Adipurush | movie roast 😂| EP56 | prabhas | funny movie review

Поділитися
Вставка
  • Опубліковано 22 лют 2024
  • Follow me on instagram : / theabhisheksunil
    Filmyshek insta page : / filmyshek_
    CONTENT DISCLAIMER
    Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
    Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
    Section 52 of the Copyright act embodies certain acts not to be considered as infringement.
    Section 53(1)(a)(ii) reads as follows:
    The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
    This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is consideredroasting USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
    #roasting #malayalammovieroast #movieroast #prabhas #adipurush #troll #youtubeshorts #comedy #balayya #roast #malayalamcomedy #malayalam #malayalamfunnymoviereviews #reeloadroast #appupanandboys

КОМЕНТАРІ • 744

  • @Black07973
    @Black07973 4 місяці тому +994

    ഇന്നേവരെ ആതിപുരുഷ് കാണാത്തവർ ഇണ്ടോ?😂😂

    • @ALDealz
      @ALDealz 4 місяці тому +10

      ഇപ്പൊ കണ്ടു

    • @abmlegend7044
      @abmlegend7044 4 місяці тому +6

      @@ALDealzkanandanu ulla thirumanam one of the best decision in my life 😂

    • @unknown-dl1oz
      @unknown-dl1oz 4 місяці тому +5

      ഇത്രയും നെഗറ്റീവ് പറയാൻ മാത്രം ഈ സിനിമയിൽ എന്താ ഉള്ളെ ന്ന് അറിയാൻ മാത്രം ഈ സിനിമ ഇരുന്നു കണ്ടു അപ്പൊ മനസിലായി.... ഒരു മാതിരി മ>®€¥× പടം 😁😁😁

    • @AllRounder-of1xg
      @AllRounder-of1xg 3 місяці тому

      Prabhasinte kayinja 4 padavum kandilla 😂

    • @aromalbs7601
      @aromalbs7601 3 місяці тому

      കൂ തീ f, ചാലാർ നെ ക്കാൾ ബേധം തന്ന adhipurush thanna

  • @anushkats2777
    @anushkats2777 4 місяці тому +1505

    ഹനുമാനു വേണ്ടി സീറ്റ് reserve ചെയ്തു അവസാനം തിയേറ്റർ മുഴുവൻ ഹനുമാനു വേണ്ടി മാത്രം ബുക്ക്‌ ചെയ്ത പടം 😂

  • @immoralpolice9900
    @immoralpolice9900 4 місяці тому +628

    8:25 ശ്രീലങ്കയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പാർട്ട് ടൈം വെൽഡിങ്ങ് പണിക്ക് പോയി കുടുംബം പോറ്റുന്ന ലങ്കരാജാവ് 🥵🥵🥵🥵🥵🥵

    • @teampazhampori912
      @teampazhampori912 4 місяці тому +9

      😂😂😂

    • @hittingyouoverthehead
      @hittingyouoverthehead 4 місяці тому +4

      Appo Rajapakse Raavaan nte pin thalamura kaaran aanalle? Chummathalla. Paarambaryam aayi raajyam nokki nadathaan ariyatha family aanu.

    • @vutv6112
      @vutv6112 4 місяці тому

      raaman pinne kore nokkyaarunnallo...@@hittingyouoverthehead

    • @dhanurs8085
      @dhanurs8085 4 місяці тому +1

      😂😂😂😂😂

    • @sharathlal.tsharathlal.t9248
      @sharathlal.tsharathlal.t9248 3 місяці тому +1

      😂

  • @umeshcg1942
    @umeshcg1942 4 місяці тому +182

    "ആ വണ്ടി അവിടെ കിടക്കട്ടെ ഈ വണ്ടിയിൽ കയറ് "...😂😂👍

  • @jayK914
    @jayK914 4 місяці тому +553

    ഈ വീഡിയോ കൊണ്ട് ബ്രോ ആരെയും വേദനിപ്പിക്കില്ല. അത് ഈ സിനിമ തന്നെ നല്ലോണം വേദനിപ്പിച്ചിട്ടുണ്ട് 😄.
    ഇജ്ജാതി അവരാത പടം

    • @vishnunamboothiri3686
      @vishnunamboothiri3686 4 місяці тому +12

      20 കൊല്ലം മുൻപ് ദിലീപ് രാമായണ പാരായണം തെറ്റിക്കുമ്പോൾ ആരും വേദനിച്ചിരുന്നില്ല..
      ഇന്ന് ഈ സിനിമ ചെയ്തവരും,അതിനു ട്രോൾ ഇടുന്നവരും എത്ര ഡിസ്ക്ലെയ്മർ ഇടുന്നു..!!

    • @jayK914
      @jayK914 4 місяці тому +17

      @@vishnunamboothiri3686 സാരമില്ല... മതേതരത്വം ഒരു മതത്തിനു മാത്രം പോരല്ലോ...
      ഒരു പ്രേത്യേക മതത്തിലെ പ്രധാനപെട്ട ഒരു 'മനുഷ്യന്റെ' പേരും പറഞ്ഞു ഒരു അധ്യാപകന്റെ കൈ വെട്ടിയത് നമ്മുടെ നാട്ടിൽ അല്ലെ? അപ്പോ പിന്നെ നാട്ടിലെ ഭൂരിപക്ഷ മതത്തിലെ ഒരു ദൈവത്തിനെ അപമാനിക്കുന്നത് മിണ്ടാതെ ഇരിക്കേണ്ട കാര്യമില്ല

    • @vishnunamboothiri3686
      @vishnunamboothiri3686 4 місяці тому +2

      @@jayK914 യഥാർത്ഥത്തിൽ വേണ്ടത് രാമായണം പറഞ്ഞ് ചിരിക്കമെങ്കിൽ, ഖുർആനും പറഞ്ഞ് ചിരികാമെന്ന ലോജിക് അല്ലേ..
      ഇത്തരം കാര്യങ്ങളിൽ വിട്ടു വീഴ്ച ചെയ്യാതിരുന്നാൽ, ഭാവിയിൽ ഒരിക്കൽ സാമൂഹിക ധ്രുവതം അനുഭവിക്കുന്ന വേളയിൽ, ഒരു കലാപം ഉണ്ടാക്കുവാൻ എളുപ്പം ആകില്ലെ? "മറ്റേ കൂട്ടർ നമ്മളെ കളിയാക്കി" എന്നൊരു വാർത്ത പരത്തിയാൽ, _വേദനിക്കാൻ ഇരിക്കുന്നവർ_ പൊട്ടി പുറപെടില്ലെ..

    • @alanp227
      @alanp227 4 місяці тому +5

      ​​@@jayK914അപ്പോ കൈ വെട്ടിയ ആളുകളുടെ അതെ ലെവലിലോട്ട് നിങ്ങളും താഴുന്നു എന്നല്ലേ ഉദ്ദേശിച്ചത്?

    • @sathyaki
      @sathyaki 4 місяці тому +5

      @@jayK914 100..angane one side mathram undakkanda karyam illa.

  • @krishnanunni3247
    @krishnanunni3247 4 місяці тому +396

    Yeshu cameo കിടു 😂😊

    • @adheera_
      @adheera_ 4 місяці тому +43

      ലോക സിനിമയിലെ ഏറ്റവും മികച്ച cameo😂😂

    • @Unk652
      @Unk652 4 місяці тому +13

      ​@@adheera_thopil joppan > adheera

    • @jrjtoons761
      @jrjtoons761 4 місяці тому +6

      Thaadi illatha yeshu

    • @shanujwilson1204
      @shanujwilson1204 4 місяці тому +13

      ​​@@jrjtoons761make up itta seetha undenkil thaadi illaatha yeshu okke enth😂.

    • @jrjtoons761
      @jrjtoons761 4 місяці тому +8

      @@shanujwilson1204 angane aanel raavanante athra style aarkund

  • @kasinad8472
    @kasinad8472 4 місяці тому +60

    13:35 ആടാ വേദനിപ്പിച്ചു
    ചിരിച്ചു ചിരിച്ചു മനുഷ്യന്റെ കൊടൽമറിഞ്ഞു 😂🤣😂

  • @jerinjoseph4364
    @jerinjoseph4364 4 місяці тому +107

    കഷ്ടം തന്നെ മുതലാളീ...കഷ്ടം തന്നെ...epic😂😂😂

  • @nasi3162
    @nasi3162 4 місяці тому +192

    എന്ത് കുന്തായാലും എന്റെ നാലാം ക്ലാസ്സിൽ പഠിക്കുന്ന മോനും lkg ൽ പഠിക്കുന്ന മോൾക്കും ഒത്തിരി ഇഷ്ടായ ഫിലിം ആണിത്... 🥰😁😂

    • @kingsmedia8759
      @kingsmedia8759 4 місяці тому +83

      എങ്ങനെ ഇഷ്ടപെടാതിരിക്കും അമ്മാതിരി കൊച്ചു ടീവി എഫക്ട് അല്ലെ

    • @_Albert_fx_
      @_Albert_fx_ 4 місяці тому +9

      😂🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ 4 місяці тому

      ​@@kingsmedia8759 kochu tvye apamanikkathey bro 🥲😂

    • @RIYA_IZA
      @RIYA_IZA 3 місяці тому

      ​@@kingsmedia8759😂😂

    • @Goutham1826
      @Goutham1826 Місяць тому +1

      Balaveer fans ano

  • @akhilprasannan9350
    @akhilprasannan9350 4 місяці тому +109

    Super. രാമായണത്തെ മാക്സിമം ടോർച്ചറീ ചെയ്തു. രാവണന്റെ തലകണ്ടപോൾ ചിരിവന്നു അടിക്കിവെക്കാൻ പറ്റുന്നാ 10 തല അഭരംതന്നെ.Temble run കാട്ടിയത് പൊളിച്ചു.ഇനി വാക്കുകളില്ല VHP ആപ്പിൽ കൊടുക്കാതെയിരുന്നാൽ കൊള്ളാം. Nice Roast

    • @anandrajsudhakarannair7123
      @anandrajsudhakarannair7123 4 місяці тому

      Eda koppe Ramayanathe alla roast cheythathu Adipurushine aanu. Disclaimer kaanada potta mara potta. VHP pande Adipurushinu ethiraanu. Avar ee roastine welcome cheyum..

  • @hridya2684
    @hridya2684 4 місяці тому +71

    9:49 that song was a perfect match for the scene 🤣🔥

  • @shadrachgeorge108
    @shadrachgeorge108 4 місяці тому +124

    ഇതിൽ ഏറ്റവും കോമഡി രാവണൻ്റെ തലയാണ് 😂🥵🔥

    • @jrjtoons761
      @jrjtoons761 4 місяці тому +1

      Brilliance aanu

    • @_Albert_fx_
      @_Albert_fx_ 4 місяці тому +2

      💯 sathyam 🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ 4 місяці тому

      ​@@jrjtoons761thyr 🤣

  • @akhilkjeemon4893
    @akhilkjeemon4893 4 місяці тому +47

    11:33 പലതരം മസാജ് കണ്ടിട്ടുണ്ട് ഇജ്ജാതി മസാജ് ആദ്യായിട്ട് കാണുവാ 😂

  • @Chandukuttanz
    @Chandukuttanz 4 місяці тому +88

    Konthayitta Sreeraman😂😂😂

    • @_Albert_fx_
      @_Albert_fx_ 4 місяці тому

      Uff 🤣🤣🤣🤣🤣

  • @dinkan9550
    @dinkan9550 4 місяці тому +106

    എല്ലാം ഞാനും ക്ഷമിക്കും but ee👍തീട്ടപ്പടത്തിന്റെ റോസ്സ്റ്റിന് ക്ഷമ ചോദിച്ചത് ക്ഷമിക്കാൻ പറ്റില്ല

    • @jithus6592
      @jithus6592 4 місяці тому

      Mrigathinte peril vere case kodukunna theetta teams ulla nada athayirikkum kshama chothichath

  • @akhilkjeemon4893
    @akhilkjeemon4893 4 місяці тому +126

    700 കോടിയിൽ ഒരുക്കിയ അവരാതം 😂😂😂

    • @shadrachgeorge108
      @shadrachgeorge108 4 місяці тому +8

      പിന്നല്ല 🥵😂🔥

    • @SankarGS
      @SankarGS 4 місяці тому

      aa pundachiyude thala manda adichu polikanam 700 kindi avante

    • @_Albert_fx_
      @_Albert_fx_ 4 місяці тому +5

      No 700+50 cril orukkiyathu 😂🤣🤣🤣🤣🤣

  • @nilachandana4202
    @nilachandana4202 4 місяці тому +91

    13:21 pushpaka vimanam use cheyyathe garu vinu vendi matti vecha ravan ji kku big salute❤

  • @ismailvasil9341
    @ismailvasil9341 4 місяці тому +25

    1:26 You got me there😂😂😂🔥🔥

  • @stalinthomas9470
    @stalinthomas9470 4 місяці тому +62

    1:23 Brooooooo. You're Greatest of all time. 😂😂😂😂😂. My loop portion

  • @hishammuhammed6900
    @hishammuhammed6900 9 днів тому +5

    1993 ഇൽ cartoon network ഇൽ വന്ന ramayana ഒക്കെ ഇതിനേക്കാൾ എത്ര better ആണ്.

  • @vineethvinayan4335
    @vineethvinayan4335 4 місяці тому +21

    നല്ല effort ഈ വീഡിയോ ഉണ്ടാകാൻ എടുത്തിട്ടുണ്ട് എന്ന് മനസിലായി..സൂപ്പർ...

  • @maloosdreams
    @maloosdreams 4 місяці тому +49

    ഇതിപ്പോ രാമായണവുമായി എന്താ ബന്ധം.. ഓര് പർണ്ണാശാല കെട്ടി അവിടെയാണ് താമസിച്ചതായി പറയുന്നത്. ഇതിപ്പോ ന്ത്!?പുഷ്പക വിമാനം " an airplane with flowers " ഇതാണ്.. വവ്വാല് എപ്പോഴാണാവോ ഫ്ലവർ ആയെ..

  • @ReyReY451
    @ReyReY451 4 місяці тому +21

    3:57 ade angu pwolichu

  • @safvanakinavakkal4544
    @safvanakinavakkal4544 4 місяці тому +34

    ഈ വീഡിയോ കലക്കി! വിജയുടെ പുലിയും, beastum, പിന്നെ മോഹൻലാലിൻറെ ഒടിയനും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു! റോസ്റ്റ് ചെയ്യുമല്ലോ അല്ലേ?😊😊 ഇത് വായിക്കുന്ന ഫാൻസുകാർ ഒരിക്കലും ഞാൻ ഒരു വിജയ് ലാലേട്ടൻ വിരോധി ആണെന്ന് വിചാരിക്കരുത് സിനിമയുടെ കാര്യമാണ് കേട്ടോ! So I am waiting❤❤

  • @anushkats2777
    @anushkats2777 4 місяці тому +21

    അങ്ങേതിലെ ഡയറക്ടർ സെർ : "നാട്ടുകാരെ! ഈ പടം മൊബൈൽ ഫോണിൽ കാണേണ്ട പടമേ അല്ല." 😂😂😂

  • @iamnotahuman4150
    @iamnotahuman4150 4 місяці тому +19

    1:32 kaalam munbe sancharicha scene😂😂😂

  • @shijind.shivan2644
    @shijind.shivan2644 4 місяці тому +193

    4:35 ഡബിൾ ഡക്കർ ബസ് 🤣
    5:50 വിനയൻ സാർ അത് ഉറപ്പിച്ചു 🤣🤣
    6:11 ദിലീപേട്ടന് ഈ രംഗം നേരത്തെ തന്നെ പ്രവചിച്ചിരുന്നു 🤣🤣
    6:44 സിനിമയുടെ പേര് പൊട്ടിത്തെറിച്ചു
    9:10 ഒരേ വികാരങ്ങൾ
    13:32 ആദിപുരുഷ് = എല്ലാ സിനിമയും + ആൻഡ്രോയിഡ് ഗെയിമുകളും ക്രോസ്ഓവർ😌🫴

    • @vincyvincent4019
      @vincyvincent4019 4 місяці тому +7

      ദിലീപിൻറെ രാമായണ വായന ആ സിനിമയിൽ കണ്ടിട്ട് ഞാൻ ചിരിച്ചിട്ടില്ല പക്ഷേ ഇതിൽ കണ്ടിട്ട് ചിരിച്ചു ചിരിച്ചു ചത്തു ആ സീൻ ഈ സിനിമയ്ക്ക് വേണ്ടി എഴുതിയതാണെന്ന് പോലും തോന്നിപ്പോയി

    • @vishnunamboothiri3686
      @vishnunamboothiri3686 4 місяці тому

      😂🤭🤭

    • @shijind.shivan2644
      @shijind.shivan2644 4 місяці тому +1

      @@vincyvincent4019 താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ് അതനുസരിച്ച് ആ സീൻ പ്രത്യക്ഷപ്പെട്ടപ്പോൾ എനിക്കും അങ്ങനെ തന്നെ തോന്നി 🤣🤣🤣

    • @_Albert_fx_
      @_Albert_fx_ 4 місяці тому

      😂lol 🤣🤣🤣🤣🤣

    • @_Albert_fx_
      @_Albert_fx_ 4 місяці тому

      ​@@vincyvincent4019 lol 🤣🤣🤣🤣🤣 ethu cinemayilay dialogue anu athu bro

  • @lookingforlove839
    @lookingforlove839 4 місяці тому +34

    Hanumanu oru seat maathi vekendi vannilla. Theatre motham undayirunnu vishalamayi kaanan

    • @nivedssajith8880
      @nivedssajith8880 4 місяці тому

      😂

    • @jayK914
      @jayK914 4 місяці тому +2

      ഹനുമാൻ ശെരിക്കും വന്ന് ഇത് കണ്ടിരുന്നേൽ തിയേറ്റർ ദഹനം നടന്നേനെ

  • @adheera_
    @adheera_ 4 місяці тому +108

    വിക്രം, ഐശ്വര്യ റായ്, പ്രഥ്വിരാജ് എന്നിവർ അഭിനയിച്ച മണി രതനം ഡയറക്ട് ചെയ്ത രാവണനൊക്കെ ഏത് ലെവൽ സാധാനമാണെന്നോ. രാമായണം കാണാനാണേൽ ഈ വധത്തിന് പകരം ഈ പടം കണ്ട് നോക്കുക. വേറെ ലെവൽ ആണ്.

    • @jayK914
      @jayK914 4 місяці тому +33

      എന്തിന് അത് കാണണം... അത് ശെരിക്കും രാമായണ കഥ ഒന്നുമല്ല..
      Ramayan legend of prince Ram എന്നൊരു animated movie ഉണ്ട്. ജപ്പാൻകാർ പണ്ട് ഇറക്കിയത്. അതാണ് ശേരികും രാമായണം ഫീൽ തരുന്ന ഒരു സിനിമ.

    • @adheera_
      @adheera_ 4 місяці тому +25

      @@jayK914
      നിങ്ങൾ പറഞ്ഞ മൂവി രാമൻ്റെ perspective.
      അത് രാവണൻ്റെയും. അത്രേ ഉള്ളൂ വ്യത്യാസം.

    • @jrjtoons761
      @jrjtoons761 4 місяці тому +8

      അത് politics ആണ് Dravidian view of ramayana,

    • @adheera_
      @adheera_ 4 місяці тому +11

      @@jrjtoons761
      എന്തായാലും പടം കിടുവായിരുന്നു.

    • @NoOne-no9te
      @NoOne-no9te 4 місяці тому

      Yes

  • @itsScrappyJoe
    @itsScrappyJoe 4 місяці тому +11

    It says how much times have changed, Filmyshek thought he needed mulyiple disclaimers/early apologies for this content. Tought life

  • @ejv1963
    @ejv1963 3 місяці тому +5

    12:49 Immigrant Song by Led Zeppelin

  • @teju1245
    @teju1245 4 місяці тому +10

    2:45 പൊളി പൊളി 😂😂

  • @Gokuzz2002
    @Gokuzz2002 4 місяці тому +13

    3:19 annyane konnittulla aa slowmotion nadatham vere evideyo kandattondallo......with bgm muruka muruka pulimurugaaaa🤣😂

  • @ambro3402
    @ambro3402 3 місяці тому +12

    രാമായണം വെച്ച് 52 സിനിമയും 10 animated film ഇറക്കിയിട്ടുണ്ട് അവരൊന്നും ഹനുമാൻ വേണ്ടി സീറ്റ് ഒഴിച്ചിടനും പറഞ്ഞിട്ടില്ല അതെന്താ അവരൊന്നും ഭക്തരല്ലെ?🤔

    • @FMLK07
      @FMLK07 2 місяці тому

      വിശ്വാസം അതല്ലേ എല്ലാം 😹👏

  • @ajrolex
    @ajrolex 4 місяці тому +10

    7:35 temple run😂😂😂

  • @sruthiraj346
    @sruthiraj346 4 місяці тому +23

    5:55 ആ വണ്ടി അവിടെ കിടക്കട്ടെ. ഈ വണ്ടിയില് കയറ്😂

  • @shamseerashamseera-fk2fo
    @shamseerashamseera-fk2fo 4 місяці тому +10

    ഞാൻ അടുത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല😂😂😂😂😂

  • @ridhwickjayaprakash2029
    @ridhwickjayaprakash2029 4 місяці тому +13

    9:18 .. ഹായ് ബാലു കരടി

    • @melroysojan
      @melroysojan 4 місяці тому +4

      Njan vijarichu ath guardians of the galaxy ile racoonte chettan aah nne😂😂😂

  • @shadrachgeorge108
    @shadrachgeorge108 4 місяці тому +28

    അറിഞ്ഞൊണ്ടല്ലെങ്കിലും രാമായണത്തെ indirect ആയിട്ട് ട്രോളിയ പടം..... ആദിപുരുഷ് 🥵🔥

  • @mgc9965
    @mgc9965 4 місяці тому +14

    Liked for recommending that anime Ramayan movie.
    Probably the best adaptation out there.

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 місяці тому +4

    12:37 🤣 👌 ഖത്ത൦... ഗുഡ് ബൈ... റ്റാ..റ്റാ... ഗയാ...😂

  • @brightmoon1627
    @brightmoon1627 4 місяці тому +12

    For me...Malayalam Film roast means Filmyshek.
    My 2 years journey with this entertaining channel. ❤🎉.

    • @Filmyshek
      @Filmyshek  4 місяці тому +2

      Brooooo❤️❤️❤️❤️❤️

  • @sidharthsuresh5391
    @sidharthsuresh5391 4 місяці тому +6

    പുഷ്പ വിമാനം സർവീസിന് കൊടുത്ത് വിനയൻ സാറിൻ്റെ സെറ്റിൽ നിന്നും വവ്വാലിനെ കൊണ്ട് വന്ന സൈഫു ആണ് ഹീറോ

  • @animeguy2961
    @animeguy2961 4 місяці тому +8

    12:15 Clash of Clans😂😂

  • @dhanurs8085
    @dhanurs8085 4 місяці тому +3

    Finally ❤❤❤
    Thanks bro, waiting aayirinu idhin 😂😂😂

  • @mohammedrahees7818
    @mohammedrahees7818 3 місяці тому +4

    Bro you are a legend. Respect your hardwork. The trolling shots are too accurate

  • @SHAIIJALL
    @SHAIIJALL 4 місяці тому +30

    മുഖത്തു ഒരു expretionum വരാത്ത രണ്ടേ രണ്ട് നടന്മാർ 1 - prabhas 2- mahesh banu 🥵

  • @AryanPrabhakaran
    @AryanPrabhakaran 4 місяці тому +40

    Ramayana The legend of Prince Rama യുടെ ഇംഗ്ലീഷ് വേർഷനിൽ രാമന് ശബ്ദം കൊടുത്തത് നമ്മുടെ Bryan Cranston ആണ്!

  • @shivinvc
    @shivinvc 3 місяці тому +2

    ente ponn bro....film kandapo ulla vishamam, roast kandapo maari kitti...thank you Filmyshek, Great Job 😀😍

  • @jovinthomas3359
    @jovinthomas3359 4 місяці тому +5

    ഈ സിനിമയിൽ അഭിനയിച്ചവരും അണിയറ പ്രവർത്തകർക്കും രാമായണത്തെക്കുറിച്ച് ഒന്നും അറിയില്ല എന്നു മനസ്സിലായി

  • @IlahGod
    @IlahGod 4 місяці тому +9

    ഇവിടെ ഞാൻ മാത്രമാണ് ഹനുമാന് ഒരു കമൻറ് ഇടാനുള്ള space കൊടുത്തത്.

    • @IlahGod
      @IlahGod 4 місяці тому +1

      ( )
      _________________________
      || || || ||
      || || || ||
      || || || ||
      Reserved for Hunuman

  • @amals3291
    @amals3291 3 місяці тому +4

    വിനയൻ സാറിനെ കളിയാക്കിയത് ഇഷ്ടം ആയില്ല കേട്ടോ.... എന്തൊക്കെ ആണെങ്കിലും. ഇതിലും സൂപ്പർ ആണ് അതിശയൻ ഇത്രയും സെറ്റപ്പ് ഒന്നും ഇല്ലാതിരുന്ന കാലത്ത് ചെയ്തത് ആണ് അതുപോലെ.. ആകാശ ഗംഗ...അതുകൊണ്ടു പുള്ളിടെ സെറ്റിൽ നിന്ന് കൊണ്ടുവന്ന വവ്വാൽ എന്നൊക്കെ പറയുന്നത് ശെരിയായില്ല എന്നാണ് എന്റെ അഭിപ്രായം...

  • @neerajnarayan6155
    @neerajnarayan6155 4 місяці тому +5

    7:17 Alphonse puthren refrence 😂😂

  • @mid_fx
    @mid_fx 4 місяці тому +5

    7:48 ith mentosile kuranganalle..

  • @athiraviswambaran5797
    @athiraviswambaran5797 3 місяці тому +5

    Ramayana. The legend of prince Rama il story vrithik parayunna mathram alla...Nalla animation um aanu. One of my School time favorites.
    Padma Shri Ram Mohan, father of Indian Animation is one among the directors of this movie.

  • @jobinjoselukose5534
    @jobinjoselukose5534 4 місяці тому +7

    Best roasting for Adipurush 👍

  • @ajmalshaan7957
    @ajmalshaan7957 4 місяці тому +3

    പൊളി. പെട്ടെന്ന് തീർന്നു. കുറച്ചൂടെ വേണമായിന്നു. Enjoy it

  • @_aadhi_
    @_aadhi_ 4 місяці тому +3

    Download cheyyaan madichu nikkuka aayirunnu... Thanks bro🙂

  • @tararumpum12
    @tararumpum12 Місяць тому +2

    Whenever I get stressed or when I feel anxious, I watch your videos and I get a good laugh and I feel better. Please continue creating such videos and you have done a good job of reviewing the movie as well! 🙂👏🏼👏🏼

  • @LUCIFERMORNINGSTA666
    @LUCIFERMORNINGSTA666 4 місяці тому +6

    entaponnoo 😂chirich chatt filmy shake and outspoken ivarokke ane fav roast channal❤

  • @amalnadh2001
    @amalnadh2001 4 місяці тому +10

    1:53 Ith Cheating ⭐Alle

  • @akshay7-7-7
    @akshay7-7-7 4 місяці тому +8

    4:35 apps when i open app drawer

  • @immoralpolice9900
    @immoralpolice9900 4 місяці тому +36

    ഈ റോസ്റ്റ് കാണാൻ ഹനുമാൻ സ്വാമി വരുമോ ? ☹️☹️☹️☹️☹️🥵🥵🥵🥵

  • @trmtibe
    @trmtibe Місяць тому +1

    This was laugh a second. Super wit. Excellent stuff. Garu and Saifu 😅

  • @Coolgirl-sn4bv
    @Coolgirl-sn4bv Місяць тому +4

    As a hindu i seriously got hurt by the movie😂😂😂😂WTH did they do bruhh.

  • @Loveforpooja
    @Loveforpooja 2 місяці тому +3

    ചിരഞ്ജീവിയായ ഹനുമാൻ ഈ സിനിമ കണ്ട് ആത്മഹത്യ ചെയ്തു എന്നാണ് വിവരം ലഭിച്ചത് 🥺🥲

  • @amalr8280
    @amalr8280 27 днів тому +3

    8:19 ithu predator movieyude alle athum kondu poyo😅

  • @shakkeelm_d9136
    @shakkeelm_d9136 3 місяці тому +1

    Bro.... Otta video kond fan aki kalanju...super 😂😂😂

  • @anjithaprakash5939
    @anjithaprakash5939 2 місяці тому +1

    Ithvare kandathil ettavum mikacha roast😂polichu bro

  • @Rex_prasad
    @Rex_prasad 4 місяці тому

    Pwoli man. Welding set manadilayilla alle. Disney plusil " The mandelorian " kandal manasilakum 🤣

  • @ragnarlothbrok9918
    @ragnarlothbrok9918 4 місяці тому +10

    ചുരുക്കി പറഞ്ഞാൽ... Marvel ഇന്റെ ഒരു പടം 🔥🔥🗿

    • @_Albert_fx_
      @_Albert_fx_ 4 місяці тому

      Marvelinay inganey apamanikkathadey 🥲

    • @Yoriichi_Tsugikuni1515
      @Yoriichi_Tsugikuni1515 3 місяці тому

      Bro പറഞ്ഞത് ശെരിയാ 😂

  • @blackpen__scorp7250
    @blackpen__scorp7250 4 місяці тому +6

    3:28 😂😂 lankha

  • @kiranmartin6885
    @kiranmartin6885 4 місяці тому +8

    സിനിമ മുഴുവനും കണ്ട ഫീൽ ❤

  • @wafahch7642
    @wafahch7642 3 місяці тому +1

    Kalakki moneeee...troll kandathinekalum chirichu😅

  • @Warlocke
    @Warlocke 4 місяці тому +1

    ഇത് കണ്ട് വേദനിക്കാൻ പോകുന്നത് ആ ഒണ്ടാക്കിയ മവന്മാര് മാത്രം ആണ്.
    ഹനുമാൻ എങ്ങാനം സിനിമ കാണാൻ വന്നിരുന്നെങ്കിൽ പുള്ളി തിയേറ്ററു മൊത്തത്തിൽ കത്തിച്ചേനെ 🥵

  • @nivedssajith8880
    @nivedssajith8880 4 місяці тому +17

    1:25 😂😂😂

  • @user-tx8et8io6s
    @user-tx8et8io6s 14 днів тому +2

    13:55 shwasam vidu 😂😂

  • @JaidenStark.
    @JaidenStark. 4 місяці тому +11

    1:24 Multiverse od Gods 😂😂

  • @Ab_hi_la_sh
    @Ab_hi_la_sh 4 місяці тому +4

    Most awaited 😅

  • @user-hf4ov1lf4z
    @user-hf4ov1lf4z 4 місяці тому +23

    ഈ സിനിമ കണ്ടപ്പോഴാണ് ശ്രീരാമരാജ്യം എന്ന സിനിമയിൽ നമ്മുടെ ബാലയ്യഗാരുവിൻറെ ശ്രീരാമൻറെ വില മനസ്സിലാവുന്നത്❤❤❤❤❤

  • @unknown-bm6dx
    @unknown-bm6dx 2 місяці тому +3

    ഈ പടത്തിൽ ആകെ കൊള്ളാവുന്നത്
    Hanuman & Kriti Sanon പിന്നെ songsum മാത്രമാണ്.

  • @Thomasmullerthegoat
    @Thomasmullerthegoat 4 місяці тому +15

    ഇക്കയുടെ ഗസ്റ്റ് റോൾ 🔥🔥🔥🔥🔥

  • @arjunraj5194
    @arjunraj5194 14 днів тому +1

    1:57 Mammotty de reaction pwolichu🤣🤣

  • @minakshi2412
    @minakshi2412 4 місяці тому +2

    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 😂

  • @celestybabu9141
    @celestybabu9141 4 місяці тому +6

    First Comment... Finally adipurush vannu 🤣🤣🤣

  • @moviesformallus5734
    @moviesformallus5734 4 місяці тому +7

    Yente pono..!!❤️

  • @vijayakrishnan1700
    @vijayakrishnan1700 4 місяці тому +10

    Toei anime ടെ Ramayana: The legend of prince Rama👌🏽👌🏽 top notch ആണ്

  • @Lolan-ek9md
    @Lolan-ek9md 4 місяці тому +2

    Channelnu ആദരാജലികൾ

  • @iamnotahuman4150
    @iamnotahuman4150 4 місяці тому +8

    10:50 muvengers😂😂😂

  • @akshayprakash7367
    @akshayprakash7367 4 дні тому +1

    ഈ സിനിമ ഒരു മുൻ വിധിയും കൂടാതെ തിയേറ്ററിൽ പോയി കണ്ടാൽ സൂപ്പർ ആണ്.ഇതിൻ്റെ 3D ഇഫക്ട്സ് ഒക്കെ വളരെ നന്നായിട്ടുണ്ട്

  • @abhijithsanthosh3681
    @abhijithsanthosh3681 4 місяці тому +16

    ഈ സിനിമയുടെ ഏറ്റവും ബെസ്റ്റ് റോസ്‌റ്റിംഗ് ഇത് തന്നെ.... പൊളി 💥🔥

  • @satheeshbalakrishnan1657
    @satheeshbalakrishnan1657 4 місяці тому +7

    ഈ പടത്തിന്റെ നല്ലൊരു റോസ്റ്റ് ഇപ്പോളാ കാണുന്നത് 👍

  • @basheereriyan3585
    @basheereriyan3585 4 місяці тому +2

    3:25 evidunnu kittunnu ithra correct saathangal ente ponnuuooo namichu 🤣🤣🤣🤣🤣

  • @Vinodjohn2024
    @Vinodjohn2024 День тому

    Ohhhh man . Your creativity is amazing 😮😮😮

  • @akhil.krishnan927
    @akhil.krishnan927 4 місяці тому +3

    4:53 video peaked here

  • @Yoriichi_Tsugikuni1515
    @Yoriichi_Tsugikuni1515 3 місяці тому +3

    10:59 Indrajit's attack looks like serpent breathing from demon slayer😂

  • @munavvarabdu9654
    @munavvarabdu9654 4 місяці тому

    Kore kaalayi ee padam kaananam ennu vicharikunol... Thanks bro

  • @jkkj2k03
    @jkkj2k03 4 місяці тому +1

    Kidilan video chirich chath😂😂😂😂😂

  • @ShajiXavier
    @ShajiXavier 4 місяці тому +7

    ജയ് ശ്രീറാം - ഗാന്ധിജി വക😀😀

  • @sreejithn860
    @sreejithn860 4 місяці тому

    Nice 😂..valsalyam movie roast cheyyum …nanmaram ettan charactr