ശനിയുടെ രാശിമാറ്റം2025ൽ ദാരിദ്ര്യത്തിൽനിന്നുംരക്ഷപ്പെടുന്ന മൂന്ന് രാശിക്കാർക്ക് രാജയോഗം
Вставка
- Опубліковано 7 лют 2025
- ശനിയുടെ രാശി മാറ്റം 2025ൽ ദാരിദ്ര്യവും കഷ്ടപ്പാടും മാറി രാജയോഗം ലഭിക്കുന്ന മൂന്ന് രാശിക്കാർ,ജീവിതം രക്ഷപ്പെടും .#jpastrolife #malayalam #astrology #vedic #zodiac #astrotips. #astrolgymalayalam #malayalamhoroscope #ഇടവംരാശി #തുലാംരാശി #മകരംരാശി
വിശദം ആയി പറഞ്ഞ് തന്നതിന് നന്ദി 🙏🏼🙏🏼🙏🏼
Good Message❤❤❤
Thankyou Sir,Suffer a lot..me and my son(rohini and makayiram)..looking forward ..
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്. അതു കൊണ്ടാണ് ഞാൻ ഈ കമൻ്റ് ഇടുന്നത്.
ഞാൻ 1-7-1970 2.25am രോഹിണി നക്ഷത്രത്തിൽ ആണ് ജനിച്ചത്. 2015 മുതൽ ഇത് വരെ വളരെ മോശം ആയ ഘടകങ്ങൾ ആണ് ഇപ്പോഴും. ശരിക്കും മടുത്തു. കുടുംബം നശിച്ചു, അപകടങ്ങൾ ഉണ്ടായി, ജോലി എത്ര ശ്രമിച്ചിട്ടും നിലനിർത്താൻ പറ്റുനില്ല്യ, അടുത്ത കാലത്ത് സ്വന്തം ബന്ധുക്കൾ ആയ അഞ്ച് പേർ അടുത്തടുത്ത് മരിച്ചു പിന്നെ ശരിക്കും ഒറ്റപ്പെട്ട് പോയി. ഇനി എന്ത് ശനി, എന്ത് ശുക്രൻ.. ജീവിതം മൊത്തം നശിച്ചു. എനിക്ക് ആക്ച്വലി ശനി തുടങ്ങിയത് 2018ആണ് എന്ന് ഒരു പാട് ജ്യോത്സ്യർ പറഞ്ഞു പക്ഷെ അനുഭവം വെച്ച് നോക്കുമ്പോൾ താങ്കൾ പറഞ്ഞതാണ് ശരി
2018 ൽ തുടങ്ങി എന്ന് പറയുന്നത് ശനി ദശ ആയിരിക്കും.. അതും ശരിയാണ്..
Thirumeni namaskaram.orupad kashttappettu. Alpam samadhanam ippol kittiittullu. Purakottu chinnthikumbol pediyan. Ellam nashtappettu poya kalam. Nanmakalvaran prarthikane thirumeni. Sudha,thiruvonam.
തീർച്ചയായും
Very good. Namaste. 🎉
രോഹിണി 🙏🙏🕉️
Very good video..
Thanks 👍
Karkidaga rashi 2025 engane
Congratulations sir .
Njan karthika 74 vayassucheruppathil kstappad pinne 23 vayssil kalyanam 2 kuttykal pinne kastappadu tusion eduthu pidichu ninnu 35el govt job kittiyathu muthal pidichu ninnu eppa last molude kude anyanattil nattil milkkam aagraham sadhikkm ennu biswasikkunnu7
TRUE WORDS ABOUT MAKARAM RASI
Aagrahicha joli maattam kittan chance undo??rohini nakshatram 🥹
നന്ദി 🙏🏻
Thank u Sir for ur message
ഞാൻ ഇടവം രാശി മകയിരം. ഒരു പാട് കഷ്ടം അനുഭവിച്ചു. ഇനിയെങ്കിലും ഒരു നല്ല കാലം വരുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
തീർച്ചയായും പ്രാർത്ഥന നടത്തും.
@@Janardhananpillai.Raghav-wn8ci നന്ദി തിരുമേനി 🙏🏻
🙏🙏🙏🙏🙏💜💕😍❣️😊💝💚💙 Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Namosthuthey Ellavareyum Anugrahikane Bhagavane Amme Narayana Devi Narayana Lakshmi Narayana Bhadhre Narayanaya Bhagavane Anugrahikane Ohm Sree Guruvayurappaaaa Bhagavane Saranam Narayana Narayana Narayana 🙏🙏🙏🙏🙏😍😊😊💝💙💜💕
ഇടവരാശിക്കാർ അധികം സന്തോഷിക്കണ്ട. നിങ്ങൾക്കു 2.5 വർഷം ഉണ്ട് അ സമയം മാക്സിമം പണം സാമ്പാദിച്ചു വെച്ചോ അത് സൂക്ഷിക്കണം. അത് കഴിഞ്ഞാൽ മാസ്റ്റർ പീസ് ആയ ഏഴര ശനി ആണ് കട്ട പുക 7.5 വർഷം ഉണ്ട്. അനുഭവം കൊണ്ടു പറയാ ചേട്ടാ ഇ വരുന്ന സന്തോഷത്തിൽ നമ്മൾ നമ്മളെ മറക്കാതിരിക്കുക
@@soorajmp2041 Doshangal Ellam Anubhavichu Theeranam. Santhoshavum, Dhukkavum Maari Maari Varum, Prarthikane Pattullu Bhagavanodu, Allathey Vere Onnum Cheyyan Illalo Sahodhara 🙏😊😍
Makaram....uthradam....shani vallathe kashttapeduthunnu...rogashanthi ...undakatte
ആരോഗ്യം വീണ്ടെടുക്കുക പ്രാർത്ഥന നടത്താം.
Thank you
Valery seriyanu 🙏
നല്ല സൂപ്പർ വീഡിയോസ് കൃത്യമായിട്ട് ഇങ്ങനെയായിരിക്കണം ചാനൽ ചെയ്യുന്നത് അല്ലാതെ എന്തെങ്കിലും കുറെ വിളിച്ചു
Palarum Pala. Reethiyil parayum ethane right
ജ്യോതിഷത്തിന്റെ പേരുപറഞ്ഞ് ഓരോന്ന് പറയുന്നവർകാണും, ഉദാ:രാവിലെ പ്രശ്നം വച്ചപ്പോൾ 9രാശിക്കാർ കോടീശ്വരരാകും അവർ നിങ്ങളുടെ വിട്ടിലുണ്ടോ?ഇത് സത്യമല്ലെന്ന് തിരിച്ചറിയാൻ പ്രശ്നം വക്കുന്നതിന്റെ ബാലപാഠം അറിയണം,ഒരാൾ ഒരാവശ്യവുമായി ജ്യോതിഷക്കാരന്റെ അടുത്ത് ചെല്ലുമ്പോൾ കാണുന്ന നിമിത്തം ശബ്ദം കാഴ്ച,ആ സമയത്തെ ഗ്രഹസ്ഥിതി,വന്ന വ്യക്തിയുടെ നക്ഷത്രം പ്രകൃതിയിൽ അപ്പോൾ കാണുന്ന കാഴ്ച ഇതിന്റെയെല്ലാം.അടിസ്ഥാനത്തിൽ അവിടെ വന്ന് ആളിന്റെ കാര്യമനുസരിച്ചുളളഫലം പറയും. ഇതൊന്നുമില്ലാതെ വെറുതേ തള്ളി മറിക്കുന്നത് അസ്ട്രോളജി അല്ല. അതുപോലെ പേരും നാളും പറഞ്ഞാൽ പൂജ ചെയ്യാം എന്നുപറഞ്ഞാൽ അതുംവിശ്വസിക്കുന്നവർ ഉണ്ട്,കാരണം സത്യമേത് കളളമേത് എന്നറിയാൻ സാധാരണക്കാർക്ക് കഴിയുന്നില്ല.
Dyvam പറയും പോലുണ്ട് ഞാൻ അനുഭവിച്ചത് ഫുൾ പറയുന്നത്
Karthika edavam radi
മനോജ് രോഹിണി.. 52 വയസ്സ്.. 10 വർഷമായി ശനിയുടെ ദുരിതം അനുഭവിക്കുന്നു... കണ്ടകശാനിയാണ്.... നല്ല കാലം വരുമെന്നു പ്രാർത്ഥിക്കാം
തീർച്ചയായും നല്ലസമയം വരും നിരാശവേണ്ട.
🙏🙏🙏🙏🙏💚😍😊💝💙💜💕❣️💟 Ohm Saneeswaraya Aaya Namaha Ohm Swamiye Saranam AYYAPPAAA Ohm Namo Narayanaya Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ellavareyum Anugrahikane Bhagavane Narayana Narayana Narayana 🙏🙏🙏🙏🙏🙏💙💜💕❣️💟💚♥️💗💘💖❤️😍😊💝
ഇടവം രാശി 2025 വരെ ഉണ്ടാകുമോ. ഇന്നുള്ളതുപോലെയുള്ള കഷ്ടതകൾ ആണെങ്കിൽ നല്ല സമയം വരുന്നതു വരെ പിടിച്ച് നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.
Vrishchikam rasi ngane und....
വൃശ്ചികം രാശി വീഡിയോ ചെയ്തിട്ടുണ്ട് കാണുക
മകരം അവിട്ടം... എല്ലാം തീർന്നു, ഭർത്താവ് മരിച്ചു, സമ്പത്ത് എല്ലാം പോയി, 4 മക്കൾ കുറേ കടങ്ങളും ബാക്കി 🥹
God always bless you soon
ഇദ്ദേഹം പറയുന്ന ഡേറ്റ് ഒക്കെ കറക്റ്റ് ആണ്... മാസം വർഷം...എല്ലാം...100% തിരുവോണം ...പ്രാർത്ഥിക്കണേ
ശനി നേരെയാവുമ്പോൾ വ്യാഴം തലതിരിയും 😄
Husband nte star makayeeryam aanu, orupadu kashtathilanu life ippol, prarthikkane Thirumeni 🙏
പ്രാർത്ഥന നടത്തുമ്പോൾ,കഷ്ടതയുളളവർക്ക് വേണ്ടിപ്രാർത്ഥിക്കാൻ പേരും നക്ഷത്രവും വേണം.
@Janardhananpillai.Raghav-wn8ci Karam Chand.... Makayeeryam nakshatram
Tanmay..... Vishakham nakshatram
Thirumeni 🙏
Thanku Sir Nanni Namaskaram, Ohm Vikhneswaraya Namaha.Ohm Sree GuruVayurappande Anugraham Sir Num Kudumbathinum Undavate Prarthikam Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Narayana Narayana Narayana 🙏🙏🙏🙏🙏🙏💕💖😊😍🌹♥️💝💚💙❤️💜
കുംഭത്തിലെ അവിട്ടം എങ്ങനെയാ തിരുമേനി, ശനി മാറ്റം
വീഡിയോ ചെയ്തിട്ടുണ്ട് കാണുക. ശനിയുടെ രാശിമാറ്റം 2025 കുംഭം രാശി കാണുക.
ശരിയാണ് കഴിഞ്ഞ 10 വർഷമായി അനുഭവിക്കാൻ ഒന്നുമില്ല ഞാൻ ഇടവത്തിൽ കാർത്തിക 3/455 വയസ്സ്
എനിക്കൊരു കൂട്ടുകാര ആയി
Njanum idavam karthika.. Ini manasikamayittu anubhavikkan onnum bhakki illa... 🙂
Sir.. Makaram rashi anu. Thiruvonum star. Sir paranjat ellam correct anu ini onum anubavikan ila.. 1991 jan 17 anu date of birth.. Thalakuri time udayalparam 6 nazhika 55 vinazhika pakal chenapol kumbam rashiyil jananum enanu ezhutyekune english time aranjuda. 33 years kazhinju marriage ayila job anelum stable alla.. Onnu nokit parayo nalla job Or marriage ntelum udane nadakan chance indon.plz
Job വീഡിയോ ചെയ്തിട്ടുണ്ട് മുഴുവൻ കാണുക,
@@Janardhananpillai.Raghav-wn8cisir dob time vach ororutharude yogam marile.. Ente time nokit onu parayamo govt job Or prvt job, marriage enthelum nalla yogam undon
🙏
1/year kazhiyumbol makaram rashiku adutha dosham parayum evanmaar
Jeevikande........
ദോഷം ഒന്നും പറയാത്ത എപ്പോഴും രാജയോഗം ലഭിക്കും കോടീശ്വരനാകും, പിടിച്ചാൽ കിട്ടില്ല, ഇങ്ങനെയൊക്കെ പറയുന്നത് ഉണ്ടല്ലോ അതു കണ്ട് സന്തോഷിക്കൂ..
🙏🙏🙏
Kadam kodutha panam thirichukittoo, rohini
2025ൽ പ്രപീക്ഷിക്കാം
പ്രതീക്ഷിക്കാം
ഈ ദിവസത്തിൽ ആണ് ജനിച്ചതെ നക്ഷത്രം ഒന്നു പറഞ്ഞു തരാമോ. ഡേറ്റ് ഓഫ് ബർത്ത് -19/8/2018,12.46am.
അനിഴം നക്ഷത്രം രണ്ടാംപാദം
തുലാം രാശി 06:50
ഇടവം രാശിയിലെ മകയിരം ആണ് ഞാൻ... 2 വർഷമായി ദുരിതം അനുഭവിക്കുകയാണ്...
അത് മാറി വരും നല്ല സമയത്തിന് അല്പംകൂടി കാത്തിരിക്കൂ.
6:54 തുലാം
💓🤨njan 30 varshangalkondu kashdatha anubhavichukondirikkunnu chothi 🌟 aanu 😦😩😫😭
15:55 1989 കുംഭം 22 ന് രാത്രിയാണ് ഞാൻ ജനിച്ചത് ഈ ദിവസത്തെ ഇംഗ്ലീഷ് മാസവും തിയ്യതിയും രാശിയും പറഞ്ഞു തരുമോ തിരുമേനി endometriosis എന്ന അസുഖമാണ് പേര് സജിന (അവിട്ടം നക്ഷത്രമാണെന്നു തോന്നുന്നു ) തിരുമേനി
1164 കുംഭം 22, 1989മാർച്ച് 6, രാത്രി 9മണി കഴിഞ്ഞാണ് ജനനംഎങ്കിൽ നക്ഷത്രംചതയം കുംഭം രാശി.
@Janardhananpillai.Raghav-wn8ci നന്ദി തിരുമേനി
1971 ആഗസ്റ്റ് 15 സമയം അറിയില്ല ഏത് രാശിയാണ്
പകൽ രോഹിണി വൈകുന്നേരം മുതൽ മകയിരം
ഈ ദിവസത്തിൽ ആയിരുന്നു ജനിച്ചത് നക്ഷത്രം ഏതാണ് ഒന്ന് പറയുമോ.. തിരുമേനി 🙏
17 6 1987 രാത്രി 10:45 pm
പൂരിരുട്ടാതി
👍👍🙏
Mithunam rashi thiruvathira 2025 yengane
അത്ര മെച്ചമല്ല.
🙏🙏🙏♥️💚😊😍❣️💙💝
1968 ജനുവരി 3ആം തീയതി ഉച്ചയ്ക്ക് 2.30 ആണ് ഞാൻ ജനിച്ചത്,എന്റെ നക്ഷത്രം ഏതാണ് എന്നു പറഞ്ഞു തരാമോ
അവിട്ടം നക്ഷത്രം.
@@Janardhananpillai.Raghav-wn8ci Thanks
എത് കാലത്തെ കാര്യമാണ് പറയുന്നത് 202 5 പറയു
കാര്യമറിയണമെങ്കിൽ വീഡിയോ മുഴുവൻ കാണുക എന്നിട്ട് അഭിപ്രായങ്ങൾ പറയുക
ഈ ചതയം നക്ഷത്രം... എന്നാണ് റെഡി യാവുക... ഒന്ന് പറയോ
Solan 22 05 1970
PRADEEP K G CHITHIRA
26 DECEMBER 1967
അഞ്ജനപ്രദീപ് പുരാടം അസുഖം മാറാൻ പൂജായിൽ ul
മകരം രാശി മാർച്ചിൽ ഏഴര ശനി തീരുമ്പോൾ നല്ലതെന്നാണല്ലോ എല്ലാരും ഇതുവരെ പറഞ്ഞിരുന്നത്. മാർച്ച് എത്താറാകുമ്പോൾ മാറ്റി പറയുന്നോ?
മകരം രാശിക്ക് ശനിദോഷം മാറും,എപ്പോൾ 5ലെ വ്യാഴം 6ൽ വരും അതു ദോഷം ചെയ്യും, അത് ആരും പറയാത്തത് എന്റെ കുഴപ്പമല്ല.
5 ലെ വ്യാഴം 6ൽ ഒരു വർഷം അല്ലെ. അതു കഴിഞ്ഞ് 1.1/2 വർഷം നല്ലതാണോ
വീഡിയോ മുഴുവൻ കാണുക.
@@sheejareji1440 ഒന്നരവർഷം കഴിയാറാകുമ്പോൾ അടുത്ത ദോഷം ഉണ്ടെന്നു പറയും
മകരകുർ, കാലാസർപയോഗം ഉണ്ട്, പരിഹാരം ഉണ്ടോ
ശനി 9 ഭാവത്തിൽ വരുമ്പോൾ ഫലങ്ങൾ എങ്ങനെയാണു
തിരുവാതിര രക്ഷപെട്മോ 16/2/1989
Reply pls
🐃പേടിക്കേണ്ട.. ഇനിയെല്ലാം നല്ലതാണ്
ധനു രാശി എവിടെ ????????
#ധനുരാശി വീഡിയോ കാണുക.
❤❤❤❤
എഴുതി വച്ച് വായിക്കുന്ന പ്രവചനം ഭയങ്കരം തന്നെ
പ്രധാനപ്പെട്ട തീയതികൾ, വിവരങ്ങൾ എന്നിവ നോട്ട് ചെയ്ത് ,പറയുന്നതിന് മുൻപ് എന്താണ് കുഴപ്പം.വെറുതേ വായിൽതോന്നുന്നത് പറയുന്നതല്ല ജ്യോതിഷം. ഗ്രഹങ്ങളുടെ സഞ്ചാരത്തിന്റെ ഫലം പറയുന്നത് പ്രവചനമല്ല.ഇതെല്ലാംജ്യോതിഷഗ്രന്ഥങ്ങളിലുളളതാനണ് പറയുന്നത്.
ഞാൻ രോഹിണി നക്ഷത്രം. എനിക് മാർച്ച് 2023.അപ്രതീക്ഷിതമായി ധാരാളം ധനം ലബിച്ചു .ഞാൻ അന്ന്ന്തൊട്ട് വളരേസന്തോഷ മായി ജീവികുന്നു. താങ്ങൾ എന്ത് പൊട്ടത്തരമാണ് പറയുന്നത്.😃😃😃
ശനി മാത്രമല്ലല്ലോ ഗ്രഹങ്ങളായിട്ടുളളത്, ആനിയുടെ കാര്യമായാൽ ജാതകത്തിൽ ശനിനല്ലതാണെങ്കിൽ കണ്ടകശനി വലിയ ദോഷം ചെയ്യില്ലെന്ന് പറഞ്ഞിട്ടുണ്ട്, ഒരാൾക്ക് ചക്കവീണ് മുയൽ ചത്തു എന്നുകരുതി ലോകത്തുളളവർക്കെല്ലാം ആ ഭാഗ്യം വരുമോ?
🙏🙏🙏🙏🙏♥️💗💘❤️😍😊💝
നിങ്ങൾ ആറുമാസ കഴിഞ്ഞു വരുന്ന ശനി മാറ്റത്തെ കുറിച്ച് പറഞ്ഞു വ്ലോഗ് ചെയ്തു കാ ശുണ്ടാക്കുന്നു. ആറു മാസം വരെ ഇത്രയും അനുഭവിച്ചവർ ജീവനോടെ കാണുമോ. ആളുകളെ പറഞ്ഞു പ്രതീക്ഷ നൽകി വ്ലോഗ് ചെയ്യുന്നത് നിർത്തി വേറെ എന്തെങ്കിലും തൊഴിൽ ചെയ്തുകൂടെ ജ്യോത്സ്യരെ. താങ്കൾ മാത്രമല്ല, ശ്രീ രാ ഗം പിന്നെ ജ്യോതിഷം വ്സളും തുമ്പും. ഇല്ലാതെ പറ യും. നീറുന്ന മനസ്സുള്ളവർ പ്രതീക്ഷയോടെ നോക്കുമ്പോൾ എന്ന് മുതലാണ് എന്നുവരെ എന്നെ അവർ പറയാറില്ല. കഷ്ടം എരിതീയിൽ എണ്ണയൊഴിച്ചു കാശുണ്ടാക്കുന്ന വ്ലോഗ് ജ്യോത്സ്യന്മാർ.
പത്തുദിവസം കൊണ്ട് കോടീശ്വരനാകുമെന്ന് പറഞ്ഞാൽ സന്തോഷം വരുമായിരുന്നു.ആറുമാസം കഴിഞ്ഞ് സമയം നല്ലതല്ല എന്നു പറയുന്നത് ബുദ്ധിയുള്ളവർ ചിന്തിച്ച് കുഴപ്പത്തിൽ ചാടാതെ സൂക്ഷിക്കാനാണ്.നല്ലസമയവും മോശം സമയവും അറിഞ്ഞ് ജീവിക്കാൻ സഹായിക്കുന്നതാണ് ജ്യോതിഷം.
എനിക്ക് ജോലിയുണ്ട് സർക്കാർജോലി,പണം ഉണ്ടാക്കുന്നത് മാത്രമല്ല ജീവിതം , വെറുതേ തള്ളി മറിച്ച് പണമുണ്ടാക്കുന്ന ചാനലല്ല.
പ്രതീക്ഷ നശിച്ചു ചാവാൻ ഇരിക്കുന്നവന് 6മാസം കഴിഞ്ഞുനല്ല കാലം എന്ന് പറഞ്ഞാൽ അതൊരു ആശ്വാസമല്ലേ.. ഇതിൽ എവിടെയാണ് ആളുകൾക്ക് ദോഷം വരുന്നത്..
എനിക്കിപ്പോൾ ശനി 6 ലും വ്യാഴം 9 ലും ആണ്. ശനിയും വ്യാഴവും സ്വന്തം രാശിയിൽ നിന്നിട്ടും ശനി ദശ ആയിട്ടും യാതൊരു സന്തോഷവുമില്ല, മനഃസമാധാനവും, ഇല്ല, പണവും ആശിച്ച രീതിയിൽ വരുന്നില്ല. എന്തുകൊണ്ട്?
പണം ആശിച്ചരീതിയിൽ വരുന്നില്ല, ആശകൂടിപ്പോയാലും എല്ലാവർക്കും ഇതുതന്നെ തോന്നും.ജാതകത്തിൽ വ്യാഴവും ശനിയും നല്ലനിലയിൽ ആണെങ്കിൽ ഗോചരവും നന്നായ് വരും.
🙏🙏🙏💚💖♥️❤️😍😊💝💗💘❤️💙💜💕❣️
🙏💐🌻🌹🌼🪷👍
മകരക്കൂർ ഒന്നും നടക്കില്ല... കോൺഫിഡൻസ് പോയി
അങ്ങനെ പറയല്ലേ bro.. ആകെയുള്ള പ്രതീക്ഷ ഇതിലൊക്കെയാണ്.. 6 മാസം കഴിഞ്ഞാൽ നമ്മൾ രക്ഷപ്പെടും..
🙏🙏🙏🙏🙏♥️💚😊😍❣️💙💝 Ohm Sree Thulasi Devi Hari Prana Vallabhe Ellavareyum Anugrahikane Bhagavane Ohm Sree Thulaseedharaaaa Kannaaaa Karunamruthey Narayana Narayana Narayana Narayana Narayana 🙏🙏🙏🙏🙏♥️💚😊😍💝💜💕❤️💗💖💟
നവംബർ 15 മുതൽ മാറ്റത്തിന്റെ ലക്ഷണം തുടങ്ങും എന്നല്ലേ വേറെ ജോത്സ്യർ മാർ പറയുന്നത് 😊🙏
മാർച്ച് മാസത്തിൽ സംഭവീക്കുന്ന കാര്യം നവംബറിൽ അറിയാമെന്ന് ജ്യോതിഷത്തിൽ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല
🙏🙏🙏💗💝💜♥️💚😊💖
😂😂😂
Rahul jayikkum
Verum 900 below vote
Please note
ഇയാളോട് ഒരു കാര്യം മാത്രം ഞാൻ ചോദിക്കുന്നു എന്റെ നക്ഷത്രം ഉതിരിട്ടത്തി ആണ് ഇയാൾ നല്ലൊരു ജ്യോൽസ്യൻ ആണെങ്കിൽ എന്റെ കാര്യം പറയു അതിൽ താൻ പറയുന്നത് സത്യം ആണെങ്കിൽ ഞാൻ തന്റെ അടിമയാണ്
എന്റെ അടിമയാകണമെന്ന് ഒരു നിർബന്ധവുമില്ല. ഈ പരിപ്പ് ഇവിടെ വേവത്തില്ല.
🙏🙏🙏♥️💚😊💖💟💗💝💜
Muslims ithilokke viswasikkamo ???🤣🤣🤣🤣🤣🤣🤣
Thanks for your responsibility and soppot thrirumani 🎉🎉🎉🎉🎉
Rejivarghese aswathy
Rejila makam
Aibel thriruvathra
Emmanuel attam
Please prayer our thrirumani your prayer time ❤❤❤❤❤
Got.for.a.home.please.prayer.our.thrirumani.your.prayer.time🎉🎉🎉🎉🎉
Ok
@@Janardhananpillai.Raghav-wn8ci thanks for your responsibility and soppot thrirumani
ഞാൻ ഇടവം രാശി.50 വയസ്സ്.ദുരിതം മനക്കട്ടി കൊണ്ടും ദൈവാധീനം കൊണ്ടും നേരിടുന്നു.മാറുമായിരിക്കും.
എന്നും ഒരുപോലെയായിരിക്കില്ല,പുരാണത്തിൽ ഭഗവാന്മാർക്ക് പോലും സമയം ദോഷം ഉണ്ടായതായി കാണാം,എല്ലാം മാറും ഒരു നല്ലകാലത്തിന് മുൻപുള്ള സമയ ദോഷമായി കാണുക.
@@Janardhananpillai.Raghav-wn8ci 🙏
🙏🙏🙏🙏🙏💟😊😍💗💖💚♥️💝💕 Ohm Namo Narayanaya Namaha Ohm Namo Bhagavathey VaasuDevaaya Ohm Sree Krishna Paramalmane Namaha Ohm Sree MahaaaLakshmi Devi Narayana Swamy Namosthuthey Ohm Sree RadheySyam Ohm Sree Thulaseedharaaaa Kannaaaa Karunamruthey Ellavareyum Anugrahikane Bhagavane Hare Krishna Hare Rama Sarvam Sree RadhaKrishnarppanamasthu 🙏🙏🙏🙏🙏🙏💗💚♥️💝💕💖💗😍😊😍
❤️❤️❤️
🙏🙏🙏