ഈ രാശിക്കാർക്ക് സ്വപ്നതുല്യമായ നേട്ടങ്ങൾ | ABC MALAYALAM JYOTHISHAM

Поділитися
Вставка

КОМЕНТАРІ • 327

  • @ranjuranjith721
    @ranjuranjith721 3 місяці тому +81

    ഞാൻ മകരം രാശി ആണ്. ഉത്രാടം. പറഞ്ഞതെല്ലാം വളരേ ശരിയാണ്. മനപൂർവ്വം ചെയ്യാത്ത പലകാര്യങ്ങൾക്കും ചീത്തപ്പെരു കേൾക്കെണ്ടിവന്നു. ഒത്തിരി തിരിച്ചറിവുകൾ കിട്ടി. നന്ദി🙏മനസികമായി ഇത് വരെ ഇങ്ങനെ വിഷമിച്ചില്ല.. എൻ്റെ മനസ്സ് സ്‌ട്രോങ്ങായി നന്ദി. ഇനി എനിക്ക് ഉണ്ടാവാൻ പോകുന്ന ഐശ്വര്യങ്ങൾക്ക് ദൈവത്തിന് ഒത്തിരി നന്ദി🙏🙏

    • @swapnajoseph3080
      @swapnajoseph3080 3 місяці тому +3

      Sathiyam njanum ene anubhavikkan onnumilla

    • @ranjuranjith721
      @ranjuranjith721 3 місяці тому +2

      ​@@swapnajoseph3080chechiyum uthradam aano

    • @swapnajoseph3080
      @swapnajoseph3080 3 місяці тому

      @@ranjuranjith721yes

    • @ranjuranjith721
      @ranjuranjith721 3 місяці тому

      ​@@swapnajoseph3080snehamullavareyum sneham indayirunnivennu vijarichavareyum thiricharinju.

    • @ranjuranjith721
      @ranjuranjith721 3 місяці тому

      ​@@swapnajoseph3080maanasika sammardham valare valare kuduthalayirunnu

  • @kaushikleap1000
    @kaushikleap1000 2 місяці тому +7

    Dr ബ്രിജേഷ് astrologer സൂപ്പർ predition ❤️❤️❤️thanks abc ❤️

  • @amalprakash9426
    @amalprakash9426 3 місяці тому +15

    ഉത്രാടം മകരം. എന്റെ പൊന്നോ 🙏🏻. ഞാനിപ്പോഴും നല്ല നാളെകൾക്ക് വേണ്ടി ജീവിച്ചിരിക്കുന്നു എന്ന് മാത്രം. നമിച്ചു സർ. എല്ലാം കറക്റ്റ് ആണ് 🙏🏻

  • @PRAVIANOOP
    @PRAVIANOOP 3 місяці тому +17

    മകരം, ഉത്രാടം..കഷ്ടത ഒഴിഞ്ഞു,നല്ല സമയം വരുമെന്ന് അറിഞ്ഞപ്പോൾ വളരെ സന്തോഷം 🙏🏻🙏🏻

  • @geethukrishna4939
    @geethukrishna4939 3 місяці тому +18

    സത്യം ആണ് സർ... വലിയൊരു കോഴ്സ് കഴിഞ്ഞ അനുഭവം... Life long lessons പഠിപ്പിച്ചു ശനി ❤️🙏🙏... Thank you ❤️🙏🙏

  • @akak4875
    @akak4875 3 місяці тому +38

    മകര രാശി 🙏🏼🙏🏼🙏🏼 ദൈവമേ 🙏🏼🙏🏼🙏🏼 അനുഭവിച്ചു കൊണ്ടിരിക്കുന്നു 🙏🏼

  • @rimshianilkumar5556
    @rimshianilkumar5556 3 місяці тому +14

    സത്യം... എല്ലാരേയും മനസിലാക്കാൻ സാധിച്ചു.... ആരൊക്കെകൂടി ഉണ്ടാകുമെന്നും

  • @sruthykrishna8286
    @sruthykrishna8286 3 місяці тому +6

    Thulam - vishakham - there is no difference between 2020-24 . Waiting for new opportunities ❤❤❤❤

  • @shyniajith9393
    @shyniajith9393 3 місяці тому +11

    സർ പറഞ്ഞത് വളരെ ശരിയാണ് ഞാൻ മകരം രാശിയിൽ അവിട്ടം ഇനി അനുഭവിക്കാൻ ഒന്നും ഇല്ല സാമ്പത്തിക നഷ്ടം ഭർത്താവിനെ കൊണ്ടുള്ള ദ്രോഹം മരിച്ച് ജീവിക്കുന്നു ഇനിയൊരു മാറ്റത്തിനായി കാത്തിരിക്കുന്നു🙏🙏🙏

  • @sujithkeerthiveedu5263
    @sujithkeerthiveedu5263 3 місяці тому +129

    തിരുവോണം..... 👌👌👌 മൂന്നു നേരത്തെ ഭക്ഷണം മാത്രം മുടങ്ങിയില്ല, ബാക്കി ഒന്നും ബാക്കി ഇല്ല 🙏🙏🙏

    • @thamburu4894
      @thamburu4894 3 місяці тому +7

      Sathyammm

    • @bindubindu8539
      @bindubindu8539 3 місяці тому +7

      അതും മുടങ്ങിയിട്ടുണ്ട് 😭😭

    • @aparna8676
      @aparna8676 3 місяці тому +3

      എന്റെ പൊന്നോ ഇനി അനുഭവിക്കാൻ ഒന്നുമില്ല 😢

    • @deepaashok1298
      @deepaashok1298 3 місяці тому +1

    • @Knightwalkerzx
      @Knightwalkerzx 2 місяці тому +5

      സത്യം.. 34 വയസ്സ് ആയി, കുട്ടിക്കാലത്ത് ഒരു 5 വര്‍ഷം സന്തോഷം ഒഴിച്ച് വെച്ചാൽ etrayum കാലം വളരെ മോശം ആയിരുന്നു.. ഏഴര ശനി ആയിരുന്നു. നവംബര്‍ പകുതിയോടെ കഴിയും
      Hope 🙌🙌🙌

  • @Sak317
    @Sak317 2 місяці тому +2

    Absolutely correct....Teaching done, Thank You Shaneeswaran.❤

  • @annora_AN
    @annora_AN 3 місяці тому +44

    അവിട്ടം 1/2 (മകരം )കാര് like ചെയ്യൂ 😎

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      😆

    • @arunkrishnan3912
      @arunkrishnan3912 24 дні тому

      ജീവൻ തിരിച്ചു കിട്ടിയതിനു ദൈവത്തിനു നന്ദി

  • @rajanps6063
    @rajanps6063 3 місяці тому +8

    ഞാൻ അവിട്ടം 100%ശരി 🙏🙏❤️

  • @shobhagkrishnan38
    @shobhagkrishnan38 3 місяці тому +7

    Makaram Uthradam ❤❤❤❤

  • @jeejafrancis1318
    @jeejafrancis1318 Місяць тому +1

    Oru positive energy തന്നെ sir nu നന്ദി

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp 3 місяці тому +4

    പറഞ്ഞപോലെ എല്ലാം നടക്കട്ടെ 🙏🏼

  • @thottavadikalayil6800
    @thottavadikalayil6800 3 місяці тому +6

    Sirnte വാക്കുകൾ കേട്ടിട്ട് വളരെ സന്തോഷം തോന്നുന്നു

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 2 місяці тому +2

    🙏 thank You. ശനിശ്വ രാ പറഞ്ഞതെല്ലാം കറക്റ്റ് ആണ്. Thank you sir

  • @renukao1941
    @renukao1941 3 місяці тому +11

    സാർ പറയുന്നത് മുഴുവൻ ശരിയാണ് എന്റെ നാളും ഉത്രാടം ആണ് എന്റെ ഭർത്താവും അച്ഛനും മരിച്ചു ഞാൻ ഇനി എന്റെ ജീവിതത്തിൽ അനുഭവിക്കാൻ ബാക്കി ഒന്നും ഇല്ല വീട് പോലും നഷ്ട്ടപെട്ടു കടം മാത്രം മിച്ചം 🙏🙏🙏

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +1

      😦😦😦😦😦😦

    • @reghuprakash
      @reghuprakash 2 місяці тому

      @@renukao1941 അടുത്തുള്ള സത്യസായി സേവാ സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കൂ... ഭജനകളിൽ പങ്കെടുക്കാം (പ്രാർത്ഥന) സേവാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാം (മാനവ സേവ = മാധവ സേവ)
      ക്രമേണ എല്ലാം ശരിയാവും.

  • @SheelaSathish-k1n
    @SheelaSathish-k1n 3 місяці тому +5

    സർ പറഞ്ഞത് സത്യമാണ് 🙏🙏

  • @NaseemaBavu
    @NaseemaBavu 3 місяці тому +18

    എന്റെ നക്ഷത്രം തിരുവോണം ആണ് 🥰

  • @anilalalan7164
    @anilalalan7164 2 місяці тому +2

    🙏🙏എന്റെ ഗുരുവായൂരപ്പ ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏

  • @SanthiKk-fv6ne
    @SanthiKk-fv6ne 2 місяці тому +7

    തിരുമേനി എന്റെ നാൾ തിരുവോണം ദുരിതം തന്നെ ആയിരുന്നു പഠിച്ചു എല്ലാവരെയും 7വർഷം 🙏🙏🙏🙏🙏🙏

  • @MINNAMINUNGU
    @MINNAMINUNGU 3 місяці тому +1

    പറഞ്ഞത് എല്ലാം ശരിയായിരിക്കട്ടെ 🙏🙏🙏🙏🙏

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Місяць тому

    Good bless you🙏🏽🙏🏽🙏🏽

  • @satheeskumar1412
    @satheeskumar1412 3 місяці тому +2

    VERY VERY CORRECT OBSERVATION

  • @abinjohnson2121
    @abinjohnson2121 2 місяці тому +1

    Ente daivame..! Correct anu ..! Nyn avittam anu.. 7 yr ente kazhttakalm ayirunnu.. ente joli poii oru padu kashttepettu

  • @shobhagkrishnan38
    @shobhagkrishnan38 3 місяці тому +8

    Correct Makaram rasi

  • @salinis7443
    @salinis7443 3 місяці тому +17

    നാവു പൊന്നാകട്ടെ sir🙏🙏🙏

    • @sajithramohan123
      @sajithramohan123 3 місяці тому +4

      സത്യം ഞാൻ അവിട്ടം ആണ് 🙏

    • @27secondsMalluComedyKing
      @27secondsMalluComedyKing 3 місяці тому

      നാവ് gold ആയാൽ പിന്നെ അയാൾക്ക് taste ചെയ്യാൻ പറ്റുമോ? 🤔

  • @Santhoshkumar.s-j8k
    @Santhoshkumar.s-j8k 25 днів тому

    🙏 valare seriya..

  • @shibuka5333
    @shibuka5333 3 місяці тому +10

    മാടത്തിന്റെ നല്ല അവതരണമാണ് കൊള്ളാം

    • @27secondsMalluComedyKing
      @27secondsMalluComedyKing 3 місяці тому +2

      Ya ya. എലിസർബ്ബത്

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ​@27secondsM നസ്രാണിച്ചി തീട്ടം....alluComedy

  • @rajasreep1575
    @rajasreep1575 3 місяці тому +2

    Excellent sir 👍

  • @SheejaBiju-p8v
    @SheejaBiju-p8v 3 місяці тому +45

    എനിക്ക് ഇപ്പോൾ 31 വയസ്സ്. വിവാഹം കഴിഞ്ഞിട്ട് 11 വർഷം. വിവാഹം വേർപെട്ടു. ചെയ്യാത്ത തെറ്റിന് അനുഭവിക്കാൻ ഒന്നും ബാക്കിയില്ല. 2018 മുതൽ തുടങ്ങി. എന്റെ കൂടെ ഉണ്ടാകേണ്ടവർ എല്ലാം പോയി. ഇപ്പോൾ മക്കൾ മാത്രം. പക്ഷെ ഇപ്പോൾ മാനസികമായി ഞാൻ എല്ലാം അംഗീകരിച്ചു. എല്ലാവരെയും മനസിലാക്കാൻ കഴിഞ്ഞു. Spiritual life ഞാൻ ഇപ്പോൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു. ശരിക്കും ഒറ്റക്ക് ആകുമ്പോൾ എല്ലാം നമ്മൾ പഠിച്ചു കഴിയും. കാത്തിരിക്കുന്നു എന്റെ നാളുകൾക്കായി. 🙏🙏

    • @reghuprakash
      @reghuprakash 3 місяці тому +1

      ധൈര്യമായിരിക്കൂ.... പ്രാർത്ഥിക്കുക... കാത്തിരിക്കുക...
      ഒരു നല്ല സമയം വരും.

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому +2

      ന്താ വേർപ്പെടാൻ കാരണം.... എത്ര വർഷമായി വേർപ്പെട്ടിട്ടു.... നിങ്ങൾക്ക് ആരൊക്കെയുണ്ട് I MEAN അച്ഛൻ അമ്മ..... ന്ത നിങ്ങള്ടെ നാള്?😮

    • @nirmalanair9303
      @nirmalanair9303 2 місяці тому +3

      എല്ലാം ശരിയാകും മോളേ. ഈശ്വരനിൽ അടിയുറച്ചു വിശ്വസിക്കുക 👍

    • @bijushan1
      @bijushan1 2 місяці тому +1

      Spiritual way is the right way, enjoy the responsibilities we are all with you ❤️❤️❤️

    • @rajitha4185
      @rajitha4185 2 місяці тому

      Same അവസ്ഥ 🙏🙏ഞാൻ ഒറ്റയ്ക്ക്

  • @ShivanB-s9y
    @ShivanB-s9y 3 місяці тому

    Thangal paranja kariyam 100shadhamanam sheriyanu🎉shivan thiruvonam 🙏🙏🙏🌹🌹

  • @padmakumarg9489
    @padmakumarg9489 3 місяці тому +2

    ശരിയാണ് : പറഞ്ഞതെല്ല...നന്ദി സർ

  • @PradeepKumar-gs6kb
    @PradeepKumar-gs6kb 3 місяці тому +1

    Oro vaakkukalum sathyamaanu….thank u thirumeni

  • @user-me8bu8di4c
    @user-me8bu8di4c 2 місяці тому +1

    Perfect prediction

  • @arjunt7977
    @arjunt7977 3 місяці тому +3

    Thulam. Chothi🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @jayamohanpa3798
    @jayamohanpa3798 Місяць тому +1

    ഉത്രാടം നാളാണ് ചത്തു ജീവിച്ചു.. ഇനി ഒന്ന് ശ്വാസം കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു.. ഭഗവാൻ ഗുരുബാബ യുടെ അനുഗ്രഹം കൊണ്ട് വലിയ ആപത്ത് ഉണ്ടായില്ല.. സ്വാമി ഇനിയും സഹായിക്കും എന്ന് ഉറപ്പുണ്ട്.. അവിടെ കൊണ്ട് ചെന്ന് എത്തിച്ച സകല ദൈവങ്ങൾക്കും ആയിരം കോടി നന്ദി.. ❤

    • @Liahhhhhh-v3c
      @Liahhhhhh-v3c Місяць тому

      Njanum makaean raashiyaanu..guru baabayekkurichu paranju taraamo

  • @manilasanthosh-cx7le
    @manilasanthosh-cx7le 3 місяці тому +9

    സാറിന്റ നാവ് ponnakatte🙏🙏🙏🙏🙏

    • @27secondsMalluComedyKing
      @27secondsMalluComedyKing 3 місяці тому

      നാവ് gold ആയാൽ പിന്നെ അയാൾക്ക് taste ചെയ്യാൻ പറ്റുമോ? 🤔

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Місяць тому

    Sivasankaran.... Uthradam🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SINDHUCHELLAPPEN
    @SINDHUCHELLAPPEN 3 місяці тому +4

    Paranjath correct..... 2018 muthal endhokke anubhavichu enn aalochichal orumathiri chila thriller film Kandath pole aanu.... nalla joli.. setup ellam undarunnu... petten thanne idi thee veenath pole aayi.... Vanna kalyanam maari... joli poyi... ellaril ninnum ottapettu... 100 per undarunnidath ippo 3 per per mathram... aarokke koode undakum enn padichu.... vellatha dhuritham thanne.... 2018 muthal samathanam endha enn arinjitilla.... pinne Jeevanode und ippalum..... hmmm

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ഓഹോ.... നിങ്ങൾക്ക് എത്ര വയസായി... 🤨

  • @SheebaKochi
    @SheebaKochi 3 місяці тому +1

    ❤❤❤valare karacttane paranjathellam❤❤❤

  • @Nation89902
    @Nation89902 Місяць тому

    ഉത്രാടം ❤❤❤

  • @midhun.m9954
    @midhun.m9954 3 місяці тому +11

    സത്യം, തിരുവോണം, എന്റെ ഹസ്ബൻഡ് മരണപ്പെട്ടു 2018 ൽ , അങ്ങ പറഞ്ഞത് എല്ലാം ശരിയാണ്

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      😦😦😦😦😦

    • @Ashoksarc
      @Ashoksarc 2 місяці тому

      Hmmm

    • @shajeerajaved4326
      @shajeerajaved4326 Місяць тому

      എന്റെ തലയിൽ ഒക്കെ ഇട്ട് അങ്ങേരു മുങ്ങി.😅 ചത്തതിന് തുല്യം

  • @juliyacatherinejohn4293
    @juliyacatherinejohn4293 2 місяці тому +15

    ഞാൻ തിരുവോണം... ഏഴര അല്ല അതിൽ കൂടുതൽ വർഷം അനുഭവിച്ചു.. മതിയായി..😢.. ഇത് കേട്ടപ്പോൾ വിശ്വസിക്കണോ വേണ്ടയോ എന്ന് പോലും മനസിലാവുന്നില്ല... ഒക്കെ സത്യമാകണേനു മാത്രം... 🙏🏼

    • @umeshmanim1534
      @umeshmanim1534 2 місяці тому +1

      😂😂😂😂😂😂

    • @umeshmanim1534
      @umeshmanim1534 2 місяці тому +1

      Ningal Christian alle

    • @sujithkeerthiveedu5263
      @sujithkeerthiveedu5263 2 місяці тому +2

      @@umeshmanim1534 ഹം ഗ്രഹങ്ങൾ മതവും ജാതിയും നോക്കി സംവരണം കൊടുക്കാൻ ജനാധിപത്യ സർക്കാർ അല്ല 🤣🤣

    • @levelUpLegends-b7r
      @levelUpLegends-b7r 2 місяці тому +1

      😂😂😂

  • @NunuMehrin
    @NunuMehrin Місяць тому +1

    100% ശെരി യാണ് ഞാൻ അവിട്ടം ആണ്. ഒന്ന് നന്നായാൽ മതിയായിരുന്നു. പങ്കാളി നഷ്ടം. തൊഴിൽ നഷ്ടം ഹോസ്പിറ്റൽ ചെലവ് 😢😢😢😢

  • @Rockyboyvaliyavitil
    @Rockyboyvaliyavitil 2 місяці тому +5

    സത്യം ഞാൻ തിരുവോണം

  • @mayamohan9570
    @mayamohan9570 2 місяці тому +1

    Correct 💯

  • @VALSALAMD-g3g
    @VALSALAMD-g3g Місяць тому

    തിരുവോണം 👌🏼അപ്പൊ ജീവൻ മാത്രം ബാക്കി നിന്നു 🙏🏼

  • @ujwalc5193
    @ujwalc5193 3 місяці тому +2

    നാവ് പൊന്നാകട്ടെ...❤

    • @27secondsMalluComedyKing
      @27secondsMalluComedyKing 3 місяці тому

      നാവ് gold ആയാൽ പിന്നെ അയാൾക്ക് taste ചെയ്യാൻ പറ്റുമോ? 🤔

  • @santhinidevan8498
    @santhinidevan8498 3 місяці тому +1

    Ente kaaryathil valare Sheri aanu angu paranjathellam🙏

  • @gopuas2485
    @gopuas2485 3 місяці тому +2

    Sathyam❤

  • @surajmp9379
    @surajmp9379 21 день тому

    Thiruvonam 100%

  • @noobgaming-vr6kn
    @noobgaming-vr6kn 2 місяці тому

    ❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 santhosham swami.

  • @JALAJANIL
    @JALAJANIL 3 місяці тому +3

    Sir paranjath correct antamon avittam21 age student ann❤patikkan midukkan an

  • @thekarma233
    @thekarma233 2 місяці тому +1

    സത്യം പോലെ തോന്നുന്നു. 2018 എല്ലാം ഉപേക്ഷിച്ചു ഒരാളോടൊപ്പം ഇറങ്ങി പോയി. ആരും ഇല്ലാത്ത അവസ്ഥ ആയി. തിരഞ്ഞെടുത്ത ആളോ വഞ്ചനയും ചതിയും നിറഞ്ഞ ഒരാൾ. ഒരുപാട് അനുഭവിച്ചു. ഇപ്പോൾ ബന്ധവും പിരിഞ്ഞു.

  • @user-oc9gx1yf7p
    @user-oc9gx1yf7p 3 місяці тому +2

    സത്യം അനുഭവിച്ചത് മതി 🙏

  • @sabithaprakasan
    @sabithaprakasan 2 місяці тому

    Uthradam.. Makaram... Paranjathellam correct.. Kure anubhavichu

  • @KrishnadasDas-u1h
    @KrishnadasDas-u1h 2 місяці тому +1

    Hai sir

  • @thottavadikalayil6800
    @thottavadikalayil6800 3 місяці тому +3

    സർ എന്റെ നാൾ അവിട്ടം sirnte വാക്കുകൾ പൊന്ന് ആകട്ടെ

  • @vijayalekshmi1066
    @vijayalekshmi1066 2 місяці тому

    Sathyam.paranjathellam sambhavichu.Thiruvonam anu

  • @zeezee8301
    @zeezee8301 2 місяці тому +1

    Yes sir

  • @Athoottans
    @Athoottans 3 місяці тому +5

    Utradam makaram

  • @mayadevi3354
    @mayadevi3354 3 місяці тому +2

    Sariyanu. Sir...

  • @amalprakash9426
    @amalprakash9426 3 місяці тому +1

    Thank you ശനി ദേവാ 🙏🏻

  • @ayanatp9531
    @ayanatp9531 3 місяці тому +2

    Correct

  • @keralalotteryprizesguessin7081
    @keralalotteryprizesguessin7081 5 годин тому

    അയ്യപ്പൻ ,ഗണപതി,ഹനുമാൻ..3പേരെയും വിളിക്കുക..ഒരു ശനിയും നിങ്ങളെ ഉപദ്രവിക്കില്ല..ആണ് ദോഷ കാലം ഗണപതിയും ഹനുമാനും അയ്യപ്പനും ശരണം 🎉🎉

  • @neethuchandran6447
    @neethuchandran6447 2 місяці тому

    ഉത്രാടം എന്റെ മകൻ പഠനകാര്യ ത്തിൽ പിറകിലോട്ട് ആണ് മുഖം മാത്രം കരിവാളിച് മെലിഞ്ഞു വരുന്നു നിങ്ങൾ പറഞ്ഞത് സത്യം

  • @mayadevi3354
    @mayadevi3354 3 місяці тому +4

    Makarakkoor...sari thannae....

  • @jaijeekav9327
    @jaijeekav9327 3 місяці тому +1

    Thanks

  • @aparna8676
    @aparna8676 3 місяці тому +4

    Kuttapeduthal ottapeduthal. Cheyatha karyangalk pazhi kelkkal. Veedu vitt poyi. Divorce, kodathi, police stn, accident, hospital, surgery, eni anubhavikan onnumila🥺

    • @PRAVIANOOP
      @PRAVIANOOP 3 місяці тому

      എല്ലാം ശരിയാവട്ടെ 🙏🏻🙏🏻

  • @sandhyadevi5529
    @sandhyadevi5529 3 місяці тому +12

    അവിട്ടം കാരിയാണ് സാറിൻ്റെ നാവ് പൊന്നാകട്ടെ

    • @athirask9605
      @athirask9605 3 місяці тому +2

      Chechi njanum avittam aanu.. Enik oru doubt e paranjathi avittam 2aam bhagom varumo... Avittam full aaayit varumo

    • @keerthyprasad3616
      @keerthyprasad3616 3 місяці тому

      Avittam 1st half

    • @athirask9605
      @athirask9605 3 місяці тому

      @@keerthyprasad3616 apol aa prateekshayum poyi kitty. Njn avittam 2nd half aah🥲😔

    • @anilkesavan456
      @anilkesavan456 3 місяці тому +1

      1 അവിട്ടം കൂടെ ഇവിടെ ഉണ്ടേ....

    • @pinartstudio9381
      @pinartstudio9381 3 місяці тому

      ​@@athirask9605njanum santhoshichirikuvarunnu,enteyum kumbakour eniyum undeda 2 1/2varsham😢

  • @mayadevi3354
    @mayadevi3354 2 місяці тому +1

    Sariyanae..allam..

  • @lalitharavindran7437
    @lalitharavindran7437 3 місяці тому +1

    അങ്ങ് പറഞ്ഞതെല്ലാം ശരിയാണ്,സാർ.

  • @anandhakrishnan1286
    @anandhakrishnan1286 2 місяці тому +1

    Satym

  • @priyamanuraj8980
    @priyamanuraj8980 3 місяці тому +2

    Idavam...rohini..... Corret

    • @meerajovan3450
      @meerajovan3450 3 місяці тому +1

      ഇടവം മകയിരം കറക്റ്റ് ആണ് പറഞ്ഞത്. ഇനി അനുഭവിക്കാൻ ഒന്നും ഇല്ല. ഭർത്താവിനെ കൊണ്ടുള്ള upadrevam. എന്നെയും മക്കളെയും ഒരുപാട് ദ്രോഹിച്ചു. മാനസികമായി വേദനയുമായി മരിച്ചു ജീവിക്കുന്നു 🙏🙏🙏🙏🙏. ഇനിയെങ്കിലും ഒരു നല്ല നാൾ ഉണ്ടാവുമെന്ന് predeekshikkunnu. ഇത് കണ്ടപ്പോൾ ആശ്വാസം തോന്നുന്നു 🙏🙏🙏🙏

  • @AthiraJijesh
    @AthiraJijesh 3 місяці тому

    My husband utradam.correct aata paranje

  • @Babu-l8v
    @Babu-l8v 2 місяці тому

    Wow 2018 rainfall 2024 again shaeeny
    Kerla Government have financial improvement.

  • @Moviesworld-z5z
    @Moviesworld-z5z Місяць тому

    Chithiraaraennuparanjalentha

  • @RajeevKr-f1x
    @RajeevKr-f1x 3 місяці тому +4

    അവ താരി കസൂപ്പർ

    • @marco-453
      @marco-453 2 місяці тому

      ശരിയാ ഓൾ കൊള്ളാം

  • @SreeKumar-uo6gh
    @SreeKumar-uo6gh 2 місяці тому +5

    ഏഴര ശനി കഴിഞു രണ്ടര കൊല്ലം കഴിയുമ്പോൾ കണ്ടക ശനി വരും, പിന്നെ കുറെ കൊല്ലം കഴിയുമ്പോൾ അഷ്ടമ ശനി വരും, അല്ലാതെ 22 കൊല്ലം സുഖ മൊന്നും വരൂല

  • @amaljayin4851
    @amaljayin4851 Місяць тому

    Hai

  • @remyavijayanand8401
    @remyavijayanand8401 2 місяці тому +1

    2018 flood

  • @sindhuraj7195
    @sindhuraj7195 6 днів тому

    1000000% ശരിയാണ് പങ്കാളി പോയി അമ്മ പോയി അസുഖങ്ങൾ വന്നു എല്ലാം poy

  • @ManojKumar-vu1re
    @ManojKumar-vu1re 2 місяці тому

    മനോജ് രോഹിണി.... 52....കണ്ടക ശനി മാറി nallakaalam🙏വരുമോ

  • @sudheena2463
    @sudheena2463 3 місяці тому +1

    മിഥുനം തിരുവോണം ...ഇതിൽ പെടുമോ

  • @k.b.muhammadbavamuhammad4048
    @k.b.muhammadbavamuhammad4048 3 місяці тому +1

    എന്റെ മൂത്തമകൻ ഉത്രാടം നാലാം പാദം.. താങ്കൾ പറഞ്ഞുപോയത് സത്യമാണ് 🌹👍🏻🙏🏻

  • @rajvla
    @rajvla 3 місяці тому

    എലിസബത്ത്🙏

  • @akshayy157
    @akshayy157 2 місяці тому

    How to contact this sir.. Pls share

  • @jyothishbalakrshnanjyothis2061
    @jyothishbalakrshnanjyothis2061 2 місяці тому

    Enikk 40vayassund paranjathallam sathyam nal thiruvonam

  • @aryass5307
    @aryass5307 3 місяці тому

    Govindankuttyde sound😊

  • @RaveendranSR
    @RaveendranSR 2 місяці тому +1

    കൊറോണ കാലം 2020 😊

  • @rameshchandran395
    @rameshchandran395 3 місяці тому +5

    Oru pinnakkum nadakkilla ie no grass will walk here.65 yrs aayi ithellam kelkkunnu

  • @angeluallu
    @angeluallu 3 місяці тому +2

    സത്യം. രോഹിണി കിട്ടിയ പൈസ എങ്ങോട്ടൊക്കെ പോയിന്നു ഇപ്പഴും ഒരു പിടിയുമില്ല 😌

  • @NazarullaAbduljaleel
    @NazarullaAbduljaleel 3 місяці тому +2

    Ene oru jolim chyyanda vayil kondu tharum,

  • @ksk4831
    @ksk4831 Місяць тому

    ശനി യെ പറ്റി പറയുന്നുള്ളൂ 🙏ബാക്കി grahangal വിരുന്നു പോയോ 🙏ശനി കുടുതൽ കാലം നില്കും. എനിയ്ക്കു നല്ല കാലം ayirunnu🙏എല്ലാവർക്കും വരണം എന്നില്ല ഗുരുജി 🙏

  • @AthiraJijesh
    @AthiraJijesh 3 місяці тому

    Njan Karthika sarya sir

  • @manojchandran6640
    @manojchandran6640 Місяць тому

    manoj pooyam 5 varshamayi joli ella

  • @vipin8225
    @vipin8225 2 місяці тому +8

    തൃക്കേട്ട നക്ഷത്രം happy അല്ലാതെ ജീവിതം വെറുത്തു ഇരിക്കുന്നവർ ഉണ്ടങ്കിൽ like അടിക്കാം