XUV700-യുടെ പിന്‍ഗാമി; കോംപാക്ട് എസ്.യു.വി. ശ്രേണി ഭരിക്കാന്‍ മഹീന്ദ്ര 3XO | mathrubhumi.com

Поділитися
Вставка
  • Опубліковано 4 тра 2024
  • കോംപാക്ട് എസ്.യു.വി. ശ്രേണിയില്‍ മഹീന്ദ്രയുടെ എക്‌സ്.യു.വി. 300 എന്ന വാഹനത്തിന്റെ പുതിയ അവതാരമാണ് 3XO. ശ്രേണിയിലെ മറ്റ് കരുത്തരെ വീഴ്ത്താന്‍ പോകുന്ന ഫീച്ചറുകളിലും സ്റ്റൈലുമായി എത്തുന്ന ഈ വാഹനം വിലയിലും എതിരാളികളെക്കാള്‍ പിന്നിലാണ്. 7.49 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന ഈ വാഹനത്തിന്റെ വില 15.49 ലക്ഷം രൂപ വരെയാണ്.
    സുരക്ഷയാണ് ഈ വരവില്‍ മഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വിയുടെ ഫോക്കസ്. അഡാസ് ലെവല്‍-2 ഫീച്ചറുമായി ഇന്ത്യയില്‍ എത്തുന്ന ആദ്യ കോംപാക്ട് എസ്.യു.വി. എന്ന ഖ്യാതിയും ഇതിനോടകം വാഹനത്തിന് കൈവന്നിട്ടുണ്ട്. മഹീന്ദ്രയുടെ എക്‌സ്.യു.വി.700-യുടെ സഹോദരന്‍ എന്ന മഹീന്ദ്ര വിശേഷിപ്പിക്കുന്ന ഈ വാഹനത്തില്‍ മഹീന്ദ്രയുടെ കണക്ടഡ് കാര്‍ സംവിധാനമായ അഡ്രനോക്‌സും സ്ഥാനം പിടിച്ചിട്ടുണ്ട്
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #Mathrubhumi

КОМЕНТАРІ • 1