നല്ല പാചകവും നല്ല സംഭാഷണവും ഏത് സാധാരണക്കാരനും ഉണ്ടാക്കി നോക്കാവുന്ന രീതിയിൽ ആണ് ഇവരുടെ പാചകം ചില പെണ്ണുങ്ങളുടെ പാചകം വായിച്ചു നോക്കിയിട്ട് എന്തെങ്കിലും ഒന്ന് അടുപ്പത്ത് വയ്ക്കാ എന്ന് കരുതി ഒരുങ്ങിയാൽ 10 പ്രാവശ്യം കടയിൽപോകേണ്ടി വേണ്ടിവരും ഇത് നമ്മുടെ വീട്ടിൽ എപ്പോഴും സാധാരണയുള്ള സാധനങ്ങൾ മാത്രമേ ഇവർ ഉപയോഗിക്കുന്നുള്ളൂ എന്നാൽ വളരെ നല്ല ടേസ്റ്റും ആണ് ഞാൻ ഈ മനുഷ്യന്റെ പാചകം പലപ്പോഴും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ഈ അടുത്തകാലത്തൊരു നാരങ്ങാക്കറി പരീക്ഷിച്ചു ഞാൻ കഴിച്ചിട്ടുള്ള തിൽ വച്ച്ഏറ്റവും നല്ലനാരങ്ങാക്കറിആയിരുന്നു 👍
ഇങ്ങനെയുള്ളവരെ ദയവ് ചെയ്ത് maximum support ചെയ്യൂ. കുറെ പുട്ടി vaarippotthi content inu വേണ്ടി എന്തും ചെയ്യുന്ന കുറെ ennangalkk മില്യൺ views, ഇങ്ങനെയുള്ള standard content ഇടുന്നവർക്ക് views കുറവും
കൂന്തൽ റോസ്റ്റ് 👌👌🥰ഞാൻ ഇങ്ങനെയാ ഉണ്ടാക്കറ് നല്ല ടേസ്റ്റാ ഇതിനെ ഞങ്ങളുടെ നാട്ടിൽ നല്ല വിലയാ അടുത്ത് ഹാർബർ ഉള്ളതുകൊണ്ട് ഇത് എന്നും കിട്ടാറുണ്ട് എന്തായാലും നന്നായിട്ടുണ്ട് ചേട്ടാ സൂപ്പർ ♥🥰
ചേട്ടാ ഞാനൊരു പ്രവാസിയാണ് കുക്കിംഗ് അത്ര വശമില്ല എന്നാലും നിങ്ങളുടെ വീഡിയോ നോക്കി വെയിറ്റ് ചെയ്തു ഞാൻ കറി ഉണ്ടാക്കി ട്ടോ ആദ്യമായി ഞാൻ ഉണ്ടാക്കി കറി അടിപൊളിയായി
Life ൽ ഇന്നു വരെ കൂന്തൽ കഴിച്ചിട്ടില്ലാത്ത ഞാൻ, ആദ്യമായി ഈ video നോക്കി കൂന്തൽ റോസ്റ്റ് അടുപ്പത്ത് വച്ച് wait ചെയ്യുന്നു. ഈശ്വരാ കാത്തോണേ....🙏 വേവൊക്കെ എങ്ങനെയാണോ എന്തോ ! 😂
പച്ചയായ മനുഷ്യന്റെ പച്ചയായ അവതരണം.... കണ്ടത് expressions ആയിപ്പോയി..... ഹൃദയം നിറഞ്ഞു.... പാചകം ശ്രദ്ധിക്കാൻ പറ്റുന്നില്ല....❤
BB😮 7:15 7:15 7:15
സൂപ്പർ, നല്ല മനസിലാക്കാൻ പറ്റും ഈ റെസിപ്പി അടിപൊളി
നസീർ ഒരു രക്ഷയുമില്ല താങ്കളുടെ പാചകം
നന്നായിട്ട് explain ചെയ്യുന്നു ആരേം ആകർഷിക്കുന്ന സംസാരം🙋 God bless you.🙏
താങ്കളുടെ ഈ വീഡിയോ നോക്കി ആദ്യമായി കൂന്തൽ റോസ്റ്റ് ചെയ്തു, കൂട്ടുകാർ കഴിച്ച് നോക്കിയിട്ട് പറഞ്ഞു നന്നായിരിക്കുന്നു.❤
നല്ല പാചകവും നല്ല സംഭാഷണവും ഏത് സാധാരണക്കാരനും ഉണ്ടാക്കി നോക്കാവുന്ന രീതിയിൽ ആണ് ഇവരുടെ പാചകം ചില പെണ്ണുങ്ങളുടെ പാചകം വായിച്ചു നോക്കിയിട്ട് എന്തെങ്കിലും ഒന്ന് അടുപ്പത്ത് വയ്ക്കാ എന്ന് കരുതി ഒരുങ്ങിയാൽ 10 പ്രാവശ്യം കടയിൽപോകേണ്ടി വേണ്ടിവരും ഇത് നമ്മുടെ വീട്ടിൽ എപ്പോഴും സാധാരണയുള്ള സാധനങ്ങൾ മാത്രമേ ഇവർ ഉപയോഗിക്കുന്നുള്ളൂ എന്നാൽ വളരെ നല്ല ടേസ്റ്റും ആണ് ഞാൻ ഈ മനുഷ്യന്റെ പാചകം പലപ്പോഴും പരീക്ഷിച്ചു നോക്കിയിട്ടുണ്ട് ഈ അടുത്തകാലത്തൊരു നാരങ്ങാക്കറി പരീക്ഷിച്ചു ഞാൻ കഴിച്ചിട്ടുള്ള തിൽ വച്ച്ഏറ്റവും നല്ലനാരങ്ങാക്കറിആയിരുന്നു 👍
Ruchi nokkan wife vannathil santhosham nannayittund nalla recipe
വളരെ നിഷകളങ്കനായ മനുഷ്യൻ
വളരെ നന്നായിരിയ്ക്കുന്നു.
കണവ കാണാൻ കഴിഞ്ഞതിൽ സന്തോഷം 😄ഇഷ്ട്ടായി 👍🏻👍🏻👍🏻സൂപ്പർ
Super👍👍
തല ഞാൻ കളയാൻ നിൽക്കുക ആയിരുന്നു നന്ദി കാക്കു 👍🏻👍🏻👍🏻👍🏻
പാചകത്തോടൊപ്പം വാചകവും... അതാണ് നസീർ.... 👌🍽️
ചേട്ടൻ പോളിയാ എനിക്ക് ഇഷ്ടപെട്ട വിഭവം ആണ് കൂന്തൽ 👌👌
Cutting muthal tasting vare.... 🔥🔥🔥👍🏼👏👏👏👏👏
ഓരോ videosum ഒന്നിനൊന്ന് സൂപ്പർ ആണ്. ഇതുപോലെ നല്ല recipes ഇടണേ ഇനിയും. Adipoly🔥🔥
സുഖം ആണ് ഇക്കാ. ഇക്കാക്ക് സുഖമാണോ. പിന്നെ റെസിപ്പി ഒന്നുപറയാനില്ല പൊളിച്ചു 👍👍👍👌👌👌.
കൺവാ ക്ലീനിങ് സൂപ്പർ 🙏🏻🙏🏻👍
നല്ല അവതരണം 🥰ഇഷ്ടം ആകും എല്ലാർക്കും
കുന്തൽ ഫിഷ് വാങ്ങിയിട്ട് എങ്ങനെ cook ചെയ്യും എന്ന് വീഡിയോ കാണുന്ന ഞാൻ
സൂപ്പർ thanks ചേട്ടാ
ഒന്നിന് ഒന്നു മെച്ചമാണ് ... പറയാൻ വാക്കുകൾ ഇല്ല. അത്രക്കും മനോഹരം .. ഒരുപാട് നന്ദി..👍🏽🥰🥰🥰🥰❤️
നിഷ്കളങ്കമായ അവതരണം... God bless uu♥️
Your cooking is so much similarities to my mother's cooking ... missing my mother ....good luck to you n your video
നന്നായിട്ടുണ്ട്,ഉണ്ടാക്കി നോക്കും
Super adipoli very nice recipe
ഇത് നോക്കി പാചകം ചെയ്തുകൊണ്ടിരിക്കുന്നു ❤️❤️❤️
This is the best recipe, I've tried several others, but now I only make it according to your recipe.
ചേട്ടാ അടിപൊളി.. നല്ല അവതരണം... നല്ല പാചകം ❤❤
ഇക്കാ അടിപൊളി കൂന്തൽ റോസ്റ്റ്👌
കൊള്ളാം ചേട്ടാ അടിപൊളി കുന്തൽ റോസ്റ്റ്
ചേട്ടൻ സൂപ്പറാണ് നല്ല അവതരണം വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമാണ് എല്ലാ വിധാ ആശംസകൾ 💖💖💖💖
ചേട്ടന്റെ നിഷ്കളങ്കമായ സംസാരം പോലെ തന്നെ ആയിരിക്കും ചേട്ടന്റെ കണവ കറിയും ...കണ്ട അറിയാം ❤
ഇക്ക.. ഞാൻ ഇന്നുണ്ടാക്കി, അടിപൊളി 🥰
ഞാൻ ഇപ്പോള് ചെയ്തു നോക്കി.. superb
👌👌ഞാൻ ഉണ്ടാക്കി
Tried it, turned to yummy❤
Chetta hope you are fine and good health your voice capture all the viewers a tribute to a wonderful person down to earth my Pranam 🙏🏻
കൊതിയൂറുന്ന റോസ്റ്റ്
കണ്ടിട്ട് കൊള്ളാം 👌👌👌
ഇങ്ങനെയുള്ളവരെ ദയവ് ചെയ്ത് maximum support ചെയ്യൂ. കുറെ പുട്ടി vaarippotthi content inu വേണ്ടി എന്തും ചെയ്യുന്ന കുറെ ennangalkk മില്യൺ views, ഇങ്ങനെയുള്ള standard content ഇടുന്നവർക്ക് views കുറവും
Njangal try cheyithu...pwoli sadhanam 🤗😀
രുചിച്ചു നോക്കാതെ തന്നെ നിറം കാണുമ്പോൾ അറിയാം നല്ല കണവ റോസ്റ്റ് ആണെന്ന് 👌♥️
ചേട്ടന്റെ പാചകം എനിക്ക് ഭയങ്കര ഇഷ്ടമാണ്
ക്ലീനിങ് പരിചയപെടുത്തിയത് നന്നായി 👍👍👍👍
Superr👍👌
അടിപൊളി, സൂപ്പർ👌👌👌
Superrrr. God bless you 🙏
Super chetta Super Super munnottupovuka
Very good explanation chetta
Super Dish ...: ഹെൽപ്പിന് ചേച്ചിയെ കൂടെ കൂട്ടാം.
കൂന്തൽ റോസ്റ്റ് 👌👌🥰ഞാൻ ഇങ്ങനെയാ ഉണ്ടാക്കറ് നല്ല ടേസ്റ്റാ ഇതിനെ ഞങ്ങളുടെ നാട്ടിൽ നല്ല വിലയാ അടുത്ത് ഹാർബർ ഉള്ളതുകൊണ്ട് ഇത് എന്നും കിട്ടാറുണ്ട് എന്തായാലും നന്നായിട്ടുണ്ട് ചേട്ടാ സൂപ്പർ ♥🥰
Nannayittuduu...all wishes
ചേട്ടാ ഞാനൊരു പ്രവാസിയാണ് കുക്കിംഗ് അത്ര വശമില്ല എന്നാലും നിങ്ങളുടെ വീഡിയോ നോക്കി വെയിറ്റ് ചെയ്തു ഞാൻ കറി ഉണ്ടാക്കി ട്ടോ ആദ്യമായി ഞാൻ ഉണ്ടാക്കി കറി അടിപൊളിയായി
Supper👍
വളരെ ഉപകാര പ്രദ മാ ണ് ചേട്ടാ.
ചെയ്തു നോക്കി. നല്ല രുചി. ഇഷ്ടമായി. 🎉
ചേട്ടാ അടിപൊളി.. ഇപ്പോൾ സൗദിയിൽ കണവ അടുപ്പിൽ ഇരിക്കുന്നു...🐙🐙😄👌
കഴിക്കുന്ന സൗണ്ട് കേട്ടിട്ട് കഴിക്കാൻ തോന്നുന്നു ❤
Life ൽ ഇന്നു വരെ കൂന്തൽ കഴിച്ചിട്ടില്ലാത്ത ഞാൻ, ആദ്യമായി ഈ video നോക്കി കൂന്തൽ റോസ്റ്റ് അടുപ്പത്ത് വച്ച് wait ചെയ്യുന്നു. ഈശ്വരാ കാത്തോണേ....🙏 വേവൊക്കെ എങ്ങനെയാണോ എന്തോ ! 😂
Bro engane indayirunnu
@@AppuSalala-zs9ky വെന്തത് ഇത്തിരി കൂടിപ്പോയതിനാൽ ഭയങ്കരകട്ടി ആയി. 🤣But taste was so good 👍👍. Over cooked ആവരുതെന്ന കാര്യം ശ്രദ്ധിച്ചില്ല.
അവതരണം തന്നെ സൂപ്പർ ആണ് തനി നടൻ ശൈലി 😍
My ഫേവറൈറ്റ് ഫുഡ് കൂന്തൽ റോസ്റ്റ് 👌👌👌
Chetta, aa parippu Kari enne rakshichu ketto… njan ippol adipoli parippukari undaakkum. Thanks and greetings from Europe 🌻
സൂപ്പർ ആണ് പറഞ്ഞു തരുന്നത് ❤️
Wow master chef Yummy
കൊള്ളാം ഞാനും ഉണ്ടാക്കി നോക്കാം
Super anna😊😊😊😊😋😋😋😋😋👌👌👌👌👌🙏🙏🙏🙏
Super.yummy
Kollam Ikka. Kanava Cleaning athra ariyillayirunnu. Santhosham.
ആശാൻ കിടുക്കി
കൂന്തൽ റോസ്റ്റ് അടിപൊളി.
ഇത് ഞാൻ ippol try ചെയുന്നു
E recipe innu try cheithatto, super aarunnu, thank you ❤❤❤❤❤❤
കൂന്തൽ നല്ല ടേസ്റ്റ് ആണ്, റോസ്റ്റ് അടിപൊളി, ഉണ്ടാക്കി നോക്കാം k ട്ടോ
ഏട്ടനും കുടുംബത്തിനും ജീവിതത്തിൽ എല്ലാ നന്മകളും ഉണ്ടാകട്ടെ
Super njn undakki
Hi🥰 3 days munnu kozhikode poyapol kazhichirunnu koonthal. Kooduthalum kurumulakupodi aanu munnil ninnirunnathu roastil. Super taste aayirunnu. Eniku orupadu ishtom ullathanu.super chetta😍😋😋👌👌👌
Ethu vevan kurachu kooduthal time edukum
👍🏻👍🏻👌🏻
ഇന്ന് ഇത് പോലെ ഉണ്ടാക്കി , സൂപ്പർ. അടിപൊളി
Chetta super❤❤❤
കൂന്തൾ റോസ്റ്റ് 😋😋👌👌👌
ചേട്ടന്റെ പാചകം സൂപ്പർ 👌
Shamees കിച്ചൻ Same Receipe
സൂപ്പർ 👌
Superrr😍😍😍
Super
Supper Ekka
നല്ല ഹൃദ്യമായ സംസാരം.
ഇക്കാ..... Lots of love from വയനാട് 🥰🥰
Super👍👌👍👌
കൂന്തൽ റോസ്റ്റ് നന്നായിട്ടുണ്ട്
ambo kidu 😋😋😋😋
Adipoli👍🏻🥰😋
Adipoli, nalla avatharanam. GoD bless u
😍👌🏻👌🏻💐
Use Royal Frozen Squids..
Very Tasty..
Polichu 😋😋😋
Good👍
Super cooking
നല്ല രസായി super
Super
Supper..supper..suppar
Tasty....lkka sugalle?
My favorite food 😋
Super 😘
Adipoli bro very useful
Super chettaa
Super 👍👍👍
Adipoly:supper:ഇക്ക