അപായത്തിന്റെ മുനമ്പിൽ നിർത്തി ഒരു നിമിഷം പോലും കണ്ണ് ചിമ്മിക്കാതെ പേടിപ്പെടുത്തുന്ന സിനിമ😱😱😱....

Поділитися
Вставка
  • Опубліковано 19 тра 2023
  • FAIR-USE COPYRIGHT DISCLAIMER
    * Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
    Hello Every One...
    Thank you for watching my UA-cam channel
    follow me on instagram... govindan.anoop
    Govindan.Anoop
    OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
    / @orukadhasollattuma2.058
    Telegram Channel Link: telegram.me/joinchat/4GINI6_a...
    Thumbnail Credit :
    My Gaming Channel Link Gamer Govindan
    / @gamergovindan8869
    If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
    -This video has no negative impact on the original works (It would actually be positive for them)
    -This video is also for teaching purposes.
    -It is not trans-formative in nature.
    -I only used bits and pieces of videos to get the point across where necessary.
    We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on UA-cam or Facebook if you have any concerns.
    We believe these videos are fair use because:
    They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
    We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.
    #AnoopGovindan #OruKadhaSollattumaSir

КОМЕНТАРІ • 613

  • @prakrithi356
    @prakrithi356 Рік тому +537

    Killer ന്റെ ചിരി അത്ര പോരാ, പക്ഷെ അത് പറഞ്ഞപ്പോൾ അനൂപേട്ടന്റെ ചിരി കൊള്ളാം 😀😂

  • @vishnumohan1430
    @vishnumohan1430 Рік тому +44

    നാലഞ്ചു മണിക്കൂർ മൊബൈൽ ഫോണിൽ കുത്തി ഇരുന്നിട്ട് വീട്ടിനു ഉപകാരപ്പെടുന്ന എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ചപ്പോ ദാ കിടക്കുന്നു notification. ഇനി ഇപ്പൊ ഇതും കൂടി കണ്ടിട്ട് എണീക്കാം

  • @gokul-wd9ef
    @gokul-wd9ef Рік тому +607

    Sothu kutti fanzz ഓടി വന്നോളീ😍🥳🥳

  • @user-qb3fu9pw7u
    @user-qb3fu9pw7u Рік тому +94

    സ്വത്ത് കുട്ടികൾ ഇവിടെ കമോൺ ❤

  • @namithaprabhu8342
    @namithaprabhu8342 11 місяців тому +18

    Night + Phone + ear phone + anoop ettante voice❤ ath vere oru level aa❤❤

  • @Jerry-hf5vp
    @Jerry-hf5vp Рік тому +69

    Walk to remember cheyuvo ഈ കഥ ചേട്ടൻ പറഞ്ഞാൽ ആ ഒരു ഫീൽ കിട്ടുകയുള്ളൂ മറ്റു UA-cam ചാനലിൽ ഇത് ഇട്ടിട്ടുണ്ടെങ്കിൽ പോലും ചേട്ടൻ പറയുന്ന ആ ഒരു ഫീൽ കിട്ടില്ല pls❤️

  • @Userofyoutube953
    @Userofyoutube953 Рік тому +82

    കില്ലർ ഒരു ഫീകരൻ തന്നെ 😅

  • @rafiyakm6557
    @rafiyakm6557 Рік тому +16

    കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഗൾഫിൽ വന്നു റൂമിൽ ബോറടിച്ചിരിക്കുമ്പോൾ ഗെയിം ഓഫ് ത്രോൺ സീരിസ് കണ്ട് തുടങ്ങി ഫാൻ ആയതാണ്... അന്ന് മുതൽ ഈ ചാനലിലെ എല്ലാ സ്റ്റോറിയും കണ്ട് തീർത്തു.. ഇപ്പോഴും കണ്ട് കൊണ്ടിരിക്കുന്നു...ഇന്നലെ വീണ്ടും ഞാൻ ഗൾഫിൽ ലാൻഡ് ചെയ്തു.. എനിക്ക് കൂട്ടായി ഒരു കഥ സൊല്ലട്ടുമ സാർ ഉം കട്ടക്ക് സ്‌പോർട്ട് ആയി ഞാനും കൂടെ ഉണ്ടാകും 😍😍😍... ഇനിയും ഒത്തിരി ത്രില്ലിംഗ്, സൂപ്പർ , കോമഡി, ഹൊറർ, ഇൻവെസ്റ്റിഗേഷൻസ് സ്റ്റോറീസ് പ്രതീക്ഷിക്കുന്നു.... I LOVE UR PRESENTATION 🥰...💯👌👌👌 0:12

  • @archana_nanda
    @archana_nanda Рік тому +8

    Thankyou😍 waiting ayirunnu Chetta❤

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 Рік тому +57

    എല്ലാം സ്വത്തു കുട്ടികളും ഹാജർ ഇടൂ

  • @shoukazaahir1916
    @shoukazaahir1916 Рік тому +22

    High tension തന്നെയാണ് കാണുമ്പോഴും

  • @sajnasalim759
    @sajnasalim759 Рік тому +51

    Vallathoru twist aayipoyi👍adipoli explanation and superb movie❤️

  • @Thensih
    @Thensih Рік тому +21

    എന്റമ്മോ.... ഇങ്ങനത്തെ ഒരു Twist പ്രത്രീക്ഷിച്ചില്ല 😮

  • @akhilachinju866
    @akhilachinju866 Рік тому +7

    ഞാൻ കഴിഞ്ഞ പ്രാവശ്യം പറഞ്ഞ movie tnq u anoopetta ❤

  • @appu-vpffreefire7271
    @appu-vpffreefire7271 Рік тому +136

    അന്നാലും കടക്കാരൻ ആരെയായിരിക്കും കണ്ണ് ഇറുക്കി കാണിച്ചേ 🤔😂

  • @SumithSM-gu1tw
    @SumithSM-gu1tw Рік тому +50

    15 വയസിൽ താഴെ പ്രായമുള്ള എത്ര പേര് കാണുന്നുണ്ട്

  • @trollerofkl14
    @trollerofkl14 Рік тому +11

    Allen gil thanne tanshion kumbathinthe pinhe korach samadaanam ullath yee oru kadha solute massilaan😂😂❤❤❤❤❤

  • @betsongeevarghese7427
    @betsongeevarghese7427 Рік тому +1

    Was waiting Anoop😂❤❤❤

  • @rajeshvr6232
    @rajeshvr6232 Рік тому +11

    ഇത് പോലെ ഉള്ള മൂവീസ് കണ്ട് സ്വത്ത്കുട്ടികളെല്ലാം സെക്കോ കുട്ടികളാക്കും 🤣🤣

  • @athirasurendran9284
    @athirasurendran9284 Рік тому +14

    ഒരു ഫീകരൻ 😂❤

  • @geetharkrishnan6897
    @geetharkrishnan6897 Рік тому

    Firstrt😂💜.annan pwoli

  • @davisak5664
    @davisak5664 Рік тому +1

    Silenced 2011
    മുജിനിലെ ബധിരരായ കുട്ടികളെ പഠിപ്പിക്കുന്നതിനായി സിയോളിൽ നിന്ന് വന്ന കാങ്-ഇൻ ഹോ(gong yoo) എന്ന അധ്യാപകനിലൂടെയാണ് ചിത്രം കഥ പറഞ്ഞ് തുടങ്ങുന്നത്.എന്നാൽ അവിടെ എത്തിയ അദ്ദേഹത്തിന് കുട്ടികളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പന്തികേട് തോന്നുന്നു. അതിന്റെ കാരണം അന്വേഷിച്ചിറങ്ങിയ കാങ് ഇൻ-ഹോ യെ കാത്തിരുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
    2000ൽ സൗത്ത് കൊറിയയിൽ അരങ്ങേറിയ ഒരു യഥാർത്ഥ സംഭവത്തെ അസ്പദമാക്കി നിർമ്മിച്ചതാണ് ഈ ചിത്രം.ഈ സിനിമയുടെ റിലീസിന് ശേഷം അവിടെ ഒരു ഭൂകമ്പം തന്നെയുണ്ടായി എന്ന് വേണമെങ്കിൽ പറയാം.അത്രയും വിവാദമായി മാറിയ ചിത്രമാണിത്.അതിന്റെ കാരമെന്താണ് എന്നുള്ളത് ചിത്രം കണ്ടുകഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.

  • @anuv7721
    @anuv7721 Рік тому

    Ningal super aanu bro... Avatharanam super👍👏💐

  • @manumohan8670
    @manumohan8670 Рік тому +8

    അനൂപ്‌ ഏട്ടൻ ❤️👌🔥

  • @-suraaaaaa0
    @-suraaaaaa0 Рік тому +21

    അപ്പോൾ കടകാരൻ കണ്ണ് കൊണ്ട് കാണിച്ചതോ ആരോടാ... പിന്നെ കടേൽ സ്ഥിരമായി വരുന്ന ആളാ പറഞ്ഞു അതൊക്കെയോ... പിന്നെ മറ്റേ വണ്ടി ഒടിച്ചേ ആരാ... ഫുൾ ഡൌട്ട് തന്നെ

    • @poojalekshmi4372
      @poojalekshmi4372 Рік тому

      Athokke nayikayikku thonniyathu aanu

    • @renjurenjitha1209
      @renjurenjitha1209 Рік тому +2

      Athellaam killer inte imaginationaan nammal kandath

    • @aroo7924
      @aroo7924 Рік тому +2

      Athokke avlde pov vechitt nmml kndath kondaan.

  • @adithyaanil5191
    @adithyaanil5191 Рік тому

    Athee....sothu kuttikalile oralaaa...ninglde kathyokke kelkann thudayit 6,7 maasay anoop chettoo...ee soundilaa veene njnn....pne ennik ishtamullaa typ cinimakala....so I like so much ....njn ipo subscribe chythitilla ee channel...chyano vndeyo ..chyno vendeyoo enn orth irikuvaa...chytteee
    Ee rplykk aayii njn kathirikum...ath kazhinjitt chyumm.....

  • @sunilkada3899
    @sunilkada3899 Рік тому +75

    Hello Everyone...ഒരു കഥ സൊല്ലട്ടുമ സർ.....❤❤❤😊😊😊...

  • @user-qq6kn3kc2s
    @user-qq6kn3kc2s Рік тому

    കാത്തിരുന്ന movei ♥️
    Tnx😁

  • @shabnavinesh4113
    @shabnavinesh4113 Рік тому +27

    😨😨😨SUPPER 😨😨😨
    😨 ഭയങ്കര ട്വിസ്റ്റ് ആയിപ്പോയി 😨

  • @razakmadapally6100
    @razakmadapally6100 Рік тому

    Ith njan kandathaan ennalum anoobettante explanation ath vere level aayathond veendum kandu...

  • @mgaze
    @mgaze Рік тому +41

    ᴅᴏɴ ʟᴇᴇ ᴍᴀᴍᴀɴ ᴩᴀᴅᴀᴍ ᴄʜᴇyᴀɴᴀᴍ ᴇɴɴ ᴜʟʟᴀᴠᴀʀ. ʟɪᴋᴇ ᴀᴅɪᴋ👍

  • @user-nn2ok8ns5v
    @user-nn2ok8ns5v Рік тому

    Hello oru kadha sollattuma ser❤

  • @annflora8461
    @annflora8461 Рік тому

    Annoo baayi..day in my life cheyoo..matte mogam kanikunna channel ll

  • @jishaic4600
    @jishaic4600 Рік тому +4

    Anoopettaa Mission possible cheyyammo plssssss 🥺😭🥺😭💜💜

  • @princelalmoni
    @princelalmoni Рік тому +31

    കുട്ടികൾ കാണരുത് എന്ന് കേട്ടപാടെ എല്ലാ എണ്ണവും ഓടി ടെലെഗ്രാമിൽ കയറിയിട്ടുണ്ട്

  • @abbaspanakkadsulthanmuhamm8068

    Super anupetta keep going

  • @lukkulukku8502
    @lukkulukku8502 Рік тому +1

    എങ്ങനെ രണ്ടു വണ്ടി ഒപ്പം ഓടിയെ 😮 hayyyyy

  • @jasnaumar9530
    @jasnaumar9530 Рік тому +1

    വന്നുമക്കളെ വന്നു 🥰🥰🥰🥰🥰🥰🥰🥰my dear sothukkuttikale❤️❤️❤️❤️❤️❤️

  • @ytmoviestm2739
    @ytmoviestm2739 Рік тому +3

    യുവർ സൗണ്ട് ഈസ്‌ വേറെ level

  • @Siennazen84
    @Siennazen84 Рік тому

    Thank you Anoop eetta request pole crime thriller movie cheythathinu

  • @mathewantony
    @mathewantony Рік тому +1

    സൂപ്പർ ട്വിസ്റ്റ്‌ 👍👍👍

  • @gayathriKrishna-ng3vv
    @gayathriKrishna-ng3vv Рік тому +9

    chettante cinema kanda manasinu oru sugaa....❤

  • @ananthakrishnanv.k1722
    @ananthakrishnanv.k1722 Рік тому +5

    15 years -me 😼💥

    • @mgaze
      @mgaze Рік тому

      9 old me

  • @binoyk6020
    @binoyk6020 Рік тому

    അടിപൊളി സിനിമ 👌👌👌സൂപ്പർ കൊള്ളാം

  • @adithyana2868
    @adithyana2868 Рік тому

    Poli bro big fan ❤

  • @Fashionfruitmedia
    @Fashionfruitmedia Рік тому +1

    Well explained 👍🏻

  • @ashfaqueashu6957
    @ashfaqueashu6957 Рік тому +6

    I like it ❤

  • @nasweehasherinpt
    @nasweehasherinpt Рік тому +3

    First ❤

  • @fidax6914
    @fidax6914 Рік тому

    Chettante video nokkunnadh thanne video yum sound um clear aayi nammakk kaanichu tharunnadh konda voice mathram kettaa madhi apo thanne romancham varum kaanan apo Chettan video clear aayi kaanich thaaa chetta crime aavumpo correct kaanande
    By
    oru sothukutti

  • @divineinspiration6426
    @divineinspiration6426 Рік тому +1

    Serikum High Tention aayipoyi 😂
    Anoopeee😌Oru Korean Pshycho thriller kand pidich kond varan nte molu paranju💞💞

  • @ichayan.vayadi6718
    @ichayan.vayadi6718 Рік тому

    Anoop ഏട്ടൻ ഷൂപ്പർ തന്നെ 😮

  • @anaghamsebastian718
    @anaghamsebastian718 Рік тому +7

    The secret zoo explain cheyyammo, it's a comedy Korean movie 🙏🙏

  • @princymudaya3331
    @princymudaya3331 Рік тому

    First n kaanumbol examinu padich first vangiyapole elladathum anoopeattan fans💕💕

  • @mubiashif8190
    @mubiashif8190 11 місяців тому +1

    Big fan of you sir😍

  • @akashmanath4008
    @akashmanath4008 Рік тому +7

    Nice movie 😊🎥

  • @psc_revision_book_
    @psc_revision_book_ Рік тому +30

    ഈ പടത്തിന് ഇങ്ങനെ ഒരു ക്ലൈമാക്സ് വേണ്ടായിരുന്നു. അല്ലാതെ തന്നെ വയലൻസ് കൂടുതലാണ് .

  • @aashi1709
    @aashi1709 Рік тому

    Hy chetta....Boston Strangler movie explain cheyuo? Bhayunkara confusion ....

  • @jilnasyya3416
    @jilnasyya3416 Рік тому +4

    അനൂപ് സർ ❤

  • @syvlogs3.o261
    @syvlogs3.o261 Рік тому +7

    ആ തടിയൻ പാപ്പാനെ ഒന്ന് ഫേസ് കാണിക്കാമായിരുന്നു..😢

  • @Augustin561
    @Augustin561 Рік тому +2

    👌 movie bro waiting next detective movie bro or comedy movie

  • @MuhsinaMuhsi-kd6dk
    @MuhsinaMuhsi-kd6dk Рік тому +1

    അടിപൊളി മൂവിയും... അടിപൊളി വോയിസും... 🤍👌

  • @jackff9322
    @jackff9322 Рік тому +3

    Polli

  • @sanjaysajan3198
    @sanjaysajan3198 Рік тому +8

    Movie name: HIGH TENSION 2003 FRENCH MOVIE

  • @ananthakrishnangkaimal1189
    @ananthakrishnangkaimal1189 Рік тому +1

    Bro kingsman movie part 2 cheyyavo ✨

  • @toothfairy8833
    @toothfairy8833 Рік тому +1

    Finallyy!!!!!!

  • @shalincr9148
    @shalincr9148 Рік тому +1

    Chettaa randu divasam koodumbo video iddu

  • @anumol1042
    @anumol1042 Рік тому

    അളിയാ പരിപാടി പൊളി കൊള്ളാം.... ബട്ട്‌.. ഞാൻ ഒരു വിഷയം തന്നാൽ ചെയ്യാമോ

  • @ROlEX-nr8qv
    @ROlEX-nr8qv Рік тому +4

    മഞ്ഞ കർ അരാ ഒടിചദ്ദു
    കില്ലർ ന്തെ വണ്ടി അരാ ഓടിച്ചത്

  • @shameernm8400
    @shameernm8400 Рік тому +1

    Kandatha ennalum kaanum😍😍😍😍

  • @ichayan.vayadi6718
    @ichayan.vayadi6718 Рік тому

    Ii ചാനലിൽ ഇട്ട എല്ലാ movie കണ്ടു 😌🤞🏻അനൂപ് എട്ടാൻ fan boy

  • @joyal7876
    @joyal7876 Рік тому +2

    The Marco Effect chaymo bro

  • @Yadhunath.k
    @Yadhunath.k Рік тому +31

    Rathriyile creativity😂😂😂😂

    • @AvinPaul93
      @AvinPaul93 5 місяців тому

      അതില്ലാതെ ഉറക്കം വരില്ല എനിക്ക്

  • @sreelakshmi_._raveendran
    @sreelakshmi_._raveendran Рік тому

    Chettante sound ❤️

  • @editadmin
    @editadmin Рік тому +2

    Rip in time movie explain cheyyo please 🥺🙏🙏

  • @nidhafathima9843
    @nidhafathima9843 Рік тому +1

    The Great wall explain cheyooo😊😊

  • @akshaykalladaakshaykallada9057

    Anoop Etta from season 2 cheyyumo

  • @saleeshkv5804
    @saleeshkv5804 Рік тому

    Along came the devil part 2 cheyyavo please 🙏 🙂

  • @user-yl9cr3jr6b
    @user-yl9cr3jr6b Рік тому +2

    Anoop sir House of dragon enna baki cheyune

  • @CR_fansss
    @CR_fansss Рік тому

    Anoop Etta ithu Telegram il upload cheyumo

  • @jinneff8421
    @jinneff8421 Рік тому

    Kidu 🔥🔥🔥

  • @kannansudh
    @kannansudh Рік тому +1

    Anoopetta "V for Vendetta" movie explain cheyyamo.

  • @techypk3240
    @techypk3240 Рік тому +1

    Full doubt annalo
    A cutter machine oke evidene vanuu athe konde areliklum padikan varuo

  • @shiyfk6476
    @shiyfk6476 Рік тому +6

    Nice comedy 😂😂 15:23

  • @fathimathsameehabu7904
    @fathimathsameehabu7904 Рік тому +5

    evil dead rise movie cheyyamo horror malayalam version 🔥😅

  • @KL-TN
    @KL-TN Рік тому

    Mirror movie explain chyyuo chettaaa✨

  • @riyasherin4822
    @riyasherin4822 Рік тому

    Twist 😳🙌

  • @anaghamadathil5906
    @anaghamadathil5906 Рік тому

    Video kanum munb njan CMT idum 😁😁😁😁❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sajeeshsajeesh1297
    @sajeeshsajeesh1297 Рік тому

    Super .ഉണ്ടയില്ലാത്ത തോക്കുമായി😂😅🤣🤣🤣

  • @mishriashi6732
    @mishriashi6732 Рік тому +1

    Please oru web series start cheyde

  • @soniyageorge4543
    @soniyageorge4543 Рік тому +1

    Kathai solluma fans❤❤❤

  • @Amey-fj9go
    @Amey-fj9go Рік тому +4

    Don Lee maman venam plzzz

  • @keller1237
    @keller1237 Рік тому +1

    We are waiting for don lee movies

  • @vishnuthazhathethil5314
    @vishnuthazhathethil5314 Рік тому +1

    First comment 👍

  • @thejusb6542
    @thejusb6542 Рік тому +1

    Korch adipoli movies suggests chyamo

  • @ajmivahab4676
    @ajmivahab4676 Рік тому

    Anoop chetta ninagade soundum explanation aarkum thoppikan pattilla athra poliyanuuu❤
    But ithupolatha multiple personality Ulla cheap movie edukalle mathramanu enik request cheyyanullath
    Ammede koode irunnu amma enne thallailanne ullu😂🥲

  • @arshink.a5050
    @arshink.a5050 Рік тому +1

    Poli🔥

  • @sandrababu6937
    @sandrababu6937 Рік тому

    Super😍

  • @jilshakp9129
    @jilshakp9129 Рік тому

    From series ന്റെ season 2 explain ചെയ്യാമോ അനൂപേട്ടാ...

  • @flaash8744
    @flaash8744 Рік тому +27

    ഇന്നലെ 18 ആയതു കൊണ്ട് എനിക്ക് kannam😂

    • @haaani__
      @haaani__ Рік тому +2

      Btw Belated happy birthday 😂❤❤❤❤

    • @Nikhil52018
      @Nikhil52018 Рік тому +2

      Late Happy birthday love 🤍💗

  • @tolu9907
    @tolu9907 Рік тому

    Poli maan❤