കക്കാറച്ചി ഫ്രൈ ഇനി ഇങ്ങനെ ഒന്നുണ്ടാക്കി നോക്കു 😋 | Kakka Irachi Fry | Clams Fry | Village Spices

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 572

  • @abhinandwolf2428
    @abhinandwolf2428 Рік тому +17

    ഇതുപോലെ സ്നേഹവും സപ്പോര്‍ട്ടും ഉള്ള ഭാര്യ യാണ് ചേട്ടന്റെ വിജയവും ഭാഗ്യവും

  • @sufeenahussain6828
    @sufeenahussain6828 Рік тому +7

    ഞാൻ കുറെ പാചകം ചെയ്യുന്ന വീഡിയോ കണ്ട് ഫുഡ്‌ ഉണ്ടാക്കി നോക്കും പക്ഷെ ഇക്ക ഉണ്ടാകുന്ന ഫുഡ്‌ എല്ലാം സാധാരണ ജീവിതം കൊണ്ട് പോകുന്ന മനുഷ്യന് ഇത് എല്ലാം വീട്ടിൽ ഉണ്ടാകാൻ പറ്റുന്ന ആണ് അത് കൊണ്ട് തന്നെ വീട്ടിൽ കറി ഉണ്ടാകുന്ന കാര്യം പറഞ്ഞ ഉടൻ എന്റെ ഹസ് പറയും ഇക്ക ഡാ വീഡിയോനോക് എളുപ്പം ഉള്ള ഉണ്ടാകും എന്ന് 😍ഞാൻ നല്ലത് പോലെ ഫുഡ്‌ ഉണ്ടാകും അൽഹംദുലില്ലാഹ് പക്ഷെ മറ്റൊരു രീതിയിൽ ടെസ്റ്റ്‌ നോക്കുന്ന ഫുഡ്‌ ആണ് എങ്കിൽ ഫാസ്റ്റ് വന്ന് ഇതിൽ ഉള്ള എളുപ്പം ഉള്ള നോക്കി അന്ന് ഉണ്ടാകും😍... എന്നു നല്ലത് ആയി ഈ കഴിവ് കൊണ്ട് പുവാൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @extreme8040
    @extreme8040 Рік тому +62

    ഇത്രയും നിഷ്കളങ്കനായ ഒരു വ്യക്തിയേ ഞാൻ വേറേ കണ്ടിട്ടില്ല..... ഇക്കാ സൂപ്പർ

  • @StellaS-f4p
    @StellaS-f4p 10 місяців тому +4

    അങ്കിളിന്റെ അവതരണം സൂപ്പർ ഓരോ കറികളും ചെയ്യുമ്പോൾ അത് ചെയ്തു നോക്കാൻ തന്നെ കൊതിയാകുന്നു അങ്കിൾ വയ്ക്കുന്ന പാചകം ഞാൻ ചെയ്യാറുണ്ട് അടിപൊളി ടെസ്റ്റിലാണ് വരുന്നത്. അങ്കിൾ വയ്ക്കുന്ന കറികൾ വീട്ടിൽ ഉണ്ടാകുമ്പോൾ മക്കൾക്കു ഒരുപാടു ഇഷ്ടമാണ്. കൂടുതൽ അറിവും കിട്ടുന്നുണ്ട്. 🌹🌹🌹

  • @sarangiarun7374
    @sarangiarun7374 2 роки тому +41

    ഞാനും ഉണ്ടാക്കി നോക്കി.. 😋😋😋😋അടിപൊളി ആയിരുന്നു.. എല്ലാരും നല്ല അഭിപ്രായം ആയിരുന്നു പറഞ്ഞത്... കക്ക ആദ്യമായി try ചെയ്ത എനിക്ക് ഈ video ഒരുപാട് ഉപകാരപ്പെട്ടു. 😍thank you.

  • @shobhathomas7702
    @shobhathomas7702 11 місяців тому +15

    എനിക്ക് ആ അവതരണം ഒത്തിരി ഇഷ്ടപ്പെട്ടു നല്ല ഒരു മനുഷ്യൻ കറിയും സൂപ്പർ ഞാൻ ട്രൈ ചെയ്യും ഉടനെ

  • @shinisubhash2989
    @shinisubhash2989 Рік тому +33

    ഇക്കാടെ കക്ക ഇറച്ചി ഫ്രൈ സൂപ്പർ ❤ നിഷ്കളങ്കമായ ഇക്കയുടെ സംസാരം എൻ്റെ വീട്ടിലെ എല്ലാ വർക്കും വളരെ ഇഷ്ടമാണ് പടച്ചോൻ ഇക്കാക്കും കുടുംബത്തിനും നല്ലതു വരുത്തട്ടെ❤

  • @GreeshmaSubhash
    @GreeshmaSubhash 3 місяці тому +34

    എന്റെ കല്ല്യാണം കഴിഞ്ഞ് പുതിയ വിട്ടിൽ ആണ് അച്ഛൻ recip നോക്കി ആണ് ഞൻ കറി ഉണ്ടാകുന്നത്.. Takns അച്ഛാ

  • @muneerm5356
    @muneerm5356 2 роки тому +109

    യാതൊരുവിധ ജാടകളുമില്ലാതെ വളരെ ലളിതമായ അവതരണം. താങ്സ് ബ്രോ.. 🙏🏿

  • @Fazanezdan
    @Fazanezdan Рік тому +3

    ഞാനും ഉണ്ടാക്കി. .. കക്ക ഇങ്ങനെയും ഉണ്ടാകാമെന്ന് പഠിച്ചു ,. നിങ്ങൾ ചെയ്തപോലെതന്നെയാണ് but കൂട്ട് ഒന്ന് കുറഞ് എങ്കിലും super ആണ്, തേങ്ങ കൊത്തിന്റെ രുചി ജീരകം എല്ലാം ചേർന്ന് സൂപ്പർ ആണ്, പിന്നെ നിങ്ങടെ വീഡിയോ സൂപ്പറാണ് ❤

  • @nithin2710
    @nithin2710 Рік тому +3

    നിഷ്കളങ്കനായ ഒരു മനുഷ്യൻ. അവതരണം സൂപ്പർ.ജാഫർ ഇടുക്കിയുടെ ഉള്ള സംസാര രീതി.

  • @vimalajose9585
    @vimalajose9585 Рік тому +8

    ചേട്ടന്റെ നാടൻ അവതരണം സൂപ്പറാ കെട്ടോ 👍🥰🥰 അടിപൊളി

  • @christytomson2048
    @christytomson2048 2 роки тому +4

    Njan adyamayanu kanunnathu kakka irachi fry undakki super super super

  • @satheeshkumar2308
    @satheeshkumar2308 9 місяців тому +3

    ❤❤kakkayirachi yil oru karutha azhuk und athu njekki kalayanam. Illenkil cherinte taste varum

  • @thejachandran4936
    @thejachandran4936 Рік тому +2

    ഞങ്ങൾ ഇങ്ങനെയാണ് എടുക്കുന്നത് വയറ്റിൽ വേദന ഉണ്ടായിട്ടില്ല. സൂപ്പർ ടേറ്റ് ആയിരിക്കും

  • @richie_kitch_89
    @richie_kitch_89 2 роки тому +25

    Viewer from Canada 🇨🇦
    വളരെ നല്ല അവതരണം . Dishes looks delicious 🤤

  • @crazyblackyt8440
    @crazyblackyt8440 5 місяців тому +1

    Nalla അവതരണം വിനയത്തോടെയുള്ള് സംസാരം . Ekka ഞാനിത് ഉണ്ടാക്കി നന്നായിട്ടുണ്ട് ❤🌹

  • @geethadevi9818
    @geethadevi9818 Рік тому +3

    നല്ല അവതരണം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. നല്ല പാചകം. നന്നായിരിക്കട്ടെ.

  • @D4dreams90
    @D4dreams90 2 роки тому +43

    Ella video കളും കാണാറുണ്ട്... ഒരുപാട് ഇഷ്ടം ആണ് ഈ കുടുംബത്തെ..... കക്ക ഇറച്ചി സൂപ്പർ... ശെരിക്കും കൊതിപ്പിച്ചു

  • @sumeahamohanan9866
    @sumeahamohanan9866 2 роки тому +175

    ഇക്ക പടച്ചോനാണേ നുണ പറയുന്നതല്ല ഇക്കാടെ കുക്കിങ് കണ്ടാൽ ഒരു സദ്യ കഴിച്ചു എണിറ്റുപോയ അവസ്ഥയാണ്. സത്യം സൂപ്പർ. 👍👍👍

  • @cchhiinnuusharshil550
    @cchhiinnuusharshil550 8 місяців тому +1

    ഇപ്പോൾ ഇത് കണ്ട് കൊണ്ടാണ് ഞാൻ ഉണ്ടാക്കിയത് ആദ്യമായി... അടിപൊളി ഇക്കാ... ഒരുപാട് Thanks ❤️❤️❤️

  • @mohanakumar.p.r9182
    @mohanakumar.p.r9182 11 місяців тому +2

    സലീം ഇക്കാ,. കക്ക ഇറച്ചി ഫ്രൈ 👌👌👌👌 പൊറോട്ടയുമായി വരട്ടെ!!!

  • @RejiKumarR-jy1co
    @RejiKumarR-jy1co Рік тому

    ഇക്ക കാക്കറച്ചി ഇഷ്ടമാണ് വളരെ സന്തോഷം വീഡിയോ ഇട്ടതിനു ടാങ്കു

  • @jinshu2
    @jinshu2 2 місяці тому

    അടിപൊളി ... തേങ്ങാകൊത്തു ഇല്ല ചിരകിയ തേങ്ങ വാര്തെടുത്തു ❤❤❤
    നിഷ്‌കങ്കമായ നല്ല അവതരണം .. k🥰

  • @bijirajesh1033
    @bijirajesh1033 Рік тому +2

    Kothiyavunnu kandit..😊

  • @najeebcs9565
    @najeebcs9565 7 місяців тому +1

    വളരെ നല്ല മനുഷ്യൻ നേരിൽഒന്നു കാണാൻ ആഗ്രഹിക്കുന്നു

  • @SuhailAhia
    @SuhailAhia 5 місяців тому +1

    ഞാൻ ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു....👌👌👌

  • @beenamenon6753
    @beenamenon6753 2 місяці тому

    സംശയം വരുന്ന എല്ലാ പാചകവും താങ്കളുടെ video ആണ് അവസാന വാക്ക് 👌🏻👌🏻❤️❤️

  • @rakhivishnuu8634
    @rakhivishnuu8634 10 місяців тому

    നിഷ്കളങ്കമായ സംസാരം. ചേട്ടന്റെപാചകം സൂപ്പർ

  • @bijupappachan4720
    @bijupappachan4720 2 роки тому +3

    ഹ തീർച്ചയായും ഇഷ്ട്ടപെട്ടു അടിപൊളി ചില്ല് സാധനം 😋🙏🙏😘😘❤❤❤👍👍👍

  • @zobiafathima2946
    @zobiafathima2946 2 роки тому

    ഇത് 👌🏻👌🏻👌🏻ആയിട്ടുണ്ട് പൊളിച്ചു ഞാൻ എപ്പോൾ കക്കയിറച്ചി fry ചെയ്താലും ശെരി യാക്കത്തില്ല എനിക്ക് ഇപ്പോൾ മനസ്സിലായി ഇതാണ് കക്കയിറച്ചി fry എന്ന് ഇനി ഞാൻ ഇങ്ങനെ തന്നെ ഉണ്ടാക്കൂ thankyou ☺️☺️☺️

  • @raeestp2899
    @raeestp2899 Рік тому +1

    Njan undakito adipoli ellarkum ishttayi

  • @AryaHariharan-x9k
    @AryaHariharan-x9k Рік тому

    കുക്കിംഗ്‌ വലിയ എക്സ്പീരിയൻസ് ഇല്ല എന്തെങ്കിലും ഉണ്ടാക്കാൻ തോന്നിയ ഇക്ക യുടെ വീഡിയോ കണ്ടു കുക്ക് ചെയ്താൽ 👌👌 ചമ്മന്തി പൊടി കണ്ടു ഉണ്ടാക്കി my first എക്സ്പീരിയൻസ് 👌👌അമേസിങ് thank u ഇക്ക

  • @vinnyabraham7695
    @vinnyabraham7695 Рік тому

    Ekka super njanum vachu kazichu.onnum parayanilla.super.daivam anugrahikkatte.

  • @jijikj7924
    @jijikj7924 Рік тому +1

    അവതരണ ശൈലി അടിപൊളി സർ... ഞാനും ട്രൈ ചെയ്തു.... കൊള്ളമാർന്നു... 👍

  • @minnoosminnu1997
    @minnoosminnu1997 3 місяці тому +2

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റി ആയിരുന്നു❤ 'ഈ കടായി എത്രയRate

  • @santhakumart.v181
    @santhakumart.v181 Рік тому

    മൂത്ത ചേട്ടൻ വന്ന് കക്ക ഫ്രൈ ഉണ്ടാക്കി തന്നാൽ ഇങ്ങനെ ഇരിക്കും. നിഷ്കളങ്കനായ മനുഷ്യൻ. ഞാൻ ആദ്യമായ് കാണുന്നു. ഇനി തുടർന്നും കാണും.

  • @susyjoy7190
    @susyjoy7190 Рік тому

    ചേട്ടായി താങ്കളുടെ എല്ലാ വീഡിയോയും സൂപ്പറാ വളരെ ഇഷ്ട്ടം ആണ് god bless you

  • @manoojashaik655
    @manoojashaik655 24 дні тому

    ഞാൻ വര്ഷങ്ങള്ക്കു ശേഷം ആദ്യമായി ഉണ്ടാക്കി. അടിപൊളി Thank u sir🙏

  • @sangeethatk6024
    @sangeethatk6024 2 роки тому +9

    ഞാൻ കഴിക്കാറില്ല കണ്ടപ്പോ ഉണ്ടാക്കി കഴിക്കാൻ തോന്നി 👍👍

    • @ninoraju3804
      @ninoraju3804 2 роки тому +3

      Try it ,it's delicious

    • @kamalav.s6566
      @kamalav.s6566 2 роки тому +1

      ഞാൻ ഈ ഐറ്റം കഴിക്കാറില്ല, പക്ഷെ മറ്റുള്ളവർക്ക് ഉണ്ടാക്കി കൊടുക്കും ,

  • @lincygeorge4626
    @lincygeorge4626 Рік тому +1

    Adipoliya too…. Njangal undakki thanks a lot 👌🏻

  • @vishnupriyaap7801
    @vishnupriyaap7801 Рік тому +1

    കക്കാറിച്ചി യേകാളും ചേട്ടൻ്റെ അവതരണo ഇഷ്ടം ❤🥰

  • @lalithaa2320
    @lalithaa2320 Рік тому +1

    ഇത് അറിയത്തിലായിരുന്നു. ഇപ്പോൾ പഠിച്ചു. Thanks.

  • @manjeeram7
    @manjeeram7 2 роки тому +1

    Currykalum ikkyude presentation um supera...

  • @azlain9457
    @azlain9457 11 місяців тому +1

    Super👌🏻
    ഞാനും ഉണ്ടാക്കി നല്ല ടേസ്റ്റ്....

  • @Nature-qp8sl
    @Nature-qp8sl Рік тому +1

    Ok chetta, nokkiyittu thanne bakki karyam👌😊👏

  • @HaseenaHazee
    @HaseenaHazee Рік тому

    Ikka.. njan kakka vaangittund...naale vekkaan vendiyaanu...ithupolaanu njan vekkan pokunne...ikkade jaadayillaatha avatharanam bhayangarishttaayii...👌

  • @shineananthu4688
    @shineananthu4688 Рік тому +2

    കൊതിവിട്ട് പണ്ടാരമടങ്ങി.... 😋😋👌👌👌

  • @DaruThomas
    @DaruThomas 4 місяці тому

    HELLO IM REX AND IM FROM TEXAS, AND IM A TEENAGER LIVING ALONE BUT WHEN I TRIED THIS FOR The first time and its really good keep it up👍👍

  • @preenaap994
    @preenaap994 5 місяців тому

    Super. Njan undakki. Ellarkum ishttamayi

  • @philomenaalex4908
    @philomenaalex4908 2 роки тому +9

    Adipoly Kakka erachi..
    All the best 👍

  • @Silparony-im6hd
    @Silparony-im6hd Рік тому +1

    Njan try cheythu nokki... Super👌

  • @dhanyasuresh6400
    @dhanyasuresh6400 Рік тому

    Njan undaki noki. Adipoli. ellarkum ishtayi

  • @himav.v1203
    @himav.v1203 2 роки тому

    എനിക്ക് നാവിൽ വെള്ളമൂറി..... ശരിക്കും കൊതിപ്പിച്ചു....😋 ഇക്കാ... സൂപ്പർ....👍

  • @sarathsarathks5871
    @sarathsarathks5871 3 місяці тому +1

    അടിപൊളി ട്രൈ ചെയ്ത് 👌👌👌👌👌👌 thankuuuuu

  • @ligishibu7367
    @ligishibu7367 Рік тому +1

    Njan try cheythu adipoli

  • @aishasaifudheen2448
    @aishasaifudheen2448 2 роки тому +1

    Ithupole undakinokanam superayirikum😋

  • @sumeshnair2627
    @sumeshnair2627 Рік тому +1

    I saw this video today...i prep kakka roast today....everyone handblowed upon.....❤❤❤thanks chettaa

  • @navamiu4053
    @navamiu4053 Рік тому +1

    Njanum undakki nokki.kidu👌

  • @safooramashhoor7972
    @safooramashhoor7972 11 місяців тому +1

    Idu pole cook cheydu ,tasty

  • @janardhanjenujanardhan8995
    @janardhanjenujanardhan8995 11 місяців тому

    പക്ഷികളുടെ കാളകൂചനം സൂപ്പർ.. 👍.. കുക്കിങ്ങും 👍

  • @nishabibin6594
    @nishabibin6594 Рік тому +1

    Ithundakki nokki ikka Super

  • @chitracoulton7926
    @chitracoulton7926 2 роки тому +1

    nice clam meet fry , thanks for sharing ,

  • @saniyageo8599
    @saniyageo8599 11 місяців тому

    ചേട്ടാ സൂപ്പർ kakka ഫ്രൈ. സംസാരം അതിലേറെ സൂപ്പർ 🙏🥰🥰🥰

  • @prabhaantony4914
    @prabhaantony4914 Рік тому +1

    സൂപ്പർ ഞാൻ ഉണ്ടാക്കിനോക്കി

  • @seemab8856
    @seemab8856 2 роки тому +3

    Enikku eshtam Ulla fry chetta super aayittundu 👌👌

  • @sajlafiros1782
    @sajlafiros1782 4 місяці тому

    Adipoli aarnnu super taste tkns for the recipe ❤

  • @mahimamadhavan2572
    @mahimamadhavan2572 Рік тому

    Hloo chettaa njanum undakki nokki adipoly aanu 👍nalla avatharnum superrr

  • @abinavkannan5032
    @abinavkannan5032 2 роки тому +18

    ഇക്ക എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു ഐറ്റം ആണ് സത്യം പറയാല്ലോ കണ്ടപ്പോൾ കൊതി തോന്നി 👌👌👌ഇക്കയുടെ അവതരണം അടിപൊളി യാണ് ❤❤

  • @sumaammu3700
    @sumaammu3700 4 місяці тому +1

    ഇതാണ്, കക്ക, ഇറച്ചി, സൂപ്പർ,

  • @user-wy5sd9iz6c
    @user-wy5sd9iz6c 2 роки тому +4

    അളിയാ കക്ക ഇറച്ചി സൂപ്പർ ആയിട്ടുണ്ട്

  • @peterkuzhikombil4196
    @peterkuzhikombil4196 11 місяців тому

    You are one of a good Cook Congratulation keep it up

  • @lovelysabu8578
    @lovelysabu8578 Рік тому +5

    How sweetly you explain, your wife is your strength, a good support. God bless you brother

  • @RajanC3470
    @RajanC3470 7 місяців тому +3

    ക്ലീനിങ് ആയിരുന്നു കാണണ്ടത്. ഇക്കയ്ക്ക് thanks

  • @rajanisreekumar7945
    @rajanisreekumar7945 2 роки тому

    Enike chettante cooking valare eshttam

  • @jancydavis3254
    @jancydavis3254 Рік тому

    Super ikka.njaan inu ithu nokiyaanu vechath

  • @anzilvlogy4161
    @anzilvlogy4161 2 роки тому +29

    എന്റെ. പൊന്നോ. സൂപ്പർ. ഒന്നും. പറയാനില്ല 👍👌

  • @DaruThomas
    @DaruThomas Рік тому +2

    Scene chetta poli kakka erachi

  • @fathimashoukathali5418
    @fathimashoukathali5418 2 роки тому +5

    നസീറിന്റെ പാചകം സൂപ്പർ 👌👌👌 സംസാരവും ആ എളിമയും നിഷ്കളങ്ക സംസാരവും ഒരുപാടു ഇഷ്ട്ടമാണ് 👌👌👌masha allah alhamdhu lillah ❤️❤️🌹🥰

    • @saneeshtoms7456
      @saneeshtoms7456 Рік тому

      മാഷാ ഡിങ്കാ, ഡിങ്കേലൂയ, അഹം ഡിങ്കാസ്മി ❤

  • @diyashemeer6647
    @diyashemeer6647 Рік тому

    Etra nishkalankananu ningal....may GOD bless you

  • @PaulVarghese-g4v
    @PaulVarghese-g4v 9 місяців тому +1

    Suppercetta

  • @sibin8466
    @sibin8466 2 роки тому

    First tym ::::uncle niggal poli tvmil verumbol vilikk polikkmm

  • @anishchacko9922
    @anishchacko9922 4 місяці тому +1

    Adipoliii chetta❤

  • @sreekalaashok2295
    @sreekalaashok2295 Рік тому

    അവതരണത്തിന്റെ പുതുമ. ഉഗ്രൻ തന്നെ. ഇക്കാ❤❤

  • @ramanikramanik
    @ramanikramanik Рік тому

    Kandapol tanne vayil vellamoori ikkaa super

  • @vyshakhkp782
    @vyshakhkp782 9 місяців тому +1

    നല്ല അവതരണം 😊😊😊😊

  • @user-ur3wm5cd6g
    @user-ur3wm5cd6g Рік тому

    Your family members are very lucky the can eat everything
    Allapuzha evada ya

  • @sujaradeep183
    @sujaradeep183 Рік тому

    Njan cheythu nokki ikka.Ikkayude recipe 👌

  • @harshantrvm7658
    @harshantrvm7658 2 роки тому +5

    അടിപൊളി ശരിക്കും കൊതിപ്പിച്ചു

  • @indumenon3142
    @indumenon3142 Рік тому +2

    വളരെ നല്ല അവതരണം.

  • @saranyasumeshsaranyasumesh8848

    Super iikka njan undaki noki adipoli aaaanu

  • @sheethalsaji9459
    @sheethalsaji9459 Рік тому

    എല്ലാ ഫുഡും അടിപൊളിയാണ് ട്ടോ : ഇക്കയ്ക്കും ഇത്തയ്ക്കും, കുട്ടികൾക്കും എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും പടച്ചോൻ തരട്ടെ ..:::::::: Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @akhilcyriac7182
    @akhilcyriac7182 2 роки тому +1

    Kadhallarriayam super annennu….looks yummy….

  • @beenajoshi9882
    @beenajoshi9882 2 роки тому

    Adipoli kakkafry.randuperum pavangal. God bless you.

  • @RemyaRavi-mj8nl
    @RemyaRavi-mj8nl Рік тому +2

    Super polli sathanam

  • @simiraj5651
    @simiraj5651 Рік тому +3

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു താങ്ക്സ് ഇക്കാ ❤️❤️❤️❤️❤️

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому +1

    Super ikka and family, kakka fry kidu👌👌👌👌

  • @ramyapj4434
    @ramyapj4434 Рік тому

    Super.... Njan like cheythu

  • @alifchungathara1956
    @alifchungathara1956 2 роки тому +6

    ഇക്കയുടെ സഭാഷണം സൂപ്പർ അതുപോലെ കക്കയിറച്ചിയും

  • @AnoopKumar-gr3ts
    @AnoopKumar-gr3ts Місяць тому

    നിങ്ങളുടെ നിഷ്കളങ്കമായ സംസാരമാണ് ഇഷ്ടം