#policarbonate

Поділитися
Вставка
  • Опубліковано 12 вер 2024
  • #policarbonate ഒരു അടിപൊളി വർക് ചേർത്തലയിൽ //വീഡിയോ skip ചെയ്യാതെ കാണാൻ മറക്കല്ലേ #Fabtechmedia
    60mm round pipe
    2mm gray policarbon
    60×40 GP squer tube
    40mm GP squer tube
    H connecter
    silicon
    epoxy gray primer
    #fabricationwork #framework #fabtechmedia #homework #roofing #
    contact no: Team fab tech
    7994925824 (wths app)

КОМЕНТАРІ • 43

  • @999smirin
    @999smirin 22 години тому

    kottayam area yil cheyyumo ? policarbanate, sheet work, grill work etc

  • @samad9905
    @samad9905 Рік тому +1

    അടിപൊളി വർക്ക് എനിക്കും നല്ല താല്പര്യം ഉണ്ടായിരുന്നു പക്ഷെ ചെറിയ വർക്ക് ആണ്..... ഞാനും നിങ്ങളും ഒരുപാട് ദൂരം ആണ് കോഴിക്കോട് 😊😢

  • @user-ss5vc3wd6m
    @user-ss5vc3wd6m 3 місяці тому

    Very Excellent explanation...Bro thanks from Great Lakshadweep

    • @user-ss5vc3wd6m
      @user-ss5vc3wd6m 3 місяці тому

      How much sqr feet with labourer cost....

  • @Zain09921
    @Zain09921 Рік тому +1

    സിറ്റൗട്ടിലെ aluminium ഗ്രില്ലിൽ, ഗ്ലാസിന് പകരം പോളി കാർബൺ ഇടാമോ.. ?

  • @nasarudinevellooparambilsa1411

    നമ്മുടെ ഇതേ പണി എന്നാ തുടങ്ങുക.? പറയാം കേട്ടോ.

  • @safiyae7841
    @safiyae7841 2 місяці тому

    ഈ ഷീറ്റിനു എത്രയാണ് റേറ്റ്

  • @nasarudinevellooparambilsa1411

    Ambience എന്ന് വീണ്ടും വീണ്ടും പറയേണ്ട കേട്ടോ.

  • @premkumar-ed8lp
    @premkumar-ed8lp Рік тому +1

    താങ്ങളുടെയും കുടുംബ അംഗങ്ങ ളുടെയും പിറന്നാളിന് മുടങ്ങാതെ ആശംസകൾ അയക്കണം എന്നുകൂടി ഓർമപ്പെടുത്തായിരുന്നു 😂

    • @fabtechmedia
      @fabtechmedia  Рік тому +2

      ഞാൻ വല്ലാതെ വലിച്ചു നീട്ടി boar ആക്കി അല്ലെ sorry 🙏 ഇപ്പൊ വരുന്ന വീഡിയോകളിൽ ഇങ്ങനെ ഇല്ല കേട്ടോ

  • @nellaishikkendar3729
    @nellaishikkendar3729 Рік тому +1

    Sq ft ethre aanu chettai 2mm polycorbanate sheet

  • @shahirbabukomban1587
    @shahirbabukomban1587 Рік тому +1

    Malappurath vannu work cheyyamo

  • @difinjoseph4434
    @difinjoseph4434 Рік тому +1

    Bro beeding rate etra anu, njangal cheytha workil joint leake undu,..

    • @fabtechmedia
      @fabtechmedia  Рік тому

      Anao ...bro vishamikkenda ...rate kurach kooduthal aanu ..oru 1800/- aakum 6mter beeding

    • @difinjoseph4434
      @difinjoseph4434 Рік тому

      Ok🤛

    • @jitheshtg1
      @jitheshtg1 5 місяців тому

      ​@@fabtechmedia 6 mtr 1800 😮

  • @dileepk8344
    @dileepk8344 Рік тому +1

    ഇതിനു total cost എത്രയായി

  • @RajaRaja-rl8wz
    @RajaRaja-rl8wz Рік тому +1

    Super bro

  • @faisalbiriyummahassan1053
    @faisalbiriyummahassan1053 Рік тому +1

    1000 Sq feet ethrayanu?

  • @rajeshkrishna5053
    @rajeshkrishna5053 Рік тому +1

    ചേട്ടാ work എല്ലാം സൂപ്പർ ആണ് but time വളരെ over,
    കട്ട വെറുപ്പീര് ആണ്

    • @fabtechmedia
      @fabtechmedia  Рік тому

      എനിക് മനസിലാകും bro പക്ഷേ ഒരു കാര്യം. 5days വർക് ഒരു episode 20mint വീഡിയോ അക്കാൻ വേണ്ടി എടക്കുന്ന effort പറഞ്ഞാ മനസിലാകില്ല ......വേറെ മാർഗം ഇല്ലാത്തത് കൊണ്ടാണ് ...ഇനി അവർത്തിക്കതെ നോക്കാം 🙏

  • @juliearulraj1996
    @juliearulraj1996 Рік тому +1

    200sq ft evvalavu

  • @DQMedia
    @DQMedia 8 місяців тому +1

    തേങ്ങ വീണ പോട്ടോ

  • @joset1215
    @joset1215 Рік тому +1

    Very poor too much time is taken

  • @binukumar5333
    @binukumar5333 Рік тому +1

    Mobile no

  • @joshyjo1610
    @joshyjo1610 Рік тому +2

    ആർച്ച് ബോറായി. കുറച്ച് കൂടി വളയായിരുന്നു

    • @fabtechmedia
      @fabtechmedia  Рік тому

      കുറച്ചു കൂടി വളഞ്ഞാൽ വിവരം അറിയും ബ്രോ 😄ഇത് തന്നെ ധാരാളം //-

    • @joshyjo1610
      @joshyjo1610 Рік тому +2

      @@fabtechmedia ങ്ങനെ വിവരം അറിയും ഇത്തിരി കുടി ഭംഗി ഉണ്ടാവും. വിവരം ഒന്നും അറിയില്ല ചേട്ട നമ്മൾക്കും e പരിപാടി തന്നെയാ 🤣🤣🤣

    • @fabtechmedia
      @fabtechmedia  Рік тому

      ഞങ്ങൾ ഇത്രയും ഭംഗി മാത്രേ reffer ചെയ്യാറുള്ളൂ bro...ഇത് വരെ ഒരു ബുദ്ധിമുട്ട് ഫീൽ ചെയ്തിട്ടില്ല

  • @joset1215
    @joset1215 Рік тому +1

    Boring

  • @difinjoseph4434
    @difinjoseph4434 Рік тому

    Ph. No pls