വാക്കുകൾ സത്യമാവട്ടെ 🙏🏻 ഇതിൽ പറഞ്ഞത് മാത്രമല്ല ,കാരണം പോലുമറിയാത്ത അപമാനങ്ങളും …..കടുത്ത കഷ്ടതകളിലും കൂടിയാണ് കടന്നുപോയത്. രാഹുർദശയുടെയും ശനിദശയുടെയും സകല ദുരിതങ്ങളും കഴിഞ്ഞ 27 വർഷംകൊണ്ട് അനുഭവിച്ചു. ഇനിയെങ്കിലും ഒരു നല്ല മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ആശ്വാസകരമാണ്. നന്ദി 🙏🏻
ചേച്ചി പൊന്നാകട്ടെ നിങ്ങളുടെ വാക്കുകൾ. വളരെ ബുദ്ധിമുട്ടും പൈസ നഷ്ടവും, സുഹൃത്ത് ബന്ധങ്ങൾ നഷ്ടപ്പെട്ടും, കടംകേറി പണ്ടാരമടങ്ങി നിൽക്കുന്ന തിരുവോണം നക്ഷത്രക്കാരൻ ആയ എനിക്ക് പ്രചോദനം നല്കുന്ന വാക്കുകൾ സത്യമായാൽ നമ്പർ തരിക ആണെങ്കിൽ ദക്ഷിണ ചേച്ചിയെ ഏൽപ്പിക്കാൻ ഞാൻ വിളിക്കും.. പൊന്നാകട്ടെ വാക്കുകൾ..❤
അജയകുമാർ ജി - തിരുവോണം നക്ഷത്രം.. ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല.. ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു.. ചേച്ചിയുടെ വാക്കുകൾ വീണ്ടും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു 🙏🙏🙏
എനിക്ക് ഇപ്പോൾ ശനി 6 ഇൽ ആണ്. നിങ്ങൾ പറഞ്ഞത് പോലെ രാജ യോഗം അനുഭവിച്ചു കൊണ്ടിരിക്കുക യാണ്. രാവിലെ പള്ളിയുണർന്നാൽ അമൃതേത്ത്. പിന്നെ സ്വർണ പാത്രത്തിൽ ഉച്ചയൂണ്. പിന്നെ പള്ളിയുറക്കം. പള്ളിക്കൂർക്കം.😅. വൈകുന്നേരം സുന്ദരിമാരുടെ പള്ളി ഡാൻസ്., രാത്രികഥകളി. പിന്നെയും പള്ളി ഉറക്കം പള്ളി ക്കൂർക്കം.... അങ്ങനെ പോണു 😅😅😅😅. ഇനി march 29 മുതൽ അതൊക്കെ നഷ്ടപ്പെടുമല്ലോ എന്നോർക്കുമ്പോൾ പള്ളി ബോധക്കേട് വരുന്നു 😮
Ma'am,Meena Lagna, Guru Shukra Buddha in 10th house, Shani Mangal, Bad Moon in 8th house and Rahu in 3rd house. Whom should I worship, Kali or Baglamukhi or whichever is best, please tell me
I am not sure that I will be alive by March..because my life is so bright and happy for the past 13 years...if luckly alive will come back to hear the predictions..😮😮😮
I am also facing the same situation. Now i realised some bitter truths about life and i make myself happy by visiting temple and spending time there, and eatong my favourite food and took a break from everything. i sold my expensive things to buy my happiness, and realised that, nothing is permanent, now i just want breath, that's it. So the life now seems to be little smooth..
മകയിരം ഇടവം രാശി. ഡിസംബർ ൽ എന്റെ കാല് ചെറിയ പൊട്ടൽ പറ്റി അതിനാൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിയുടെ ഫിസിക്കൽ ആയിരുന്നു പോലീസ്. പോകാൻ പറ്റിയില്ല ഇതു പറ്റി അന്നുതന്നെ ഹാൾടിക്കറ്റ് വന്നു ഞൻ മൊത്തത്തിൽ തകർന്നു എന്റെ പ്രതീക്ഷയെല്ലാം പോയി കുറെ വർഷം കൊണ്ട് പ്രാക്ടീസ് ആയിരുന്നു പക്ഷേ അവസാനo എല്ലാം പൊട്ടി പാളി പോയി എന്താ യിരിക്കും കാരണം അറിയാമോ വിധി ആണോ.....
മാറ്റങ്ങൾ undu njan makaram raasi കാരനാണ് may 2024 innu ശേഷം june orru അപകടം Patti പിന്നെ july tottu നല്ല സന്തോഷം undu 2023 august may time tethilla യിരുന്നു ജനുവരി 2023vdoshamayirunnu ശേഷം kuzhapamilla madam
Hii.. Maam age 33 marriage ayitila also job stable ala.. Marriage ini nadakan time epazhanu also govt or nalla job natil or abroad chance undo 2025 il.. Last stepil anu onnu nokit parayamo.. 17/01/1991 thiruvonum 9 .35 am. Onnu reply idane maam plz
വാക്കുകൾ സത്യമാവട്ടെ 🙏🏻
ഇതിൽ പറഞ്ഞത് മാത്രമല്ല ,കാരണം പോലുമറിയാത്ത അപമാനങ്ങളും …..കടുത്ത കഷ്ടതകളിലും കൂടിയാണ് കടന്നുപോയത്. രാഹുർദശയുടെയും ശനിദശയുടെയും സകല ദുരിതങ്ങളും കഴിഞ്ഞ 27 വർഷംകൊണ്ട് അനുഭവിച്ചു.
ഇനിയെങ്കിലും ഒരു നല്ല മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ ആശ്വാസകരമാണ്.
നന്ദി 🙏🏻
നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്ചരം.
ഓം ശനീശ്വരായ നമഃ 🙏🙏🙏🙏
ua-cam.com/video/Em4o8vKkNSs/v-deo.html
ചേച്ചി പൊന്നാകട്ടെ നിങ്ങളുടെ വാക്കുകൾ. വളരെ ബുദ്ധിമുട്ടും പൈസ നഷ്ടവും, സുഹൃത്ത് ബന്ധങ്ങൾ നഷ്ടപ്പെട്ടും, കടംകേറി പണ്ടാരമടങ്ങി നിൽക്കുന്ന തിരുവോണം നക്ഷത്രക്കാരൻ ആയ എനിക്ക് പ്രചോദനം നല്കുന്ന വാക്കുകൾ സത്യമായാൽ നമ്പർ തരിക ആണെങ്കിൽ ദക്ഷിണ ചേച്ചിയെ ഏൽപ്പിക്കാൻ ഞാൻ വിളിക്കും.. പൊന്നാകട്ടെ വാക്കുകൾ..❤
നാവ് നന്നായിരിക്കട്ടെ 🙏🏼🙏🏼🙏🏼🙏🏼🙏🏼
ua-cam.com/video/Em4o8vKkNSs/v-deo.html
അജയകുമാർ ജി - തിരുവോണം നക്ഷത്രം..
ഇനി അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല.. ചേച്ചി പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിച്ചു.. ചേച്ചിയുടെ വാക്കുകൾ വീണ്ടും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു 🙏🙏🙏
super time coming👍👍👍 be. Confident
🙏🙏🙏😍🤩😊💗💞♥️🧡 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Bhagavane Amme Narayana Devi Narayana Lakshmi Narayana Bhadhre Narayana Narayana Narayana Narayana 🙏🙏🙏🙏🙏🙏😍🤩😊💗💞♥️🧡
🙏🙏🙏💖😍💞💗💝😊 OHM SREE GURUVAYURAPPANDE ANUGRAHAM ELLAVARKUM UNDAVATE PRARTHIKAM OHM SREE MAHAAALAKSHMI DEVI NARAYANA SWAMY NAMOSTHUTHEY NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏♥️😍💞💗😊❤️💜💚💙🧡❤️💖
😮
ua-cam.com/video/Em4o8vKkNSs/v-deo.html
തുലാം 💞വിശാഖം 💞💞... 🙏👏👌.
ഞാൻ തുലാം രാശിയാണ്, ഒരു നല്ല കാലം വരുന്നൂന്ന് അറിഞ്ഞപ്പോൾ സന്തോഷം.😊
🙏🙏🙏🙏🙏💚💙🧡❤️💖💞😍♥️💗😊 OHM Sree RadheySyam Ohm Sree Thulasi Devi Hari Prana Vallabhe Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavarudeyum Prarthana Kelkkane Bhagavane Govindha Madhava Hare Muraare Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏💞😍♥️💗😊💚💙💖❤️🧡💝
ua-cam.com/video/Em4o8vKkNSs/v-deo.html
ഞാനും തുലാം രാശി ആണ്
എല്ലാം നടക്കട്ടെ... നിങ്ങൾക്കായി നന്മകൾ നേരുന്നു..❤❤
കർക്കിടകം, വൃശ്ചികം, മകരം.. ഇങ്ങനെ മൂന്ന് രാശിക്കാരുടെ വീടാണ് എന്റേത്.. ഞാനും എന്റെ രണ്ടു മക്കളും.. 👍🏻👍🏻👍🏻🙏🏻
🙄
🙏🙏🙏🙏🙏😍🤩😊💗💞♥️🧡 Ohm Sree RadheySyam Ohm Sree RadhaKrishna Ohm Sree RadhikaPathey Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏😍🤩💜💖💚💝❤️♥️🧡🙏🙏🙏
ua-cam.com/video/Em4o8vKkNSs/v-deo.html
നിറയെ പ്രതീക്ഷകൾ ഒത്തിരി സന്തോഷം ആശ്വാസം
Madam, very informative & Useful message. Thank you.
You are told correct. Iam makaram rasi. Thank you madam.
എനിക്ക് ഇപ്പോൾ ശനി 6 ഇൽ ആണ്. നിങ്ങൾ പറഞ്ഞത് പോലെ രാജ യോഗം അനുഭവിച്ചു കൊണ്ടിരിക്കുക യാണ്. രാവിലെ പള്ളിയുണർന്നാൽ അമൃതേത്ത്. പിന്നെ സ്വർണ പാത്രത്തിൽ ഉച്ചയൂണ്. പിന്നെ പള്ളിയുറക്കം. പള്ളിക്കൂർക്കം.😅. വൈകുന്നേരം സുന്ദരിമാരുടെ പള്ളി ഡാൻസ്., രാത്രികഥകളി. പിന്നെയും പള്ളി ഉറക്കം പള്ളി ക്കൂർക്കം.... അങ്ങനെ പോണു 😅😅😅😅. ഇനി march 29 മുതൽ അതൊക്കെ നഷ്ടപ്പെടുമല്ലോ എന്നോർക്കുമ്പോൾ പള്ളി ബോധക്കേട് വരുന്നു 😮
😅😅😅
😂😂😂😂
Palli കൂര്ക്കം + palli dance😂😂😂😂
Kittiya samayam sarickum aswadickuka. 😊😊
😅
Madam പറഞ്ഞത് എല്ലാം ശരിയാണ് karkkidakam rasi
ഓം നമഃശിവായ 🙏
🙏🙏🙏💝❤️♥️🧡🤎💚🤩😍❤ Ohm Nama Sivaaya Ohm Devi Parvathy Pathey Ohm Sree Subhramunnyaya Namaha Ohm Vikhneswaraya Namaha Ellavarudeyum Prarthana Kelkkane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏🙏♥️🧡💗💞💜💖💓😊😍🤩
🙏🙏🙏
തൃക്കേട്ട
Edava Koorimde Doshangal Ellam Sani Maarumbol Theerum Alle Ma'am, Veedu Vaangan Ulla Thadassangal Ellam Maariya Mathiyayirunu Narayana Narayana Narayana Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏😊😍🤩💓💞💗♥️
നിങ്ങൾ പറഞ്ഞത്അനുസരിച് എനിക്ക് ശനി 6ൽ വ്യാഴം9ൽ ആത്മഹത്യയെ കുറിച് ചിന്ദിക്കുന്നു നിങ്ങൾക്ക് യു ട്യൂബിൽ നിന്ന് വരുമാനം വർധിച്ചു ശുക്രൻ ഉദിച്ചു
പ്രാർത്ഥനകൾ പ്രയോജനപ്പെടും 🙏🏻
അഭിനന്ദനങ്ങൾ ❤❤❤
🙏🙏 സത്യമാണ് ഇപ്പോഴും ബാധ്യത കൊണ്ട് മൂടി ശരിയാവു
പ്രാർഥിക്കു 🙏🏻
ഹരി ഉത്രം 3/4 കന്നി രാശി🙏🏻
I syrongly claim all the positive energies in this reading 🙏🙏 Thank you God 🙏🙏🙏
ഹായ് 🕉️🙏🌹🌹
Thiruvonam 🙏🏻🙏🏻
Ma'am,Meena Lagna, Guru Shukra Buddha in 10th house, Shani Mangal, Bad Moon in 8th house and Rahu in 3rd house. Whom should I worship, Kali or Baglamukhi or whichever is best, please tell me
Details വാട്സാപ്പിൽ അയക്കു
Namaskaram ellam shubham aayi bhavikkette star rohini ❤❤❤ohm vigneswaraya namah ❤❤
🙏🙏🙏🙏🙏🙏🧡😍🤩😊💓💖 Ohm Vikhneswaraya Namaha Ohm Sree GuruVayurappande Anugraham Ellavarkum Undavate Prarthikam Ohm Sree MahaaaLakshmi Devi Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏🧡😍🤩😊💖💜

തിരുവോണംരാശിക്കാരനായ എനിക്ക് ഇതുകേൾ ക്കു മ്പോൾ ആശ്വാസം ലഭിക്കന്നു
അശ്വതി :തിരുവോണം
Please ma'am please tell me whom should I worship
Monkey 🐒, and after that______ഋ
🥰💕💕 thank you mam
ua-cam.com/video/Em4o8vKkNSs/v-deo.html
Thiruvonam anubavikkan onnum bakki illa super
തിരുവോണം 🥰🙏🏻
താങ്ക്സ് മാം
ഞാൻ കുംഭകുറുകാരനാണ് പുരുരുട്ടാതി നക്ഷത്രം
നമസ്കാരം മാഡം 🙏
🙏🏼🙏🏼🙏🏼തിരുവോണം 💓thankq god
Libin -thiruvonam .chachide navu ponnakatte
നന്ദി 🙏🙏🙏
Namaskaram mam 🙏 Sheela Rohini 🙏
Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Edava Koorinu KandakaSani Kazhinjalu Ini EzharaSani Thudangumo Ma'am Onnu Parayumo 🙏💖♥️😍❤️💞💗💝💜💚💙
ua-cam.com/video/Em4o8vKkNSs/v-deo.html
I am not sure that I will be alive by March..because my life is so bright and happy for the past 13 years...if luckly alive will come back to hear the predictions..😮😮😮
Why are you thinking like this.
I can relate bro.. I know how it feels
I am also facing the same situation. Now i realised some bitter truths about life and i make myself happy by visiting temple and spending time there, and eatong my favourite food and took a break from everything. i sold my expensive things to buy my happiness, and realised that, nothing is permanent, now i just want breath, that's it. So the life now seems to be little smooth..
Hope you left earth forever
Thanks
Njan chathayam...... Kumbhakooril....sani..... Dhosham sarikkum anubhavikkukaa....
Me too sister
@@preethiramakrishnan1253 നമ്മൾ ഏത് രാശിയിൽ ആണെന്ന് എങ്ങനാ മനസിലാക്കാം? ഒന്ന് parayo
@Abhiramivlogs-ut3hy details അയക്കു. പറയാം
@@DevakiAstroResearch ഞാൻ ഒക്ടോബർ 28നു ആണ് ജനിച്ചത്. നക്ഷത്രം മകയിരം. 28/10/1999
മകയിരം ഇടവം രാശി. ഡിസംബർ ൽ എന്റെ കാല് ചെറിയ പൊട്ടൽ പറ്റി അതിനാൽ എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജോലിയുടെ ഫിസിക്കൽ ആയിരുന്നു പോലീസ്. പോകാൻ പറ്റിയില്ല ഇതു പറ്റി അന്നുതന്നെ ഹാൾടിക്കറ്റ് വന്നു ഞൻ മൊത്തത്തിൽ തകർന്നു എന്റെ പ്രതീക്ഷയെല്ലാം പോയി കുറെ വർഷം കൊണ്ട് പ്രാക്ടീസ് ആയിരുന്നു പക്ഷേ അവസാനo എല്ലാം പൊട്ടി പാളി പോയി എന്താ യിരിക്കും കാരണം അറിയാമോ വിധി ആണോ.....
Manojkumar chothi, 12.11.1985....thanks madam....🙏🙏🙏
Madam ente husband nte naal moolam aan.1974 September 23
Details whatsapp ഇൽ അയക്കു
Good morning madam
Thank you ma'am
Name Shekhar Maurya Dob 26/01/1984,Tob 09:45am, Ayodhya Uttar Pradesh, Who should we worship, Mother Kali or Baglamukhi?
sathyam njan nalla phalam kitti kondirikunnu
ഞാൻ ശ്രീജിത്ത് ( കുംഭമാസത്തിലെ പൂരം ) ..... ഒന്നും ശരിയായ ദിശയിൽ ആവുന്നില്ല, എത്ര ശ്രമിച്ചാലും പരാജയം 🙏🏻
Thulam lagnam how will be ?
We have to see rasi or lagnam. Some days lagnam wise.
ലഗ്നവും, കൂറും വെച്ച് കറക്റ്റ് ആകാം.
എന്നാൽ ലക്നാധിപൻ ആണോ രാശിയാധിപൻ ആണോ ബലം കൂടുതൽ എന്ന് നോക്കണം.
Thank you.
Sani marunathod koodi boomiyude avasanathinu vendi prathikku😮 ivideyulla dushtan mare kondupokande😮
Please tell the correct
things
തിരുവോണം 🙏
Mon edavakur, husband thrikketta 🙏
നമസ്കാരം മേഡം
Thanks mam
Kumbam rashi chathayam thine kurichu parayamo
Mam lam vrichikam rasi please pray for me gireesan thanks..
എനിക്ക് ഇപ്പോൾ ഏഴര ശനിയാണ് നക്ഷത്രം തിരുവോണം
28.03.1996 പുണർതം ഏത് രാശിയാണ് പറഞ്ഞു തരുവോ.. അതുപോലെ കണ്ടകശനി ആന്നോ
Namaskaram madam
3:42 തുലാം
Thanku Ma'am Nanni Namaskaram, Ohm Vikhneswaraya Namaha. Ohm Sree GuruVayurappande Anugraham Ma'am Num Kudumbathinum Ennum Eppozhum Ethu Samayathum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey 🙏🙏🙏🙏🙏🙏💜💖😊😍😍🤩💓🙏🙏🙏
Danu Rasi March 29
KndagaShani Soon...😮
ചതയം നക്ഷത്രക്കാർ എന്നെങ്കിലും രക്ഷപ്പെടുമോ
Good morning
Vinod Trivandrum
Chithera thulamrashi
9:17 കർക്കിടകം
Good morning
6:06 മകരം
Tulam3:49
🙏🙏🙏😍🤩💓💞💗♥️ Ohm Sree RadheySyam Ohm Sree Thulaseedharaaa Kannaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏😍🤩💓💞💗♥️
ഏതു രാശിയാണ് നല്ലതെന്നറിഞ്ഞിട്ടു വേണം എന്റെ രാശി തീരുമാനിക്കാൻ
Baryum janum Uthradam makara
M rashi
സൂപ്പർ
NJAN RAJAN VARGHESE= MOOLAM..DHANU RAASI! * KANDAKAN* THUDANGUNNU! BHESH!🙏🙏🙏🙏🙏🙏🙏
thanks mam..praardhikkename...ithu vittu puthiya veetilekku maaranam..puthan veedu theeraaraayi..EE VEEDU VITTENKILE pattu..pakshe VILKKAAN pattunnillaa!praardhikkename mam!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thanks SO MUCH maam!
Njan karkkidakam rasikkarananu ippol sukradhasayanu 38 vayassuvare saniyudeth ariyilla...
Good morning 🙏
Njan chothi
Madom അനിഴം നക്ഷത്രത്തിനു നല്ല സമയം ആണോ അപ്പൊ മുതൽ
MADAM ONNU KOODI NOKKIYAL CHILA RASI AVIDE UNDO ENNU KANAM
I am karkidaka rashi and Makara lagnam
Karimpanakal Ramani Avittam
23/5/1974
Sathrudosham Enanu
Marunathu
All Astrologers to listen. First announce which Rasis/STARS r affected. Then details.
Enikku eppol shani aanu maam rogaduritham anu bavichu kondurikkunnu.sambathika budi muttum anu bavikkunnu
mam...pathanam thitta jillayil OMALLOOR enna sthalathu veedu paniyukayaanu..kure pani theernnu! ini thudaranam enkil **ente ee veedu** vilkkanam..vilppana nadakkunnillaa!thadasangal maaraan praardhikename! RAJAN VARGHESE= MOOLAM...OMANA= THRUKKETTA.....JESTIN= AAYILLYAM...SHEEBA= UTHRAM!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thanks a lot mam🙏🙏🙏🙏🙏🙏🙏
,🙏
മാറ്റങ്ങൾ undu njan makaram raasi കാരനാണ് may 2024 innu ശേഷം june orru അപകടം Patti പിന്നെ july tottu നല്ല സന്തോഷം undu 2023 august may time tethilla യിരുന്നു ജനുവരി 2023vdoshamayirunnu ശേഷം kuzhapamilla madam
ഞാനും മകരം രാശി തിരുവോണം ആഗസ്ത് ഇൽ എനിക്കും ഉണ്ടായി അപകടം
🙏🙏🙏🙏🙏🧡😍🤩💓Ohm Sree GuruVayurappande Anugraham Ellavarkum Undavate Prarthikam Ohm Sree MahaaaLakshmi Devi Namosthuthey Narayana Narayana Narayana 🙏🙏🙏🙏🙏💜💖😊🧡😍🤩💓
Enikkum accident undayi July yil
ആണോ
എനിക്കും accident ഉണ്ടായി😢.. ipo kuzhapula
നമസ്കാരം ❤
സുഷമ ഉത്രം
Good Star
Please tell the vote things
WAQF രാശി ആർക്കൊക്കെ വരുമെന്ന് പറയാമോ
Waqf athu etu rasi 😮
1:50 ഇടവം
Saturn debilitated in 8th house aries🙂
1/1/1988 chthayam ഗവണ്മെന്റ് job chance udo
Madam njan tamil aanu. Njangal follow cheyunath vakya panchangam aanu. Vakya panchangam prakaram shani bhagavan 7 march 2026 il annu meenam rashi leki pokan pokunath
Hii.. Maam age 33 marriage ayitila also job stable ala.. Marriage ini nadakan time epazhanu also govt or nalla job natil or abroad chance undo 2025 il.. Last stepil anu onnu nokit parayamo.. 17/01/1991 thiruvonum 9 .35 am. Onnu reply idane maam plz
Details വാട്സാപ്പിൽ അയക്കു
mam..njan Rajan varghese_ moolam..njan * kaal odinju * hospitalil aanu! athu vegam sukhappedaan praardhikkaname! ente veedu paniyude foundation ittu.athinum thadassam! veedu pani vegam poortheekarikkaan praardhikkename!..ente kaalu sukhappedaanum prardhikkaname! monte veedu panikku THADASSAM! ellaattinum vendi prardhikkename! njan= Rajan varghese! veedu paniyunna makante peru= JESTIN= AAYILLYAM..SHEEBA= UTHRAM!...ente bharya cancer patient= omana= thrukketta!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
thanks mam! prardhikkaname ente * kaalum* .....monte veedum🙏🙏🙏🙏🙏🙏🙏🙏
ഷാജി തിരുവോണം, ജനനം 1971 ജൂൺ 13
Radha lrishnan തിരുവോണം