7 - 8 ലക്ഷം ഓൺറോഡ് വിലയിൽ വങ്ങാൻ പറ്റുന്ന വാഹനങ്ങൾ | Cars between 7-8 lakhs in india

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 151

  • @godzon1034
    @godzon1034 7 місяців тому +31

    Executive പറയുന്നതിലും നല്ലത് താങ്കൾ തന്നെ അവതരിക്കുന്നതാണ് 👌

  • @Kl-v7d
    @Kl-v7d 7 місяців тому +16

    ഈ ബഡ്ജറ്റ് ഇൽ കിട്ടുന്ന എല്ലാ വണ്ടികളുടെയും ടയർ സൈസ് നോക്കി അതിൽ ഏറ്റവും വലിയ ടയർ സൈസ് വണ്ടികൾ ഷോർട്ലിസ്റ്റ് ചെയ്യുക എന്നിട്ട് അതിൽ കൂടുതൽ ഫെച്ചർസ് തരുന്ന വണ്ടി നോക്കി എടുക്കുക.
    ഞാൻ Altroz XM+ 2022 ഇൽ അങ്ങനെ ആണ് എടുത്തേ onroad 8 lakhs.
    16inch ടയർ,
    195/55/R16 ടയർ profile.
    4 meter length and width also segment best
    7 inch ടച്ച്‌ സ്ക്രീൻ with Apple carplay android Auto
    all door power windows, electronically adjustable and foldable ORVM,
    6 Speaker Harman Music system
    348 litter boot space
    Lots of storage space
    Good milage, 17+ even on mild traffic, 19+ on highway
    And ⭐ ⭐ ⭐ ⭐ ⭐

    • @KiranDmore
      @KiranDmore 6 місяців тому +1

      Service and maintenance cost engane und?

    • @Kl-v7d
      @Kl-v7d 6 місяців тому +1

      @@KiranDmore major paid service (every 15000km) cost around 5000. Normal service allathe onninum pokendathayi vannittilla. Service il oru problem undayittilla.

    • @arunpgmd
      @arunpgmd 6 місяців тому

      Same വണ്ടി നോക്കുന്നുണ്ട്. Are you fully satisfied?

    • @Kl-v7d
      @Kl-v7d 6 місяців тому

      @@arunpgmd I am fully satisfied with my Altroz. I would even consider buying another one if my current car gets old. One recommendation: always use 95 octane fuel as it makes a noticeable difference in engine power and gives very much silent drive.

    • @aneeshms7188
      @aneeshms7188 3 дні тому

      What about Tata Punch??

  • @anees1500
    @anees1500 7 місяців тому +41

    ഈ വിലയിൽ വരുന്ന ഏറ്റവും നല്ല Car ആണ് ഇഗ്നിസ്
    1. Resale value
    2. Maintenance cost
    3. Spare parts availability
    4. Driving comfort
    5. Good mileage

  • @arunvv2188
    @arunvv2188 7 місяців тому +6

    ചേട്ടൻ തന്നെ പറഞ്ഞാൽ മതി 👍

  • @aromalkarikkethu1300
    @aromalkarikkethu1300 7 місяців тому +2

    Chetta valare nalla oru video aayrunu very informative ❤

  • @GKNAIR-qn8fr
    @GKNAIR-qn8fr 7 місяців тому +2

    Thanks bro for the efrt u took to make this very useful video😊

  • @sebastiannt5696
    @sebastiannt5696 7 місяців тому +1

    നിങ്ങൾ തന്നെ വിവരങ്ങൾ പറഞ്ഞാൽ മതി. നല്ല ഉപകാരപ്രദമായ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു '

  • @abdulrazakrazak7918
    @abdulrazakrazak7918 7 місяців тому +10

    സൂപ്പർ നിങ്ങൾ പറഞ്ഞാൽ മതി

  • @akshayappus23
    @akshayappus23 7 місяців тому +1

    Super video.. We want this type of videos

  • @jubairmangodan9277
    @jubairmangodan9277 6 місяців тому +11

    ക്വിഡ്ഡ് ആരും എടുക്കരുത് Pls അനുഭവം ഗുരു ... സെപയർ അവൈലബിളല്ല എന്ന് പറഞ്ഞ് ഷോറൂമിൽ വണ്ടി കിടക്കൽ തുടങ്ങീട്ട് കാലം കുറേ ആയി

  • @moidumohd1968
    @moidumohd1968 7 місяців тому +1

    Well explained..... Good vdo👍👍

  • @jamalam4811
    @jamalam4811 7 місяців тому +2

    Thrissur Nissan showroomne kurich thangal paranjathinod njanum yojikunu.Njan avidenu car vangich use cheythondirikuna aalanu.Enikum thangal paranjapole thane aanu anubavapetitulath.avarde support ila.vilichal adukila... Athkond valare mosham aya oru service centre ayt aanu thrissurle Nissan showroomne kurich ente abiprayam.

  • @rajeevpalora775
    @rajeevpalora775 6 місяців тому

    Informative.. excellent efforts

  • @shanih5948
    @shanih5948 7 місяців тому +2

    you're best in presenting

  • @manusivam7852
    @manusivam7852 7 місяців тому +2

    Super bro......Good video.....❤❤❤❤

  • @sudharsanpadiyath4780
    @sudharsanpadiyath4780 7 місяців тому

    Better you have to do your own way…that’s good and we waiting for it…👍💐

  • @girishkesavan
    @girishkesavan 7 місяців тому +1

    Bro thannae cheythal mathi. Ex-Showroom price parayuga. Offers avarodu chodichu manasilakkuga. Bro yudae explanations are superb. Keep going. All the best.

  • @muhammedsalmanas3705
    @muhammedsalmanas3705 7 місяців тому

    Nice content brother❤

  • @realmirrorreels9386
    @realmirrorreels9386 7 місяців тому +2

    ❤❤ nice bro taisor വീഡിയോ ചെയ്യുമോ

  • @A_n_S_n_A
    @A_n_S_n_A 7 місяців тому +5

    നിങ്ങൾ പറഞ്ഞാൽ മതി 👍🏻
    Down payment
    Emi
    എന്നിവകൂടി ഉൾപ്പെടിത്തിയാൽ നന്നായിരുന്നു

  • @PrasophP
    @PrasophP 21 день тому

    Sitrzen എങ്ങനെ medikan kollavo

  • @sreejithsurendran2960
    @sreejithsurendran2960 7 місяців тому +2

    5 lkh budgetil best second hand car parayamo

  • @premsekhar1
    @premsekhar1 6 місяців тому +1

    Nice video 👍👍👍

  • @MartinMathew-vb1th
    @MartinMathew-vb1th 7 місяців тому +1

    Waiting for 10-15❤

  • @amalalappuzha6495
    @amalalappuzha6495 7 місяців тому +1

    Ignis is the best option in this price range

  • @RazikAp
    @RazikAp 7 місяців тому

    9:40 ningalkk thetti, Citroen eC3 electric aan bro

  • @jayakumarnair456
    @jayakumarnair456 7 місяців тому

    Honest person

  • @riyasvp2182
    @riyasvp2182 7 місяців тому

    Tiago cng amt etra akum?

  • @FaisalKandiyil-rr3bf
    @FaisalKandiyil-rr3bf 7 місяців тому +4

    സഹോ❤ കസ്റ്റമേഴ്സിന് ബഡ്ജറ്റ് ഫ്രണ്ട്‌ലി ആവണമെങ്കിൽ നിങ്ങൾ ആ വാഹനങ്ങളുടെ മൈലേജ് കൂടി ഒന്നു പറയണ്ടേ

  • @sojinantony7207
    @sojinantony7207 7 місяців тому +3

    swift evde!

  • @ajirahman5289
    @ajirahman5289 6 місяців тому

    Mileage koodey ullpeduthiyal nallathayirunnu

  • @h_i_f_r_i_e_n_d
    @h_i_f_r_i_e_n_d 7 місяців тому

    warrentyilulla sec car is always is best to buy

    • @WheelsandWagen
      @WheelsandWagen  7 місяців тому

      ഫൈനാൻസ് ആണെങ്കിൽ നഷ്ടം ആണ് പലിശ 15% ന് മുകളിലാണ് യൂസ്ഡ് വണ്ടികൾക്ക്
      പുതിയ വണ്ടികൾ 7% മുതൽ 9% വരെ വരുന്നുള്ളൂ

  • @josephkuruvilla8540
    @josephkuruvilla8540 7 місяців тому +5

    ഓരോ വണ്ടിയുടെയും മൈലേജ് നീളം വീതി ഉയരം കൂടെ പറയുന്നത് നന്നായിരിക്കും

  • @Batman.gothamb
    @Batman.gothamb 7 місяців тому +4

    Only ignis❤

  • @sreejithr3744
    @sreejithr3744 3 місяці тому

    12 ലക്ഷത്തിനു ഉള്ളിൽ കിട്ടുന്ന ഓട്ടോമാറ്റിക്, cvt variant വരുന്ന കാർ വീഡിയോ ചെയ്യാമോ..

  • @we_go_solo
    @we_go_solo 7 місяців тому +2

    Mahindra XUV 3XO variant wise review venam

    • @WheelsandWagen
      @WheelsandWagen  7 місяців тому

      എല്ലാ മോഡലും എത്തിയിട്ടില്ല അതിനാണ് കാത്തിരിക്കുന്നത്

  • @KiranDmore
    @KiranDmore 7 місяців тому

    Nissan magnet illee

  • @maneshkumarv5529
    @maneshkumarv5529 7 місяців тому

    Ningle thanne video cheithal mathi Bro👍

  • @febinshamnad1811
    @febinshamnad1811 7 місяців тому

    Exter manuval anoo

  • @mahamoodp9730
    @mahamoodp9730 7 місяців тому +1

    Good vidio

  • @sivadas.chinnappan
    @sivadas.chinnappan 7 місяців тому

    Supper ❤

  • @ReminVarghese93
    @ReminVarghese93 7 місяців тому

    Why no Mahindra and Honda?

  • @shafeeqpk6592
    @shafeeqpk6592 7 місяців тому

    Ne thanne paranja mathi machane❤

  • @junaidmuhammed0074
    @junaidmuhammed0074 6 місяців тому

    Thankal present cheyytha mathi, ath thanne aaann viewersin vendathum

  • @VJ38
    @VJ38 7 місяців тому

    ഈ 7-8 lakhs on road , Manual best Citroen C3 1.2 NA , Automatic best Wagon R VXi 1.0 Nissan , I fully agree they have the worst sales team in the market . Especially in Bengaluru . Don't even know the details of pricing!!

  • @anwarms2894
    @anwarms2894 7 місяців тому

    1st comment 📌

  • @vehicleworld-1811
    @vehicleworld-1811 7 місяців тому +1

    Bro Ignis Build Quality Angane und

  • @vijeeshrayaroth9866
    @vijeeshrayaroth9866 7 місяців тому

    മൈലേജ്, സേഫ്റ്റി റേറ്റിംഗ് കൂടെ പറയൂ

  • @maneshkumarv5529
    @maneshkumarv5529 7 місяців тому

    Super Video

  • @abhijithp.p45
    @abhijithp.p45 7 місяців тому

    nissan magnet evida ???

    • @bijugeorge1341
      @bijugeorge1341 5 місяців тому

      Don't buy....
      Worst... Vehicle 🙏

  • @upradukkala
    @upradukkala 7 місяців тому

    നിങ്ങൾ തന്നെ പറഞ്ഞാമതി ഭായ്

  • @MsGaaf
    @MsGaaf 7 місяців тому

    toyota cheyyuvo

  • @rka3599
    @rka3599 6 місяців тому

    മഹേന്ദ്ര ടെ.... ഉണ്ടാവുമോ

  • @abduljabbar-uy8cj
    @abduljabbar-uy8cj 6 місяців тому

    Super

  • @alexdevasia3601
    @alexdevasia3601 7 місяців тому

    New brezza automatic price ethra

    • @zzz9733
      @zzz9733 7 місяців тому

      13.47

  • @shankokkathodu2131
    @shankokkathodu2131 7 місяців тому

    ഇങ്ങനെ വേണം പറയാൻ ഓഫർ കഴിഞ്ഞ് എത്രയ്ക്ക് ഇറക്കാൻ പറ്റും അത് നിങ്ങൾ പറഞ്ഞു❤❤

  • @rahulnyps5756
    @rahulnyps5756 6 місяців тому

    Kia???

  • @renjiththomas6873
    @renjiththomas6873 6 місяців тому

    Good

  • @vknair5872
    @vknair5872 Місяць тому

    👍👌

  • @BijuMon-d4t
    @BijuMon-d4t 7 місяців тому +1

    Nice video

  • @sibeeshvm5343
    @sibeeshvm5343 7 місяців тому

    Good work

  • @muhammedshirasmcmcshiras8692
    @muhammedshirasmcmcshiras8692 7 місяців тому

    Ningal parayunathanu nallath

  • @VijayraghavanChempully
    @VijayraghavanChempully 7 місяців тому

    Shefi parayunnathalle nallath. Avarude available um provide um aarkku kekknm

  • @mmvaliyamackal3913
    @mmvaliyamackal3913 7 місяців тому +4

    7.50000ലക്ഷമോ??? ശിവൻകുട്ടിക്ക് പഠിക്കുകയാണോ¿

  • @govinds9980
    @govinds9980 7 місяців тому

    Exter ❤❤

  • @junaisemuthupangayil70
    @junaisemuthupangayil70 7 місяців тому +1

    Ignis dalta amt Paris

  • @sajithomas1485
    @sajithomas1485 7 місяців тому +2

    ടാറ്റാ.. ടിയാഗോ... പോലെയുള്ള വണ്ടികൾക്ക് മാത്രം... കൊടുക്കുന്ന പൈസയ്ക്കുള്ള മുതല് കിട്ടും....!!!ബാക്കിയെല്ലാം... പർപടകം മോഡിഫിക്കേഷൻ ചെയ്ത്... അച്ചപ്പം ആയാൽ എങ്ങനെയിരിക്കും... അതുപോലെയാണ്...!!!

    • @anupmanohar3762
      @anupmanohar3762 7 місяців тому +1

      ശരിയാണ് car with tractor engine.... മുതലാകും 😂😂😂😂നല്ലൊന്നാന്തരം സർവീസ് മുറ്റത്ത് കിട്ടും.... ഇത്രയൊക്കെ തള്ളിയാലും സാധാരണക്കാർ പപ്പടം തന്നെ വാങ്ങും

    • @RXDTY
      @RXDTY 7 місяців тому +1

      ഞാൻ tiago എടുത്തു.. Next week delivery. 🙏

    • @sajithomas1485
      @sajithomas1485 7 місяців тому

      @@RXDTY
      🙏🌹♥️🌹🙏

    • @sajithomas1485
      @sajithomas1485 7 місяців тому

      @@anupmanohar3762
      മാർക്കറ്റിൽ എത്തുന്ന... 80% മത്സ്യങ്ങളും... വിഷം അടിച്ചതാണ്... എന്നാൽ 20 ശതമാനം മാത്രമേ നല്ല മത്സ്യമായി ജനങ്ങൾ വാങ്ങുകയുള്ളൂ.... 80 ശതമാനവും വിഷം കലർന്ന മത്സ്യമാണ്.. കഴിക്കുന്നത്... ജനത്തിന് ഇതു മതി... എന്ന് വെച്ചാൽ പിന്നെ... പടച്ചോന് പോലും ഒന്നും ചെയ്യാൻ സാധ്യമല്ലല്ലോ... 🙏

  • @thanseermalyalam6299
    @thanseermalyalam6299 7 місяців тому

    Mileage parayu

  • @shahulhameedasharaf3992
    @shahulhameedasharaf3992 7 місяців тому

    ഇതേപോലെയുള്ള വിവരങ്ങൾ പറയുന്നത് തന്നെയാണ്നല്ലത് 👍

  • @vijoywilsonp6417
    @vijoywilsonp6417 7 місяців тому +1

    Processing fee/ documentation fee showroom കാർ വാങ്ങുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത്

    • @WheelsandWagen
      @WheelsandWagen  7 місяців тому

      ഫിനാൻസ് ഇടുമ്പോഴല്ലേ അതൊക്കെ വരുന്നുള്ളൂ
      അത് ഷോറൂം ചാർജ്ജ് ചെയ്യുന്നതല്ലല്ലോ

  • @maddady4548
    @maddady4548 7 місяців тому

    Ingane venam video... Nannayi panieduthu elle

  • @latheefdana851
    @latheefdana851 5 місяців тому

    😊

  • @afsalps1992sillu
    @afsalps1992sillu 7 місяців тому

    സൂപ്പർ 👍👍👍👍❤❤❤

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 7 місяців тому +2

    സെവൻ പോയിൻ്റ് ഫിഫ്റ്റീൻ അല്ല ഹ്യുണ്ടായ് ക്കാരാ ... സെവൻ പോയിൻ്റ് വൺ ഫൈവ്

  • @muhammadmavilat
    @muhammadmavilat 7 місяців тому

    TEST DRIVE ഉണ്ടൊ?

    • @WheelsandWagen
      @WheelsandWagen  7 місяців тому

      ഏത് വണ്ടിയാണ്

  • @Kerala360travels
    @Kerala360travels 7 місяців тому

    tiago.ev xe mr base model 8 lakhs alle

    • @WheelsandWagen
      @WheelsandWagen  7 місяців тому

      Ath ex showroom price aanu
      Videoyil parayunnath onroad aanu

  • @anwaralukkal593
    @anwaralukkal593 7 місяців тому +1

    എക്സിക്യൂട്ടീവ് പറയണമെന്ന് ഒരു നിർബന്ധവുമില്ല...

  • @ajiajin6168
    @ajiajin6168 7 місяців тому

    Honda😮

    • @WheelsandWagen
      @WheelsandWagen  7 місяців тому

      9 ലക്ഷത്തിനുള്ളിൽ ആണ് ഹോണ്ട അടുത്ത വീഡിയോയിൽ വരും 👍

  • @finufawas4931
    @finufawas4931 7 місяців тому

    U can

  • @daisonabraham1894
    @daisonabraham1894 2 місяці тому

    Honda

  • @shahinashafeer
    @shahinashafeer 4 місяці тому

    മൈലേജ് പറഞ്ഞില്ല

  • @jomonfrancis6187
    @jomonfrancis6187 7 місяців тому

    Bro mathi.....

    • @WheelsandWagen
      @WheelsandWagen  7 місяців тому +1

      ഓക്കേ സെറ്റ്👍

  • @eldhoa1094
    @eldhoa1094 7 місяців тому +1

    IGNIS BEST

  • @jerinaji8944
    @jerinaji8944 7 місяців тому

    Bro thane paranjamathi

  • @mustakir2855
    @mustakir2855 7 місяців тому

    Executives ന്റെ ആവശ്യം ഇല്ല, do it yourself brother.

  • @sanojpr2007
    @sanojpr2007 7 місяців тому

    ഇനി മുതൽ എക്സിക്യൂട്ടീവ് പറയണ്ട...

  • @AbyKochukaleekal-xc5eb
    @AbyKochukaleekal-xc5eb 7 місяців тому +1

    ഇഗ്നിസ് തന്നെ മികച്ചത്

  • @ownwings007
    @ownwings007 7 місяців тому

    Ningal paranjaal mathi bro

  • @shajipm7396
    @shajipm7396 6 місяців тому

    താങ്കൾ തന്നെ പറഞ്ഞാൽ മതി മൈലേജ് കൂടി പറയണം.

  • @kumarpraveen2842
    @kumarpraveen2842 7 місяців тому +1

    സുഹൃത്തേ ഈ പറഞ്ഞ വില അല്ല ഷോറൂമിൽ ചെന്നാൽ... പറ്റിക്കൽ teams ആണ് എല്ലാവരും.. വേട്ടാ വളി കൾ

    • @WheelsandWagen
      @WheelsandWagen  7 місяців тому +4

      ഫേക്ക് പ്രോമിസ് തരുന്ന ചില ഡീലർഷിപ്പുകൾ ഉണ്ട് പക്ഷേ എല്ലാവരും അങ്ങനെ അല്ല
      ഒരു ടാറ്റാ ഷൊറൂമിൽ നിന്നും എന്റെ വീഡിയോ കണ്ട് പോയിട്ട് പറഞ്ഞ വാക്ക് പാലിച്ചില്ല എന്ന കംപ്ലൈന്റ്റ് അറിഞ്ഞശേഷം പിന്നീട് ആ ഷോറൂമിൽ ഞാൻ വീഡിയോ ചെയ്തിട്ടില്ല

  • @SamThomasss
    @SamThomasss 5 місяців тому

    എക്സിക്യൂട്ടീസിനെ കൊണ്ട് പറയിക്കുന്നത് കൊണ്ട് വലിയ കാര്യമില്ല. നിങ്ങൾ നേരിട്ട് പറയുന്നതാണ് കൂടുതൽ വിശ്വാസം..😂😂

  • @MithunKV-n7g
    @MithunKV-n7g 7 місяців тому

    Ningal thanne present chythaa mathy broo....

  • @chinammadath
    @chinammadath 4 місяці тому

    താങ്കൾ തന്നെ പറഞ്ഞാലും മതി

  • @hashimmuhamed549
    @hashimmuhamed549 6 місяців тому

    Tata സർവിസ് വളരെ മോശം ആണ്😢

  • @sudheeshmambaiyl8721
    @sudheeshmambaiyl8721 7 місяців тому

    നിങ്ങൾ പറഞ്ഞാൽ മതി

  • @sureshkr7438
    @sureshkr7438 7 місяців тому +1

    Second comment ayi poyi😢

  • @abdulgafoor6588
    @abdulgafoor6588 7 місяців тому +2

    താങ്കൾ പ്രസന്റ് ചെയ്യൂ
    അപ്പോഴേ negative and positive ഉൾപ്പെടെ പറയൂ

  • @Shahid_T_A
    @Shahid_T_A 7 місяців тому

    ട്രൈബർ turbo ഉണ്ടായിരുന്നെങ്കിൽ നല്ല ഡീൽ ആയിരുന്നു

  • @vijoywilsonp6417
    @vijoywilsonp6417 7 місяців тому

    നിരാസാൻ

  • @Georajwandoor
    @Georajwandoor 7 місяців тому

    വില പറയുന്നത് ബേസ് മോഡലിന്റെ കാണിക്കുന്നത് ടോപ്end മോഡൽ

    • @WheelsandWagen
      @WheelsandWagen  7 місяців тому

      ഇങ്ങനെ പറയുന്ന വേരിയന്റ് മുഴുവൻ കാണിക്കാൻ സാധിക്കില്ല ഷോറൂമിൽ വണ്ടികൾ ഉണ്ടാകില്ല
      ഒരു മോഡലിന് തന്നെ ചുരുങ്ങിയത് 8 വേരിയന്റ് ഉണ്ടാകും അതെല്ലാം ഒരു ഷോറൂമിൽ ഡിസ്പ്ലേ ചെയ്യുന്നത് ഒരിക്കലും പ്രാക്ടിക്കൽ അല്ല
      അത് കൊണ്ട് പറയുന്ന മോഡൽ മനസ്സിലാക്കാൻ വേണ്ടി ബാഗ്രൗണ്ടിൽ നിർത്തുന്നു എന്നെ ഉള്ളു