എന്താവശ്യപ്പെട്ടാലും അത് നടക്കും, മൂകാംബിക ദേവിയുടെ അനുഗ്രഹം ലഭിക്കാൻ ചെയ്യേണ്ടത് | Jyothishavartha

Поділитися
Вставка
  • Опубліковано 27 вер 2022
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .................................................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay.com/jyothishav...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishavartha.com
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #govindannamboothiri #kollurmookambika

КОМЕНТАРІ • 725

  • @padmajapappagi9329
    @padmajapappagi9329 7 місяців тому +29

    വീണ്ടും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന പുണ്ണ്യ ഇടം 🙏🙏🙏🙏അമ്മേ ദേവി അനുഗ്രഹം നൽകണേ 🙏🙏🙏🙏

  • @aneeshponnad7083
    @aneeshponnad7083 Рік тому +105

    ഞാൻ ഇപ്പോൾ മൂകാംബിക യിൽ ഉണ്ട് അവിടെ നിന്നാണ് ഇതു കാണുന്നത് കേൾക്കുന്നത്.. ദേവീ ശരണം.

  • @subhajacsubhajac8083
    @subhajacsubhajac8083 Рік тому +280

    ഞാൻ ഇത് വരെ പോയിട്ടില്ല 😥 എനിക്ക് പോവാൻ ഇഷ്ടം ഉള്ള ക്ഷേത്രം ആണ് മൂകാംബിക. അമ്മ വേഗം വിളിക്കട്ടെ അവിടെ എത്താൻ വേണ്ടി 🙏🙏🙏

    • @jayadevi2669
      @jayadevi2669 Рік тому +5

      Njan ethuvaray pozitilla thirumanny
      Amma anughakichal pokum

    • @yogeshwarithankappan5897
      @yogeshwarithankappan5897 Рік тому +16

      എത്രയും വേഗം അമ്മ വിളിക്കട്ടെ🙏 അമ്മയേയും മനസ്സിരുത്തി പ്രാർത്ഥിക്കുകയും വേണം🙏🏻 മക്കളെ ഒരിക്കലും നിരാശപ്പെടുത്തില്ല, അമ്മ🙏 അനുഭവമാണ് പറഞ്ഞത്🙏🏻 അമ്മ ഉറപ്പായും വിളിക്കും. വിഷമിക്കണ്ട🙏🙏

    • @veenacn1496
      @veenacn1496 Рік тому +1

      Njsn munb 5,6 thavana poitund...but monem kooti povan patiyilla ...aa oru vili anugraham kittan ellarkum sadhikatte prarthikunu

    • @amalappu4774
      @amalappu4774 Рік тому +2

      ഞാനും പോയിട്ടില്ല.. വലിയ ആഗ്രഹം ആണ് പോകാൻ... 🙏🙏🙏എന്നെങ്കിലും പോകാൻ മൂകാംബിക അമ്മ വിളിക്കുമായിരിക്കും 🙏

    • @athulyasethu
      @athulyasethu Рік тому +4

      @@amalappu4774 പോയാലോ ആരേലും ഉണ്ടോ പേടി ഉള്ളവരൊക്കെ ചേർന്ന് ഒര് ടീം ഉണ്ടാക്കിട്ട് പോയാലോ ന്താ

  • @viji4917
    @viji4917 Рік тому +93

    അതെ 🙏🙏🙏 അമ്മയോട് എന്തു ചോദിച്ചാലും അമ്മ തരും അമ്മയോട് എന്റെ മോനു ഒരു ജോലി ആവശ്യപെട്ടു ഒരു പ്രാർത്ഥന വച്ചപ്പോൾ അമ്മ എന്റെ മോനെ അനുഗ്രഹിച്ചു ഇന്നലെ മുതൽ എന്റെ മോൻ ജോലിക്ക് കയറി... 🙏🙏 അമ്മേ മൂകാംബികേ ...... 🙏🙏🙏

    • @arundev4187
      @arundev4187 Рік тому

      ഗവണ്മെന്റ് ജോലി ആണോ അമ്മേ കിട്ടിയത്

    • @sheejacs451
      @sheejacs451 Рік тому +2

      ദേവി എന്റെ മോനെയും അനുഗ്രഹിക്കട്ടെ അമ്മേ ശരണം
      ദേവി ശരണം

    • @harshasreejith8499
      @harshasreejith8499 11 місяців тому

      Ente broyum

    • @sunithanr
      @sunithanr 7 місяців тому

      എന്റെ മോൾക്ക് ഒരു ഗവണ്മെന്റ് ജോലിക്കായി prarthikkunnu🙏🏼

    • @user-bq2gp5uu4s
      @user-bq2gp5uu4s 7 місяців тому

      njanum navarathri poojakidayil prardhichu. Enikum Ammayude thirunadayil pokaan avasaram undakatte. 🙏🙏

  • @danyaunni9173
    @danyaunni9173 Рік тому +18

    എന്റെ തിരുമേനി അമ്മയെ പറ്റി പറയുബ്ഴെ എന്റെ കണ്ണു നിറയും. അത്രയും സ്നേഹമാണ് എനിക്ക് അമ്മ യോട്

  • @user-kh1lu2pp9l
    @user-kh1lu2pp9l Рік тому +63

    അമ്മേ അവിടെ എത്തി അമ്മയെ കാണാൻ അനുഗ്രഹം തരണേ അമ്മേ...... എത്രേം പെട്ടന്ന് 🙏🙏🙏

    • @user-gl5ph4cb3i
      @user-gl5ph4cb3i Рік тому

      🙏🙏🙏

    • @dhanyasunil8143
      @dhanyasunil8143 Рік тому

      ഞാൻ ഇതുവരെ പോയിട്ടില്ല. ഞാൻ ആഗ്രഹിക്കുന്നുണ്ട് എന്നെ വിളിക്കണേ👃

  • @sonitha.t8142
    @sonitha.t8142 11 місяців тому +31

    മൂകാംബികയിൽ 10ത്തിൽ കൂടുതൽ പ്രാവശ്യം പോവാൻ ഭാഗ്യം കിട്ടി അമ്മയുടെ അനുഗ്രഹം കൊണ്ട്. കഴിഞ്ഞ മാസം പോയി വീണ്ടും 🙏

    • @sreehari.l.s9544
      @sreehari.l.s9544 3 місяці тому +1

      എന്റെ ദേവി അവിടെ വരാൻ കഴിയണേ

  • @Inmyhobeez
    @Inmyhobeez Рік тому +15

    ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു മൂകബികയിൽ പോകാൻ കഴിഞ്ഞ മാസം അത് സാധിച്ചു....ക്ഷേത്രത്തിന് തൊട്ടടുത്ത് തന്നെ റൂം കിട്ടി... കൂടുതൽ സമയവും അമ്മയുടെ അടുത്ത് തന്നെ ...അവിടെയിരുന്നു ശ്രീ ലളിത സഹസ്രനാമ സ്തോത്രം ചൊല്ലനുള്ള മഹാഭാഗ്യവും എനിക്ക് ഉണ്ടായി ...അവിടെ പോയി വന്നതിനു ശേഷം എനിക്കും എൻ്റെ കുടുംബത്തിനും ഒരു ഐശ്വര്യം കൈവന്നു...അമ്മയുടെ അനുഗ്രഹം കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി...അമ്മേ ശരണം🙏🙏🙏

  • @sandhyasanthosh5648
    @sandhyasanthosh5648 11 місяців тому +20

    അമ്മയുടെ അനുഗ്രഹത്താൽ എല്ലാ മാസവും പോയി തൊഴാൻ കഴിയുന്നുണ്ട്.. അമ്മേ ശരണം ദേവി ശരണം ഭദ്രേ ശരണം 🙏🙏🙏

  • @Kunji797
    @Kunji797 Рік тому +79

    ഞാൻ പോയിട്ടില്ല.... അവിടെ എത്തിച്ചേരാൻ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sbinuraj
      @sbinuraj Рік тому +3

      താങ്കൾക്ക് ഉടനെ പോകാൻ കഴിയട്ടെ...ദേവി അനുഗ്രഹിക്കട്ടെ🙏

    • @sonitha.t8142
      @sonitha.t8142 11 місяців тому

      പെട്ടന്ന് നടക്കട്ടെ ♥️

  • @sheejap7708
    @sheejap7708 Рік тому +18

    ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു. കുറെ പ്രാവശ്യം പോയിട്ടുണ്ട് ഇനിയും പോകണം. അമ്മ വിളിക്കാൻ കാത്തിരിക്കുന്നു 🙏🙏🙏🙏

  • @sindhuvijay9151
    @sindhuvijay9151 Рік тому +33

    തിരുമേനി എനിക്കു ഇതു വരെ പോകാൻ സധിചിട്ടില്ല . മനസ്സിൽ ഭഗവതിയെ ഉടനെ ദർശിക്കു ... എന്നു എന്നും ആരോ വന്നു പറയുന്നുണ്ട് ദേവീ വേഗം അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

    • @sheejacs451
      @sheejacs451 Рік тому

      ദേവി വിളിച്ചാൽ മാത്രമേ പോകാൻപറ്റു ഞാൻ മൂന്നാമത്തെ
      പ്രാവശ്യം പോകുന്നു ആദ്യമായി കൂടജദ്രി യില് പോകുന്നു

  • @gogulvenugopal624
    @gogulvenugopal624 Рік тому +36

    ♦️♦️ നമസ്തേ..... തിരുമേനി🙏 സർവ്വ രക്ഷകിയായ മൂകാംബികാ ദേവി ഈ നവരാത്രി ദിനങ്ങളിൽ ജപിക്കുന്ന ഓരോ നാമങ്ങളും വേണ്ട സമയത്ത് മനസും ബുദ്ധിയും ഉണർന്ന് പ്രവർത്തിക്കാൻ ഓരോ കുഞ്ഞു മക്കൾക്കും ..... അമ്മയുടെ അനുഗ്രഹം ഉണ്ടാകണം എന്ന പ്രാർത്ഥനയോടു കൂടി ...... ഞാൻ മൂകാംബികയിൽ പോയിട്ടില്ല .... എനിക്കും ആ പാദങ്ങളിൽ വന്ന് കണ്ട് നമസ്ക്കരിക്കാനുള്ള ഭാഗ്യം തരണേ ഭഗവതി. എന്ന് പ്രാർത്ഥിച്ചുകൊണ്ട് .... നാമജപമാകുന്ന പുഷ്പങ്ങൾ അർപ്പിക്കുന്നു.🙏♦️♦️

  • @divyasaji5678
    @divyasaji5678 10 місяців тому +13

    അമ്മേ മൂകാംബികെ ദേവി എനിക്കും കുടുംബത്തിനും അമ്മക് മുന്നിലെത്താനുള്ള യാത്ര അനുഗ്രഹിക്കണേ 🙏

  • @umasreenivasan7471
    @umasreenivasan7471 Рік тому +22

    വാസ്തവം പരമാർത്ഥം 🙏🏼🙏🏼🙏🏼🙏🏼 ഞാൻ തികഞ്ഞ മൂകാംബിക ഭക്തയാണ്.... അമ്മ എപ്പോഴും എൻ്റെ കൂടെ ഉണ്ട്.. കുറെ പ്രാവശ്യം തൊഴാനും ചണ്ഡികാ ഹോമത്തിൽ പങ്കെടുക്കാനും ഒക്കെ സാധിച്ചിട്ടുണ്ട്... കുടജാദ്രിയിൽ അമ്മയുടെ മൂല സ്ഥാനത്തും തൊഴാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് ....സ്ഥിരമായി ലളിതാ സഹസ്രനാമം ജപിക്കാറുണ്ടു.. ബ്രഹ്മ യാമത്തിൽ ദേവി പഞ്ച രത്നവും മുടക്കാറില്ല...🙏🏼🙏🏼🙏🏼 മഹാ കാളി മഹാ ലക്ഷ്മി മഹാ സരസ്വതീ ഐക്യ രൂപേണ ശ്രീ മൂകാംബികായേ നമഃ 🙏🏼..

  • @sree8224
    @sree8224 Рік тому +18

    Devi….. പറയാൻ വാക്കുകൾ ഇല്ല
    ഒരിക്കൽ പോയാൽ വീണ്ടും വീണ്ടും പോകാൻ തോന്നുന്ന ദിവ്യ സ്ഥലം ❤🙏🙏🙏🙏🙏
    ഓർക്കുമ്പോൾ ഭക്തിയൊ സന്തോഷമോ , എന്നും ആശ്രയിക്കാൻ ഒരു ആദി പരാ ശക്‌തി ഉണ്ടെന്നു ഓർത്തു കണ്ണിൽ നിന്നും കണ്ണീർ വരും 😢❤❤❤

  • @geethajayakumar4306
    @geethajayakumar4306 Рік тому +34

    നമസ്കാരം തിരുമേനി,ഇതു വരെയും പോകാൻ കഴിഞ്ഞിട്ടില്ല, അങ്ങയുടെ ഈ വാക്കുകൾ എത്രെയും വേഗം അവിടെ ചെന്ന് അമ്മയെ കണ്ടു തൊഴുതു പ്രാർത്ഥിക്കണം എന്ന് അതിയായ ആഗ്രഹം ആയി, അമ്മ അതിനു അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു

  • @renukadeviomana6447
    @renukadeviomana6447 Рік тому +6

    എനിക്ക് 3,4, തവണ പോകാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് ... ഒരു തവണ ദാസേട്ടന്റെ പിറന്നാളിന് ദാസേട്ടന്റെ ഗാനർച്ചനയിലും പങ്കെടുക്കാൻ ആ തിരു നടയിൽ വളരെ നേരം ഇരിക്കാനും മൂകാംബിക ദേവിയെ കൺ കുളിർക്കെ ദർശിക്കാനും ഭാഗ്യമുണ്ടായി... ഇനിയും പോണം... അമ്മേ മൂകാംബികമ്മേ 🙏🙏🙏

  • @divyamanoj-4604
    @divyamanoj-4604 Рік тому +12

    കണ്ണ് നിറഞ്ഞുകൊണ്ടാണ് ഞാൻ കെട്ടിരുന്നത്... 🙏🙏🙏 അമ്മേ ശരണം ദേവി ശരണം

  • @VinodKumar-mc1md
    @VinodKumar-mc1md Рік тому +107

    സർവ്വ മ०ഗള മ०ഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയ०ബകേ ഗൌരി
    നാരായണീ നമസ്തുതേ
    🙏🙏🙏🙏🙏🙏

    • @ambily0971
      @ambily0971 Рік тому +6

      അമ്മേ മൂകാംബിക ദേവീ ഞാൻ ഇതുവരെ അമ്മയുടെ അടുത്ത് വന്നിട്ടില്ല എന്നെ അവിടെ എത്തിക്കണേ ദേവീ.... 🙏🙏🙏🙏

    • @lathac5350
      @lathac5350 Рік тому +1

      എനിക്ക് ഒന്നു പോയി തൊഴാൻ ഒരു പാട് ആഗ്രഹമുണ്ട് അമ്മ ഒന്ന് അനുഗ്രഹിക്കണേന്ന് മനസ്സിരിത്തി പ്രർത്ഥിക്കുന്നുണ്ട്

    • @ashokanmottavilayil5988
      @ashokanmottavilayil5988 Рік тому +1

      സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൌരീ നാരായണീ നമസ്തുേത

  • @vidhyapaachu2519
    @vidhyapaachu2519 Рік тому +21

    എനിക്ക് ഒരുപാട് അനുഭവം ഉണ്ട്....അമ്മയുടെ അനുഗ്രഹം ഉണ്ടായിട്ടുണ്ട് 🙏🙏എല്ലാ വർഷവും തൊഴാറുണ്ട് 🙏

  • @ramaniprakash3846
    @ramaniprakash3846 Рік тому +13

    സത്യം ആണ് ഞാൻ ഒരുവട്ടം പോയിരുന്നു ഞാൻ ഒരു കാര്യം മാത്രം പറഞ്ഞു അത് അമ്മ നടത്തി തന്നു അത് ഒരു മാസം കൊണ്ട് എന്റെ അമ്മേടെ അനുഗ്രം എപ്പോളും കൂടെ ഉണ്ട് 🙏🙏🙏🙏❤❤❤❤

  • @rethyt4781
    @rethyt4781 Рік тому +13

    ജെങ്ങൾ ഇതുവരെ പോയിട്ടില്ല കുടുംബമായി പോകാൻ തീരുമാനിച്ചു അമ്മയുടെ അനുഗ്രഹം എനിക്കു കുടുംബത്തിനും ഉണ്ടാകും എന്ന പ്രാർഥനയോട് കുടി അമ്മയെ നമിക്കുന്നു അവിടെ എത്തുന്ന ദിവസം വരെ അമ്മയുടെ അനുഗ്രഹം നമുക്ക് ഉണ്ടാക്കും അത്രയും പെട്ടന് അമ്മയുടെ അടുത്ത് എത്തും അത്‌ ഉറപ്പ് അമ്മയേ ശരണം ഏല്ല ദോഷവും മാറ്റിതരണം അമ്മയേ

  • @padmakumari4767
    @padmakumari4767 Рік тому +9

    തിരുമേനി നമസ്കാരം 🙏🙏🙏
    ഞാൻ ഇതുവരെ പോയിട്ടല്ല തിരുമേനി വളരെ ആഗ്രഹമുണ്ട് അമ്മയെകാണൻ അമ്മ അനുഗ്രഹിക്കട്ടെ അതിനുള്ള ഭാഗ്യം എനിക്ക് തരാൻ പ്രാർത്ഥിക്കാൻ മറക്കല്ലേ തിരുമേനി🙏🙏🙏

  • @yathrikanranishnadukani
    @yathrikanranishnadukani Рік тому +33

    പ്രണാമം 🙏
    ഞാൻ ഇന്നും മൂകാംബികയിൽ പോകുന്നുണ്ട്. അമ്മയുടെ അനുഗ്രഹത്താൽ ഒരുപാട് തവണ പോകാൻ സാധിക്കുന്നുമുണ്ട്..
    അമ്മയുടെ കരുതൽ ഒരുപാട് തവണ അനുഭവിച്ചുതന്നെ അറിയുന്നു.
    മൂകാംബികയിൽ പോകുമ്പോൾ കുടചാദ്രിയിൽ പോകാനും അമ്മയുടെ അംബാവനത്തിൽ അദൃശ്യമായ സിദ്ധരുടെയും സന്യാസി വര്യന്മാരുടെയും സാന്നിധ്യത്തിൽ കുറച്ചു നിമിഷം ധ്യാനം ചെയ്യുകയും ചെയ്‌താൽ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രയും അനുഭവങ്ങൾ നമ്മിൽ ഉണ്ടാകും.
    പ്രത്യേകം ശ്രദ്ധിക്കേണ്ടത് അവിടം ഒരു വിനോദ സഞ്ചാര ഇടമല്ലെന്നും അവിടെ എത്തിച്ചേരാൻ സാധിച്ചത് കാലം നമുക്കായി നൽകിയ ഒരവസരം ആണെന്നും മനസിലാക്കി ആ സുഖം മൌനത്തിൽ അനുഭവിച്ചറിയുക..
    ഏവർക്കും അവിടെ എത്താൻ പരാശക്തി അനുവാദവും അനുഗ്രഹവും നൽകട്ടെ
    പ്രണാമം 🙏

  • @reshmipramod9707
    @reshmipramod9707 Рік тому +38

    അമ്മേ നാരായണ, ദേവീ നാരായണ, ലക്ഷ്‌മി നാരായണ 🙏🙏🙏

  • @renjinirenjini621
    @renjinirenjini621 Рік тому +6

    അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് പോകാൻ കഴിഞ്ഞു.
    ഇനിയും പോകാൻ അനുഗ്രഹിയ്കണേ അമ്മേ....❤

  • @SS-qr5vm
    @SS-qr5vm Рік тому +3

    എത്ര അനുഭവസ്തമയ കാര്യങ്ങൾ ആണ് അങ്ങ് പറഞ്ഞത് ഈ പരമാനന്ദങ്ങൾ ഞങ്ങൾ അനുഭവിക്കുന്നതാണ് അമ്മേ മൂകാംബികെകൈതൊഴുന്നേൻ 🙏🙏🙏🙏

  • @sreelathan2865
    @sreelathan2865 7 місяців тому +5

    ദേവി എനിക്കിതുവരെ ദേവി കാണാൻ കഴിഞ്ഞിട്ടില്ല.ദേവി അനുഗ്രഹിക്കണേ 🙏🙏🙏

  • @shyamprasad1115
    @shyamprasad1115 Рік тому +6

    ജീവിതം എന്താവും എന്നറിയാതെ നിന്ന എന്നോട് നീ എന്ത് ചെയ്യണം എന്നും എങ്ങനെ ജീവിക്കണം എന്നും പറഞ്ഞു കാണിച്ചു തന്നത് മൂകാംബിക ദേവിയാണ് അനുഭവം തന്നെയാണ് സത്യം
    ഇത് വരെ പോകാത്തവർകു നഷ്ടം മാത്രം

  • @harithaharithasivadas3629
    @harithaharithasivadas3629 Рік тому +5

    ഞാനും ഇതു വരെ പോയിട്ടില്ല.. എ പോവാൻ വളരെ നാളായി ആഗ്രഹിക്കുന്നു പക്ഷെ കഴിഞ്ഞിട്ടില്ല.. എത്രയും പെട്ടെന്നു പോവാൻ ദേവി അനുഗ്രഹിക്കട്ടെ 🙏🙏

  • @chandrakalacd4122
    @chandrakalacd4122 Рік тому +40

    മൂകാംബിക ദർശനം ആത്മാവിന് ഊർജ്ജം നൽകുന്നതാണ്. എന്തോ ഒരു ശക്തി ആകർഷിക്കുന്നു.🙏🙏🙏

  • @shibamanoj7887
    @shibamanoj7887 Рік тому +31

    അമ്മേ ദേവി മൂകാംബികേ ശരണം
    🌸🌿🌸🙏🙏🙏🙏🙏

    • @aishathankan9375
      @aishathankan9375 6 місяців тому

      അഞ്ചു പ്രാവശ്യം പോകാനുള്ള ഭാഗ്യം ഉണ്ടായി ഇനിയും പോകാൻ അനു ഗ്രഹിക്കണേ അമ്മേ! അമ്മേ ശരണം ദേവീ ശരണം

  • @anithagopan7739
    @anithagopan7739 Рік тому +18

    നമസ്കാരം തിരുമേനി 🙏🏻ഇതു വരെ യും അവിടെ പോകാൻ സാധിച്ചിട്ടില്ല, അമ്മ യുടെ അനുഗ്രഹം വേണം, അവിടെ ദർശനം നടത്താൻ, അമ്മ അനുവദിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

    • @syamadileep7492
      @syamadileep7492 Рік тому

      ഞാനും അമ്മയുടെ അടുത്തേക് എത്തിക്കൊണ്ടിരിക്കുന്നു. മനസ്സിൽ കുറച്ചു ആഗ്രഹങ്ങൾ ഉണ്ട്‌. അമ്മ സാധിച്ചു തരുമെന്നു പ്രദീക്ഷിക്കുന്നു. ദേവി ശരണം.

  • @pramodqtr9592
    @pramodqtr9592 Рік тому +1

    Namskaram Thirumeni 🙏🙏🙏
    Ellavitha nanmakal nerunnu iswaran anugrahikatte 🙏🙏🙏

  • @sreelathas6811
    @sreelathas6811 Рік тому +22

    അമ്മേ മൂകാംബിക കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🌹

  • @vineethak2943
    @vineethak2943 Рік тому +2

    നമസ്കാരം തിരുമേനി, നല്ല അറിവുകൾ പറഞ്ഞുതന്നതിനു നന്ദി, നമസ്കാരം. ഇതുവരെയും അമ്മയെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. വളരെ വലിയ ആഗ്രഹമാണ് മൂകാംബികയിൽ ഒന്നു പോകണമെന്നത്. 🙏🙏🙏🙏🙏🙏🙏

  • @radhasajeev4713
    @radhasajeev4713 Рік тому +35

    ഞാനും ഇതുവരെയും അവിടുത്തെ ദർശനത്തിന് ഭാഗ്യം ലഫിച്ചിട്ടില്ല 😭വളരെയേറെ ആഗ്രഹം ഉണ്ട് 🙏🙏🙏🙏

    • @sanjaysanthosh6044
      @sanjaysanthosh6044 Рік тому +2

      agrham athrayum vagam nadakatta

    • @veenacn1496
      @veenacn1496 Рік тому +1

      Ithil comments idunna ellarkum. Koodi Mookambika deviye kaanan poyaalo?

    • @bindukumarid5877
      @bindukumarid5877 Рік тому +1

      Enikkum priya rev. Thanku annan priya joli kodukkane revathiyude dout pedi matyane bhagavathy🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😁ww🙏🏼

  • @nandhanatemplepm881
    @nandhanatemplepm881 Рік тому +2

    നന്ദി നമസ്കാരം തീരുമാനി 🙏🙏🙏

  • @mohandasnambiar2034
    @mohandasnambiar2034 Рік тому +2

    ഹരേ കൃഷ്ണാ ❤🙏🏽 തിരുമേനിയുടെ ഒരു പാട് വിവരണങ്ങൾ ( പ ല വിഷയത്തെ പറ്റിയും ) പതിവായി കേൾക്കാറുണ്ട് ❤എന്നാൽ മൂകാംബിക ദേവിയെ ഇന്ന് കാലത്തു വിളക്ക് വെക്കുമ്പോൾ ഓർത്തതേയുള്ളു 🙏🏽 ഇപ്പോൾ തിരുമേനിയിൽ നിന്നു കേട്ടു എല്ലാ വിവരങ്ങളും 🙏🏽 ഞാൻ ഇത് വരെ അവിടെ പോയിട്ടില്ല 🙏🏽 പോകണമെന്ന് വളരെ ആഗ്രഹമുണ്ട് ❤ ദേവി അനുഗ്രഹിക്കട്ടെ ❤🙏🏽❤🙏🏽

  • @sailajasasimenon
    @sailajasasimenon Рік тому +16

    അമ്മേ ശ്രീമൂകാംബികേ ശരണം❤️🙏🏻നമസ്കാരം തിരുമേനി🙏🏻
    അതേ തിരുമേനി, അവിടെ പോയാലുള്ള ഒരു അനുഭൂതി പറ ഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അടുത്തകാലത്ത് അവിടെ പോയി ദർശനം കിട്ടിയ അനുഭവമാണ്.അവിടെ പോവാനും ദേവിയുടെ അനുഗ്രഹം വേണം എന്നാണ് വിശ്വാസം.ദേവിയുടെ ആ കടാക്ഷം ഭക്തനെ എല്ലാം മറന്ന് ആ ചൈതന്യത്തിൽ ലയിപ്പിക്കുന്നതാണ്🙏🏻എല്ലാവർക്കും മൂകാംബികാ ദേവിയുടെ ദർശനം ലഭിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏻

  • @teenateenabiju6074
    @teenateenabiju6074 Рік тому +1

    നമസ്തേ.. തിരുമേനി... ഒരു പ്രാവശ്യം എനിക്കാ ഭാഗ്യം ലഭിച്ചു... വളരെ സന്തോഷം🙏🙏🙏

  • @anjuas
    @anjuas Рік тому +1

    Mookambika deviye kurich kelkan sadhichath bhagyam aayitt karuthinnu.Thirumenikk orupad Thanks.
    Amme Mookambika devi saranam 🙏

  • @santhirajeendran2021
    @santhirajeendran2021 Рік тому +4

    നമസ്കാരം, അമ്മേ മൂകാംബികമ്മേ ശരണം 🙏 ഇതുവരെ പോകാൻ സാധിച്ചിട്ടില്ല, ഒരുപാടാഗ്രഹം ഉണ്ട് അമ്മയെ കാണാൻ പോകാൻ, അമ്മ എത്രയും വേഗം സാധിപ്പിച്ചു തരട്ടെ എന്ന പ്രാർത്ഥനയോടെ,

  • @sheejaps3782
    @sheejaps3782 Рік тому +2

    Amme Devi 👏 Darshana Bhagyam kaninju nalkane Devi... 🙏🙏🙏

  • @shyamalam4119
    @shyamalam4119 Рік тому +2

    നന്ദി തിരുമേനി 🙏🙏🙏
    അമ്മേ മൂകാംബികേ ശരണം 🙏🙏🙏

  • @bvijayakumar2875
    @bvijayakumar2875 Рік тому +2

    Amme saranam mahamaye saranam 🙏🙏🙏 thirumeni paranjathu 100% sathyam 🙏🙏🙏

  • @nidhines8130
    @nidhines8130 Рік тому +4

    നമസ്ക്കാരം തിരുമേനി 🙏🌹🌹
    സർവ്വ മംഗള മംഗല്യേ
    ശിവേ സർവ്വാർത്ഥ സാധികേ
    ശരണ്യേ ത്രയംബകേ ഗൗരി
    നാരായണീ നമസ്തുതേ

  • @dhivyap655
    @dhivyap655 Рік тому +1

    Thank you🙏🙏 thirumeni

  • @shobhanair1822
    @shobhanair1822 Рік тому +5

    തിരുമേനി പറയുന്ന്ത് സത്യം തന്നെ എനിക്ക് അനു ഭവം കിട്ടിയിട്ട് ഉണ്ട് പല തവണ യും അമ്മയെ കാണാൻ ഭാഗ്യം തന്നു അമ്മ

  • @divyanair5560
    @divyanair5560 Рік тому +1

    Thanku thirumeni 🙏🏾🙏🏾🙏🏾

  • @beenakumari4283
    @beenakumari4283 Рік тому +30

    "ഓം നമോ ഭഗവതി മൂകാംബികായൈ നമഃ"🙏🏻🌹
    ❤️ ഓം ശ്രീ മൂകാംബിക
    കാർത്തൃായനി ച വിദ്മഹേ
    ദാക്ഷായണൃൈ ച ധീമഹി
    തന്നോംബികാം പ്രചോദയാത് ❤️

  • @sheejakunjan3483
    @sheejakunjan3483 Рік тому +2

    Namaskaram തിരുമേനി 🙏🙏അമ്മയുടെ വിളി ഇതുവരെ വന്നില്ല.അതുകൊണ്ട് പോകാനും പറ്റിയില്ല.വളരെ ആഗ്രഹം ആണ് അമ്മയെ കാണാൻ..അതിനു വേണ്ടി പ്രാർത്ഥിക്കുന്നു....ദേവിയുടെ ദർശനത്തിന്🙏🙏🙏

  • @geethap7965
    @geethap7965 Рік тому +2

    Thank you so much Thirumeni 🙏🙏🙏🙏

  • @bl9802
    @bl9802 Рік тому +9

    അമ്മേ ശരണം 🙏🙏🙏
    അമ്മേ ശരണം🙏🙏🙏
    അമ്മേ ശരണം🙏🙏🙏

  • @TemplesViewsChannel1
    @TemplesViewsChannel1 Рік тому +1

    🙏🙏❤️❤️ സ്നേഹമയിയായ അമ്മ .... ❤️❤️🙏 അതാണ് മൂകാംബികാദേവിയായ അമ്മ ❤️❤️🙏

  • @sheelams7339
    @sheelams7339 7 місяців тому +2

    അമ്മേ മൂകാംബിക ദേവീ അനുഗ്രഹിക്കണേ 🙏🙏🙏

  • @linilini3191
    @linilini3191 Рік тому +1

    Namaskkaram Thirumeni🙏🙏🙏🙏🙏🙏🙏ethu vare povan sadhichittilla amme saranan🙏🙏🙏🙏🙏🙏anugrehikkane ellavareyum🙏🙏🙏🙏🙏🙏

  • @ajithkuttappan6659
    @ajithkuttappan6659 Рік тому +5

    സർവ്വ മംഗള മംഗല്ല്യേ ശിവേ സർവ്വർത്ഥ സാധികേ ശരണ്ണ്യേ ത്രായാംബകേ ഗൗരി നാരായണി നമോസ്തുതേ 🙏🌹🙏

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION Рік тому +1

    അമ്മേ ദേവി അനുഗ്രഹിക്കണേ അംബിക 🙏🙏🙏

  • @gouravmenon7479
    @gouravmenon7479 Рік тому +2

    Namaskaram thirumeni 🙏

  • @manjumaheswari9059
    @manjumaheswari9059 Рік тому +2

    Namaskkaram thirumeni 🙏🙏🙏🙏 njn poittilla thirumeni. Ponam enikkum ente kudumbathinum pokan oru vazhi kaattitharane amme 🙏🌷❤️. Kàathukollane devi

  • @sravansanthosh8029
    @sravansanthosh8029 Рік тому +1

    🙏🙏 തിരുമേനി ഞാൻ പോയിട്ടില്ല പോകാൻ സാധിക്കാൻ പ്രാർത്ഥിക്കണമേ അമ്മ അനുഗ്രഹിക്കട്ടെ

  • @kumariomana1214
    @kumariomana1214 Рік тому +2

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻ഓം ശ്രീ മൂകാംബികായേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leenanair9209
    @leenanair9209 Рік тому +3

    Om Sree MukambikaDeviye Nama. Pranaamam Thirumenii.

  • @krishnakumargopalan9575
    @krishnakumargopalan9575 Рік тому +2

    Great , thank God

  • @manojkrishna4739
    @manojkrishna4739 Рік тому +1

    ഞാൻ ഇതുവരെ പോയിട്ടില്ല. അവിടെ എത്താൻ മൂകാംബിക അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @ushamenon208
    @ushamenon208 Рік тому +6

    Last year il njan pokanamennu paranjapol my husband told me not having time now. Then I was very sad . But all of a sudden he said to me' l am going to book the ticket ". Thus my desire to meet Devi was fulfilled. This year also my desire is to meet devi once more again.Amme devi anugrahikane.

  • @krishnakumari-pv8uz
    @krishnakumari-pv8uz Рік тому +4

    അമ്മേ മൂകാംബികേ ശരണം അമ്മേ🙏🙏🙏 സർവ്വം ജഗദംബാ അർപ്പണമസ്തു🙏🙏🙏

  • @jayasreepm9247
    @jayasreepm9247 Рік тому +1

    ഇതുവരെ പോവനൊതില്ല devide അനുഗ്രഹം എന്നിലെത്തില ഈ നവരാത്രി യോടെ ankilum. ദേവി.കടക്ഷിക്കുമെന്ന് ഉറച്ചു വിശ്വസിക്കട്ടെ. ദേവി നമോസ്തുതേ ,,🙏🙏🙏🙏🙏🙏

  • @pravinparameswaran7285
    @pravinparameswaran7285 Рік тому +1

    Namasthe Thirumeni 🙏🙏🙏sarvamangala mangalye sive sarvardha sadhike sharanye thrayambike gauri narayani namosthuthe 🙏🙏🙏🌼🌼🌼🌹🌹🌹🌿🌿🌿🌸🌸🌸🪔🪔🪔

  • @sindhuajan1302
    @sindhuajan1302 Рік тому +1

    അമ്മേ മഹാ മായേ 🙏. നന്ദി തിരുമേനി 🙏

  • @ushanayak7452
    @ushanayak7452 Рік тому +1

    🙏നമസ്കാരം തിരുമേനി 🙏
    അമ്മേ ശരണം 🙏
    ദേവി ശരണം 🙏

  • @sreejithms1579
    @sreejithms1579 Рік тому

    താങ്കൾ പറഞ്ഞത് വളരെ സത്യമായ കാര്യമാണ് എനിക്ക് എൻറെ ജീവിതത്തിൽ വിളിച്ചാൽ വിളിപ്പുറത്തെത്തുന്നതായി അനുഭവപ്പെട്ടിട്ടുള്ള നാല് ശക്തി ചൈതന്യം ഉള്ള ക്ഷേത്രങ്ങളിൽ ഒന്നാണ് സാക്ഷാൽ ജഗദംബിക ഐശ്വര്യം പ്രദാനം ചെയ്ത് ഇരിക്കുന്ന കൊല്ലൂർ മൂകാംബിക ദേവി സന്നിധി, മറ്റുള്ളവ സാക്ഷാൽ മഹാദേവൻ ചൈതന്യത്തിന്റെ മൂർത്തിമ ഭാവം എല്ലാം ആവാഹിച്ച് കുടികൊള്ളുന്ന കൈലാസ തുല്യമായ തിരുവൈക്കം, അയ്യപ്പസ്വാമി വാഴുന്ന ശബരിമല, നാലാമത്തെ സന്നിധി കന്യാകുമാരിയിൽ വാഴുന്ന സാക്ഷാൽ പരാശക്തി🙏🙏

  • @sobhaakash4850
    @sobhaakash4850 Рік тому +2

    ഒരുപാട് ആഗ്രഹം ഉണ്ട് പക്ഷെ കഴിഞ്ഞിട്ടില്ല, ദേവി അനുഗ്രഹിച്ചാൽ ഉടനെ അമ്മയെ തൊഴാൻ കഴിയും 🙏🏻🙏🏻🙏🏻

  • @aryaganesh1979
    @aryaganesh1979 Рік тому +3

    Amme mahamaye anugrahikkane🥰🙏

  • @sarithacheeru4447
    @sarithacheeru4447 Рік тому

    ഞാൻ പോകാൻ തീരുമാനിച്ചിരുന്നു മൂകാബികയിലേക്ക് അന്നു മുതൽ അറിയാൻ ആഗ്രഹിച്ച് കാത്തിരുന്ന വീഡിയോ നന്ദി

  • @14preetha
    @14preetha Рік тому +1

    Namaskaram Thirumeni. I am also waiting to get darshan of Mookambika Devi.Waiting for Devi's call.

  • @aazhicreationshort7462
    @aazhicreationshort7462 Місяць тому

    അമ്മേ എത്രയും പെട്ടെന്ന് അവിടെ എത്താൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @neethas7830
    @neethas7830 Рік тому

    Njangalkku Ammayude munpil varan ulla oru vazhi kanichu tharane Amme 🙏🏻🙏🏻🙏🏻 Ellavarem kathu Rakshikkane Amme 🙏🏻🙏🏻🙏🏻

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому

    Thank u thirumeni🙏🏽👍❤️

  • @sinisajeev9638
    @sinisajeev9638 Рік тому +2

    Hare Krishna Hare Krishna ❤❤❤❤🌹🌹🌹🌹

  • @Lakshmymenon
    @Lakshmymenon Рік тому +7

    അമ്മേ ഭഗവതി ശരണം 🙏🙏🙏 പോയിട്ടുണ്ടു തിരുമേനി 🙏 മോളെ എഴുത്തിനു ഇരുത്തിയതു അവിടെ ആണ്🙏ഇപ്പോഴും വീട്ടിൽ മൂകാംബിക ദേവി ഫോട്ടോടെ മുന്നിൽ നിത്യേന ലളിതാ സഹസ്രനാമ സ്തോത്രം ചൊല്ലരുണ്ട് അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🥰🌹🌹🌹

    • @radhikapooshari7789
      @radhikapooshari7789 Рік тому +1

      അമ്മയുടെ അരികിലെത്താൻ ഒരുപാട് ആഗ്രഹമുണ്ട് അമ്മ എത്രയും വേഗും വിളിക്കട്ടെ 🙏🙏🙏🙏😰

  • @jayasreekurup4253
    @jayasreekurup4253 Рік тому

    ഞാൻ ഇതുവരെ പോയിട്ടില്ല. ദേവി ഇതുവരെ വിളിച്ചില്ല. അമ്മേ നാരായണ 🙏🙏🙏

  • @vineetha.v2226
    @vineetha.v2226 Рік тому +4

    ഓം അമ്മേ മൂകാംബികയേ ശരണം 🌹

  • @sindhusuresh7566
    @sindhusuresh7566 Рік тому +3

    അമ്മേ ദേവീ..... കൂടെ വേണം ❤❤😍😍😘😘😘🙏🙏🙏🙏🙏🙏🙏

  • @radhikabs2848
    @radhikabs2848 Рік тому +1

    🙏🏻ഹരേ കൃഷ്ണാ 🙏🏻എനിക്ക് ഇത് വരെ പോകാൻ കഴിഞ്ഞിട്ടില്ല തിരുമേനി 🙏🏻മൂകാംബിക അമ്മയെ ഓർക്കുമ്പോൾ എന്റെ മനസ്സിൽ ഉടനെ തോന്നും എന്റെ വീടിന്റെ അടുത്ത് ഭദ്രകാളി അമ്മയുടെ ക്ഷേത്രം ഉണ്ട്🙏🏻ആ അമ്മയുടെ മുഖം ആന്നു മനസ്സിൽ വരുക 🙏🏻തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ മൂകാംബിക അമ്മയെ കാണാൻ തോന്നുന്നു 🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻

  • @anjuvs6459
    @anjuvs6459 10 місяців тому

    Satyam thirumeni.. Amma de anugraham anubhavichariyam.. 🙏🙏🙏

  • @roshniroshni1210
    @roshniroshni1210 Рік тому +3

    അമ്മേ ദേവി ശരണം🙏🏻🙏🏻🙏🏻

  • @neena8290
    @neena8290 Рік тому +1

    Pokan valiya agraham undu,, ammayude anugraham undengil ennengilum atu sadhyamakum🙏🏻🙏🏻🙏🏻

  • @user-rn7tu1cm7s
    @user-rn7tu1cm7s 8 місяців тому +2

    അമ്മേ മൂകാംബിക ദേവി കാത്തു കൊള്ളണേ ഭഗവതീ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreevidya5990
    @sreevidya5990 Рік тому +1

    Orupaadu nanni thirumeni🙏🙏🙏🙏

  • @aswathyba1046
    @aswathyba1046 Рік тому +1

    അടുത്ത മാസം പോകാൻ തീരുമാനിച്ചു ദേവി അനുഗ്രഹിക്കട്ടെ

  • @suseelakb4475
    @suseelakb4475 Рік тому

    Om sree Mookambikaye nama🙏🙏🙏. Ammaye kanan athiyaya aagraham undu. 🙏🙏🙏

  • @sohanvyshnavy4313
    @sohanvyshnavy4313 Рік тому +1

    തിരുമേനി പറഞ്ഞത് വളെരെ ശരിയാണ് . നമ്മൾ എത്രവിചാരിച്ചാലും ദേവി സന്നിധിയിൽ എത്താൻ കഴിയില്ല .അതിനു ദേവിയുടെ അനുഗ്രഹംതന്നെ വേണം . ഞാൻ പതിനൊന്നുവർഷം സ്ഥിരംമായിപ്പോയിരുന്നു . ഇപ്പോൾ മൂന്ന് വർഷമായി പോയിട്ട് ഈ ഡിസംബറിൽ പോകണം എന്നുവിചാരിക്കുന്നു ദേവിനുഗ്രഹിച്ചാൽ . ദേവിശരണം 🙏

  • @seethareji5715
    @seethareji5715 Рік тому +4

    അമ്മേ മൂകാംബികേ ശരണം 🙏🙏

  • @valsammathomas6001
    @valsammathomas6001 Рік тому +3

    Amme narayana Devi narayana Amme saranam Devi saranam 🙏 ♥ ❤

  • @bangtonboy1903
    @bangtonboy1903 11 місяців тому

    അമ്മേ ശരണം ദേവി ശരണം അമ്മയുടെ അനുഗ്രഹം തേടി അവിടെ വരാൻ സാധിക്കേണേ എൻ്റെ ദേവി

  • @sudha.b.pillai9046
    @sudha.b.pillai9046 Рік тому +1

    എനിക്ക് ഈ മാസം അമ്മ യുടെ തിരു സന്നിധിയിൽ എത്തി ചേരാൻ അമ്മ ഭാഗ്യം തന്നു 🙏ഇനി യും അവിടെ ചെല്ലാൻ ഉള്ള ഭാഗ്യം ദേവി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. അമ്മേ നാരായണ 🙏

  • @piyavs9068
    @piyavs9068 Рік тому +2

    I haven’t gone till now,but I wish to go there and pray to sree mookambika Devi 🙏🙏🙏Soon.