Copy അല്ല just Similarity 😹| Similarity Song Troll | T.Flix

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 447

  • @vncreation7785
    @vncreation7785 2 роки тому +171

    അടുത്ത വീഡിയോയിൽ എന്റെ കമെന്റ് റിയാക്ട് ചെയ്യാൻ കമെന്റ് ഇട്ട ഞാൻ 😅😅

  • @Discipline-ue6qu
    @Discipline-ue6qu 3 роки тому +280

    അളന്നു കുറിച്ചുള്ള എഡിറ്റിംഗ്,ഓവർ ആക്കിയില്ലാതാനും, മോശവും ആക്കിയില്ല.... Enjoyed a lot😂

  • @sojisaji4446
    @sojisaji4446 3 роки тому +440

    ലൂസിഫറിലെ bgm starting കേട്ടാൽ കാർത്തിയുടെ കൈതി മൂവിയിലെ bgm നോടു ചെറിയ സാമ്യം ഉണ്ട്...☺️

    • @pranav1669
      @pranav1669 3 роки тому +51

      Lucifernu shesham aanu kaithi release aya

    • @sojisaji4446
      @sojisaji4446 3 роки тому +21

      @@pranav1669 അറിയാം..ഞാൻ പറഞ്ഞെന്നെ ഉള്ളൂ..😊😊😁

    • @adarshadarsh5531
      @adarshadarsh5531 3 роки тому +17

      Athinekkalum kgf bgm match aakum

    • @sojisaji4446
      @sojisaji4446 3 роки тому +8

      @Savio Davi എന്താ?🤔

    • @sarahplays4496
      @sarahplays4496 2 роки тому +3

      @@adarshadarsh5531 yes

  • @Shahid007-b2g
    @Shahid007-b2g 3 роки тому +127

    7 rings അപ്പൊ തന്നാ‌ഞം താനെഞ്ഞം നിന്ന് അല്ലെ😳 real tone explosed 😂💥

    • @fathimamehrin3300
      @fathimamehrin3300 2 роки тому +4

      Alla....

    • @toxicff1249
      @toxicff1249 2 роки тому +1

      Nop anganenkil aa pattinte bakkiyum arianede rap ookke ethu thannannathilun💸d

    • @ajaykalarikkal8321
      @ajaykalarikkal8321 2 роки тому

      7 rings copy അല്ല അതിൻ്റെ creator(Ariana) അതിന് മാന്യമായി credit കൊടുത്ത് ചെയ്ത കാര്യമാ. അതെ സമയം മലയാളം pure copy അടി. പുറത്തൊക്കെ music directors credit കൊടുക്കാതെ ഒരു പാട്ട് copy അടിച്ച അവൻ്റെ career തന്നെ പോവും.

    • @ajaykalarikkal8321
      @ajaykalarikkal8321 2 роки тому

      7 rings copy അല്ല അതിൻ്റെ creator(Ariana) അതിന് മാന്യമായി credit കൊടുത്ത് ചെയ്ത കാര്യമാ. അതെ സമയം മലയാളം pure copy അടി. പുറത്തൊക്കെ music directors credit കൊടുക്കാതെ ഒരു പാട്ട് copy അടിച്ച അവൻ്റെ career തന്നെ പോവും.

  • @fz_rider_96
    @fz_rider_96 2 роки тому +31

    5:29 രണ്ടു പാട്ടും പാടിയത് Shreya Ghoshal 🔥🔥
    Captainലെ Paalthira paadum & Kuruvi ലെ Thaen Thaen Thaen song

    • @hamnaptk5094
      @hamnaptk5094 2 роки тому

      Was looking for this comment 🙌🏻

  • @thejinz6961
    @thejinz6961 3 роки тому +63

    അവിടുന്ന് എടുത്ത് ഇവിടെ ചെയ്യും ഇവിടെന്ന് എടുത്ത് മറ്റടുത് ചെയ്യും😂😂

  • @agrakaniyan1465
    @agrakaniyan1465 3 роки тому +305

    Singam villu same music director 👍

  • @abhijithpm7169
    @abhijithpm7169 2 роки тому +138

    T-flix inte intro netflixinte copy🐱
    T-flix:copy alla similarity😹

  • @mariass4827
    @mariass4827 3 роки тому +45

    Ariana Grande- 7 rings ( adaptation of the song My Favourite Things from Sound of Music), all rights bought
    Malayalam song is actually a copy (no rights bought) of the song My Favourite Things..

  • @rohanprakash1087
    @rohanprakash1087 3 роки тому +51

    Pokkiri and kranti rendum mani sharma annu music director and same applies for singam and villu which were composed by DSP

  • @sreenath9325
    @sreenath9325 3 роки тому +149

    ശിക്കാറിലെ bgm ഉം തന്തോന്നിയിലെ bgm is same

    • @melokeys8789
      @melokeys8789 3 роки тому +8

      Same music director aannu

    • @outofmymind._
      @outofmymind._ 3 роки тому +5

      Thanthonni ku sheshamaanu bro shikar irangiyathu

  • @aarya2176
    @aarya2176 2 роки тому +53

    Ithoke engane kand pidikunn😂 brilliant 😄❤️

  • @joelkchacko5454
    @joelkchacko5454 3 роки тому +71

    2:45 Kantri & pokkiri Music Director oral aanu Mani sharma 🥵
    Pokiri Teluguile chila songs thanne Pokiri tamililum ond ! Ellam Same MD aanu

  • @sivasivapriya2389
    @sivasivapriya2389 2 роки тому +28

    KGF nd Lucifer bgm nalla similarlity undu😂😂😂😂😅😅😅😅😅😁😁😁😁😁😁

  • @songbirddivya9806
    @songbirddivya9806 3 роки тому +46

    KGF😍

  • @Viznu...
    @Viznu... 3 роки тому +99

    Stephente achan rocky baai aanu ann kaanichu thanna director brilliance 💯💯💥

  • @adithyan_bk
    @adithyan_bk 3 роки тому +20

    അണ്ണാക്കിൽ അടിച്ചല്ലോ 🤣🤣

  • @SaNu___________
    @SaNu___________ 3 роки тому +36

    Ni poliyaanu bro ❤️❤️❤️ set saanam ❤️

  • @user-hl6qx8zp4t
    @user-hl6qx8zp4t 3 роки тому +55

    Dhidhan creativity king👑🔥🔥💥👌

  • @all_in_one_369
    @all_in_one_369 3 роки тому +6

    ഈ അഹംകാരം കാണിച്ചാൽ നീ എവിടെയും എത്തില്ലട്ടോ 😂

    • @TFlix01
      @TFlix01  3 роки тому +1

      Ithene ahakaramayit thonunavarke igene parayan sadikku 🥲

  • @akashsunilvfc6349
    @akashsunilvfc6349 3 роки тому +17

    Singam and Vasadhamullai uff poli😅😂

  • @taetaesaegyo6760
    @taetaesaegyo6760 2 роки тому +13

    Jugnu new song is actually soo similar to txt run away song also the dance steps are also similar to bts dna song choreography 8-)

  • @LUCIDMV
    @LUCIDMV 3 роки тому +15

    Arkkum samshayam onnullaloleee🤣

  • @sayooj.k.m8532
    @sayooj.k.m8532 3 роки тому +46

    4:40 Randinteyum music director Devi Sri Prasad aanu
    😄

  • @sajikumard3516
    @sajikumard3516 3 роки тому +15

    Content chingam💥💥

  • @zackryder2611
    @zackryder2611 2 роки тому +14

    That Ntr dance 🔥

  • @TeamSreenithiHolidays
    @TeamSreenithiHolidays 3 роки тому +16

    Last song palarodum paranjatha original Punjabi song thanne aanu ennu 🥲

  • @ARJUN-ou5xg
    @ARJUN-ou5xg 3 роки тому +11

    4:28enthuttindayitta entha saamyam 🤣

  • @hobbyworldcrafts676
    @hobbyworldcrafts676 3 роки тому +5

    Parakkumthalikede paatile oru spot music kondupoyi rock and roll cinemayil raverayay poove enna paatil Kondupoyi kayateetund. Paka mixing point

  • @_user_not_found007
    @_user_not_found007 2 роки тому +1

    'Singam' song music director copy adichathalla... 2um same aalanu..DSP... പുള്ളി ഒന്ന് പരീക്ഷിച്ച item ഒന്നുടെ modify ചെയ്തു powder ഇട്ടു സുന്ദരൻ ആക്കാൻ നോക്കിയതാ 😅😅

  • @masteramarish3713
    @masteramarish3713 3 роки тому +27

    Uffff enik ingane cinemayile dilogue ketti idnnath ishtame allaayirunn pakhse oth ufff enthoru matching aaanu ellaaam oru rekshayuvilla vere level🤣💯

  • @연3396
    @연3396 6 місяців тому +1

    Ningade videos addicted aayi
    Poyi macho
    😂
    Nan engane rakshapedum 😂😂😂😂😂

    • @TFlix01
      @TFlix01  6 місяців тому

      But Why!!!! 😹😹😹😹

    • @연3396
      @연3396 6 місяців тому

      ​@@TFlix01I don't know etra sad aayi irikkumbozhum ee videos kannumbol ariyathe chirichu pokkum ❤❤❤❤😂😅

    • @TFlix01
      @TFlix01  5 місяців тому

      @@연3396

  • @_Prakash___
    @_Prakash___ 3 роки тому +8

    *1:05** Mass Intro 😏💥*

  • @jayasreejwarriar6417
    @jayasreejwarriar6417 3 роки тому +11

    Raftaara teatre il vech thanne kittyathaa😂

  • @devilscar1922
    @devilscar1922 3 роки тому +7

    Movie flix und. netflix und. dhe ippo T flix. pwolich bro

  • @subin0071
    @subin0071 2 роки тому +3

    മേഘത്തിലെ സോങ് മുൻപൊരു കലാഭവൻ മണി കാസറ്റ്റ് ഇൽ പറയുന്നുണ്ട്.

  • @raysmohamed9152
    @raysmohamed9152 3 роки тому +35

    മച്ചാനെ zestfeeder എന്നൊരു channel ഉണ്ട്.. അവിടെ ഇന്ത്യൻ songs വിദേശികൾ കോപ്പി അടിച്ചത് കാണാം.. നമ്മളെ നമ്മൾ മാത്രം ട്രോളിയാ മതിയോ????

  • @nazarikp4333
    @nazarikp4333 3 роки тому +8

    Lucifer bgmum Maariyile Songum nalla Similarity ind

  • @muhammedsavad5102
    @muhammedsavad5102 2 роки тому +9

    Ith edit cheythavonu oru clap👏👏👏👏👏👏🔥🔥🔥🔥🔥🔥

  • @greencriminal4355
    @greencriminal4355 3 роки тому +11

    Poli bro oru rekshem ila😂💯

  • @devanandansivakumar7209
    @devanandansivakumar7209 2 роки тому +9

    Poli editing oru ralshayum illa pewer🔥🔥

  • @ALTHAFVK10
    @ALTHAFVK10 3 роки тому +15

    1965 varee poyaa admin big salute

  • @kochuzzz2956
    @kochuzzz2956 2 роки тому +5

    താൻ ഇതൊക്കെ എന്തിനാ വീഡിയോ ആക്കിയത് ഓരോ മ്യൂസിക് ഡയറക്ടറിനോടുള്ള സ്നേഹവും പോയി. 👌🏻👌🏻😘😘🥰🥰🤗🤗 ഞാൻ തന്റെ വലിയ ഒരു ഫാൻ ആയിരിക്കുന്നു, ഇനി ചിലപ്പോൾ ACയും ഫ്രിഡ്ജും എല്ലാം ആവും. 👌🏻👌🏻🤗❤❤❤🥰

  • @johns8777
    @johns8777 3 роки тому +4

    Bro video അടിപൊളി ആയിട്ടുണ്ട്.
    പിന്നെ kantri സിനിമയുടെയും Pokiriyudeyum Music director ഒരാൾ ആണ് Mani Sharma

  • @eagleeye5875
    @eagleeye5875 3 роки тому +13

    അടിച്ചുമാറ്റലോണ്ട് . എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും . പിന്നെ ബഷീർ പറഞ്ഞപോലെ , ' ഐ ലവ് യു ന്നു പറയാത്തവരുണ്ടോ

  • @adithyanarayanan8073
    @adithyanarayanan8073 3 роки тому +12

    Polichu machane... Enjoyed a lot❤️

  • @light_yagami-kira
    @light_yagami-kira 2 роки тому +11

    Intro polichu 🔥🔥

  • @sdgaming-s7
    @sdgaming-s7 3 роки тому +6

    🔥

  • @sreejithr3843
    @sreejithr3843 3 роки тому +7

    Netflix Logo Style alle athu 🥴😂

  • @mallugamer633
    @mallugamer633 2 роки тому +4

    പോക്കിരി തന്നെ റീമേക്ക് ആണ്. പിന്നെ അതിലെ പാട്ട് റീമേക്ക് അടിച്ച എന്താ പ്രശ്നം 😒

  • @blazestudio7360
    @blazestudio7360 3 роки тому +6

    Singam song but difference und 😊 song nannait kelk bro

  • @nidhinidhi3049
    @nidhinidhi3049 Рік тому +1

    Kantri സിനിമയുടെയും Pokkiri സിനിമയുടെയും മ്യൂസിക്ക് ഡയറക്ടർ ഒരാളാണ് പുള്ളി അത് അങ്ങനെ ചെയ്യൂ😅😅😅😅

  • @midhunnm2831
    @midhunnm2831 2 роки тому +2

    Singam song thoneela... Bhakki oke😂🔥

  • @abhijith9857
    @abhijith9857 3 роки тому +3

    0.53 to 1.10
    Njan ivde new anu bt e portion song um intro yum koodi ayapol headphone vech keta that moment'my thumb is at subscribe button... Subscribed liked....❤️🔥🔥💥

  • @Pubglog
    @Pubglog 3 роки тому +10

    Ithokke evidunnu oppikkunnu 😂😂

  • @drizya8521
    @drizya8521 3 роки тому +5

    09:13 copy adikkunnavanem copy adich jeevikkyaanallo😂

  • @armyparadise_7anugraha748
    @armyparadise_7anugraha748 3 роки тому +4

    Last portion kalakki 🥳🥳🥳🥳🥳🥳🥳

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ 3 роки тому +7

    Yeah mwone poli intro

  • @anoopkprasad9220
    @anoopkprasad9220 3 роки тому +3

    3:13 അത് രണ്ടും ഒരു മൂവി അല്ലെ രണ്ടു ഭാഷയിൽ

  • @nivedithahareendran
    @nivedithahareendran 2 роки тому +1

    Similarity videos kaanunnathumuthal ente manasil oru aagraham oru similarity songs kandupidikkanam ennu .appol enikk aadyam ormavannath salaila mobile's nteyum piya bole songum similarity aanu. Angane first time njan kandupidichath oru similarity aayi 😀❤️

  • @equalitrism5837
    @equalitrism5837 3 роки тому +7

    2:50 music director are same bro

  • @drsharun4005
    @drsharun4005 3 роки тому +23

    Copyright kittathe engne video indakkunu bro😅

    • @TFlix01
      @TFlix01  3 роки тому +16

      Ormipikalle ponne 🥲🙏

  • @AjeeshVijay
    @AjeeshVijay 3 роки тому +5

    ജബ് വീ മെറ്റിലെ പാട്ടു ശരിക്കും ഒരു ഇന്തോനീഷ്യൻ സോങ്ങിൽ നിന്നും അടിച്ചു മാറ്റിയതാണ്. അംഗൻ ആണ് ആർട്ടിസ്റ്. അവരുടെ തന്നെ ഒരു പാട്ടു SNOW ON THE SAHARA എന്ന പാട്ടു യുവാൻ കാതൽ കൊണ്ടെനിലേക്കു അടിച്ചു മാറ്റിയിട്ടുണ്ട്.
    അതിനു ശേഷം ഭരദ്വാരാജ് അസലിന് വേണ്ടി കോപ്പിയടിക്കുന്നതു
    ua-cam.com/video/GQf1SdB6VWA/v-deo.html

  • @jithin_haafiz
    @jithin_haafiz 3 роки тому +5

    Content king 👑

  • @mr.justin3839
    @mr.justin3839 3 роки тому +5

    Angane kgf bgm vere adichu matty

  • @done79
    @done79 2 роки тому +2

    അപ്പോ മലയാളിയാ, എനിക്ക്‌ വയ്യാ 🤣🤣🤣🤣

  • @AMALsjalwn
    @AMALsjalwn 2 роки тому

    Last song by Sukbhir Randhawa, originally belongs to him. Infact the song 'vel muruga' from the movie 'Naran' is actually copy from Sukhbir Randhawa's song 'Sauda Khara' originally released in 1999

  • @ayishutty1376
    @ayishutty1376 3 роки тому +3

    Njanum orkkunnu🤣🤣🤣🤣

  • @febinjohny146
    @febinjohny146 2 роки тому +1

    Bro ചെറിയ മിസ്റ്റേക്ക് ഉണ്ടാലോ ലൂസിഫറിൽ പോലീസ് ഓടുന്ന scence രാക്ഷസൻ മൂവിയുടടെ bgm ആണ്

  • @mohamadpawaz308
    @mohamadpawaz308 2 роки тому +1

    Pwoli... 😀👌💥💥💥💥

  • @yathrakari
    @yathrakari 2 роки тому

    എനിക്ക് നിങ്ങളുടെ സിൻഡ്രോ ഭയങ്കര ഇഷ്ടമായി

  • @__sunitha_111
    @__sunitha_111 3 роки тому +14

    Bro... സമ്മതിച്ചു... 🙏🏻 Enikki polum ithonnum kand pidikkan pattilla... Poli👌🏻✌🏻

  • @raneeshabdu
    @raneeshabdu 2 роки тому

    Atha atha🤣🤣 just Similarity😂😂

  • @scarletthydra8495
    @scarletthydra8495 2 роки тому +1

    Ente ponnohh chirichu chirichu vayyandayyeee😂😂😂😂🤣😅😅😆 poli trolls..

  • @ajaykalarikkal8321
    @ajaykalarikkal8321 2 роки тому +1

    7 rings copy അല്ല അതിൻ്റെ creator(Ariana) അതിന് മാന്യമായി credit കൊടുത്ത് ചെയ്ത കാര്യമാ. അതെ സമയം മലയാളം pure copy അടി. പുറത്തൊക്കെ music directors credit കൊടുക്കാതെ ഒരു പാട്ട് copy അടിച്ച അവൻ്റെ career തന്നെ പോവും.
    by the by just പറഞ്ഞ് എന്ന് മാത്രം

  • @anilajay1696
    @anilajay1696 3 роки тому +2

    twist powliyaiii😂😂😂

  • @BTS___ARMY___WORLD
    @BTS___ARMY___WORLD 3 роки тому +4

    Intro pwoliyaan machaa 🥰🥰❤❤

  • @shantaker6937
    @shantaker6937 3 роки тому +8

    Ariana grande 😍😍

  • @saneevkumar2859
    @saneevkumar2859 3 роки тому +7

    Sigam vill movie music director DSP thanneyaa

  • @redwings7478
    @redwings7478 2 роки тому +3

    Chettan polliyaann😘😘🥰

  • @saniajoy005
    @saniajoy005 2 роки тому

    7:43...dhe njan 😂😂

  • @BijulalBabuOfficial
    @BijulalBabuOfficial 2 роки тому +1

    രണ്ട് പടത്തിൻ്റെയും music DSPയാണ്

  • @IRinhh_77
    @IRinhh_77 3 роки тому +1

    Ith okke egane kand pidikkann😱😂polichhh

  • @Jai_shree_Ram_454
    @Jai_shree_Ram_454 Рік тому +1

    ♥️

  • @h_o_r_u_s5559
    @h_o_r_u_s5559 3 роки тому +4

    Vere level sathanam

  • @fida_achuzzhere112
    @fida_achuzzhere112 3 роки тому +2

    Sathyam parayte..ithupilann ithuvare Kandittilla ..introkke chumma mass⚡ fan ayi

  • @enzogaming8974
    @enzogaming8974 2 роки тому +2

    Next😂

  • @meekumeenutty2564
    @meekumeenutty2564 2 роки тому

    7rings, - തന്നന്നം താനന്നം , ...... Pwolichu 😂🤣

  • @asifmoideen9869
    @asifmoideen9869 3 роки тому +2

    Intro polichu ketto

  • @vaishakhi-005
    @vaishakhi-005 2 роки тому +1

    Pokkiri ijjathi similarity 😂😂

  • @Ajay-sn8zo
    @Ajay-sn8zo 2 роки тому

    (Rings) patthichu jeevikunavane patthichu jeevikunodaa😂

  • @abhinavot7951
    @abhinavot7951 3 роки тому +3

    Pokkiri telug remake aan അഭിനയിച്ചത്

  • @അമ്പത്തൂർസിങ്കം

    4:25 ഹ്യോ ഞാൻ...

  • @nxaze86
    @nxaze86 2 роки тому +1

    1:57 ratsasan aan kooduthal similarity ullath

  • @theconqueror8128
    @theconqueror8128 2 роки тому

    Keep Going .. poli brokk
    Vella research nnum poykoode 😘 poli similarity kandupiditham

  • @ujjwalroshan98
    @ujjwalroshan98 2 роки тому +2

    There is a similarty between old town road and ranam title track

  • @user-AlphaBetaOmega898
    @user-AlphaBetaOmega898 3 роки тому +3

    Ethra trolyalum copy copy thenne aan ....soo intro Netflix ine copy adichathallann sammathikkan soukarymilla...enthayalum contentum ith thanne ayond kozhappulla😂😂...channel inte perum logoyum copy, contentum copy😂😂😂

  • @noideavlogz
    @noideavlogz 2 роки тому

    Adipoli item 🔥🔥

  • @mhdarif8206
    @mhdarif8206 3 роки тому +6

    Poli😂😂

  • @SalmanCholayil369
    @SalmanCholayil369 2 роки тому

    ട്വിസ്റ്റ്‌ പൊളിച്ചു... Sodha kara kara 😜