു സംസ്ഥാനം നൽകാത്ത കേന്ദ്ര സർക്കാരിൻ്റെ ഉത്തരവാദിത്വം ആയിട്ട് പോലും പിണറായി പണം നൽകി

    • @akhildevth
      @akhildevth 2 місяці тому +4

      ​@@Muhammednishadkvഅത് മൊത്തം സ്ഥലം ഏറ്റെടുക്കുന്നതിന്റെ 25% മാത്രം ആണ്.. ബാക്കി 75% കേന്ദ്രം ആണ്. ഇതെല്ലാം കഴിഞ്ഞിട്ടു റോഡ് പണിക്കു മൊത്തം ഫണ്ടും കേന്ദ്രം ആണ്.. അതായതു ടോട്ടൽ ചിലവിന്റെ 10% പോലും കേരളം എടുക്കുന്നില്ല.. 90% കൂടുതലും കേന്ദ്രത്തിന്റെ ഫണ്ട്‌ ആണ്. മരുമോൻ ചെയ്ത ഒരു നല്ല വർക്ക്‌ ഉണ്ടോ കേരളത്തിൽ 😄😄

    • @arifthikkodi3055
      @arifthikkodi3055 2 місяці тому +1

      ​@@akhildevth
      മൊത്തം ഫണ്ടോ😄
      ടോൾ ആണ് ചങ്ങാതീ....
      കമ്പനികൾ നിർമ്മിക്കുന്നു
      അവർ ടോൾ പിരിക്കുന്നു,
      സർക്കാരുകൾ നോക്കി നിന്ന് ക്രെഡിറ്റ് അടിക്കുന്നു

  • @manalipuzha
    @manalipuzha 2 місяці тому +35

    ഇതിൻ്റെയെല്ലാം ക്രെഡിറ്റ് കേരള ജനതക്കാണ്! കാരണം അവർ Ldf ന് തുടർ ഭരണം നൽകി ! അല്ലായിരുന്നെങ്കിൽ ഇടതുപക്ഷം പ്രതിപക്ഷത്തായിരുന്നെങ്കിൽ കോൺട്രാക്റ്റ് കമ്പനികൾ സമരം കാരണം വഴിയിലുപേക്ഷിച്ച് ഓടിപ്പോയേനെ! അവർ സമരം ചെയ്തില്ലായിരുന്നെങ്കിൽ നമ്മുടെ മുൻ തലമുറക്ക് മുനീർ മന്ത്രിയായപ്പോൾ കൊണ്ട് വരാൻ ശ്രമിച്ച എക്സ്പ്രസ് വേയിലൂടെ സഞ്ചരിക്കാൻ യോഗമുണ്ടാകുമായിരുന്നു! സമരം ചെയ്താൽ കേന്ദ്രം ഇട്ടേച്ചു പോകും!

    • @abrahamjacob1981
      @abrahamjacob1981 2 місяці тому +1

      ഇതിന്റെ ക്രെഡിറ്റ്‌ കേന്ദ്ര ഗവണ്മെന്റിനാണ്

    • @arifthikkodi3055
      @arifthikkodi3055 2 місяці тому

      ​@@abrahamjacob1981
      അതോ
      നിർമാണ കമ്പനിക്കോ...?
      അവരാണല്ലോ നിർമിക്കുന്നതും
      ടോൾ പിരിക്കുന്നതും

    • @aneeshrevi6382
      @aneeshrevi6382 2 місяці тому

      ടോൾ ഒന്നും നിർമ്മാണച്ചെലവിൻ്റെ 10% പോലുമില്ല Bro. എന്തിന്, പലിശയ്ക്ക് തികയില്ല.

    • @SureshKumar-vm7mf
      @SureshKumar-vm7mf 2 місяці тому

      ldf ethenkilumoru pani kayitunakunnathallathe cheythitundo modi government ayathukondu India mothamayum infrastructure purogamikunnu

    • @arifthikkodi3055
      @arifthikkodi3055 2 місяці тому +3

      @@aneeshrevi6382
      😁😁😁😁😁😁😄
      അങ്ങിനെയെങ്കിൽ ആ പത്ത് ശതമാനം കൂടി കേന്ദ്രത്തിന് നൽകിയാൽ പോരെ😁
      എന്തിന് ജനങ്ങളെ ഭീമമായ സംഘ്യ ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്നു,
      പൊട്ടനാവാം
      കഴുതയാകാൻ ശ്രമിക്കരുത്
      Pls

  • @movimax255
    @movimax255 2 місяці тому +8

    മാമ്പുഴ പാലത്തിന്റെ അടുത്ത് കോഴിക്കോട് -പാലക്കാട്‌ ഗ്രീൻ ഫീൽഡ് 6 വരിപാത കൂടി join ചെയ്യുന്നുണ്ട് അതിന്റെ ഭാഗമായി അവിടെ trumphet junction വരുന്നുണ്ട്. അവിടെ മൾട്ടി storeys ബിൽഡിംഗ്‌ കൂടി വരുമ്പോൾ NH 66 ലെ തന്നെ മനോഹര ഭാഗം ആവും

  • @vidhianc1845
    @vidhianc1845 2 місяці тому +8

    കേരളത്തിന്‌ പുറത്തു എന്നേ ഈ മാറ്റങ്ങൾ വന്നു.
    ഇവിടെ 60 മീറ്റർ ഉള്ളത് നമ്മൾ സമരം ചെയ്തു 45 മീറ്റർ ആക്കി!
    അത് കൊണ്ടു സർവീസ് റോഡ് തീരെ വീതി ഇല്ലാതായി.
    അത് നമ്മൾ അനുഭവിക്കാൻ പോകുന്നതേ ഉള്ളു 🙏

    • @SureshKumar-lv1bg
      @SureshKumar-lv1bg 2 місяці тому

      താങ്കൾ കർണാടക, AP, goa ഇവിടെയൊക്കെ പോയിട്ടുണ്ടോ... അവിടെയെല്ലാ ഹൈവേ യും 60 mtr വീതിയുള്ളതാണോ... ഒന്നും അറിയില്ലെങ്കിൽ മിണ്ടാതിരിക്കണം...

    • @padmaraj1405
      @padmaraj1405 Місяць тому

      Athu udf alle samaram cheythathu.?

    • @AkashMoHaN9567
      @AkashMoHaN9567 Місяць тому

      ​@@padmaraj1405LDF um samaram cheythu
      100 m express way mudakki

  • @sreekumarm4835
    @sreekumarm4835 2 місяці тому +1

    ഇതിനൊക്കെ കാരണക്കാരായ കേന്ദ്ര സർക്കാറിനെ ഓർക്കാനും, സഹായിക്കാനും മാത്രം അറിയാത്ത വർഗ്ഗം

  • @sureshbabug3190
    @sureshbabug3190 2 місяці тому +1

    No doubt Kerala will definitely improve with this type of wide roads, four airports, Vizhinam port, new trains, high speed trains etc.

  • @user-hs9gj3sn4e
    @user-hs9gj3sn4e 2 місяці тому +1

    Very good to see Kozhikoden development.... where I worked, lived and travelled for many years ... Great development indeed. 👍👍👍

  • @kurumbi23
    @kurumbi23 2 місяці тому +2

    വളരെ നന്നായി നമ്മുടെ നാട് മാറട്ടെ 👌🏻👍🏻

  • @paisupaisu7818
    @paisupaisu7818 2 місяці тому +2

    Thankal Edhu Nattukaran Aanu, Evideykku pokunnu

  • @Hellotrivandram
    @Hellotrivandram 2 місяці тому +2

    Very good efforts 🤝🏻👍🏻

  • @deepakvalsan3323
    @deepakvalsan3323 2 місяці тому +3

    Kozhikode jilaa evdyaanee adyam onneee padikee bro

    • @jegadeeshjegguttan2175
      @jegadeeshjegguttan2175 2 місяці тому

      5:40 correct 💯 ramanattukara kku sheysham nere bye pass il povumbo evidaya Malappuram Jilla verunnathu 6:16 6:17 6:17 6:18 6:18 6:18 6:19 6:19 6:20 azhinjilam paalam & kadavu resort okke avanu Malappuram Jilla aaneennu 😂😂😂😂

  • @faslucmdful
    @faslucmdful 16 днів тому +1

    idmuzhikkal kazhijhal malappuram jilla kazhinjhu bro

  • @manuk2932
    @manuk2932 2 місяці тому +5

    രാമനാട്ടുകര നിങ്ങൾ video തുടങ്ങിയ അവിടെ തന്നെയാണ് കോഴിക്കോട് ജില്ല തുടങ്ങു്ന്നത്. രാമനാട്ടുകര മേൽപ്പാലം ഒക്കെ കോഴിക്കോട് ജില്ല ആണ് പിന്നെ മുന്നോട്ട് പോയി അഴിഞ്ഞലം ഒരു 500 മീറ്റർ ഭാഗം മാത്രം മലപ്പുറം ജില്ല വീണ്ടും വരുന്നു. ആ റീച് മൊത്തത്തിൽ കോഴിക്കോട് ബൈപാസ് ആണ് ഈ ഏരിയ ഓക്കേ കോഴിക്കോട് സിറ്റിയുടെ sub urb ആണ് . പിന്നെ ജില്ല വിഭജനം ഒക്കെ കോമഡി ആണ് കോഴിക്കോട് നഗരത്തിനുള്ളിൽ ഒരു പഞ്ചായത്ത് മലപ്പുറം ജില്ല yude വന്നു എന്താല്ലേ

  • @premrajp2083
    @premrajp2083 2 місяці тому +2

    LDF സർക്കാരിന്റെ പ്രവർത്തനം മികച്ചത് തന്നെ.

  • @sadasivanp773
    @sadasivanp773 2 місяці тому +1

    Madamma Lokathile nalamathe sambanna vanitha ayi athu ittaliyilekku kadathi
    Pappu rajiam barichal indiaye
    Cheenayile mamanu vilkum?

  • @happy-wh2ro
    @happy-wh2ro 2 місяці тому

    TWO TIMES I MISSED FLIGHTS IN THIS EXPRESS WAY..PAST APRIL RAINYDAY TRAFFIC JAM...SECOND ONCE IS THERE WAS AN ACCIDENT AT THAT PLACE AGO..AND I WAS THE ONLY MAN WHO MISSED FLIGHTS BY DELAY REPORTING 😅...

  • @manarkkadpm
    @manarkkadpm 2 місяці тому +1

    മാമ്പുഴ പലത്തിന്റ് അടുത്ത് പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേ nh66 തുടങ്ങുന്ന സ്തലം ആണ് അവിടെ വലിയ ഒരു വികസനം വരുന്നുണ്ട്

  • @ramlamoideen2808
    @ramlamoideen2808 2 місяці тому +1

    കേരളം..കുതിക്കുന്നു..കേരളജനത.കിതക്കുന്നൂ.😅😊

  • @renjithharidas2988
    @renjithharidas2988 2 місяці тому

    Aalukalkku kurachu vrithi koodey vannirunnel keralam swargam aayeney❤❤❤

  • @GAFOORPT-qf3xj
    @GAFOORPT-qf3xj 2 місяці тому +1

    ഹൈലൈറ്റ് മാൾ

  • @renjithharidas2988
    @renjithharidas2988 2 місяці тому

    Pandokkey oru paalam paniyaan 25 years venamaayirunnu.. ippol athivegam bahudooram.🇮🇳🇮🇳🇮🇳

  • @sahadevanem3754
    @sahadevanem3754 2 місяці тому

    Wonderful ❤❤

  • @healthiswealth46
    @healthiswealth46 2 місяці тому +1

    16:21 പാലാഴി ഹൈലൈറ്റ് മാൾ

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 2 місяці тому

    Yenth modhi yenthonnu modhi pand jagathi paranja pole credit for kerala sarkaar ❤

  • @chandrashekar9913
    @chandrashekar9913 2 місяці тому +4

    ഇതാണ് മോതി ഭരണ നേട്ടം..പിണറായി ഭരണ നേട്ടം ഘജനാവു കൊള്ള...സഹകരണ ബാങ്ക് കൊള്ള...😂😂😂

  • @shakerdubai3589
    @shakerdubai3589 2 місяці тому +1

    സ്ഥലത്തിന്റെ പേര് പറയണം പ്ലീസ്

  • @ratheeshkumart1690
    @ratheeshkumart1690 2 місяці тому +1

  • @vijayantv1170
    @vijayantv1170 2 місяці тому +63

    ഒന്നും പറയണ്ട മോഡി വന്നതോടെ രാജ്യം തന്നെ മാറ്റി മറിച്ചു അല്ലെ ഗൈസ് 🙏🙏🙏😂

    • @shafeequeparambil4895
      @shafeequeparambil4895 2 місяці тому +3

      അദ്ദേ ഗെയ്‌സ്

    • @gopinathantp8963
      @gopinathantp8963 2 місяці тому +17

      മോഡി അല്ലെങ്കിലും ഈ വർക്ക്‌ എല്ലാം നടക്കുകയായിരുന്നു. N H 44, NH 48 എന്നിവ ഉണ്ടാകുമ്പോൾ മോഡി അല്ലായിരുന്നു. കേരളത്തിൽ NH ന്റെ വർക്ക്‌ നടക്കാതിരിക്കാനുള്ള കാരണം ഇവിടുത്തെ സ്ഥലം എടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ആയിരുന്നു. ഇവിടെ ഭൂമിക്ക് കൈ പൊള്ളുന്ന വില ആണ്. പിണറായി വിജയന്റെ 25 % പണം കൊടുക്കാം എന്ന രാഷ്ട്രീയ തീരുമാനം ആണ് ഇതിൽ ഏറ്റവും പ്രധാനം. മോഡിക്ക് ഇതിൽ ഒരു പങ്കും ഇല്ല.

    • @tng0077
      @tng0077 2 місяці тому +7

      ഉള്ളി സൂരയുടെ 2016 ലെ ഒരു ഫേസ്ബുക് പോസ്റ്റുണ്ട് അതിൽ പറയുന്നുണ്ട് ക്രെഡിറ്റ്‌ ആർക്കാണെന്ന്.

    • @sadasivanp773
      @sadasivanp773 2 місяці тому

      Yes

    • @Dilshaa973
      @Dilshaa973 2 місяці тому

      Athe athe modi,paavam janangalude nenchathukoode bypass panithu ennu mathram 😹..than modiyude vaapayaano

  • @kaderkpk100
    @kaderkpk100 2 місяці тому

    ഇനി എവിടെയൊക്കെ ട്രോൾ കൊടുക്കേണ്ടിവരും ആർക്കറിയാം.. എത്ര വർഷം..

    • @Butterflly497
      @Butterflly497 Місяць тому

      Pwd road ഉണ്ട്. അത് വഴി പൊയ്ക്കോ

  • @healthiswealth46
    @healthiswealth46 2 місяці тому +1

    16:46 പാലാഴി

  • @ramlamoideen2808
    @ramlamoideen2808 2 місяці тому +1

    ഞാൻ.ഇപ്പൊൾ.യാത്ര.ചെയ്യുന്നത്.ജിദ്ദ..മക്ക.രൂട്ടിലാണോ...എന്നൊരു.സംശയം..

  • @umhdlatheef
    @umhdlatheef Місяць тому

    ടോൾ പിരിവ് തുടങ്ങുമ്പോൾ കേന്ദ്രത്തിനെ ഓർക്കണേ

  • @dinesant5494
    @dinesant5494 2 місяці тому +1

    വയൽക്കിളി ഒക്കെ കിടക്കുന്നു കുറച്ചു kazhiyatte😝😝

  • @vijayantv1170
    @vijayantv1170 2 місяці тому +6

    കേന്ദ്രം ആയതിനാൽ അഴിമതി നടക്കുന്നില്ല 🙏🙏🙏 കേരളം ആണെങ്കിൽ തീർന്നു 😜😜😜

    • @niyaskvmuhammed9911
      @niyaskvmuhammed9911 2 місяці тому +2

      എല്ലാം അദാനിക്കുള്ളതാണല്ലോ അതോർക്കുമ്പോൾ സമാധാനം😂

    • @aneeshrevi6382
      @aneeshrevi6382 2 місяці тому

      എങ്ങനെ അദാനി ഇതിൽ വരുന്നു എന്നത് അവിടെ നിൽക്കട്ടെ. അദാനിയായാൽ എന്താണ് കുഴപ്പം?

  • @ratheeshkumart1690
    @ratheeshkumart1690 2 місяці тому +1

    ❤❤❤❤❤❤❤

  • @bennysebastian8149
    @bennysebastian8149 2 місяці тому

    Riyas manthri...kalakki😂😂😂

  • @akm2974
    @akm2974 2 місяці тому

    മാമ്പുഴ പാലം കഴിഞ്ഞ ഉടനെയാണ് എ ഫീൽഡ് Highway പാലക്കാടേക്കുള്ള റോഡ് Start ചെയ്യുന്നത്. അവിടെയാണ് ട്രമ്പറ്റ് ജംങ്ങ്ഷൻ വരുന്നത്. അതിനാലാവാം അവിടെ പണി slow ആയത്. ഇതൊന്നും താങ്കൾ mention ചെയ്തില്ല.

  • @jayakrishnanc3265
    @jayakrishnanc3265 2 місяці тому

    എല്ലാം മരുമോന്റെ കടാക്ഷം യൂറോപ്പിൽ നിന്നും ആളുവെരും 😮😮😮😮

  • @venugopalan3973
    @venugopalan3973 Місяць тому

    😂😂 അന്ന് കുലവാഴകൾ ഇന്ന് പട്കുലവാഴകൾ വെട്ടി.😂 ദൈവപുത്രന് നിവേദിച്ചു 😂 പഴയ ശക്തി ക്ഷയിച്ച വയ്ക് പ്രാണൻ നൽകി😂 ഇലക്ടൽ ബോണ്ടനിർമ്മിച്ചു😂 ആയിരം അപ്രത്യക്ഷമാക്കി രണ്ടായിരം പ്രത്യക്ഷപ്പെടുത്തി😂 രണ്ടായിരം വീണ്ടും റീസൈക്കിൾ ചെയ്തു😂 മനുഷ്യരെ വലിയ ഒന്നാക്കി😂' ലോകനിലവാരത്തിൽ, എവിടെ എത്തിയെന്ന് അറിയുന്നവർക്ക്???😂 മായയിൽ ജീവിക്കുന്നവർക്ക് സാക്ഷാൽ...............🤭🫢🥱

  • @praveenvk6923
    @praveenvk6923 2 місяці тому

    ബാക്കി സംസ്ഥാനങ്ങളിൽ എന്നേ വന്നു. ഇവിടെ 30 മീറ്റർ എന്ന് പറഞ്ഞ് അടിയുണ്ടാക്കി അവസാനം 45 മീറ്ററാക്കി. അതിൻ്റെ പ്രശ്നങ്ങൾ കാണാനും ഉണ്ട്. കൂടാതെ ചിലവും കൂടി. സമരം സമരം

  • @rajeendrakumarv5868
    @rajeendrakumarv5868 Місяць тому

    ഇത് മോഡിയുടേതല്ല പിണറായിയുടേതാണ് ' മോഡിയുടെ പണം ടോളിലൂടെ മോഡി വാങ്ങും

  • @kurumbi23
    @kurumbi23 2 місяці тому

    👍🏻👍🏻👌🏻👌🏻

  • @abdulanees3697
    @abdulanees3697 2 місяці тому

    110 petrol + toll super aane pokat kaliyakunnath kaanan

  • @ajithkb5642
    @ajithkb5642 Місяць тому

    Modi ki guarantee

  • @umhdlatheef
    @umhdlatheef Місяць тому

    കേന്ദ്രം പണിത പാലങ്ങളും എയർപോർട്ടും ഇടിഞ്ഞു വീഴുന്നു ഇവിടെ അത്‌ നടക്കില്ല

    • @Butterflly497
      @Butterflly497 Місяць тому

      അതെന്താ കോയ പോയി thanguvo😂😂

  • @user-tj7zt3pe3v
    @user-tj7zt3pe3v 2 місяці тому

    Work fastആണെന്നുപറഞ്ഞിട്ടു താന്‍അതിവേഗതയില്‍പോയാല്‍ കാണുന്നവര്‍ക്കുവല്ലതീംമനസിലാകുമോ ?താന്‍ ആദ്യം വ്ലോഗു ചെയ്യാന്‍പഠിക്കൂഎന്നിട്ട്
    അപ്ലോഡ് ചെയ്യ്.

  • @georgecjacob8117
    @georgecjacob8117 2 місяці тому

    gsreekumar eniyum nannamilleda INDIA Bharricha Congrassum mattullavarudayum vissargyam nakkaan Parrayooda.

  • @mashoodferok7101
    @mashoodferok7101 2 місяці тому +1

    ബ്രോ സ്പീഡ് കുറച്ചു ഓടിക്കു

  • @shinasn7502
    @shinasn7502 2 місяці тому +3

    പിണറായി സർക്കാർ ✊❤️

  • @manu-dk6dv
    @manu-dk6dv 2 місяці тому +1

    താങ്കൾ സിപിഎം ആണല്ലേ 😊

  • @Abhi-ho3cr
    @Abhi-ho3cr 2 місяці тому

    Hi lite mall polum ariyille

  • @ManojKumar-bc2yg
    @ManojKumar-bc2yg 2 місяці тому

    Ok

  • @Hellotrivandram
    @Hellotrivandram 2 місяці тому

    🎉🎉🎉

  • @AbdulNazar-mv4li
    @AbdulNazar-mv4li 2 місяці тому

    പിണറായിക്ക്ബിഗ്സലൃട്ട്കൊടുക്കാതിരിക്കാൻകഴിയില്ലമക്കളേ

  • @harisazmiya8035
    @harisazmiya8035 2 місяці тому

    Keralathil adhyam NH 66 aaruvaripatha pani kazhinja reach adh kasaragod first reach aan

    • @manuk2932
      @manuk2932 2 місяці тому

      Pani muzhuvan kazhinjitillallo

  • @niranjandas-zl2gr
    @niranjandas-zl2gr 2 місяці тому

    മോഡി ഗവണ്മെന്റ് അല്ലാതെ ഇതു പിണറായി അല്ല. ഇന്ത്യ മൊത്തം ഉണ്ട് അല്ലാതെ ദാസൻ അല്ല കരക്കൂട്ടിൽ ദാസൻ അല്ല 😂😂😂😂

  • @nishadoffer3984
    @nishadoffer3984 2 місяці тому

    Date of video?

  • @Muhammadshefin-pg9tu
    @Muhammadshefin-pg9tu 2 місяці тому

    പക്ഷെ. N h. Nde പണം ഇനിയും ഒത്തിരി പേർക്ക് കിട്ടാത്തതുണ്ട്

  • @rajeevp.g3092
    @rajeevp.g3092 2 місяці тому

    ❤❤❤

  • @alivv1965
    @alivv1965 2 місяці тому

    ഓപ്പണായി അതിലെ പോവുമ്പോൾ അറിയാം പോക്കറ്റ് കാലിയവുപോൽ. അറിയാംഓടിയുടയ് ഗുണം

  • @babuts8165
    @babuts8165 2 місяці тому +1

    കേരളത്തിൻ്റെ വികസനത്തിൽ എന്നും LDF വ്യക്തമായ അജണ്ഡയുണ്ട്!
    കല്ലിട്ട് കയ്യടിക്കലല്ലാ , ചെയ്ത് കാണിച്ചു കൊടുക്കുന്നതാണ് ഞങ്ങളുടെ പരമ്പര്യം !

  • @hassan6024
    @hassan6024 2 місяці тому

    റോഡ് മാത്രമേ ഉള്ളൂ അതിന്റെ സൈഡിൽ കച്ചവടം നടത്തുന്നവർ കുത്ത് പാള എടുക്കും

  • @user-li2ic1ig5d
    @user-li2ic1ig5d 2 місяці тому +2

    കേന്ദ്ര മായതിനാൽ പണി പെട്ടെന്ന് തീർന്നു

  • @johnmj6772
    @johnmj6772 2 місяці тому

    Jai modi

  • @user-qq7wc7ms4l
    @user-qq7wc7ms4l 2 місяці тому

    മരുമോനെ ഒന്നു നോകണെ
    ഇപ്പോ വരും ഇതിൻ്റെ അപ്പൻ ആ കാൻ

  • @hassan6024
    @hassan6024 2 місяці тому

    കേരളത്തിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ ദേശീയ പാത വികസനം നടക്കേണ്ടതായിരുന്നു. MK മുനീർ മന്ത്രി ആയിരുന്നപ്പോൾ ഇപ്പോഴത്തെ തിനേക്കാൾ പകുതി ചെലവിൽ നടക്കേണ്ട പാതയാണ് ഇപ്പോൾ അതിനേക്കാൾ കോടിക്കണക്കിനു തുക അധികം ചെലവാക്കി നടക്കുന്നത്. അന്ന് എക്സ്പ്രസ്സ്‌ ഹൈവേ ക്ക് പാര വെച്ചത് VS അച്ചുദാനന്ദനും അവരുടെ പാർട്ടിയുമാണ്. ആ രീതിയിൽ വികസനം നടത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ പോലെ റോഡ് സൈഡിൽ ബിസിനസ് നടത്തുന്നവർക്കോ തട്ട് കടക്കാർക്കോ അവരുടെ വരുമാന മാർഗം നഷ്ടപ്പെടില്ലായിരുന്നു

  • @sanujureghunathan5337
    @sanujureghunathan5337 2 місяці тому

    Jai Modi

  • @manoharanbabu8639
    @manoharanbabu8639 2 місяці тому

    എന്തൊക്കെയാ പറയുന്നത്
    ശരിയായ വിവരങ്ങൾ നല്ലോണം പറയാൻ പറ്റില്ലെങ്കിൽ ഈ പണിക്ക് നിൽക്കരുത്

  • @hareeshgrate4436
    @hareeshgrate4436 2 місяці тому

    AaSthalamPAAlAi

  • @thomasparekkattil7611
    @thomasparekkattil7611 Місяць тому

    എപ്പോഴും ബിജെപി യ്ക്ക് കുറ്റവും

  • @faslurahman1894
    @faslurahman1894 2 місяці тому

    Left Government ❤

  • @Vijishgvr
    @Vijishgvr 2 місяці тому

    സെൻട്രൽ

  • @akm2974
    @akm2974 2 місяці тому

    വിശദീകരണം കുറേക്കൂടി നന്നാക്കാമായിരുന്നു. സ്ഥലം പറയുന്നതിൽ നീതി പുലർത്തിയില്ല. ചാലിയാറിനു കുറുകെയുള്ള പാലം ഏറ്റവും slow ൽ നടന്ന പണിയാണ്. അതാണ് താങ്കൾ പെട്ടന്നു നടന്നു എന്നു പറയുന്നത്. എന്തു ചെയ്യാം

    • @aslammohammed9172
      @aslammohammed9172 2 місяці тому

      Yes. Arapuzha bridge work slow anu. Right side piling polum theernittilla enn thonunu

  • @sunilthomas1908
    @sunilthomas1908 2 місяці тому

    Pinarai sirnum riyasinu nandhi

  • @PushpanKv-zu9wd
    @PushpanKv-zu9wd 2 місяці тому

    ന രെ ദ്ര മോഡി യുടെ നാട് ഒന്നു കാണു mr

  • @jayarajanp3291
    @jayarajanp3291 2 місяці тому

    നിങ്ങൾ പറയുന്നത് മുഴുവൻ തെറ്റ്

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 місяці тому

    Riyasallemanthri00fastayipaninadakum00midumdukananutiyan0

  • @arifthikkodi3055
    @arifthikkodi3055 2 місяці тому +2

    പിണറായി സർക്കാർ വന്നതോടെ അടിസ്ഥാന വികസനത്തിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടായി

  • @siddiqedv04
    @siddiqedv04 2 місяці тому

    NH 66 എന്ന ഈ ഹൈവേ കേരളത്തിന് വളരെ അത്യാവശം തന്നെയായിരുന്നു...അത്രയ്ക്കും വാഹനപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുകയാണ്..
    ഹൈവേ വരുമ്പോൾ അതിന്റെ ഇരുവശങ്ങളിലുമുള്ള അനവധി ഷോപ്പിംഗ് കോംപ്ലക്സുകൾ ചെറുകിട കടക്കാർ റസ്റ്റോറന്റുകൾ മറ്റു ചെറുകിട ബിസിനസുകൾ..ഇവയെല്ലാം ബാധിക്കുന്നുണ്ട്.. മൂന്നുവർഷമെങ്കിലും നീണ്ടുനിന്ന റോഡ് പണി അവരെ ഏറെ ബാധിച്ചു..കച്ചവടം നിർത്തി പലരും പോയി..
    ഇനി ഈ ഹൈവേ പ്രാവർത്തികമാകുന്നതോടെ ഹൈവേയുടെ ഇരു ഭാഗത്തുള്ള ഷോപ്പിംഗ് കോംപ്ലക്സുകളിലെ കടകൾക്ക് മൂന്നുവർഷം മുമ്പ് വരെ ഉണ്ടായിരുന്ന രീതിയിലുള്ള കച്ചവടം ഉണ്ടാകില്ല എന്നതാണ് സത്യം..കാരണം ഹൈവേ കിലോമീറ്റർ ഓളം നീളത്തിൽ ഇടതും വലതും കയറാൻ പറ്റാത്ത രൂപത്തിലാണ്..
    സർവീസ് റോഡ് കിലോമീറ്റർ കഴിഞ്ഞാൽ മാത്രമേ ലഭ്യമാവുകയുള്ളൂ.. ആ സർവീസ് റോഡിലൂടെ പോയാൽ മാത്രമേ വശങ്ങളിലുള്ള കോംപ്ലക്സുകളിലെ കടകൾ ഉപകാരപ്രദമാവുകയുള്ളൂ.
    അപ്പോൾ മാത്രമേ ആ കടകളിലെ ചെറുകിട വ്യാപാരികൾക്ക് കച്ചവടം ഉണ്ടാവുകയുള്ളൂ..
    ഹൈവേ വരുമ്പോൾ ഉണ്ടാകുന്ന ന്യൂനതകൾ അങ്ങനെയാണ്..
    പക്ഷേ എന്നാൽ ഹൈവേ വരാതിരിക്കാനും പറ്റില്ല അത് കേരളത്തിൽ നിർബന്ധവുമാണ്..
    അങ്ങനെ നോക്കുമ്പോൾ വികസനം വേണം താനും എന്നാൽ പലരെയും ജീവിതം വഴിമുട്ടിക്കുന്നുമുണ്ട്..
    മറ്റൊരു കാര്യം ഹൈവേ വരുന്നതിനുമുമ്പ് റോഡിന്റെ ഇരുവശങ്ങളിലുമുള്ള വീട്ടുകാർ തമ്മിൽ കുടുംബ ബന്ധങ്ങൾ സ്നേഹബന്ധങ്ങൾ ഉണ്ടായിരുന്നു..അങ്ങോട്ടുമിങ്ങോട്ടും അവർക്ക് റോഡ് മുറിച്ച് കടക്കാമായിരുന്നു..ഇടതുവശത്തെ വീട്ടിൽ താമസിക്കുന്ന കുട്ടി വലതുവശത്തുള്ള സ്കൂളുകളിൽ പോയിരുന്നു..ഇനി അതൊന്നും സാധ്യമല്ല. റോഡ് മുറിച്ച് കടക്കാൻ കിലോമീറ്റർ കടന്ന് അണ്ടർ പാസ്സിലൂടെ നീങ്ങേണ്ടിവരും
    അപ്പോൾ ഇങ്ങനെയുള്ള ചില പ്രശ്നങ്ങളുമുണ്ട്.
    ഹൈവേകളിൽ താമസിക്കുന്ന പല വീടുകളും കടകളും ഒഴിഞ്ഞു പോകാനും ഇതൊക്കെ കാരണമാണ്.

  • @Muhammednishadkv
    @Muhammednishadkv 2 місяці тому +1

    പതിനായിരം കോടി രൂപയാണ് മോഡി കമ്പനികൾ വഴി വാങ്ങിയത് അതായത് പണം വാങ്ങി കമ്പനികൾക്ക് നമ്മുടെ സമ്പത്ത് ചൂഷണം ചെയ്യാൻ ബിജെപി ഒത്താശ ചെയ്തു കൊടുത്ത് അതിന് ഉള്ള പ്രതിഫലം 10000 കോടി രൂപയുടെ അഴിമതി ബിജെപി അഴിമതി പുതിയ തന്ത്രം

    • @VKP-i5i
      @VKP-i5i 2 місяці тому

      Atoke ok 👍 but Madarsayile kunjungale rakshiku bro 😢

    • @createchannelramdas6207
      @createchannelramdas6207 2 місяці тому

      ഞമ്മന്റെ ആൾക്ക് ഇതൊന്നും പുടി കുല.

  • @sijilt9140
    @sijilt9140 2 місяці тому

    LDF government

  • @gsreekumar719
    @gsreekumar719 2 місяці тому +7

    ഈ നാട്ടിലെ ജനങ്ങൾ മോദിയെ അകറ്റി നിർത്തി... പക്ഷേ അദ്ദേഹം രാജ്യത്തെ ഒന്നായി കണ്ടു.... 75 വർഷം കുറെ വാഴകൾ എന്താണ് ചെയ്തിരുന്നത് എന്ന് ആലോചിക്കുക...

    • @simonvarghese8673
      @simonvarghese8673 2 місяці тому

      മോദി ആണ് എല്ലാം ഉണ്ടാക്കിയത് 😄😄😄. World Hunger Index 53 ഇൽ നിന്നും 111 ആം റാങ്ക് 😄😄😄😄. ISRO, BARC, തുടങ്ങി എല്ലാം മോദി ഉണ്ടാക്കിയതാണ്. Nuclear ശക്തി ആയതും മോദിയുടെ കഴിവാണ് 😄😄😄😄.

  • @sajanpa393
    @sajanpa393 2 місяці тому

    കാണാത്തവരെല്ലാം ഇപ്പൊ കണ്ടോ,, പിന്നെക്കാനാൻ ,,, പറ്റില്ലെങ്കിലോ

  • @vijayantv1170
    @vijayantv1170 2 місяці тому +3

    മോഡിയോട് ഇന്ത്യ നന്നി പറജെ പറ്റും 🙏🙏🙏

  • @user-hi1sc3lo8p
    @user-hi1sc3lo8p 2 місяці тому

    ഇത് പന്ത്രണ്ട് വർഷം മുൻപ് യുഡിഎഫ് സര്ക്കാര് കൊണ്ട് വന്നു എന്ന് സഖാക്കളും കൂട്ടാളികളും ശക്തമായി എതിർത്തു....

  • @ratheeshkumart1690
    @ratheeshkumart1690 2 місяці тому +1

  • @gsreekumar719
    @gsreekumar719 2 місяці тому +3

    ഈ നാട്ടിലെ ജനങ്ങൾ മോദിയെ അകറ്റി നിർത്തി... പക്ഷേ അദ്ദേഹം രാജ്യത്തെ ഒന്നായി കണ്ടു.... 75 വർഷം കുറെ വാഴകൾ എന്താണ് ചെയ്തിരുന്നത് എന്ന് ആലോചിക്കുക...

    • @Godofficialkeralam
      @Godofficialkeralam 2 місяці тому

      അതെ.. അതു കൊണ്ട് എല്ലാരും ബിജെപിക്ക് വോട്ട് ചെയുക 🙂