ചെമ്മീൻ കൊണ്ട് ഒരു കിടിലൻ റോസ്റ്റ് 😋 | Chemmeen Roast | Village Spices

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 542

  • @sirajsulaiman737
    @sirajsulaiman737 2 роки тому +53

    ഇക്കായുടെ കുടുംബത്തിലെ അംഗങ്ങൾ ആയി മാറി കഴിഞ്ഞ് ഞമ്മളൊക്കെ ഓരോ ഓരു തരും പറയുന്ന വിഭവങ്ങൾ ഇക്കാ ചെയ്യ്തു കാണിക്കുന്നുണ്ടല്ലോ വളരെ അധികം ഹൃദയത്തിൽ തൊട്ടുള്ള സന്തോഷം അറിയിക്കുന്നു 👍👍👍👍👍

  • @himareeson6649
    @himareeson6649 2 роки тому +116

    വളരെ സിമ്പിൾ ആയ മനുഷ്യൻ. നല്ല അവതരണം 🥰

  • @sulfiyasathar759
    @sulfiyasathar759 Рік тому +6

    ഞാനും try ചെയ്തു നോക്കി. അടിപൊളി

  • @manjuradeesh7290
    @manjuradeesh7290 2 роки тому +3

    👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰 തീർച്ചയായും ചെയ്തു നോക്കും

  • @ayushk.s1731
    @ayushk.s1731 Рік тому +24

    വളരെ സാധാരണക്കാരനായ മനുഷ്യൻ..... നാടൻ രീതിയിലുള്ള പാചകം.... രുചികരമായ ഭക്ഷണങ്ങൾ.... സരസമായ അവതരണം.... ചേട്ടന് കലർപ്പില്ലാത്ത അഭിനന്ദനങ്ങൾ 🌹🌹

  • @aqsa4694
    @aqsa4694 2 роки тому +17

    ഇക്കക്ക് പനിപിടിച്ചു ല്ലേ, കേട്ടപ്പോൾ സങ്കടായി, ഹോസ്പിറ്റലിൽ പോയാൽ മാറും ട്ടോ, എന്റെ കുഞ്ഞുങ്ങൾക്കും പനിയായിരുന്നു, വൈറൽ പനി, ഇപ്പോൾ കുറഞ്ഞു ട്ടോ, പിന്നെ ചെമ്മീൻ റോസ്റ്റ്, കിടു ഐറ്റം, ഇങ്ങനെ കൊതിപ്പിക്കല്ലേ പ്ലീസ്, ❤️ഇക്കാടെ ഈ എളിമ, ഒരാൾ ഗിഫ്റ്റ് തന്ന കാടായി, ഇക്കാ സൂപ്പർ ❤️👍

  • @sumaemmanuelzacharia3414
    @sumaemmanuelzacharia3414 2 роки тому +2

    Nallpole kothipichallo😃👌👌👌

  • @manojps8749
    @manojps8749 2 роки тому +5

    കാണുമ്പോഴേ അറിയാം അടിപൊളി ചെമ്മീൻ റോസ്റ്റ്

  • @steephenp.m4767
    @steephenp.m4767 25 днів тому

    Very tasty recipe Thank you

  • @basheerp3774
    @basheerp3774 Рік тому +1

    നല്ല രസമായിരിക്കും 👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏

  • @sindhukrishna7842
    @sindhukrishna7842 День тому

    ഇക്കാ ചെമ്മീൻ റോസ്റ്റ് വച്ചുനോക്കി സൂപ്പർ 👌👌

  • @krishnamehar8084
    @krishnamehar8084 2 роки тому +2

    സൂപ്പർ. 👌👌👌👌. കിടുക്കാച്ചി ഐറ്റം

  • @sindhukrishna7842
    @sindhukrishna7842 День тому

    വളരെ നല്ല മനുഷ്യൻ ഒരുപാടിഷ്ടം 👌👌❤️

  • @lathak7981
    @lathak7981 2 роки тому +4

    അയ്യോ കൊതിപ്പിക്കല്ലേ ഉഷാർ 😋😋😋

  • @sajinanishanth1921
    @sajinanishanth1921 29 днів тому

    പൊളിച്ചു ഞാൻ ഇന്നുണ്ടാക്കി 👌👌👌👌

  • @muhammedsajinsajin4599
    @muhammedsajinsajin4599 Рік тому +2

    സൂപ്പർ ❤❤❤❤❤

  • @gopu403
    @gopu403 2 роки тому +4

    കണ്ടിട്ട് കൊതി വരുന്നു
    സൂപ്പർ

  • @shemifirosh4891
    @shemifirosh4891 Рік тому +1

    ഞാൻ ചെയിതു നോക്കി അടിപൊളി

  • @leena2057
    @leena2057 Рік тому +1

    പാചകവും സൂപ്പർ സംസാരരീതിയും തനി നാടൻ

  • @ShahanaSaleem-u1t
    @ShahanaSaleem-u1t 4 дні тому

    Soopper njan undakinokki adipoliyaa❤

  • @vijayalakshmiep4825
    @vijayalakshmiep4825 2 роки тому +10

    ഉച്ച നേരം ചെമ്മീൻ റോസ്റ്റ് ഇനി ഊണ് കഴിക്കാം എന്റെ ചേട്ടാ എല്ലാ വിഭവങ്ങളും സ്വാദിഷ്ടം

  • @babyjames1079
    @babyjames1079 9 місяців тому +4

    Adipoli വായിൽ നിന്ന് വെള്ളം ഊരുന്നു കാണുമ്പോൾ തന്നെ അറിയാം നല്ല രുചികരമാണെന്ന് 👌👌👌👌 ഞാൻ തീർച്ചയായും ഇത് വീട്ടിൽ ചെയ്തു നോക്കും

  • @deepthydeepthy1684
    @deepthydeepthy1684 2 роки тому +9

    കറി ഉണ്ടാക്കുന്നത് കാണാനും ആ പറയുന്നത് കേൾക്കാനും ഒരു രസം തന്നെ ആണ്

  • @mayasurendran1125
    @mayasurendran1125 7 місяців тому +2

    Cooking Samsaram super

  • @manyajacob6154
    @manyajacob6154 Рік тому

    Try akki nokkatte🤔🏃🏃

  • @ach_ser_
    @ach_ser_ Місяць тому +1

    ചേട്ടാ അവതരണം സൂപ്പർ കണ്ടാപ്പോൾ സന്തോഷം തോന്നി 👌👌👌❤❤

  • @bijupappachan4720
    @bijupappachan4720 2 роки тому +5

    ചെമ്മീൻ റോസ്റ്റ് കൊള്ളാം സൂപ്പർ 👍👍👍👍❤❤❤🌹🌹🌹i👌👌

  • @LijiJoy-n1e
    @LijiJoy-n1e 2 дні тому

    Ekka ude recipe ellam soopper 👍👍

  • @lucyjoy6731
    @lucyjoy6731 2 роки тому +18

    ഞാൻ ഇക്കയുടെ എപ്പിസോഡ് എല്ലാം.കാണാറുണ്ട് എല്ലാം സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @shalinyprasanth8932
    @shalinyprasanth8932 2 роки тому +1

    സൂപ്പർബ് വായിൽ വെള്ളമൂറി അടിപൊളി ടേസ്റ്റെയിരിക്കുമ്

  • @tgreghunathen8146
    @tgreghunathen8146 2 роки тому +2

    ചെമ്മീൻറോസ്സ്റ് അടിപൊളിയായിട്ടുണ്ട്. Good.

  • @vineethks1553
    @vineethks1553 2 роки тому +2

    Supper ആയിട്ട് ഉണ്ട്

  • @sirajsulaiman737
    @sirajsulaiman737 2 роки тому +23

    ചെമ്മീൻ റോസ്റ്റ് പൊളിച്ചു 😋😋😋😋😋😋

  • @shylajajayan212
    @shylajajayan212 Рік тому +3

    Chemmeen roast 👌....avatharanavum.👌..valare nalla ikka....god bless you...

  • @leenamanoj497
    @leenamanoj497 2 роки тому +52

    അടിപൊളി ഇക്കയുടെ പാചകം കാണുമ്പോൾ കൊതിയുറും 😋😋

    • @sandrasujith1957
      @sandrasujith1957 2 роки тому +1

      അടിപൊളി. കാണുമ്പോൾ നാവിൽ വെള്ളം വരും

  • @RadhikaJayalekshmi
    @RadhikaJayalekshmi 10 місяців тому

    Super recipe 👍👍👍

  • @moniajipanaveli2560
    @moniajipanaveli2560 2 роки тому +3

    എന്റെ പൊന്നോ കൊതി വരുന്നു 😋😋😋😋😋

  • @moonlightarts5186
    @moonlightarts5186 2 роки тому

    Shoooooo.. kothippichuu konnu..💙❤️💙❤️😋😋😋😋😋😋😋

  • @RadhamaniAchariya
    @RadhamaniAchariya Рік тому

    Very good thanks enik valare ishtamai👌👌👌🤪🤪🤪

  • @kmjoy396
    @kmjoy396 2 роки тому +1

    അടിപൊളി 👍👍👌👌കൊതിപ്പിക്കല്ലേ

  • @Kingsmamelite
    @Kingsmamelite Рік тому

    Superb 👍👍👍☺☺🎉🎉

  • @omnanair938
    @omnanair938 2 роки тому +1

    Kollam polichu👍

  • @remabaimpsupergodbluesyou9380
    @remabaimpsupergodbluesyou9380 2 роки тому +1

    Super chemmeen fry

  • @lubnasameer9885
    @lubnasameer9885 2 роки тому +1

    Wow പൊളി 👍

  • @NandhanaAji-pk9pi
    @NandhanaAji-pk9pi 4 місяці тому

    Super poli ❤❤❤

  • @seenabinu3678
    @seenabinu3678 2 роки тому

    cheattayi addi poli aayittundu.super...

  • @hadiaminknr
    @hadiaminknr 2 роки тому +2

    സൂപ്പർ 👍 from കുവൈറ്റിൽ നിന്നും

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +7

    കൊതിപ്പിച്ചു ചെമ്മീൻ റോസ്റ്റ് 👌👌👌👌

  • @ethelmary6676
    @ethelmary6676 10 місяців тому

    Very good positive and encouraging demonstration.

  • @sikhackc
    @sikhackc 11 місяців тому

    I prepared it today came so super delicious 😋

  • @shemeerks9201
    @shemeerks9201 Рік тому +1

    Adi poli kka

  • @sreelathasugathan8898
    @sreelathasugathan8898 2 роки тому +8

    ദിവസവും വന്നു കൊതിപ്പിക്കുക ആണല്ലോ ചേട്ടാ ❤️🌹❤️🌹❤️

  • @jyothimavinu4873
    @jyothimavinu4873 Рік тому

    Super roast ,njanum try cheyythu

  • @Blash-gw9tu
    @Blash-gw9tu 8 місяців тому

    Very super dishh❤❤❤

  • @abygeorge6693
    @abygeorge6693 2 роки тому +2

    Superb... Simple. I tried... 😘👌😊

  • @jensammavarghese8243
    @jensammavarghese8243 7 місяців тому

    അടിപൊളി 👍

  • @Seetha-qc1jx
    @Seetha-qc1jx 2 місяці тому +1

    എന്റെ ചേട്ടാ വായിൽ വെള്ളം വന്നു അടിപൊളി നിങ്ങൾ ആളു പൊളിയാട്ടോ 👍

  • @leelabinny2981
    @leelabinny2981 Рік тому

    ഉഗ്രൻ 👍👍❤️❤️

  • @bajithao8648
    @bajithao8648 Рік тому

    Njan undakki chetta, adipoliyanu👍

  • @rjjj8796
    @rjjj8796 2 роки тому +3

    പൊളിച്ചു 👌👌👌
    ഞാൻ ചെമ്മീൻ fry ചെയ്യാതെ ആണ് ഉണ്ടാക്കുന്നത് ,.. ഇനി ഇങ്ങനെ ഒന്ന് ചെയ്യാം...

  • @ashikrobin3942
    @ashikrobin3942 Рік тому

    സൂപ്പർ Avatharanam

  • @jayanpadiyoor9226
    @jayanpadiyoor9226 2 роки тому +1

    ഭായ് സൂപ്പർ. സംസാരം വളരെ ഇഷ്ടം.

  • @ReenaK-y2j
    @ReenaK-y2j 28 днів тому

    ഇക്കാ ന്റെ റസപ്പി എല്ലാം നല്ല രസം ഉണ്ട് പറഞ്ഞു മനസ്സിലാക്കാൻ വേഗത്തിൽ പറ്റുന്നുണ്ട്

  • @roychenchannelroychen8983
    @roychenchannelroychen8983 2 роки тому +109

    ഇനി കുറച്ചു വെള്ളം കുടിക്കട്ടെ നല്ല നിഷ്കളങ്കമായ അവതരണം, ചില അമ്മായി മ്മാരുടെ ഒരു മറ്റേടത്തെ മുറി ഇംഗ്ലീഷും പൊങ്ങച്വും നിറഞ്ഞ വീഡിയോയ്യിൽ ക്കൾ എത്രയോ നല്ലതാണ് ഇതു

  • @prasadcprasad8243
    @prasadcprasad8243 2 роки тому +1

    മച്ചാനെ അടി പോളി 👍👍👍👍

  • @kunjattvlogs655
    @kunjattvlogs655 2 роки тому +2

    കൊള്ളാം സൂപ്പർ

  • @lalivs1823
    @lalivs1823 7 місяців тому

    Super 👌👍

  • @ChandranTa-fn6so
    @ChandranTa-fn6so 9 місяців тому

    Ikkayude chiriyum super . Chemmeen rostrum super❤

  • @saijuvarghesesaijuvarghese8054
    @saijuvarghesesaijuvarghese8054 2 роки тому +1

    സൂപ്പർ 👍🏽

  • @Zohra846
    @Zohra846 2 роки тому +1

    Super chemmeen roast👏👏

  • @daisysamuel4832
    @daisysamuel4832 2 роки тому +1

    Very good recipe of prawns roast

  • @yoosafalichb2600
    @yoosafalichb2600 11 місяців тому

    ബാക്കി കുടിക്കാം 😀👍

  • @anjanabijuraj4783
    @anjanabijuraj4783 Рік тому

    Super,,👌👌👌👌

  • @familasebastian617
    @familasebastian617 2 роки тому +2

    Adipoli super 👌👍 keep it up 👍

  • @bisonlyforb
    @bisonlyforb 2 роки тому +1

    Kothiyavunnu kandittu 😀

  • @razirazin217
    @razirazin217 Рік тому +1

    Super 😊💯

  • @muhamedjaisal5727
    @muhamedjaisal5727 Рік тому +2

    ഇക്കയുടെ കുക്കിംഗ് വീഡിയോസ് മിക്കതും സൂപ്പർ ആണ് ഇട്ടോ,ഇക്കയുടെ കുക്കിംഗ് വീഡിയോസ് പോലെ തന്നെ ഇക്കയുടെ സംസാരവും

  • @leelammaravi8792
    @leelammaravi8792 7 місяців тому

    Nalla oru Grammeenatha.Good

  • @gireesh5
    @gireesh5 2 роки тому +1

    സൂപ്പർ 👍👍

  • @sijijoy2772
    @sijijoy2772 7 місяців тому

    Njn indakki super taste ayirunu

  • @sureshnair4233
    @sureshnair4233 2 роки тому +1

    കൊച്ചാട്ട സൂപ്പർ 👍

  • @zeenathsherifzeenath9664
    @zeenathsherifzeenath9664 Рік тому +1

    Nalla പാചകം. സൂപ്പർ

  • @XhxjxDndnnd
    @XhxjxDndnnd 6 місяців тому

    Chetta, chemmeenrost, super

  • @mallikasankar5336
    @mallikasankar5336 2 роки тому +2

    Soooper cooking

  • @shamsishihab7729
    @shamsishihab7729 2 роки тому +14

    ടേസ്റ്റി ചെമ്മീൻ റോസ്‌റ് 😋😋.. പിന്നെ പറയാതെ വയ്യ ആ അവതരണം.. 😍😍അതാണ് കൂടുതൽ.. വീഡിയോസ് കാണാൻ പ്രേരിപ്പിക്കുന്നത് 😍😍😍. ഞാൻ എന്റെ ഫാമിലിക്കും ഫ്രണ്ട്സിനും ഒക്കെ ഷെയർ ചെയ്യുന്നുണ്ട് ഇക്കാക് ഒരുപാട് സബ്സ്ക്രൈബ്സ് ആവട്ടെ..❤️

  • @sreejaarunkumar9243
    @sreejaarunkumar9243 Рік тому

    ഞാൻ ഇപ്പൊൾ ഉണ്ടാക്കും❤

  • @anjushappiness
    @anjushappiness 2 роки тому +1

    Kidukachi chemmen...ente favt ❤️

  • @filzamazin
    @filzamazin Рік тому

    Njn undakan pove😍🥰👍🏻👍🏻👍🏻

  • @peethambaranputhur5532
    @peethambaranputhur5532 Рік тому

    സൂപ്പർ 👌👌👌🌹🙏

  • @cicilyjoseph5948
    @cicilyjoseph5948 Рік тому +1

    Kitilan prawns roast. 👌👌

  • @jenusworld-t2c
    @jenusworld-t2c 2 роки тому +7

    ചെമ്മീൻ റോസ്റ്റ് കലക്കി..

  • @rajipillai6064
    @rajipillai6064 2 роки тому +64

    ദേ പിന്നേയും കൊതിപ്പിച്ചു. എന്തായാലും വീട്ടുകാർക്ക് കുശാൽ . നടക്കട്ടെ എന്റെ എല്ലാ വിധ ആശംസകൾ😋🤗

    • @adarshs4755
      @adarshs4755 2 роки тому

      .

    • @seethak6109
      @seethak6109 2 роки тому +1

      ഞണ്ട്. ചെമ്മീൻ. കാലുമാക്കായ് ഇതൊക്ക എ ങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റ് ആണ്‌.

    • @seethak6109
      @seethak6109 2 роки тому +1

      👌👌👌

  • @eldopoulose2798
    @eldopoulose2798 Рік тому

    പൊളി ആയിട്ടുണ്ട്

  • @lekhar7584
    @lekhar7584 6 місяців тому

    Tried today and its very tasty .Thanku ❤

  • @asha.k.e2050
    @asha.k.e2050 7 місяців тому

    Njanum undakkinokki super❤

  • @MrSajicherian
    @MrSajicherian 7 місяців тому

    നല്ല അവതരണം അതു പോലെ നല്ല സ്വദിഷ്ടമായി cook ചെയ്യുന്നു

  • @binnybinnyabraham4224
    @binnybinnyabraham4224 Рік тому

    Super ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നു ❤

  • @manujshenoi2558
    @manujshenoi2558 2 роки тому +2

    ചേട്ടൻ സിമ്പിൾ ആണ്....പക്ഷേ ഐറ്റം കിടു ആണ്

  • @sadanandanvs6857
    @sadanandanvs6857 4 місяці тому

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @suchithrams2393
    @suchithrams2393 3 місяці тому

    ഞാനും ഉണ്ടാക്കി ചേട്ടാ സൂപ്പർ