നവരാത്രിയിൽ ഈ ഒറ്റവരി മന്ത്രങ്ങൾ ജപിച്ചാൽ മതി കാര്യസിദ്ധി ഉറപ്പ് | Navaratri 2024 | ദുർഗ്ഗാപൂജ 2024

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 78

  • @vanajan8346
    @vanajan8346 11 місяців тому +5

    നമസ്കാര൦....കോടി ...🙏🙏🙏പുതിയ അറിവിന് വളരേ നന്ദി...മന്ത്റങൾക്കു൦...പുതിയ അറിവ് ല്ലാവർക്കു൦ പകർന്നു കൊടുത്ത അങയ്ക്കു൦ കുടു൦ബത്തിനു൦ എല്ലാ ദേവിമാരുടേയു൦എല്ലാ വിധ അനുഗ്രഹങളു൦ എല്ലാ അഭിവൃദ്ധിയു൦ ണ്ടാകട്ടേന്ന് പ്റാർഥിയ്ക്കുന്നു...അമ്മേ നാരായണാ ...ദേവീ നാരായണാ..ലക്ഷമീ നാരായണാ... നാരായണാ....ഭദ്രേ നാരായണാ....🙏🙏🙏🙏👏👏👏👌👌👌👍👍👍💕🌟👑

  • @chellamagopi3522
    @chellamagopi3522 11 місяців тому +3

    നമസ്കാരം തിരുമേനി നല്ല കര്യം ങ്ങൾ പറ ഞ്ഞു തന്നതിനു 🙏🙏👍👍🙏അറിയാവുന്ന കിർ ത്താനം ചൊല്ലാൻ കഴി യും അമ്മ നാരായണ 🙏👍👍

  • @sushamaprasannan4393
    @sushamaprasannan4393 11 місяців тому +1

    Namaskaram thirumeni nammal templepoyapple dressil kurachu theepidichu thirumeni dhosham aano aake vishamathil aane plz reply tharane

    • @NeramOnline
      @NeramOnline  11 місяців тому

      ഒരു തവണ ഇങ്ങനെ സംഭവിച്ചു എന്നു കരുതി വിഷമിക്കേണ്ട. എന്തെങ്കിലും
      ദോഷങ്ങൾ ഉണ്ടെങ്കിൽ മാറ്റിത്തരണേ
      എന്ന് നന്നായി പ്രാർത്ഥിച്ചാൽ മതി. വീണ്ടും വീണ്ടും ഇങ്ങനെ ദുർനിമിത്തം
      ഉണ്ടായാൽ നന്നായി ജ്യോതിഷം നോക്കുന്നവരെ കണ്ട് സമയ ദോഷം
      കാര്യമായി ഉണ്ടോ എന്ന് നോക്കി പരിഹാരം ചെയ്യണം. ഒരു തവണ ഇങ്ങനെ വന്നു എന്നു കരുതി പരിഭ്രമിച്ച് ജ്യോതിഷം വച്ച് സമയം നോക്കേണ്ട ആവശ്യമില്ല.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @valsakrishnan5451
    @valsakrishnan5451 11 місяців тому +5

    ❤❤തിരുമേനി അവിടുത്തേക്ക് പാദനമസ്കാരം 🙏🙏🙏നവരാത്രി ദിവസങ്ങളിൽ എന്ത് എങ്ങനെ ജപിക്കണം എന്ന് തിരുമേനി കൃത്യമായി പറഞ്ഞു തന്നു. വളരെയധികം നന്ദി.. 🙏തിരുമേനിയേയും കുടുംബത്തേയും ഭഗവതി സർവ്വ ഐശ്വര്യങ്ങളാലും നിറയ്ക്കട്ടെ....... 🙏🙏🙏❤❤

    • @NeramOnline
      @NeramOnline  11 місяців тому

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

    • @geethanair4846
      @geethanair4846 11 місяців тому

      ​@@NeramOnliney

  • @sobhanats8443
    @sobhanats8443 11 місяців тому +4

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ

  • @jesus705
    @jesus705 11 місяців тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @Vijayamma-u5s
    @Vijayamma-u5s 11 місяців тому +1

    പേര്: സതീഷ് കുമാർ
    നക്ഷത്രം: മകയിരം
    വിവാഹം നടക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി ...

  • @balakrishnankambikkanam
    @balakrishnankambikkanam 11 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @narayanannair1629
    @narayanannair1629 11 місяців тому +1

    നമസ്തേ തിരുമേനി ദേവിയുടെ നാമത്തിൽ കേട്ട കൊണ്ട് . ഇരിക്കുന്നു ഞാനും എന്റെ കുടുംബവും നമസ്തേ

  • @Mm-ww9jd
    @Mm-ww9jd 11 місяців тому +1

    ഞാൻ പുതിയ ദേവിമഹത്മ്യം വാങ്ങി അത് ആദ്യമായി വായിക്കുകയാണ് പൂജ വെച്ചതിന് ശേഷം വായിച്ചാൽ മതിയോ അതുവരെ ഞാൻ തിരുമേനി പറഞ്ഞ മന്ത്രങ്ങൾ🙏🙏🙏 ചൊല്ലാമോ

    • @NeramOnline
      @NeramOnline  11 місяців тому

      തൽക്കാലം അറിയാവുന്ന മന്ത്രങ്ങൾ ജപിച്ചു തുടങ്ങുക. പുസ്തകം പൂജ വച്ച ശേഷം ജപിച്ച് തുടങ്ങാം.
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @RajiSuresh-xj7bo
    @RajiSuresh-xj7bo 11 місяців тому +1

    നമസ്കാരം തിരുമേനി നല്ലഅറിവുകൾ ഞങ്ങൾക്കു പറഞ്ഞുതന്നതിനു ഞങ്ങൾക്കു അറിയാൻ കഴിഞ്ഞത്തിനും കോടി കോടി പുണ്യം അമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏 രക്ഷികണേ ❤❤❤❤❤❤❤

    • @NeramOnline
      @NeramOnline  11 місяців тому

      നന്മകൾ നേരുന്നു🙏

  • @sudhamenon5581
    @sudhamenon5581 11 місяців тому +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @Mm-ww9jd
    @Mm-ww9jd 11 місяців тому +1

    നമസ്കാരം തിരുമേനി വൈകിട്ടു ഈ മന്ത്രങ്ങൾ ചെല്ലാൻ പറ്റുമോ 🙏

    • @NeramOnline
      @NeramOnline  11 місяців тому

      വീഡിയോ ശ്രദ്ധിച്ചു കേൾക്കുക.
      ജപിക്കേണ്ട തവണയും സമയക്രമവും
      അതിൽ പറയുന്നുണ്ട്. Description ബോക്സോഫീസിലും ചേർത്തിട്ടുണ്ട്.

  • @g.r.prasadg.r.pradad5484
    @g.r.prasadg.r.pradad5484 11 місяців тому +8

    🙏🙏🙏നമസ്കാരം തിരുമേനി ഈ നവരാത്രി ഞാനും അങ്ങ് പറഞ്ഞത് പോലെ വൃതം എടുത്തു അങ്ങയെ ഗുരുവായി കണ്ടു ഈ ദേവീ മന്ത്രങ്ങൾ ജപിക്കാൻ ശ്രെമിക്കും. അങ്ങ് ഈ ശിഷ്യനെ അനുഗ്രിക്കണം. 🙏🙏🙏

    • @NeramOnline
      @NeramOnline  11 місяців тому +2

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

    • @archaajay4987
      @archaajay4987 11 місяців тому

      ​@@NeramOnline999999999999999999999999999999999999999999999999999999999999999>gmf

  • @SasiSasi-bj3dg
    @SasiSasi-bj3dg 11 місяців тому +2

    ❤namasthe ❤

  • @sujathamenon5728
    @sujathamenon5728 11 місяців тому +1

    തിരുമേനി ഞാൻ ആദ്യമായി അങ്ങയുടെ നേരം ഓൺലൈൻ ആദ്യമായി കാണുന്നത്. എനിക്ക് വളരെയധികം സന്തോഷമായി. ഈവരുന്ന നവരാത്രി കാലത്ത് ഈ നാമങ്ങൾ ജപിക്കാമല്ലോ. തിരുമേനി ഈ മന്ത്രങ്ങൾ ദിവസവും ജപിക്കാമോ എത്ര പ്രാവശ്യം ജപിക്കണം. അങ്ങയുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം.

    • @NeramOnline
      @NeramOnline  11 місяців тому

      വീഡിയോ ശ്രദ്ധിച്ചു കാണുക.
      എത്ര തവണ വീതം ജപിക്കണം എന്ന് കൃത്യമായി പറയുന്നുണ്ട്.
      - പുതുമന മഹേശ്വരൻ നമ്പൂതിരി

  • @SalajaHaridas-vv7lw
    @SalajaHaridas-vv7lw 11 місяців тому +2

    Makeeram
    9.4.2000

    • @beenavrindavan4799
      @beenavrindavan4799 11 місяців тому

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @Kumaryk.sK.s
    @Kumaryk.sK.s 11 місяців тому +2

    Amme narayana

  • @seetharamdas2267
    @seetharamdas2267 11 місяців тому +1

    Amme saranam devii saranam 🙏🌹🌹🙏

  • @vanajam3166
    @vanajam3166 11 місяців тому +1

    🙏🙏🙏🙏🙏നന്ദി തിരുമേനി 🙏🙏🙏🙏

  • @radhapurushothaman5972
    @radhapurushothaman5972 11 місяців тому +1

    Amne narayan devi narayan

  • @babyvinodini8293
    @babyvinodini8293 11 місяців тому +1

    നമസ്ക്കാരം തിരുമേനി

  • @indiranair1923
    @indiranair1923 11 місяців тому +1

    Amme Saranam🙏🙏🙏

  • @vijayalekshmid8089
    @vijayalekshmid8089 11 місяців тому +1

    Thank you Thirumeni

  • @sararaggaya1082
    @sararaggaya1082 11 місяців тому +2

    🙏🙏🙏🙏🙏🙏🙏

  • @gangaap4316
    @gangaap4316 11 місяців тому +1

    തിരുമേനി നമസ്കാരം

  • @sujathas6519
    @sujathas6519 11 місяців тому +1

    Thank you thirumani

  • @aravindyyy
    @aravindyyy 11 місяців тому +1

    amme narayanna 🙏🙏🙏

  • @മൂകാംബിക
    @മൂകാംബിക 11 місяців тому +2

    തിരുമേനി നമസ്കാരം 🙏🏻

    • @NeramOnline
      @NeramOnline  11 місяців тому

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @divyanair5560
    @divyanair5560 11 місяців тому +1

    Pranamam thirumeni 🙏

  • @vasudevan3379
    @vasudevan3379 11 місяців тому +1

    Amme Saranam 🙏🏻🌹

  • @Kumaryk.sK.s
    @Kumaryk.sK.s 11 місяців тому +1

    Ma nthram cament boxil ezhuthiyal upakaramairikkum

    • @NeramOnline
      @NeramOnline  11 місяців тому +1

      നവരാത്രി ദിവസങ്ങളിൽ
      ജപിക്കേണ്ട 3 മന്ത്രങ്ങൾ.....
      1 ഓം ഹ്രീം നമഃ,
      2 ഓം ശ്രീം നമഃ,
      3 ഓം സം സരസ്വത്യൈ നമഃ
      ( 3 മന്ത്രങ്ങളും 9 ദിവസവും
      36 തവണ വീതം ജപിക്കണം.)
      ഇതിന് പുറമെ ഒരോ ദിവസവും
      108 വീതം ഒരുനേരം ചൊല്ലേണ്ട മന്ത്രങ്ങൾ.....
      1-ാം ദിവസം .... ഓം ഹ്രീം നമഃ
      2-ാം ദിവസം ..... ഓം വേദാത്മികായൈ നമഃ
      3-ാം ദിവസം ..... ഓം ത്രിശക്ത്യൈ നമഃ
      4-ാം ദിവസം ...... ഓം സ്വസ്ഥായൈ നമഃ
      5-ാം ദിവസം ......ഓം ഭുവനേശ്വര്യൈ നമഃ
      6-ാം ദിവസം ....... ഓം മഹായോഗിന്യൈ നമഃ
      7-ാം ദിവസം ..... ഓം സാമപ്രിയായൈ നമഃ
      8-ാം ദിവസം ...... ഓം ത്രികോണസ്ഥായൈ നമഃ
      9-ാം ദിവസം ...... ഓം ത്രിപുരാത്മികായൈ നമഃ
      10-ാം ദിവസം .... ഓം സം സരസ്വത്യൈ നമഃ

    • @NeramOnline
      @NeramOnline  11 місяців тому

      എല്ലാ മന്ത്രങ്ങളും Description ബോക്സോഫീസിൽ ചേർത്തിട്ടുണ്ട്.

    • @sujathamenon5728
      @sujathamenon5728 11 місяців тому

      ​@@NeramOnline9:23

  • @guruguru6601
    @guruguru6601 11 місяців тому +1

    Naakkum

  • @sheejaramu164
    @sheejaramu164 11 місяців тому +1

    🙏🏻🙏🏻🙏🏻

  • @HarryPotter-vs3on
    @HarryPotter-vs3on 11 місяців тому +1

    സൗന്ദര്യ വർദനവിനു ആകർഷകത്വത്തിനും പുരുഷനും സ്ത്രീക്കും ജപിക്കാവുന്ന മന്ത്രങ്ങൾ ഉൾകൊള്ളിച്ച ഒരു വീഡിയോ ചെയ്യാമോ ... M നന്ദകുമാർ സർ ന്റെ ഒരു എപ്പിസോഡ് ഈ വിഷയത്തിൽ ചെയ്യുമോ ... Plse... ദയവായി ഒന്ന് പരിഗണിക്കുമോ ..

    • @NeramOnline
      @NeramOnline  11 місяців тому

      പരിഗണിക്കാം

    • @anithadamodaran7516
      @anithadamodaran7516 11 місяців тому

      Well explained.. 🙏🏻🙏🏻
      Thank you so much🙏🏻

    • @youcan1187
      @youcan1187 11 місяців тому

      ​@@NeramOnlineതിരുമേനി ശെരിയാണ് ഒരുപോട് ആളുകൾ അറിയാൻ ആഗ്രഹിക്കുന്ന വിഷയം ആണ് ഇന്നത്തെ കാലത്തു ഇത് ദയവായി ഇതിൽ ഒരു വീഡിയോ ചെയ്യാൻ ശ്രെമിക്കു നന്ദകുമാർ സർ ഇതിൽ ഒരു പരിഹാരം മാർഗം നിർദേശിച്ചു തരും എന്ന് കരുതുന്നു ദയവായി അടുത്ത ഒരു വീഡിയോ ഇൽ എങ്കിലും ഒന്ന് പരിഗണിക്കു

  • @radamani8892
    @radamani8892 11 місяців тому +1

    🙏🏻നമസ്കാരം തിരുമേനി 🙏🏻നവരാത്രി ആശംസകൾ

  • @Geethasreeram
    @Geethasreeram 11 місяців тому +1

    God bless u

  • @SureshKumar-pl5bv
    @SureshKumar-pl5bv 11 місяців тому +1

    Thanku . Thirimani,

  • @divyanair5560
    @divyanair5560 11 місяців тому +1

    Amme narayana 🙏🙏

  • @meeramt4233
    @meeramt4233 11 місяців тому +1

    🌷🌷🌹🙏🙏

  • @remak8646
    @remak8646 11 місяців тому +1

    🙏🙏🙏🙏🙏🙏🙏🙏😍👌👍

  • @hemamalini1591
    @hemamalini1591 11 місяців тому +1

    Pranam thirumeni pranam pranam humble pranams

    • @NeramOnline
      @NeramOnline  11 місяців тому

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @banilasatheesh91
    @banilasatheesh91 11 місяців тому +1

    🙏🏻🙏🏻

  • @jayasatheeshan4214
    @jayasatheeshan4214 11 місяців тому +1

    🙏🙏🙏💥👍👍👍

  • @pankajamnairpankajamnair1608
    @pankajamnairpankajamnair1608 11 місяців тому +1

    Namaskaram thirumeni

    • @NeramOnline
      @NeramOnline  11 місяців тому

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @Saleesh-pr7et
    @Saleesh-pr7et 11 місяців тому +1

    Kodi pranamam thirumeni

    • @NeramOnline
      @NeramOnline  11 місяців тому

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

  • @nidhiap7233
    @nidhiap7233 11 місяців тому +1

    🙏🙏🙏

  • @raveendrankp4077
    @raveendrankp4077 11 місяців тому +1

    9:10

  • @padmajapk4678
    @padmajapk4678 11 місяців тому +1

    🙏🙏🙏

  • @swapna469
    @swapna469 11 місяців тому +5

    Thirumeni namaskaram,15 years before I read bhagysuktam from the muhurtham magazine explained by you .I am chanting this suktam now also it change my life .i think this is the best place to thank you very much "satakodi pranamam" Sindhu----Jaipur

    • @NeramOnline
      @NeramOnline  11 місяців тому +1

      ഈശ്വരാനുഗ്രഹത്താൽ എല്ലാം നന്നായി വരട്ടെ
      - പുതുമന മഹേശ്വരൻ നമ്പൂതിരി
      94470 20655

    • @anjuvalyalakkal2634
      @anjuvalyalakkal2634 11 місяців тому

      How to chant this suktham ?

  • @AdhidevAdi-xy2eq
    @AdhidevAdi-xy2eq 11 місяців тому +1

    Ammaa narayana

  • @RT-hl6bl
    @RT-hl6bl 11 місяців тому +1

    🙏🙏🙏🙏

  • @sindhusatheeshkumar9851
    @sindhusatheeshkumar9851 11 місяців тому +1

    ഓം മഹാദേവ്യേ നമഃ 🙏
    നന്ദി തിരുമേനി 🙏

  • @ajithaigmh856
    @ajithaigmh856 11 місяців тому +2

    Thanks for the video