എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പഠിക്കാനുള്ള മനസ്സ് കൊടുക്കേണമേ അവരുടെ മടികളെല്ലാം മാറ്റി കൊടുക്കണം നല്ലവണ്ണം പരീക്ഷ എഴുതാൻ മാർക്കോടെ വിജയം കണ്ടെത്തുവാനും എന്റെ മാതാവ് അവരെ അനുഗ്രഹിക്കണമേ ഒരിക്കലും തെറ്റിലോട്ടു പോകാതെ കാത്തോളണമേ കർത്താവേ അനുഗ്രഹിക്കണമേ
ആമേൻ കർത്താവേ പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ, പരിശുദ്ധത്മാവിന്റ വരദാന ഫലങ്ങളാൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ, മക്കൾ രണ്ടുപേരും നന്നായി പഠിക്കാനുള്ള കൃപണക്കണമേ.
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ മാതാവേ ഞങ്ങളെ കൈവിടാതെ സംരക്ഷിച്ചതിന് കോടാനുകോടി നന്ദി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു ഞങ്ങളെ കൈവിടാതെ സംരക്ഷിച്ചതിന് കോടാനുകോടി നന്ദി പറയുന്നു ഈശോയേ സന്തോഷത്തോടെ ഞങ്ങളെല്ലാവരും അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നൂ ഈശോയേ കൈവിടരുതേ
Jesus I love you Jesus I adore you Jesus I praise you Jesus you are my God and I saver i place my family in to your heart 💔 thank you Jesus 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
ഈശോയ്യേ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ഞങ്ങളുടെ മകനേയും സമർപ്പിക്കുന്നു ഈശോയ്യുടെ നാമത്തിൽ അനുഗ്രഹിക്കണേ ഈശോയ്യേ കൈവിടല്ലേ കർത്താവേ കനിയണമ കരുണ ആയിരിക്കണമേ
അങ്ങയുടെ കരുണ ചൊരിയണമേ. 🙏🏻🙏🏻🙏🏻എ പ്രാർത്ഥനയിൽ ഇരിക്കുന്ന എല്ലാം മക്കളെയും. സമർപ്പിക്കുന്നു. ഞങ്ങളുടെ ജിൻസ് അച്ഛനെയും. മറ്റെല്ലാ വൈദികരെയും സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
ഹെലോ ക്ക് heaven പഠിക്കാനുള്ള മടി മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿🔥🙏🙏🙏🙏🙏🙏🙏🙏 എൻറെ മോളുടെ ഭർത്താവിന് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണേ കുഞ്ഞു മക്കളെ പഠിപ്പിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന അവർ ജോലി നൽകി അനുഗ്രഹിക്കണേ കുഞ്ഞു മക്കളെ പഠിക്കാൻ അനുഗ്രഹിക്കണേ തിരു രക്തം കൊണ്ട് കഴുകണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿🔥❤️🙏🙏🙏
തൊഴിൽമേഖല അനുഗ്രഹിക്കണമേ കുടുംബത്തിലെ എല്ലാ വിഷമതകളും മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿🔥❤️🙏🙏🙏🙏🙏
ഈശോ പ്പാ ആരാധന എൻ്റെ നാവിനെ തൊടണേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ തിരുഹൃദയത്തിൽ മറക്കുകൊള്ളണമേ എൻ്റെ സഹോദരനെ തൊടണേ അപ്പാ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ ആത്മാവിനെ രക്ഷിക്കണമേഭവനത്തിൽ സമാധാനം നിലനിർത്തി കൊടുക്കണ മേ ഈശോപ്പ എല്ലാത്തിനും നന്ദി ഒരിക്കലും ഈശോയിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കരുതേ ഞങ്ങൾ ഹവികളാണേ കരുണയായിരിക്കണമേ
Fr please pray for Ravi as he is writing his exam today 🙏🙏🙏May the Lord our gracious God sit beside him and write his exam 🙏🙏🙏. Mother Mary we seek your intercession in everything we do 🙏🙏🙏
ഈശോപ്പാ ആരാധന വിശ്വാസം വർദ്ധിപ്പിക്കണമേ പ്രത്യാശയിൽ നില്ല നിർത്തണം ബലഹീനതയിൽ ബല മേകണം മനുഷരുടെ പ്രീതി നോക്കാതെ അപ്പാ അവിടുത്തെ മാത്രം ആശ്രയിക്കുവാൻ പാപിയായ എന്നെയും കുടുംബത്തെയും സഹോദരങ്ങളേയും അവസുകളേയും അനുഗ്രഹിക്കണമേ
Aradhana ...Aradhana ...Aradhana ..heavenly Father Son and .Holy Spirit anoint our family .bless my daughters .........hallelujah Jesus. Amme pray for us. to open the doors for my daughters ..Teresa verghese
Oh Lord have mercy upon us expsily bibish in the name of Jesus he want a job and marriage and also whip out wounds from his heart and give him courage and strength and l trust in you Lord ammen
എന്റെ മോൾക്ക് ദുബായിൽ വരാൻ ഉള്ള തടസങ്ങൾ മാറ്റികൊടുക്കണമേ ദൈവമേ അവളുടെ എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണമേ എന്റെ ദൈവമേ ഞാൻ അങ്ങയുടെ കരങ്ങളിൽ എല്ലാ വരെയും തരുന്നു രക്ഷിക്കണമേ ദൈവമേ 🙏🙏🙏🙏🙏
സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന തിരുരക്തമേ, തിരുജലമേ,അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ 🙏🙏🙏
ആന്റണി തോമസ്,മേരി, എന്നിവർക്ക് വേണ്ടിയും ടോമി എന്ന മകന്റെ വിവാഹം നടക്കാനും, ഒരു വീടും, സ്ഥലവും, കിട്ടാനും പ്രാർത്ഥിക്കണമേ ഈശോയെ ഈ കുടുംബത്തിനോട് കരുണ തോന്നണമേ
അച്ചോ എന്റെ മോൾക്ക് വേണ്ടി ഞാൻ പ്രാത്ഥിച്ചു കൊണ്ടുരിക്കുന്നു ദൈവമേ എന്റെ പ്രാർത്ഥന കേട്ട് അങ്ങ് അവരെ അനുഗ്രഹിക്കണമേ അവരുടെ മുമ്പിൽ ഉള്ള സകല തടസങ്ങളും മാറ്റി കൊടുക്കണം ദൈവമേ ഞാൻ എന്റെ എല്ലാം വേദനകള്ളും അങ്ങയുടെ കരങ്ങളിൽ തരുന്നു അങ്ങ് എന്റെ മോളേയും കുഞ്ഞിനേയും രക്ഷിക്കേണമേ 🙏🙏🙏
എന്റെ മകനെ മദ്യപാനത്തിൽ നിന്ന് മുക്തനാക്കേണമേ.. മാനസാന്തരം നൽകി ദൈവ വിശ്വാസത്തിലേക്ക് മടക്കി കൊണ്ടു വരണേ.. ദൈവം ഇല്ല എന്ന് പറയുന്ന നാവിനാൽ സുവിശേഷം പറയണേ 🙏🙏🙏.. അപ്പാ യേശു അപ്പാ
സ്ഥലത്തിന്റെ പ്രശ്‌നങ്ങൾ പെട്ടെന്ന് തീരാനും പോക്കുവരവ് ചെയുന്നതിനും അവിടെ ഒരു വീട് വെക്കാനും പോളണ്ടിലേക്ക് പോവാനുള്ള കാര്യങ്ങൾ ശരിയാവാനും കല്യാണം നടക്കാൻ വേണ്ടിയും ഈ സമയം ഈശോ കർത്താവിനോട് പ്രാർത്ഥിക്കുന്നു
എന്റെ ജി വി ത ത്തി ൽ ഇ ട പെ ട ണ മേ. ഭ ർ ത്താവി ന്റെ ദു ശ് ശി ലാ സ് ബാ വാ ത്തിൽ നിന്നും മോ ചനം നല്ക്കണമേ. മ ക്ക ളു ടെ കാ ര്യ ത്തിൽ അനു ഗ്ര ഹം ത ര ണ മേ. എ നിക്കു നല്കി യ അനു ഗ്ര ഹ ത്തി ന് ന ന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ദിവ്യ കാരുണ്യമേ എന്റെ മോനു പരീക്ഷയിൽ ഉയർന്ന മാർക്ക് നൽകി ജയിക്കുവാൻ അനുഗ്രക്കണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു പഠിക്കാനുള്ള മനസ്സ് കൊടുക്കേണമേ അവരുടെ മടികളെല്ലാം മാറ്റി കൊടുക്കണം നല്ലവണ്ണം പരീക്ഷ എഴുതാൻ മാർക്കോടെ വിജയം കണ്ടെത്തുവാനും എന്റെ മാതാവ് അവരെ അനുഗ്രഹിക്കണമേ ഒരിക്കലും തെറ്റിലോട്ടു പോകാതെ കാത്തോളണമേ കർത്താവേ അനുഗ്രഹിക്കണമേ
ആമേൻ കർത്താവേ പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ, പരിശുദ്ധത്മാവിന്റ വരദാന ഫലങ്ങളാൽ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ, മക്കൾ രണ്ടുപേരും നന്നായി പഠിക്കാനുള്ള കൃപണക്കണമേ.
Ammen🙏
എന്റെ ഈശോയെ എന്റെ വിഷമങ്ങൾ മാറ്റണമേ🥺 ഞാൻ കുറേ വേദനകൾ സഹിച്ചവളാണ്.. നാളെത്തെ ദിവസം ഒരത്ഭുതം പ്രവർത്തിപ്പിക്കണമേ യേശുവേ.. 🙏🏻എന്നെ കൈവെടിയല്ലേ നാഥാ 🙏🏻
അച്ഛാ ഞാനും ആരാധന കൂടിയപ്പോൾ ഞാൻ കരഞ്ഞുപോയി ഒരുപാട് ദൈവം എന്നെ അനുഗ്രഹിച്ചതായിട്ട് എനിക്ക് തോന്നി 👍🙏
ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ അമ്മേ മാതാവേ ഞങ്ങളെ കൈവിടാതെ സംരക്ഷിച്ചതിന് കോടാനുകോടി നന്ദി സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നു ഞങ്ങളെ കൈവിടാതെ സംരക്ഷിച്ചതിന് കോടാനുകോടി നന്ദി പറയുന്നു ഈശോയേ സന്തോഷത്തോടെ ഞങ്ങളെല്ലാവരും അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നൂ ഈശോയേ കൈവിടരുതേ
പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ
Divyakarunya nadha enne pole rogangalum jeevitha bharagalumayi vallayunna ella makkalayum nee kathu raksikanne
എന്റെ ജീവിത പങ്കാളിക്കെ ശാരിരികവും മാനസികവുമായ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണമെന്ന് എന്റെ ഈശോയോടെ ഞാൻ പ്രാർത്ഥിക്കുന്നു. അമ്മേ
Jesus I place my family and our life in to your heart please forgive me and my family and please bless us 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
പഠിക്കാനുള്ള മടി മാറാൻ വേണ്ടി എനിക്ക് വേണ്ടിയും മടിയുള്ള എല്ലാ മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കണം 🙏🙏🙏
🙏🏼🙏🏼🙏🏼
Amen
Amen
🙏🙏🙏
@@joyousthree3197 à
Why
എന്റെ കടബാധ്യത മാറ്റി തരണമേ 🙏🙏🙏
ഈശോയെ ഞാൻ അങ്ങിൽ ശരണപ്പെടുന്നു .
ഞാൻ അങ്ങിൽ വിശ്വസിക്കുന്നു.
ഈശോയെ നന്ദി. 🙏🙏🙏
Jesus I place my son in to your heart fill him with your blessings wisdom grace mercy hollysprite amen 🙏🏿 ❤❤❤❤❤❤❤
തമ്പുരാനേ 🙏 അമ്മ മാതാവേ 🙏 ഇന്നത്തെ ഞങ്ങളുടെ ദിവസം അങ്ങയിൽ സമർപ്പിച്ചു കൊണ്ട് തുടങ്ങുന്നു... അനുഗ്രഹിക്കണമെ🙏🙏
എന്റെ ഈശോയെ മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ
Jesus I Trust In You🙏🙏🙏
മക്കളില്ലാതെ വേദനിക്കുന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു 🙏🙏
Suamyabiju
1
Yeso bless my financial difficulties and bless my son Anson and my daughter Anu Antony.
Ameen 🙏
Jesus I love you Jesus I adore you Jesus I praise you Jesus you are my God and I saver i place my family in to your heart 💔 thank you Jesus 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
യേശു നാമത്തിൽ എന്റെ ഭാര്യയും മക്കളും എൻറെ സഹോദരി മാരും അളിയൻ മാരും അവരുടെ മക്കളും സ്നേഹത്തോടെ ഒന്നിച്ച് ജീവിക്കാൻ വേണ്ടി പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
Jesus I place my children in to your heart ❣ have mercy on us amen 🙏🏿 ❤❤❤❤
ഈശോയ്യേ പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർഥികൾക്കും ഞങ്ങളുടെ മകനേയും സമർപ്പിക്കുന്നു ഈശോയ്യുടെ നാമത്തിൽ അനുഗ്രഹിക്കണേ ഈശോയ്യേ കൈവിടല്ലേ കർത്താവേ കനിയണമ കരുണ ആയിരിക്കണമേ
അങ്ങയുടെ കരുണ ചൊരിയണമേ. 🙏🏻🙏🏻🙏🏻എ പ്രാർത്ഥനയിൽ ഇരിക്കുന്ന എല്ലാം മക്കളെയും. സമർപ്പിക്കുന്നു. ഞങ്ങളുടെ ജിൻസ് അച്ഛനെയും. മറ്റെല്ലാ വൈദികരെയും സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
ദൈവ കരുണയുടെ തിരുനാളിന്റെ അഭിഷേകത്താൽ നിറയ്ക്കണമേ...അച്ഛൻ നയിക്കുന്ന ഈ ആരാധനയിൽ പരിശുധാത്മാവിന്റ അഭിഷേക മഴ പെയ്യണമെ 🙏🙏🙏🙏
Amen
Amen
Kudumba jeevithathile thadasangal mattene amen
Pareeksha vijayathinayi prarthikkunnu Amen
Amen
അപ്പാ മക്കളെ ഓർത്ത് വേദനിക്കുന്ന കുടുംബമാണ് ഈശോയെ അത്... കാണണേ 😭😭😭😭
പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കുന്നു.
🙏🏿❤️🔥🙏🙏🙏🙏🙏🙏
🙏🏿❤️🔥🙏🙏🙏🙏🙏🙏🙏🙏🙏
ഹെലോ ക്ക് heaven പഠിക്കാനുള്ള മടി മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿🔥🙏🙏🙏🙏🙏🙏🙏🙏
എൻറെ മോളുടെ ഭർത്താവിന് സ്ഥിരമായ ജോലി നൽകി അനുഗ്രഹിക്കണേ കുഞ്ഞു മക്കളെ പഠിപ്പിക്കാൻ നിവൃത്തിയില്ലാതെ കഷ്ടപ്പെടുന്ന അവർ ജോലി നൽകി അനുഗ്രഹിക്കണേ കുഞ്ഞു മക്കളെ പഠിക്കാൻ അനുഗ്രഹിക്കണേ തിരു രക്തം കൊണ്ട് കഴുകണമേ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿🔥❤️🙏🙏🙏
തൊഴിൽമേഖല അനുഗ്രഹിക്കണമേ കുടുംബത്തിലെ എല്ലാ വിഷമതകളും മാറ്റി തന്നെ ഈശോയേ കുടുംബ സമാധാനം തന്നെ ഈശോയെ പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ എല്ലാ മേഖലയും ദൈവാനുഗ്രഹത്താൽ നിറയട്ടെ ആമേൻ 🙏🏿🔥❤️🙏🙏🙏🙏🙏
🙏🙏🙏
Jesus I adore you I love you i praise you Jesus I trust in you have mercy on us amen 🙏🏿 ❤❤❤❤❤❤❤❤❤
പതാവേ എക്സാം എഴുതുന്ന എല്ലാ കുഞ്ഞുമക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ
Ante kannukale anugrahikkaname amen
Amen🙏🙏🙏🙏🙏🙏🙏🙏🙏 good health my mother,
Eshuvae Ente Alrgy matti tharane❤❤❤❤❤
യേശുവേ എൻ്റെ മാനസ്സിക വിഷമങ്ങൾ എല്ലാം തന്നെ മാറ്റി സമാധാനം നൽകണേ..കടഭാരങ്ങളിൽ നിന്നും വിടുവിക്കണെ
🙏🙏🙏🙏
യേശു നാമത്തിൽ എന്റെ കടം മാറി പോകാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
ആയിരുന്നവനും,ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വ ശക്തനും ദൈവാവുമായ കർത്താവ് പരിശുദ്ധൻ,പരിശുദ്ധൻ, പരിശുദ്ധൻ🙏
ഈശോ പ്പാ ആരാധന എൻ്റെ നാവിനെ തൊടണേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ തിരുഹൃദയത്തിൽ മറക്കുകൊള്ളണമേ എൻ്റെ സഹോദരനെ തൊടണേ അപ്പാ എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിക്കണമേ ആത്മാവിനെ രക്ഷിക്കണമേഭവനത്തിൽ സമാധാനം നിലനിർത്തി കൊടുക്കണ മേ ഈശോപ്പ എല്ലാത്തിനും നന്ദി ഒരിക്കലും ഈശോയിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കരുതേ ഞങ്ങൾ ഹവികളാണേ കരുണയായിരിക്കണമേ
കർത്താവേ സാമ്പത്തിക ഞെരുക്കങ്ങളാൽ ബുദ്ധിമുട്ടുകയാണ്,ഞങ്ങളെ ഈ ഞെരുക്കങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കനമേ
Jesus pls help my children for better studies and to achieve their ambition 🙏🙏
Pray and Bless our Family🙏🙏🙏👪👪👪
Eshoye nallonam padikan ene anugrahikane
വീടിന്റെ പണി പൂർത്തിയാക്കാനും. കടബാധ്യതകൾ തീർക്കുവാനും ഞങ്ങളെ സഹായിക്കണമേ. ആമേൻ 🙏🙏🙏
Pacha ajina molku sugar kittan yagikunnu amma
Parishudha parama divyakaarunyathinu enneravum aaradhanayum sthuthiyum pukazhchayum enneravum undakatteyy....🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
Hallelujah 🙏🙏❤️❤️❤️
Be with us Lord....
Amen....
Hallelujah 🙏🙏🙏🙏
യേശുവേ ആരാധന. കൊറോണ മഹാമാരിയിൽ നിന്നും അങ്ങയുടെ മക്കളെ രക്ഷിക്കണേ. ആമേൻ 🙏🙏🙏
Esho ennil vasikkename
Amen ❤️❤️❤️❤️ ഈശോയെ... ഞാൻ അങ്ങിൽ ശരണപെടുന്നു.. ബലഹീനനും പാപിയുമായ എന്നോട് കരണയായിരിക്കേണമേ... അനുഗ്രഹിക്കേണമേ ❤️❤️❤️❤️
Fr please pray for Ravi as he is writing his exam today 🙏🙏🙏May the Lord our gracious God sit beside him and write his exam 🙏🙏🙏. Mother Mary we seek your intercession in everything we do 🙏🙏🙏
സ്വര്‍ഗത്തില്‍ വാഴുന്നവനേ,അങ്ങയിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു.
ദാസന്‍മാരുടെ കണ്ണുകള്‍യജമാനന്റെ കൈയിലേക്കെന്നപോലെ, ദാസിയുടെ കണ്ണുകള്‍ സ്വാമിനിയുടെ കൈയിലേക്കെന്നപോലെ, ഞങ്ങളുടെ ദൈവമായ കര്‍ത്താവിനു ഞങ്ങളുടെമേല്‍ കരുണ തോന്നുവോളം ഞങ്ങളുടെ കണ്ണുകള്‍ അവിടുത്തെ നോക്കിയിരിക്കുന്നു.
സങ്കീര്‍ത്തനങ്ങള്‍ 123 : 1-2🙏🙏🙏🙏
ഈശോയെ എന്റെ മകന്റെ ഉള്ളിലെ വെറുപ്പും ദേഷ്യവും വാശിയും എല്ലാം എടുത്തു മാറ്റണമേ 🙏 കരുണയായിരിക്കേണമേ എന്റെ കുടുംബത്തിന്റെ മേൽ 🙏
എന്റെ മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏
Jesus I Trust InYou. Father please pray for Blessson and Shaila.
Karishmede dipression maran prartthikkanne
Exam pass avan vandi pray for me
ഈശോപ്പാ ആരാധന വിശ്വാസം വർദ്ധിപ്പിക്കണമേ പ്രത്യാശയിൽ നില്ല നിർത്തണം ബലഹീനതയിൽ ബല മേകണം മനുഷരുടെ പ്രീതി നോക്കാതെ അപ്പാ അവിടുത്തെ മാത്രം ആശ്രയിക്കുവാൻ പാപിയായ എന്നെയും കുടുംബത്തെയും സഹോദരങ്ങളേയും അവസുകളേയും അനുഗ്രഹിക്കണമേ
കർത്താവാണ് എന്റെ ഇടയൻ. എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല. 🙏🌹
Aradhana ...Aradhana ...Aradhana ..heavenly Father Son and .Holy Spirit anoint our family .bless my daughters .........hallelujah Jesus. Amme pray for us. to open the doors for my daughters ..Teresa verghese
യേശു നാമത്തിൽ എന്റെ ഭവനത്തെ അനുഗ്രഹികണമെനന് ബഹു അച്ഛനോട് അപേക്ഷിക്കുന്നു
കരുണയുള്ള കർത്താവേ ഞങ്ങളോട് കരുണ കാണിക്കണമേ🙏🏻🙏🏻🙏🏻🙏🏻
Oh Lord have mercy upon us expsily bibish in the name of Jesus he want a job and marriage and also whip out wounds from his heart and give him courage and strength and l trust in you Lord ammen
പരിശുദ്ധ പരമമം ദിവ്യകാരുണ്യമേ ഇന്നും എന്നും അങ്ങേക്ക് ആരാധന 🙏🙏🙏
ഫാദർ, plus 2 എക്സാം എഴുതുന്ന എല്ലാ കുഞ്ഞു മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏amen
തഴക്കാദോഷത്തിൽ നിന്നുള്ള വീടുതൽ പ്രാപിക്കാനുള്ള കൃപക്കായി എനിക്കും എനിക്ക് തന്നിരിക്കുന്ന കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ
എന്റെ കർത്താവേ എല്ലാ മക്കളോടും കരുണ ആയിരിക്കണമേ
🙏🏼🙏🏼🙏🏼
Jesus l trest in u. please bless my family thank u Jesus ,
പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ഈശോയ്ക്ക് 💞 എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ 🙏💖
ഈശോയെ എന്റെ ജീവിതത്തിലുണ്ടാകുന്ന തടസ്സങ്ങൾ മാറ്റണമെന്ന് അങ്ങയോടു പ്രാർത്ഥിക്കുന്നു
Ente moleyum husbandineyum ammayeyum ellavareyum anugrahikaname
കർത്താവെഞ ങ്ങളുടെമേ ലും ലോകം മുഴുവന്റെ മേലും കരുണ യാ യി രികേണമേ
യേശുവേ എല്ലാം അറിയുന്ന തമ്പുരാനെ എല്ലാ രോഗികളെയും സുഖപ്പെടുത്താണമേ യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏🙏🙏🙏🙏
Lord have mercy on us 🙏🙏🙏
ഞാൻ ഒരു ഹിന്ദുവാണ് എന്നിരുന്നാലും ഞാൻ ഈശോയെ വിശ്വസിക്കുന്നു എന്റെ എല്ലാ വിധ വിഷമതകളും മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു
എന്റെ ഈശോയെ പഠിക്കാൻ മടിയുള്ള അനുപിനെയും എല്ലാ മക്കളെയും അങ്ങേ തൃപ്പാദഗ്ങ്ങളിൽ സമർപ്പിക്കുന്നു. ആമേൻ ഈശോയെ 🙏🙏🙏🙏🙏
ദൈവമേ ഞാങ്ങളുടെ മകളെ കത്തുകൊള്ളണമേ.. എൻ്റെ. ജിവിതപങ്കാളിയെ.കത്തുകൊള്ളെണമേ.ആമീൻ. 🙏🙏രേഗികൾക്ക്.വേണ്ടി പ്രർത്തിക്കുന്നു. 🙏🙏ആമീൻ
ഈശോയെ ഞാൻ അങ്ങയിൽ ശരണപെടുന്നു🙏🙏🙏
കർത്താവേ കരുണ ആയിരിക്കണമേ ✨️🙏✨️
കർത്താവേ കരുണയയിരിക്കേണമെ
ഈശോയെ ഞങ്ങളുടെ മേലും ലോകം മുഴവന്റെ മേലും കരുണയുണ്ടാകണേ.🙏🏼🙏🏼🙏🏼
Thank You Jesus My daughter got a job
Thank you Father for your prayers 🙏🙏🙏
Thank you Jesus for your all blessings
ഈശോയെ ഇന്നേ ദിവസം anugrhamakkimattename
കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ അച്ചാ
എന്റെ മകന്റെ പരിക്ഷയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമേ
ഈശോയെ ഞാനും എന്റെ കുടുംബവും അങ്ങയിൽ ശരണപ്പെടുന്നു
Please pray for all of us who are going to attend the OSCE exam on April 16 🙏. ദൈവകൃപയാൽ ഞങ്ങളെ നിറയ്ക്കേണമേ
എന്റെ മോൾക്ക് ദുബായിൽ വരാൻ ഉള്ള തടസങ്ങൾ മാറ്റികൊടുക്കണമേ ദൈവമേ അവളുടെ എല്ലാ തെറ്റുകളും പൊറുത്തു കൊടുക്കണമേ എന്റെ ദൈവമേ ഞാൻ അങ്ങയുടെ കരങ്ങളിൽ എല്ലാ വരെയും തരുന്നു രക്ഷിക്കണമേ ദൈവമേ 🙏🙏🙏🙏🙏
സകല അനുഗ്രഹങ്ങളുടെയും ഉറവിടമായ ഈശോയുടെ തിരുഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന തിരുരക്തമേ, തിരുജലമേ,അങ്ങയിൽ ഞാൻ ശരണപ്പെടുന്നു. എന്റെ മേലും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ 🙏🙏🙏
ഈശോയെ ബുദ്ധിയും ഞാനവും നൽകി ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കേണമേ. 🙏🙏🙏
ആന്റണി തോമസ്,മേരി, എന്നിവർക്ക് വേണ്ടിയും ടോമി എന്ന മകന്റെ വിവാഹം നടക്കാനും, ഒരു വീടും, സ്ഥലവും, കിട്ടാനും പ്രാർത്ഥിക്കണമേ ഈശോയെ ഈ കുടുംബത്തിനോട് കരുണ തോന്നണമേ
Jesus I trust in you
എന്റെ നല്ല ഈശോയെ PTEഎക്സാം എഴുതുന്ന എന്റെ മകനെ ബെർനാട്നെ സമർപ്പിക്കുന്നു.65മാർക്ക് നൽകി അനുഗ്രഹിക്കേണമേ
യേശുവേ ഞങ്ങൾഅങ്ങയിൽ ശരണപ്പെടുന്നു.. ഞങ്ങളുടെ കുറവുകൾ നികത്തി ഞങ്ങൾക്ക് സൽ സന്താന സൗഭാഗ്യം നൽകി കനിയണേ.. അനുഗ്രഹിക്കണേ... അഞ്ച് വർഷത്തോളമായി കുഞ്ഞുങ്ങളുണ്ടാകാൻ പ്രത്യാശയോടെ ഞങ്ങൾ കാത്തിരിക്കുന്നു. കർത്താവേ അനുഗ്രഹിക്കണമേ ആമേൻ..
ഈശോയെ നൽകിയതും നൽകികൊണ്ട് ഇരിക്കുന്നതുമായ എല്ലാ അനുഗ്രഹങ്ങളെയും ഓർത്ത് ഞാൻ നന്ദി പറയുന്നു. 🙏🙏
അച്ചോ എന്റെ മോൾക്ക് വേണ്ടി ഞാൻ പ്രാത്ഥിച്ചു കൊണ്ടുരിക്കുന്നു ദൈവമേ എന്റെ പ്രാർത്ഥന കേട്ട് അങ്ങ് അവരെ അനുഗ്രഹിക്കണമേ അവരുടെ മുമ്പിൽ ഉള്ള സകല തടസങ്ങളും മാറ്റി കൊടുക്കണം ദൈവമേ ഞാൻ എന്റെ എല്ലാം വേദനകള്ളും അങ്ങയുടെ കരങ്ങളിൽ തരുന്നു അങ്ങ് എന്റെ മോളേയും കുഞ്ഞിനേയും രക്ഷിക്കേണമേ 🙏🙏🙏
LORD JESUS please have mercy on all who are appearing for Examinations
എന്റെ മകനെ മദ്യപാനത്തിൽ നിന്ന് മുക്തനാക്കേണമേ.. മാനസാന്തരം നൽകി ദൈവ വിശ്വാസത്തിലേക്ക് മടക്കി കൊണ്ടു വരണേ.. ദൈവം ഇല്ല എന്ന് പറയുന്ന നാവിനാൽ സുവിശേഷം പറയണേ 🙏🙏🙏.. അപ്പാ യേശു അപ്പാ
കർത്താവെ ഈ നിമിഷം അവിടുന്ന് എല്ലാം അറിയുന്നു. സർവ്വതിലും കരുണ ചൊരിയണമേ ആമ്മേൻ
സ്ഥലത്തിന്റെ പ്രശ്‌നങ്ങൾ പെട്ടെന്ന് തീരാനും പോക്കുവരവ് ചെയുന്നതിനും അവിടെ ഒരു വീട് വെക്കാനും പോളണ്ടിലേക്ക് പോവാനുള്ള കാര്യങ്ങൾ ശരിയാവാനും കല്യാണം നടക്കാൻ വേണ്ടിയും ഈ സമയം ഈശോ കർത്താവിനോട് പ്രാർത്ഥിക്കുന്നു
ഈശോയെ കരുണയായിരിക്കണമേ 🙏🙏
എന്റെ ജി വി ത ത്തി ൽ ഇ ട പെ ട ണ മേ. ഭ ർ ത്താവി ന്റെ ദു ശ് ശി ലാ സ് ബാ വാ ത്തിൽ നിന്നും മോ ചനം നല്ക്കണമേ. മ ക്ക ളു ടെ കാ ര്യ ത്തിൽ അനു ഗ്ര ഹം ത ര ണ മേ. എ നിക്കു നല്കി യ അനു ഗ്ര ഹ ത്തി ന് ന ന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hallelujah 🙏🏻
ഈശോയേ എൻ്റെ സഹോദരനെ തൊടണ മേ അനുഗ്രഹിക്കണമേ
യേശുവേ നന്ദി ഹല്ലേലുയ്യാ 😭😭😭😭😭🙏🙏🙏🙏🙏
These days those who writting university exams.... Plz keep us in ur loving Heart🙏🙏🙏
എന്നും എന്നും എന്റെ ഇശോയിക് ആരാധന
കാർത്താവേ.... ജീവിതപങ്കാളി... മോനെ... സമർപ്പിക്കുന്നു... ഒരു വ്യവസ്‌ഥ കൂടാതെ സമർപ്പിക്കുന്നു. 🙏🏻🙏🏻🙏🏻
I like this adoration. Many times I prayed with this adoration. Y i like? Because almost all the prayers are my life, my feelings only
വിശ്വാസം ഉണ്ട്. അധികമായ വിശ്വാസം..ഈ ദിവസങ്ങളിൽ പക്ഷെ വീണ്ടും തളരുന്നു.. ഒന്നും അറിയില്ല ഒന്നും
കർത്താവേ ഇപ്പോൾ എക്സാം എഴുതിക്കൊണ്ടിരിക്കുന്ന വർഷയ്ക്കു വിജയം നൽകി അനുഗ്രഹിക്കണമേ 🙏🏻
ഈശോയെ സഹായിക്കണമേ 🙏
Yeeshu dakshikane.
Esoye ente kudumbathil ninnu korona pedi mattitharename kripasanam presathavara matheve
എന്റെ ഈശോയെ എന്നെയും എന്റെ ഭവ - നത്തേയും എന്റെ ചുറ്റുപാടി നേയും അങ്ങയിൽ സമർപ്പിക്കുന്നു എന്നിൽ കൃപ ചൊരിയണ മേ
ഹല്ലേലുയ ആമേൻ. Have Mercy on us o lord 🙏
ഈശോയെ ടെൻഷനടിച്ച് വേദന അനുഭവിക്കുന്നു ഈശോയെ കാത്തുകൊള്ളണമേ നല്ല മാർക്കിന് വേണ്ടി🙏🏻🙏🏻🙏🏻🙏🏻