എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന വ്യഗ്രത കാരണം, അവസാനം വരെ കണ്ണും മിഴിച്ചിരുന്നു കണ്ടു പോകും😱😱😱

Поділитися
Вставка
  • Опубліковано 28 жов 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 402

  • @ansilaas1295
    @ansilaas1295 8 місяців тому +976

    ഈ സിനിമയുടെ തുടക്കത്തിൽ എന്ന് ചേട്ടൻ പറയുമ്പോൾ അതുപോലെ തന്നെ കൂടെ പറയുന്നവരുണ്ടോ എന്നെപ്പോലെ..

  • @navaneeth6253
    @navaneeth6253 8 місяців тому +314

    Kuku fm ഇല്ലാത്തോണ്ട് സമാധാനം 😂❤️

  • @nightfury1120
    @nightfury1120 8 місяців тому +275

    നിങ്ങളുടെ explanation ന്റെ ഇടയ്ക്കുള്ള കോമഡി ആണ് അടിപൊളി 😂

  • @babiesreelsforfun
    @babiesreelsforfun 8 місяців тому +252

    ഈ ശബ്ദതിന് addict ആയി പോയി 🎉🎉

  • @haimafathima3321
    @haimafathima3321 8 місяців тому +88

    Old fans 👍

  • @manojmanu8517
    @manojmanu8517 8 місяців тому +12

    അനൂപേട്ടാ ഇതു വേറെ ചാനലിൽ കണ്ടതാ രണ്ടു മാസം മുന്നേ പക്ഷെ നിങ്ങള്ടെ സൗണ്ടും പ്രെസെന്റ്ഷനും വേറെ ലെവൽ ആണ് അതുകൊണ്ട് നിങ്ങളതും അറിയാനത്തെ കേട്ടുനിന്നു 🔥

  • @fayistirur3055
    @fayistirur3055 8 місяців тому +23

    നിങ്ങൾ കഥ പറയുബോൾ അതിൽ ഞാനും ഉണ്ടാവും ആ കഥ കേൾക്കാൻ... ന്താണ് മാഷേ അഡിക്റ്റ ആയിപോയി 😂❤️🤣

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s 8 місяців тому +17

    'Ritual'ഈ പടം ഞാൻ കുറേനാൾ മുമ്പ് കണ്ടതാ. പിന്നെ ഇപ്പോഴാ അതിന്റെ review കാണുന്നത് 😍✨️❤️❤️❤️

  • @aminasulfikar2689
    @aminasulfikar2689 8 місяців тому +69

    Addicted to your voice

    • @reelsmemes33
      @reelsmemes33 8 місяців тому

      ua-cam.com/video/WxEdE4YfTPI/v-deo.htmlsi=TktrNsjOLxviR8K7

  • @Immakpopstan136
    @Immakpopstan136 8 місяців тому +14

    എല്ലാം സ്വത്ത്‌ കുട്ടികളും ഇങ്ങോട്ട് വാ ❤

  • @blackdaliyavlogs
    @blackdaliyavlogs 8 місяців тому +97

    മഴ + his voice ❤️❤️

    • @daliyajoseph1718
      @daliyajoseph1718 8 місяців тому +1

      നിങ്ങളുടെ പേര് ഡാലിയ എന്ന് തന്നെ ആണോ

  • @ReebaJohn-ki5sv
    @ReebaJohn-ki5sv 8 місяців тому +30

    Ee voice kelkkatha oru divasam polum illa ❤Addict aayi 🥰

  • @tharsheenashihab4109
    @tharsheenashihab4109 8 місяців тому +21

    ഇനി ഒരു കോമഡി ത്രില്ലെർ ഇടു മുത്തേ 😜😍

  • @user-ev3gb9rx3g
    @user-ev3gb9rx3g 8 місяців тому +6

    Superb. Always supports the channel❤️

  • @AncyThomas-qk4jc
    @AncyThomas-qk4jc 8 місяців тому +11

    Good to see u again anoop ... nice presentation love ur tone ❤😊😊 so much love from hyd

  • @sowmyamohanan2338
    @sowmyamohanan2338 8 місяців тому +5

    Ingane kadha kelkaan ishtapettatth thudangeeth ee channel vannathinu shesham aanu ❤️ - by oru swatthu kutty

  • @sheikhajeerali8066
    @sheikhajeerali8066 8 місяців тому +6

    My Dear സ്വത്തുകുട്ടികളെ 😁അനൂപ് ഏട്ടൻ വന്നേ 🎉

  • @Seenathsinu4748
    @Seenathsinu4748 8 місяців тому +8

    Sorry ഇന്ന് വൈകി ഒരു കല്ലിയാണം ഉണ്ടായിരുന്നു 😂😂അല്ലങ്കിൽ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ ഞാൻ കാണും 😄

  • @nivinm5600
    @nivinm5600 8 місяців тому +6

    അനുപ് ഏട്ടാ Predestination എന്ന ഈ സിനിമ ചെയ്യാമോ ടൈം ട്രാവൽ ആണ് മൂവി ക്ലൈമാക്സിൽ കിളിപറത്തണ ട്വിസ്റ്റ്‌ ഉണ്ട്... പടം ഞാൻ കണ്ടില്ല എന്റെ ഫ്രണ്ട് ആണ് പറഞ്ഞത് കാണാൻ... ചെയ്യണേ അനുപ് ഏട്ടൻ കഥ പറഞ്ഞാൽ അത് വേറെ മൂടാ🔥imdb ഈ സിനിമക്ക് 7.4/10 കൊടുത്തിട്ടുണ്ട്

  • @pravithapravi7238
    @pravithapravi7238 8 місяців тому +16

    Comedy movies cheyyaamo❤️

  • @labeebalabi677
    @labeebalabi677 8 місяців тому +7

    ആ പണ്ടാരത്തിനെ കൊന്നിട്ട് പോന്നാൽ മതിയായിരുന്നു പഹയന് 😤😬

  • @anaz_._anu
    @anaz_._anu 8 місяців тому +23

    Fans power kaanikk❤

  • @venomix9762
    @venomix9762 8 місяців тому +17

    Bro next oru indian movie cheyo

  • @user-zu7in9dy1b
    @user-zu7in9dy1b 8 місяців тому +1

    Adipoli💃🏻💃🏻💃🏻🕺🏼🕺🏼🕺🏼🕺🏼🕺🏼 annahh ella videosum ini itheel itto pinne introyum cncls kollam😂😂

  • @Jhzz7070
    @Jhzz7070 8 місяців тому +8

    Chettoiii House of dragon le last 2 episodes..athkoodi iduuuu plss❤️

  • @Althaf9887
    @Althaf9887 8 місяців тому +3

    Nice ഇത് പോലുള്ള mestrious and Horror movies cheyyu.... Ineem 💯

  • @febenajafar284
    @febenajafar284 8 місяців тому +12

    ellla divasavum oru story endayalum idane.rasamundengilum illengilum kozhappamilla .ningalde voice kelkumbozhe oru bayangara posittive energyan😊😊

  • @thewhole891
    @thewhole891 8 місяців тому +9

    ഇന്ത്യയിൽ ആണേൽ ആ നാല് പേരെ കൊന്ന കേസ് ഇവന്റെ പേരിൽ ആയേനെ 😌

  • @revathyrdeepu2828
    @revathyrdeepu2828 8 місяців тому +15

    Mazha + ur amazing voice ❤

  • @jishaic4600
    @jishaic4600 8 місяців тому +8

    Anoopetta....... Mattanal Halloween🎃🎃 alle athukod next horror movie cheyyammo 🕸️🕸️🕷️🕷️🎃🎃

  • @hithuprasanth702
    @hithuprasanth702 8 місяців тому +16

    Super brooo❤❤

  • @indhusali
    @indhusali 8 місяців тому +1

    അനൂപ് എവിടെ കഥ ഇങ്ങനെ wait ചെയ്യിപ്പിക്കല്ലേ മിസ്സ്‌ ചെയ്യുന്നു അനിയൻ കുട്ടാ 😔😔😔🤔🤔

  • @retff8960
    @retff8960 8 місяців тому +22

    The Exorcist Believer (2023) explain cheyamo.......... Please........❤❤❤

  • @user-ut5wf1mt4p
    @user-ut5wf1mt4p 8 місяців тому +5

    Waiting aarunn❤😍

  • @abu-qd4mi
    @abu-qd4mi 8 місяців тому +2

    ഒരു നല്ല cenima ചെയ്തുകൂടെ സാത്താൻ, പ്രേതം 😓ഇങ്ങനെ ഉള്ള സിനിമ ചെയ്യാതെ survaival movie cheyy കടലിൽ ഉള്ള plzz

  • @ranjurnair288
    @ranjurnair288 8 місяців тому +6

    vannallo anoopettan❤ athum correct timeil

  • @aachimshu1561
    @aachimshu1561 8 місяців тому +5

    ആദ്യം ഞാൻ 🎉🎉🎉🎉😂😂😂❤❤😍😍😍

  • @NithyaSudheesh-vk8bw
    @NithyaSudheesh-vk8bw 3 місяці тому +1

    ചേട്ടൻ്റെ story explained annu adipoli bakki ullavarudey kallum ❤

  • @nimmiammu2381
    @nimmiammu2381 8 місяців тому +7

    Waiting ayinnu❤❤

  • @gowriantherjanam2596
    @gowriantherjanam2596 8 місяців тому +2

    Innale urangi poyi atha innale thanne video kananje. Nthayalum oradipoli movie ayirikkum enna viswasathil anoopettante swantham swathukutti from kollam🥳

  • @sheheedashameersubuhan1760
    @sheheedashameersubuhan1760 8 місяців тому +3

    Talk to me movie explain ചെയ്യുമോ 🙏

  • @badusharasni5220
    @badusharasni5220 8 місяців тому +4

    Notification vanapazhee cmt first idan vaanna nna🫤🫤

  • @Chutkii_irl
    @Chutkii_irl 7 місяців тому +1

    Chetta, chettan pand thumbnail il top right il aayat film inta name edoornnille. Ath eneem etta nallathayirikkum ❤.

  • @luckyx8257
    @luckyx8257 8 місяців тому +5

    Sunday special 👀❤️

  • @shahabanath4585
    @shahabanath4585 8 місяців тому +1

    Rings of power cheyyuo... Enk ppo vere soundil ulla explanation kelkan tho nilla

  • @ponnuskk243
    @ponnuskk243 8 місяців тому

    അടിപൊളി 😍, horror movies idanee❤️😇

  • @zakiyamariyam9232
    @zakiyamariyam9232 8 місяців тому +5

    Insidious red door explaincheyyu waiting

  • @hidayathullapakhipura5615
    @hidayathullapakhipura5615 8 місяців тому +3

    Pls come frequently.... ❤❤❤🎉🎉🎉🎉🎉🎉

  • @nasiya6080
    @nasiya6080 7 днів тому

    സമയം കിട്ടിയാൽ ഞാൻ അപ്പൊ അനൂപ് ഏട്ടന്റെ Eth engilm vedio edth kanum kandathanelm pnnem kanum youtube edknna th thanne anoop ettante vedio kanana😌❤️

  • @jasnaumar9530
    @jasnaumar9530 8 місяців тому +6

    ഒരു കഥ സൊല്ലുട്ടുമാ സാർ ❤❤❤❤❤

  • @amallaltl1159
    @amallaltl1159 8 місяців тому +2

    Kidilan padam. Good review

  • @aiswaryaks135
    @aiswaryaks135 8 місяців тому +5

    ഞാൻ വിചാരിച്ചു എന്റെ headset problem ആണെന്ന് 🙂

  • @anu_ann
    @anu_ann 8 місяців тому +1

    Chetta oru timetravel movie cheyyuvo .."Predestination"

  • @greenink5044
    @greenink5044 8 місяців тому +1

    Haii... house of the dragon cheyuu anoopetta ...

  • @PSYCHOBOY333
    @PSYCHOBOY333 8 місяців тому +2

    Anoopettan vanneee ❤❤❤

  • @nebinsha
    @nebinsha 8 місяців тому +5

    This channel and Contents❤

  • @anjaliah5046
    @anjaliah5046 8 місяців тому +5

    Oopstory❤I can feel some pain in your voice 💔 nice movie

  • @siddiquebabu1933
    @siddiquebabu1933 8 місяців тому +2

    👍താങ്ക്സ് ബ്രോ ഗുഡ് സ്റ്റോറി ❤️🥰

  • @adarshpl6438
    @adarshpl6438 8 місяців тому +2

    നീ മുത്താടാ ചക്കരെ 👑

  • @JokerOz-bg2jq
    @JokerOz-bg2jq 8 місяців тому +1

    Njn waiting ayirunu ❤🎉

  • @sreenandharajeev3967
    @sreenandharajeev3967 8 місяців тому +1

    Ma Dong-seok inte phyco like villain role ulle deep trap enna movie chythitundo

  • @Smeraldo_7
    @Smeraldo_7 8 місяців тому

    Predestination review cheyavo

  • @arathimuth3179
    @arathimuth3179 8 місяців тому +3

    Powli 😵👏

  • @indhusali
    @indhusali 8 місяців тому +3

    എന്റെ പൊന്ന് അനൂപ് ഈ ശബ്ദംകേട്ട് ആണ് ഞാൻ ഉറങ്ങുന്നത് കേട്ടത് പിന്നെ പിന്നെ കേൾക്കും. ഇയാൾ മാത്രം അല്ല കേട്ടോ മല്ലു കുടി ഉണ്ട്‌ കേട്ടോ ഒരു ആഗ്രഹം ഉണ്ട്‌ മല്ലുവും അനൂപ് കുടി ഒരു നേരിട്ട് ഒരു വിഡിയോ ചെയ്യാമോ 🤔🤔🤔🤔ആഗ്രഹം ഇത്തിരി kudipoyo 🤔🤔🤔എങ്കിൽ സോറി രണ്ടു പേരെ ഒത്തിരി ഇഷ്ടം ആയതു കൊണ്ട് ആണ് കേട്ടോ.... സൗണ്ടിൽ മായാജാലം തീർത്തവർ ❤️❤️❤️❤️❤️❤️❤️❤️

  • @jithin2066
    @jithin2066 8 місяців тому +2

    Ee Cinima entha Udheshikkunne

  • @abhiravkrishna8336
    @abhiravkrishna8336 8 місяців тому +1

    എടക് എടക് കോമഡി പടം ചെയ്യ് anoob chetta

  • @stalin14907
    @stalin14907 8 місяців тому

    Chetta aduthath the spiderwick chronicles cheyuvo

  • @ummuummu6741
    @ummuummu6741 8 місяців тому

    OPPENHEIMER explain cheyyavo

  • @vyshnavigopal1799
    @vyshnavigopal1799 8 місяців тому +5

    Adipwili❤😮

  • @Reenakannan202
    @Reenakannan202 8 місяців тому +4

    Waiting for next videooo

  • @ambilyc4530
    @ambilyc4530 8 місяців тому +7

    Njan present... Anoopettan fan kozhikod 😂

  • @heyczapresent
    @heyczapresent 8 місяців тому

    Bro next chandramukhi 2 explain cheyyuvoo nokeett onnum manassilaavunnila bro cheythaal poli aayirikkum🤍Big fan from 2021 bro ellaa vdiosum mudangaathe ittapolthanne kaanum❤Please pin bro😍

  • @shijucharles_7
    @shijucharles_7 8 місяців тому

    Anoopeta childe movie explain cheyoo

  • @atrvanboy__8450
    @atrvanboy__8450 8 місяців тому +2

    Unniyettan first❤❤

  • @sreejusree1439
    @sreejusree1439 8 місяців тому

    Mallu explnr munp ithu cheithirunnu enkilum ningalude voice kelkkan rasamanu angane ullavar undo

  • @bangtanlover3448
    @bangtanlover3448 8 місяців тому +1

    അനൂപ് ചേട്ടാ the Christmas carol movie video chyyo pls pls pls 🙏🙏🙏 Korean movie ann pls pls pls

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 8 місяців тому +3

    Oru Variety Movie😌💞
    Ntho Randu Kannulla Ntho Rand Kaalulla Entho Poloru Sathwam😁Pashe Resand👌🏻

  • @akhilsasindran1950
    @akhilsasindran1950 8 місяців тому +4

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

  • @NivedyaTs
    @NivedyaTs 8 місяців тому

    Chetta "character" Japanese movie cheyo? Oru supper film ani.

  • @muhsinasaidhali2299
    @muhsinasaidhali2299 8 місяців тому +1

    ഹോണ്ട ഡ് മെൻഷൻ മൂവി ചെയ്യുമോ അനൂപ് ഏട്ടാ

  • @dhiyafathima8240
    @dhiyafathima8240 8 місяців тому +3

    The Big 4 ( Indonesian movie) explain???

  • @bluessky_anzz
    @bluessky_anzz 8 місяців тому +1

    the sixth sense movie explain cheyyavoo 💙

  • @JustdoSiuu
    @JustdoSiuu 8 місяців тому

    Along with gods 2nd part video chayyooo

  • @krishnap.a933
    @krishnap.a933 8 місяців тому

    The voynich code - world's most mysterious manuscript cheyyamoo chettaa

  • @shukhoormp5709
    @shukhoormp5709 8 місяців тому

    'sound of freedom' explanation cheyyo

  • @ashiqueashi7754
    @ashiqueashi7754 8 місяців тому

    Wolf creek അടിപൊളി മൂവിയാണ് എക്സ്പ്ലൈൻ ചെയ്യാമോ❤

  • @rahanasulthana8611
    @rahanasulthana8611 8 місяців тому +5

    First😌❤️

  • @bepositiveandkeepsmile3521
    @bepositiveandkeepsmile3521 8 місяців тому +3

    Hai chetta , ningal Ee massage kaanumo Annariyilla . Anik chettante movie explains Valare athikam eshtamaan , attavum kooduthal njan kanunnathum chettante movie explain s thanne yaan ,
    Njan Eppol pregnant Ann ath kond thanne pedipeduthunna , polulla movie njan avoid cheythirikkuvan .
    Chettan edakkokke feel good movies , Comedy movies cheyyane please 🫣😊

  • @AdheenaRiyas
    @AdheenaRiyas 8 місяців тому +4

    First njananu

  • @raimashyam1650
    @raimashyam1650 8 місяців тому

    Happy and peaceful movies cheyumo?

  • @ganga771
    @ganga771 8 місяців тому +2

    The Omen ൻ്റെ 2nd part കിട്ടിയോ? സാത്താൻ്റെ കുഞ്ഞിൻ്റെ movie???

  • @binoyk6020
    @binoyk6020 8 місяців тому

    കൊള്ളാം നല്ല സിനിമ 👌👌👌സൂപ്പർ

  • @sajithchandran445
    @sajithchandran445 8 місяців тому

    Snatcher enna film cheyuo

  • @Queen_zera_lyricjim
    @Queen_zera_lyricjim 8 місяців тому

    Army of dead cheyyo anupettaa (matte locker movie de second part)

  • @alfab4751
    @alfab4751 8 місяців тому +2

    ഞാൻ ആദ്യം 👍
    മ്മ ഡാവ്

  • @hafee27ak29
    @hafee27ak29 8 місяців тому +2

    Njn first🎉

  • @user-yp2gh9jl9r
    @user-yp2gh9jl9r 8 місяців тому

    Movie name .......??????

  • @roselinshiju3698
    @roselinshiju3698 8 місяців тому

    അടിപൊളി...... 🎉🎉

  • @shamranj.k1767
    @shamranj.k1767 8 місяців тому

    Explain rangitaranga kannada movie Boss.....

  • @manumohan8670
    @manumohan8670 8 місяців тому

    അനൂപ്‌ ഏട്ടൻ ❤️👌🔥