KTU BTech Exam Result 2024 Analysis: നമ്മുടെ കുട്ടികളുടെ ഭാവി നശിപ്പിക്കുന്നതാര്?!

Поділитися
Вставка
  • Опубліковано 28 чер 2024
  • #engineering #ktu #kerala
    The university reported a total enrollment of 30,923 students across 36 different engineering disciplines during the 2020-21 academic year. Of these, 1,892 students had been admitted to three autonomous institutions. Notably, 27,000 students from 128 engineering colleges were eligible for the final-year examinations, out of which 14,319 students passed. This pass percentage (53.03%) is lower than last year’s 55.6%.

КОМЕНТАРІ • 376

  • @Arnie_Schwarzy
    @Arnie_Schwarzy День тому +213

    ഞാൻ 48 വയസുള്ള ഒരു software architect ആണ് (ഒരു പഴയ Btech കാരൻ - CSE ). ഇപ്പോൾ മകന് വേണ്ടി Btech admission നോക്കുന്നു . KTU ഒക്കെ ഇപ്പോഴും അറുപഴഞ്ചൻ syllabus ആണ് follow ചെയ്യുന്നത് . കാലത്തിന് അനുസരിച്ചു മാറണം . പഠിച്ചു ഇറങ്ങുന്നത് industry യുമായി ഒരു ബന്ധവുമില്ല . ഒരാളെ fresher ആയി hire ചെയ്താൽ അവരെ ഒന്ന് train ചെയ്തെടുക്കാൻ കമ്പനികൾ നന്നായി പാട് പെടുന്നുണ്ട് . ജാമ്പവാന്റെ കാലത്തെ കാര്യങ്ങൾ പഠിപ്പിക്കാതെ ആവശ്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയാൽ കുട്ടികൾക്ക് തനിയെ പഠനത്തിൽ ഒരു താല്പര്യം വരും . വിജയശതമാനവും തന്നെ ഉയരും

  • @subhaleela7795
    @subhaleela7795 День тому +19

    സർ, CET ക്ക് നല്ല result ഉണ്ടെന്നത് ശരിയാണ്. KEAM ൽ ഏറ്റവും Top വരുന്ന കുട്ടികൾ , ഏറ്റവും intelligent and hard working ആയ കുട്ടികൾ, ആണ് അവിടെ ചേരുന്നത്. എന്നിട്ടും എന്തുകൊണ്ട് കുറച്ചു കുട്ടികൾ തോറ്റു ? സ്ഥലവാസി എന്ന നിലയിൽ എനിക്കറിയാവുന്ന ഒരു കാര്യം CET ക്ക് 2 Km ചുറ്റിലും ഒരുപാട് Pvt tution centre കൾ ഉണ്ട് Engg students ന് വേണ്ടി. CET ൽ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും Pvt tution ആശ്രയിക്കുന്നു. ഇത്രയും മിടുക്കരായ കുട്ടികൾക്ക് tution വേണമെന്ന അവസ്ഥയാണെങ്കിൽ ആ സ്ഥാപനത്തിലെ അധ്യാപന നിലവാരം അത്രമേൽ നല്ലതാണെന്ന അഭിപ്രായം എനിക്കില്ല.

  • @Tinyqueen-jr4ug
    @Tinyqueen-jr4ug День тому +70

    കേരളത്തിൽ ഇതേ വരൂ ഇവിടെ പഠിക്കുന്നവർക് seat ഇല്ല community reservation ഒള്ളു 😔

  • @user-ht7hv2vm4z
    @user-ht7hv2vm4z День тому +28

    ഇപ്പൊ അധിക പിള്ളേരും പെണ്ണ് കെട്ടാനാണ് കോളേജിൽ അല്ലാതെ പഠിക്കാനെല്ല 🥴

  • @binu44464
    @binu44464 День тому +27

    Engineering കയറാൻ എളുപം ആണ് ഡിഗ്രീ കിട്ടാൻ പാടാണ്

  • @balanav5277
    @balanav5277 12 годин тому

    കേരള എൻട്രൻസിൽ 10 മാർക്ക് പോലും ലഭിക്കാത്തവർ അന്യസംസ്ഥാനങ്ങളിൽ പോയി പണം കൊടുത്ത് പഠിച്ച് പണം കൊടുത്ത് Degree യും വാങ്ങി വരുന്നത് കാണുന്നില്ലേ😊

  • @vishnuspillai8824
    @vishnuspillai8824 День тому +40

    കേരളത്തിൽ ഉള്ള കോളേജിൽ നിന്ന് ഡിപ്ലോമ, B tech distinction മാർക്കിൽ നേടിയവർക്ക് പോലും കമ്പ്യൂട്ടർ സയൻസ്, സിവിൽ ഒഴിച്ചു നമ്മുടെ നാട്ടിൽ പ്രൈവറ്റ് കമ്പനിയിൽ പോലും കഴിഞ്ഞ 10 വർഷം ആയി ജോലി കിട്ടുന്നില്ല. ഇവിടെ നല്ല പ്രൈവറ്റ് industry വരണം. കൊടിപിടിച്ചാൽ ഒരു കമ്പനി പോലും കേരളത്തിൽ വരില്ല

  • @naslarahman8714
    @naslarahman8714 День тому +40

    Njn aloichu aa news kettappo Ajmal sir oru analysis nadathan oru content aayi enn😂

  • @Official-ty5qm
    @Official-ty5qm День тому +24

    Sir government ഇതൊക്കെ analyse ചെയ്യേണ്ടത് അല്ലേ സമയം എത്രയോ അതിക്രമിച്ചില്ലേ.....എന്നിട്ടും +2 , sslc exams ഒക്കെ ഇവർ എത്ര easy aayi ആണ് നടത്തുന്നത്? ഗവമെൻ്റിൻ്റെ പിന്നിൽ ഒരുപാട് ആൾക്കാർ ഇത് analyse cheyyan ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു....പക്ഷെ ഇവിടെ ഒരു change um വരുന്നില്ല....എന്താണ് നമ്മുടെ education സിസ്റ്റത്തിന് sherikk സംഭവിക്കുന്നത്?😢

  • @suravijay4622
    @suravijay4622 9 годин тому

    ഈ ktu പിള്ളാരുടെ കരച്ചിൽ,guys ningal school babies alla spoon feed cheyan ithe same syllabus ann IIT , NIT ullath there same is 68 working days only one sem and exam will over with in 10 days you get enough break for study holidays atleast youtube noki oru one weak padicha thanee pass avum .ellavare pass akiyan ann nattill motham quality ilatha engineers idavunathum a degree value poyath

  • @tomvazhakuzha7093
    @tomvazhakuzha7093 День тому +63

    P.A. AZIZ COLLEGE OF ENGINEERING & TECHNOLOGY

  • @user-tw5kg4nj1f
    @user-tw5kg4nj1f День тому +42

    Problems faced by ktu students

  • @hishamch6893
    @hishamch6893 День тому +53

    കെ ടി യു നേരെചൊവ്വേ revaluation റിസൾട്ട് പ്രഖ്യാപിച്ചാൽ ഒരുപക്ഷെ വിജയശതമാനം 60 ഒക്കെ എത്തിയേക്കും. പലപ്പോഴും(99%) അവർ supply പരീക്ഷകൾ കഴിഞ്ഞിട്ട് മാത്രമേ revaluation result പ്രസിദ്ധീകരിക്കൂ. ഈ ഒരു സ്ഥിതിവിശേഷം വിദ്യാർത്ഥികളെ ശാരീരികമായും മാനസികമായും സാമ്പത്തികമായും വിദ്യാർത്ഥികളെ തളർത്തുന്നുണ്ട്. പിന്നെ വേറെ ഒരു കാര്യം എന്താ എന്ന് വെച് കഴിഞ്ഞാൽ പലപ്പോഴും വിദ്യാർത്ഥികളുടെ മാനസിക അവസ്ഥ അറിയുന്നതിൽ കെ ടി യു പലപ്പോഴും പരാജയപ്പെടാറുണ്ട്. revaluation റിസൾട്ട് ജൂൺ 8 തൊട്ട് പബ്ലിഷ് ചെയ്യും എന്നായിരുന്നു. പക്ഷെ ഇതുവരെ ഒരു semesternite റിസൾട്ട് പോലും പബ്ലിഷ് ചെയ്തിട്ടില്ല. ഞാൻ ഒരിക്കലും മാർക്ക് കൂടുതൽ വാരി കോരി ഇട്ടുതരണമെന്ന് ഞാൻ പറയില്ല. പക്ഷെ, അർഹതപ്പെട്ട മാർക്ക് അവർ ഇട്ടുതന്നെ പറ്റുള്ളൂ.

  • @Divya-cv9sv
    @Divya-cv9sv День тому +27

    1- 3 months polum illatha semesters

  • @Smart-64684
    @Smart-64684 День тому +19

    സാർ പറഞ്ഞത് 100% കറക്റ്റ് ആണ്.

  • @vibezspot7696
    @vibezspot7696 День тому +12

    Sc st karkki ippolum endhu kondanu mark illagilum collegukalilum mattulla sthapanakalil ellam seat kodukkunnu and complete fees freeyanu. Aa kuttykal padanathil valare pinnokkam nikkunnavar ayirikkum mattu padikkunna kuttykalkk seatum illa full fees um adakkanam. Very sad reality of kerala education system.

  • @volderyt9729
    @volderyt9729 День тому +12

    Sir parayunna oro kariyavum 100%sheriyanne. Nammude schoolukal exam ezhuthannula center mathramane. Piustwo classukal verum moshamane. Igane poyal nammude kuttikalk oru nilavaravum illathe varum

  • @riya_fathima_1
    @riya_fathima_1 День тому +3

    100% correct 👍🏻

  • @User1245-x3z
    @User1245-x3z День тому +29

    Fail aakunnathil adhikavum reservation vazhi kayariyathavam(avar may be just pass in +2)...pinne management seat....

  • @rajeevnk4025
    @rajeevnk4025 21 годину тому

    Well done bro