കണ്ണാടികളെല്ലാം കൂട്ടിയിട്ടു തുണിയിട്ടു മൂടിയിരിക്കുന്നു, എന്താണ് ഈ വീട്ടിൽ സംഭവിക്കുന്നത്?

Поділитися
Вставка
  • Опубліковано 28 чер 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    This is a Review about a Movie Called :
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 884

  • @paravakoottam
    @paravakoottam Рік тому +470

    എവിടേയും പോയീട്ടില്ല...ഇവിടെ തന്നെയുണ്ട് ,എനിക്കെന്തോ താങ്കളുടെ അവതരണം മാത്രമാണ് ഇഷ്ടം 🥰

  • @arunkrishna36108
    @arunkrishna36108 Рік тому +350

    അനൂപേട്ടൻ ഫാൻസ് അറ്റന്റൻസ് ഇട്ടോളൂ
    നമ്മൾ ഒരിക്കലും അനൂപേട്ടനെ മറക്കില്ല ഞാൻ കാണാത്ത ഒരു വീഡിയോ പോലും ഈചാനലിൽ ഇല്ല അനൂപേട്ടൻ മുത്താണ്

    • @revathyyy9326
      @revathyyy9326 Рік тому +1

      Shedaa...... Absent sir 🫠

    • @arunkrishna36108
      @arunkrishna36108 Рік тому +4

      ​@@revathyyy9326സാദാരണ കുട്ടികൾ ആരും സ്കൂളിൽ വന്നു അബ്സെന്റ് പറയാറില്ലല്ലോ

    • @--6695
      @--6695 Рік тому +1

      Eth enth meyr🤢

  • @gopinijayanambilies4634
    @gopinijayanambilies4634 Рік тому +403

    ക്ഷമ സ്വീകരിച്ചിരിക്കുന്നു..... പിന്നെ ആ പറഞ്ഞ കുത്ത് അത് വേണ്ട അനൂപേട്ടൻ ഒന്നും അവസാനിപ്പിക്കരുത് 😁😁😁😁😁🫣

  • @almamary4904
    @almamary4904 Рік тому +304

    ആ മുത്തം എന്റെ ഹൃദയത്തിൽ കൊണ്ട് അനൂപ് ഏട്ടാ ❤😂🙈

  • @Nandhanarnarayanan
    @Nandhanarnarayanan Рік тому +1208

    സ്വത്തു കുട്ടികൾക്കെല്ലാം Eid ആശംസകൾ ❤️🎉

  • @rolexavanperusathan2229
    @rolexavanperusathan2229 Рік тому +235

    Anoop ettan fans✋❤😌

  • @seethalakshmi7624
    @seethalakshmi7624 Рік тому +77

    എവിടെ പോയാലും ഇങ്ങടെ വീഡിയോ വന്ന ഓടി വരും മിഷ്ടർ... ന്താ കാരണം സ്നേഹം 😌വെറും സ്നേഹം 🚶‍♀️🚶‍♀️

  • @akhilachinju866
    @akhilachinju866 Рік тому +40

    മറ്റു ചാനലുകളിൽ വരുന്ന explanationum കാണാറുണ്ട്.but ഒരേ പോലെ videos വന്നാൽ first അനൂപേട്ടൻ്റെ video, അത് കഴിഞ്ഞേ എന്തും ഒള്ളു ❤

  • @RizwanMhmd-vc2rh
    @RizwanMhmd-vc2rh Рік тому +136

    *കുത്ത്* *ഒരു*
    *മുത്തം* *റാണിയെ*
    *കാത്തിരിക്കുന്ന* *അണ്ണന്റെ*
    *മനസ്സേ* .!!🦋🙂

  • @user-qb3fu9pw7u
    @user-qb3fu9pw7u Рік тому +32

    അനുപേട്ടൻ ആദ്യം തന്നെ ക്ഷമ പണം നടത്തി അല്ലെ, ഞങ്ങളെല്ലാം ഇവിടെ തന്നെ ഉണ്ട്, എന്നായാലും ഇത് മുന്പേ കണ്ടതാ, പിന്നെ എത്ര കണ്ടതാണേലും ചേട്ടന്റെ വിവരണം ആയാൽ അവിടിരുന്നു കേട്ടുപോകും 🥰🥰

  • @amruthak2011
    @amruthak2011 Рік тому +18

    Video upload ചെയ്തിട്ടുണ്ട് എന്നറിഞ്ഞിട്ട് അപ്പോൾ അത് കാണാൻ പറ്റിയില്ലെങ്കിൽ എന്തെങ്കിലും spl ആയി ഉണ്ടാക്കിയത് കഴിക്കാൻ കാത്തിരിക്കുന്ന ഒരു feel ആണ് പിന്നെ അത് കണ്ടു കഴിഞ്ഞാലെ സമാധാനം ആവ😂 അനൂപേട്ടൻ ഇഷ്ട്ടം❤

  • @raseenai7397
    @raseenai7397 Рік тому +8

    ചേട്ടൻ പറഞ്ഞതിൽ ഒരു റാണി ഞാനാണ്
    അതുകൊണ്ട് ആ മുത്തം ഞാൻ ഇങ്ങേടുക്കുവാ ❤️😍

  • @mujeebparambil6343
    @mujeebparambil6343 Рік тому +5

    first comment 😻 love this channel alot ❤❤❤❤ waiting ayirnnuu idunnath appo appo kanunund ❤

  • @parvathi9540
    @parvathi9540 Рік тому +19

    Enth patty chetta consist aayi video idunndalo enn parayaan vannappol thanne
    Intro athayirunnu 😂😂 nammal manasil kaanumbol Anoop sir manath kaanum🙌
    But ethra vere channel kandaalum same stry ithil vannaal onnoode kaanum athaan ee channile sothukuttikal🥳

  • @user-xe3ys9xl6w
    @user-xe3ys9xl6w Рік тому +101

    ഒരുമ്മ തരട്ടെ എന്നും വീഡിയോ ഇടുന്നതിനു❤️

  • @user-on3gv9sl4p
    @user-on3gv9sl4p Рік тому +5

    Nan ഒരിക്കലും വേറെ channalil poyii വീഡിയോ കാണാറില്ല ..... കാരണം Anoop ചേട്ടൻ ചെയ്യുന്നതുപോലെ വേറെ ആരും വീഡിയോ ചെയ്യുന്നില്ല ❤❤❤❤❤

  • @y00nkitty
    @y00nkitty Рік тому +121

    I love how Allie let Jack imagine his siblings by hid out all the medicines🥰 nice movie

    • @the_king-_
      @the_king-_ 11 місяців тому +2

      Spoiled ☹️

  • @justrelax9964
    @justrelax9964 Рік тому +17

    സ്വത്ത് കുട്ടികൾ..ആഹാ കേൾക്കാൻ തന്നെ എന്ത് സുഖം 😊❤

  • @sab940
    @sab940 Рік тому +5

    Eid Mubarak Anoopetta❤

  • @Gamer-666g
    @Gamer-666g Рік тому +43

    കൊറേ നാളുകൾക്കു ശേഷം നല്ലൊരു പടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @rustharusi4092
    @rustharusi4092 Рік тому +41

    സ്വത്തുകുട്ടികളെ ഈദ് മുബാറക് 🤍

  • @pradeeprajendran4398
    @pradeeprajendran4398 Рік тому +2

    Super starting
    Kidu
    Polichuu❤❤❤❤

  • @nikhilsivankutty9529
    @nikhilsivankutty9529 Рік тому +1

    എവിടെ പോയാലും അനൂപ് ഏട്ടാ നിങ്ങളുടെ ചാനെൽ എടുത്ത് നോക്കാത്ത ഒരു ദിവസം പോലും ഇല്ല.. ഇങ്ങനെ ഒരു ചാനലിലെ വീഡിയോയ്ക്കു വേണ്ടി ഞാൻ എവിടെയും കാത്തിരുന്നിട്ടില്ല

  • @libinsini9541
    @libinsini9541 Рік тому +11

    ആരുടെ എല്ലാം കഥ കേട്ടാലും അനൂപേട്ടന്റെ ഒരു കഥ soluttuma സർ എന്ന ആ ശബ്‌ദതിന്റെ വിസ്മയത്തോളം വരില്ല മറ്റൊന്നും. അത് എന്താ അങ്ങനെ എന്ന് ചോദിച്ചാൽ. അറിയില്ല. ഒന്നറിയാം. ഇത്രമാത്രം കാത്തിരുന്നു ആസ്വദിച്ചു കാണുന്ന ഒരു പ്രോഗ്രാം ഇത് മാത്രമാണ്. Thank u bro. And god bless u😍❤

  • @sivaprasad6914
    @sivaprasad6914 Рік тому +34

    The door is locked by Jack from outside anoop chetta☺️☺️

    • @dilshasafar8559
      @dilshasafar8559 11 місяців тому

      Athukond kuttikalk door open cheyth purath poovanum pattathath

    • @dilshasafar8559
      @dilshasafar8559 11 місяців тому

      Achan vanna timeil

  • @shifamehak1645
    @shifamehak1645 Рік тому

    Anoopetta eid mubarak🎉❤

  • @kmdeepesh7009
    @kmdeepesh7009 Рік тому +1

    Ha ha starting super anoop bhaiii

  • @adhii.1083
    @adhii.1083 Рік тому +3

    Anoopetto chettante chiratak oracha polathe kara kara soundinte fan an njan,
    Your way of taking is so nice.

  • @manishabijesh5713
    @manishabijesh5713 Рік тому +8

    ഏതൊക്കെ ചാനലിൽ വിരുന്നു പോയാലും ഈ തറവാട്ടിൽ തന്നെ തിരികെ വരും അനൂപ് ബ്രോ

  • @athiramukesh9993
    @athiramukesh9993 Рік тому +3

    Hello അനുപ് ചേട്ടാ.
    സിനിമ സൂപ്പർ 👍.
    ഈദ് ആശംസകൾ

  • @Adyaworld7
    @Adyaworld7 Рік тому +4

    കുത്ത് ഒരു മുത്തം 🤣🤣ഇഷ്ട്ടായി ❤️❤️❤️ഞാൻ പോസ്റ്റുന്ന വീഡിയോ എല്ലാം കാണാറുണ്ട് ഹേ ❤️❤️

  • @kunjambujoppu1785
    @kunjambujoppu1785 Рік тому

    Ayooo nammal notification varumbozhe anoop chettante kekkan odi varum😘😘😘😘,

  • @snowy5317
    @snowy5317 Рік тому +6

    ക്യാപ്ഷൻ വായിച്ചപ്പോൾ ezra ഓർമ്മ വന്നു 😊

  • @user-wz4qn6lp9x
    @user-wz4qn6lp9x Рік тому +3

    ബ്രദർ താങ്കളുടെ ശബ്ദം അടിപൊളി

  • @32_lakshmibiju84
    @32_lakshmibiju84 Рік тому +23

    Anoop Ettan fan 😌🥰❤️

  • @anaswara4529
    @anaswara4529 Рік тому +12

    Njan engum poyittilla😂.... 1 അര കവർഷായി ഒരു കഥ സൊല്ലട്ടുമാ vittittilla🫂🎉🎉🎉

  • @mujeebrahiman4375
    @mujeebrahiman4375 Рік тому +1

    Perunal ayitt vdeo ittello ....anoopettan sothukuttiyude eid mubarak 🎉

  • @vrindavrinda2631
    @vrindavrinda2631 Рік тому +7

    കുത്ത്..... ഒരു മുത്തം.... അത് കലക്കി 😂😂😂😂😂😂😂😂😂😂

  • @ranjurchandransr8404
    @ranjurchandransr8404 11 місяців тому

    Ningade avatharam... Sprr avunudu... Story yekal... Kooduthal presentation aanu... Attraction 😀👍

  • @thalparyamunduapplycheyyan4154

    Engum poyitillaiii😂 ivada und oro videokk vendi wating aanne❤️❤️🔥🔥🎉❤️

  • @ribinasribi9627
    @ribinasribi9627 Рік тому +6

    Jackinte achan vannu jackinte sibilingsine konnu ennu manasilakiyathin sheshaman avan mind out ayi multiple ayath , athupwole jack ane mughalile roomil kondupoyi avare safe aaki purathu ninnu adachu poottiyath,manasilaki ennu karuthunnu enthayalum nice explanation pwolich bro 😍😍😍

  • @smithasiva
    @smithasiva Рік тому

    Vere chanelsum njan kanarund, എന്നാലും ചേട്ടന്റെ chanel ഒരിക്കലും miss akarilla ella videosum കാണാറുണ്ട്

  • @amdmp4156
    @amdmp4156 Рік тому +11

    Thanks for the beautiful memories ❤️

  • @gipsonrodriguez9624
    @gipsonrodriguez9624 Рік тому

    Waiting ayirunnu.Happy Eid

  • @soniyageorge4543
    @soniyageorge4543 Рік тому +2

    First ❤
    Pazhaya Sothukuttikal ilee😂❤

  • @devapriyasanthosh1327
    @devapriyasanthosh1327 Рік тому +5

    I love your explanation ,glad you are posting new videos fast

  • @FILM_FLUX
    @FILM_FLUX Рік тому +16

    Eid Mubarak 🕌☪️

  • @akhilacv6891
    @akhilacv6891 Рік тому

    Aaahha sooppr padam 😮 oru flow l ang kekkuayirinn twist ethippi I was like wf 😂 ottum expect cheythillaa....
    Aa pinne dear Anoop sir njangal engumpoyittilattoo ivdokke thanne allanjo thirinj nadappund ingal vdo ittal appo oodi varum .... Ingalde explanation kettit vere eth vdo kandalum oru satisfaction illanney so poyaal poyapole ing thirich varum... Appo ok bei next vdo l sandhikkum vareykkum bey the bai

  • @abhi_archey
    @abhi_archey Рік тому +35

    പുതിയൊരു series ചെയ്തൂടെ 👀 പറ്റില്ലാലെ..😌

  • @layanbabu9859
    @layanbabu9859 Рік тому +4

    Introduction സൂപ്പർ

  • @anjur8405
    @anjur8405 Рік тому +2

    😂😂..... Ponneeehh... Intro namich😂😂❤

  • @sajeenas-qe1wx
    @sajeenas-qe1wx Рік тому

    Aru poyalum nan pokilla anoopetta❤❤❤ night 3vare ee chanel nan kanum

  • @archanarajeev1081
    @archanarajeev1081 Рік тому

    Ponnu chetta.. Njangalokke eede thanna ind. Chtnte voice kekkathe oru film enikku kaanan pattula. We are always here to support you.... 🤗😉💓

  • @shredhasanthoshpillai
    @shredhasanthoshpillai Рік тому +3

    Waiting for your videos, pls upload it daily❤

  • @Pookalam1122
    @Pookalam1122 Рік тому +3

    ന്റെ പൊന്നോ ഇത് എന്ത് പറ്റി തുരുത്തുരാ സിനിമ യും ആയി വരുന്നു.. ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ ട്വിസ്റ്റ്‌ 😁😁😁😁😁

  • @atheendrabose5855
    @atheendrabose5855 Рік тому +65

    Still iam with you anoopetta💯❤️

  • @Vaishnavi_vijayakumar440
    @Vaishnavi_vijayakumar440 Рік тому +4

    My favourite movie explanation channel❤

  • @mujeebrahiman4375
    @mujeebrahiman4375 Рік тому +1

    Njn ahne first viewer

  • @AtHuLAjItH7
    @AtHuLAjItH7 Рік тому +1

    791k Sub Congrats Bro

  • @clx17
    @clx17 Рік тому +2

    Anoopetta video itt 1day aavumbol 100k+ varanamenkil ath njangal anoopettanu mathram tharunna support alle❤👊🏻njangal sothukuttikalk ingane daily video kitiyal mathi ith pole🙂😇❤️

  • @merakikosmos9754
    @merakikosmos9754 Рік тому +5

    കുത്തിന്റെ കൂടെ ഒരു മുത്തം കിട്ടിയത് കൊണ്ടു മാത്രം തിരിച്ചു വരുന്നു🤗🤗😀😀

  • @Kimtaekooktae
    @Kimtaekooktae Рік тому

    Njn ennum verum anoop etta 🌚🌚💗 U are my favorite😍 💗🤭

  • @hwiwneekcoejej
    @hwiwneekcoejej Рік тому +3

    *عيـــــــــــــد مبــــــــــــارك*🫂🕋
    *تقبل الله منّا و منكم*💕

  • @karthikajayaram3692
    @karthikajayaram3692 Рік тому +6

    Eid mubarak 💕

  • @aswathysunilkumar6723
    @aswathysunilkumar6723 Рік тому +23

    Donleee maamane miss chyyunavarku eid aashamsakal 🎉🎉😅

  • @djadhiedits6985
    @djadhiedits6985 Рік тому +7

    Anoopettanum anoopettante swathukuttikalkkum hridayam niranja EID MUBARAK aashamsagal❤❤

  • @thalparyamunduapplycheyyan4154

    Anoopetta ith polulla horror movies iniyum cheyyanaii❤️

  • @ajithkrishnan5328
    @ajithkrishnan5328 Рік тому

    I will always be with you and waiting for the next movie. Waiting for some comedy and interesting movies

  • @vandanaabhi7324
    @vandanaabhi7324 Рік тому +1

    Vere kure channel ippo kanarund.ennalum anoopinte notification vannal appol tanne kanum😅

  • @rumueditzz123
    @rumueditzz123 Рік тому +3

    Eid Mubarak🎉

  • @shahul5784s
    @shahul5784s Рік тому +1

    Oru kadhasoladuma Sir ❤💞🥰🔥

  • @dheekshith.s3071
    @dheekshith.s3071 Рік тому +7

    അനൂപേട്ടാ........❤❤❤

  • @fathimathulfidha2272
    @fathimathulfidha2272 Рік тому +3

    Ippo classokke start cheythappo busy aayi athaa kaanan varathath🙂njn oru fan aanu chetttante💖

  • @anjuzz434
    @anjuzz434 Рік тому

    😂intro polich

  • @manu-mn8zr
    @manu-mn8zr Рік тому +5

    Kathirikuvarunnu❤❤

  • @gowriantherjanam2596
    @gowriantherjanam2596 Рік тому

    Illallo anoopetta🤭all time fvrt🤣🤣

  • @sanasvlogsvarkalasibin1467
    @sanasvlogsvarkalasibin1467 Рік тому

    വന്നൂട്ടോ anoop chettayi ❤

  • @jissajiss2988
    @jissajiss2988 Рік тому +5

    That intro😌

  • @sabeenasebi7836
    @sabeenasebi7836 Рік тому

    വേറെ എവിടെപ്പോയാലും ഈ അവതരണം കിട്ടില്ല.😊

  • @malumalu6017
    @malumalu6017 Рік тому +2

    Hai Anoopetaa ❤❤❤❤❤❤❤❤❤❤

  • @vidhyaammu5397
    @vidhyaammu5397 Рік тому +3

    😄😄😄 present sir 🙋‍♀️

  • @user-fo9om5qb6b
    @user-fo9om5qb6b Рік тому

    All r here don't worry ..... gulf friends here ❤❤

  • @user-ii9vl5ni4b
    @user-ii9vl5ni4b Рік тому

    Supper story ayirunu brooo ❤❤❤

  • @lindariju635
    @lindariju635 Рік тому +2

    Ippo anoop idunna explanation videos okke vere channels nerathe thanne cheythatha.... Atha views kurayunne

  • @muhammadashif4278
    @muhammadashif4278 Рік тому +41

    സംശയം ഒന്നും ഇല്ല . എന്റെ കണ്ണ് ഒന്ന് നിറഞ്ഞു 🥺

  • @Devikasuresh378
    @Devikasuresh378 Рік тому +7

    Ponnu chetta pedikanda chettante channel kazhinjitta ollu baki ollavar❤

  • @Clusters_2255
    @Clusters_2255 Рік тому

    sathyamayittum njn kure nalayi ee chanel kanditt appol thanne chetten parenju kootukar ellam vere chanel kanditt avide errikuva ennu heheheh

  • @lakshminair6215
    @lakshminair6215 Рік тому +2

    Anoopettante video search cheythappol thanne new vannu

  • @ayhsaabdulla
    @ayhsaabdulla Рік тому +2

    Kuthu oru mutthu🤣 adh polichuu chetta

  • @living_soul1423
    @living_soul1423 Рік тому +4

    Eidi al Adha Mubarak ❤

  • @shijoshk9856
    @shijoshk9856 Рік тому +4

    Anoop vroo, indian crime thriller series ASUR cheyyooo🙌🏻

  • @aachimshu1561
    @aachimshu1561 Рік тому

    intro pwolich romanjam🥰🥰

  • @anaswara8377
    @anaswara8377 3 місяці тому

    Anoopetta ningal oru rakshaaa illaa.. 😍❤️

  • @ShivaParvathy-ye2en
    @ShivaParvathy-ye2en Рік тому

    Eid ashamsakkal yetta❤️🥰

  • @nasrinnasarr4296
    @nasrinnasarr4296 10 місяців тому +1

    Namma avidem poyitilla setta❤😂

  • @sajipb0976
    @sajipb0976 Рік тому

    Intro polichu
    ഇത് നേരത്തെമുതൽ ഞാൻ പറയുന്നതാ

  • @RNv-volg
    @RNv-volg Рік тому +1

    😂😂 sathannam ❤❤ hi 👋

  • @Arya__sree
    @Arya__sree Рік тому

    Lub u anoop etta 🥰❤

  • @anaswaraanu3633
    @anaswaraanu3633 Рік тому

    Kollam anoopetta🙏

  • @soniyap1205
    @soniyap1205 Рік тому +1

    First ❤❤