Sign up now and get a Demat and Trading a/c + Zero brokerage for 30 days + benefits worth up to Rs. 4,000, based on the plan you choose. Get started here bv7np.app.goo.gl/t1Ve
ആരെങ്കിലും suicide ചെയ്യാൻ പോകുന്നുണ്ടെങ്കിൽ അവരെ ഒരു നിമിക്ഷത്തേക്ക് ബാലകൃഷ്ണയുടെ ഈ troll video കാണിച്ചു കൊടുത്താ മതി they will definitely come back to life👌👌 ഭഗവാനെ ഇനി ചിരിക്കാൻ വയ്യാ 😁😁😁😂😂🤣🤣😍😍💖💖
ട്രോളിനേക്കാൾ എനിക്കിഷ്ടം നിങ്ങളുടെ വീഡിയോയുടെ Intro ആണ് 😁😁😍 ഈ മല കയറ്റവും ചാട്ടവും ഒക്കെ ഇത്ര നിസാരമോ 😁 ആ ട്രെയിനിനു മുകളിലൂടെയുള്ള ചാട്ടവും സിംഹത്തിന്റെ ചിരിയും, ട്രെയിനിനു അടിയിലൂടെയുള്ള പ്രകസനവും ഇതൊക്കെ ഇവർക്ക് എങ്ങനെ സാധിക്കുന്നു എന്നു സ്നേഹത്തോടെ ആര്യ
ഇവരെ മാത്രം കുറ്റപ്പെടുത്തേണ്ട ഇതൊക്കെ കാണാൻ പ്രേക്ഷകർ തയ്യാറാവുന്നതു കൊണ്ടാണ് ഇതേ പോലുള്ള സിനിമകൾ ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഈ ട്രോൾ സൂപ്പർ ആയിട്ടുണ്ട്.
എന്തെല്ലാം ദുരന്തങ്ങൾ വന്നു .എനി എന്തെല്ലാം വരാൻ കിടക്കുന്നു നമ്മൾ അതിജീവിക്കും എല്ലാ ദുന്തത്തേയും കൂടെ ഈ ദുരന്തവും .മലയാളിക്ക് ഇപ്പോൾ ഒരു ഫേഷനാണ് അതിജീവനം ഇത് ഇന്നും ഇന്നല്ലെയും തുടങ്ങിയത് അല്ലാല്ലോ.
Sign up now and get a Demat and Trading a/c + Zero brokerage for 30 days + benefits worth up to Rs. 4,000, based on the plan you choose. Get started here bv7np.app.goo.gl/t1Ve
👍👍✨️
Chetta ente channel sub Cheyyan adutha videoil parayavo
ഇന്നത്തെ പിന്നും കൊണ്ട് പോയി
Angana ang poyaalo....poliiii1:00😂😂😂😂😂
Oru 500 rs refferel kittan vendi idakkidakk pani kittunna ee stock broker enthina recomend cheyyunne...use cheythitt pani kittiyatha...😡😡
ഈ ചവറ് പടങ്ങൾ പ്രേക്ഷകർക്ക് മുമ്പിൽ എത്തിച്ച ആ കലാസൃഷ്ടിയുള്ള എഡിറ്റർക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ 😅😅
കുതിര പവൻ അല്ലേ മച്ചാനെ കോടാലി തൈലം 🤣🤣😅😅😂😁😁😁😆
Dont forget directer
@@sabiqali8235 ഹൊ .! 😨😨😨അയാളെ പൂവിട്ട് പൂജിക്കണം. പറ്റുവെങ്കിൽ അണ്ണാക്കിൽ എണ്ണ ഒഴിച്ച് തിരികത്തിച്ചു വെയ്ക്കണം.😩😩😩
ന്യൂട്ടൺ : ഭൂമിക്ക് ഗുരുത്വാകർഷണം ഉണ്ട്.
ബാലകൃഷ്ണൻ : Excuse me, എന്തേലും മൊഴിഞ്ഞാരുന്നോ 😂
ഇജാതി കമെന്റ് പൊളി 👌👌👌👌
Adipoli
Athu kidduki
Super........
Le ബാലയ്യ :അതൊക്കെ അങ്ങ് അമേരിക്കയിൽ മതി 😁
ആൽബിനെ ഇതിന്റെ ഇടയ്ക്ക് കോമഡി രംഗങ്ങൾ വേണ്ട... ബാലയ്യ അതിനുള്ളത് ചെയ്തിട്ടുണ്ട്...
കൊക്കയിൽ നിന്ന് രക്ഷപെടുന്നതിനും ഇടക്ക് ആ മുയലിനെ രക്ഷിക്കാൻ കാണിച്ച ആ വല്ല്യ മനസ്സ് ആരും കാണാതെ പോവരുത്
🤣🤣🤣🤣🤣👌👌👌👌👌
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
Nooramathe like ente vaka
എന്നിട്ട് ഒരു ഓഞ്ഞ ചിരിയും
അധ്വാനിച്ചു ജീവിക്കുന്ന മനുഷ്യൻ 😁
ഇതൊക്കെ കണ്ടാൽ തെലുങ്കന്മാർ രോമാഞ്ചം കൊണ്ട് എണീറ്റ് നിക്കും
നമ്മൾ എണീറ്റ് നിന്ന് തെറി പറയും 😪
😂😂😂
🤣🤣🤣
സത്യം ബ്രോ
🤣🤣
Sathyam ,ethokke kanumbol chorinjukeruva
LKG യിൽ പഠിക്കുമ്പോൾ ഇതൊക്കെ കണ്ട് അന്ധം വീട്ടിരുന്ന ഞാൻ ഇപ്പോൾ അതോർക്കുമ്പോൾ
ഖേദിക്കുന്നു 😄
നീ lkg പഠിക്കുമ്പോഴേ ബല്ലായ ഫാൻ ആയിരുന്നോ 🤣.
Subway surfers bgm 😂😂
3:33
അതെ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎧
Time edamayirunnu
@@mrwhisky4847
3:33
വേറെ ലെവൽ ഐറ്റം😅😅😅😅😅
Variety 😂😂😂😂😂😂😂😂😂
ആ മല കയറുന്ന scene uff....! കണ്ണീന്ന് വെള്ളം വന്നുപോയി, subway surf bgm 😁😂
ആദ്യത്തെ scene കണ്ടിട്ട് കയ്യിൽ അച്ചപ്പം ഇട്ട് കറക്കി സുദർശന ചക്രമെന്ന് പറഞ്ഞ കുട്ടിക്കാലം ഓർമ വന്നു
കൊച്ചുനെ എനിക്ക് ishtaa
@@akshayjob6100 ഇറങ്ങി പോട നിന്നെ ഇവിടെ ആർക്കും വേണ്ട
😂😂😂😂😂
@@akshayjob6100 Ayyo Dhaaridhryam
@@akshayjob6100 😂😂🤭 Ennit Ennit
അണ്ണന്റെ Dance കണ്ട Newton's Law of Gravity : എന്നാ പിന്നെ ഞാനങ്ട്......
Kaduvare kooda odana annnanta athram varroooollla
*ഷൂട്ട് കഴിഞ്ഞപ്പോൾ ഡയറക്ടറോട് ലെ ബാലണ്ണൻ : എന്താ സർ കൂടുതൽ നന്നായിപ്പോയോ* 😌
എനിക്ക് തിരുപ്പതി ആയി
Ntha ser pever koodipoyo😁😂😂
ലെ ബാലണ്ണൻ : എന്താ മോനുസ്സേ ജാടയാണോ.?.
😂😂😂😂😂
Director is on ganja
Superb troll, Love from TN, he is the troll material for both TN and Kerala!!🤣🤣
Even in andhra...they troll in our own language 😂
Semma bro.
ലെ :ബാലകൃഷ്ണൻ പതിവ് പോലെ എന്റെ പെർഫോമൻസ് കൊള്ളാമായിരുന്നു പക്ഷെ പടം pottum💥💥🥴
😂
🤣point
,🤣🤣🤣🤣😂😂😂
🤣
😂😂😂
Even in andhra...they troll in our own language.. 😂
But nice troll guys...😂😂😂
ഇപ്പൊ ആ സിനിമ തീർത്തും കണ്ട അവസ്ഥയാണല്ലോ 😝
ഇതിലും ഭേദം നമ്മുടെ സന്തോഷ് പണ്ഡിറ്റ് സാർ തന്നെയാണ് !!
Ath thanne
@Nejad Netzz With New Name
@Nejad Netzz 😎😎
ബാലയ്യ 🔥🔥🔥
@Nejad Netzz yo-yo 🥳🥳💃
Balakrishna:" എന്ത് ചെയ്യാനാ, ഞാൻ ഇങ്ങനെ ഒരു ദുരന്തൻ ആയി പോയില്ലേ "
😂😂
അശോകേട്ടന്റെ യും സിംഹത്തിറ്റെയും ചിരി അതു തന്നെയാ എന്റെ യും😌😌😌 😂😂😂😂
😂😂😂😂
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
Ithokke yengane sadhikkunnu😂😂😂😂
ഹമ്മേ എന്തൊരു റിയാലിറ്റി feel ഇത് കണ്ടതിനു ശേഷം ഒരു relaxation ഉണ്ട്
ഫാൻ കറങ്ങുന്ന സ്പീഡിൽ അല്ലായിരുന്നോ നാലഞ്ച് ആളുകളെയും എടുത്തുകൊണ്ടു ആദ്യത്തെ ആ കറക്കം. Romanjification 😂😂
😂
😂😂😂👍
Ni poliya
ഇതൊക്കെ ശക്തിമാൻ പണ്ടേ വിട്ട സീനാ
😜😜🤣🤣🤣🤣
"അങ്ങനങ്ങ് പോയാലോ "
🤣🤣🤣🤣🤣🤣🤣
Tumble run ....uyyooo....athum polichu
ഇതിലും നല്ല അടി സ്വപ്‌നങ്ങളിൽ മാത്രം 😂😂😂
ഈ സിനിമ മൊത്തത്തിൽ ആർട്ടിഫിഷ്യൽ ആണല്ലോ
Not understand the language but enjoyed a lot 😂😂😂😂😂
ഹോളിവുഡ് സിനിമ പോലും എണിറ്റു നിന്ന് കൈ അടിക്കും അത്രയ്ക്കും കിടു ആക്ഷൻ പടം 😁..... അണ്ണൻ ഒരു സിംഹം തന്നെ 😪
Hollywood ഇത് കണ്ടിട്ട് ഇന്ത്യയിലോട്ട് മിസ്സൈൽ വല്ലോം അയച്ചാലോ🙆
@Nejad Netzz എങ്കിൽ അത് എന്തായാലും വഴി തെറ്റി ഇന്ത്യയിലോട്ട് തന്നെ വരും അത് അങ്ങനെ വരൂ അത് അങ്ങനെ സംഭവിക്കൂ
He hee
ആക്ഷൻ കിംഗ് 🔥😁
@Nejad Netzz bro ചണകം മിസൈൽ💥
ആരെങ്കിലും suicide ചെയ്യാൻ പോകുന്നുണ്ടെങ്കിൽ അവരെ ഒരു നിമിക്ഷത്തേക്ക് ബാലകൃഷ്ണയുടെ ഈ troll video കാണിച്ചു കൊടുത്താ മതി they will definitely come back to life👌👌 ഭഗവാനെ ഇനി ചിരിക്കാൻ വയ്യാ 😁😁😁😂😂🤣🤣😍😍💖💖
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
യാ മോനെ ... ഇമ്മാതിരി മാരക ഐറ്റംസ്സാണ് ഇന്ത്യൻ സിനിമയുടെ അഭിമാനം ...😭😭
അഭമാനം😒😬😫😷
3:34 അതിന്റെ ഇടയിൽ ഉള്ള Subway Surfers Game Tune... ഹോ.. 🤣🤣🤣
🤣
ഒറിജിനലാണെന്ന് പറയില്ലടാ അത്രക്ക് aritifical ആയിട്ടുണ്ട് 😀😀 നിങ്ങളും tonnunundo ഗുയ്സ്
പിന്നല്ല. സന്തോഷ് പണ്ഡിറ്റ് ഇത് വെച്ച് നോക്കുമ്പോൾ മഹാനാണ് മഹാൻ😆😆😆
@@adsn91 pinnala bro verute മൂപ്പരെ കൊറേ കളിയാക്കി അതിലും വലിയ ദുരന്തമ് ആണ് ഇങ്ങേരു
@@ihsanvidoes637 സത്യം👍👍
@@adsn91 😀😀🤚
After seeing this I feel proud of Santhosh pandith. ... we can't even compare this with him
ബാലകൃഷ്ണ ആരെന്നു പോലും അറിയാത്ത ഞാൻ 😁😁😁ട്രോൾ കാണുന്നു.. ചിരിക്കുന്നു... 😃😃😃😃😃😃😃ശുഭം 🙏
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
No one care here doneyy vey
😝😝😝😝😝
@@pratheeshlp6185 😁😁😁🙈
visions chirich chirich
Big smoke: “All you had to do was to follow the damn train CJ”
Balakrishna: Dont worry...Iam 😎
CJ: 😳😢
🤣🤣
Sub way surf polichu... Creative idea🥰🤣🤣
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
ഇവനെ ഇന്ത്യൻ അതിർത്തിയിൽ കൊണ്ട് നിർത്തിയാൽ പട്ടാളക്കാർക്ക് വളരെയധികം ഉപകാരമായിരിക്കും 😄😄
ആ ട്രെയിനിന്റെ മുകളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുന്ന scene അമ്മോ 🤥🤯🤯😵😵😵😲😲😲
എന്റെ പൊന്നോ....ഓര്മിപ്പിക്കല്ലേ.....😂😂😂😂
Aah director nte pht kitiyarnel vach poojikkarnu. Albhutha pravarthakan ennum paranj😆
😂😂😂
3:40 subway surfer bgm
I can't stop laughing 😂🤣😂🤣
*ലെ super man: ഞാൻ പോണ് ഇങ്ങനെ ആണേൽ ഞാനില്ല ഈ കളിക്ക് 😂🤣😂
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
ഇയാളെ തെലുങ്കമ്മാർ തന്നെ ട്രോളി തുടങ്ങീട്ടുണ്ട്.. അവർക്ക് തന്നെ സഹിക്കാൻ പറ്റാതായി 🤭
നേരെ ചൊവ്വേ റോഡിൽ കൂടി ഓടിക്കാൻ പറ്റണില്ല...കുണ്ടും കുഴിയും ഹമ്പും ..... അപ്പോഴാണ് ഓടുന്ന ട്രെയിനിന്റെ മേലെ കൂടി....🙏
2:42 ഇത് പറക്കും മാധവനല്ല..... പറപറക്കും മാധവൻ 😂😂😂😂
10പൈസക്ക് വിവരം ഇല്ലാത്ത പോങ്ങന്മാർ 😂
Gravity: Am I a joke to you😂😂😂
ഈ കാലത്തും അയാൾക്ക് ഒരു മാറ്റവുമില്ല ഇതൊക്കെ എങ്ങനെ സഹിക്കുന്നു ആ നാട്ടുകാര് എന്റെ പടച്ചോനെ😊😊
😆✌️✌️
60 വയസ്സ് ആയി
Mallu Analyst inte ooru video und ath kand nokk
ഇതൊക്കെ കണ്ടിട്ടും അയാളെ സഹിക്കുന്ന അയാളുടെ ഭാര്യയും പിള്ളേരുടെ ഒരു അവസ്ഥ
@സൂര്യ ബാല നിന്റെ കൊച്ചാ
എന്റെ പൊന്നോ എജ്ജാതി 💥😂😂🤣 ഞാൻ കണ്ട ട്രോൾ ൽ വെച്ചു ഏറ്റവും പൊളി സാധനം 😆😆 പിന്നെ tumbl trun bgm set🤣🤣😂😂😁
1:00 അങ്ങനങ്ങു പോയാലോ 🤣🤣
😃😃
😆😆😆😆😆😆😆😆😷😷😷
🤣🤣🤣🤣🤣
,ha
😂😂😂
7:27 vijay കരയുന്നത് കണ്ടിട്ട് ചിരി വന്നത് ആദ്യമായിട്ടാണ് 😂😂😂😘
Onnu poda avan ethayalm ithnekalum bhedhaa
@@pearlpearl2044 vijay aan poli vijay kku enda kuzhappam😍♥️
Ninta surunekalum bhedam
സന്തോപണ്ഡിറ്റ് അണ്ണാ... സ്മരിച്ചു 🤣
Kure naalayi oru troll kand potti chirichitt..ithu vere levelarnu. Othiri hardwork und ithil. Hats off Albin!
I can't stop laughing 😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣
Ningal editinginte karyathil oru pro aanu
Ingallu pwoliyanaloo machanee 👌👌👌videos ellam ushaarayitind 👌👌👌
അപാര dancers ഉള്ള തെലുഗു സിനിമയിലെ ഏക കോമാളി ഇങ്ങേര് ആയിരിക്കും 😬🤭
Flights overacting okke vachu nokkiyal 90% nadmarum waste ann ake ariyunnth dance ann karnam avide ath ath avshyam ann
ഇങ്ങേരും മികച്ച dancer ആണ്. ആക്ടിങ് ഓവർ ആണെന്നെ ഉള്ളൂ.
@@ulfricstormcloak8241 Telugu elavarum overacting thaneya Nani ozhich
@@nkraramparambil7819 Nani and sudheep
@@nkraramparambil7819 ningaleppolulla audiencanu cinemakku avashyam thangalude commentinodu njan 100% yojikkunnu👍👌💯☺️.
ഇന്ത്യൻ സിനിമയെ ലോകത്തിനുമുൻപിൽ നാണംകെടുത്തുന്നതിൽ ബാലയ്യ വഹിച്ച പങ്ക് ചെറുതല്ല
അങ്ങനെആങ് പോയാലോ...😂😂😂😂👍
ഇയാളെ ഓസ്‌കാർ നോമിനി ആക്കേണം😂
பாலகிருஷ்ணா troll க்கு நான் பெரிய fanனுங்க 🤣
Mee too bro
ഇവന്മാരുടെ സിനിമയിൽ സ്പൂഫ് എത ഒറിജിനൽ എത എന്ന് മാത്രം മനസ്സിലാവില്ല..😂🔥😭😛
ഇത് ഒറിജിനൽ ആണ്
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
@@kunjaappitrollaappi9568 ok sir
*3:33** subway surfers അത് കിടുക്കി കേട്ടോ joshy😅😅👍*
ഇവനൊക്കെ കൊടുക്കുന്ന പകുതി സ്ഥാനം നാനി, വിജയ് ദേവര്കൊണ്ട
ഇവർക്കൊക്കെ കൊടുത്താൽ തെലുങ്ക് ഫിലിംസ് വേറെ ലെവൽ ആവും 👊👊👊👊
Nani ok but mattavan 😂
2:58
Le Vin Diesel - crying with sed bgm (iravum en pakalum).
1:00 അങ്ങനങ് പോയാലോ.....🤣😂🤣😂😂🤣😂🤣🤣
1:00 അങ്ങനെ അങ്ങ് പോയാലോ 😂😂🤣
I missed your old intro but thalivaa intro is back
Ethil പകുതി മാത്രമേ ഞാൻ കാണൂ എന്ന് വിചാരിച്ചു, പക്ഷേ kand തുടങ്ങിയപ്പോൾ എനിക്ക് nirthan kazhinjilla, അത്രയേറെ വിലമതിക്കുന്നു
ലാസ്റ്റ് ചെമ്പൻ വിനോദും മാമുകോയ യും നിക്കുന്ന നിപ്പുണ്ടല്ലോ അതായിരുന്നു ന്റെ അവസ്ഥ 🤣🤣🤣🤣🤣🤣🤣🤣🤣
😀😀😀
Vallandu tension adichirikkumbolanu njan ithupolathe troll videos thappipidichu varunne, sathyam parayalloo chiriyadakkan pattunnilla your really a jeanious... Super 👏👏😂😂🤣🤣🤣👍👍👍...
ഈ ദിവസം ചിരിച്ച് കൊണ്ട് തുടങ്ങാം😃
The best troll ever! 😍
OMG I got a pin from alby joshy!!!!!!
I love you ❤😘😘😘❤
Chetta chettante troll editing poloya, I am your big fan
Poliyaanu ennalle udheshichath
@@Suhaibkv123 bro എന്തായാലും നിങ്ങള്ക്ക് മനസിലായാലോ പിന്നെ മറ്റുള്ളവരുടെ തെറ്റു കണ്ടുപിടിക്കാൻ പോകുന്നേ
Bro ഞാൻ ഒരു മലയാളിയായിപ്പോയില്ലേ?
മലയാളി പൊളിയല്ലേ 😀
5:59 തന്നെ ഞാൻഒന്നു തൊഴുതോട്ടെ 🤣🤣🙊🙊🙊🙊
3:35 subway surfers 😂😂
Superb work bro 👏👏 subway bgm simply rocked 😇😇😂
1:11 Balakrishna:- റോഡിലൂടെ ആണോട കാർ ഓടിക്കുന്നെ 😂
2:04 അവന്റെ മുഖത്തെ ആ എക്സ്പ്രഷൻ കണ്ടോ. കിടന്നു മുക്കുവാ😅😅😅😅😅😅😅😅😅😅😅
യാഹ് മോനെ അണ്ണന്റെ ആ വരവ് തന്നെ ഏതാ പവർ ufff 💥💥💣
ഒരൊന്നൊന്നര വരവല്ലേ 😆😆
@@HANANPGD പറയാനുണ്ടോ 😎😜
@@SABIKKANNUR 🤣🤣
Manichettan fans will really like ur videos.... Ur intro super😍😍😍
ട്രോളിനേക്കാൾ എനിക്കിഷ്ടം നിങ്ങളുടെ വീഡിയോയുടെ Intro ആണ് 😁😁😍
ഈ മല കയറ്റവും ചാട്ടവും ഒക്കെ ഇത്ര നിസാരമോ 😁 ആ ട്രെയിനിനു മുകളിലൂടെയുള്ള ചാട്ടവും സിംഹത്തിന്റെ ചിരിയും, ട്രെയിനിനു അടിയിലൂടെയുള്ള പ്രകസനവും ഇതൊക്കെ ഇവർക്ക് എങ്ങനെ സാധിക്കുന്നു
എന്നു
സ്നേഹത്തോടെ
ആര്യ
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
@@kunjaappitrollaappi9568 Double ഓക്
1.00,അങ്ങനങ്ങു പോയാലോ😂😂😂😂
Nte Albin Chettoiiii... Ayyooo pwolichu🤣 Albin, Ubaid &Jishnu No:1 Trollenmaar🔥
3:33 ഉണ്ണിയേട്ടൻ first 😂🤣🤣
ഇജ്ജാതി scene വേറെ എവിടെ കാണാൻ പറ്റും
ഇത് ഒരു ട്രോൾകൊണ്ട് ഒന്നും തിരുല്ല 😂😂
யாருப்பா தமிழ்நாட்டிலிருந்து எல்லாம் வாரிங்க 😍
4:16 that scene 😂😂😂😂
ഓർമിപ്പിക്കല്ലെ🤣🤣🤣😭
ബാക്ക്ഗ്രൗണ്ടിൽ set ആക് സെറ്റ് ആക് പവർ വരട്ടേ ഇതുകൂടി ഇട്ടാൽ പൊളിക്കും 😁
പുതിയ വീഡിയോഇട്ടിട്ടുണ്ട്എല്ലാവരും കാണുക
1:00,2:15,2:28,2:57,3:20,3:30,3:49,4:45,5:24,5:47,5:58,6:37,7:34,7:41😂😂🔥🔥
Poli macha!!..one of your best trolls!!❤️👍😂😂
Bro video edit cheyyunna software etha
*അങ്ങനെ അങ്ങ് പോയാലോ😂*
*ഒന്നും പറയാനില്ല🔥🔥🔥*
ഇവരെ മാത്രം കുറ്റപ്പെടുത്തേണ്ട ഇതൊക്കെ കാണാൻ പ്രേക്ഷകർ തയ്യാറാവുന്നതു കൊണ്ടാണ് ഇതേ പോലുള്ള സിനിമകൾ ഇപ്പോഴും ഇറങ്ങിക്കൊണ്ടിരിക്കുന്നത്. ഏതായാലും ഈ ട്രോൾ സൂപ്പർ ആയിട്ടുണ്ട്.
ഇതിന്റെ director ഒക്കെ ആരാണാവോ 😅
Gravity വരെ തോറ്റു പോയി 😂
Ha ha haaa
@@isbanajunaid2776 നീ അധികം ഇളിക്കണ്ട fake account അല്ലെ
@Nejad Netzz ആദ്യം najiya junaid ഇപ്പൊ isbana junaid ഇതു fake ആണ്
@@jasux9427 തളർത്തല്ലേ 😂😂
@@HANANPGD ഇനി ഈ fake nee എങ്ങാനും ആണോ 😁🧐
ബാലകൃഷ്ണൻ :അടുത്ത സീനിൽ ഞാൻ ബൈക്കിനെ വിമാനത്തിന്റെ മുകളിൽ കെട്ടുന്ന വീഡിയോ എഡിറ്റ് ചെയ്യണേ..?
എഡിറ്റർ :ഞാൻ ജോലി നിർത്തി.
MilkywayStar Balannan !
India's own Avenger !🤘🏻😎
Andhra Lion 🦁
Diehard fan ❤️
Mone Albi, nee pwolikkunnund ketto. 😃😃.
ദുരന്തങ്ങൾ ഏറ്റ് വാങ്ങാൻ ഇനിയും സിനിമ ലോകം ബാക്കി 😂😂
3:33 subway surfers ന്റെ bgm അല്ലെ ath🤣🤣
എന്തെല്ലാം ദുരന്തങ്ങൾ വന്നു .എനി എന്തെല്ലാം വരാൻ കിടക്കുന്നു നമ്മൾ അതിജീവിക്കും എല്ലാ ദുന്തത്തേയും കൂടെ ഈ ദുരന്തവും .മലയാളിക്ക് ഇപ്പോൾ ഒരു ഫേഷനാണ് അതിജീവനം ഇത് ഇന്നും ഇന്നല്ലെയും തുടങ്ങിയത് അല്ലാല്ലോ.
Athe
🔥🔥🔥😂😂😂😂
ചുമ്മാതെ മമ്മൂട്ടിയുടെ ഡാൻസ് കളിയാക്കിയ ഞാൻ ഇത് കണ്ടതിനു ശേഷം :::നിങ്ങളൊക്കെ മാസ്സ് ആണ് മമ്മൂക്ക 🥳🥳🥳🥳
ഇജ്ജാതി ദുരന്തം
01:00 *അങ്ങനങ് പോയാലോ* 🤣🤣🤣
2:27 pwoli chirichu chathu🤣🤣🤣🤣
1.3 അങ്ങനെ അങ്ങ് പോയാലോ 😂😂 ഇജ്ജതി
ഇവനെ ഒക്കെ നിരോധിക്കണം എങ്കിലേ തെലുങ്കു ഇൻഡസ്ട്രി ശെരിയാവു😂😂😂
അങ്ങനങ്ങു പോയാലോ..😂🔥😍
2:37 മുയൽ ഇറച്ചി വാങ്ങാൻ കേറിയതാണോ 😂😂🤣🤣😂🤣
ഇതൊക്ക കേരളത്തിലെ ട്ടീയറ്ററിൽ വന്നാൽ മലയാളികൾ ആ ടീയെറ്റർ കത്തിച്ചേനെ
valare valya sathyam