ഇവിടെ കുറേ കമന്റ് വായിച്ചു, അതിൽ പലരും അവിയലിന് അത് വേണ്ടായിരുന്നു ഇത് വേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു ... പക്ഷെ സുഹൃത്തുക്കളെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലേക്ക് മാറുമ്പോൾത്തന്നെ എല്ലാ വിഭവങ്ങൾക്കും രുചി വിത്യാസം അനുഭവിക്കാൻ പറ്റും.. അത് മനസ്സിലാക്കി ഇദ്ദേഹത്തിന്റെ തനത് നാടൻ രുചികളെ അംഗീകരിക്കുക.... ഈ പായിപ്പാടു കാരന് എല്ലാ ഭാവുകങ്ങളും..
നാടൻ പാചക കലകളെ പ്രോത്സാപ്പിയ്ക്കേണ്ടതും വളർത്തേണ്ടതും ഇന്നത്തെ സമൂഹത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിൽ ഞാൻ കാണുന്ന പ്രധാന ഒരു കാരണം തീവ്രവാദ (ടെററിസം ) സ്വഭാവത്തിന് അയവു വരാൻ നല്ലൊരു മാർഗ്ഗംകൂടിയാണ്.
അതെ , ഈ കൊച്ചു നാട്ടിൻ പ്പുറത്തു കാരന്റെ വിഭവസമൃത മായ റെസിപ്പികൾ ഓരോന്നും രുചികരം തന്നെ യാണ് . എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് ഓരോന്നും കഷ്ണം ആക്കുപ്പോൾ ഉള്ള , കയ്യുടെ അളവ്. തെറ്റാറില്ല കഷണങ്ങൾ എല്ലാം ഒരേ അളവാണ് . അതൊക്കെ ആ പാചകത്തിന്റെ . പ്രത്യേകതയാണ് . 👍👍👍👍 അവിയൽ സൂപ്പർ 👌👌👌👌സൂപ്പറോ സൂപ്പർ . 👌👌👌👌മോനെയും ഷംലയെയും മക്കളെ യും ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏എന്റെ എല്ലാം നന്മകളെയും നേരുന്നു .. 👍👍👍നിങ്ങൾ ഭിമ പള്ളിയിൽ പോയതും , പിന്നെ മുസിയത്തിൽ പോയതും , ഒക്കെ ഞാൻ കണ്ടു . 👍👍🌹🌹😄😄😄👌👌👌👌👌നല്ല രസമായിരുന്നു . 👍👍🌹🌹🌹❤❤❤പിന്നെ ശ്രീ പദ്‌നാഭ ക്ഷേത്രത്തിൽ, , ആ കുളത്തിൽ നിറയെ മിനുകൾ ആണ് അതിനെ ആരും പിടിക്കാൻ പറ്റില്ല . അതിനു ചെല്ലുന്നവർ ആഹാരം കൊടുക്കും . 👍👍😄😄 അതാണ് ആകുളത്തിനുള്ള വിശേഷം . 👍👍👍👍👍ഏതായിരുന്നാലും എല്ലാവരും അതൊക്കെ , കാഴ്ചകൾ ഒക്കെ കണ്ടു സന്തോത്തോടെ മടങ്ങി വീട്ടിൽ വന്നതിനു ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏🙏 അവിയൽ സൂപ്പർ 👌👌👌👌👌👌👌👌😄😄😄😄👌
വാഴയില വയ്ക്കുമ്പോൾ ഗുണം, മണം, രുചി, എല്ലാം കൂടും. ആവി വാഴയിലയിൽ തട്ടി വെള്ളമായി അതിൽ തന്നെ വീഴുമ്പോൾ വേറെ വെള്ളം ഒഴിക്കാതെ തന്നെ കഷണങ്ങൾ വേവും. ചക്ക പുഴുങ്ങുമ്പോഴും ഞങൾ ഇങ്ങനെ ചെയ്യാറുണ്ട്...ഞങൾ അവിയലിന് കൂടുതലും തൈര് ആണ് ചേർക്കുന്നത്. പിന്നെ വല്ലപ്പോഴും വാളൻ പുളി യും
ചേട്ടന്റെ👍👍👍👍👍👍 പാചകം അതിമനോഹരമാണ് ഏത് വിഭവങ്ങൾ🍓🍓🍓🍓🍓🍓🍓🍓🍓 ഉണ്ടാക്കിയാലും ഞാനത് കാണാറുണ്ട് വീട്ടിൽ ട്രൈ 🍿🍿🍿🍿🍿🍿🍿ചെയ്യാറുണ്ട് തികച്ചും വ്യത്യസ്തമായ🙏🙏🙏🙏🙏🙏🙏 പാചക ശൈലി സംസാരം അതൊക്കെയാണ് ചേട്ടന്റെ പ്ലസ് പോയിന്റ് ഇനിയും കൂടുതൽ നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കി മുന്നോട്ടു വരിക ഞങ്ങളുടെ അഭിനന്ദനങ്ങൾ
🙏👍അടിപൊളി🥰 ഒരു നിർദ്ദേശം ഉണ്ട് . മിക്സിയിൽ ഒരു പിടി തേങ്ങയും ജീരകവും ആദ്യം നന്നായി അരയ്ക്കുക.എന്നിട്ട് ബാക്കിയുള്ള ചേരുവകൾ ഇതിന്റെ കൂടെ ചതച്ച് എടുക്കുക
സൂപ്പർ എനിക്കു ഒരു പാട് ഇഷ്ടം ആണ് അവിയൽ ഞാൻ കുക്കറിൽ കഷണങ്ങൾ ഇട്ടതിനു ശേഷം ഇച്ചിരി തൈരും കൂടി ചേർത്തു ഒരു വിസിൽ അടിക്കും. ഉടനെ കുക്കർ തുറക്കണം കേട്ടോ അപ്പോൾ പാകത്തിന് വെന്തു കിട്ടും തൈര് ചേർക്കുന്നത് കൊണ്ടു കഷ്ണങ്ങൾ ഒന്നുപോലും ഉടയില്ല്യ 🌹👍👌🙏
പല ജില്ലയിലും പല സ്റ്റൈലാണ് ,ഇത് താങ്കളുടെ റെസീപ്പി ,ഇതും നമ്മൾ ട്രൈ ചെയ്യും❤👍 ഒരു വിധം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തും അയൽ സംസ്ഥാനങ്ങളിലെയും സദ്യ കഴിച്ചിട്ടുണ്ട് ഒരേ ഐറ്റം തന്നെ ഓരോ സ്ഥലത്തും വ്യത്യസ്ഥ രുചിയാണ് ,ത്രിശൂർ, പാലക്കാട്, വടക്കേമലബാർ തെക്കേ മലബാർ തിരൂവിതാംകൂർ അങ്ങനെയങ്ങനെ നമ്മുടെ കേരളം വൈവിധ്യങ്ങളുടെ ഒരു കലവറയാണ്
വളരെ നല്ല അവതരണ ശൈലി.. കൊള്ളാം.. അസ്സലായിരിക്കണു.. ചെറിയഉള്ളി വളരെ നല്ലതാണ് അവിയലിൽ ചേർക്കുന്നത്.. ഒരുടിപ്സ് പറഞ്ഞു തരാം ഈ ചെറിയ ഉള്ളി തനിയെ ചതച്ചു എടുത്തു നീര് മാറ്റി വെച്ചശേഷം ആ ഉള്ളിചണ്ടി വേവിക്കാൻ വച്ച കഷണങ്ങളിൽ ചേർത്തു വേവിച്ചു ഏറ്റവും last പച്ച വെളിച്ചെണ്ണ ചേർക്കുന്നതിനു മുന്നേ ഉള്ളിയുടെ നീര് ചേർക്കുക, പിന്നെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തു മൂടി വെച്ച് ആവി വന്നതിനു ശേഷം എടുത്താൽ അസാധ്യമായ സ്വാദ് ആയിരിക്കും ഉണ്ടാവുക.. അവിയലിനു.. ആർക്കും പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങൾ പറയാം.. ഗൗരി
ഇക്കാ അവിയൽ സൂപ്പർ ആണ് എന്നു തോന്നുന്നു ഞാൻ മലപ്പുറം ജില്ലയിൽ ആണ് ഇവിടെ മത്തനും കോവക്കയും മാങ്ങ യും ഇടാറില്ല. ഇനി ഇക്കറ്റേ അവിയൽ ഒന്നു പരീക്ഷിച്ചു നോക്കണം.. 😋😋
ഞാനും മലപ്പുറം ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മാങ്ങ സീസൺ ആയാൽ വീട്ടിൽ പച്ചക്കറി ഉണ്ടാക്കുന്നത് കൊണ്ടും മാങ്ങയുടെ കൂടെ എല്ലാപച്ചക്കറിയും ചേരുന്നതുകൊണ്ടും 👌👌👌👌🥰🥰🥰🥰🥰ഉണ്ടാക്കിനോക്കൂ 👌👌👌👌🥰🥰🥰🥰🥰🥰
ചാനൽ Subscribe ചെയ്യാൻ മറക്കല്ലേ ☺️
marannitilla
🤑
👍👌😋Nalla AVIYAL nalla look.pinne njangal undakumbol potato,garlic ozhivakkum.shallot kurachu cherthu cheyyum
Chetta pacha🍅cherkamayirunnu👍
ഇവിടെ കുറേ കമന്റ് വായിച്ചു, അതിൽ പലരും അവിയലിന് അത് വേണ്ടായിരുന്നു ഇത് വേണ്ടായിരുന്നു എന്നൊക്കെ പറഞ്ഞു ... പക്ഷെ സുഹൃത്തുക്കളെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു ജില്ലയിൽനിന്നും മറ്റൊരു ജില്ലയിലേക്ക് മാറുമ്പോൾത്തന്നെ എല്ലാ വിഭവങ്ങൾക്കും രുചി വിത്യാസം അനുഭവിക്കാൻ പറ്റും.. അത് മനസ്സിലാക്കി ഇദ്ദേഹത്തിന്റെ തനത് നാടൻ രുചികളെ അംഗീകരിക്കുക.... ഈ പായിപ്പാടു കാരന് എല്ലാ ഭാവുകങ്ങളും..
👍👍
നാടൻ പാചക കലകളെ പ്രോത്സാപ്പിയ്ക്കേണ്ടതും വളർത്തേണ്ടതും ഇന്നത്തെ സമൂഹത്തിന്റെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിൽ ഞാൻ കാണുന്ന പ്രധാന ഒരു കാരണം തീവ്രവാദ (ടെററിസം ) സ്വഭാവത്തിന് അയവു വരാൻ നല്ലൊരു മാർഗ്ഗംകൂടിയാണ്.
..
Correct
Edoh anil kumare , yethu jillayayal endhah ? Avayil avayil aavanam ...veluthulliyum ,cheriya ulliyum itt Avayiloh ?
തനിച്ചു താമസിക്കുന്ന ചെറുപ്പാർക്കും ചെറുപ്പക്കാരികൾക്കും വളരെ പ്രയോജനകരമാണ്.വളരെ ഭംഗിയായും രസകരമായി യുംആണ് പറയുന്നത്.👍👌👏👏
Allathavark prayochanamille🙄
@@151in 😄🙆
@@prasannanair8541 😇😇😇😜
അതേ, എനിക്ക് വളരെ ഉപകാരപ്രദമാണ്. Thank you ❤
Thank you so much 😘
അതെ , ഈ കൊച്ചു നാട്ടിൻ പ്പുറത്തു കാരന്റെ വിഭവസമൃത മായ റെസിപ്പികൾ ഓരോന്നും രുചികരം തന്നെ യാണ് . എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് ഓരോന്നും കഷ്ണം ആക്കുപ്പോൾ ഉള്ള , കയ്യുടെ അളവ്. തെറ്റാറില്ല കഷണങ്ങൾ എല്ലാം ഒരേ അളവാണ് . അതൊക്കെ ആ പാചകത്തിന്റെ . പ്രത്യേകതയാണ് . 👍👍👍👍 അവിയൽ സൂപ്പർ 👌👌👌👌സൂപ്പറോ സൂപ്പർ . 👌👌👌👌മോനെയും ഷംലയെയും മക്കളെ യും ദൈവം അനുഗ്രഹിക്കട്ടെ . 🙏🙏🙏🙏🙏🙏🙏🙏എന്റെ എല്ലാം നന്മകളെയും നേരുന്നു .. 👍👍👍നിങ്ങൾ ഭിമ പള്ളിയിൽ പോയതും , പിന്നെ മുസിയത്തിൽ പോയതും , ഒക്കെ ഞാൻ കണ്ടു . 👍👍🌹🌹😄😄😄👌👌👌👌👌നല്ല രസമായിരുന്നു . 👍👍🌹🌹🌹❤❤❤പിന്നെ ശ്രീ പദ്‌നാഭ ക്ഷേത്രത്തിൽ, , ആ കുളത്തിൽ നിറയെ മിനുകൾ ആണ് അതിനെ ആരും പിടിക്കാൻ പറ്റില്ല . അതിനു ചെല്ലുന്നവർ ആഹാരം കൊടുക്കും . 👍👍😄😄 അതാണ് ആകുളത്തിനുള്ള വിശേഷം . 👍👍👍👍👍ഏതായിരുന്നാലും എല്ലാവരും അതൊക്കെ , കാഴ്ചകൾ ഒക്കെ കണ്ടു സന്തോത്തോടെ മടങ്ങി വീട്ടിൽ വന്നതിനു ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏🙏 അവിയൽ സൂപ്പർ 👌👌👌👌👌👌👌👌😄😄😄😄👌
എനിക്ക് ഭയങ്കര ഇഷ്ടം അവിയൽ👌👌👌
നാളെ ഞാൻ ഇതുപോലെ വയ്ക്കും 👍ഞങ്ങൾ അവിയലിനു ചേർക്കാത്ത ഒന്നേ ഉള്ളു. വെളുത്തുള്ളി. അതുകൂടി ചേർത്ത് ഞാൻ ഉണ്ടാക്കി നോക്കും 👍👍👍
Garlic😮
എല്ലാവർക്കും പ്രിയപ്പെട്ട അവിയൽ കാണുമ്പോൾ തന്നെ കൊതി തോന്നുന്നു ചേട്ടന്റെ അവതരണം 👌 ഒരു കാട്ടിക്കൂട്ടലും ഇല്ല
Super
ഇനിയും വിഭവങ്ങൾ പ്രതീക്ഷിക്കുന്നു. അവിയൽ സൂപ്പർ😋
🤤😋
Aviyal super chetta
@@prathapprathapsoji327 athu ivide parayanda karyam 🙄
Super
, സൂപ്പർ അടിപൊളി പെണ്ണുങ്ങൾ മാത്രമല്ല ആണുങ്ങൾ നല്ലതായി കുക്ക് ചെയ്യും താങ്ക്സ് ചേട്ടാ great
Knife 🗡️ suuuuper....aviyal adipoli👌👌👌
Perfect aviyal making. Thanks
വാഴയില വയ്ക്കുമ്പോൾ ഗുണം, മണം, രുചി, എല്ലാം കൂടും. ആവി വാഴയിലയിൽ തട്ടി വെള്ളമായി അതിൽ തന്നെ വീഴുമ്പോൾ വേറെ വെള്ളം ഒഴിക്കാതെ തന്നെ കഷണങ്ങൾ വേവും. ചക്ക പുഴുങ്ങുമ്പോഴും ഞങൾ ഇങ്ങനെ ചെയ്യാറുണ്ട്...ഞങൾ അവിയലിന് കൂടുതലും തൈര് ആണ് ചേർക്കുന്നത്. പിന്നെ വല്ലപ്പോഴും വാളൻ പുളി യും
അവിയലും സൂപ്പർ ആയിരിക്കുന്നു
ചേട്ടന്റെ👍👍👍👍👍👍 പാചകം അതിമനോഹരമാണ്
ഏത് വിഭവങ്ങൾ🍓🍓🍓🍓🍓🍓🍓🍓🍓 ഉണ്ടാക്കിയാലും
ഞാനത് കാണാറുണ്ട് വീട്ടിൽ ട്രൈ 🍿🍿🍿🍿🍿🍿🍿ചെയ്യാറുണ്ട്
തികച്ചും വ്യത്യസ്തമായ🙏🙏🙏🙏🙏🙏🙏 പാചക ശൈലി സംസാരം
അതൊക്കെയാണ് ചേട്ടന്റെ പ്ലസ് പോയിന്റ്
ഇനിയും കൂടുതൽ നല്ല നല്ല വിഭവങ്ങൾ ഉണ്ടാക്കി മുന്നോട്ടു വരിക
ഞങ്ങളുടെ അഭിനന്ദനങ്ങൾ
അടി പൊളി സബാർ ആയിരുന്ന ചോട്ടൻ പറഞ്ഞത് പോലെ ഒരു ദിവസം ഉണ്ടാക്കി നോക്കി
Ikka super kitchen video🥰😍❤💕💯
Super👍🏻 അവിയൽ🥰
വാഴയില വച്ച്, വെള്ളമൊഴിക്കാതെ, മാങ്ങയിട്ട അവിയൽ സൂപ്പർ ആയിട്ടുണ്ട് ' ഇത്തവണ ഓണത്തിന് ഞാൻ ഇതു പോലെ ഉണ്ടാക്കുന്നുണ്ട് '
Sathyamano
അടിപൊളി അവിയൽ നന്ദി ചേട്ടാ
യാതൊരു ജാടയുമില്ലാതെ സ്വഭാവികമായ അവതരണം. വാഴയില trick👌👌👌
എത്രയും നന്നായി അറിയാമെങ്കിലും ചേട്ടൻ ഉണ്ടാക്കുന്നതു ഒന്ന് നോക്കും എന്തെങ്കിലും പുതിയ അറിവ് കിട്ടും. ചേട്ടന്റെ എല്ലാം വിഡിയോയും കാണും.👍👍👍
അവിയൽ സൂപ്പർ മച്ചാനെ👍👍👍
അവിയൽഅടിപൊളി.അവിയലിൽ എല്ലാ കഷണങ്ങളും ഇടും
താങ്കളുടെ അവതരണം ഉഗ്രനായി. വളരെയെ ലളിതമായി അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ.
Aviyal superb😊
വീഡിയോ നന്നായിട്ടുണ്ട്... ഇനി ഇങ്ങനെ തന്നെ.. അവിയൽ ഉണ്ടാക്കാം.. സൂപ്പർ.. god bless you
നല്ല അവിയൽ തന്നെ. ഞാനും ഇങ്ങനെയാണ് ഉണ്ടാക്കുന്നത്
Super aviyal.
Will try this way next time.
Aaviyil vevikkunnathu aviyal.
Super aviyal
Very nice cooking
Thanks
വാഴയില വെച്ച് വെള്ളം ഒഴിക്കാതെ ഉണ്ടാക്കിയത് നന്നായിട്ടുണ്ട്. Super aanu👏👏 ഞങ്ങൾ വെളുത്തുള്ളി ചേർക്കില്ല 👍👍
ഏതാ നാട്
@@devidas671 thrissur veluthulli cherkkilla
@@siniashokkumar2347വെളുത്തുള്ളി. ചെറിയുള്ളി. മത്തങ്ങ. മാങ്ങാ ഇതൊന്നും ഞങ്ങൾ ചേർക്കാറില്ല. മാങ്ങക്ക് പകരം തൈരാണ് ചേർക്കാറ്
@@devidas671 ivideyum angane thanne
Njangal veluthullium vendakkayum pottattoyum chekkilla
നല്ല super അവിയൽ 👌പാവം മാമൻ 🥰
ഇക്കയുടെ സ്വന്തം അവിയൽ. നിഷ്കളങ്കനായ ഒരു സാധു മനുഷ്യൻ അദ്ദേഹത്തിന് അറിയാവുന്നത് പോലെ പാചകം ചെയ്യുന്നു.
Super
Ella vubhavangalum super anu puthiyathu ellam poratte.
അവിയലിൻ്റെ വിവരണം വളരെ മനോഹരം.
Super👌
നമ്മുടെ വീട്ടിൽത്തന്നെ ഉണ്ടാക്കവാവുന്ന ഐറ്റം മാത്രമെ കാണുക്കുന്നുള്ളൂ ഇക്ക superrrrrrr
ഞാൻ കിഴങ്ങും വെളുത്തുള്ളിയും ചേർക്കാറില്ല.... സൂപ്പർ അവിയൽ ഉണ്ടാക്കാൻ അറിയാം
ചേട്ടന്റെ അവിയൽ സൂപ്പർ 🥰എനിക്ക് കറികളിൽ ഏറ്റവും ഇഷ്ടം അവിയൽ ആണ് 🥰
Njangal veluthulli cherkkum nalla taste aanu
ഹോ കണ്ടിട്ട് കൊതിയാകുന്നു വാഴയില സൂപ്പർ അടിപൊളി ഞാൻ തൃശൂർ കാരാണ് വെളുത്തുള്ളി ചേർക്കും ഗ്യാസ് നു നല്ലതല്ലേ വെളുത്തുള്ളി ടെസ്റ്റും കുടും 🥰🥰🥰
അടിപൊളി👍👍
Enikk eattavum priyappettathan super iniyum orupad pratheekshikunnu👍😋
അവിയൽ കണ്ടിട്ട് ഇപ്പൊതന്നെ തിന്നാൻ തോനുന്നു...പൊള്ളി ആണ് ഇക്കാ..
അശോക്
Adipoli Aviyal❤❤❤
കൊള്ളാം
Aviyal adi poli 👍👍👍
അവിയൽ സൂപ്പർ കണ്ടപ്പോൾ തന്നെ കൊതി വരുന്നു 👍🏼
Ikka
Super
Kitchen
Video
ഞാൻ വിചാരിച്ചിരുന്നു അവിയൽ ഉണ്ടാക്കുന്നത് കാണിച്ചിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഇതാ അതുംവന്നു സൂപ്പർ😋😋😋 ഇനി ഉണ്ടാക്കി നോക്കണം 😊
Njanum,. Aviyal vaechal shaeriyakilla
Supparundakum
താങ്കൾ ആരാണോ എവിടെയാണോ എന്നൊന്നും ഇതുവരെ ഞാൻ നോകിയിട്ടില്ല. എന്നാൽ അങ്ങയോട് ഒരുപാട് ഇഷ്ടം തോന്നുന്നു. അതിന്റെ കാര്യകാരണങ്ങൾക്ക് പ്രസക്തിയില്ല. 🙏❤️👌
👍👍👍
വെളുത്തുള്ളി ഒഴിവാക്കാവുന്നതാണ്. നല്ല ഒരു recipe.
ആഹാ സൂപ്പർ കൊതിയാവുന്നു
Super Cheta Adipoli thank you
Super
ഇദ്ദേഹത്തിന്റെ ഓരോ വിഭവവും ഒന്നിനൊന്നു മെച്ചം. Super രുചി.. Thank u. 🌹🌹🌹
ഞാൻ കൊടുങ്ങല്ലുർ സ്ഥലം
അവിയൽ ചേരുവകകൾ ,
മുരിങ്ങക്കായ
ചേന
പയറ്
കാരറ്റ്
ബീൻസ്
പച്ചക്കായ
അമരവയർ
തേങ്ങ
ജീരകം
വേപ്പില
വെളിച്ചെണ്ണ
Kottayam same recipe ..vaalanpuli allenkil manga cherkkum alpam പുളിക്ക്😊
Nan undakkinokki
Ink orupad orupad ishttapettu
Ethin munb undakkiya
Beefkurumayum🤤 ink orupaad istayitooooo😊
Testing Avial.
🙏👍അടിപൊളി🥰 ഒരു നിർദ്ദേശം ഉണ്ട് . മിക്സിയിൽ ഒരു പിടി തേങ്ങയും ജീരകവും ആദ്യം നന്നായി അരയ്ക്കുക.എന്നിട്ട് ബാക്കിയുള്ള ചേരുവകൾ ഇതിന്റെ കൂടെ ചതച്ച് എടുക്കുക
Athinte avasyaMilla
U r right..👍👍
എടോ ഇവിടെ തേങ്ങ അരക്കണ്ട, ചത്തഞ്ഞാൽ മതി
Super Aviyal adipoli yummy 😋
Super!Aviyan means a mix of boiled vegetables with coconut
Kurachu vendakkayum thakksliyum kaysvum inchiyum koodl chery. Nannayirikkum
Nannayittund
എന്‍റെ ചേട്ടാ..... ചേടന്‍റെ അവതരണം പൊളിച്ചു.... മനസിലാവുന്ന നാടന്‍ ഭാഷ അതിലുപരി റസിപ്പിയും സൂപ്പര്‍ സൂപ്പര്‍.........
സൂപ്പർ എനിക്കു ഒരു പാട് ഇഷ്ടം ആണ് അവിയൽ ഞാൻ കുക്കറിൽ കഷണങ്ങൾ ഇട്ടതിനു ശേഷം ഇച്ചിരി തൈരും കൂടി ചേർത്തു ഒരു വിസിൽ അടിക്കും. ഉടനെ കുക്കർ തുറക്കണം കേട്ടോ അപ്പോൾ പാകത്തിന് വെന്തു കിട്ടും തൈര് ചേർക്കുന്നത് കൊണ്ടു കഷ്ണങ്ങൾ ഒന്നുപോലും ഉടയില്ല്യ 🌹👍👌🙏
കൊള്ളാം 👌..
നല്ല അവിയൽ ഞങ്ങളുടെത് തൈര് ചേർക്കും❤
ഇഷ്ട വിഭവം..super
Vazhayila ,super idea
Hotelil ithupole vrthyai pachakam cheyyunnu ennarinjal ethra thirakkayirikkum??? Good👍👍👍👍👍👍
Simple and much better than the star socialite chefs.
ചേട്ടൻ നന്നായിട്ടു പറയുന്നു 👍 ഈ ഓണത്തിന് ഇങ്ങനെ അവിയൽ undakum👍
Njanum vekkum
ഇതുപോലെ മാങ്ങ ചേർത്ത് ഉണ്ടാകാൻ അമ്മയോട് പറയണം ഇക്ക. സൂപ്പർ
Super ❤❤❤
അവിയലും നല്ലത് അവതരണവും നല്ലത് താങ്ക്യൂ ചേട്ടാ
Verity aviyal undakki nokkanam
പല ജില്ലയിലും പല സ്റ്റൈലാണ് ,ഇത് താങ്കളുടെ റെസീപ്പി ,ഇതും നമ്മൾ ട്രൈ ചെയ്യും❤👍 ഒരു വിധം കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും കേരളത്തിന് പുറത്തും അയൽ സംസ്ഥാനങ്ങളിലെയും സദ്യ കഴിച്ചിട്ടുണ്ട് ഒരേ ഐറ്റം തന്നെ ഓരോ സ്ഥലത്തും വ്യത്യസ്ഥ രുചിയാണ് ,ത്രിശൂർ, പാലക്കാട്, വടക്കേമലബാർ തെക്കേ മലബാർ തിരൂവിതാംകൂർ അങ്ങനെയങ്ങനെ നമ്മുടെ കേരളം വൈവിധ്യങ്ങളുടെ ഒരു കലവറയാണ്
My favourite dish,🤤🤤
താങ്കളുടെ cooking സൂപ്പർ ആണ് 👌👌👌
👍👍suppar
വളരെ നല്ല അവതരണ ശൈലി.. കൊള്ളാം.. അസ്സലായിരിക്കണു.. ചെറിയഉള്ളി വളരെ നല്ലതാണ് അവിയലിൽ ചേർക്കുന്നത്.. ഒരുടിപ്സ് പറഞ്ഞു തരാം ഈ ചെറിയ ഉള്ളി തനിയെ ചതച്ചു എടുത്തു നീര് മാറ്റി വെച്ചശേഷം ആ ഉള്ളിചണ്ടി വേവിക്കാൻ വച്ച കഷണങ്ങളിൽ ചേർത്തു വേവിച്ചു ഏറ്റവും last പച്ച വെളിച്ചെണ്ണ ചേർക്കുന്നതിനു മുന്നേ ഉള്ളിയുടെ നീര് ചേർക്കുക, പിന്നെ വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തു മൂടി വെച്ച് ആവി വന്നതിനു ശേഷം എടുത്താൽ അസാധ്യമായ സ്വാദ് ആയിരിക്കും ഉണ്ടാവുക.. അവിയലിനു..
ആർക്കും പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങൾ പറയാം.. ഗൗരി
Aviyal, super
ഇക്കാ അവിയൽ സൂപ്പർ ആണ് എന്നു തോന്നുന്നു ഞാൻ മലപ്പുറം ജില്ലയിൽ ആണ് ഇവിടെ മത്തനും കോവക്കയും മാങ്ങ യും ഇടാറില്ല. ഇനി ഇക്കറ്റേ അവിയൽ ഒന്നു പരീക്ഷിച്ചു നോക്കണം.. 😋😋
ഞാനും മലപ്പുറം ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട് മാങ്ങ സീസൺ ആയാൽ വീട്ടിൽ പച്ചക്കറി ഉണ്ടാക്കുന്നത് കൊണ്ടും മാങ്ങയുടെ കൂടെ എല്ലാപച്ചക്കറിയും ചേരുന്നതുകൊണ്ടും 👌👌👌👌🥰🥰🥰🥰🥰ഉണ്ടാക്കിനോക്കൂ 👌👌👌👌🥰🥰🥰🥰🥰🥰
Good❤
ഞാൻ ഇപ്പോൾ ചേട്ടന്റെ റെസിപ്പിയാണ് ഫോളോ ചെയ്യണേ.. ബീഫ് റോസ്റ്റ് വച്ചു.. സൂപ്പർബ് ആരുന്നു.. മീൻ കറി യും പൊളി ആരുന്നു... ഇനിയും നല്ല റെസിപിസ് പോരട്ടെ...
Soooopper kothi varunnu
Very Innocent Man... I am from Italy.
Aviyal ithupole undakki super😋😋😋
Aviyal, adipoli
നന്നായിട്ടുണ്ട് 👌👌👌
You are an expert cook. For the first time I am seeing aviyal being made without adding water. Keep up your great work.Will try it 👍👍👍
Allam super ane chetta
എനിക്ക് അവിയൽ ഉണ്ടാക്കാൻ അറിയില്ല ഇത് കണ്ടപ്പോൾ ഉണ്ടാക്കാൻ ഒരു കൊതി 👍
Enikkum
വീട്ടിലുള്ളവരെ പരിചയപ്പെടുത്തു...
Ee onathinu ethupole aviyal undakkum promise
Thanks
Not only the food....I loke your innocency...❤
ഇതാണ് അവിയൽ 👌
Oru aviyal thappuvarunnu appo kittiyatha. Nice very nice
Orupaad ishtaman ningale❤❤❤
Payippad ninnu pandalam vannal garlic cherkkilla
Garlic illathe vachalum super anu
Same recipe follow cheythu
Super saho 👍👍
Avial super aayittundu, iniyum kooduthal vibavangal pratheekshikunnu.
Super Avial
Njangal manga alla cherkkaru..eni urappayum manga cherth undakkinokkanam.nalla avatharanam