അടിപൊളി വണ്ടി. എന്റെ Delhi to Kerala റോഡ് ട്രിപ്പ് സൂപ്പർ ആയിരുന്നു (manual transmission). നല്ല driving confort അതുപോലെ തന്നെ യാത്ര സുഖം ഒന്നും പറയാനില്ല. എന്റെ രണ്ട് കുട്ടികൾ( 4yr. & 2yr) വരെ ഒരു ബുദ്ധിമുട്ടും കൂടാതെ 3 ദിവസം യാത്ര ചെയ്തു, 3000km കൂടുതൽ...❤
@@sajeedsamad5402 അത് പറ്റും, പക്ഷെ ആളുകളുടെ size അനുസരിച്ചിരിക്കും 😅, പിന്നെ long drive ൽ എന്തായാലും കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും. പക്ഷെ, അത്യാവശ്യം നല്ല ദൂരം നല്ല confort ആയിട്ട് normal size മൂന്നുപേർക്കു സുഖമായി യാത്ര ചെയ്യാം. Seating നല്ല അടിപൊളിയാ. എനിക്ക് തോന്നുന്നത് ഹ്യുണ്ടായ് Venue / കിയ Sonet നേക്കാൾ space കൂടുതൽ ഉണ്ടെന്നാണ്.
@@ChandraKumar-ns3bj Mileage?സിറ്റിയിൽ ഒക്കെ കണക്കാ, ഒരു 11-12 കിട്ടിയാൽ ആയി. പക്ഷെ എനിക്ക് long drive ൽ (ഡൽഹി to കേരളം പിന്നെ തിരിച്ചും) 17.5 km/ltr കിട്ടി (tank to tank).
..വായനക്കാര്‍ക്ക് വേണ്ടി . 1200 cc 3 സിലിണ്ടര്‍ ആണ് Punch ല് ഉള്ളത് 1200 cc 4 സിലിണ്ടര്‍ ആണ് swift,Baleno ല് ഉള്ളത് ..ഇത് രണ്ടും ഒരേ power ഉം ഒരേ ടോര്‍ക്കും ആണ് ..പക്ഷെ മാരുതിയില്‍ power കൂടുതല്‍ ആയി തോന്നുന്നു ..അതിന്റെ കാരണം 5 star rated Body shell ആണ് Altroz, Punch ഇതിനൊക്കെ വരുന്നത് ..അത്രയും ഭാരം ഉണ്ട് ...അതില്‍ കൊണ്ട് പോയി സ്വതവേ ഭാരം കൂടിയ 4 cylinder എഞ്ചിന്‍ വെച്ചാല്‍ total weight കൂടും ഇപ്പോള്‍ ഉള്ള വലിവ് പോലും കിട്ടില്ല , മൈലേജും കുറയും ....അങ്ങനെ ആണ് സ്വല്‍പ്പം ഭാരം കുറവും എന്നാല്‍ ഇതേ ടോര്‍ക്കും ഉള്ള 3 സിലിണ്ടര്‍ വെക്കുന്നത് ...അപ്പോള്‍ കുറേ കൂടി better ആയിരിക്കും ...അതിനാല്‍ ആണ് ഇത്രയും weight ഉള്ള body ഉണ്ടായിട്ടും 16 നു മുകളില്‍ അതായത് ഒരു swift petrol നു കിട്ടുന്ന മൈലേജ് തന്നെ ഇതിനും കിട്ടുന്നത് .... പക്ഷെ 3 സിലിണ്ടര്‍ എന്നത് മെക്കാനിക്കല്‍ പരമായി vibration സ്വല്പം കൂടുതല്‍ ഉണ്ട് , അത് എഞ്ചിന്‍ ബേയില്‍ പല രീതിയില്‍ cover ചെയ്യുന്നു ...എന്നാല്‍ എന്ജിന് കുഴപ്പം ഒന്നുമില്ല ...കണക്ക് വെച്ച് 4 സിലിണ്ടര്‍ നേക്കാള്‍ തേയ്മാനം കുറവാണ് 3 സിലിണ്ടര്‍ ന് ... ---------------------------------------------- ചുരുക്കത്തില്‍ സ്വിഫ്റ്റ് ലെ അതേ എഞ്ചിന്‍ എടുത്ത് വെച്ചാലും ഇതിലും underpowered ആയി തോന്നും എന്നാല്‍ Punch ലെ എഞ്ചിന്‍ എടുത്ത് swift ല് വെച്ചാല്‍ വണ്ടി പറക്കും !! ....കാരണം Body weight കുറവാണ് , എഞ്ചിന്‍ ഉള്‍പ്പടെ ഉള്ള വണ്ടിയുടെ ഭാരം എടുത്ത് ചിലര്‍ ഇത് compare ചെയ്യാറുണ്ട് അത് തെറ്റാണ് Body shell മാത്രമായി ഉള്ള ഭാരം ആണ് ഞാന്‍ പറഞ്ഞത് ..Safety compromise ചെയ്താല്‍ TATA യ്ക്ക് 4 സിലിണ്ടര്‍ എഞ്ചിന്‍ വെക്കാം എന്നാല്‍ അവര്‍ അത് ചെയ്യില്ല ...അത് കൊണ്ട് തന്നെ ആണ് XUV 300, Figo, Aspire, Polo Petrol, Skoda slavia, kushaq, VW Taigun, Virtus, Nissan Magnite, Kiger, Latest Toyota Hyryder തുടങ്ങി safety Body ഉള്ള വണ്ടികളില്‍ എല്ലാം 3 സിലിണ്ടര്‍ വരുന്നത് ..safety കുറഞ്ഞ വണ്ടികള്‍ ആയ i10, i20, swift തുടങ്ങി പലതും four cylinder ഉം ആണ് ...safety Body ഇല്ലാത്ത വണ്ടികള്‍ അടിച്ചു പറപ്പിച്ചു പോകുന്ന പോക്കിന്റെ സുരക്ഷിതത്വം ആലോചിക്കുക ---------------------------------- എന്നാല്‍ ഡീസല്‍ എന്ജിന് ഈ പ്രശ്നം ഇല്ല അതിന്റെ mechanical അങ്ങനെ ആണ് , അതാണ് 1500 cc 4 സിലിണ്ടര്‍ ഡീസല്‍ altroz നു ഉള്ളത് നല്ല എഞ്ചിന്‍ ആണ് ...പറഞ്ഞ പോലെ 1500 cc പെട്രോള്‍ എഞ്ചിന്‍ വെച്ചാല്‍ കിടിലന്‍ ആയിരിക്കും അത് വെക്കാന്‍ TATA യ്ക്ക് കഴിവും ഉണ്ട് എഞ്ചിനും കിട്ടും പക്ഷെ മൈലേജ് ഒറ്റ അക്കം ആകും ആരും വാങ്ങില്ല... ------------------ Edit:: ഇത് വരെ ആരും ബ്രെസ്സയ്ക്ക് 4 സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ട് മൈലേജ് ഉണ്ട് എന്ന് പറഞ്ഞു വന്നില്ല അവര്‍ക്ക് വേണ്ടി ഉള്ള വരി , ബ്രെസയില്‍ മൈലേജ് Adjust ചെയ്യാന്‍ വേണ്ടി ആണ് ചെറിയ ഒരു ബാറ്ററി വെച്ചിട്ട് ഹൈബ്രിഡ് system ഉള്ളത് , 15 നു മുകളില്‍ മൈലേജ് കിട്ടും ...Nexonഏകദേശം ഇതേ മൈലേജ് ഹൈബ്രിഡ് ഇല്ലാതെ Turbo യും 3 സിലിണ്ടര്‍ ഉം വെച്ച് തരുന്നു ...അത് 4 star ഇത് 5 star.....170 NM ടോര്‍ക്ക് Nexon ല് കിട്ടുമ്പോള്‍ 136 ആണ് Brezza തരുന്നത് ..രണ്ട് വണ്ടിയും ഓടിച്ചാല്‍ വ്യത്യാസം മനസ്സിലാകും ..ഇതൊക്കെ വിസ്തരിച്ചു ബോറടിപ്പിക്കേണ്ട എന്ന് കരുതിയാണ് ചുരുക്കിയത് , Basic point is, safety ക്ക് shell weight കൂടിയ budget വണ്ടികളില്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ വെച്ചാല്‍ മൈലേജ് , വലിവ് ഇവ കിട്ടില്ല ..
സഹോദരാ ... ഇത്രയും ലളിതമായും വിശദമായും കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി. താങ്കളുടെ ഈ വിവരണത്തിലൂടെ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു. 👌
ആദ്യമേ പറയാൻ ഉള്ളത് ഇന്നത്തെ ലൊക്കേഷൻ അടിപൊളി 👏👏👏👏ടാറ്റാ പഞ്ച് എന്റെ ഒരു neighbor എടുത്തിട്ടുണ്ട്... ആൾ ഫുൾ ഹാപ്പി ആണ് 👏👏കാണാൻ തന്നെ ഒരു വലിയ suv പോലെ ആണ് കാണാൻ.... പക്ഷേ വണ്ടി മാന്വൽ ട്രാൻസ്‌മിഷൻ ആണ് ♥️ഓടിച്ചു നോക്കിയപ്പോ ആള് പുലി വണ്ടി ആണ്... പിന്നെ സേഫ്റ്റി യുടെ കാര്യത്തിൽ 👍👍👍👍100%താങ്ക്സ് ബൈജു ചേട്ടാ ♥️
ന്റെ പൊന്നോ . ഇവൻ ക്രാഷ് ടെസ്റ്റിൽ മാത്രമല്ല. റിയൽ ലൈഫിലും ആക്സിഡന്റ് പറ്റിയാൽ അകത്തുള്ളവൻ സേഫ് ആണ്. കഴിഞ്ഞ ദിവസം ദിലീപ് പി.ജി യുടെ ഒരു വീഡിയോ വന്നിട്ടുണ്ട്. ഒരു ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് പൊളിച്ച് മുകൾ ഭാഗം വണ്ടിക്ക് മുകളിൽ വീണിട്ട പോലും അതിന്റെ ബോണറ്റും ഫ്രണ്ടും അല്ലാതെ ഒരു ഗ്ലാസ് പോലും പൊട്ടിയില്ല. സേഫ്റ്റിയിൽ 100 ൽ 100.💪👌
പ്രിയ ബൈജു, ഞാൻ കഴിഞ്ഞ ജനുവരി മുതൽ തന്നെ പഞ്ച് ഓടിക്കുന്നു. Punch Creative AMT. ഞാനും പഞ്ച് ഇഷ്ടപ്പെടുന്നു. ചില ന്യുനതകൾ ചൂണ്ടിക്കാണിക്കട്ടെ. ഇതിനു initial lag നല്ലവണ്ണം ഉണ്ട്. Overtaking വളരെ സൂക്ഷിച്ചേ ചെയ്യാൻ പറ്റൂ. താഴ്ന്ന ഗിയറിൽ കയറ്റം ഇത്തിരി ദുഷ്കരമാണ്. എന്ജിന് നല്ല സൗണ്ടും ഉണ്ടാകുന്നുണ്ട്. City mode ൽ ശരാശരി മൈലേജ് 13/14 വരെ മാത്രം. Eco മോഡിൽ 18വരെ കിട്ടുന്നുണ്ട്. Top end ആയിട്ടും ഇതിൽ hill hold function ഇല്ല.. ഇതൊക്കെയാണെങ്കിലും ഈ വാഹനം സ്‌ട്രോങ് ആണ്. Safety യുടെ കാര്യത്തിൽ ഇവൻ ഒന്നാം നമ്പരാണ്. Drivablity താങ്കൾ പറഞ്ഞതുപോലെ ഗംഭീരമാണ്. ലൈറ്റ് ടച്ച് സ്റ്റിയറിംഗ് വീലാണ്. Turning radius വളരെക്കുറച്ച് മതി. ഡ്രൈവിങ് സുഖകരം തന്നെയാണ്. എഞ്ചിൻ ഒന്നുകൂടി fine tune ചെയ്താൽ PUNCH ഒരു യഥാർത്ഥ "പഞ്ച്" തന്നെയാകും. സംശയമില്ല!!🌷👍
@@yathiny7034 puthiya engine refined aanennanu njan reviews il kandath.. Show roomil test drive kittonnu ariyan kurachu naal munp poyapo aa version ethiyittillayirunnu.. Maybe 2022 model maximum theerthittakum ee vandi varunnath.
@@kalandarism iam using punch around 9 month now around 15000 km driven its a beautiful car ... POSATIVE : you can feel that heavy build quality inside and outside superb suspension yes little bit engine noise you can feel with out music. you didnt fell tired. After long drive also you will feel fresh. NEGATIVE : because of 3 cylinder engine you can feel power loss if you trying to overtake suddenly man not possible . there is vibration reverse and 1st gear . then milage city you will get 8 to 11 only in highway 15 to 18 ( unfortunatly we dont have good road for that iam talking about tamil nadu rodas and karnataka mysore road) you will get so think before buy Cheers Buddy ❤❤👍👍
പഞ്ചൻ 😍😍😍Amt 3000 km ഓടി..വയനാട് explore ചെയ്തു . ചെറിയ Lag ഒഴിച്ചാൽ അടിപൊളി.. ഒരു പ്രേശ്നവും ഇല്ലാതെ കുത്തിനെ ഉള്ള കയറ്റം പുല്ലു പോലെ കയറി... I am realy happy.. High light നാലു പേര് വെച്ചു continues 400 km drive ചെയ്തിട്ടും ആരും third ആയില്ല എന്നുള്ളതാണ്.. 😍😍cool stearing ...ethra odichalum mathiyavilla
Tataയിൽ നിന്നും വന്ന മികച്ച ഒരു ജനപ്രിയ മോഡൽ ആണ് Punch. മികച്ച safety, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന സീറ്റിങ് പൊസിഷൻ, Water wading capacity, AMT With Traction Pro മോഡ്, 90°angle ൽ തുറക്കാവുന്ന ഡോർ ഒപ്പം ഈ സെഗ്മെന്റിൽ നല്ല നിർമ്മാണ നിലവാരം എന്നിവയൊക്കെ തന്നെയാണ് Punch നെ ഒരു മികച്ച മോഡലായി നിലനിർത്തുന്നത്.
I bought the tata punch in sep 2023 and had to visit service multiple times Problems I faced after buying punch 1. Power window damages 2. Petrol tank was not closing properly 3. Coupler of petrol engine connection was not proper resulting in petrol leakage 4. Floor mat got locked with accelerator pedal causing acceleration 5. Wiper issue 6. AC cooling issue Each of these were resolved with time
RC book vare thanuppikkavunna glove box....Kalakkan dialog chetta...i really loves your presentation...the funny comment amount ape auto..yet another punch gave to the review of Tata Punch. Sreekumar
ബൈജു ചേട്ടാ 🙏നമസ്കാരം 😍🌹tata ഒരു സംബ്ബവം തന്നെ.പഞ്ജ് ഒരു പഞ്ജ് സ്ട്രോങ്ങ് ബോഡി 😍👍ബൈജു ചേട്ടാ 🙏നിങ്ങളുടെ ഇടക് കോമഡി 🤣👍💪ആപെ 🤣🤣🤣ശബ്ദം 🤣🤣🤣🤣👍🌹പൊളി ഈ കുഞ്ഞു suv 👍💪😍
ഇതിന്റെ മാനുവൽ മോഡൽ ഞാൻ ഉപയോഗിക്കുന്നുണ്ട്,,, പെട്രോൾ മൈലേജ് സിറ്റി ഡ്രൈവിങ്ങിൽ കുറച്ച് കുറവ് ആണേങ്കിലും ഹൈവേയിൽ ഒരു 16 കിലോമീറ്റർ ഒക്കെ കിട്ടുന്നുണ്ട്....8 ലക്ഷം രൂപക്ക് ഓൺ റോഡ് വില ആയിട്ടുള്ളൂ,,, ആ വിലക് ഉഗ്രൻ product... 🙏🙏🙏
I drove from Kerala to Bangalore and returned from Bangalore with 4 elder persons above 60 years. They were very comfortable. The vehicle is very smooth and handling is also great. This is a robust vehicle for families
Alto k10 ( full option) , സെലേറിയോ , വാഗൻ ആർ , ഇഗ്‌നിസ് , സിഫ്റ്റ് , ബലിനോ , ടിയാഗോ , അൽട്രോസ് ,venue , മാഗനൈറ്റ് തുടങ്ങി ഏത് മോഡൽ നോക്കുന്നവരും ഇത് ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത് നന്നാവും. മാനുവൽ ബേസ് മോഡൽ 6.70ന് ഇറക്കാം..ഒരു 40k extra fitting ചെയ്താൽ അത്യാവശ്യ ഫീച്ചേഴ്‌സ് എല്ലാമായി. പ്രായോഗിക ഉപയോഗത്തിൽ ടിയാഗോയുടെ അതേ മൈലേജ് കിട്ടുന്നുണ്ട് ( min 14-15kmpl mixed usage ).
@@jayakumarm.d5105 മിനി suv കളുടെ സുഖം അറിഞ്ഞാൽ തിരിഞ്ഞുനോട്ടം ബുദ്ധിമുട്ട് ആണ്.. ഞാൻ ടിയാഗോ ഓണർ ആണ് ഒരു കസിൻ nexon ഉം മറ്റൊരു കസിൻ പഞ്ച് ഉം ഉപയോഗിക്കുന്നു. Cost benefit ratio എന്തുകൊണ്ടും പഞ്ച് ആണ് എനിക് ഇഷ്ടമായത്. നല്ല ഒട്ടമുള്ള ആൾ ആണെങ്കിൽ ധൈര്യമായി പഞ്ച് നോക്കു. (15k km per year average ) ഓട്ടം കുറവ് ആണെങ്കിൽ മാരുതി നോക്കുന്നതാണ് നല്ലത്.. ഒരു 3kmpl മൈലേജ് കൂടുതൽ കിട്ടും ഇഗ്‌നിസ് amt.. പക്ഷെ വണ്ടി 60k km ആവുമ്പോൾക്ക് fit and finish ക്വാളിറ്റി നന്നായി കുറയുന്നുണ്ട്. വാഗൻ ആറിന് പഞ്ചിന് ഒപ്പമോ അതിൽ കൂടുതലോ സർവിസ് കോസ്റ്റ് വരുന്നുണ്ട്
@@jayakumarm.d5105 safety, മോശം റോഡില്‍ യാത്രാ സുഖം , മികച്ച Handling, കുറഞ്ഞ maintenance cost, മാന്യമായ മൈലേജ്, descent torque .. ഇതാണ് main...ഇതില്‍ മാരുതി മൈലേജ് , ടോര്‍ക്ക് ഇവ കൂടുതല്‍ ആയി തോന്നും ...എന്നാല്‍ പഞ്ചില്‍ ഇത് എല്ലാം ഒരു പാക്കേജ് ആയി കിട്ടും ...so Punch ആണ് better..പ്രായം ഉള്ളവരെ IGNIS & Punch ല് ഇരുത്തി 20 km ഓടിച്ചാല്‍ വ്യത്യാസം അവര്‍ തന്നെ പറയും ...
When I planned to take an automatic car my wife, 3 cars came to my mind, spresso, kwid and punch. We thought of buying punch, but it's 3 lakhs more expensive than the other two. Finally, we purchased spresso. But no regrets, it's an amazing car. Very good for her and for our small town. When we go outstation, we use City. But if it is your primary or first car please go ahead and buy PUNCH.....its nicely loaded with features and safety
Mileage ഒക്കെ ആവശ്യത്തിന് ഉണ്ട് bro.. 15 -16 city, 20 above highway.. Mileage depends on the road and your driving styles.. ഇനീം mileage വേണമെങ്കിൽ body weak അക്കേണ്ടി വരും.. അത് Tata ചെയ്യില്ല..💐
Same power and ടോർക് ആണ് bro, ഇതിന്റെ ഒരു cynlder 300 cc, മാരുത്തിടെ ഒരു cylndr 200 cc, but മാരുതി 850 kg, ഈ വണ്ടി 1035 kg ഇതിനു 1.5 ലിറ്റർ engine എങ്കിലും വേണം.
ഇല്ല , Body weight കൂടുതല്‍ ആണ് 4 cylinder എന്ജിന് ഭാരവും കൂടും , അതെടുത്ത് വെച്ചാല്‍ ഇപ്പോള്‍ ഉള്ള വലിവ് പോലും കിട്ടില്ല ..മൈലേജും ശരിക്ക് കുറയും ..xuv 300, figo, aspire, polo petrol, slavia, kushaq, taigun തുടങ്ങി safety body ഉള്ള വണ്ടികള്‍ക്ക് എല്ലാം തന്നെ 3 സിലിണ്ടര്‍ ആണ് ..i20, i10, swift ഉള്‍പ്പടെ safety കുറഞ്ഞ Body quality ഉള്ള വണ്ടികള്‍ എല്ലാം 4 സിലിണ്ടര്‍ ഉം ...
@@abhijith4809 ക്ഷമിക്കണം bro, നമ്മള്‍ ഇവിടെ സംസാരിക്കുന്നത് അത്യാവശ്യം മൈലേജ് ഉള്ള സാധാരണക്കാരുടെ വണ്ടികളുടെ segment ആണ് ..കുശാക്ക് , സ്ലാവിയ , ടൈഗൂന്‍ ഇതിന്റെ ഒക്കെ Budget segment എല്ലാം 3 സിലിണ്ടര്‍ ഉം ആണ് .. 1500 cc പെട്രോള്‍ എഞ്ചിന്‍ 4 സിലിണ്ടര്‍ എല്ലാം തന്നെ 20 ലക്ഷം വില ഉള്ള മൈലേജ് കുറവ് ഉള്ള പണക്കാരുടെ segment ഉം ആണ് ..1500 cc പെട്രോള്‍ എന്നാല്‍ മൈലേജ് 10 + range ആണ് ..മൈലേജ് ഉള്ള 1200 cc 4 സിലിണ്ടര്‍ with 5 star body quality ഏതെങ്കിലും കമ്പനിക്ക് ഉണ്ടോ ?
@@baburajpillai6753 10000+ km ആയി 3 സർവീസ് കഴിഞ്ഞു ടോട്ടൽ rs 4000/- ആയി മൈലേജ് നോർമൽ 14-16 km/l long (City mode)ആണെങ്കിൽ 17- 19 കിട്ടുന്നുണ്ട് varient adventure manual
അടിപൊളി വണ്ടി. എന്റെ Delhi to Kerala റോഡ് ട്രിപ്പ് സൂപ്പർ ആയിരുന്നു (manual transmission). നല്ല driving confort അതുപോലെ തന്നെ യാത്ര സുഖം ഒന്നും പറയാനില്ല. എന്റെ രണ്ട് കുട്ടികൾ( 4yr. & 2yr) വരെ ഒരു ബുദ്ധിമുട്ടും കൂടാതെ 3 ദിവസം യാത്ര ചെയ്തു, 3000km കൂടുതൽ...❤
പുറകിൽ 3 പേർക്കു (adult )സുഖമായിരിക്കാൻ പറ്റുമോ ബ്രോ ? പ്ലീസ് റിപ്ലൈ
@@sajeedsamad5402 അത് പറ്റും, പക്ഷെ ആളുകളുടെ size അനുസരിച്ചിരിക്കും 😅, പിന്നെ long drive ൽ എന്തായാലും കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും. പക്ഷെ, അത്യാവശ്യം നല്ല ദൂരം നല്ല confort ആയിട്ട് normal size മൂന്നുപേർക്കു സുഖമായി യാത്ര ചെയ്യാം. Seating നല്ല അടിപൊളിയാ. എനിക്ക് തോന്നുന്നത് ഹ്യുണ്ടായ് Venue / കിയ Sonet നേക്കാൾ space കൂടുതൽ ഉണ്ടെന്നാണ്.
@@sajeedsamad5402 bikar gadi he
Milafe undo
@@ChandraKumar-ns3bj Mileage?സിറ്റിയിൽ ഒക്കെ കണക്കാ, ഒരു 11-12 കിട്ടിയാൽ ആയി. പക്ഷെ എനിക്ക് long drive ൽ (ഡൽഹി to കേരളം പിന്നെ തിരിച്ചും) 17.5 km/ltr കിട്ടി (tank to tank).
..വായനക്കാര്‍ക്ക് വേണ്ടി .
1200 cc 3 സിലിണ്ടര്‍ ആണ് Punch ല് ഉള്ളത് 1200 cc 4 സിലിണ്ടര്‍ ആണ് swift,Baleno ല് ഉള്ളത് ..ഇത് രണ്ടും ഒരേ power ഉം ഒരേ ടോര്‍ക്കും ആണ് ..പക്ഷെ മാരുതിയില്‍ power കൂടുതല്‍ ആയി തോന്നുന്നു ..അതിന്റെ കാരണം 5 star rated Body shell ആണ് Altroz, Punch ഇതിനൊക്കെ വരുന്നത് ..അത്രയും ഭാരം ഉണ്ട് ...അതില്‍ കൊണ്ട് പോയി സ്വതവേ ഭാരം കൂടിയ 4 cylinder എഞ്ചിന്‍ വെച്ചാല്‍ total weight കൂടും ഇപ്പോള്‍ ഉള്ള വലിവ് പോലും കിട്ടില്ല , മൈലേജും കുറയും ....അങ്ങനെ ആണ് സ്വല്‍പ്പം ഭാരം കുറവും എന്നാല്‍ ഇതേ ടോര്‍ക്കും ഉള്ള 3 സിലിണ്ടര്‍ വെക്കുന്നത് ...അപ്പോള്‍ കുറേ കൂടി better ആയിരിക്കും ...അതിനാല്‍ ആണ് ഇത്രയും weight ഉള്ള body ഉണ്ടായിട്ടും 16 നു മുകളില്‍ അതായത് ഒരു swift petrol നു കിട്ടുന്ന മൈലേജ് തന്നെ ഇതിനും കിട്ടുന്നത് ....
പക്ഷെ 3 സിലിണ്ടര്‍ എന്നത് മെക്കാനിക്കല്‍ പരമായി vibration സ്വല്പം കൂടുതല്‍ ഉണ്ട് , അത് എഞ്ചിന്‍ ബേയില്‍ പല രീതിയില്‍ cover ചെയ്യുന്നു ...എന്നാല്‍ എന്ജിന് കുഴപ്പം ഒന്നുമില്ല ...കണക്ക് വെച്ച് 4 സിലിണ്ടര്‍ നേക്കാള്‍ തേയ്മാനം കുറവാണ് 3 സിലിണ്ടര്‍ ന് ...
----------------------------------------------
ചുരുക്കത്തില്‍ സ്വിഫ്റ്റ് ലെ അതേ എഞ്ചിന്‍ എടുത്ത് വെച്ചാലും ഇതിലും underpowered ആയി തോന്നും എന്നാല്‍ Punch ലെ എഞ്ചിന്‍ എടുത്ത് swift ല് വെച്ചാല്‍ വണ്ടി പറക്കും !! ....കാരണം Body weight കുറവാണ് , എഞ്ചിന്‍ ഉള്‍പ്പടെ ഉള്ള വണ്ടിയുടെ ഭാരം എടുത്ത് ചിലര്‍ ഇത് compare ചെയ്യാറുണ്ട് അത് തെറ്റാണ് Body shell മാത്രമായി ഉള്ള ഭാരം ആണ് ഞാന്‍ പറഞ്ഞത് ..Safety compromise ചെയ്താല്‍ TATA യ്ക്ക് 4 സിലിണ്ടര്‍ എഞ്ചിന്‍ വെക്കാം എന്നാല്‍ അവര്‍ അത് ചെയ്യില്ല ...അത് കൊണ്ട് തന്നെ ആണ് XUV 300, Figo, Aspire, Polo Petrol, Skoda slavia, kushaq, VW Taigun, Virtus, Nissan Magnite, Kiger, Latest Toyota Hyryder തുടങ്ങി safety Body ഉള്ള വണ്ടികളില്‍ എല്ലാം 3 സിലിണ്ടര്‍ വരുന്നത് ..safety കുറഞ്ഞ വണ്ടികള്‍ ആയ i10, i20, swift തുടങ്ങി പലതും four cylinder ഉം ആണ് ...safety Body ഇല്ലാത്ത വണ്ടികള്‍ അടിച്ചു പറപ്പിച്ചു പോകുന്ന പോക്കിന്റെ സുരക്ഷിതത്വം ആലോചിക്കുക
----------------------------------
എന്നാല്‍ ഡീസല്‍ എന്ജിന് ഈ പ്രശ്നം ഇല്ല അതിന്റെ mechanical അങ്ങനെ ആണ് , അതാണ് 1500 cc 4 സിലിണ്ടര്‍ ഡീസല്‍ altroz നു ഉള്ളത് നല്ല എഞ്ചിന്‍ ആണ് ...പറഞ്ഞ പോലെ 1500 cc പെട്രോള്‍ എഞ്ചിന്‍ വെച്ചാല്‍ കിടിലന്‍ ആയിരിക്കും അത് വെക്കാന്‍ TATA യ്ക്ക് കഴിവും ഉണ്ട് എഞ്ചിനും കിട്ടും പക്ഷെ മൈലേജ് ഒറ്റ അക്കം ആകും ആരും വാങ്ങില്ല...
------------------
Edit:: ഇത് വരെ ആരും ബ്രെസ്സയ്ക്ക് 4 സിലിണ്ടര്‍ എഞ്ചിന്‍ ഉണ്ട് മൈലേജ് ഉണ്ട് എന്ന് പറഞ്ഞു വന്നില്ല അവര്‍ക്ക് വേണ്ടി ഉള്ള വരി , ബ്രെസയില്‍ മൈലേജ് Adjust ചെയ്യാന്‍ വേണ്ടി ആണ് ചെറിയ ഒരു ബാറ്ററി വെച്ചിട്ട് ഹൈബ്രിഡ് system ഉള്ളത് , 15 നു മുകളില്‍ മൈലേജ് കിട്ടും ...Nexonഏകദേശം ഇതേ മൈലേജ് ഹൈബ്രിഡ് ഇല്ലാതെ Turbo യും 3 സിലിണ്ടര്‍ ഉം വെച്ച് തരുന്നു ...അത് 4 star ഇത് 5 star.....170 NM ടോര്‍ക്ക് Nexon ല് കിട്ടുമ്പോള്‍ 136 ആണ് Brezza തരുന്നത് ..രണ്ട് വണ്ടിയും ഓടിച്ചാല്‍ വ്യത്യാസം മനസ്സിലാകും ..ഇതൊക്കെ വിസ്തരിച്ചു ബോറടിപ്പിക്കേണ്ട എന്ന് കരുതിയാണ് ചുരുക്കിയത് , Basic point is, safety ക്ക് shell weight കൂടിയ budget വണ്ടികളില്‍ 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ വെച്ചാല്‍ മൈലേജ് , വലിവ് ഇവ കിട്ടില്ല ..
Thanks for information
Very good review
Tnxx for valuable information 🙏🙏
😂
സഹോദരാ ... ഇത്രയും ലളിതമായും വിശദമായും കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി. താങ്കളുടെ ഈ വിവരണത്തിലൂടെ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലായി കാണുമെന്ന് വിചാരിക്കുന്നു. 👌
ആദ്യമേ പറയാൻ ഉള്ളത് ഇന്നത്തെ ലൊക്കേഷൻ അടിപൊളി 👏👏👏👏ടാറ്റാ പഞ്ച് എന്റെ ഒരു neighbor എടുത്തിട്ടുണ്ട്... ആൾ ഫുൾ ഹാപ്പി ആണ് 👏👏കാണാൻ തന്നെ ഒരു വലിയ suv പോലെ ആണ് കാണാൻ.... പക്ഷേ വണ്ടി മാന്വൽ ട്രാൻസ്‌മിഷൻ ആണ് ♥️ഓടിച്ചു നോക്കിയപ്പോ ആള് പുലി വണ്ടി ആണ്... പിന്നെ സേഫ്റ്റി യുടെ കാര്യത്തിൽ 👍👍👍👍100%താങ്ക്സ് ബൈജു ചേട്ടാ ♥️
Thanks!
ന്റെ പൊന്നോ . ഇവൻ ക്രാഷ് ടെസ്റ്റിൽ മാത്രമല്ല. റിയൽ ലൈഫിലും ആക്സിഡന്റ് പറ്റിയാൽ അകത്തുള്ളവൻ സേഫ് ആണ്. കഴിഞ്ഞ ദിവസം ദിലീപ് പി.ജി യുടെ ഒരു വീഡിയോ വന്നിട്ടുണ്ട്. ഒരു ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് പൊളിച്ച് മുകൾ ഭാഗം വണ്ടിക്ക് മുകളിൽ വീണിട്ട പോലും അതിന്റെ ബോണറ്റും ഫ്രണ്ടും അല്ലാതെ ഒരു ഗ്ലാസ് പോലും പൊട്ടിയില്ല. സേഫ്റ്റിയിൽ 100 ൽ 100.💪👌
ശരിയാണ്👍
ua-cam.com/video/Xulepxq2Xc0/v-deo.html
താങ്കൾ ടാറ്റാ യുടെ ഷോറൂം സ്റ്റാഫ് ആണോ..
Thrissur chalakudy il oru white colour thala kizhayii maraguu but. .cheariya scarch matharam
Annu annu ee car searthichathu
@@jamesphilip6273 താങ്കൾ മാരുതിയുടെ സ്റ്റാഫ് ആണോ
11 മാസമായി ഉപയോഗിക്കുന്നു... ഓടിച്ചാലും ഓടിച്ചാലും കൊതി തീരാത്ത പഞ്ചൻ 💚
🔥
👍👍
സത്യം..🥰
Amt ആണോ
സത്യം ആണൊഹ്.. പ്ലീസ് റിപ്ലൈ
പഞ്ചിന്റെ ആ ഒരു ലുക്ക് അടിപൊളി👍👍👍👍💐💐💐ഞാൻ AMT ടസ്റ്റ് ഡ്രൈവ് ചെയ്തിരുന്നു നല്ല പെർഫോമൻസ്👍👍👍👍💐💐💐
ഇതിന്റെ പിൻ ഭാഗം ഒഴിച്ച് ബാക്കി എല്ലാം ഗംഭീരം .....
Back and front is good I think
Back is done decently. Compared to japanese car's rear, this is supeerbly designed.
Proud to be a part of the family #Tata punch 😍 Build quality and riding comfort is awesome🔥
പ്രിയ ബൈജു, ഞാൻ കഴിഞ്ഞ ജനുവരി മുതൽ തന്നെ പഞ്ച് ഓടിക്കുന്നു. Punch Creative AMT. ഞാനും പഞ്ച് ഇഷ്ടപ്പെടുന്നു.
ചില ന്യുനതകൾ ചൂണ്ടിക്കാണിക്കട്ടെ. ഇതിനു initial lag നല്ലവണ്ണം ഉണ്ട്. Overtaking വളരെ സൂക്ഷിച്ചേ ചെയ്യാൻ പറ്റൂ. താഴ്ന്ന ഗിയറിൽ കയറ്റം ഇത്തിരി ദുഷ്കരമാണ്. എന്ജിന് നല്ല സൗണ്ടും ഉണ്ടാകുന്നുണ്ട്. City mode ൽ ശരാശരി മൈലേജ് 13/14 വരെ മാത്രം. Eco മോഡിൽ 18വരെ കിട്ടുന്നുണ്ട്. Top end ആയിട്ടും ഇതിൽ hill hold function ഇല്ല..
ഇതൊക്കെയാണെങ്കിലും ഈ വാഹനം സ്‌ട്രോങ് ആണ്. Safety യുടെ കാര്യത്തിൽ ഇവൻ ഒന്നാം നമ്പരാണ്. Drivablity താങ്കൾ പറഞ്ഞതുപോലെ ഗംഭീരമാണ്. ലൈറ്റ് ടച്ച് സ്റ്റിയറിംഗ് വീലാണ്. Turning radius വളരെക്കുറച്ച് മതി. ഡ്രൈവിങ് സുഖകരം തന്നെയാണ്. എഞ്ചിൻ ഒന്നുകൂടി fine tune ചെയ്താൽ PUNCH ഒരു യഥാർത്ഥ "പഞ്ച്" തന്നെയാകും. സംശയമില്ല!!🌷👍
ഈ പ്രശ്നങ്ങൾ ഒക്കെ പുതിയ ഈ engine വന്നപ്പോ മാറിയിട്ടുണ്ട് എന്നാണ് പറയുന്നത്..
@@SanjuKSudhakaran 2023 BS6 phase 2 ano chettan udheshichathu
@@yathiny7034 yes..
@@SanjuKSudhakaran athu refined ano, ariyamo???
Njn test drive xheythapol 2022 anu kitiyathu...
Apol satisfied allayirunnu...
2023 tune cheyunnu ennu ketu...
@@yathiny7034 puthiya engine refined aanennanu njan reviews il kandath.. Show roomil test drive kittonnu ariyan kurachu naal munp poyapo aa version ethiyittillayirunnu.. Maybe 2022 model maximum theerthittakum ee vandi varunnath.
Proud to be a Tata customer...🔥
Any noise in bumpy roads?
@@kalandarism iam using punch around 9 month now around 15000 km driven its a beautiful car ... POSATIVE : you can feel that heavy build quality inside and outside superb suspension yes little bit engine noise you can feel with out music. you didnt fell tired. After long drive also you will feel fresh. NEGATIVE : because of 3 cylinder engine you can feel power loss if you trying to overtake suddenly man not possible . there is vibration reverse and 1st gear . then milage city you will get 8 to 11 only in highway 15 to 18 ( unfortunatly we dont have good road for that iam talking about tamil nadu rodas and karnataka mysore road) you will get so think before buy Cheers Buddy ❤❤👍👍
@@sndpnarayanan price pls
@@ALIAKBAR-lt6fz My punch Accomplished with Dazzal pack 9.2 lack on Road
പഞ്ചൻ 😍😍😍Amt 3000 km ഓടി..വയനാട് explore ചെയ്തു . ചെറിയ Lag ഒഴിച്ചാൽ അടിപൊളി.. ഒരു പ്രേശ്നവും ഇല്ലാതെ കുത്തിനെ ഉള്ള കയറ്റം പുല്ലു പോലെ കയറി... I am realy happy.. High light നാലു പേര് വെച്ചു continues 400 km drive ചെയ്തിട്ടും ആരും third ആയില്ല എന്നുള്ളതാണ്.. 😍😍cool stearing ...ethra odichalum mathiyavilla
Altroz same aanu.njan 500 muthal 700 km vare oru divasam odichittundu. Athum motham 5 pere vache. Pakshe oru maduppum thoniyittilla ❤️
ആരും tired ആകാഞ്ഞത് തീർച്ചയായും ഡ്രൈവിംഗിന്റെ ഗുണം കൊണ്ടുകൂടിയാണ്
Milege ethra ind bro ?
👍👍
Milege ethra kittunundu
Tataയിൽ നിന്നും വന്ന മികച്ച ഒരു ജനപ്രിയ മോഡൽ ആണ് Punch. മികച്ച safety, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന സീറ്റിങ് പൊസിഷൻ, Water wading capacity, AMT With Traction Pro മോഡ്, 90°angle ൽ തുറക്കാവുന്ന ഡോർ ഒപ്പം ഈ സെഗ്മെന്റിൽ നല്ല നിർമ്മാണ നിലവാരം എന്നിവയൊക്കെ തന്നെയാണ് Punch നെ ഒരു മികച്ച മോഡലായി നിലനിർത്തുന്നത്.
ബൈജു സാർ ഉടെ വീഡിയോ കാണുമ്പോൾ ഏറെ സന്തോഷം തന്നെയാണ്😍😍😍
ബൈജുവേട്ടാ.., താങ്കളുടെ അവതരണ ശൈലി...!ഹ്യൂമർ സെൻസ്..! ഒട്ടും മുഷിയാതെ കണ്ട് കൊണ്ടിരിക്കാം.താങ്കൾക്ക് തുല്യം താങ്കൾ മാത്രം..
ഗ്രേറ്റ് റിവ്യൂ...
ഇന്ത്യയിലെ നിരത്തുകൾ മഹാനായ രത്തൻ ടാറ്റയുടെ കാറുകൾ കീഴടക്കട്ടെ💪💪💪
TATA 🔥
Proud Tata Owner 💪🏻
നല്ല അവതരണം കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി തന്നു
Tata അത് തരുന്ന സേഫ്റ്റി വേറെ ലെവൽ👌punch
വണ്ടി പൊളി ആണ് 👌👌👌proud to be A TATA PUNCH owner
പുറകിൽ 3 പേർക്കു (adult )സുഖമായിരിക്കാൻ പറ്റുമോ ബ്രോ ? പ്ലീസ് റിപ്ലൈ
എന്നെങ്കിലും ഒരു four wheeler എടുക്കണമെന്ന് ആഗ്രഹമുണ്ട്,തൽകാലം ചേട്ടൻ്റെ വീഡിയോ കണ്ട് തൃപ്തി പെടുന്നു😆😆
ഞാനും
ഇൻശാ അല്ലാഹ് നമുക്കെല്ലാവർക്കും ഒരുമിച്ച് എടുക്കാം ബ്രോ 😊
എടുക്കും ബ്രോ..❤ ദൈവം തരും.
Same pitch 😄
👍
What a humorous presentation bro !!! Well done!!!
Happy to be a part of this family
Tata safety ക്ക് മുൻഗണന നൽ കുന്ന കമ്പനി
എന്റെ വണ്ടിയും കെട്യോൾ കൊണ്ടു പോയി മതിലിൽ ഇടിച്ചു.. പക്ഷെ ഒന്നും പറ്റിയില്ല.. നമ്പർ പ്ലേറ്റ് ഒന്ന് ഞണുങ്ങി 😝😝 താങ്ക്സ് TATA
I bought the tata punch in sep 2023 and had to visit service multiple times
Problems I faced after buying punch
1. Power window damages
2. Petrol tank was not closing properly
3. Coupler of petrol engine connection was not proper resulting in petrol leakage
4. Floor mat got locked with accelerator pedal causing acceleration
5. Wiper issue
6. AC cooling issue
Each of these were resolved with time
പ്രവാസിയാണ്. Tata Punch AMT എടുത്തിട്ട് ഒരു വർഷം കഴിഞ്ഞു...safety നോക്കി മാത്രം എടുത്തത് ആണ്. LOVE IT.. ❤️🥰❤️
Vandi egne milege ?
On road ethra ai ? Altroz veno punch veno enna oru confusion il aan 😅
ബ്രോ പെർഫോമൻസ് ആൻഡ് മൈലേജ് എങ്ങനെ
I am fully satisfied
Thanks tata
ആപ്പയെ ഒരു താങ് താങ്ങിയത് എനിക്ക് വളരെ ഇഷ്ടായി 🥰👍👍
Karna kadhoram
But it's politically incorrect 😎😎😎
@@Farsanasheza yes
punch il ഇരുന്നു review കാണുമ്പോൾ oru sugam 🥳
Bro after 1 year how is car because iam planning to buy
@Shibil_kl52 its cool and running smooth by the god grace there is no any complaints
ആപ്പ യെ പറ്റി പറഞ്ഞത് വളരെ കറക്റ്റ് ആണ് ചിരി അടക്കാൻ കഴിഞ്ഞില്ല🤣
ശരിയാ....ലോകാവസാനം വരട്ടെ.. പെട്ടെന്ന് തന്നെ സംഭവിയ്ക്കണം...
RC book vare thanuppikkavunna glove box....Kalakkan dialog chetta...i really loves your presentation...the funny comment amount ape auto..yet another punch gave to the review of Tata Punch.
Sreekumar
Tata പൊളിയല്ലേ... പിന്നെ മ്മടെ... ബൈജുക്കയും.. അടിപൊളി ആവുന്നു അവതരണം... അതും കിടു ♥️🙏😂👍🔥
വണ്ടി വേറെ ലെവൽ ആണ് 🔥
ഞാനും ഒരു TATA PUNCH owner 🥰
Model atha best 🥰
Medium level🥰
Happy December ❤️💕❤️🖐️❤️💕
It's a big improvement from tata 🔥
TATA🔥=SAFETY❤️
Citron വീണ്ടും പൊളി 👌 👌 👌 👌 👌
Tata yude petrol enginte sound ente oru parathi aayirunnu athenthayalum ee modelil maati refined aakiyathil santhosham und.... 💐
PROUD TO BE A TATA PUNCH OWNER.......
റിയൽ ലൈഫ് കിംഗ് tata പഞ്ച് 🔥🔥🔥🙏🙏🙏🌟🌟🌟🌟🌟
Adipwoli kanan rasamula vandi❤️
ഇന്ത്യക്ക് അഭിമാനിക്കാം tata punch
ഒരു ഇടിയായി വന്ന് ഇന്ത്യക്കാരുടെ മനസ്സിൽ കയറിയ punch ❤️
Happy to be part of this family ♥️❤️❤️
ബൈജു ചേട്ടാ 🙏നമസ്കാരം 😍🌹tata ഒരു സംബ്ബവം തന്നെ.പഞ്ജ് ഒരു പഞ്ജ് സ്ട്രോങ്ങ് ബോഡി 😍👍ബൈജു ചേട്ടാ 🙏നിങ്ങളുടെ ഇടക് കോമഡി 🤣👍💪ആപെ 🤣🤣🤣ശബ്ദം 🤣🤣🤣🤣👍🌹പൊളി ഈ കുഞ്ഞു suv 👍💪😍
ഇതിന്റെ മാനുവൽ മോഡൽ ഞാൻ ഉപയോഗിക്കുന്നുണ്ട്,,, പെട്രോൾ മൈലേജ് സിറ്റി ഡ്രൈവിങ്ങിൽ കുറച്ച് കുറവ് ആണേങ്കിലും ഹൈവേയിൽ ഒരു 16 കിലോമീറ്റർ ഒക്കെ കിട്ടുന്നുണ്ട്....8 ലക്ഷം രൂപക്ക് ഓൺ റോഡ് വില ആയിട്ടുള്ളൂ,,, ആ വിലക് ഉഗ്രൻ product... 🙏🙏🙏
Model etha 🥰
I drove from Kerala to Bangalore and returned from Bangalore with 4 elder persons above 60 years. They were very comfortable. The vehicle is very smooth and handling is also great.
This is a robust vehicle for families
Ente Cousin Sister TATA PUNCH Vangi Nalla Car Aanu 👌 Njanum Athilonnu Keri Kollam 👌
Cute and stylish with an suv look!!
Alto k10 ( full option) , സെലേറിയോ , വാഗൻ ആർ , ഇഗ്‌നിസ് , സിഫ്റ്റ് , ബലിനോ , ടിയാഗോ , അൽട്രോസ് ,venue , മാഗനൈറ്റ് തുടങ്ങി ഏത് മോഡൽ നോക്കുന്നവരും ഇത് ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നത് നന്നാവും. മാനുവൽ ബേസ് മോഡൽ 6.70ന് ഇറക്കാം..ഒരു 40k extra fitting ചെയ്താൽ അത്യാവശ്യ ഫീച്ചേഴ്‌സ് എല്ലാമായി. പ്രായോഗിക ഉപയോഗത്തിൽ ടിയാഗോയുടെ അതേ മൈലേജ് കിട്ടുന്നുണ്ട് ( min 14-15kmpl mixed usage ).
Confused aayi nilkunnu... AMT venam. Ethanu best? Wagonr, Ignis or Punch amt???
@@jayakumarm.d5105 മിനി suv കളുടെ സുഖം അറിഞ്ഞാൽ തിരിഞ്ഞുനോട്ടം ബുദ്ധിമുട്ട് ആണ്.. ഞാൻ ടിയാഗോ ഓണർ ആണ് ഒരു കസിൻ nexon ഉം മറ്റൊരു കസിൻ പഞ്ച് ഉം ഉപയോഗിക്കുന്നു. Cost benefit ratio എന്തുകൊണ്ടും പഞ്ച് ആണ് എനിക് ഇഷ്ടമായത്.
നല്ല ഒട്ടമുള്ള ആൾ ആണെങ്കിൽ ധൈര്യമായി പഞ്ച് നോക്കു. (15k km per year average )
ഓട്ടം കുറവ് ആണെങ്കിൽ മാരുതി നോക്കുന്നതാണ് നല്ലത്.. ഒരു 3kmpl മൈലേജ് കൂടുതൽ കിട്ടും ഇഗ്‌നിസ് amt.. പക്ഷെ വണ്ടി 60k km ആവുമ്പോൾക്ക് fit and finish ക്വാളിറ്റി നന്നായി കുറയുന്നുണ്ട്. വാഗൻ ആറിന് പഞ്ചിന് ഒപ്പമോ അതിൽ കൂടുതലോ സർവിസ് കോസ്റ്റ് വരുന്നുണ്ട്
@@jayakumarm.d5105 ഓട്ടം കുറവും സിറ്റി യൂസ് മാത്രം ആണ് ഭൂരിപക്ഷമെങ്കിൽ മാത്രം ശരിക്ക് മാരുതി നോക്കിയാൽ മതി എന്നാണ് എന്റ പക്ഷം
@@jayakumarm.d5105 safety, മോശം റോഡില്‍ യാത്രാ സുഖം , മികച്ച Handling, കുറഞ്ഞ maintenance cost, മാന്യമായ മൈലേജ്, descent torque ..
ഇതാണ് main...ഇതില്‍ മാരുതി മൈലേജ് , ടോര്‍ക്ക് ഇവ കൂടുതല്‍ ആയി തോന്നും ...എന്നാല്‍ പഞ്ചില്‍ ഇത് എല്ലാം ഒരു പാക്കേജ് ആയി കിട്ടും ...so Punch ആണ് better..പ്രായം ഉള്ളവരെ IGNIS & Punch ല് ഇരുത്തി 20 km ഓടിച്ചാല്‍ വ്യത്യാസം അവര്‍ തന്നെ പറയും ...
@@sanalkumarvg2602 AMT caril hill hold assistance aavashyamayi thonni. It's available only in WagonR amt ? Not in Tiago amt / Punch amt??
വീണ്ടും TATA 😍❤️😍
Build quality superb. 👍👍👌👌👌
Tata has nailed it with punch. Well done Tata. Hope improvement in after sales department
Punch is superb...no words to say... Only one complaint I will say, BGM is not up to the mark....
11 lakh അത്ര കുറഞ്ഞ price alla. വണ്ടി എന്തായാലും ഇഷ്പ്പെട്ടു. 👍
Punch AMT Test Drive Cheythirunnu... Ishttaayiii Super...Location Super Anallo Ethaanu Sthalam ?
TATA ❤️❤️❤️😍😍😍👌👌With Bijuchettan ❤️❤️😍👌👌😍😍👍👍
Adipoli ayetund enik istam maruthi anu 👍🏻👍🏻
Safety ❤100%
😍😍😍
Refinement 🥰🥰🥰
When I planned to take an automatic car my wife, 3 cars came to my mind, spresso, kwid and punch. We thought of buying punch, but it's 3 lakhs more expensive than the other two. Finally, we purchased spresso. But no regrets, it's an amazing car. Very good for her and for our small town. When we go outstation, we use City.
But if it is your primary or first car please go ahead and buy PUNCH.....its nicely loaded with features and safety
Spresso is not a car, its a toy pls dont compare with punch
@@indominus_parkour Very true
How much did it became for onroad?
What about Safety in spresso?😂
What an insult to punch😂😂 only illiterate will chose an spresso
എനിക്കും ഒരു car വാങ്ങിക്കണം എന്നുണ്ട് എപ്പോഴെങ്കിലും സാധിക്കട്ടെ 😍
Baiju sir long drive pokan pattumo😊
Proud owner of tata punch🔥🔥
mileage?
Mileage?
Mileage ഒക്കെ ആവശ്യത്തിന് ഉണ്ട് bro.. 15 -16 city, 20 above highway.. Mileage depends on the road and your driving styles.. ഇനീം mileage വേണമെങ്കിൽ body weak അക്കേണ്ടി വരും.. അത് Tata ചെയ്യില്ല..💐
ലോകർ കാണട്ടെ
ഈ ശ്രേണിയിൽ പെട്ട മികച്ച ഒരു വാഹനം ആണ് punch👍👍
ഇതിൻ്റെ ഒരു Electric version ഇറക്കിയാൽ ഇതായിരിക്കും ഭാവിയിൽ the most preferred City Car ✌️
No citron 3 varunnund
WAIT...... ⚡️
2023 autoshow yil prethishikam
വരുന്നുണ്ടെന്നു ആണ് പറയുന്നത്
Range can be a problem
Mahindra logo re design ചെയ്ത പോലെ ... Tata logo redesign ചെയ്താൽ പോളിച്ചേനെ....
Thank you bro good video good informations keep it up anyway if I want to buy amt which option is better for me for the value of money
tata Suv പൊളി വണ്ടി Tata ഒരു പാട് നല്ല മോഡൽ ഇറക്കുന്നുണ്ട് അത് കൊണ്ട് തന്നെ നമ്മുക്ക് അഭിമാനിക്കാം വിദേശ വണ്ടികളെ പിന്നിലാക്കും വിധം മോഡൽ👍👍👍
Kerala road pattiya car athu kalakki chetta 🤩🌹👍
Suzki സ്വിഫ്റ്റ് ഇൽ ഉള്ള 4 cylinder dual ജെറ്റ് എഞ്ചിൻ ഇതിൽ ഫിറ്റ് ചെയ്ത പൊളി ആയിരുന്നു
Same power and ടോർക് ആണ് bro, ഇതിന്റെ ഒരു cynlder 300 cc, മാരുത്തിടെ ഒരു cylndr 200 cc, but മാരുതി 850 kg, ഈ വണ്ടി 1035 kg ഇതിനു 1.5 ലിറ്റർ engine എങ്കിലും വേണം.
ഇല്ല , Body weight കൂടുതല്‍ ആണ് 4 cylinder എന്ജിന് ഭാരവും കൂടും , അതെടുത്ത് വെച്ചാല്‍ ഇപ്പോള്‍ ഉള്ള വലിവ് പോലും കിട്ടില്ല ..മൈലേജും ശരിക്ക് കുറയും ..xuv 300, figo, aspire, polo petrol, slavia, kushaq, taigun തുടങ്ങി safety body ഉള്ള വണ്ടികള്‍ക്ക് എല്ലാം തന്നെ 3 സിലിണ്ടര്‍ ആണ് ..i20, i10, swift ഉള്‍പ്പടെ safety കുറഞ്ഞ Body quality ഉള്ള വണ്ടികള്‍ എല്ലാം 4 സിലിണ്ടര്‍ ഉം ...
@@sanalkumarvg2602 kushaq,slavia,taigun ellam 4 cylinder modelum und
@@abhijith4809 ക്ഷമിക്കണം bro, നമ്മള്‍ ഇവിടെ സംസാരിക്കുന്നത് അത്യാവശ്യം മൈലേജ് ഉള്ള സാധാരണക്കാരുടെ വണ്ടികളുടെ segment ആണ് ..കുശാക്ക് , സ്ലാവിയ , ടൈഗൂന്‍ ഇതിന്റെ ഒക്കെ Budget segment എല്ലാം 3 സിലിണ്ടര്‍ ഉം ആണ് .. 1500 cc പെട്രോള്‍ എഞ്ചിന്‍ 4 സിലിണ്ടര്‍ എല്ലാം തന്നെ 20 ലക്ഷം വില ഉള്ള മൈലേജ് കുറവ് ഉള്ള പണക്കാരുടെ segment ഉം ആണ് ..1500 cc പെട്രോള്‍ എന്നാല്‍ മൈലേജ് 10 + range ആണ് ..മൈലേജ് ഉള്ള 1200 cc 4 സിലിണ്ടര്‍ with 5 star body quality ഏതെങ്കിലും കമ്പനിക്ക് ഉണ്ടോ ?
@@sanalkumarvg2602 brezza 1500cc 4 cylinder, 4 star safety, mileageum und
ഞാൻ book ചെയ്യ്തു Tata accomplished automatic 🥰🥰
I'm proud to be owner 👊👊
നിങ്ങൾ ഹാപ്പി ആണോ? വണ്ടി എങ്ങിനെയുണ്ട്?
@@noufalsiddeeque4864 so far totally happy 1 yrs aayi use cheyyunnu. Vandi super njan paranjathu kondu nokkanda. take a test drive 😊😊
എത്ര KM ഓടി,Maintance കോസ്റ്റ് എങ്ങനെ, മൈലേജ് എത്ര കിട്ടുന്നു നോർമൽ ഡ്രൈവിൽ
@@baburajpillai6753 10000+ km ആയി 3 സർവീസ് കഴിഞ്ഞു ടോട്ടൽ rs 4000/- ആയി മൈലേജ് നോർമൽ 14-16 km/l long (City mode)ആണെങ്കിൽ 17- 19 കിട്ടുന്നുണ്ട് varient adventure manual
@@worldinonetouch4937 AMT aano?
സൂപ്പർ
Mass comment reflects pros of the Punch 👊
Start/Stop Switch - Tata Quality! Looks like a promo video.
TATA always safe😍
Waiting for your Tata PUNCH EV review...Ningal paranjelle vandi Edukathuluuuu...
ടാറ്റാ ഏറ്റവും അതികം മുന്നിൽ വേറെ ലെവൽ
Thank🙏 you
2ൽ കൂടുതൽ പ്രാവശ്യം വീഡിയോ കണ്ടവരുണ്ടോ
Adipoli👍🏻👍🏻👍🏻
ഇന്ത്യയിൽ ഉള്ള വിശ്വസിക്കാൻ പറ്റുന്ന 5 സ്റ്റാർട്ട് ബോഡി വണ്ടി ടാറ്റ 🔥
Nice Review 👌👍💕
Great presentation
അടിപൊളി വണ്ടി തന്നെ ❤❤
Punch owner for one year. Fully satisfied
പഞ്ച് പഞ്ചാണ് 👍🏻👍🏻💪💪
Wow super
വളരെ നല്ല അവതരണം
റ്റാറ്റാ പഞ്ച് സൂപ്പർ വണ്ടിയാണ് മൈലേജ് മാത്രമൊള്ളു ഒരു പ്രശ്നം ഫസ്റ്റ് സർവീസ് കഴിഞ്ഞിട്ടില്ല കഴിഞ്ഞാൽ മൈലേജ് കിട്ടുമെന്നാണ് വിശ്വാസം
Adipoli ആണ് ഇവൻ 🔥🔥🔥
Ape comment kalakki😀. Byjuchetta,back glassil,oru sticker und,athe yenthava,yella tata vehicle lilum und.
Traction mode super 👍
Thinking to purchase
Cute look 🥰
അഭിനന്ദനങ്ങൾ ❤❤❤
ചേട്ടായി.... നമസ്ക്കാരം 🙏 👌👌
Super car 🚗🚗🚗🚗 poli poli 👍👍👍