Copy അല്ല just Similarity 😹| Similarity Song Troll | T.Flix

Поділитися
Вставка
  • Опубліковано 22 чер 2021
  • Malayalam copycat songs troll |Tamil | Malayalam copied songs |Malayalam Tamil Hindi copy songs |troll video Malayalam |Malayalam copied songs troll |ijjadhi similarity |Tamil copycat songs troll |similarity songs |copied songs |Malayalam troll video |copied bgm |copy songs |similarity songs troll
    #copiedsongs​
    #malayalamcopiedsongs​
    #copycatsongs​
    #malayalamcopycatsongs​
    #similaritysongs​
  • Комедії

КОМЕНТАРІ • 865

  • @SaNu___________
    @SaNu___________ 2 роки тому +532

    507k views subscribers 10k mathram
    ഇങ്ങനെ ഒക്കെ എഡിറ്റ് ചെയ്യണമെങ്കിൽ എത്ര time edukum എന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി... Subscribe cheyathe irikan പറ്റില്ല...
    Great work bro ❤️

    • @abychacko6589
      @abychacko6589 2 роки тому +5

      Yes bro

    • @ad_creationkl0284
      @ad_creationkl0284 2 роки тому +4

      Sathyam ann broo 🙌

    • @ammusreejith7883
      @ammusreejith7883 2 роки тому

      ഇതൊക്കെ പൈസക്ക് വേണ്ടിയിട്ടല്ലേ..... അധ്വാനിക്കുന്ന നല്ല തൊഴിലാളികളെ ഞാൻ കാണിച്ചുതരാം..... വാ...

    • @shines8954
      @shines8954 2 роки тому +1

      @@ammusreejith7883 appol.ni adwanikkunnille.deey Ella jolikkum athintethaya kashtapadundu.ni paniyedukkunnavare kanichu kodukkan nadakkathe Ni adhyam panikku vallathum podey.ninakku paisakku vendi ithupole orunvideo edit cheyyan patuvo.vannu thalam vidathe poi ninte pani nokku

    • @sklittle9049
      @sklittle9049 2 роки тому +1

      @@shines8954 🤣🤣🤣poliye

  • @luttappy233
    @luttappy233 3 роки тому +1890

    Ee video kanunna nammak verum 5,7 minit mathy ennal ithokke kandenthi oru video create cheyyan ningal edukunna effort 👌poli

    • @TFlix01
      @TFlix01  3 роки тому +121

      ❣️😌

    • @basithnm7806
      @basithnm7806 3 роки тому +25

      ഇതല്ലേ അവന്റെ പണി 🙄

    • @sebinamathew4411
      @sebinamathew4411 3 роки тому +17

      @@basithnm7806 athu pinne effort edukasn pattatha cheyyan pattuvo??😂😂

    • @avengersgamingtr5569
      @avengersgamingtr5569 3 роки тому +6

      Avasyathinu like kittile appo seri

    • @AgnesGaming99
      @AgnesGaming99 3 роки тому +5

      ❤️💯

  • @peacevibez1941
    @peacevibez1941 3 роки тому +641

    ലെ music directors :ഇവനെ പോലുള്ള യൂട്യൂബ്ർസ് നെ വളരാൻ അനുവദിച്ചുകൂടാ 😜😂😂
    ഇതൊക്കെ തപ്പിപിടിച്ചെടുത്തല്ലോ 😎🤞🏻

  • @harikrishnan4461
    @harikrishnan4461 3 роки тому +1236

    തട്ടടി ശോശാമേ.... ആഹാ... പൊളി സാദനം വേറെ ലെവൽ... 😝😝😝🤣

    • @ASCREATIONS0106
      @ASCREATIONS0106 3 роки тому +54

      Ijjthiii lyrics ufff... വയലാർ എഴുതുവോ ഇതുപോലെ.. 😂😂

    • @dineshsnow
      @dineshsnow 3 роки тому +37

      മലയാളം തന്നെ കോപ്പി ആണ് ... ട്രോൾ ചെയ്യാനുള്ള rights ഇല്ല bhaiii..

    • @harikrishnan4461
      @harikrishnan4461 3 роки тому +35

      @@ASCREATIONS0106 അല്ലേലും ഈ നാട്ടിൽ പരിഷക്ക് കോപ്പി അടിച്ചാൽ മാത്രമേ കൊഴപ്പള്ളൂ

    • @alonegamer2606
      @alonegamer2606 2 роки тому +4

      പൊളി സാധനം

    • @anishaanisha2457
      @anishaanisha2457 2 роки тому +1

      🤣🤣

  • @nikhila8196
    @nikhila8196 3 роки тому +71

    തട്ടെടി ശോശാമെ ഓഹോ ഓഹോ💃💃 കുത്തെടി ശോശമെ ഓഹോ ഓഹോ 💃💃

  • @user-gp6oc3zn4c
    @user-gp6oc3zn4c 3 роки тому +686

    പൃഥിവിരാജിന്റെ വെള്ളിനക്ഷത്രം എന്ന സിനിമയിലെ ചന്ദന മുകിലേ എന്നുള്ള പാട്ട് തമിഴിൽ പുറത്തിറങ്ങിയ മാർഗളി പൂവേ എന്ന ഗാനവുമായിട്ട് നല്ല Similarity തോന്നുന്നുണ്ട് 👍👍👍🥵🥵🥵

    • @musicmantopic5604
      @musicmantopic5604 3 роки тому +23

      Chandanmukile enna vellinakshtrathile song chandrakauns ragam base aanu karnatic musicil sumanesha ranjini enna ragathinodu thathulyamaya ragam aanu chandra kauns athoru Hindustani ragam aanu. Margazhi Poove Enna Ganam Hindolam Ragam Base Cheythanu Cheythirikkunnath Chandrakaunsinte Notesum Hindolathinte Notesum thammil cheruthayi samyam thonnum athu kondanu aa samyam chechykk thonniyath. Aa songukal thammil othiri vyathyasam und. Chila notekal same aayi varumbol samyam thonnum.

    • @jintumjoy7194
      @jintumjoy7194 3 роки тому +24

      അത്‌ സാമ്യം ഒന്നും ഇല്ലാ. മാർഗഴി പൂവ് ഒക്കെ വേറെ ലെവൽ പാട്ടാ

    • @aryaps7143
      @aryaps7143 3 роки тому +12

      സാമ്യം ഒന്നും ഇല്ല

    • @krishnakiranbaiju1243
      @krishnakiranbaiju1243 3 роки тому +6

      Sheriya athu nalla copy

    • @freelancerinc571
      @freelancerinc571 3 роки тому +1

      ua-cam.com/video/CdyQd6ADYm8/v-deo.html

  • @loheshroyalmech824
    @loheshroyalmech824 3 роки тому +752

    ഇതൊക്കെ ഏത് പാതാളത്തീന്ന് പൊക്കിക്കൊണ്ട് വരുന്നടെയ്...🤣🤣

  • @akhilonline5381
    @akhilonline5381 3 роки тому +508

    "Sauda Khara Khara" 1999 ലെ song ന്റെ remix ആണ്‌. അങ്ങനെ നോക്കുമ്പോള്‍ വേല്‍ മുരുകാ എന്ന Song ആണ്‌ copy 😁😁

    • @varadth_3885
      @varadth_3885 3 роки тому +45

      pakshe velmuraka athu vera level thanne aan

    • @vip20246
      @vip20246 3 роки тому +44

      Deepak dev was copying sauda khara of Sukhbir which was a hit indipop song from the 90s. Allathe thirichalla.

    • @varadth_3885
      @varadth_3885 3 роки тому +12

      @Shanu arude annakilanu mishter

    • @My_Arts_
      @My_Arts_ 3 роки тому +6

      Yes it's true

    • @aaginjohn5629
      @aaginjohn5629 3 роки тому +4

      Adipoli

  • @pringlessorted4644
    @pringlessorted4644 3 роки тому +107

    3:41 now that's a perfect twist 😂

    • @ASK-ce6ps
      @ASK-ce6ps 3 роки тому +4

      ശോഷാമ്മേ 💥😂

    • @TeaserTones
      @TeaserTones 3 роки тому +4

      Thattadi shoshamme 😂

    • @UmeshCG
      @UmeshCG 2 роки тому +2

      പാക്കിസ്ഥാനി സെൻസേഷൻ ആണ്. ഷസിയ ഹസൻ

  • @bantanverse
    @bantanverse 2 роки тому +247

    Thatadi shoshame
    Pokadi shoshame 😂😂
    Entha lyrics pwolichu 💥😀💥😂

    • @shefinps9359
      @shefinps9359 2 роки тому +6

      ശോശാമ്മ polichu 🤣🤣🤣🤣🤣🤣yaaa monee ശോശാമ്മ

    • @bantanverse
      @bantanverse 2 роки тому +2

      @@albin5775 Channel onu sub cheyumo

    • @dimyabanu174
      @dimyabanu174 2 роки тому +5

      വയലാർ എഴുതുമോ ഇത് പോലെ ☺️

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому +2

      @@dimyabanu174 ini sherikyum vayalar aayirikyumo ezhuthiye? 😂🤣

  • @bharathchandran5048
    @bharathchandran5048 3 роки тому +219

    *Disco deewane* ശെരിക്കും ഒരു pakistani album song ആണ്. അത് ഇറങ്ങി അടുത്ത വർഷമാണ് *തട്ടടി ശോഷമെ* എന്ന പാട്ട് ഇറങ്ങിയത്.
    പിന്നീട് Disco deewane യുടെ ഒരുപാട് *remix & unplugged versions* ഇന്ത്യയിലും പാകിസ്ഥനിലുമായി ഇറങ്ങി. അതിൻറെ last version aanu *SOTയിലേ* Disco deewane remix version.

  • @sadiksalim3855
    @sadiksalim3855 2 роки тому +199

    പള്ളിവാൾ സോങ് തെലുഗിൽ ചെയ്തിരിക്കുന്നത് ഗോപി സുന്ദർ ആണ് 😂🙏

    • @akhik1580
      @akhik1580 2 роки тому +7

      Not gopy copy sundar

    • @kelappan3133
      @kelappan3133 Рік тому +4

      Bro chilappo remake cheythath anangelio

  • @clashbysg6248
    @clashbysg6248 3 роки тому +321

    കോപ്പി അടിക്കുന്നത് ഒക്കെ കൊള്ളാം😿പക്ഷേ ഒരു മയത്തിൽ ഒക്കെ കോപ്പി അടിച്ചൂടെ.പരീക്ഷക്ക് ആണെങ്കിൽ പോലും മാറ്റങ്ങൾ വരുത്തിയാ എഴുതാറു 😿ഇതിപ്പോ........

    • @jisnajoy2791
      @jisnajoy2791 3 роки тому +4

      Onn podo korem oke remake cheyaneya.... Ariyile pothitt iri

    • @clashbysg6248
      @clashbysg6248 3 роки тому +11

      @@jisnajoy2791 kurem okke alle.ellaam allallo. So ni mindanda❗ennod Vaya pothan parayan ni etha

    • @santocyriac1458
      @santocyriac1458 2 роки тому

      @@clashbysg6248 ithokke sampling aanu bro.. Melody same allathidatholam kalam ith unique thanneyan😂

  • @drjd3336
    @drjd3336 3 роки тому +63

    Velmuruga is the copy of Sauda Khara Khara by Sukhbir released in 1999. The same song was remixed for the movie Good Newz which was sung by the original singer.

    • @TFlix01
      @TFlix01  3 роки тому +16

      oh no. ariyan late ayalla 😢

    • @drjd3336
      @drjd3336 3 роки тому +8

      @@TFlix01 we r all human beings, please continue the work

    • @nikhilbhargavan9826
      @nikhilbhargavan9826 2 роки тому +2

      I was searching for this reply

    • @thecraftjar416
      @thecraftjar416 3 місяці тому

      Yss.....njnum athu paranju beraarunnu

  • @sreekanthkozhikode7639
    @sreekanthkozhikode7639 3 роки тому +209

    എന്തെങ്കിലും കാണുമ്പോഴേയ്ക്കും എടുത്ത് യുടൂബിലിടും.വേൽമുരുഗാ ഹരോ ഹരാ ഒറിജിനലാണെന്നാണോ കരുതിയത്. Jogiya Khali balli എന്ന് യുട്യൂബിൽ Type ചെയ്താൽ കാണാം. ഒരു പഴയ പഞ്ചാബി ആൽബം സോങ്ങാണത്. അതാണ് ഹിന്ദി സിനിമയിൽ Re-Create ചെയ്തിരിയ്ക്കുന്നത്. അതിന്റെ ഒറിജിനൽ പാടിയിരിയ്ക്കുന്ന ഗായകനെയും അതിൽ കാണിച്ചിരിക്കുന്നത്.

    • @irfanmubarak5519
      @irfanmubarak5519 3 роки тому +2

      💯

    • @irfanmubarak5519
      @irfanmubarak5519 3 роки тому +3

      1999. sthe paatu thirichaavum copy adichathu

    • @abhijith942
      @abhijith942 3 роки тому +5

      Arum copy adichanenn paranjitillalo

    • @rashid661
      @rashid661 3 роки тому +1

      Athenne

    • @sureshtk4984
      @sureshtk4984 3 роки тому

      ദീപക് ദേവ് കോപ്പി സുന്ദർ ന്റെ ആശാൻ ആയിട്ട് വരും 😂

  • @__-hh4si
    @__-hh4si 3 роки тому +210

    ആകെ 7സ്വരങ്ങൾ അല്ലെ ഉള്ളു 😂😂😂അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ സ്വരങ്ങൾ എടുക്കും ആയിരിക്കും 😂

    • @antoinettebrielle1100
      @antoinettebrielle1100 3 роки тому +10

      7 ragam daan 7 thalam daan😂

    • @__-hh4si
      @__-hh4si 3 роки тому

      @@antoinettebrielle1100 eh🙄😄manasilaayilla

    • @antoinettebrielle1100
      @antoinettebrielle1100 3 роки тому +2

      @@__-hh4si copy paste movie okay ചെയ്യുമ്പോൾ Atlee chettan നൽകുന്ന ന്യായീകരണം ആണ് ഞാൻ comments ഇട്ടത്.

    • @nihmathulzahra6406
      @nihmathulzahra6406 2 роки тому

      😂😂

  • @mariass4827
    @mariass4827 3 роки тому +110

    Ariana's song is an official sample of a song from "sound of music" which is also the inspiration for Thannannam Thaanannam!!

    • @informicon8359
      @informicon8359 3 роки тому +1

      7 rings?

    • @mariass4827
      @mariass4827 3 роки тому +1

      @@informicon8359 yup!

    • @serotonin1111
      @serotonin1111 3 роки тому +1

      Really??

    • @jigguksoftie1615
      @jigguksoftie1615 2 роки тому +4

      It's rhyme song in English which is "my favourite things" and thannanam thaanannam took from my Favorite things

    • @mariass4827
      @mariass4827 2 роки тому +2

      @@jigguksoftie1615 ya.. but that rhyme song is from Sound Of Music

  • @nidhungl9334
    @nidhungl9334 3 роки тому +80

    0:10 sauda Khara khara ennatha actually oru pazhaya hindi pattanu athu avar puthukki modify cheythu irakki. Angane aanel yatharthathil copy adichath velmurukka aanallo🙄🤣

    • @spiderman-finallyreachedho6923
      @spiderman-finallyreachedho6923 3 роки тому +7

      Hindi alla punjabi

    • @nidhungl9334
      @nidhungl9334 3 роки тому +2

      @@spiderman-finallyreachedho6923 yes yes punjabi

    • @lincykt9904
      @lincykt9904 3 роки тому +2

      Hindi songs oke pashe songs or album sons anu upayogikunathu

    • @bradnash5236
      @bradnash5236 3 роки тому +4

      You are right ഇതിന്റെ ഒറിജിനൽ 1998 ൽ റിലീസ്‌ ആയ പഞ്ചാബി സോങ്ങ്‌ ആണ്‌. ബിപാഷയും Dino Morea സിനിമയിൽ വരുന്നതിന്‌ മുൻപ്‌ അഭിനയിച്ച ആൽബമാണ്‌

  • @sidharthsid8314
    @sidharthsid8314 3 роки тому +217

    Avasanam ulla vadayum chayayum tharan marakkalle...I am waiting

  • @akhilsv6645
    @akhilsv6645 2 роки тому +9

    ❤‍🔥Nazia Hassan ന്റെ Disco deewane ന്റെ remake ആണ് പുതിയ disco deewane (students of the year ). തട്ടെടി ശോശാമ്മ 😂 song ആണ് copy അടിച്ചത്... Pwoli 😂

  • @Neha-mj4gs
    @Neha-mj4gs 3 роки тому +22

    Thupaki - kamuki - manjili 😂😂😂 what a coincidence 😂

  • @kimchippydreamland7450
    @kimchippydreamland7450 3 роки тому +82

    Thattadi soshamme🤣🤣🤣🤣

  • @ardipolegaming5406
    @ardipolegaming5406 3 роки тому +99

    Ithoke kand pidicha bro poliyan

  • @adarshnathv12
    @adarshnathv12 3 роки тому +32

    ഞാൻ പൊതുവെ ആരേം അംഗീകരിക്കാത്ത കൂട്ടത്തിലാ.. എന്തായാലും നല്ല പോലെ കഷ്ടപ്പെട്ടിട്ടു തന്നെയാ ഇതൊക്കെ കണ്ടു പിടിച്ചേ 💯🥰👍superb selections

    • @TFlix01
      @TFlix01  3 роки тому +6

      Tnx bruh.But kazhivula elaverum tane patune pole agigharikan nokku.(oru avsaram kittiyapol paraghane ulle 😉)

  • @nivedprabhakaran
    @nivedprabhakaran 3 роки тому +32

    Ee video de intro yum Netflix nte intro yumaayi enthelum similarity thonniyal Yadhrshikam maathram🤣🤣
    There is much more effort behind this video🔥great 💯

    • @Angel-jb3vm
      @Angel-jb3vm 2 роки тому +1

      Profile minnal muraliyum yathrischikam

  • @jahir_4732
    @jahir_4732 3 роки тому +114

    Bro..k ee sub. Onnum..pora...🖤💥

    • @TFlix01
      @TFlix01  3 роки тому +35

      i known😢. wat to do ( enik troll undakan alle ariyuu reach akan ariyillalo 😜)

    • @user-xg6sl5ly2p
      @user-xg6sl5ly2p 3 роки тому +1

      @@TFlix01 🤣🤣🤣

  • @shanimashanishani3133
    @shanimashanishani3133 3 роки тому +44

    The Priest bgm um The Ghost bgm matching anu

  • @akcreatives3540
    @akcreatives3540 3 роки тому +18

    Ravanaprabhu movie bgm & dheem ta dare enn songinum oru cheriya similarity thonnarundd!💯
    👍😅

  • @Vibrantversebgm
    @Vibrantversebgm 3 роки тому +37

    തട്ടടി ശോശാമേ 😂

  • @francismathew012
    @francismathew012 3 роки тому +13

    Kamukile paat copi from thuppaki😂..LOL

  • @sanesh24
    @sanesh24 3 роки тому +14

    6:51 “nee paartha vizhikal” also

  • @willsoncj8383
    @willsoncj8383 3 роки тому +77

    എന്താ ഓർമ്മയില്ല ചവച്ചു കൊണ്ടിരിക്കുന്നു ബ്ലോക്കും തൂക്കി കഴിഞ്ഞിട്ട് ഒന്നോർത്തു നോക്കിയേ പാവം പശു

  • @AmbuSR
    @AmbuSR 3 роки тому +16

    Sauda khara khara 90's irangya song aanu.. ippo movie.il remix cheythatha.. Mayb velmurugan did a little copy.. but similarity ippola sreddikkunne 😮

  • @MYSTERIOUS5HRJ
    @MYSTERIOUS5HRJ 3 роки тому +22

    Ningalude troll style kollam ketto nalla resond👍😂

  • @safaakasim8463
    @safaakasim8463 2 роки тому +4

    😳😳verthe alla oru song paadi thodnghiyaa vere songil ethunnath😁

  • @sahilchelat
    @sahilchelat 3 роки тому +3

    "Saudha khara khara" എന്ന പാട്ട് 1999 ഇല് പുറത്തിറങ്ങിയതാണ്, അതിൻ്റെ remake ആണ് വീഡിയോയിൽ ഉള്ളത്. ശരിക്കും "വേൽ മുരുകാ" എന്ന song ആണ് copy.

  • @GOALWINSUNNY
    @GOALWINSUNNY 3 роки тому +103

    Nte ponno.. Adipoliyeee 🥳🥳
    Subscribed and shared. 😌
    Ithokke share aakilel pinne nth share aakum bhai 🥰

    • @TFlix01
      @TFlix01  3 роки тому +20

      Tnx broo Keep Supporting ❣😍

    • @harileo2094
      @harileo2094 3 роки тому

      @@TFlix01 🚶😲

  • @user-gr9yb7vk2v
    @user-gr9yb7vk2v 3 роки тому +26

    Pokkedi shoshamme 🔥🔥🔥🔥

  • @ribinusman1180
    @ribinusman1180 3 роки тому +36

    1st song sodha gara original 1999 engand aanu😁
    Thattedi shoshame pole oru twist🔥

  • @manjukalam
    @manjukalam 3 роки тому +59

    2:57 അത്ഭുത ദ്വീപിലെ ടൈറ്റിൽ സോങ്ങുമായി ഒരു സാമ്യം ഇല്ലേ.....🧐🧐🧐🧐

  • @ipurpleyou5429
    @ipurpleyou5429 2 роки тому +6

    4:29 my fav bgm😍🎶🎵

  • @user-xp3fc2mb1c
    @user-xp3fc2mb1c 3 роки тому +2

    ഇജ്ജാതി എഡിറ്റിംഗ് ഒരുറക്ഷയില്ല പൊളി 👌👌verelevel 😂😂😂❤

  • @TFlix01
    @TFlix01  2 роки тому +5

    Check Out @T.flix_ on Instagram for more update. And of course story's and post's. Always DM 😺

  • @muhamedshameesk
    @muhamedshameesk 2 роки тому +9

    Priest le song valiya match ayit thonniyitilla...lyrics aan match aayit thonnunne 🎈🎈

  • @rbsxpainbns2596
    @rbsxpainbns2596 2 роки тому +5

    ഈ നിമിഷം ഞാൻ കിന്നാരത്തിലെ വി ഡി വർമ്മയെ ഓർക്കുന്നു

  • @studyspanish1891
    @studyspanish1891 3 роки тому +12

    പകച്ചു പോയ്‌ എന്റെ ബാല്യം 😄😄😄

  • @jacksonbimmer4340
    @jacksonbimmer4340 3 роки тому +26

    ലെ ഗോപി സുന്ദർ
    നിനക്ക് ഇനിയും മതിയായില്ല അല്ലേ 🤣🤣

  • @mithungopinath1389
    @mithungopinath1389 2 роки тому +2

    5:55.. i strongly belive there is something more to that chain..... orkumbo parayam

  • @euphoricgurl4785
    @euphoricgurl4785 2 роки тому +3

    Fentabulous🙂kayivanu....I appreciate ur hardwork💪....thoothvari trollnm dithepole ulla..mahanmare

  • @alanalan9166
    @alanalan9166 3 роки тому +16

    Nice findings👍👍

  • @mohammedaslah9829
    @mohammedaslah9829 2 роки тому

    Idhokkenghane sadhikunnadoo...🔥🔥❤️👍👍👍
    Vere level machanee..😎😀😂

  • @dreamgirlscreations3858
    @dreamgirlscreations3858 3 роки тому +39

    5:55 Kutty pattas inu same tone alle.

  • @anandhus2767
    @anandhus2767 3 роки тому +25

    Tflix killadi thanne

  • @unknownperson3763
    @unknownperson3763 3 роки тому +3

    ഇതൊക്കെ എവിടുന്നു തപ്പിപിടിച്ചോണ്ട് വരുന്നു 😂😂ഇപ്പോഴേ ഒരു cmnt ഇട്ടേക്കേ കൂടിപ്പോയാൽ oru heart കൊറച്ചു കഴിഞ്ഞ subs ഒക്കെ കൂടിയ അതുപോലും കിട്ടാതെ ആയാലോ 🤪🤪♥️♥️

    • @TFlix01
      @TFlix01  3 роки тому +1

      😹 mmmm. Athe enik istapett 😌💫

  • @aldrinraphaelambrose2452
    @aldrinraphaelambrose2452 3 роки тому +9

    Great work bro👏🔥✌

  • @k_ajay_5986
    @k_ajay_5986 2 роки тому +1

    3:45 hammo 1981 il ethra clarity oo, enta amma koodi janichitla😳😃

  • @Jobinjobzz369
    @Jobinjobzz369 3 роки тому +16

    Omg poli bro keep going

  • @sancreationstudio5392
    @sancreationstudio5392 2 роки тому

    Bossee...troll style veriety aayitund😂🤩pwoliii

  • @arathy592
    @arathy592 2 роки тому +3

    👌🏻👌🏻👌🏻
    Oru album ille..ishalayi neeye..
    Athum,moideen le mukkathe penne tune okke nalla samyam nd.compare cheythal aryam..
    Pinne..athmavile aanandhame..athile second stanza..
    Kuruvi film(vijay)il thean thean thean song il idak ulla oru tune pole aahn thonnunne..
    Chilapo same ragam aavum🤭

  • @sajandev
    @sajandev 2 роки тому +4

    Kudos to the team worked behind this effort. Work well done 👍

  • @user-kf7gc8ox2t
    @user-kf7gc8ox2t 3 роки тому +4

    Uff observation😂😂

  • @spinifexff2308
    @spinifexff2308 3 роки тому

    bro nee ore poli anu naan inganethe troll videos idunna legends undallo pakshe sub illa athinu nammuk share cheyt polikkam broyum share cheyyanam commmunity tabil eppolumm post idanam appoom ariyan thudangum keto full ful full support

  • @therealranga123
    @therealranga123 2 роки тому +3

    7:19 njaan parayaan udheshicha kaaryam aayirunnu😂

  • @mozferonik5499
    @mozferonik5499 3 роки тому +6

    Poli aah bro😂⚡

  • @sathiaasha5089
    @sathiaasha5089 3 роки тому +10

    Disco deewani🤣🤣

    • @aadhi4010
      @aadhi4010 3 роки тому +1

      Malayalam aane copy ade old Hindi song nde remix aane

  • @mr.justin3839
    @mr.justin3839 3 роки тому +11

    Bro mass aan 🔥🔥🔥

  • @ligesh24
    @ligesh24 2 роки тому +3

    Iyalude logoyum..... Unique aanuttoooooo 😂

  • @kimchippydreamland7450
    @kimchippydreamland7450 3 роки тому +1

    Chettan pwoliya ethoke engane kandupidikunnu😂😂😂

  • @devajkrishna361
    @devajkrishna361 2 роки тому

    Subscribed because of your great effort 👍👍👍👍

  • @hashim3508
    @hashim3508 3 роки тому +3

    Adipolli machane🔥

  • @alan7105
    @alan7105 3 роки тому +2

    Subscribed🤩🔥

  • @anooshathanseer9044
    @anooshathanseer9044 3 роки тому +3

    അത്ഭുത ധ്വീപിലെ ഫസ്റ്റ് പാട്ടിലെ മ്യൂസിക് പള്ളിവാള് എന്ന പാട്ടുമായി നല്ല സാമ്യമുണ്ട്

  • @arjunpa4034
    @arjunpa4034 3 роки тому +6

    Shoshaaameee😂😂😂😂

  • @anooshaj
    @anooshaj 3 роки тому +1

    First song nte original ithalla.. 1999 il release cheytha Hindi album song aanu from the same singer, Sukhbir...

  • @sudheesh5237
    @sudheesh5237 2 роки тому +1

    Bro sound variation ഒന്ന് ശ്രദ്ധിക്കണേ...troll scenes(film scenes) sound കുറവും music ന് sound കൂടുതലും ആണ്....
    trolls kollaam...subscribed 👍👍 ❤️❤️

  • @amnaaaa1934
    @amnaaaa1934 2 роки тому +1

    Tamil song ayyayyo (dhanush) have similiarity with malayalam song thararaathara ( shikari shambhu)

  • @sajugideon
    @sajugideon 3 роки тому +3

    Poli editing... Creativity 👍🏻👍🏻

  • @ajithanilkumar3189
    @ajithanilkumar3189 2 роки тому

    Kollaaam machane sub cheythitu indu 👏👏👏👏🥳🥳🥳💕

  • @YTXPLORER
    @YTXPLORER 3 роки тому +3

    Thuppaki was first released than last songs❌

  • @arunprabhuc3425
    @arunprabhuc3425 3 роки тому +3

    1980 il thanne first kanicha Hind song ind....naran inte copy alla...

  • @ad_creationkl0284
    @ad_creationkl0284 2 роки тому +1

    Enta mwneee ith okke evidunn kandpidikunn 🙌🙌🙌🙌🙌 machan poly ann🙌🙌🙌😍😍😍🥳🥳🥳🥳😍😍

  • @sreejaashok1192
    @sreejaashok1192 3 роки тому

    Ya Mwone Pwoli edit Pwolichu Machane nice Edit

  • @AgnesGaming99
    @AgnesGaming99 3 роки тому +2

    3:23 evidunu oppikunu eth oke🤣🤣

  • @amala3077
    @amala3077 2 роки тому +1

    Powlii🌷😍

  • @saniajoy005
    @saniajoy005 3 роки тому +1

    Eejaathi...poli saanam 🤣🤣🤣🤣🤣

  • @delvinrosh5732
    @delvinrosh5732 3 роки тому +2

    ഇതിൽ last കാണിച്ച ബിഗ് ബിയിലെ bgm Troy(2004)ടെ bgm ആയി നല്ല സാമ്യം ഉണ്ട്

  • @PatelDevVarma
    @PatelDevVarma 3 роки тому +84

    ഇതിൽ disco deewani ടെ original song 1982 ഇൽ ഇറങ്ങീട്ടണ്ട്... അപ്പൊ മലയാളം ആണ് കോപ്പി ചെയ്തത്...

    • @viewersjm_5950
      @viewersjm_5950 3 роки тому +4

      Atge

    • @trailerbox4158
      @trailerbox4158 3 роки тому +1

      Point

    • @arifmohammed7791
      @arifmohammed7791 3 роки тому +5

      Athalle ee videoyilum kanichath

    • @PatelDevVarma
      @PatelDevVarma 3 роки тому +2

      @@arifmohammed7791 allallo... Ithil copied songs first um athinte original songs ath kazhinjittum alle generally play cheyyunne... But ee caseil hindi disco deewane kazhinjittalle Malayalam... Appo sheriyallallo bruh...

    • @arpithbiju9417
      @arpithbiju9417 3 роки тому +1

      തട്ടെടി ശോശാമ്മേ ഒരു പാരഡി പാട്ടാണ്

  • @ayzalayzal4349
    @ayzalayzal4349 2 роки тому +9

    Thattadi soshame😂😂❤️

  • @schrodingerscat23
    @schrodingerscat23 3 роки тому +22

    Disco Deewane is a cult classic hindi pop song from 1980 by Nazia Hassan & Biddu. That has been remade several times in Hindi over the years. The 'Ee Nadu' song is a local thara copy version. korchum koode research cheyyanam bro. Thattadi Shoshame... aiyyaa, Copy adi and inspiration okke normal alle, angottum ingottum okke ondu.

  • @naruto4ever672
    @naruto4ever672 2 роки тому +1

    New subscriber here ❤️..
    Ente Moone oru rakshayum illya😂👌

  • @muhammedarshad9749
    @muhammedarshad9749 3 роки тому +24

    ഒരുപാടു കോപ്പി സോങ് കണ്ടിട്ടുണ്ട്, ഇത് ചുമ്മാ തീ 🔥

  • @skeee4235
    @skeee4235 2 роки тому +4

    വെറുതെ അല്ല ഒരു പാട്ട് പാടി തുടങ്ങുമ്പോൾ വേറെ ഒന്നിൽ അവസാനിക്കുന്നത് 😬

  • @akshay8104
    @akshay8104 3 роки тому +1

    Polichu troll keed editing👍👍👍

  • @oamhub8799
    @oamhub8799 3 роки тому +6

    Entei ponno😹😹🔥

  • @Letmehere-o2s
    @Letmehere-o2s 2 роки тому +1

    എഡിറ്റും ട്രോളും ഒക്കെ ഒരേ പൊളി.... ന്നാലും മലയാളം പാട്ടിന്റെ അടുത്തൊന്നും ഒന്നും എത്തില്ല 💯

  • @musichunter9547
    @musichunter9547 3 роки тому +52

    ഇത് നല്ല ബിസ്നസ് ആണല്ലോ. ഇന്ത്യയിലെ മ്യൂസിക് ട്യൂണുകൾ അമേരിക്കയിലോ അറബിനാടുകളിലോ കൊറിയയില്ലോ ആഫ്രിക്കയിലോ ഒക്കെ കൊണ്ടുപോയി വിറ്റ് നല്ല പണം ഉണ്ടാക്കാം.😁😁😁😁😁

    • @santocyriac1458
      @santocyriac1458 2 роки тому +2

      Copyright says hi😂...

    • @AnoopPent
      @AnoopPent 2 роки тому +2

      Music samples legally vaangi use cheiyaan vakupundu

    • @santocyriac1458
      @santocyriac1458 2 роки тому +2

      @@AnoopPent athinte rights kittan nalla paniya🥵

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 роки тому

      @@santocyriac1458 You have to pay royalties for the song u have sampled.

    • @santocyriac1458
      @santocyriac1458 2 роки тому

      @@Azarath_Metrion_Zinthos yep

  • @kimchippydreamland7450
    @kimchippydreamland7450 3 роки тому +2

    Chetta sathyam parayalo njan the priest kandu kond irikuvayirunnu 😁

  • @mahadevans2601
    @mahadevans2601 2 роки тому

    Ijjathi okke broo 😂

  • @arr8223
    @arr8223 3 роки тому +1

    Firs song sauda khara khara old version songil ninnanu velmuraka tune pokkiyath😅😅enganirikkanu

  • @haricharangatty4280
    @haricharangatty4280 3 роки тому +1

    Channel name pwoli 🔥